ചെടികൾകൊണ്ടൊരു അടുക്കള

Поділитися
Вставка
  • Опубліковано 18 жов 2024

КОМЕНТАРІ • 330

  • @reginamathew9290
    @reginamathew9290 Рік тому +94

    ഈ നൂറ്റാണ്ടിൽ കണ്ട മിടുക്കി കുട്ടി ❤❤🌹🌹

  • @mypassionmycookingsree6388
    @mypassionmycookingsree6388 Рік тому +26

    സ്വന്തം അധ്വാനത്തിൽ സ്വപ്നം പോലൊരു വീട് അതും ഏറ്റവും കുറഞ്ഞ ബജറ്റിൽ..ഒന്നും വെറുതെ കളയാതെ സ്വന്തം ഭാവനയിൽ അത് എത്രത്തോളം മനോഹരമാക്കാമോ അതാണ് നിങ്ങളുടെ വിജയം... ഇന്നുവരെ കണ്ടതിൽ വച്ചു ഏറ്റവുംമനോഹരമായ അടുക്കളയും വീടും മുറ്റവും പൂന്തോട്ടവും.....👏👏👏👏❤

  • @sudhasouparnika2133
    @sudhasouparnika2133 Рік тому +6

    പോൺസിക്കുട്ടി അടിപൊളി കിച്ചൻ അലങ്കാരങ്ങൾ പിന്നെ പറയുകയും വേണ്ട നല്ലഭംഗി യുണ്ട് കാണാൻ സൂപ്പർ മോളെ 👍👍👍

  • @divyavarghese9583
    @divyavarghese9583 Рік тому +2

    Super aayitund

  • @divyarocha4488
    @divyarocha4488 Рік тому +17

    Super... Salute you dear.. ചെറിയ കാര്യം എന്ന് വിചാരിച്ചു വലിച്ചെറിഞ്ഞു കളയുന്ന സാധനങ്ങൾ കൊണ്ട് കണ്ണിനു കുളിർമയുള്ള.... മനുഷ്യർക്ക് ഉപകാരമുള്ള കാര്യങ്ങൾ ചെയ്യുന്നു... ഈ കുടുംബത്തിന് എല്ലാ ദൈവാനുഗ്രഹളും ഉണ്ടാവട്ടെ എന്ന് ആശംസിക്കുന്നു

    • @PONSYKITCHEN
      @PONSYKITCHEN  Рік тому

      ❤❤❤Thank you so much 👍❤❤❤

  • @sarammamammen9019
    @sarammamammen9019 5 місяців тому

    ഒന്നും പറയാനില്ല!! Hats off dear

  • @rahumathamirali9649
    @rahumathamirali9649 Рік тому +1

    സൂപ്പർ സൂപ്പർ മാഷാ allha

  • @anvilifestyles4804
    @anvilifestyles4804 Рік тому +26

    കണ്ണിന് കുളിർമയുള്ള കാഴ്ച തരുന്ന നല്ല കിടുക്കാച്ചി kitchen 🥰👍..

  • @lovelybenny8518
    @lovelybenny8518 Рік тому +4

    You r really a star... എല്ലാ വിധ support ഉം തരുന്ന husband നും 🙏🙏

  • @Liji_krishna
    @Liji_krishna Рік тому +1

    ഹായ്‌ dear അടിപൊളി ആയിട്ടുണ്ട് സൂപ്പർ

  • @fasskdl
    @fasskdl Рік тому +1

    Suuuuuper kitchen adipoli 👍👍👍❤❤❤❤❤

  • @scar-lboys7982
    @scar-lboys7982 Рік тому +1

    Ponsy super ayittund

  • @Bijismusicvlog
    @Bijismusicvlog Рік тому +3

    Wow...kidilam..enthu rasama kanan👌👌🥰🥰

  • @nichusworld4910
    @nichusworld4910 10 місяців тому +1

    Wow adipoli😊

  • @farhanfarhan5517
    @farhanfarhan5517 Рік тому +1

    Sooper ningal adipoliyannuu

  • @shailajanarayan886
    @shailajanarayan886 Рік тому +2

    സത്യം പറഞ്ഞാൽ ഹൃദയം നിറഞ്ഞു കുട്ടി... അത്രയ്ക്കും മനോഹരം 👍🏻👍🏻🥰🥰🥰🥰🥰
    പിന്നേ ഒരു സംശയം.. പുതിയ വീട് അല്ലെ പാല് കാച്ചൽ.. ഇത് പുതിയ അടുക്കളയുടെ പാല് കാച്ചലോ?
    അപ്പോ വീട് കെട്ടിയപ്പോ അടുക്കള ഇല്ലായിരുന്നോ അപ്പൊ കുക്കിംഗ്‌ എവിടെ ആയിരുന്നു 🤔

  • @mystudyroom3525
    @mystudyroom3525 Рік тому +1

    Super aayittund, resortil poyirikkunna pole feel

  • @anikurianmanoth7367
    @anikurianmanoth7367 Рік тому +1

    Wooooow

  • @akshara9664
    @akshara9664 Рік тому +2

    Polichu 🎉🎉🎉super kitchen

  • @khariuramzan97
    @khariuramzan97 Рік тому +1

    Super ayitund ❤

  • @muthujr2850
    @muthujr2850 Рік тому +1

    Excellent💯👍👏 work

  • @bindubabu3509
    @bindubabu3509 Рік тому +1

    കൊള്ളാം

  • @irinzaara7544
    @irinzaara7544 Рік тому +3

    Beutiful enn paranjal 5star level 😍😍

  • @roys1688
    @roys1688 Рік тому +1

    Your ideas are incredible and eco friendly!!!

  • @TSJMJ25819
    @TSJMJ25819 Рік тому +3

    Super, 😍

  • @Yeywyu
    @Yeywyu Рік тому +1

    Wow

  • @elammakaitharam9357
    @elammakaitharam9357 Рік тому +1

    Molu ne oru Medumeduke
    Super cute Adipoli❤🙋🙏❤️

  • @sruthivalsaraj6299
    @sruthivalsaraj6299 Рік тому +1

    Super super super👍

  • @shaan2016
    @shaan2016 Рік тому +1

    Aloru killaadiyaa. Super

  • @SMVibes301
    @SMVibes301 Рік тому +2

    Super well done✨️👏

  • @suhailsuhailkalathil9457
    @suhailsuhailkalathil9457 Рік тому +1

    ആ ടേബിൾ ഒന്ന് പെയിന്റെ or wallstickero ottikkam super ayirikkum enkilum adipoliyatto

    • @PONSYKITCHEN
      @PONSYKITCHEN  Рік тому

      Thank you 🤗❤അതിന്റെ പഴമ പോകാതെ ചെയ്തു നോക്കിയതാ,,,

  • @Sathi-n6e
    @Sathi-n6e 8 місяців тому

    മിടുമിടുക്കി ....❤️🥰🙏

  • @jasminemuneesh6098
    @jasminemuneesh6098 Рік тому +1

    ലൈറ്റ് എങ്ങനെ വെച്ചു. സ്റ്റാൻഡിൽ. 🥰അടിപൊളി ആയിട്ടുണ്ട്... കുറെ ചിലവ് വരുമോ...

  • @thayinisu1221
    @thayinisu1221 Рік тому +7

    അടിപൊളി 😘😘😘😘😘😘എന്നും ഇതുപോലെ കൊണ്ടുനടക്കാൻ ആരോഗ്യവും ആയുസ്സും തരട്ടെ ..
    ഇതൊക്കെ ഒന്ന് നേരിട്ട് കാണണം എന്നുണ്ട് ..

  • @shibilishibili
    @shibilishibili Рік тому +1

    സൂപ്പർ

  • @swapnalokam198
    @swapnalokam198 Рік тому +2

    Poncy അടുക്കള ഇഷ്ടായിട്ടോ 👌🏼👌🏼❤❤

  • @mariajob8778
    @mariajob8778 Рік тому +1

    Ente ponnoio....ithini midukki ennu paranjal valare kuranju pokum...God bless you

  • @suseelarajan2422
    @suseelarajan2422 Рік тому +1

    Adipoli

  • @salyjoseph4104
    @salyjoseph4104 Рік тому +1

    സൂപ്പർ 👌 മോളെ

  • @suryadivakar773
    @suryadivakar773 Рік тому +1

    Hard working woman....

  • @AnilKumar-su1ut
    @AnilKumar-su1ut Рік тому +1

    👌🌹supaer

  • @annsflowerboutique5025
    @annsflowerboutique5025 Рік тому +1

    Super kitchen

  • @aamisvlog
    @aamisvlog Рік тому +2

    ഒത്തിരി ഇഷ്ട്ടായി ചേച്ചി അടുക്കള

  • @JeenaAntony-t7h
    @JeenaAntony-t7h Рік тому +1

    Superr

  • @jincyshiju5194
    @jincyshiju5194 Рік тому +1

    Super

  • @saifunnisauk5182
    @saifunnisauk5182 Рік тому +2

    👍🏻👍🏻👍🏻Super aayittund poncy... You are grate 👍🏻🥰

  • @shilpashilpa8234
    @shilpashilpa8234 Рік тому +6

    Very much talented..❤

  • @josephka7056
    @josephka7056 Рік тому +1

    Chechyudey positivity kanumbol ....entha pareyya....super ideas..kunjumakkalum ❤❤❤❤

  • @bindhusanthosh2106
    @bindhusanthosh2106 Рік тому +1

    Kitchen Super 👌❤ ചേച്ചി...
    ചേച്ചിയുടെ വീട് കാണാൻ ആഗ്രഹമുണ്ട് വീടിന്റെ വീഡിയോ ചെയ്യുമോ😊❤🥰

  • @anjanakb3757
    @anjanakb3757 7 місяців тому

    No words... U are incredible❤

  • @rosemarydavis3417
    @rosemarydavis3417 Рік тому +1

    Adipoli ayyiii

  • @minisunny6184
    @minisunny6184 Рік тому +1

  • @salmaasharaf7202
    @salmaasharaf7202 Рік тому +1

    Super dear god bless you ആരോഗ്യത്തോടെ ഇരിക്കാൻ ദുആ ചെയ്യുന്നു ❤❤❤❤❤

  • @jincyshiju5194
    @jincyshiju5194 Рік тому +1

    Lights engane arrange ചെയ്തു

  • @lissyxavier9749
    @lissyxavier9749 Рік тому +1

    Wow 🎉 varanund കാണാന്‍

  • @RadhaKrishnac.r
    @RadhaKrishnac.r Рік тому +1

    പെങ്ങളെ ഇങ്ങള് പുലികുട്ടിയാ
    So nice thanks

  • @aghnashajan5903
    @aghnashajan5903 Рік тому +1

    Poli super

  • @saidashukoor9246
    @saidashukoor9246 Рік тому +2

    സൂപ്പർ ആയിട്ടുണ്ട്❤

  • @kissymolk9663
    @kissymolk9663 Рік тому +1

    Hard working lady
    Luck husband

  • @simishibi8821
    @simishibi8821 Рік тому +3

    Poncykuttiyum, makkalum chernnu super aakkiyittund. God bless you and your family🥰👌

  • @millerm9663
    @millerm9663 Рік тому +1

    👍🏻👍🏻👍🏻👍🏻👍🏻👌👌👌👌 god bless you

  • @jencyjoysanjo9463
    @jencyjoysanjo9463 Рік тому +1

    Panambinu ethra aa price for ceiling . Great

  • @Sobhana.D
    @Sobhana.D Рік тому +8

    ❤👌👍👏👏 എല്ലാ സന്തോഷവും നിറഞ്ഞ വീടാകട്ടെ . ദൈവം കൂടെ ഉണ്ടാകട്ടെ ❤️🙏

  • @jayasreejaya2229
    @jayasreejaya2229 Рік тому +1

    ആ ലൈറ്റുകൾ ഇലക്ട്രിഷ്യന്റെ ഐടിയ ആയിരുന്നോ അതിന് എത്രയായി

  • @ReeltoShortz
    @ReeltoShortz Рік тому +1

    Kidu🔥

  • @lijilj8088
    @lijilj8088 Рік тому +1

    Super chechi

  • @kala-layam8525
    @kala-layam8525 Рік тому +1

    ഓ! പറയാൻ വാക്കുകളില്ല.
    മിടുമിടുക്കി.

  • @amnafia
    @amnafia Рік тому

    Awesome ❤️❤️❤️❤️❤️❤️😍😍😍😍😍😍😍😍😍👍🏻

  • @sebysowhardhan6151
    @sebysowhardhan6151 Рік тому +2

    God bless you dear. Awesome work ❤

  • @kavithabahuleyan1506
    @kavithabahuleyan1506 Рік тому +1

    Supper❤godbless🥰

  • @Art-mb1lv
    @Art-mb1lv Рік тому +1

    Panambu ഫിക്സ് ചെയ്തത് കാണിച്ചു തരുമോ

  • @dinisijo2181
    @dinisijo2181 Рік тому +1

    Great work 💕🧡💕🧡💕

  • @lijokmlijokm9486
    @lijokmlijokm9486 Рік тому +1

    നന്നായിട്ടുണ്ട് 🌹

  • @geethakumari771
    @geethakumari771 Рік тому +4

    Super lady. God bless you all

  • @josnathomas2958
    @josnathomas2958 Рік тому +1

    Super 👍

  • @harithasgarden5146
    @harithasgarden5146 Рік тому +1

    Super super 🥰🥰👍👍

  • @christyjojo7248
    @christyjojo7248 Рік тому +1

    അടിപൊളി ആയിട്ടുണ്ട് 👌

  • @shaharbankk1081
    @shaharbankk1081 Рік тому +1

    Super 🎉👌

  • @flowersncolours
    @flowersncolours Рік тому +1

    Entha bhithiyil thech pidippichath??😀 Super kitchen

  • @sebinvarghese3729
    @sebinvarghese3729 Рік тому +1

    സൂപ്പർ🎉🎉💞💞

  • @prakasharchanaofficialaavp2350

    Super sis oru naal must aayi varunnund njan familiyayi good super sis God bless you all 💖💖💖💖💖

  • @CookwithShabilashan
    @CookwithShabilashan Рік тому +1

    ❤❤❤

  • @ainooozworld4553
    @ainooozworld4553 Рік тому +1

    ചേച്ചി എന്താ പറയേണ്ടേ അടിപൊളി

  • @christinavarghese7816
    @christinavarghese7816 Рік тому +1

    Cooking videos expect cheyyunnu chechi❤❤nice kitchen

  • @anamikasl3375
    @anamikasl3375 Рік тому +1

    നമിച്ചു മോളുസേ super👌👌👌👌👌

  • @shameeraakbar8592
    @shameeraakbar8592 Рік тому +1

    Mashaallah 🥰🥰🥰 onnum parayanilla ❤️❤️❤️❤️👏👏👏

  • @StyleforEver
    @StyleforEver Рік тому +1

    Nice dearr ❤ beautiful

  • @lathas9920
    @lathas9920 Рік тому +1

    Super star anu molu...GOD BLESS YOU 🙏👌❤🤩

  • @ajithagangadharan7151
    @ajithagangadharan7151 Рік тому +1

    Sooperb❤❤❤❤❤

  • @renyprakash8634
    @renyprakash8634 Рік тому +2

    👌👌

  • @jancythomas6845
    @jancythomas6845 Рік тому

    Ponsy sooper 👍👍👍

  • @vinivarghesek5203
    @vinivarghesek5203 Рік тому +1

    👌

  • @deyashyju7543
    @deyashyju7543 Рік тому +1

    Allam nalla useful vedios.but like subscribers kurav.Athrayo like kitenda chanala eth.Nallathonnum arkum venda.

  • @jancyaji2739
    @jancyaji2739 Рік тому +1

    👍👏👏

  • @anuantony-np1qy
    @anuantony-np1qy Рік тому

    Super.

  • @sreevinu
    @sreevinu Рік тому +1

    ചേച്ചി നിങ്ങളുടെ എല്ലാ വീഡിയോയും സൂപ്പർ ആണ് ചേച്ചി സൂപ്പർ ആണ് നിങ്ങൾ❤❤

    • @PONSYKITCHEN
      @PONSYKITCHEN  Рік тому

      ❤❤❤❤Thank you so much 👍❤❤

  • @sunithasigy9159
    @sunithasigy9159 Рік тому

    Kidu❤

  • @sheebasajeev4268
    @sheebasajeev4268 Рік тому +1

    👌👌👌💐

  • @geethalal9041
    @geethalal9041 Рік тому +3

    May God Bless you and your family ❤❤❤❤

  • @gpstar101
    @gpstar101 Рік тому

    Adipoli🥰🥰🥰🥰