മോഡുലാർ കിച്ചൻ എത്ര രൂപക്ക് ചെയ്യാം എന്തൊക്കെ വേണം | MODULAR KITCHEN Cost | ഏതൊക്കെ unit വേണം.?

Поділитися
Вставка
  • Опубліковано 11 січ 2025

КОМЕНТАРІ • 302

  • @praveenponnukuttan6732
    @praveenponnukuttan6732 Рік тому +19

    I appreciate your explanation ❤,
    Palakkad work chiyyan pattumo

  • @joejohn4418
    @joejohn4418 Рік тому +8

    good and simple way of detailing.....kitchen is super expect for the placement of microwave switch position....its placed in the middle of cabin which will make it impossible to use....

  • @jamsheerjamshi8595
    @jamsheerjamshi8595 Рік тому +3

    Valare nanthaittund super model

  • @nisharaj7578
    @nisharaj7578 2 роки тому +21

    Fridge and oven plug point wrong aayita koduthirikunnath ...plug off aakanamengil fridge um drag cheyyth maatendi varum ovenum purathek eduthaaley plug off aakan pattulayullu

  • @SushisHealthyKitchen
    @SushisHealthyKitchen 2 роки тому +15

    Thank you for the detailed information.. I love the colour combination of mica and Nano white... Its looks so beautiful and luxurious.. 👌👌👌👌👌👌👌

  • @saidareekadan2292
    @saidareekadan2292 2 роки тому +33

    ഇങ്ങിനെ വിലയും മറ്റ് എല്ലാവിശദമായി പറഞ്ഞതിന് നന്ദി 👍. ഇങ്ങിനെ നിങ്ങളുടെ എല്ലാവിഡിയോയിലും വരട്ടെ

  • @donym6842
    @donym6842 2 місяці тому +1

    Orisonwud PVC board .7 density

  • @jasiavenue488
    @jasiavenue488 2 роки тому +6

    Pls give the details about kitchen wall tiles

  • @jaseelavp7588
    @jaseelavp7588 4 місяці тому +6

    കോൺഗ്രീറ്റ് സ്ലാബുള്ള കിച്ചൻ ഇങ്ങനെ ചെയ്യാമോ

  • @its_me_nijil14
    @its_me_nijil14 28 днів тому

    Can you give me the model of atradishnal house with നടുമുറ്റം and contain modern facilities

  • @jincymoljoseph9507
    @jincymoljoseph9507 Рік тому +5

    Hii, good presentation. profile handles looks gud. But sides are very sharp, which will hurt our hand or damage the dress sometimes. Is there any option for covering the sharp edges. I'm used the same profile handle in my modular kitchen in ACP material. But finding difficulty due to sharp edges. Pl suggest

  • @aysharahman5753
    @aysharahman5753 2 роки тому +3

    മാഷാ അല്ലാഹ് 👍

  • @balasubramanis1399
    @balasubramanis1399 2 місяці тому

    Thank you All the very Best❤❤❤

  • @mashaallah5009
    @mashaallah5009 2 роки тому +6

    Can u mention what is the exact color of this and is it acrylic

  • @shehzeem8350
    @shehzeem8350 2 роки тому +9

    Njan ipoll ane ee വീഡിയോ kandath..... In shaa allah enukum ഒരു nalla വീട് venam....
    നിങ്ങൾ allavarum ദുഃആ ചെയണോ................. 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏pls...... Eth pole ulla nalla വീട് rabb വീട്ടില്ലാത്തവർക് veet tharad............. ❤👍🏻

  • @sjdsaji138
    @sjdsaji138 3 місяці тому

    കൊള്ളാം നല്ല വീഡിയോ

  • @rahulb7349
    @rahulb7349 2 роки тому +34

    കുഴപ്പം ആണോ എന്ന് അറിയില്ല. പവർ പോയിൻ്റ് വെച്ചത് planned അല്ല... ഫ്രിഡ്ജ് oven okke vekkumbo switch conveniently use cheyyan patilla... In case of emergency like short circuit itz a task to switch it off

  • @sabithashameer5698
    @sabithashameer5698 Рік тому +7

    Beautiful kitchen. ഈ കിച്ചന്റെ ടോട്ടൽ കോസ്റ്റ് എത്ര ആണ്

  • @aloshikunju4147
    @aloshikunju4147 Рік тому +4

    Well done you guys 👍🏻. Space usage looks very efficient. The colour of laminate/mica is very nice, please can you mention the laminate brand and colour name.

  • @radhaa275
    @radhaa275 9 місяців тому

    For small kitchen with decent material needs minimum 5 lakhs. Then you can go to any higher amount if materials are high quality.

  • @selvikannan2806
    @selvikannan2806 Рік тому +4

    Gas dooril hole vende? അതുപോലെ zink ന്റെ ചുവട്ടിലും നനവ് വരുമല്ലേ?

  • @balakrishnankv6594
    @balakrishnankv6594 Рік тому +20

    കാണാൻ അടിപൊളി, ഉപയോഗിക്കാൻ സൗകര്യം, ചിലവ്‌ കൂടുതൽ അതും സഹിക്കാം പക്ഷെ കൂടിയാൽ 10 to 13 years life അതാണ് പ്രശ്നം.

    • @ameenhamsa2332
      @ameenhamsa2332 Рік тому +1

      Adenthaa angine lifinte kanakk enginaann parayunne😢

    • @shajahanshajahan3772
      @shajahanshajahan3772 7 місяців тому

      Use aluminium cabord life time (ഇടക് ഒന്ന് സർവീസ് ചെയ്യണ്ടേവരും 7to10 കഴിബോ

  • @nshi9011
    @nshi9011 Рік тому +2

    Ee kitchenil use cheythithlla materials ellam long lasting ano...naatil illatha samayam veed adachidumbol kedaayi povumo

  • @gracetharakan7733
    @gracetharakan7733 2 роки тому +18

    പഴയ അടുക്കളയിൽ ചെയ്യാൻ പറ്റുമോ?

  • @johnprakashjoseph
    @johnprakashjoseph Місяць тому

    Why should we spent 2k on a tall unit, when we can just put normal racks at less than half the price.

  • @beenabenny7354
    @beenabenny7354 2 роки тому +11

    ക്യാബിനറ്റ് Meterial ഒന്നിനും കൊള്ളാത്തതെന്തിനാണവർ ഇട്ടു തരുന്നത്. അതിലും ഭേദം ഈ പണി ചെയ്യാതിരിക്കുന്നതാണ്. ഒരു കാറ്റുതട്ടിയാൽ ഇടിഞ്ഞു വീഴാവുന്ന വീട് പണിയാൻ ആരും ആഗ്രഹിക്കുന്നില്ല. അതുകൊണ്ട് പണം ഏറെ മുടക്കാനില്ലാത്തവ രുംഅല്പം പോലും പിശുക്കു മനോഭാവം ഉള്ളവരും ഈ പണിക്കു പോകരുത്. ചതിവു പറ്റും.

  • @hasnath2795
    @hasnath2795 2 роки тому +9

    Zink ന്റെ അവിടെ airhole ഇല്ലെങ്കില്‍ vapor Varille. Water drops zinkinte
    താഴെ undakille.
    Ath പോലെ ഗ്യാസ് doorilum

  • @ansishameer1320
    @ansishameer1320 Рік тому +4

    Ith enth color aanu??? Nannayitund.

  • @kcefx
    @kcefx Рік тому +1

    sir window de munnil hood vekkamo

  • @harisudhasantha3377
    @harisudhasantha3377 2 роки тому +3

    Good explanation
    kerala thilu ella district ilum service undo

  • @aromalsettan
    @aromalsettan 2 роки тому +2

    Cheriya kitchen ethupolay cheyyan pattumo

  • @legalprism
    @legalprism 2 роки тому +3

    Very useful information thanks 👍

  • @Fathima_Rasheed_5200
    @Fathima_Rasheed_5200 2 роки тому +1

    Ninghal kannur taliparamba cheyyo
    Pls reply

  • @shaheemaimthiaz4008
    @shaheemaimthiaz4008 2 місяці тому +3

    കിച്ചനിൻ്റെ മൊത്തം റേറ്റ് ആണ് നമുക്കറിയേണ്ടത് ഇതിൻ്റെ പ്രൈസ് എന്നു പറഞ്ഞിട്ടെന്താ വിഴുങ്ങിക്കളിക്കുന്നത്

  • @chippusafa7179
    @chippusafa7179 Рік тому

    Kindel varppn varunna mukele rack vannal modular kitchenine pattule please

  • @shamsutt5465
    @shamsutt5465 Рік тому +1

    Kitchen cabinet board ethaa material???????

  • @ishakshaniba5990
    @ishakshaniba5990 2 роки тому +1

    Poli💚

  • @hamdaukkash9783
    @hamdaukkash9783 Рік тому +2

    Ee kichen sett cheyyan ekadhesham ethra amount aayittundakum onn parann thero

  • @sulaimathmk7330
    @sulaimathmk7330 10 місяців тому

    Kanhangad cheyanund alundo

  • @vijimohandasvijimohandas5723
    @vijimohandasvijimohandas5723 2 роки тому

    Cheriya workukal chayyuumo

  • @Sandhyamolm.s
    @Sandhyamolm.s Місяць тому

    Ejne oru kitchen set cheiyyan total ethra agum reply plz sir

  • @bindugirish8856
    @bindugirish8856 Місяць тому

    Ningal bedroom, living room ellam interior cheyyumo😊.

  • @PB-um1ic
    @PB-um1ic Рік тому +1

    Thanks for your video.What is the area of this kitchen,?

  • @shareefacp5459
    @shareefacp5459 2 роки тому +3

    ന്നാനോവൈറ്റ് കറകൾ പറ്റുന്നുണ്ടെന്ന് കേട്ടു ശെരിയാണ്

  • @jinumathew5791
    @jinumathew5791 2 роки тому +28

    ക്യാബിനറ്റ് ഉണ്ടാക്കാൻ ഉപയോഗിച്ച matereal ഏതാണ്? ACP or PVC or any other materaials?

  • @Thribaby777
    @Thribaby777 4 місяці тому

    Ee cupboard colour name ethannu

  • @shanasmagicworld4238
    @shanasmagicworld4238 2 роки тому +3

    Kitchen. Total rate athraya

  • @tastyhand4029
    @tastyhand4029 Рік тому +6

    Old kitchen ith pole modular cheyyan pattuo

    • @emmanuelbinoy2267
      @emmanuelbinoy2267 5 місяців тому

      പറ്റും ഞങ്ങളുടെ വീടും കിച്ചനും renovation നടന്നു കൊണ്ടിരിക്കുകയാണ്

    • @emmanuelbinoy2267
      @emmanuelbinoy2267 5 місяців тому

      25 വർഷം ആയ വീടായിരുന്നു

    • @nanditha7657
      @nanditha7657 2 місяці тому

      Etra rate avum ekadesham renovate chyan?​@@emmanuelbinoy2267

  • @treesafredy3873
    @treesafredy3873 Рік тому +1

    👌👌👌

  • @geethasomanath7274
    @geethasomanath7274 10 місяців тому

    Evideyanu place palakad undo

  • @myfootball4182
    @myfootball4182 2 роки тому

    mica pvc or nomal & which company?

  • @remyar7319
    @remyar7319 2 роки тому +2

    നോക്കിയിരിക്കുകയായിരുന്നു. നന്ദി

  • @masok2984
    @masok2984 8 місяців тому

    Modular kitchen ano aluminium kitchen ano nallath ethan Long lasting plse replay

  • @manojappukuttan3420
    @manojappukuttan3420 2 роки тому

    👍അടിപൊളി 👍

  • @jyothyviswanath645
    @jyothyviswanath645 2 роки тому +2

    Kozhikkodu unndo

  • @razvlogs1414
    @razvlogs1414 6 місяців тому

    Hi ingane cheyan ethra rate akkum

  • @naseemakknaseema1134
    @naseemakknaseema1134 Рік тому

    Ethra square feet vennam onnu parayumo

  • @ayshabasheer871
    @ayshabasheer871 2 роки тому +1

    Eathanu meterial

  • @lailasaleem7145
    @lailasaleem7145 2 роки тому +111

    മൊത്തം എത്ര പൈസ ആവും

  • @Malaya-lee0
    @Malaya-lee0 Рік тому +2

    Cabin color enthanu per…onnu parayamo

  • @sajithkumar4018
    @sajithkumar4018 2 роки тому +6

    കിച്ചൻ ഗ്യാസ് അടുപ്പ് ഉൾപ്പെടെ ടോട്ടൽ എത്ര കോസ്റ്റ് ആയി?

  • @faisalpnmla
    @faisalpnmla 2 роки тому +5

    ഈ സിങ്ക് ഏതുക്കമ്പനിയുടേതാണ്, പ്രൈസ് എത്രആയി ഇതിന്റെ സൈസ് എത്രആണു

  • @Farsu748
    @Farsu748 2 роки тому +2

    Counter top height etraya.. Pls reply

    • @balakrishnankv6594
      @balakrishnankv6594 Рік тому +4

      കൗണ്ടർ ടോപ്പ് height ഉപയോഗിക്കുന്നവരെ അനുസരിച്ചിരിക്കും. എന്നാലും ചോദ്യത്തിന് ഉത്തരം തരാം.
      Finished തറയിൽ നിന്നും 80cm മുതൽ 90cm വരെ, അപ്പോഴും കൃത്യത പോര...കൃത്യമായി പറഞ്ഞാൽ അടുക്കള ഉപയോഗിക്കുന്ന ആളുടെ കൈമുട്ടിൽ നിന്നും തറ വരെയുള്ള ഉയരം അളന്ന് അതിൽ നിന്നും 10cm/ 4ഇഞ്ച് കുറക്കുക ഇതാണ്‌ കൃത്യത...internationaly accepted height for common people is 85cm. ഇത് hob/ ഇറക്കിവെക്കുന്ന അടുപ്പ് ഉള്ള അടുക്കളയിൽ. സാധാരണ stove അതിൽ വയ്ക്കരുത് എങ്കിൽ ഉയരം കൂടും അതിൽ കറികളും മറ്റും ഇളക്കാൻ ബുദ്ധിമുട്ടും....

  • @shamnashihab5172
    @shamnashihab5172 2 роки тому +3

    👍👍

  • @DRIFTT_maniaac
    @DRIFTT_maniaac 2 місяці тому

    Good

  • @Queen-lady123
    @Queen-lady123 2 роки тому +3

    Tall unit rate kooduthal ane. Ee model nan vangiyayirunnu. 14000 rs .

  • @sarashyderabad8803
    @sarashyderabad8803 Рік тому

    നിങ്ങളുടെ സംസാരം വളരെ നല്ലതാണ് എന്തുകൊണ്ട്‌ g profilinte ende cap കൊടുത്തില്ല അതിൽ എവിടേയും tandam box ഇല്ലല്ലോ ഇല്ലല്ലൊ

    • @decoartdesign
      @decoartdesign  Рік тому

      Budget kitchen anu.. tandem box Venda ennu client paraju

  • @mohammedshabbeeribrahim4898
    @mohammedshabbeeribrahim4898 2 роки тому +3

    Super👍

  • @dismishammy3932
    @dismishammy3932 Місяць тому

    Ithinda colour athannu

  • @sudhapk6610
    @sudhapk6610 2 роки тому +12

    Total amount ethra varum

  • @amaanamna6357
    @amaanamna6357 Рік тому

    Colour ethan

  • @keralamodularkitcheninteri9632
    @keralamodularkitcheninteri9632 2 роки тому +3

    ❣️❣️

  • @manjusuresh7282
    @manjusuresh7282 Рік тому +3

    അടിപൊളി സൂപ്പർ . But Gas എവിടെ വക്കും 😂

  • @hemavenkatraman732
    @hemavenkatraman732 Рік тому

    Out of Kerala cheyyumo

  • @lisavails273
    @lisavails273 8 днів тому

    Kannur undo

  • @biju-yc3ph
    @biju-yc3ph 2 роки тому +1

    Super bro..density ethraya use chaytha mutiwoodinta?

  • @Jaseerak-jt4dn
    @Jaseerak-jt4dn 7 місяців тому +1

    Rate parayamo

  • @Hazeem_2929
    @Hazeem_2929 8 місяців тому

    Kasargod vann cheyyarundo

  • @sheeladevaki8693
    @sheeladevaki8693 Рік тому +1

    Kollam

  • @roobiyap1643
    @roobiyap1643 2 роки тому +4

    Nanoo white ale ad. Pine eda material. Ariyunnavar plz reply

    • @decoartdesign
      @decoartdesign  2 роки тому

      Yes nanowhite 4k, making video chanelil undu

  • @archanagopinathan7852
    @archanagopinathan7852 Рік тому +4

    Sir,2.20 lac including hood and hob aano?

  • @zw1632
    @zw1632 2 роки тому +1

    Kitchenile gasum hobum vekkumbol slab cutt cheyyade vekkan pattumo.please reply.ende veetil slab itt poyi

  • @jasminm4096
    @jasminm4096 Рік тому +1

    Interior design anno sir

  • @sjacob8767
    @sjacob8767 Рік тому

    ഇതിലെ foldable table എവിടെ കിട്ടും

  • @raoofk6313
    @raoofk6313 Рік тому +1

    multu wood, acp, pvc ithil ethanu nallath

  • @bishrulhafihafi
    @bishrulhafihafi 2 роки тому

    Kannur cheyyo

  • @LubeenaLubi-b7u
    @LubeenaLubi-b7u 10 місяців тому +1

    Sr nigal place yavideya kichan work undayirunnu malapuram aan nagalude veed

  • @naseeranoushad3957
    @naseeranoushad3957 2 роки тому

    Oh... What a genuine talk..

  • @JabnasKalathingal
    @JabnasKalathingal Рік тому +2

    Total amount ethre

  • @jyothi.s.v7560
    @jyothi.s.v7560 2 роки тому

    Sir ente cheriya veettil ethra rs akum

  • @cbgroupindia
    @cbgroupindia 2 роки тому

    Good video

  • @jasvlogs250
    @jasvlogs250 2 роки тому +1

    സൂപ്പർ desing

  • @yamunarajkumar384
    @yamunarajkumar384 2 роки тому +2

    Do you have service in trivandrum

  • @sairamuhammed165
    @sairamuhammed165 2 роки тому +3

    Modular kitchen cheyyunnathin munb concrete slab varkathirunnal aarenkilum vann pettenn slabinde melee vannirunnal potaan sadyatha und enne parayunnath shariyaano
    Ath kettath kond slab varkano vendayo ennulla samshayathilan pls reply

    • @decoartdesign
      @decoartdesign  2 роки тому

      Heii anganeyangu pottilla. Slab warkal nallathalla

  • @shabnahamid6698
    @shabnahamid6698 Рік тому +1

    Tall unit ന്റെ size എത്രയാ

  • @smrithyrajesh948
    @smrithyrajesh948 2 роки тому +10

    Superb വളരെ detailed വീഡിയോ ആയിരുന്നു ❤️❤️❤️❤️❤️❤️❤️

  • @binshashabeer2108
    @binshashabeer2108 Рік тому +1

    Cost pls..

  • @sajisam3302
    @sajisam3302 3 місяці тому

    Location evideyaanu

  • @leenaprathapsingh8385
    @leenaprathapsingh8385 2 роки тому +1

    🙏

  • @vaheedavaheeda7587
    @vaheedavaheeda7587 2 роки тому +20

    ഇപ്പോൾ കാണിച്ച കിച്ചൺ മൊത്തം എത്ര രൂപ വരും