Це відео не доступне.
Перепрошуємо.

ദാമ്പത്യത്തിൽ അമ്മ ഇടപ്പെട്ടാൽ ഭാര്യയും ഭർത്താവും ഇങ്ങനെ ചെയ്താൽ മതി

Поділитися
Вставка
  • Опубліковано 16 сер 2024

КОМЕНТАРІ • 381

  • @user-sf3jq3jy7l
    @user-sf3jq3jy7l 21 день тому +16

    ഈ അമ്മക്ക് അഭിനയത്തിൽ പോലും അമ്മായി അമ്മ പോര് കാണിക്കാൻ അറിയില്ല സൂപ്പർ അമ്മ നല്ല അമ്മ❤

  • @subijose7248
    @subijose7248 Місяць тому +34

    എന്റെ കവി നിങ്ങൾ കുടുംബത്തിൽ അടിയുണ്ടാക്കുന്ന അഭിനയം വേണ്ട ഭയങ്കര വിഷമമാണ് അതു കാണാൻ ആ പിന്നെ ബിജൂ ചിരിച്ചു, ചിരിച്ച മടുത്തു. പാപത്തിന്റെ ഒരവസ്ഥ😅

  • @anuanukollam2933
    @anuanukollam2933 5 місяців тому +73

    സൂപ്പർ. കവിക്ക് അമ്മയുമായി വഴക്ക് ശീലമില്ലല്ലോ അതാണ് ചിരി വരുന്നത്. വീഡിയോ കണ്ട് തുടങ്ങിയപ്പോൾ മുതൽ ചിന്തിച്ചത് ഇതിന്റെ bloopers വേണമെന്ന്.😂 love you amma. 💖💖💖💖💖💖💖

  • @Sportsman19
    @Sportsman19 5 місяців тому +71

    ഇവരുടെ💖 സ്ഥിരം 💓കാഴ്ചക്കാർ 🔥ആരൊക്കെ 🤩🤗❤️💚🤍🤎🧡💛

  • @meenung4652
    @meenung4652 5 місяців тому +10

    അമ്മയും മോളും പൊളിച്ചടുക്കി 👌👌👌👌ഒരു രക്ഷയും ഇല്ല 🔥🔥🔥🔥ബിജു ചേട്ടനും 👌👌👌👌😂💕💕💝💝💝

  • @santhimk866
    @santhimk866 5 місяців тому +47

    കടുക് നിലത്തു പോയാൽ കലഹം ഉണ്ടാകും എന്നു 😂. പാവം ബിജു 😂.. ഇങ്ങനെ ഒക്കെ ആണ് അമ്മായിഅമ്മ, മരുമകൾ പ്രശ്നം ഉണ്ടാകുക 😂😂

  • @YouTube_King_00000
    @YouTube_King_00000 5 місяців тому +32

    41.4 ദശലക്ഷം വരിക്കാർ. ഇപ്പോൾ നിങ്ങളാണ് ഇന്ത്യയിലെ ഏറ്റവും കൂടുതൽ സബ്‌സ്‌ക്രൈബുചെയ്‌ത വ്യക്തിഗത യൂട്യൂബർ. അഭിനന്ദനങ്ങൾ 🎉🎉

  • @vineethak3298
    @vineethak3298 5 місяців тому +76

    അമ്മേ, കവി നിങ്ങൾ തമാശക്ക് പോലും ഇതുപോലെ അഭിനയിക്കരുത് 😢😢😢വിഷമം വന്നു കണ്ടിട്ട് 🥰🥰🥰🥰❤❤❤

    • @onelife660
      @onelife660 3 місяці тому

      😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊

    • @onelife660
      @onelife660 3 місяці тому +1

      😊😊😊😊😊😊😊😊😊😊😊😊😊😊

    • @ChandranPK-dr3vu
      @ChandranPK-dr3vu 3 місяці тому

      😅😅😂😂❤😂.​@@onelife660

  • @user-go1ou7xz7m
    @user-go1ou7xz7m 8 днів тому +3

    നല്ല മനുഷ്യൻ ഇങ്ങനെത്തെ നല്ല മനുഷ്യൻ ഇത കണ്ടപ്പോ ഭയങ്കര സന്തോഷമായി❤❤❤❤❤❤❤❤❤❤

  • @revathybaiju9003
    @revathybaiju9003 5 місяців тому +22

    അമ്മയുടെ കരച്ചിൽ കണ്ടിട്ട് എനിക്ക് ചിരി വരുന്നു 😂😂😂😂❤❤❤❤❤❤

  • @lakshmiikkara4760
    @lakshmiikkara4760 5 місяців тому +54

    😂ആ കടുകാണ് പ്രശ്നം ഉണ്ടാക്കിയത് മുഴുവനും. എല്ലാവരും സൂപ്പറായി അഭിനയിച്ചു 👍

    • @user-ol2kq5gn2j
      @user-ol2kq5gn2j 5 місяців тому +2

      ഇങ്ങനെ പറഞ്ഞാൽ രണ്ടാളും മൂലക് ഇരുത്തും പറഞ്ഞേക്ക penkutiyele

    • @sabirahassan1972
      @sabirahassan1972 3 місяці тому

      എന്റെ വീടിനടുത്ത് 2000ത്തിൽ ടീച്ചർ അമ്മായിയമ്മയും ടീച്ചർ മരുമോളും തമ്മിൽ പൊരിഞ്ഞ വാക്ക്പോർ.. കാരണം തീപ്പെട്ടിക്കോൽ കത്തിച്ചത് 😂

  • @sreejithasree1877
    @sreejithasree1877 5 місяців тому +13

    കവിക് ചിരി വരുന്ന പോലുണ്ട്, super വീഡിയോ പൊളിച്ചു

  • @sarithaashok2568
    @sarithaashok2568 5 місяців тому +9

    3പേരും തകർത്തു.😂അടിപൊളി.അമ്മ അപ്പോഴേ പറഞ്ഞതാണ് കടുക് താഴെ വീഴരുതെന്ന്.ഇപ്പോ എന്തായി😃ബിജുവിന്റെ അടവുതന്നെ ബെസ്റ്റ്.മൗനം വിദ്വാന് ഭൂഷണം.🥰👌👌👌👍👍👍
    Love you all dears❤
    Love from Ajman UAE 🇦🇪

  • @mageshkk76
    @mageshkk76 5 місяців тому +11

    Biju super ayi act chaitu
    Biju ane innathe taram❤❤❤❤❤❤❤❤❤❤❤❤

  • @lakshmikuttyknair9179
    @lakshmikuttyknair9179 5 місяців тому +15

    സൂപ്പർ പൊളിച്ചു അമ്മയും കവിയും ബിജൂ 👏🏻👏🏻👌👌😂

  • @littlewondergirl3901
    @littlewondergirl3901 5 місяців тому +13

    കവി പലപ്പോഴും ചിരി അടക്കിപ്പിടിക്കുന്നു 😊

  • @Sanuasaru9669
    @Sanuasaru9669 5 місяців тому +10

    ഒന്നും പറയാൻ ഇല്ല സൂപ്പർ 🥰🥰

  • @santhimk866
    @santhimk866 5 місяців тому +36

    സൂപ്പർ വിഡിയോ. എല്ലാരും ഇങ്ങനെ ആയാൽ എത്ര നന്നായിരുന്നു

  • @princeofdreams6882
    @princeofdreams6882 5 місяців тому +5

    ഇതു കണ്ടിട്ട് ചിരിയ വരുന്നേ,,, ഇവരുടെ സ്നേഹം😊

  • @sijisreekumar169
    @sijisreekumar169 5 місяців тому +6

    അടിപൊളി വീഡിയോ കവിക്ക് ചിരി വന്നിട്ട് വയ്യ അമ്മയും ബിജുവും കവിയും നന്നായി അഭിനയിച്ചു 🥰❤️🥰❤️🥰❤️

  • @sanilac7612
    @sanilac7612 5 місяців тому +13

    കവിക്ക് ഇടക്ക് ചിരിവരുന്നു അമ്മ 👌

  • @Rathna5004
    @Rathna5004 5 місяців тому +52

    നിസ്സാരം,,, സ്വന്തം അമ്മയായി കണ്ടാൽ മതി അല്ലെങ്കിൽ സ്വന്തം മരുമോൾ ആയി കണ്ടാൽ മതി,, പറയാതെ എന്തെളുപ്പമുള്ള വാക്കുകൾ,, ഈ ഭൂമി ഉള്ളടത്തോളം കാലം ഇത് ഒരിക്കലും പ്രാർത്ഥികമാവുകയില്ല,,, ഇത് തുടർന്നുകൊണ്ടേയിരിക്കും,, 🤣🤣🤣🤣 നല്ല അമ്മയെയും നല്ല മരുമോളെയും കിട്ടിയവർ ഭാഗ്യവാന്മാർ,,😂😂😂😂😂😂

    • @lijokj6754
      @lijokj6754 5 місяців тому

      അവർ സ്വർഗ്ഗരാജ്യം അവകാശപ്പെടുത്തും

  • @shilpasreekumarnair
    @shilpasreekumarnair 5 місяців тому +3

    കിട്ടിയ തക്കം കവി ചേച്ചി ഉപയോഗിച്ചു 😂😂😂

  • @lalypeter8994
    @lalypeter8994 5 місяців тому +1

    ബിജുചേട്ടന്റ അഭിനയം ചിരിച്ചു പോയി. എല്ലാവരും സൂപ്പർ

  • @amalp6106
    @amalp6106 5 місяців тому +15

    ഇത് എന്റെ അനുഭവ സാക്ഷ്യം !
    സസ്നേഹം❤❤❤❤
    തളിപ്പറമ്പുകാരൻ.

  • @muhsinamusi3956
    @muhsinamusi3956 5 місяців тому +16

    കവി നല്ല കാലംഭിച്ചി തന്നെ 🎉🎉🎉😂😂

  • @nadiyaanwar7751
    @nadiyaanwar7751 5 місяців тому +5

    Kavikku nannayitti chirivarunnudu😂

  • @ammupc8875
    @ammupc8875 5 місяців тому +10

    Thrisanku സ്വർഗത്തിൽ 😂

  • @Fathimaskitchen313
    @Fathimaskitchen313 5 місяців тому +2

    വെള്ളം കുടിച്ചത് പൊളിച്ചുട്ടോ അമ്മയും മോളും സൂപ്പർ 👍🌹🌹🌹

  • @Shibikp-sf7hh
    @Shibikp-sf7hh 5 місяців тому +3

    അമ്മായി അമ്മയും മരുമോളും വഴക്കോ 😄😄😄. നിങ്ങൾക്ക് അതിനാകില്ല. കാരണം നിങ്ങൾ അമ്മയും മോളും ആണ്, അമ്മായിഅമ്മയും മരുമോളും അല്ല ❤️❤️❤️

  • @farhanapachu9472
    @farhanapachu9472 5 місяців тому +5

    evare nerittu kaanan aagraham ullavar undo❤❤

  • @satheeshkerala7199
    @satheeshkerala7199 5 місяців тому +10

    അഭിനയസിങ്കം ☺️🤭
    സൂപ്പർ,, അടിപൊളി ❤️💕🥰🥰👏👏👏

  • @sumodhsamuel9497
    @sumodhsamuel9497 5 місяців тому +2

    Good message ❤❤❤❤behind the camera moonuperum chirichu oru paruvamayikanum😂😂😂😂❤❤❤love you all😂😂😂😂😂😂

  • @Chekkanmar
    @Chekkanmar 5 місяців тому +1

    ദൈവമേ ബിജുവേട്ടന്റെ ഒരു ഗതികേട് 🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @jishamr7016
    @jishamr7016 5 місяців тому +4

    അമ്മ പൊളി 😜😃🥰

  • @user-go1ou7xz7m
    @user-go1ou7xz7m 8 днів тому

    ഇതല്ലാം പൊളിച്ചു മുത്തുമണികളെ സൂപ്പർ ആയിട്ടുണ്ട്❤❤❤❤❤❤

  • @sunithamohan8495
    @sunithamohan8495 5 місяців тому +9

    സൂപ്പർ വിഡിയോ ❤❤❤ കവിയും അമ്മയും തകർത്തു ❤❤❤❤

  • @sheikraffik4594
    @sheikraffik4594 Місяць тому +1

    Nalle amma nalle mariyolum nalle moonu nalle barthavum super deivam anugrhikette 🙏🙏🙏😘😘😘

  • @rasaqp-ko9cu
    @rasaqp-ko9cu Місяць тому

    ആദ്യം അഭിനയമായിരുന്നു അവസാനം ജീവിതമായിമാറി. നല്ല ഗുണപാഠം. ❤❤❤

  • @krishnarpanam26
    @krishnarpanam26 5 місяців тому +1

    നല്ലൊരു സന്ദേശം തന്നെ.....ഇതിലിപ്പോ ആർക്കാ ഉർവശി അവാർഡ് കൊടുക്കേണ്ടത്....അമ്മക്കോ...മോൾക്കോ 😀😀

  • @rennytravelvlogs
    @rennytravelvlogs 5 місяців тому +10

    ❤കൊള്ളാലോ❤

  • @rajidavid6728
    @rajidavid6728 5 місяців тому +6

    എല്ലാരും പൊളിച്ചടുക്കി 👍👍

  • @user-fh4qb8wi3l
    @user-fh4qb8wi3l 5 місяців тому +2

    നല്ല ഒരു അമ്മയും മരുമകളും. തുടർന്നു പോണം എന്നും. നല്ല മകനും. രാമൻകുട്ടി മലപ്പുറം

  • @rasheedpazhassi9690
    @rasheedpazhassi9690 5 місяців тому +2

    ഇന്ന് ഞാൻ എന്തായാലും അമ്മയുടെ കൂടെയാണ് .. ഒരു തല്ല് കവിക്ക് കൊടുക്കണമായിരുന്നു 😂

  • @SafwanaSafwana-dg1zi
    @SafwanaSafwana-dg1zi 5 місяців тому +1

    അടിപൊളി ഒരു രക്ഷയുമില്ല കിടിലം

  • @teresa29810
    @teresa29810 5 місяців тому +3

    Ellavarum super acting

  • @aleenasuneer2804
    @aleenasuneer2804 5 місяців тому +1

    ബിജുവേട്ടൻ പൊളിച്ചു ❤❤❤

  • @manju3655
    @manju3655 5 місяців тому +6

    👍🏻944❤
    വഴക്കുകൂടി പരിചയം ഇല്ലാത്തതു കൊണ്ടാണ് രണ്ടുപേരും ചിരിക്കുന്നത് 😊.പക്ഷേ നല്ല ഒരു മെസ്സേജ് കൂടെ ഈ ഷോയിൽ ഉണ്ട് 👍🏻👍🏻🌹.

  • @sakheena
    @sakheena 5 місяців тому +2

    ബിജു കലക്കി ആരയും വെറുപ്പിച്ചില്ല സൂപ്പർ ആയി ബിജു കടുവാണ് പ്രശ്നം 👍👍👍👍

  • @bindhusuni4159
    @bindhusuni4159 5 місяців тому +1

    മൂന്നാളുടെയും അഭിനയം സൂപ്പർ ബിജുയേട്ടൻ്റെ മിമിക്രി😅😅😅😅😅❤❤❤❤❤❤

  • @kochumonpg5918
    @kochumonpg5918 5 місяців тому +6

    Kavi chechi, amma, biju chetta super. Bloopers kandittu chirichu poyi😀

  • @Harshith740
    @Harshith740 5 місяців тому +3

    അമ്മേ ❤❤❤❤❤❤❤❤

  • @raghuvignesh2722
    @raghuvignesh2722 5 місяців тому +2

    Hello Bijju sir. It's a Difficult situation of you. 😊😅. Very nice. All are Super Acting. 👌👌👍

  • @advikaworld3268
    @advikaworld3268 5 місяців тому +1

    Ithupole oru ammaye kitiyl thiruna preshne uluu❤️.
    Marumakklum apole mole pole snehikum❤️

  • @salilajayan2977
    @salilajayan2977 5 місяців тому +1

    Amma, kavi, biju super👏👏👌👌❤❤❤👍

  • @vinithababu6738
    @vinithababu6738 5 місяців тому +3

    കവിക്ക്ചിലപ്പോൾചിരിവരുന്നപോലുണ്ട്

  • @user-pd4cd3tx9s
    @user-pd4cd3tx9s 24 дні тому

    സൂപ്പർ കവി അമ്മ എനിക്ക് നിങ്ങളെ ഒരുപാട് ഇഷ്ടം ആണ്

  • @sreelathanair4343
    @sreelathanair4343 5 місяців тому +3

    Ellavarum nannayi abhinayichu❤super👌❣️

  • @bindhulekha4624
    @bindhulekha4624 5 місяців тому +1

    Super, ammayude karachil kandappo chiri vannu😃

  • @akkulolu
    @akkulolu 5 місяців тому +2

    ഇതുപോലെ ഒരു കൊയപോം ഒരിക്കലും undagalle. ❤️❤️

  • @yesodak5693
    @yesodak5693 5 місяців тому +2

    സൂപ്പർ supper supper supper supper supper supper

  • @user-wp1kz5oh6v
    @user-wp1kz5oh6v 4 місяці тому +1

    Nannaayi abinayichu supper

  • @vidyapandi1086
    @vidyapandi1086 5 місяців тому +1

    Bijuvinte avastha 😂😂😂🤣🤣🤣

  • @shobhaviswanath
    @shobhaviswanath 2 місяці тому

    Biju ഏട്ടന്റെ അഭിനയം നോക്കുമ്പോൾ മോഹൻലാൽ ആരും അല്ലാ 😂😂😂😂

  • @user-jj9md1uc5i
    @user-jj9md1uc5i 5 місяців тому +1

    Super ❤❤❤adipoli 😂😂😂Ammayum kaviyum

  • @RahmathInni-wl5vm
    @RahmathInni-wl5vm 5 місяців тому +1

    അഭിനയമാണേലും വഴക്ക് കൂടേണ്ട ❤🥰

  • @ShellyWorldVlogs
    @ShellyWorldVlogs 5 місяців тому +2

    Superrrr dooperrr hit what a acting...u all r super actors..❤❤

  • @user-hk5lw2nw7o
    @user-hk5lw2nw7o 5 місяців тому +2

    കവി അമ്മയുമായി വഴക്കു വേണ്ട മോളെ അമ്മേ വഴക്ക് വേണ്ട അത് മനസിൽ വിഷമം തോന്നുന്നു

  • @YouTube_King_00000
    @YouTube_King_00000 5 місяців тому +8

    41.4 million subscribers now you crossed Carrymimati. You are India's most subscribed individual youtuber. Congrats 🎉🎉

  • @AadhyaRevalla
    @AadhyaRevalla 5 місяців тому +3

    Wow super cute family ❤ we want more videos ❤

  • @pathumr5279
    @pathumr5279 3 місяці тому +1

    ❤ രണ്ടാൾക്കും ഗൗവരവും ആക്കാൻ അറിയില്ല

  • @sinjukt8499
    @sinjukt8499 5 місяців тому +1

    Kavikk chiri varnondnn cheriya samshayammm. First scenil😂

  • @muhammadsafar4194
    @muhammadsafar4194 5 місяців тому +3

    Amme. Suparaayittund❤❤

  • @Annjonz
    @Annjonz 5 місяців тому +1

    Adipoli video aannutto supero super performance

  • @rasaqp-ko9cu
    @rasaqp-ko9cu Місяць тому

    ഈ അമ്മയും മരുമോളും നല്ല സ്നേഹത്തിലായിരുന്നല്ലോ , എപ്പളാണ് തെറ്റിയത് ! ഏതായാലും നല്ല അഭിനയം.

  • @ashiquevlogger9080
    @ashiquevlogger9080 5 місяців тому +6

    അടിപൊളി വീഡിയോ 👌

  • @prakasancp9080
    @prakasancp9080 5 місяців тому +2

    Good message
    Keep it up

  • @sindhuvenugopal9131
    @sindhuvenugopal9131 5 місяців тому +2

    ഈ കണ്ടെന്റൊക്കെ എവിടുന്നു കിട്ടുന്നൂ 👍👍👍

  • @lathavijayan6863
    @lathavijayan6863 5 місяців тому +1

    വഴക്കില്ലാതെ സ്നേഹത്തോടെയും ഒരുമയോടെയും കഴിയുന്ന വീട്ടിൽ കടുകല്ല എന്ത് വീണാലും കുഴപ്പം ഇല്ല

  • @sindhukb5481
    @sindhukb5481 5 місяців тому +1

    Super acting dears 🤩🤩🤩

  • @vipinfourv
    @vipinfourv 5 місяців тому +1

    മട്ടന്നൂർ അമ്പലം ഉത്സവം തുടങ്ങി ഏഴു ദിവസത്തെ പരിപാടി തൊട്ടിൽ കയറാൻ തോന്നിയൊണ്ട് മരണക്കുണ്ട് എല്ലാം കാണാ എല്ലാവരും ഓടി വാ

  • @dianhamidah9066
    @dianhamidah9066 5 місяців тому +1

    Seorang anak dan suami sama sam cinta ibu dan istrinya vidio yg lucu dan memberipelajaran untuk kita

  • @sharafusharafu7314
    @sharafusharafu7314 Місяць тому

    അടിപൊളി വീഡിയോ ഇതേപോലെ മുന്നോട്ടു പോവുക

  • @vinishak2857
    @vinishak2857 5 місяців тому +1

    ❤❤❤❤ Amma, kavi♥️💖👍👌

  • @raghavank5207
    @raghavank5207 5 місяців тому +4

    Good message ❤

  • @SajooSajiv
    @SajooSajiv 5 місяців тому +3

    Amma.. ❤️ ❤️ ❤️

  • @rubyjohnson6916
    @rubyjohnson6916 5 місяців тому +5

    Super family❤❤❤❤❤❤❤❤❤❤

  • @user-Dibeesh
    @user-Dibeesh 5 місяців тому +3

    സൂപ്പർ ❤അടിപൊളി ❤

  • @shaheemaimthiaz4008
    @shaheemaimthiaz4008 Місяць тому +2

    ഞാൻ കണ്ണൂർ കണ്ണൂരുകാരാ ഇത് കൂടുതൽ വിശ്വസിക്കുന്നത്😅

  • @aleema.1667
    @aleema.1667 5 місяців тому +2

    2alkum nallonam chiri varunnund 😂😂

  • @Jincy-qq3tb
    @Jincy-qq3tb 5 місяців тому +1

    സൂപ്പറായിട്ടുണ്ട് അമ്മായമ്മയും മരുമകളും എങ്ങനെയാണ് ജീവിക്കേണ്ടത് എന്ന് നിങ്ങൾ കാണിച്ചു തന്നു എല്ലാവർക്കും ഇതൊരു പാഠ ആകണം തമാശയാണെങ്കിലും 😘🙏🏻

  • @gireesanma5589
    @gireesanma5589 5 місяців тому +2

    👌എല്ലാവരും നന്നായി ❤❤❤❤❤❤❤❤❤❤❤❤

  • @Faseesworld
    @Faseesworld 5 місяців тому

    പാവം ബിജുവേട്ടൻ രണ്ടാളുടെയും ഇടയിൽപ്പെട്ടുള്ള ആ നിൽപ് 😀😀😀

  • @pradeeshpradeesh1251
    @pradeeshpradeesh1251 5 місяців тому +4

    'സല്ലാപത്തിലെ മനോജ് കെ ജയനെ ഓർത്തു മനോജ് കെ ജയൻ്റെ അമ്മ❤️❤️🥰

  • @9mmROD
    @9mmROD 5 місяців тому +2

    You just crossed carryminaty😮

  • @rahulreji8531
    @rahulreji8531 5 місяців тому +1

    Super kavi❤️

  • @thaanvya123
    @thaanvya123 5 місяців тому +6

    Super family amma super thumbaa ചനാഗിതെ bro and sis

  • @jomajo5291
    @jomajo5291 5 місяців тому +3

    Adipolli video

  • @user-im1hp3oy7y
    @user-im1hp3oy7y 5 місяців тому +1

    i'm your big fan angkel 🇧🇩🇧🇩❤️i rally love you anu 😢❤❤🇧🇩🇧🇩

  • @RamadeviErathedath-gv2xm
    @RamadeviErathedath-gv2xm 5 місяців тому +2

    Super❤❤❤❤🎉🎉🎉🎉🎉