എന്റെ യെശോതേ എന്താപ്പ ഞാൻ പറയേണ്ട... ആ പാവം കാർത്തിയേച്ചിയെ നിങ്ങൾ ഇടങ്ങേറാക്കിട്ട് ബെച്ചെല്ലോപ്പ... കാർത്തിയേച്ചി ഇനിയെങ്കിലും പാടം പഠിക്കട്ടപ്പ....👍👍😁😁😁 അടിപൊളിയായിരുന്നു 💞💞💞💞
"ആ കള്ളി യശോദയെ പിടിച്ച് 4 പൊട്ടിക്കാൻ തോന്നി...😤 മത്തി പോയ പോക്ക്...😢😢." അത്രയും തകർപ്പൻ അഭിനയം.. കലക്കി രണ്ടുപേരും...👏👏😍😍👑👑 ഇതുപോലെയുള്ള next videosinu കട്ട waiting..❤️❤️👍👍👍 അമ്മ❤️. Next video യശോദക്ക് ഒരു പണി ആയിക്കോട്ടെ...🤠🤠
നല്ല വീഡിയോ അമ്മയുടെ കൈയിൽ കവിപിടിച്ചപ്പോൾ അമ്മയുടെ ആ നിൽപ് സങ്കടം തോന്നി. അമ്മയുടെ ലാസ്റ്റ് ഡയലോഗ് ഞാൻപടിച്ചസ്കൂളിലെ ഹെഡ് മാഷല്ലേ ഓള്. 😆😆ഇനിയും ഇതുപോലുള്ള വിഡിയോസിനായി kathunilkkunnu.. ദൈവം എന്നും നല്ലത് വരുത്തട്ടെ......
എന്റെ യശോദേ നിങ്ങള് ആ മത്തി മുഴുവനും കഴിച്ചൂലെ കാർത്തേച്ചി കൊതിച്ചു. 👌👌👌👌👌👌👌👌👌രണ്ടുപേരും തകർത്തഭിനയിച്ചു 👏👏👏👏👏. ❤️❤️❤️. അടുത്ത കണ്ടന്റ് എന്താണ് ബ്രോ. 🙏
ആരുടേയും മുന്നിൽ അഭിനയിക്കാൻ പഠിച്ചില്ലെങ്കിലും കുഴപ്പമില്ല പക്ഷേ നമ്മുടെ മുന്നിൽ അഭിനയിക്കുന്നവരെ തിരിച്ചറിഞ്ഞില്ലെങ്കിൽ സത്യമായും നമ്മൾ തോറ്റു പോകും!!!!!
രണ്ടാളും പൊളിച്ചു 👌👌👌 ഈ യശോധേച്ചിയെ കൊണ്ട് തോറ്റു പാവം കാർത്തിയേച്ചി മുൻപ് ചമ്മന്തി കൊടുക്കാതെ കടന്ന് കളഞ്ഞു ഇന്ന് മത്തി കൊടുത്തില്ല 😃😃 പാവം പൂച്ചകൾ അഞ്ചു മത്തി വാങ്ങിയാൽ അവർക്ക് എന്ത് കിട്ടാനാ
Masha Allah എനിക്ക് വിശ്വസിക്കാൻ കഴിയുന്നില്ല ഇത്രയും പാവം അമ്മയും കവിയും തന്നെയാണോ ഇതെന്ന് എനിക്ക് ഒരുപാട് ഇഷ്ട്ടമാണ് കാർത്തിയെച്ചിയും യശോതയും ഇത് ഇത്ര മാത്രമാണോ കുറച്ചും കൂടി ബാക്കി ഉണ്ടോ കുറച്ച് വേണം എന്ന് തോന്നി കുക്കർ മത്തി സൂപ്പർ👏👏👏👍 രണ്ടാളും പൊളിച്ചു👏👏👏🥰
@@KLBROBijuRithvik1 ഒരു പാട് കഷ്ടപ്പാട് ഇതിന് പിന്നിൽ ഉണ്ടെന്ന് അറിയാം ബിജു ചേട്ടാ എന്നാലും ഒക്കെ കഴിഞ്ഞ് ഞങ്ങളുടെ മുമ്പിൽ വളരെ മനോഹരമായി എത്തിക്കാൻ കഴിയുന്നുണ്ട് 🤝👏👏👏👏👏🥰
യാശോധേച്ചിടെ നടത്തം.. സംസാര ശൈലി ഒക്കെ സൂപ്പർ ❤❤❤അടിപൊളി അഭിനയം.. അമ്മ 😘😘😘😘😘
Nammalu kannurappa 😀😀😀
എന്താ അഭിനയം അമ്മയും മോളും പൊളിച്ചു 🥰🥰🥰🥰
❤️❤️
ചാനെൽ കണ്ടു നോക്കി സപ്പോർട്ട് ചെയ്യോ dear 😍🥰
അമ്മയും മരുമകളും തകർത്തു നല്ല അഭിനയം😊😍👍
രണ്ടു പേരും തകർത്ത് അഭിനയിച്ചു എന്ന് പറയുന്നില്ല ജീവിച്ചു കാണിച്ചു എന്ന് പറയുന്നതാവും കൂടുതൽ ശരി 😊 വളരെ മനോഹരമായിട്ടുണ്ട് ❤❤👌👌👍👍
അടുത്ത എപ്പിസോഡിൽ ആ യാശോധക്കിട്ടൊരു പണി കൊടുക്കണം 🥰🥰
Kavi,amme മികച്ച അഭിനയം......രണ്ടു പേരും ഒന്നിനൊന്ന് വ്യത്യസ്തമായ രീതിയിൽ തകർത്തു..,🙏
എന്റെ കവീ, ചിരിച്ചു ചിരിച്ച് മതിയായി. അമ്മേ ഇനിയെങ്കിലും ശ്രദ്ധിക്കണേ....! 🤣🤣🤣🤣🤣
Um🤪❤️
@@KLBROBijuRithvik1 വീഡിയോ ഒരുപാടു ഇഷ്ടപ്പെട്ടു ചിരിച്ചു ചിരിച് മടുത്തു
@@KLBROBijuRithvik1 വീഡിയോ ഒരുപാടു ഇഷ്ടപ്പെട്ടു ചിരിച്ചു ചിരിച് മടുത്തു
തകർത്തു എന്താ ഒരു അഭിനയം 👍🏻👍🏻
2:45
😂😂😂❤
അയ്യോ. 😄😂. കവി, അമ്മ &മത്തി super 👍👍
പാവം അമ്മ. എന്നാലും ന്റെ യശോദേ ച്ചി എന്തിനാ ആ പാവത്തിനെ പറ്റിക്കണേ? 😊രണ്ടാളും സൂപ്പർ 👏direction 👍
❤️❤️
അയ്യയ്യോ എനിക്ക് വയ്യേ.. എന്താ പറയുക. ഈ കഥയുണ്ടാക്കുന്നയാളുടെ മിടുക്കും അപാരംതന്നെ 😄😄😊👍👍🥰🥰🥰😍❤️❤️❤️🤣🤣
👍Super അഭിനയം.
. സിനിമയിൽ അഭിനയിക്കാൻ chance കിട്ടട്ടെ.🤲😂
അടിപൊളി വീഡിയോ. ഇനിയും ഇങ്ങനത്തെ നല്ല നല്ല വീഡിയോസിനായി കട്ട വെയ്റ്റിംഗ്. അമ്മയും മോളും തകർത്തു. 👍👍👍
രണ്ടു പേരും പൊളിച്ചു. ഒന്നുപറയാൻ ഇല്ല സൂപ്പർ 👌👌👌🤣🤣🤣🤣❤️❤️❤️❤️❤️
❤️
അമ്മയും മരുമകളും തകർത്തു സൂപ്പറായിട്ടുണ്ട്. യശോദേച്ചിയുടെ അടുത്ത വരവിനായി കാത്തിരിക്കുന്നു
യാശോദയുടെ നോട്ടവും നടപ്പും... കവി 😊😊😍👍🏻
❤️
@@KLBROBijuRithvik1 ةجطق
കവീ ..... അങ്ങനെ കുക്കർ മത്തി യുണ്ടാകാൻ പഠിച്ചു. ഒരു ദിവസം ട്രൈ ചെയ്യണം. ☺️🥰🥰🥰 അമ്മയും മോളും polichuttaaa
എന്റെ യെശോതേ എന്താപ്പ ഞാൻ പറയേണ്ട... ആ പാവം കാർത്തിയേച്ചിയെ നിങ്ങൾ ഇടങ്ങേറാക്കിട്ട് ബെച്ചെല്ലോപ്പ... കാർത്തിയേച്ചി ഇനിയെങ്കിലും പാടം പഠിക്കട്ടപ്പ....👍👍😁😁😁
അടിപൊളിയായിരുന്നു 💞💞💞💞
അടിപൊളി ആയിട്ടോ വീഡിയോ 👍🏻👍🏻👍🏻ഇനിയും ഇതുപോലെ ഉള്ള വീഡിയോ പ്രതീക്ഷിക്കുന്നു 😊അമ്മ ♥️♥️♥️♥️
Varaam ❤️
Karthika chechiyum n Yesodha yude video kaanan othiri ishtamannu adipoli aayirunnu
Hai❤️
എന്റെ റബ്ബേ തീർന്നപ്പോൾ വല്ലാത്ത ബേജാർ ന്ദ് രസം രണ്ടാളെയും അഭിനയം wow 🥰🥰👍
😂😂😂 പാവം അമ്മ!
രണ്ടു പേരും തകർത്തു.
Yeshoda ayaaa kavi vere levelaa😂😂
❤️
എന്ത് രസമുണ്ട് നിങ്ങളെ വീഡിയോ കാണാൻ 👍👍👍🥰
❤️❤️
"ആ കള്ളി യശോദയെ പിടിച്ച് 4 പൊട്ടിക്കാൻ തോന്നി...😤 മത്തി പോയ പോക്ക്...😢😢."
അത്രയും തകർപ്പൻ അഭിനയം.. കലക്കി രണ്ടുപേരും...👏👏😍😍👑👑 ഇതുപോലെയുള്ള next videosinu കട്ട waiting..❤️❤️👍👍👍 അമ്മ❤️.
Next video യശോദക്ക് ഒരു പണി ആയിക്കോട്ടെ...🤠🤠
നല്ല വീഡിയോ അമ്മയുടെ കൈയിൽ കവിപിടിച്ചപ്പോൾ അമ്മയുടെ ആ നിൽപ് സങ്കടം തോന്നി. അമ്മയുടെ ലാസ്റ്റ് ഡയലോഗ് ഞാൻപടിച്ചസ്കൂളിലെ ഹെഡ് മാഷല്ലേ ഓള്. 😆😆ഇനിയും ഇതുപോലുള്ള വിഡിയോസിനായി kathunilkkunnu.. ദൈവം എന്നും നല്ലത് വരുത്തട്ടെ......
എന്റെ യശോദേ നിങ്ങള് ആ മത്തി മുഴുവനും കഴിച്ചൂലെ കാർത്തേച്ചി കൊതിച്ചു. 👌👌👌👌👌👌👌👌👌രണ്ടുപേരും തകർത്തഭിനയിച്ചു 👏👏👏👏👏. ❤️❤️❤️. അടുത്ത കണ്ടന്റ് എന്താണ് ബ്രോ. 🙏
Pennu kaanal..❤️
Kanan end rasam 😂enium ingthed idane .....ningalude prgrm nokiyaal manassin or samadanm😘
❤️
എന്റെ പൊന്നോ നിങ്ങളെ സമ്മതിച്ചു തന്നിരിക്കുന്നു. സൂപ്പർ കാർത്തിയേച്ചി, യശോദേച്ചീ
പണ്ട് ഒണക്കമീൻ ചമ്മന്തി ഉണ്ടാക്കി എടുത്തു കൊണ്ടുപോയത് ഓർമയില്ലേ കാർത്യായനെച്ചിയ്ക്ക്...എന്നിട്ടും തലവച്ചു കൊടുത്തല്ലോ...🤣🤣
❤️❤️🤪
Lovely famil❤️❤️❤️
കാണുമ്പോൾ oru positive energy..... ❤️❤️❤️
❤️❤️
അമ്മയുടെയും കവിയുടെയും അഭിനയം പൊളിച്ചു 👍👌👏👏👏🥰
രണ്ടാളും പൊളിച്ചു എനിയും ഇതുപോലെ ഉള്ള വീഡിയോ പ്രതീക്ഷിക്കുന്നു
Amma meen eduthappo aa adi👍👍👍😂😂😂😂😂😂 chirichu oru vazhiyayi.
🥰🥰🤪
Poochayude Aaa nottam .... Athu polichu 👍👍
❤️❤️🤪
എനിക്ക് ഒരു ഹായ് വേണം ബിജു കവി പ്ലീസ് 🙏♥️♥️♥️♥️
യശോ ദേച്ചി,.......... സൂപ്പർ .അമ്മയും .കുമാരേട്ടൻ യശോ ദേ ച്ചി video ക്ക് കട്ട waiting ..
Varaam tto ❤️
@@KLBROBijuRithvik1okk
Adipoli video 📷❤️❤️❤️❤️❤️👍
❤️
Super Adipoli I love you all famili❤❤❤❤
❤️
അമ്മ ഒരു രക്ഷയില്ല അടിപൊളി ആക്ടിങ് 👍👍👍😂💐
Pavam Amma..🥰🥰🥰🥰
❤️
നല്ല അഭീനയം അമ്മയും മോളും സൂപ്പർ ഞാനും നിങ്ങളുടെ വീഡിയോ കാണാറുണ്ട് എല്ലാവരും നന്നായിട്ടുണ്ട് നല്ല കുടുംബം🙏👍🏻👍🏻
😂😂😂😂യശോദെ 💞💞
ആരുടേയും മുന്നിൽ
അഭിനയിക്കാൻ
പഠിച്ചില്ലെങ്കിലും കുഴപ്പമില്ല
പക്ഷേ നമ്മുടെ മുന്നിൽ അഭിനയിക്കുന്നവരെ
തിരിച്ചറിഞ്ഞില്ലെങ്കിൽ
സത്യമായും നമ്മൾ
തോറ്റു പോകും!!!!!
❤️❤️
😂 chirich chirich oru vaka aayi.... Pinne sarikkum cooker മത്തി കണ്ടിട്ട് വായിൽ vellamoori😐😛 yeshodechi pwolichu.... 👍
❤️❤️
ബിജു, ഞാൻ ഇത് കണ്ടിട്ട് ചിരിച് ചിരിച്ചു മരിച്ചിന് 🤣🤣🤣
Enikum try cheyyanm adipoli abinaym
Kukkar mathi kanditt kothyayieik
കവിയുടെ കണ്ണൂർഭാഷ 😂😂😂😂😂നമിച്ചു കേട്ടോ 👍🏻
രണ്ടാളും പൊളിച്ചു 👌👌👌 ഈ യശോധേച്ചിയെ കൊണ്ട് തോറ്റു പാവം കാർത്തിയേച്ചി മുൻപ് ചമ്മന്തി കൊടുക്കാതെ കടന്ന് കളഞ്ഞു ഇന്ന് മത്തി കൊടുത്തില്ല 😃😃 പാവം പൂച്ചകൾ അഞ്ചു മത്തി വാങ്ങിയാൽ അവർക്ക് എന്ത് കിട്ടാനാ
Super acting Kavi Amma but Amma paava 🥰🥰🥰🥰🥰👍👍👍👍🙄🙄
Adipoliiii.eniyum porattte ithupolullathu.
അടിപൊളി അമ്മയും മോളും കലക്കി 👍👍👍ചിലതൊന്നും അങ്ങോട്ട് ഭാഷ മനസ്സിലായില്ലേ.. ഞമ്മള് മലപ്പുറം കാരിയാണേ...
മത്തി മാത്രല്ല ... അമ്മയും മോളും കലക്കി 👍👍👍👍👍
എന്നാലും എന്റെ യശോദേച്ചി ആ മത്തി തല എങ്കിലും കാർത്തിയേച്ചിക്ക് കൊടുത്തു കൂടായിരുന്നോ രണ്ടാളുടെയും അടിപൊളി അഭിനയം❤️❤️
Sthiram prekshakarundo vide kamon
🥰🥰
Yes
Adipoli😃😃😃
എന്റെ ഫേവർ ♥️♥️♥️♥️എനിക്ക് ഒരു ഹായ് വേണം ബിജു കവി പ്ലീസ് 🙏
@@nayanaathul4993 haaaaai
Yeshodechi🥰karthyechi🥰
Super... 👍🏼👍🏼👍🏼
കുറച്ച് ദിവസങ്ങൾക്കു ശേഷം യാശോധേച്ചി... വീണ്ടും🥰🥰🥰
ഇന്ന് എന്തെ വീഡിയോ ചുരുക്കിയത്?
Hi kavi എനിക്ക് നിങ്ങളെ ഒരുപാട് ഇഷ്ടമാണ്
Hai, ❤️❤️
Video Super Aayittund ❤️😊☺️🤗❤️
❤️
Bijueta😎😎😎😎 ee videos bloopers kaanan 😂😂 video idumoo. Super ayirikkum....
Second channel idaam ❤️
kl bro biju rithvik 2.0
Super aayindu 👏👏👏👏👏
❤️
എന്റമ്മോ അംമ്മേം മോളും പൊളിച്ചു അടിപൊളി 👏👏👏👏👍👍👍👍🥰🥰
Kavi njan mayyilan ninne kandittund super
❤️❤️
അമ്മേ ഇനി യശോധ കൂട്ടു വേണ്ട വെറും പറ്റി കൽ 😄😄😄😄
Ur video makes my day ☺️☺️☺️ lovely 🌹 🥰🥰🥰🥰🥰🥰🥰🥰😘
Masha Allah
എനിക്ക് വിശ്വസിക്കാൻ കഴിയുന്നില്ല ഇത്രയും പാവം അമ്മയും കവിയും തന്നെയാണോ ഇതെന്ന്
എനിക്ക് ഒരുപാട് ഇഷ്ട്ടമാണ് കാർത്തിയെച്ചിയും യശോതയും
ഇത് ഇത്ര മാത്രമാണോ കുറച്ചും കൂടി ബാക്കി ഉണ്ടോ കുറച്ച് വേണം എന്ന് തോന്നി കുക്കർ മത്തി സൂപ്പർ👏👏👏👍
രണ്ടാളും പൊളിച്ചു👏👏👏🥰
കുറച്ച് കഷ്ട്ടപ്പെട്ടു ട്ടോ .. ഇത് ചെയ്യാൻ❤️
@@KLBROBijuRithvik1 ഒരു പാട് കഷ്ടപ്പാട് ഇതിന് പിന്നിൽ ഉണ്ടെന്ന് അറിയാം ബിജു ചേട്ടാ
എന്നാലും ഒക്കെ കഴിഞ്ഞ് ഞങ്ങളുടെ മുമ്പിൽ വളരെ മനോഹരമായി എത്തിക്കാൻ കഴിയുന്നുണ്ട് 🤝👏👏👏👏👏🥰
Ningale ellavareyum enikku nalla ishttamanu
❤️
Nalla actnganu 2perudeum athukond thanne yasodhechiyodu kooduthal daisyam vannu.. So nxt episope il yasodhechik.. Karthiyechi nalla pani kodukanam pls.. Karthiyechi pattikapettu so thirichoru pani kodukanam... 🤩🤗
Super ayittund tto ,chirich oru vazhikkayi
Super, amma🥰🥰🥰🥰
Super adipoli biju welldone
Ente ponnooooo ammayi ammayum marumolum poli abhinayam
❤️
ഇച്ചിരി താമസിച്ചെങ്കിലും യശോദേച്ചി വന്നല്ലോ🙂 യശോദേച്ചി-കാർത്തിയേച്ചി കോംബോ സൂപ്പർ 😁
Veendum varaam ❤️
Superb..randuperum pwolichuuu❤️❤️❤️
Ammayum moludeyum abinayam polichu❤️❤️😘😘
❤️
കവി അമ്മയും സൂപ്പർ ചിരി ചിരിച്ചു മതിയായി 🥰
ഒരു കറി വെക്കുന്നതും പറഞ്ഞു തന്നു 😄അടിപൊളി
കുപ്പിന്നു വന്ന ഭൂതം ഒന്നും അല്ലാലോ 🤣🤣🤣🤣ammaaaa😘😘😘.. കുക്കർ മത്തി .. കവി 😘😘❤❤🥰🥰🥳🥳
❤️❤️
Biju nalla oru director aanu👍🏻
Ithinte bloopers koodi add cheythal kalakkiyenee 😂
Amma 🥰🥹🫶🏾 vera level 🫶🏾🥺🥰❤️❤️..
😂😂😂😂🙏🙏🙏🙏god bless dears
രണ്ടു പേരും സൂപ്പർ 👌👌👌. വെടക്ക് ആക്കി തനിക്ക് ആക്കി.
Kumaaran thala naracha poocha🤣🤣🤣👍
അമ്മയും കവിയും തകർത്തു
സൂപ്പർ
Superrrrr👌👌👌👍💙❤️💙
Oru rakshayumilla🤣🤣
❤️
അയ്യോ എൻറെപ്പപ്പ അത് കേൾക്കാൻ രസമുണ്ട് കണ്ണൂർകാരുടെ ശെെലി ആയിരിക്കും അല്ലെ ? നിങ്ങടെ സംസാരം കേൾക്കാൻ രസമുണ്ട്
All the best family members love you great 🥰❤️
Super funny 🤣🤣
❤️❤️
@@KLBROBijuRithvik1 🥰
👍👍
Kavi chechi isttam😘❤️
❤️❤️
കർത്തുയേച്ചിയെ യാശോദേച്ചി പറ്റിച്ചു കടന്നുകളഞ്ഞു അല്ലെ, ഒരു മത്തിയെങ്കിലും കൊടുക്കായിരുന്നുട്ടോ. നന്നയി അഭിനയിച്ചു തകർത്തു ഒരുപാട് ഇഷ്ടം ♥️♥️♥️♥️♥️
❤️
Ammayum marumollum nallaacting👍🎉
അയ്യോ അമ്മേനെ യെശോദ പറ്റിച്ചില്ലേ.... സൂപ്പർ അഭിനയം രണ്ടുപേരും കലക്കി 😀😀😀😀😀
WOW SUPERB CHETTA AND CHECHI AND AMMA AND ALL FAMILY ARE WELL DONE USEFUL VIDEO WELCOME 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
ഈ പ്രായത്തിലും നന്നായി അഭിനയിക്കുന്ന അമ്മക്കിരിക്കട്ട ബിഗ് സല്യൂട്ട്
❤️❤️അമ്മ കവി 👌👌❤️❤️ യശോദ ചേച്ചിയുടെ നഖത്തിൽ നെയിൽ പോളിഷ് 🥰🥰🥰
രണ്ടുപേരും Soooper അഭിനയം. May God bless the whole family.
Ellavarum adipoli. Yesodechi teams ne kaanan katta waiting aann
Njan kure chirichu innathe vedio kandittu... Iniyum uyarangalil ethattee
സൂപ്പർ കലക്കിട്ടോ കൊണ്ടോട്ടി കാലിക്കറ്റ് എയർപോർട്ടിൽ
❤️❤️