സ്നേഹത്തിൽ ഭാര്യ ഒന്ന് ഭർത്താവിനെ കടിച്ചതാ,യശോദേച്ചി കുടുങ്ങി

Поділитися
Вставка
  • Опубліковано 18 січ 2023
  • #klbrobijurithvik #villagelife #kerala #malayalam #bijurithvik #klbro #malayalam #reallife #kannur #yeshodha #kavi #amma #biju #akshay #anu
    യശോദയും കുമാരാട്ടനും
    video
  • Розваги

КОМЕНТАРІ • 697

  • @manjular2282
    @manjular2282 Рік тому +51

    സൂപ്പർ വീഡിയോ കണ്ട് ചിരിച്ച് ഒരുവഴിയായി എന്നാലും എന്റെ യെശോദേച്ചി നിങ്ങളെ കൊണ്ട് ഒരു രക്ഷയും ഇല്ല മൂന്നു പേരും നന്നായി അഭിനയിച്ചു ♥️🙏🙏🙏

  • @archuarchana4289
    @archuarchana4289 Рік тому +113

    യശോദ കുമാരേട്ടൻ ഫാൻസ്‌ ഇവിടെ കാമോൺട്ര🤩🥰😘എനിക്കേറ്റവും ഇഷ്ട്ടമുള്ള സൂപ്പർ ഫാമിലി👌❣️

  • @shijithnarayanan3848
    @shijithnarayanan3848 Рік тому +21

    എനിക്ക് ആ പൂച്ചയുടെ ഇരിപ്പും നോട്ടവും അതുകഴിഞ്ഞുള്ള അതിന്റെ ഓട്ടവും ഒത്തിരി ഇഷ്ടപ്പെട്ടു 😊🥰. പിന്നെ യാശോധേച്ചിയേയും കുമാരേട്ടനെയും 🥰

  • @rejianeesh1067
    @rejianeesh1067 Рік тому +111

    എന്റെ യെശോദചേച്ചി.. 👌👌നിങ്ങളെ... കൊണ്ട് ഒരു രക്ഷയില്ല ല്ലോ... ♥️♥️♥️

  • @sumalathababu8808
    @sumalathababu8808 Рік тому +50

    എന്റെ ദൈവമേ... എവിടുന്നു കിട്ടുന്നു ഇതൊക്കെ 🤣🤣🤣🤣എന്റെ കവി, ബിജു... അക്ഷയ്... പൊളി യാണ് കേട്ടോ.... ഒരുപാട് ചിരിച്ചു... ഞങ്ങളെ ഇങ്ങനെ ചിരിപ്പിക്കുന്ന ബിജുവിനും, ഫാമിലിക്കും 🙏🙏🙏👍👍👍👍...👌👌

  • @VYSHAKVLOGS
    @VYSHAKVLOGS Рік тому +61

    ഓരോ ആഴ്ചയും 1 മില്യൺ വെച്ച് കൂടുന്നു. 👏🏻👏🏻👏🏻cngrts for 11 M💥

  • @sureshkbsureshambili4890
    @sureshkbsureshambili4890 Рік тому +30

    എന്റെ ദൈവമേ... ചിരിച്ചു ചിരിച്ചു ഒരു പരുവമായി.. 😂😂. പൂച്ചയുടെ നോട്ടം. അവസാനം അത് പേടിച്ചു ഓടിപ്പോയി. 😂

  • @MM-mn1zr
    @MM-mn1zr Рік тому +15

    ഓരോ വീഡിയോസിലും നല്ലൊരു മെസ്സേജ് അതാണ് മറ്റുള്ളവരിൽ നിന്നും നിങ്ങളെ വ്യത്യസ്തരക്കുന്നത് 🥰

  • @chandrikamukundan6804
    @chandrikamukundan6804 Рік тому +5

    Sooooper👌👌👌👌👌👌👌👌👌👌👌👌👌👌👌👌 എല്ലാവരും എന്തു റിയൽ acting. യേശോദ ഒരു രക്ഷയുമില്ല. അതുപോലെ അക്ഷയു൦. സിനിമയിൽ തി൪ച്ചയായു൦ സ്ഥാന൦ ഉറപ്പാണ്. കുമാരേട്ടന്റെ തൂമ്പാകൊണ്ടുള്ള പ്രയോഗം കണ്ടിട്ട് ചിരിച്ച് ഒരു വഴിയായി. ഒരുപാട് ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ. Congratulations

  • @saraswathyam8678
    @saraswathyam8678 Рік тому +37

    അഭിനന്ദനങ്ങൾ സഹോദരനും കുടുംബത്തിനും 👍👏. പൊളിച്ചടുക്കി യശോധയും, കുമാരെട്ടനും, രമേശനും. 🙏

  • @ushaac4610
    @ushaac4610 Рік тому +7

    യശോദേച്ചി.... എന്താ ഇപ്പോ പറയേണ്ടേ കലക്കി പൊളിച്ചു തിമിർത്തു ഒരു രക്ഷയുമില്ല. രമേശനും,, കുമാരേട്ടനും ഒട്ടും പിന്നിലല്ല കേട്ടോ എല്ലാവരും കട്ടക്ക് കട്ടക്ക് നിന്നു 👌👌👌👌അഭിനന്ദനങ്ങൾ 🥰11m കണ്ടപ്പോൾ ഒത്തിരി സന്തോഷം ദൈവം ഇനിയും അനുഗ്രഹിക്കട്ടെ 🙏🙏🙏❤❤❤❤💕💕💕

  • @sumamsumam320
    @sumamsumam320 Рік тому +1

    രേമേശൻ... Yesodechi... കുമാരേട്ടൻ... മൂന്നാളും പൊളിച്ചു... ചിരിച് ചിരിച്ചു ഒരു വഴിയായി... 👌👌👌🥰🥰🥰

  • @shahidashahida9883
    @shahidashahida9883 Рік тому +10

    ഉയ്യെന്റെശോധേ നിങ്ങളെ കൊണ്ട് കയ്യീലപ്പാ 😂😂😂😂😂 അടിപൊളിയായിട്ടുണ്ട്.... 👍 ഇനിയും പ്രധീക്ഷിക്കുന്നു ❤️❤️

  • @nafihworld8005
    @nafihworld8005 Рік тому +4

    ഇതു പോലെ നല്ലൊരു ഫാമിലി വ്ലോഗ് ആണ് സംഗീത് കുമാർ 👍🏻👍🏻

  • @suraj9344
    @suraj9344 Рік тому +16

    ആയിരത്തി നാനുറു സബ്സ്ക്രൈബർ ഉള്ളപ്പോൾ മുതൽ കണ്ടു തുടങ്ങിയ ചാനൽ ആണ്.... ഇന്നിപ്പോഴും ഇവരുടെ വീഡിയോ കാണുമ്പോൾ, ഇവരേക്കാൾ അഭിമാനം എനിക്കാണെന്ന് എനിക്ക് പലപ്പോഴും തോന്നുന്നു കാരണം അന്ന് 1M ഉള്ളവർ ഇപ്പോഴും 1.5,1.6 അല്ലെങ്കിൽ 2M ഇപ്പോഴും തികയാത്തവർ ആണ് പലരും... ഒരു സ്ഥിരം പ്രേക്ഷകൻ എന്ന നിലയിൽ അഭിമാനം, അഭിനന്ദനങ്ങൾ ❤️

  • @Adi-pg6xg
    @Adi-pg6xg Рік тому +35

    11million congrats dears. ഇന്ന് അമ്മേനേം, റിതികിനേം മിസ്സ്‌ ചെയ്തു.

  • @dilroopacp4574
    @dilroopacp4574 Рік тому +1

    നിങ്ങളുടെ vazhakinidayil പൂച്ചയുടെ erippu കണ്ട് ചിരി വന്നു

  • @mukeshk120
    @mukeshk120 Рік тому +23

    Congrats 11M 😍😍♥️♥️♥️.
    ഇന്നത്തെ വീഡിയോ സൂപ്പർ 😃😃😃😃... ലാസ്റ്റ് നല്ലൊരു മെസ്സേജ് 👍👍👍

  • @rema6450
    @rema6450 Рік тому +6

    3പേരും സൂപ്പർ ആയിട്ടുണ്ട് നല്ല അഭിനയം ❤️❤️❤️❤️❤️🥰👌👌👌👌👌

  • @jalajabalakrishnan3647
    @jalajabalakrishnan3647 Рік тому +4

    Super. എല്ലാവരു. നന്നായി അഭിനയിച്ചു. നിഷ്കളങ്കനായ കുമാരേട്ടൻ . ബിജുവാണെന്നു വിശ്വസിക്കാൻ കഴിയില്ല. നല്ല സംസാര രീതി❤️👌😀😀

  • @shibikp9008
    @shibikp9008 Рік тому +4

    അക്ഷയ് വേറെ ലെവൽ acting 😄😄😄. യാശോധേച്ചി. & കുമാരേട്ടൻ ❤️❤️❤️

  • @krishnamehar8084
    @krishnamehar8084 Рік тому +6

    ഒരു പാട് ചിരിച്ചു. അക്ഷയ് ഇന്ന് പൊളിച്ചു.

  • @radhikasree95
    @radhikasree95 Рік тому +4

    കുമാരേട്ടൻ, യശോദേച്ചി, അക്ഷയ്, മൂന്നാളും സൂപ്പർ ആണ്.... സൂപ്പർ അഭിനയം 👍👍👍❤️❤️

  • @sannahh
    @sannahh Рік тому +1

    Super👍🏼kumarettanum yeshodhechiyum thallu koodunnathu kandappol poochade nottam😂😂

  • @NiSha-nisha581
    @NiSha-nisha581 Рік тому +6

    എന്റെ ബിജുവേ...ചിരിച്ചു ചിരിച്ചു വയ്യാണ്ടായി ..സൂപ്പറായിട്ടുണ്ട്..🥰❤️❤️കവി,അക്ഷയ്..

  • @ponnuminnu3995
    @ponnuminnu3995 Рік тому +19

    ഇത്ര പെട്ടന്ന് 11 m ആയോ.congratulations dears.സന്തോഷായി

  • @sarithaashok2568
    @sarithaashok2568 Рік тому +53

    ❤Congratulations 11M family ❤
    Love you all dears 🥰🌹💐
    Stay blessed ❤️🎂
    Love from ajman UAE 🇦🇪
    ❤️❤️❤️❤️❤️❤️❤️

  • @jitheshjithesh1630
    @jitheshjithesh1630 Рік тому +4

    അക്ഷയ്, കവിത........ സൂപ്പർ ❤️❤️👌👌👌

  • @sanazubair8616
    @sanazubair8616 Рік тому +4

    അക്ഷയ് സൂപ്പർ കവിയുടെ അഭിനയം സ്വഭാവം സൂപ്പർ അമ്മ ആണകിൽ അത്രക്കും നല്ലൊരു അമ്മ ബിജു ബ്രോ ഭാഗ്യവാൻ

  • @misiriya1250
    @misiriya1250 Рік тому

    യശോദ ചേച്ചിയെ എത്രയും പെട്ടെന്ന് തന്നെ സിനിമയിൽ എടുക്കും അത്ര മനോഹരമായിരുന്നു 👏👏👏👏
    സൂപ്പർ അഭിനയം 👏👏👏👏❤️

  • @babee5704
    @babee5704 Рік тому +1

    നല്ല message ആണ്... കൂടെ നല്ല അഭിനയം....,👏👏👏

  • @seemaanil1297
    @seemaanil1297 Рік тому +4

    എന്തു നല്ല script 👌🏻👌🏻. ഏതിലും അവസാനം ഒരു നല്ല സന്ദേശം ഉൾപ്പെടുത്തും അതാണ് നിങ്ങളുടെ പ്രത്യേകത..👌🏻😍 കുമാരേട്ടനും യാശോധേച്ചിയും പൊളിച്ചു..👍🏻 അക്ഷയ് ന്റെ പ്രകടനം ഒന്നും പറയാനില്ല അടിപൊളി തന്നേ...ഇഷ്ട youtube ചാനൽ.. 😍മൂന്നുപേർക്കും അഭിനന്ദനങ്ങൾ 😍🌹11 മില്യനു ആശംസകൾ 🌹🌹

  • @maheshkumar-lt2nv
    @maheshkumar-lt2nv Рік тому +4

    Evidunnu കിട്ടുന്നു ഇങ്ങനത്തെ സ്ക്രിപ്റ്റ്സ്.... 👌👌👌 സൂപ്പർ ഡയറക്ഷൻ... Excellent acting of all.... Akshay good acting.... ❤❤❤🤓🤓👌👌👌

  • @nambeesanprakash3174
    @nambeesanprakash3174 Рік тому +3

    യെശോദേ എന്താ അഭിനയം.. പൊളിച്ചു കുമാരേട്ടനും അടിപൊളി... 👍👍👍

  • @nazeemabeevi5156
    @nazeemabeevi5156 Рік тому +1

    Congratulations myfavaret family ❤️🥰 super super 💕💕💖 orupadu orupadu isttamanu

  • @jalajarajan1924
    @jalajarajan1924 Рік тому +19

    11m.. congrats dears 😍🎉🎂

  • @aishwaryaprakash8901
    @aishwaryaprakash8901 Рік тому +6

    Wonderful act, speechless performance 😊 stay blessed always you and your family members, jai hind, jai bharat.

  • @gopika.ggopika.g3518
    @gopika.ggopika.g3518 Рік тому +3

    കവിചേച്ചിടെയും ചേട്ടന്റെയും വഴക്ക് കണ്ട് പൂച്ച വരെ നോക്കിനിന്നുപോയി , ഇവർക്കെന്താ പെട്ടന്ന് പറ്റിയെ ന്ന് 😁😁👍😊

  • @Dhanalakshmi-rl3ni
    @Dhanalakshmi-rl3ni Рік тому +14

    Congrats Biju and Kavi for 11million family

  • @reenasadu6450
    @reenasadu6450 Рік тому

    സൂപ്പർ എല്ലാവരും നന്നായി അഭിനയിച്ചു

  • @ambiliratheesh9919
    @ambiliratheesh9919 Рік тому +8

    Super binuchetta അടിപൊളിയായി...ചിരിക്കാൻ ഉണ്ടായിരുന്നു....11m ആയതിൽ ഒരുപാട് സന്തോഷം....യേശോധയോടൊപ്പം ഇനി അമ്മയെ കൂടെ കൂട്ടണം.....എല്ലാ ആശംസകളും പ്രാർത്ഥനകളും നേരുന്നു.... I love you my family ❤️❤️❤️❤️❤️❤️🌹🌹❤️🥰❤️❤️🥰🥰❤️

  • @shareenaea8914
    @shareenaea8914 Рік тому +1

    യേശു ചേച്ചി എന്നത്തെയും പോലെ സൂപ്പറായിട്ടുണ്ട് പൊളിച്ചടുക്കി രമേശൻ അഭിനയം സൂപ്പർ ആയിട്ട് വരുന്നുണ്ട്

  • @ajitharamachandran6397
    @ajitharamachandran6397 Рік тому +2

    11m കൺഗ്രാജുലേഷൻ ബിജു ആൻഡ് ഫാമിലി. അക്ഷയ്, ബിജു, കവി തകർത്ത് അഭിനയിച്ചു . ഒരുപാട് ഇഷ്ടം നിങ്ങൾ എല്ലാരേം ഒരുപാട് ഇഷ്ടം

  • @sreelathanair4343
    @sreelathanair4343 Рік тому

    Super👌 orupadu chirichu. Ellavarudeyum abhinayam valare ishtapettu❤ vegam theernupoyi ennuthonni 👏👏

  • @shyjam862
    @shyjam862 Рік тому +3

    11 M congrats. ഇന്നത്തെ വീഡിയോ superrrrrrr ❤️❤️❤️❤️

  • @haseenac6511
    @haseenac6511 Рік тому +22

    11 M ആയല്ലോ ...അഭിനന്ദനങ്ൾ 🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @ridharashim2859
    @ridharashim2859 Рік тому

    സൂപ്പർ അടിപൊളിയായിട്ടുണ്ട്❤️❤️❤️😍😍😍

  • @bijumoll9353
    @bijumoll9353 Рік тому +20

    Congratulations 11m family . എന്താ രസം ഇത്രയും നല്ല അഭിനയം മൂന്നാളും നന്നായി. ഇന്ന് അമ്മയും കുട്ടികളും ഇല്ലായിരുന്നു.

  • @vasanthysivadas7337
    @vasanthysivadas7337 Рік тому

    Super aayitundto 👌 kavi, Biju & Akshay.💐💐💐

  • @vvshyj9699
    @vvshyj9699 Рік тому +8

    അടിപൊളി, 🤣🤣. പൂച്ചയും നന്നായി അഭിനയിച്ചു.... 🤣🤣😍🥰

  • @aswathianoop7343
    @aswathianoop7343 Рік тому

    അടിപൊളി ആണ് കുറെ എപ്പിസോഡ് cheyyu

  • @joshlykukku1379
    @joshlykukku1379 Рік тому

    സൂപ്പർ വീഡിയോ.

  • @aiwafood6310
    @aiwafood6310 Рік тому +11

    Congratulations 11M Family 👍👍

  • @hajiragafoor4911
    @hajiragafoor4911 Рік тому

    ഒരു രക്ഷയും ഇല്ല. സൂപ്പർ suppar

  • @krishnakumari8567
    @krishnakumari8567 Рік тому +1

    ഇന്നത്തെ വീഡിയോ സൂപ്പർ 👍👍👍

  • @sam11649
    @sam11649 Рік тому

    ഒരുപാട് ചിരിച്ചു. എല്ലാവരും സൂപ്പർ 👍👌

  • @faiselbabu7639
    @faiselbabu7639 Рік тому +2

    Congrats biju and family 1.1 crore Amazing🥰🥰🥰🥰

  • @sobhanath3550
    @sobhanath3550 Рік тому +3

    Adipoli skit 👌👌 congrats for 11M very happy ❤❤❤❤❤

  • @spv9626
    @spv9626 Рік тому +1

    Congrats biju and family. Super

  • @leenamols1683
    @leenamols1683 Рік тому +1

    പൂച്ച വരെ പേടിച്ചുപോയല്ലോ. ബിജു കവി അക്ഷയ് സൂപ്പർ

  • @geethakv3872
    @geethakv3872 Рік тому +1

    എന്റെ യാശോധേ.. ചിരിച്ചു ചിരിച്ചു ഒരു വഴിയായി. അഭിനയം തകർത്തു.

  • @soumyap.r7119
    @soumyap.r7119 Рік тому

    സൂപ്പർ :- ......... കുമാരേട്ടൻ യശോദേച്ചി ചിരിച്ച് ചിരിച്ച് ............. മടുത്ത് . ഈ video കാണുമ്പോൾ മനസിൽ ഒരു പാട് സന്തോഷം ആണ് നിങ്ങളുട ഓരോ vide o യും സുപ്പർ ആണ് .

  • @sonajoseph9457
    @sonajoseph9457 Рік тому +10

    11M congratulations 🎉🎉

  • @sheejmol1880
    @sheejmol1880 Рік тому +1

    Sooper അഭിനയം congracts ❤️❤️❤️👌👌👌😄😄

  • @aswinik4479
    @aswinik4479 Рік тому

    Bijuvettan & family powli video

  • @Vidya-mx4mq
    @Vidya-mx4mq Рік тому +1

    Hii Yashodechi Kumarettan Super Aayittund ❤️😊☺️🤗❤️

  • @jaseerakv8847
    @jaseerakv8847 Рік тому +1

    ഇന്നത്തെ വീഡിയോ അടിപൊളി.👍🏼👍🏼😍😍😍 യാശോദ ഏച്ചി കുമാരട്ടാൻ ishttam❤️

  • @jeevavijesh1362
    @jeevavijesh1362 Рік тому

    Adi poli suppar supper allavarum parayatirikan vayya❤️❤️🙏

  • @RayzansWorld
    @RayzansWorld Рік тому

    Adipoli episode

  • @geethatc2434
    @geethatc2434 Рік тому +3

    Congrats 11 million nalla msg 🥰🥰

  • @mayavilangithara9737
    @mayavilangithara9737 Рік тому

    Polichu. Kavi and biju. Superr

  • @thafshidaneesthafshi2182
    @thafshidaneesthafshi2182 Рік тому

    Adipoly polichuuu ❤️❤️

  • @charuchikku
    @charuchikku Рік тому +1

    എല്ലാരും നന്നായി അഭിനയിച്ചു 🥰🥰🥰👏🏻👏🏻👏🏻👏🏻

  • @vinitharadhakrishnan8216
    @vinitharadhakrishnan8216 Рік тому

    സൂപ്പർ വീഡിയോ ചിരിച്ചു ഒരു വഴിയായി 🥰🥰🥰👌👌മോനെ അവസാനം ഒന്ന് കാണിക്കാമായിരുന്നു

  • @sinsat777
    @sinsat777 Рік тому

    Performance കൊണ്ട് എത്ര ചെറിയ contentum വൻ entertainment ആക്കുന്ന ഒരു അടാറു ഫാമിലി 🤩🙌

  • @habeebasalim
    @habeebasalim Рік тому +1

    Kumarettan yashothachhi sosuper super oru rakshayyum Ella dears super abhinayom dears god bless you ee family yodu otthiri eshttom dears super videos dears

  • @suparnass
    @suparnass Рік тому +14

    ഇത്ര പെട്ടന്ന് 11M ayoo.... 🤩❤️ Congarts..... ❤️❤️

  • @jaseelatk7905
    @jaseelatk7905 Рік тому

    അടിപൊളി ഔരുപാട് ഉയരങ്ങളിൽഎത്തട്ടെ

  • @anjuvinukumar8245
    @anjuvinukumar8245 Рік тому +6

    Congratulations 11 M🥰🥰🥰

  • @diyasshortsvlogs793
    @diyasshortsvlogs793 Рік тому +2

    Wow super 11million congrats 🥰🥰🥰🥰😘🎂

  • @ajibavm4800
    @ajibavm4800 Рік тому +1

    Congratulations 11m family ❤️🌹🌹🌹

  • @hematk1967
    @hematk1967 Рік тому

    Sooper video 🥰🥰

  • @rinishatk6153
    @rinishatk6153 Рік тому

    അടിപൊളി ആയിട്ടുണ്ട് ❤️❤️

  • @lalythomas5560
    @lalythomas5560 Рік тому

    Adipoli skit👌

  • @vimala9407
    @vimala9407 Рік тому +4

    Congratulations 💐💐💐 11m

  • @rosilyvarghese6537
    @rosilyvarghese6537 Рік тому

    Congrats my dears. 🌹ഇന്നും പൊളിച്ചു 👍

  • @sajeevanc8755
    @sajeevanc8755 Рік тому +2

    ഒരു പാട് ചിരിച്ചു kavi👍👍ഗ്രേറ്റ്‌
    ബിജുപൊളിച്ചു
    ❤️❤️❤️❤️

  • @vidhyavenu1906
    @vidhyavenu1906 Рік тому +1

    🎊Congratulations..🎉family..♥️♥️♥️

  • @this.is.notcret
    @this.is.notcret Рік тому +7

    ആഹാ 11M ആയല്ലോ Congratzzz dears 👏👏🎉🎉🎊🎊💙💙💙
    Vdo Superrr 👌👌
    മൂന്നാളും പൊളിച്ച് 👍👍💥🔥❤️
    യശോദേച്ചി ഈ കാലും വച്ച് എവിടെയെങ്കിലും ഇരുന്നാൽ പോരെ എന്തിനാണ് ഈ കാട്ടിലെല്ലാം പോകുന്നത്😊😆
    പൂച്ച വിചാരിച്ചിട്ടുണ്ടാകും ഇവർക്ക് ഇതെന്തു പറ്റി എന്നും സ്നേഹത്തോടെയാണല്ലോ കാണുന്നത്... പൂച്ച ഓടിയ ഓട്ടവും രണ്ടു പേരുടെ തല്ലും 😂😂😂😂😂
    ആ പൂച്ച തിരിച്ചു വന്നോ 😊😇

  • @emesmoassimlovett2002
    @emesmoassimlovett2002 Рік тому

    Sou de Mozambique e gosto muito do vosso canal ele é top

  • @raships3367
    @raships3367 Рік тому

    Akshay super aayi varunnund.. Biju kavi pinne parayandathillallo.. Adipoli🌹🌹❤️❤️💯💯💯

  • @sayanamolsimon744
    @sayanamolsimon744 Рік тому

    Najan first time aanu നിങ്ങളുടെ vedios kannunne. Superbbbbb. Ellverudeum acting. Superbbb. God Bless u More&More Dear family members... 😊👏👏👏👏👌👌👌👌👌👌👌

  • @aadhidevn4405
    @aadhidevn4405 Рік тому +1

    Congratulations ബിജു ഏട്ടാ... 👌👌👌

  • @appucookiessvlog
    @appucookiessvlog Рік тому +1

    കുമാരേട്ടോ ... യശോ ദേച്ചി നിങ്ങളുടെ വഴക്ക് കണ്ട് പൂച്ച പോലും പേടിച്ച് ഓടിപ്പോയി. സൂപ്പർ വീഡിയോ. ഇത് പോലുള്ള വീഡിയോ കാണാൻ ആണ് ഇഷ്ടം

  • @akhilbiju1609
    @akhilbiju1609 Рік тому +3

    Congratulations dears 11M❤️❤️❤️❤️

  • @A63191
    @A63191 Рік тому

    Abharam abhinayam thanne nannayitund inniyum ethupolathe videos iddannam

  • @sunithamohan8495
    @sunithamohan8495 Рік тому +1

    Hi. Loveily. Family 🥰🥰🥰🥰 11m. Congratulations

  • @nasdil1
    @nasdil1 Рік тому +1

    Kavi, Biju rameshan polichutta, ningalde big fananu njanum , miss Amma , stay blessed dears,

  • @sheelasajeev8999
    @sheelasajeev8999 Рік тому

    ഇന്നത്തെvideo super 👍🥰🥰🥰🥰❤️❤️

  • @sreejapulanjotu9823
    @sreejapulanjotu9823 Рік тому +1

    Super. 👏👏