Good ! I wanted to know how to make this long back .now you have the correct method thanks to you .thankyou and thanks once again God bless good people like you .🤗💞
Dr. എനിക്ക് എടുത്തു enna thechalum nerirangum. Ippol oru enna thekkunnuddu. അതിൽ kurachu karincheerakam ഇട്ടു ഡബിൾ നോയൽ cheytu തേച്ചാൽ നീരിറക്കും varathirikyo.
Dr. I hv a doubt. Water boil cheythitt 20 mnts vakkano? Appo jar bŕeak aavan chance ille.. One more doubt. Enikku generally kachiya ethu oil useythalum neerirakkam cold pinne headache vararund. Ee oil useythal neerirakkam varo? ...plz answer to my doubt.. Oil preparation super
തലയാട്ടി സംസാരിക്കുന്നത് , കൈകൾ ചലിപ്പിക്കുന്നത് തുടങ്ങിയ ശീലങ്ങൾ ഓരോരുത്തരും അറിയാതെ സംഭവിച്ചു പോകുന്നതാണ്. എല്ലാവർക്കും കാണും ഇത്തരം എന്തെങ്കിലും ശീലങ്ങൾ. അത് മാറ്റാൻ ബുദ്ധിമുട്ടാണ്. അരോചകമായി തോന്നിയില്ല.
ഈ ചാനൽ കാണും മുൻപേ ഉപയോഗിക്കാറുണ്ട് ഈ എണ്ണ... Fenugreek +കരിഞ്ജീരകം മാത്രം ഉപയോഗിച് ആണ് തയ്യാറാക്കുന്നത്. നന്നായി മുടി വളരും... കൊഴിച്ചിൽ നിൽക്കും. (ഇവരൊട് മുടി എന്താ ഇല്ലാത്തത്, നിങ്ങൾക്ക് ഇത് ഉപയോഗിച്ചുകൂടെ എന്നൊക്കെ കളിയാക്കി ചോദിക്കുന്നവരോട് ഒന്നേ പറയാനുള്ളൂ എല്ലാവരും ഒരുപോലെ മുടി നീട്ടി വളർത്താൻ ഇഷ്ടപ്പെടുന്നവർ ആവില്ല,വിശ്വാസം ഇല്ലെങ്കിൽ പിന്നെ എന്തിനാണ് കാണാൻ നിൽക്കുന്നത്)
Let me give you one suggestion , please don’t add too many items, try 3-4 items at a time and see what works . Enna sharikkum pakamayillenkil, kedakanum fungus build cheyyanum sadhyayha undu, especially poovu cherkkumbol
Can we use it for skin rashes and itching........muttinu thazey..pls reply👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍..black seed oil purathu ninum vaangumbol athanu nalla brand??????
Always wanted to know how to do this .so after hearing your clear effective and very good method and explanation waiting to try this upon my head .thankyou and waiting for more videos 🙏👍
ഇതിന്റെ കൂടെ കറിവേപ്പില, തുളസിയില ഉണക്കിപ്പൊടിച്ചു ചേർക്കാമോ. ഇതു പതിനഞ്ച് വയസുള്ള കുട്ടികൾക്ക് തേക്കാൻ പറ്റുമോ. ഈ എണ്ണ കാച്ചി തേച്ചാൽ നല്ല ഗുണം കിട്ടുമോ. പ്ലീസ് reply
ഇതിൽ കാണുന്ന കമെന്റിൽ 90% വും സാധാരണ ബുദ്ധി ഉള്ള ചോദ്യങ്ങൾ അല്ല. ഇങ്ങനെ ചോദിക്കാൻ വേണ്ടി മാത്രം ജനിച്ചവർ ആണ്. കുട്ടി ഇതൊക്കെ എങ്ങിനെ സഹിക്കുന്നു അപാരം തന്നെ😢😢
I have published a correction in the description box of this video. What I have shown is Kalonji otherwise known as Black Seed. But the person who wrote the subtitle wrongly added it as Black cumin. What I have shown is not black cumin but black seed
ഇവിടങ്ങളില്‍ കലോഞ്ചി അറിയപ്പെടുന്നത് 'കരിംജിരകം' എന്നാണ്. ബ്‌ളാക്ക് ക്യുമിന്‍ അറിയപ്പെടുന്നത് 'കറുത്ത ജീരകം' എന്നും. അതു കൊണ്ട് പറ്റിയ തെറ്റാണ്. ഏതായാലും വീഡിയോയില്‍ കാണിച്ചിരിക്കുന്ന നിരവധി ആരോഗ്യഗുണങ്ങള്‍ ഉള്ള സൂഗന്ധദ്രവ്യം കലോഞ്ചി തന്നെയാണ്. Regrets for the inconvenience caused.
This was not meant to offend u Doc I hope u understand. I'm losing my hair so terribly and I can't stop thinking about it. I was relieved when I saw your video and got confused about the ingredients as I only have karinjeerakam with me now. That's why just wanted to clarify my doubts. Thank you so much for your reply. 😊
Mam karimjeerakam enna kachumbol athilek itu kachi edkamo....double boil alland karimjeerakam enna kachan use chyamo...adyame itu enna thilapichal pbm undo...
Doctor ente face oily anu. But body and lips dry skin anu. Then eppozhum smelly viyarpp und. Ntha oru remedy ? facel nth oil or pack use cheyabam for pimple free and scars free
Thnq this oil really worked on my hair ..thickened my hair..thank u so much
So glad to hear 😊😍
Sheriyano
സന്തോഷം ഇങ്ങനെ ഉള്ള നല്ല അറിവിപകർന്നു തന്ന ഡോക്ടർ ക്ക് നന്ദി നന്ദി 👌👌👌👌👌🙏🙏🙏
🙏ഒരുപാട് സന്തോഷം 😊
എല്ലാർക്കും ഉപയോഗിക്കാൻ പറ്റുന്ന തരത്തിൽ ഉള്ള ടിപ്സ് ആണ് dr. പറയുന്നത് 😍
Thnkuuuu 😍😍😍... Enik nallapole mudi undayirunnu.. Kure ayi mudi koyichal thudangi epo mudi theere ellathe ayipoyi..... Ee vedeo kandapol an eth pole cheythu nokan thonniyath... Njan enna ethe pole undaaki ... 3 ayicha ayi use cheyunnath. Epo enik mudi koyichilil ninn nallamaatam kitti thudagi....😍thnk uuuuu 😍😍😍😍
Magical hair oil,works very well .
Thanks 😊
@@PADMASUTRA ഏഠഠംഋഏഠ
നല്ലൊരു മാതൃക, പുതിയ രീതിയിലുള്ള എണ്ണ preparation.
Super dr.njan 2month ayi use cheyyunnu.nalla maatam undu
Thanks dear 💕☺️🤗
Neelavum ullum vecho? Pls reply
@@MeenuP-we9rm പുതിയ മുടികൾ കുറെ വന്നു തുടങ്ങി.കോഴിയുന്നതും കുറഞ്ഞു
@@vidyamg4178 thanku 😄
@@vidyamg4178 daily use cheyarundo? Hair length vekumo?
Dr ingane without boil use cheyunnatano ato karim jeerakam vellichannayil ittu enna kachi edukunnatu pole undakitt use cheyyunatano more effective
വണ്ടിയുടെ എഞ്ചിൻ ഓയിൽ മാത്രം തലയിൽ പരീക്ഷിക്കാൻ ബാക്കിയുള്ള ഈ ഞാൻ
😄😄
Me to 😭
🤣🤣🤣
🤣🤣
😃😃
Thank you..dr 🌹🌹
kure aayi ithonnariyanvendi nadakkunnu..orupaadu santhosham..
nanmakal 🌷🌷
Ee oil thirnnu kazhinjal puthiya enna engine undakkum athinu ellam puthiya sadhanagal venno atho nerathe upayogicha karinjirakathil thanne veendum oil ozhichal mathiyo Dr :plzzz replay🙏🙏
Good ! I wanted to know how to make this long back .now you have the correct method thanks to you .thankyou and thanks once again God bless good people like you .🤗💞
Hi mam karimjeerakam ennayil ittu kachi edukkan pattilla angane kachi eduthal gunam kurayumo koodumo?
Very thanks docor very use ful video thanks mam
ഞാനിപ്പോൾ കുറച്ചായി കരിംജീരകം ഓയിൽ ആണ് use ചെയ്യുന്നത്, നല്ല മാറ്റമുണ്ട്, ഇതിൽ കറിവേപ്പില കൂടി ആഡ് ചെയ്തു
Dr. Hair straight akunna Ayurvedam enna unddakunnathu kanikamo please Dr.
കാച്ചിയ എണ്ണയിൽ കരിഞ്ജീരകം ചേർക്കാമോ
Thanks Dr appreciate u have sent this preparation of kareemjiragam oil video . I will try
Dr. Njn oil 2 weeks ayi use cheyyunnd. Randamath undakumbol same ingredientsil just oil add chaitha mathiyo allel full items new edth undakano
Enganundeda use cheythitt
സൂപ്പർ അടിപൊളി പരീക്ഷിച്ചു നോക്കി കമൻ്റ് edam.thank u Dr.
ഉപയോഗിച്ചോ എങ്ങനെയുണ്ട് റിസൾട്ട്
രണ്ട് വരിസമായീ ഇതുവരേം ഉണ്ട ആക്കീല്ലേ 😅.
ഈ എണ്ണ ദിവസവും തേക്കണോ
Dr. എനിക്ക് എടുത്തു enna thechalum nerirangum. Ippol oru enna thekkunnuddu. അതിൽ kurachu karincheerakam ഇട്ടു ഡബിൾ നോയൽ cheytu തേച്ചാൽ നീരിറക്കും varathirikyo.
Dr. എനിക്ക് neerirakamunde apo ഉലുവ യൂസ് ചെയ്യാൻ patto
Mam can you share ayurveda skin whitening tips
ഇത് ഉപയൊഗിച്ചാൽനര മാറുമോ നരച മുടി കറുകുമൊ
Sinus ullavark karimjeerakam mathram use cheyth oil aakiyaal mathiyo.Dr please reply🙏
ua-cam.com/video/QzcwU9xvZCc/v-deo.html
3 day ravile muthal evng vare veyilathu vakkano.atho ravile kurachu veyil kodal mathiyo
Kurach neram 2_3 hrs vecha mathi
Thank you Dr. njan 2 months ayi use cheyyunnu.....eniku nalla change und mudiku🙏
Thank you so much dea 💝
Ithu 3 day Vail kollichu 4 th day hair il apply cheyyamo..pls reply
ഇത് ഉപയോഗിച്ചാൽ നര മാറുവോ. Plz reply mam.. urgent ah. മുഴുവൻ നരച്ചു. എനിക്ക് 18 വയസ്സേ ഒള്ളു 😞😭😭
Wonderful Dr ,thanks for this valuable oil .shall make it I was busy with work that's why silent for so long .take care God Bless 🙏💕
Thilachavellathil kuppy Pottipokum..
Hi Doctor, I can use one & half cup count oil instead of Avankuenna.?
ഇത് ചെവി വേദന ഉള ളവർ ക്ക് ഉപയോഗികകാൻ പറ്റുമോ
അകാലനര മാറുമോplz reply
Dr. I hv a doubt. Water boil cheythitt 20 mnts vakkano? Appo jar bŕeak aavan chance ille..
One more doubt. Enikku generally kachiya ethu oil useythalum neerirakkam cold pinne headache vararund. Ee oil useythal neerirakkam varo? ...plz answer to my doubt..
Oil preparation super
അപർണ ഇങ്ങിനെ എപ്പോഴും തല കുലുക്കല്ലേ വീഡിയോ സൂപ്പർ ഉടനെ അടുത്ത വീഡിയോ പ്രതീക്ഷിക്കുന്നു
തലയാട്ടി സംസാരിക്കുന്നത് , കൈകൾ ചലിപ്പിക്കുന്നത് തുടങ്ങിയ ശീലങ്ങൾ ഓരോരുത്തരും അറിയാതെ സംഭവിച്ചു പോകുന്നതാണ്. എല്ലാവർക്കും കാണും ഇത്തരം എന്തെങ്കിലും ശീലങ്ങൾ. അത് മാറ്റാൻ ബുദ്ധിമുട്ടാണ്. അരോചകമായി തോന്നിയില്ല.
Thank you aparnaaaaa.....i was waiting for such a video
Thanks for watching 😊
Please note kamimjeerakam( black cumkim) and black seed( kalanji) are entirely different
Please do a video about spearmint tea , is it good for pcos.
ഈ ചാനൽ കാണും മുൻപേ ഉപയോഗിക്കാറുണ്ട് ഈ എണ്ണ... Fenugreek +കരിഞ്ജീരകം മാത്രം ഉപയോഗിച് ആണ് തയ്യാറാക്കുന്നത്.
നന്നായി മുടി വളരും... കൊഴിച്ചിൽ നിൽക്കും.
(ഇവരൊട് മുടി എന്താ ഇല്ലാത്തത്, നിങ്ങൾക്ക് ഇത് ഉപയോഗിച്ചുകൂടെ എന്നൊക്കെ കളിയാക്കി ചോദിക്കുന്നവരോട് ഒന്നേ പറയാനുള്ളൂ എല്ലാവരും ഒരുപോലെ മുടി നീട്ടി വളർത്താൻ ഇഷ്ടപ്പെടുന്നവർ ആവില്ല,വിശ്വാസം ഇല്ലെങ്കിൽ പിന്നെ എന്തിനാണ് കാണാൻ നിൽക്കുന്നത്)
Sharikkulla alavonn parayumo..
1 tab sp black seed , 1 tab sp fenugreek .. ithinu ethra ml oil an edukendath..
coconut oil nu pakaram olive oil pattumo?
Than Enna thayyarakkumbol karimjeerakam uluva ethra alavilanu upayogikaru please reply me
Chechi ithil bringaraj curry leaves aloe vera leaves koode cherkamo
Nigaludu vedio kandu super.pinne doctr njan oru enna kaachi.karinjeerakavum uluvayum curry leaves um milanjiyum chembarathi muttum kayyoonniyum ariveppu ilayum thulasiyum ellam kooti .njan thekkunnund.mudi poichilinu oru maatavum illa.pinne moonnu divasathinu shesham thalayil kurukkal varan thudangi.ithintha kaaranam.enik orupad neelamulla mudiyundayirunnu.ippo bayankara poichilaanu.thaaran nallonamund.enna thechathinu shesham pulicha kanjivellam vachanu thala wash cheyyunnathu.ingane chaithittum entha maatam undavaathathu.pls reply dr.thaaran povan remedy tharamo.ithu thanney upayogichal mathiyo
Cheriya ulli neeru theekoo daily
Let me give you one suggestion , please don’t add too many items, try 3-4 items at a time and see what works . Enna sharikkum pakamayillenkil, kedakanum fungus build cheyyanum sadhyayha undu, especially poovu cherkkumbol
Can we put this mixture in the sunlight instead of double boiling ?
എത്ര നേരം വെയിൽ കൊള്ളിക്കേണം? എത്ര manikkur? ഏതു ടൈമിൽ? Pls give me a reply
Hi doctor
For 100gm oil add 50gm castor oil right?
If so for 100 gm oil how much seeds n fenugreek should added?
Bottle boil akumbol pottille
ഒന്ന് രണ്ട് ്രപവശ്യം െപ െട്ടന്ന് മുക്കി െയടുത്ത് പാ ്രതം െചറുതായി ചൂടുപിടിപ്പിച്ചതിനു േശഷം തിളച്ച െവള്ളം ഒഴിച്ചാലും െപാട്ടില്ല
Hello Mam as u said when we keep the oil in sun should v close t bottle with lid or keep it open?
Close it with a lid
Thanks for the reply mam..
Pls do a video on premature graying
This oil is useful for premature greying
@@PADMASUTRA nara maarumo?
Hi dr, shopil ninnum vangunna karimjeeraka enna (extra virgin blackseed oil) .. engane anu thalayil theykendathu.. direct apply cheyavo.
How to apply and when to wash?
ua-cam.com/video/QzcwU9xvZCc/v-deo.html
Aa sedimented powder il veendum kurach oil add cheiyth vekaan pattuo
കാച്ചിയ എണ്ണയിൽ കരിംജീരകം ഇതുപോലെ ചെയ്തു ഉപയോഗിക്കാമോ
Ithil jar adachuvachittu steam niranju vellam oiline spoil akkille. Plz reply
നേരിട്ട് എണ്ണ തിളപിച് അതിൽ ഇവയെല്ലാം മൂപ്പിച്ച് എടുത്ത use ചെയ്യാൻ പറ്റില്ലേ?
Mam, oil use cheyumbo vit e capsule use cheyavo? Angane use cheyumbo oil pneyum boil cheyano
Dr ഞാൻ ഇത് one വീക് ആയി പുരട്ടാൻ തുടങ്ങിയിട്ട് മുടി കൊഴിച്ചിൽ മുൻപ് ഉള്ളതിൽ കൂടി എനിക്ക് e എണ്ണ suit ആകാത്തത് കൊണ്ടാണോ അതോ ആദ്യം അങ്ങനെ ആണോ pls reply
Call 9605455099
Chechi choodu kalathu ith upayokkikkamo
New subscriber 😍
Veyilathu vaykkunnathinu pakaram theeyil vachu choodakkiyal mathiyo..
Dr chempicha mudi black akumo continues use cheythal
Pls reply
Beautiful preparation and easy make. Thank you, U,U,U too madam. 👌👌👌👌
Received your reply tto.
എന്റെ ചാനൽ ഒന്ന് subscrib cheyyo
@@rishavlogsmalayalam9843 why not? I will do my Risha.
എണ്ണ തയ്യാറാക്കാനും glass bottle തന്നെ എടുക്കണോ
ua-cam.com/video/QzcwU9xvZCc/v-deo.html
Can we use it for skin rashes and itching........muttinu thazey..pls reply👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍..black seed oil purathu ninum vaangumbol athanu nalla brand??????
Hair fall marumo
Call 9605455099
Always wanted to know how to do this .so after hearing your clear effective and very good method and explanation waiting to try this upon my head .thankyou and waiting for more videos 🙏👍
കരിഞ്ജീരകം മാത്രം ഉപയോഗിച്ച് എണ്ണ കാച്ചാമോ
Pls do a video for flax seeds benefits for skin whitening
Dr 5 month aaya kuttyk use cheyamo
Dr.. Facil alovera gel use chethal original hair growth kooduolmo
അലർജി തുമ്മലുള്ളവർ ഇത്തലയിൽ തേക്കാമോ?
Ellenna use cheyyan pattuo because coconut oil causes migraine to me.. Plz reply 🙏
Nice 👍🏻
Thanks
Dr njan kari leaves alovera yum ittu kachiya velichennayanu use cheiyunne athinte koode karinjeerakavum aavanakkennayum use cheiyamo
ഇതിന്റെ കൂടെ കറിവേപ്പില, തുളസിയില
ഉണക്കിപ്പൊടിച്ചു ചേർക്കാമോ. ഇതു പതിനഞ്ച് വയസുള്ള കുട്ടികൾക്ക് തേക്കാൻ പറ്റുമോ. ഈ എണ്ണ കാച്ചി തേച്ചാൽ നല്ല ഗുണം കിട്ടുമോ. പ്ലീസ് reply
ua-cam.com/video/QzcwU9xvZCc/v-deo.html
Amla powder
Lotus powder
Ashoka powder
Brahmi powder
Tulsi powder
Ashwagandha pwder
Liquorice powder
Ithinn ethellam powder use cheyth face wash powder indakkan pattumo.
Ellam use cheyyamo. Oily skin
Verendhenkilum powder add aakkano
പുതിയ മുടി കിളിർത്തു വരുവോ
Enikk oru samshayam ith theech risult kitti kazhinj ith upayoogikkunnath nirthiya full mudi kozhiyuvee athoo maranam vara theekkanoo plzz Ripley tharanee aarkkum Ripley kodukkunnillallo oraal parayunna keettu karinjeerakam chood Aan ath kond mudi kozhiyumenn plzzzzzzzzzz onn Ripley tharanee
കരിംജീരകം എവിടെ കിട്ടും
auto mobile spare parts kadayil
Angadi marunnu kadayil
Ayurvedic marun kada
@@royallandscape6625 😂😂🤌
kadayil kittum
. എനിക്ക് എണ്ണ തേച്ചാൽ തലവേദന കഫക്കെട്ട് വരും. ഇത് ഉപയോഗിച്ച് തലനീര് ഇറക്കം മാറുമോ
ഇതെല്ലാം കൂടി രസം ഉണ്ടാക്കി കുടിച്ചാൽ മതിയോ?
കഷ്ടം
Oil heat cheyunnath ano ingane cheyunnathano kooduthal beneficial. ???
ഒരുകപ്പ് വെളിച്ചെണ്ണയെന്നുപറയുമ്പോൾ എത്രml ഉണ്ടാവും?ഈ എണ്ണ തലയിൽ തേച്ചുപിടിപ്പിച്ചതിനുശേഷം എത്രമിനിറ്റിനുശേഷം കഴുകിക്കളയാം?
15 to 30 mit kazhinjnu kazhukkam
Coconut oil is a comodogenic oil right. How can it be used on skin thats prone to pimples?
അര ലിറ്റർ വെളിച്ചെണ്ണക് എത്ര കരിജിരകം എടുകാം pls reply
2അര ജീരകം
Chechi , fenugreek and pepper ittillankil problem undo ...hair growth nu vendi use cheyyan aanu
Ith hair growth nu vendi ullathanu
@@PADMASUTRA ayyo , athalla chechy ...hair growth nu vendi aanenn aryam . Fenugreek and pepper idathe irunnal prasnam undo ? Namakk same benefits kittumo idathe irunnal ? Reply tharane please
ഇതിൽ കാണുന്ന കമെന്റിൽ 90% വും സാധാരണ ബുദ്ധി ഉള്ള ചോദ്യങ്ങൾ അല്ല. ഇങ്ങനെ ചോദിക്കാൻ വേണ്ടി മാത്രം ജനിച്ചവർ ആണ്. കുട്ടി ഇതൊക്കെ എങ്ങിനെ സഹിക്കുന്നു അപാരം തന്നെ😢😢
Avanakkenaykku pakaram olive oil cherkkaamo..?? Pls reply....
Dr.the black seed u showed looks like kalonji not karinjeerakam.
I have published a correction in the description box of this video. What I have shown is Kalonji otherwise known as Black Seed. But the person who wrote the subtitle wrongly added it as Black cumin. What I have shown is not black cumin but black seed
ഇവിടങ്ങളില്‍ കലോഞ്ചി അറിയപ്പെടുന്നത് 'കരിംജിരകം' എന്നാണ്. ബ്‌ളാക്ക് ക്യുമിന്‍ അറിയപ്പെടുന്നത് 'കറുത്ത ജീരകം' എന്നും. അതു കൊണ്ട് പറ്റിയ തെറ്റാണ്. ഏതായാലും വീഡിയോയില്‍ കാണിച്ചിരിക്കുന്ന നിരവധി ആരോഗ്യഗുണങ്ങള്‍ ഉള്ള സൂഗന്ധദ്രവ്യം കലോഞ്ചി തന്നെയാണ്. Regrets for the inconvenience caused.
This was not meant to offend u Doc I hope u understand. I'm losing my hair so terribly and I can't stop thinking about it. I was relieved when I saw your video and got confused about the ingredients as I only have karinjeerakam with me now. That's why just wanted to clarify my doubts. Thank you so much for your reply. 😊
Mam karimjeerakam enna kachumbol athilek itu kachi edkamo....double boil alland karimjeerakam enna kachan use chyamo...adyame itu enna thilapichal pbm undo...
Mam karinjeerakam
enna kachumbo curry leaves thulasi ith add cheyyamo plss reply
Informative video chechi... Go ahead🥰
Thanks dear ❤️😊
എന്നിട്ട് e കൊച്ചിന് മുടി കുറവാനല്ലോ
Dr enik manjalum curdum allergic anu..face full acne whiteheads und..sensitive skin anu..enik pattiya oru ayurvedic medicine parayamo?
താങ്കൾഏത് വിഭാഗത്തിലെഡോക്ടറാണ് ? ഒരുപ്രകൽഭനായപാരമ്പര്യവൈദ്യരുടെഅഭിപ്രായത്തിൽകരിംജീരകംചൂടാണ്,അതുകൊണ്ട്തെന്നെഇത്ചേർത്തഎണ്ണമുടികൊഴിച്ചനേകാരണമാകൂഎന്നാണ്.ഇതിൽതാങ്കളുടെപ്രതികരണംപ്രതീക്ഷിക്കുന്നു.
Dr. Njan kure nalayi kayonni oil anu use cheyunnathu. Oru matavum illa.. ini oil matiyal mudi kozhiyumo... plzz reply mam
ua-cam.com/video/QzcwU9xvZCc/v-deo.html
Lovely oilre ipe .thanku so much Aparna Dr .must make it soon very valuable tips .God bless
ua-cam.com/video/QzcwU9xvZCc/v-deo.html
Good video... Very helpful 👍👍
ua-cam.com/video/QzcwU9xvZCc/v-deo.html
Is it a must 1 cup coconut oil + castor oil ?
Doctor, neela amari Oil nte oru video cheyyuvo
Kunjugalk use cheyyamo
Doctor ente face oily anu. But body and lips dry skin anu.
Then eppozhum smelly viyarpp und. Ntha oru remedy ?
facel nth oil or pack use cheyabam for pimple free and scars free
Ende maghan 6 years aanu. Awande mudi narachath maran ee oil use cheitaal madiyoo
Please reply
Can we use virgin coconut oil instead of coconut oil?