Amazing Housewife Kerala || House Ideas

Поділитися
Вставка
  • Опубліковано 10 січ 2025

КОМЕНТАРІ • 643

  • @dialkerala123
    @dialkerala123  2 роки тому +393

    മനസ്സ് വെച്ചാൽ നടക്കാത്തതായി ഒന്നുമില്ല, നമ്മൾ കഷ്ടപ്പെടാൻ തയ്യാറായാൽ മാത്രം മതി, ചേച്ചിക്ക് എല്ലാവിധ ആശംസകളും, ഇതുപോലുള്ള വ്യത്യസ്തമായ വിഡിയോകൾ കാണാൻ നമ്മുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ മറക്കല്ലേ

    • @abseeniyam9308
      @abseeniyam9308 2 роки тому +6

      നിൻ്റെ വീഡിയോ എന്താ ടിക് ടോക് വീഡിയോ പോലെ നീളത്തിൽ
      വരുന്നത് സാധാരണ എല്ലാവരും ചെയ്യുന്ന പോലെ cheyyedo വീഡിയോ
      അപ്‌ലോഡ് ¶∆÷√¢$$€

    • @ajithaaa6454
      @ajithaaa6454 2 роки тому

      ​@@abseeniyam9308

    • @premachadranpremachadrankk7617
      @premachadranpremachadrankk7617 2 роки тому

      കൊള്ളാം നല്ലകാര്യം 🙏

    • @arjunbykl13vlogger26
      @arjunbykl13vlogger26 2 роки тому

      @@abseeniyam9308 എങ്ങനെയാണ് bro ഉദ്ദേശിച്ചത്??

    • @arjunbykl13vlogger26
      @arjunbykl13vlogger26 2 роки тому +7

      Bro ചേച്ചിന്റെ ചാനലിന്റെ link എവിടെയും കാണാനില്ലല്ലോ 🤔 എനി വെക്കാൻ മറന്നെ ആണോപ?

  • @deepakpavatta
    @deepakpavatta 2 роки тому +737

    സ്വന്തം അധ്വാനത്തിലൂടെ വീടും പരിസരവും മനോഹരമാക്കി വെച്ച വീട്ടമ്മക്ക് ഒരു ബിഗ് സല്യൂട്ട്.

  • @bijufrijus960
    @bijufrijus960 2 роки тому +157

    മനോഹരമായി മുറ്റവും പൂന്തോട്ടവും ഒരുക്കി വെച്ച് കണ്ണിന് കുളിർമ്മ പകർന്ന് തന്ന ചേച്ചിക്ക് അഭിനന്ദനങ്ങൾ . 👏👏👏

  • @basheerm1901
    @basheerm1901 2 роки тому +44

    സ്വന്തം പ്രവർത്തനത്തിലൂടെ വീടും പരിസരവും മനോഹരമാക്കിയ ആ വീട്ടമ്മക്ക് ഒരു ബിഗ് സല്യൂട്ട്

  • @thahirakhanun3419
    @thahirakhanun3419 2 роки тому +63

    വീട്ട്മുറ്റത്തെ നെൽകൃഷി ഇപ്പഴത്തെ തലമുറയ്ക് അത്ഭുതം തന്നെ. എല്ലാം സൂപ്പർ.

  • @ishtam
    @ishtam 2 роки тому +118

    എത്ര മനോഹരമാണ് എല്ലാം...മനസ്സിന് നല്ല കുളിർമ ഉള്ള വളരെ നല്ല ഒരു വീഡിയോ ആണ് 😍😍😍

    • @simran770
      @simran770 2 роки тому +1

      Beautiful...best and tidy

  • @indira7506
    @indira7506 2 роки тому +87

    സൂപ്പറാണ് പോൺസി.പോൺസിയെ പരിചയപ്പെടുത്തിയ ആൾക്കും നന്ദി

    • @Tmg449
      @Tmg449 2 роки тому

      പേര് മാത്രം അത്ര ശരിയായില്ല

    • @comedyraja134
      @comedyraja134 2 роки тому

      @@Tmg449 അതിനും മിടുക്കിയാവും

  • @asokanasokanpp8606
    @asokanasokanpp8606 2 роки тому +390

    വീടും , പരിസരവും വൃത്തി ആയി സൂക്ഷിക്കുന്ന മഹതി കൾ എന്നും വീടിന് മുതൽ കൂട്ടാണ് അനുജത്തിക്ക് ഒരു ബിഗ് സലൂട്ട്

    • @Vilvo53
      @Vilvo53 2 роки тому +9

      മഹത്തന്മാര് കാലിൽ കാലുകെട്ടിവച്ചിരിക്കൊള്ളൂല്ലേ

    • @asokanasokanpp8606
      @asokanasokanpp8606 2 роки тому +1

      @@Vilvo53 ആദ്യം എഴുതി പഠിക്കുക

    • @salihaap1802
      @salihaap1802 2 роки тому +2

      Mahaanmaaro

    • @beenasridhar2131
      @beenasridhar2131 2 роки тому +2

      വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുന്നതിന്റ് ഭാഗമായി daily തൂത്തു തുടയ്ക്കുമ്പോൾ എന്തിന് ദിവസവും ചെയ്യുന്നത് എന്നു ചോദിച്ചു കുറ്റപ്പെടുത്തുന്നതും അനുഭവുണ്ട് .

    • @asokanasokanpp8606
      @asokanasokanpp8606 2 роки тому +1

      @@beenasridhar2131 ഓരോരുത്തർക്കും അവരവരുടെ അറിവിന്റെ അടിസ്ഥാനത്തിൽ മാത്രേ സംസാരിക്കാനാവൂ

  • @smartmediain5062
    @smartmediain5062 2 роки тому +37

    എന്താ ഇത്രയും നല്ല മനോഹരമായ വീഡിയോ ഞങ്ങൾക്ക് കാണിച്ചു തന്നതിന് ചേട്ടനും വളരെ നന്ദി അറിയിക്കുന്നു

  • @geethaxavier4257
    @geethaxavier4257 2 роки тому +114

    Great...
    പറയാൻ വാക്കുകൾ ഇല്ല..
    അഭിനന്ദനങ്ങൾ dear.. 💕💕💕

  • @kaladevivs3632
    @kaladevivs3632 2 роки тому +28

    ഹെന്റമ്മേ എന്തു ഭംഗിയാണ് , കണ്ണെടുക്കാൻ തോന്നുന്നില്ല പോൺ സിയുടെ വീട്ടിലെ ഓരോ കാഴ്ചയും . വലിയൊരു കലാഹൃദയമുണ്ട് പോൺ സിക്ക്. നല്ല aesthetic sense ഉള്ള ഒരാൾക്കേ ഇങ്ങനെയൊക്കെ ചെയ്യാൻ പറ്റൂ. ആ നെൽ പ്പാടo കണ്ടിട്ടും കണ്ടിട്ടും മതിയാവുന്നില്ല. അതിലും മനോഹരം ആ അടുക്കള - എന്തൊരു ഭംഗി ദൈവമേ ഞാൻ കണ്ണു വച്ചു. ഇതൊക്കെ craze ഉള്ള എനിക്ക് സത്യം പറഞ്ഞാൽ ഒടുക്കത്തെ അസൂയ തോന്നുന്നു😕😁🤗👌👌👌👌💞

  • @janeanto7011
    @janeanto7011 2 роки тому +30

    മോളെ കർത്താവ് കനിഞ്ഞു നൽകിയ എണ്ണമില്ലാത്ത വര ദാനങ്ങൾ ഓർത്ത് ഞാൻ കർത്താവിനു നന്ദി പറയുന്നു. ഭാഗ്യം ഉളള ജീവിത പങ്കാളിയ യും.മക്കളും.അവർക്കും ഇതു പോലെ തന്നെ ആകാൻ പ്രാർത്ഥിക്കുന്നു. എല്ലാ ഉയർച്ചകളും ഉണ്ടാവട്ടെ!

  • @jabirpk581
    @jabirpk581 2 роки тому +6

    ഇന്റർലോക്ക് ചെയ്യുന്നതിനേക്കാൾ മനോഹരം... 🌹🌹🌹

  • @santhivijayan2348
    @santhivijayan2348 2 роки тому +93

    സൂപ്പർ. താങ്കളിലെ കലാപരമായ കഴിവിന് അഭിനന്ദനം💯🌹

  • @sayyidnaeemulhaqm.k8966
    @sayyidnaeemulhaqm.k8966 2 роки тому +5

    ഇത് പോലെ ഉള്ള ചേച്ചി മാരെ ഒക്കെ ആണ് ശെരിക്കും പരിസ്ഥിതി മലിനീകരണത്തിന് nature കുറിച്ച് ഒക്കെ ഉള്ള ദിവസങ്ങളിൽ ആദരിക്കേണ്ടതം

  • @mariyarajan9418
    @mariyarajan9418 2 роки тому +67

    പറയാൻ വാക്കുകളില്ല.. .
    3 ചെറിയ കുഞ്ഞുങ്ങളുടെ കാര്യങ്ങളും നോക്കി ഇത്രയും ചെയ്തത്.....
    മുന്നോട്ടു ...,.മുന്നോട്ട്....,എല്ലാ ആശംസകളും നേരുന്നു.

  • @smithaglobal8869
    @smithaglobal8869 2 роки тому +2

    കുറെ ക്യാഷ് ചിലവാക്കി ചെടികൾ വാങ്ങി വയ്ക്കുന്നതല്ല വീടിനഐശ്വര്യം, മറിച് നാടൺ ചെടികൾ നമ്മുടെ കൈകൊണ്ടു വയ്ക്കുന്നതാണ് , ചേച്ചി ഈൗ സത്യം ലോകത്തിനു കാണിച്ചു കൊടുത്തു. 👌👌

  • @shinebabushinebabu4410
    @shinebabushinebabu4410 2 роки тому +7

    അതി മനോഹരം
    അതിനു എടുത്ത എഫർട്ട് good
    Messege to the young people 👍👍👍😍😍congrts

  • @jamesc5323
    @jamesc5323 2 роки тому +8

    േ ചച്ചിനല്ലൊരു കലാകാരിയായ തിൽ
    വളരെ സന്തോഷം . പ്രയത്നിച്ചാൽ എല്ലാത്തിനും വിജയം നേടാനാകും

  • @gangarajlal5235
    @gangarajlal5235 2 роки тому +16

    മിടുക്കി മിടുമിടുക്കി 👍🌹

  • @PONSYKITCHEN
    @PONSYKITCHEN 2 роки тому +52

    നിങ്ങൾ തന്ന സ്നേഹത്തിനും സപ്പോർട്ടിനും ഒരായിരം നന്ദി .....ഇതിനു സഹായിച്ച പ്രജിൻ ചേട്ടനും ഒരുപാട് നന്ദീ...

  • @kunjuuzz9142
    @kunjuuzz9142 2 роки тому +5

    No words....adipoli🔥🔥.... gardening oru art aayi thonniyath ippolaan

  • @aneeshratheesh7296
    @aneeshratheesh7296 2 роки тому

    പുറത്തുപോയി ബർഗറും പിസ്സയും പെപ്സിയും അടിച്ചു കറങ്ങി നടക്കുകയും വീട്ടിൽ കൈകൊണ്ടു ഒരുപണിയും ചെയ്യാത്ത പെണ്ണുങ്ങളാണ് ഇന്ന് കൂടുതൽ..ഈ ചേച്ചി എത്ര മനോഹരമായി കാര്യങ്ങൾ ചെയ്യുന്നു എന്നതിലപ്പുറത്തു അതിൽനിന്നു സന്തോഷവും കണ്ടെത്തുന്നു ❤

  • @venugopalkurup5967
    @venugopalkurup5967 2 роки тому +4

    Ithu kandapol enne eduthu kulathil mukki kollan thonni... 3 kuttikale nokki ithra bangi aayi aa veedu nokkunnu...ella vidha ashamsakalum 🌹🌹🌹🌹

  • @shalyantony4695
    @shalyantony4695 2 роки тому +4

    വളരെ നന്നായിരിക്കുന്നു. ആദ്യമായിട്ടാണ് ഇത്രയും മനോഹരമായ മുറ്റവും ഗാർഡനും കാണുന്നത്. എല്ലാ ആശംസകളും ....

    • @sakkeenabeevi3334
      @sakkeenabeevi3334 2 роки тому

      Unik family kandu nok anneram ee gardan onnumalla nu paraum

  • @Scoopoftaste
    @Scoopoftaste 2 роки тому +3

    ഒരുപാട് കഷ്ടപ്പാട് undu ഇങ്ങനെ ഒരു ഗാർഡൻ ഉണ്ടാക്കാൻ... 👍🏻suuperb dear🥰 ഇനിയും മുന്നേറാട്ടെ...

  • @twinkerbell264
    @twinkerbell264 2 роки тому +11

    Excellent...ithu pole veedum parisarvum nokkanamengil u r hardworking

  • @sumodhsamuel9497
    @sumodhsamuel9497 2 роки тому +8

    Beautiful gardening very neat and tidy
    Surroundings big salute 🙏👍🤝

  • @lovelyjoseprakash1557
    @lovelyjoseprakash1557 2 роки тому +5

    വളരെ മനോഹരമായിട്ടുണ്ട്... അഭിനന്ദനങ്ങൾ

  • @ishelx6766
    @ishelx6766 2 роки тому +1

    Chechiyude cherupidatheyunna nadapu kandaal ariya manninodum prakrdhiyodumulla sneham... Othiri ishtem chechiii😍

  • @bachuforever1419
    @bachuforever1419 2 роки тому +9

    അടിപൊളി മുറ്റവും പരിസരവും
    എന്ത് ഭംഗി 👍👍

  • @thomasjohn4259
    @thomasjohn4259 2 роки тому

    ചേച്ചിയുടെ ഐഡിയകൾക്ക് ഒരു പഞ്ഞവുമില്ലല്ലൊ 👌👌..🔥🔥🔥..👍👍

  • @georgeka7597
    @georgeka7597 26 днів тому +1

    Super 🎉🎉 All the best

  • @sheebaramesh3135
    @sheebaramesh3135 2 роки тому

    വളരെ മനോഹരം ആയിട്ടുണ്ട് .കാണുമ്പോൾ തന്നെ ഒരു പോസിറ്റീവ് എനർജി ഫീൽ ചെയ്യുന്നു .ബിഗ് സല്യൂട്ട് ടു യു 👍🌹

  • @dinkuminkuvlog
    @dinkuminkuvlog 2 роки тому +18

    എനിക്ക് 24 മണിക്കൂർ ഉണ്ടായിട്ട് തികയാറില്ല, ചേച്ചിക്ക് അത് എത്രയോ ബാക്കി ആണെന്ന് തോന്നുന്നു, ചേച്ചിക്ക് ആയുസ്സും ആരോഗ്യവും ദൈവം ഇനിയും വാരി ക്കോരി തന്ന് അത്ഭുതങ്ങൾ സൃഷ്ടിക്കാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു 👍👍👍

  • @smithaglobal8869
    @smithaglobal8869 2 роки тому +2

    God bless u chechi , 👍👍🙏🙏, വീടിന്റെ മുറ്റം തന്നെ പള്ളിയുടെ അൽത്താര പോലെ ഉണ്ട്, ഒരു ബിഗ് സല്യൂട്ട് ചേച്ചി.. ആയുസ്സും ആരോഗ്യവും ഉണ്ടാവട്ടെ 🙏🙏🙏

  • @familyfungallery5958
    @familyfungallery5958 2 роки тому +1

    ഈ ചേച്ചിടെ ചാനൽ ഞാൻ എന്നും കാണാറുണ്ട് സൂപ്പർ ആണ്. Ponsy kitchen😍👍🏽

  • @madeats7547
    @madeats7547 2 роки тому +11

    എത്ര ടെൻഷൻ ഉണ്ടായാലും ആ സിറ്റൗട്ടിൽ ഒന്ന് ഇരുന്നാൽ മതി മനസ് ശാന്തമാവാൻ

  • @Gireesh_Kumar
    @Gireesh_Kumar 2 роки тому +34

    There is so much hardwork behind this.. kudos to this sister

  • @lakshoosfoods
    @lakshoosfoods 2 роки тому +12

    Excellent gardening 👌👌👏👏👏😀

  • @angelroy7749
    @angelroy7749 26 днів тому

    Lovely garden....wonderful woman...inspirational....

  • @radhikasunil9280
    @radhikasunil9280 2 роки тому +5

    Good.... പക്ഷെ ornamental plants ന് പകരം vegetables ആയാൽ ഒന്നു കൂടി നല്ലത് ആവും

  • @BlossomCooking
    @BlossomCooking 2 роки тому +47

    Excellent, hardworking and dedicated towards work, well maintained garden with beautiful pretty colourful plants 👍

    • @kusumamkusumam.s.3251
      @kusumamkusumam.s.3251 2 роки тому

      മനോഹരമായിരിക്കുന്നു.ആശ०സകൾ

  • @saijunaid1564
    @saijunaid1564 2 роки тому +1

    വേഗതയിൽ ഓടുമായിരുന്ന സമയത്തെ മുറ്റത്ത് പിടിച്ചു കെട്ടിയിട്ട ചേച്ചി പൊളിയാണ് 😊

  • @quizqueenflessy152
    @quizqueenflessy152 2 роки тому +1

    1st.. 😊 ente nattukariyanu..

  • @Acrosstheboard93
    @Acrosstheboard93 2 роки тому +5

    Cam clarity improve cheyyan sramikkane...
    Nice work

  • @rajivv5387
    @rajivv5387 2 роки тому +2

    കണ്ടിട്ടും കണ്ടിട്ടും മതിയാവുന്നില്ല...excellent

  • @bindumilana..4036
    @bindumilana..4036 2 роки тому +2

    Excellent ...big salute 🙏🏻🙏🏻

  • @sanojabr82
    @sanojabr82 2 роки тому +10

    മനോഹരം 💐👍 ഒത്തിരി ഇഷ്ടായി ☺️

  • @geethap1407
    @geethap1407 2 роки тому +1

    മാതൃകആക്കേണ്ട വ്യക്തിത്വം great 👌👌👌👌👌🙏

  • @p.ashukkur4613
    @p.ashukkur4613 2 роки тому +4

    Excellent ...and best wishes

  • @jerrinjosephvadakkekara9406
    @jerrinjosephvadakkekara9406 2 роки тому +6

    Veedum🏡parisaravum☘️🌳🌾🌺🌸🌷kaanumpol thanne oru Aiswaryam ondu🥰🥰🥰

  • @anniejohn959
    @anniejohn959 Місяць тому

    Congratulations Ponsy. Wonderful ideas.

  • @c4ukokkada986
    @c4ukokkada986 Місяць тому

    Very nice beautiful creative ideas, from karnataka good luck to all

  • @madivalappa3376
    @madivalappa3376 2 роки тому +1

    Very good 👍...creative n interesting... Manass nirayunna kaazcha

  • @savithaa8807
    @savithaa8807 2 роки тому

    ഈ കാലഘട്ടത്തിന് റോൾ മോഡൽ ആണ് ചേച്ചിയുടെ ചിന്തകളും പ്രവർത്തികളും. എല്ലാവിധ ഭാവുകങ്ങളും നേരുന്നു. നമുക്കൊക്കെ പ്രചോദനമാണ് ചേച്ചി

  • @divyaratheesh2728
    @divyaratheesh2728 2 роки тому +7

    Woww... So nice👌🏼

  • @libajabir4626
    @libajabir4626 2 роки тому +6

    Masha Allah ... Super 👏👏👏

  • @libinvarghese8838
    @libinvarghese8838 2 роки тому +1

    Poli full kandu video ishttayi spr 🥰

  • @bismillabismilla589
    @bismillabismilla589 2 роки тому

    Ponsy kitchen ella വീഡിയോസും ഞാൻ കാണാറുണ്ട് 👍👍👍

  • @sulekasaji9951
    @sulekasaji9951 2 роки тому +1

    സൂപ്പർ 🙏ദൈവം അനുഗ്രഹിക്കട്ടെ 🙏🌹👍😃😃😃😃

  • @yoonuskalody787
    @yoonuskalody787 2 роки тому

    ഒന്നും പറയാനില്ല super👍👍🌹🌹🌹

  • @shahimolkps8124
    @shahimolkps8124 2 роки тому +2

    എന്റെ വീടിന്റെ മുറ്റം കാണണം. ഇതിനേക്കാൾ ഉണ്ട്. പക്ഷെ, പുല്ല് ആണെന്ന് മാത്രം.
    ചെടികളൊക്കെ കുറെ നട്ടു. എല്ലാം അടുത്തുള്ള വീട്ടിലെ കോഴികൾ വന്നു തിന്നുപോവും.
    Ippol ചെടി നടലും ഇല്ല. പുല്ല് വെട്ടലും ഇല്ല.
    അത് കൊണ്ട് മുറ്റം നിറയെ പുല്ല് നിറഞ്ഞ കിടക്കുന്നു. കോഴികൾ ഈ പുല്ല് ഒക്കെ ഒന്ന് തിന്ന് തീർത്തിരുന്നെങ്കിൽ.

  • @cyrilshibu8301
    @cyrilshibu8301 3 дні тому

    സൂപ്പർ!സഹോദരിക്ക് അഭിനന്ദനത്തിന്റെ പൂച്ചെണ്ടുകൾ.

  • @hamsaramsiya1222
    @hamsaramsiya1222 2 роки тому

    എനിക്ക് എവിടെയും തോന്നാത്ത ഒരു ഇഷ്ട്ടം അത്രക്കും മനോഹരം ചേച്ചി എൻറെ ഒരു ആശംസകൾ

  • @chandnilafleur4022
    @chandnilafleur4022 Місяць тому

    Very nice ! Poncy keep it up.I have a farm house but not like yours I work through the week and go there to cultivate vegetables.Myvfamiky hells.But we can produce on my during the summer

  • @ashaletha6140
    @ashaletha6140 2 роки тому +1

    Truly Talented . Keep up the good work 👍

  • @underthesky2023
    @underthesky2023 2 роки тому +3

    നെല്ല് ഉണ്ടാക്കാൻ നിലം ഒരുക്കിയ video കണ്ടതിനു ശേഷം ingane ഒരു വീഡിയോ ഒരുപാട് കാത്തിരുന്നു

  • @marynemea4520
    @marynemea4520 2 роки тому

    Adipoli...Great effort....keep it up...💐🌺💐🌺

  • @PremKumar-hf3lb
    @PremKumar-hf3lb 2 роки тому +1

    കാശുള്ളവൻ കോടികൾ മുടക്കി ഇതു കാണിക്കാറുണ്ട്. നമ്മൾ പാവങ്ങൾ കുന്ദം മിഴുങ്ങി ഇരിക്കരുമുണ്ട്. ഇതു എത്ര സുന്ദരം.

    • @lineeshdp1084
      @lineeshdp1084 2 роки тому

      പാവപ്പെട്ടവവർക്ക് തൂറാൻ സ്ഥലമില്ല അപ്പോഴാ പൂന്തോട്ടം 😄😄

  • @swapnarajeev7078
    @swapnarajeev7078 2 роки тому +21

    A big 🫡 to maintain the house very neatly 😍

    • @shibaram9468
      @shibaram9468 2 роки тому

      സൂപ്പർ അടിപൊളി 🌹🌹🌹👌👌👌വൗ

  • @SushisHealthyKitchen
    @SushisHealthyKitchen 2 роки тому +2

    Omg excellent gardening, so so. Beautiful

  • @navasnavas7992
    @navasnavas7992 2 роки тому +1

    ഈ ചേച്ചിക്ക്. എല്ലാവിധമായ ആശംസകളും. നരുന്നു

  • @mrraam2151
    @mrraam2151 2 роки тому +1

    നമ്മുടെ നാട്ടുകാർക്ക് aesthetic sense വളരെ കുറവാണ്, സാധാരണ വീടും ചുറ്റുപാടും അലംബയി ഇടും ചോദിച്ചാൽ പവങ്ങൾക് ഇങ്ങിനെ ഒക്കെ പറ്റൂ എന്ന്... പക്ഷെ ഈ പെൺകുട്ടി അതിന് ഒരു അപവാദം ആണ്, good job 👍

  • @nishaali255
    @nishaali255 2 роки тому +1

    E vedio orupad inspiration tharunnathanu...

  • @martinmichael1186
    @martinmichael1186 2 роки тому

    Njaanum thudangiittundu... Chechy thankyou

  • @rosykuttyalphonsa8468
    @rosykuttyalphonsa8468 2 роки тому

    Njn ee chechiyude Vedios kaanarundh😍

  • @sabeesaleem1112
    @sabeesaleem1112 2 роки тому

    👌👏 amazing work sister... 👏 🙌

  • @lubaibashafahu2784
    @lubaibashafahu2784 2 роки тому +2

    Ma sha Allaah ❤❤❤adipoli 👍🏻

  • @josephk9431
    @josephk9431 2 роки тому +1

    I love the way when you planted the plants around the coconut tree it looks pretty neat.

  • @savithrichembulli785
    @savithrichembulli785 2 роки тому

    Enthu bangiyanu kanan kanumbol thanne oru kulirma😍😍😍😍👏👏👏👏👏👏👏👏

  • @greeshmamt3527
    @greeshmamt3527 2 роки тому

    ചേച്ചി സൂപ്പർ ആയിട്ടുണ്ട് ഓരോന്നും സെറ്റ് ചെയ്തിട്ടുള്ളത് കാണാൻ എന്ത് ഭംഗിയാ ബിഗ് സല്യൂട്ട്

  • @shyamkumarprabhakaran6491
    @shyamkumarprabhakaran6491 2 роки тому +1

    Super
    No words
    Bib salute

  • @laigyvinod1202
    @laigyvinod1202 2 роки тому +1

    Poncyku oru kodi abinandhanagal...,you are great....your house is a mini park.....congratulation dear.....keep going on.

  • @RekhaDRao
    @RekhaDRao Місяць тому

    Sooooooper House & garden ❤

  • @shimnashahid652
    @shimnashahid652 2 роки тому

    മണ്ണിനെ സ്നേഹിച്ച 🧚‍♀️😍😍

  • @juliethomas9336
    @juliethomas9336 Місяць тому

    Very beautiful garden❤

  • @rajimolrr9812
    @rajimolrr9812 2 роки тому

    Chechi ithinokke samayam kandethiii enthu beautiful akki supperrrrrr

  • @kripashalom6332
    @kripashalom6332 2 роки тому

    Othiri ishttamayi♥️enthu rasamanu kanan

  • @Mizufma13
    @Mizufma13 2 роки тому +12

    Mashaallah👍👏👏👏

  • @surendransudu3921
    @surendransudu3921 2 роки тому +1

    സ്വന്തമായി ചെയ്യാൻ ഒക്കെ താല്പര്യം ഉണ്ടായിട്ട് കാര്യമില്ലല്ലോ
    സ്ഥലവും വേണ്ടേ.
    എന്നാലും ചേച്ചി ചെയ്തത് ഒത്തിരി ഇഷ്ടം ആയി

  • @geethamenon8255
    @geethamenon8255 Місяць тому

    അടി പൊളി👌👌👌👍👍❤❤

  • @te6746
    @te6746 2 роки тому

    സൂപ്പർ കേട്ടോ 👌👌

  • @soniatauro6342
    @soniatauro6342 2 роки тому +1

    It's really beautiful, but the time and energy required is so much. God bless you dear sister.

  • @vijayavallala1550
    @vijayavallala1550 7 місяців тому

    Poncy. You are amazing god blessyou. Poncy. Amma . Vijayamuralidharvallala wangapally yadagirigutta Hyderabad

  • @savlogs1917
    @savlogs1917 2 роки тому

    Ente ponno cheechi oru sambhavam thanne super god bless you

  • @lijimakappadan8587
    @lijimakappadan8587 2 роки тому

    Great. കാണാറുണ്ട് videos

  • @marykuttyjohn158
    @marykuttyjohn158 2 роки тому +5

    Adipoli garden.congratulations👍👌

  • @sayaahnageetam3042
    @sayaahnageetam3042 2 роки тому +1

    Congratulations my dear. Very good

  • @deepapramod3397
    @deepapramod3397 2 роки тому +1

    ചേച്ചീ ബിഗ്‌ സല്യൂട്ട് 💕💕💕