Flowers Top Singer 3 | Musical Reality Show | EP# 154

Поділитися
Вставка
  • Опубліковано 18 жов 2024
  • #FlowersTopSinger #SujathaMohan #VishuSpecial
    ഫ്ളവേഴ്സ് ഒരുക്കുന്ന 'dB Night - Chapter 2' സംഗീത വിരുന്ന് ഏപ്രിൽ 29, 30 തീയതികളിൽ തിരുവന്തപുരത്ത് വച്ച് നടത്തപ്പെടുന്നു. മലയാളികളുടെ പ്രിയപ്പെട്ട ബാൻഡുകൾ സംഗീത വിസ്മയം തീർക്കുന്നു....
    VENUE: TRIVANDRUM, NISHAGANDHI AUDITORIUM
    DATE: APRIL 29 & 30
    ടിക്കറ്റുകൾ BookMyShow -ൽ ലഭ്യമാണ് : in.bookmyshow....
    Join us on
    Facebook- / flowersonair
    Instagram- / flowersonair
    Twitter / flowersonair
    For more entertainment updates
    Visit : flowersorigina...
  • Розваги

КОМЕНТАРІ • 459

  • @jaleeljaleel7
    @jaleeljaleel7 Рік тому +40

    ആദ്യം തന്നെ ടോപ് സിംഗർ വിഷു സ്പെഷ്യൽ അപ്‌ലോഡ് ചെയ്തതിന് സിന്ധു മാഡത്തിന് താങ്ക്സ് സുജാത ചേച്ചി വന്നതിൽ സന്തോഷം ഇനി നമ്മുടെ ചിത്രചേച്ചിനെയും കൊണ്ടുവരണം എല്ലാവരും നന്നായി പാടി സൂപ്പർ

  • @sherlyphilip4740
    @sherlyphilip4740 Рік тому +33

    സുജാത ചേച്ചിയെ കൊണ്ടുവന്നതിൽ ഒരുപാട് സന്തോഷം ശരത് സാറിന്റ് പാട്ട് സൂപ്പർ എല്ലാവരും സൂപ്പർ ആയി പാടി എല്ലാവർക്കും Happy vishu 🙏🙏🙏❤️❤️💞💞

  • @bindhukrishna8983
    @bindhukrishna8983 Рік тому +26

    കുഞ്ഞിക്കണ്ണമ്മാരെ എല്ലാവരെയും കാണാനും കേൾക്കാനും ഭംഗിയായിരുന്നു... ധ്വനിക്കണ്ണൻ സംസാരത്തിൽ അല്പം പുറകിലായിരുന്നങ്കിലും ഡാൻസിലും പാട്ടിലും തകർത്തു. എന്തൊരു സാധു കണ്ണനാടാ നീ...🥰😘😘

  • @rafeekrafeek5910
    @rafeekrafeek5910 Рік тому +178

    സുജാത ചേച്ചിക്..അർഹിക്കുന്ന വരവേൽപ് കൊടുത്ത ഫ്ലാവെർസ് ടീമിനും മക്കൾക്കും ഒരായിരം അഭിനന്ദനങ്ങൾ..

  • @സുരേന്ദ്രൻഎംപി

    സുജാത ചേച്ചിയെ കണ്ടപ്പോ സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞപോയി ടോപ്സിംഗ്റിന് ഒരുപാടു നന്ദി എല്ലാകാലവും ഇതുപോലെ മുന്നോട്ടു പോകാൻ ഭഗവാൻ അനുഗ്രഹിക്കട്ടെ കണ്ണന്റെ ഒരുപാടു പാട്ടുകേട്ടു മനസ്സ് നിറഞ്ഞു

  • @narendrakumars6189
    @narendrakumars6189 Рік тому +25

    സുജാതയുടെ ശബ്ദത്തിന് എന്ത് ഭംഗി! കുട്ടികളെല്ലാം കലക്കി.

  • @komalavallytj3295
    @komalavallytj3295 Рік тому +58

    ധ്വനി, മേധിക,ഭാവയാമി ❤ മൂന്ന് ഉണ്ണിക്കണ്ണൻ മരുടെയും പെർഫോർമൻസ് 👌👌👌എന്താ പാട്ടും ഡാൻസും മക്കളെ❤ഇത്ര വലിയ സോങ്ങ് എങ്ങനെ പഠിച്ച് പാടി എൻ്റെ കുഞ്ഞു മക്കളെ💐ഒന്നും പറയാനില്ല🙏 well done മക്കളെ👍👏 congratulations ഉണ്ണിക്കണ്ണൻ മാരെ ❤❤

    • @leenasajan1646
      @leenasajan1646 Рік тому

      Nehĺ happy to see you!

    • @sarasusarasu8557
      @sarasusarasu8557 Рік тому +3

      ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
      Bi

    • @clementmv3875
      @clementmv3875 Рік тому +5

      അതെയതെ.. കുട്ടികളെ സമ്മതിച്ചിരിക്കുന്നു പാടാൻ പഠിപ്പിച്ചു ഒരുക്കിയവരെയും.. 🥰❤️

  • @rahimabano7362
    @rahimabano7362 Рік тому +73

    നമ്മുടെ സൂര്യ 😂ആദ്യത്യൻ.. നല്ല beutifull voice ❤👌🏻അടിപൊളി 👌🏻... ഒരുപാട് പാട്ടുകൾ കേൾക്കാൻ സാധിക്കട്ടെ❤👌🏻

    • @vijayanair1195
      @vijayanair1195 Рік тому

      Beautiful

    • @archanavs6450
      @archanavs6450 Рік тому

      Hh

    • @LikhithaAnil-tj2po
      @LikhithaAnil-tj2po Рік тому +1

      2 പേർക്കും ഉഷാർ കുറവായിരുന്നു.

    • @Hiux4bcs
      @Hiux4bcs Рік тому +2

      @@LikhithaAnil-tj2po ushaar അധികം Venda …. Das sir nu ee age lu ithraye undaayirunnulliu

    • @LikhithaAnil-tj2po
      @LikhithaAnil-tj2po Рік тому

      @@Hiux4bcs ഓ ഹോ🤭

  • @shinyanto9305
    @shinyanto9305 Рік тому +27

    രണ്ട് കണ്ണന്മാർക്കും ഹാപ്പി വിഷു പിന്നെ 2 മക്കളും നന്നായി പാടി ഒന്നും പറയാനില്ല സൂര്യ ,ആദിത്യ സൂപ്പർ

  • @rajitheshthekkedath6096
    @rajitheshthekkedath6096 Рік тому +27

    സുജാത ചേച്ചി യുടെ ഫാൻ ആണ് ഞാൻ 🥰🥰അടിപൊളി എപ്പിസോഡ്

  • @josepanjikaran5675
    @josepanjikaran5675 Рік тому +6

    ഓ.. നമ്മുടെ റിച്ചുകുട്ടൻവീണ്ടും ടോപ്‌സിങ്ങർ വേദിയിൽ വളരെസന്തോഷം. ഇപ്പോൾ സംസ്ഥാനംവിട്ട് നാഷണൽലെവൽ കോമ്പറ്റിഷൻകഴിഞ്ഞു എത്രഅന്താരാഷ്ട്രവേദികളിൽതിളങ്ങിവീണ്ടുംഇവിടെകണ്ടതിൽ വളരെവളരെസന്തോഷം. റിച്ചുകുട്ടന്റെതറവാട്ടിൽറിച്ചു കസറി ♥️♥️റിച്ചുവിന്റെഒരുആരാധികയാണ് കേരളത്തിന്റെമുത്തുസുജാതചേച്ചി ♥️♥️

  • @sureshak3145
    @sureshak3145 Рік тому +14

    നല്ല ഒരു വിഷുക്കൈനീട്ടം തന്ന flower's ന്
    നന്ദി എല്ലാവരും മനോഹരമായി പാടി ആദിത്യനും സൂര്യ നാരായണനൂം മിയ മോൾക്കും ..ഒരു ഹായ്...❤❤❤

  • @josephchandy2083
    @josephchandy2083 Рік тому +57

    Judge’s panel ൽ കാണാൻ ആഗ്രഹിച്ച വ്യക്തിയാണ് സുജാത മോഹൻ. ഏറെ സന്തോഷം

    • @SureshKumar-kc2jw
      @SureshKumar-kc2jw Рік тому

      ആദിത്യന്റെ അച്ഛൻ സംഗീത സ്ക്കൂൾ നടത്തി കുട്ടികളെ പഠിപ്പിയ്ക്കുന്ന ആളാണ്. പക്ഷെ അദ്ദേഹത്തിന് മത്സരിയ്ക്കാൻ സെലക്‌ഷൻ കിട്ടിയില്ല എന്നു പറഞ്ഞു കേട്ടിട്ടുണ്ട്. സിത്താരയുടെ കൂടെയൊക്കെ മത്സര രംഗത്തുണ്ടായിരുന്നു എന്നും അദ്ദേഹം തന്നെ പറഞ്ഞു കേട്ടിട്ടുണ്ട്. പക്ഷെ മകനു മത്സരിയ്ക്കാൻ അവസരം കിട്ടിയത് സന്തോഷം നൽകുന്ന കാര്യമാണ്.
      ALL THE BEST TO ALL GOOD PEOPLE.

    • @talesoftheabbys
      @talesoftheabbys Рік тому

      ​@@SureshKumar-kc2jw അത് ആദിത്യൻ്റെ അച്ഛൻ അല്ലല്ലോ. സൂര്യണരായണൻ്റ അച്ഛനല്ലെ 🤔

  • @shamlasabu5303
    @shamlasabu5303 Рік тому +28

    പാട്ട്, ഡാൻസ് ഒക്കെയായി എല്ലാപേരും ചേർന്ന് വിഷുദിന എപ്പിസോഡ് കളർഫുൾ ആക്കി 👏👏👏👏👏👏❤️❤️❤️.

  • @AJM771
    @AJM771 Рік тому +21

    Wow, what a treat watching MG & Suju singing together!! Loved it! Thank you

  • @allu396
    @allu396 Рік тому +28

    25:32
    surya💙adithya❤️
    ijjathi voice💥💥💥 goosebumps 🔥

  • @subhashthomas1006
    @subhashthomas1006 Рік тому +20

    പാട്ടുകൂട്ടങ്ങളെ ആരും പ്രതീക്ഷിക്കാത്ത ഒരു വിഷു കൈനീട്ടം... തകർത്തു ❤❤❤❤❤ഒത്തിരി സന്തോഷം... 🙏🙏🙏🙏

  • @sarasammab.t.5311
    @sarasammab.t.5311 Рік тому +23

    സുജാത and MG Sir പാട്ട് അതിമനോഹരം, ഈ പ്രായത്തിലും

  • @shijisuzanne6497
    @shijisuzanne6497 Рік тому +20

    സുജാത മാം ചിരിച്ചു ചിരിച്ചു ഒരു വഴിയായി കുഞ്ഞുങ്ങൾ വന്നപ്പോൾ 😃😃വിഷു എപ്പിസോഡ് സൂപ്പർ... അണ്ണാച്ചി അങ്കിളെ സൂപ്പർ സോങ് ❤️❤️❤️❤️❤️❤️❤️❤️.. സീസൺ ഒന്ന് രണ്ടു മൂന്ന്, കുഞ്ഞുങ്ങൾ എല്ലാം സൂപ്പർ ആയി പാടി സൂര്യ ആദി മക്കളെ സൂപ്പർ വോയിസ്‌ 😍😍😍😍😍😍മിയകുട്ടാ 😘😘😘😘😘😘എംജി സുജാത മാം റെക്കോർഡ് സോങ് പോലെ ഇരുന്നു.. 🥰🥰🥰🥰🥰🥰🥰🥰

  • @deepikaverma701
    @deepikaverma701 Рік тому +10

    ധ്വനിക്കുട്ടി & ഫ്രണ്ട്‌സ് .മൂന്ന്‌ പെരും ഞെട്ടിച്ചു കളഞ്ഞു🙏👏 .കടല് പോലെ ഉണ്ട് വരികൾ അതും വന്ദേ ഭാരത് പോലത്തെ സ്പീഡിൽ . ധ്വനി കുട്ടി കറക്റ്റ് ടൈമിങ്ങിങ് തുടങ്ങി താളം കറക്റ്റ് ആക്കി ഫ്രണ്ട്‌സ് നു ഈസി ആക്കി കൊടുത്തു 🙏നടുഭാഗം ഭാവയാമി കുട്ടി അസാദ്യം ആയി പാടി🙏 . വക്കുട്ടി ക്യൂട്ട് ആയി പാടി 🙏.
    ഡാൻസ് അടിപൊളി 💯👏. ശെരിക്കും കാണാൻ ഉണ്ണിക്കണ്ണൻ മാര് തന്നെ 🥰😍

  • @subhashthomas1006
    @subhashthomas1006 Рік тому +22

    ❤❤❤❤ ഫ്ലവഴ്സ് ടോപ്പ് സിംഗർ 3... സ്നേഹത്തോടെ ഒത്തിരി സന്തോഷം... ഞാൻ ആഗ്രഹിച്ച വ്യക്തികളിൽ ഒരാളെ ഈ വിഷുവിനു നിങ്ങൾ കൊണ്ടുവന്നു... ❤❤❤❤🙏🙏🙏💐💐💐👏👏👏👏ഒത്തിരി ആദരവ് തോന്നുന്ന നിമിഷം 💐💐💐💐

    • @valsammatk5777
      @valsammatk5777 Рік тому

      Happy vishu👩‍❤️‍👩💥💥❤️♥️♥️♥️♥️

  • @step2freedom
    @step2freedom Рік тому +8

    സുജാത ചേച്ചിടെ ശബ്ദം അതുപോലെ തന്നെ ഇരിക്കുന്നല്ലോ.👏👏❤❤

  • @meenunakshathra2775
    @meenunakshathra2775 Рік тому +4

    സൂര്യനാരായണൻ💕💞💕ആദിത്യൻ 💜💜💜 frm 25.31-30-17 goosebumps ........

  • @nasiyanaas6586
    @nasiyanaas6586 Рік тому +18

    ശരത് സർ വേറെ ലെവൽ 🔥🔥..കൂടെ ഉള്ള കുട്ടികളും സൂപ്പർ..❤❤❤

  • @sangeethar7489
    @sangeethar7489 Рік тому +23

    അച്ചോടാ എന്ത് രസം ആയിരുന്നു കള്ളക്കണ്ണന്മാർ 🥰. മൂന്നു പേരും തകർത്തു പാടി 🙏🙏. ഒരുപാടു ഒരുപാടു ഇഷ്ടായി മക്കളെ 😍😍🥰🥰⭐️⭐️💯👌

    • @deepikaverma701
      @deepikaverma701 Рік тому +4

      ധ്വനിക്കുട്ടി & ഫ്രണ്ട്‌സ് .മൂന്ന്‌ പെരും ഞെട്ടിച്ചു കളഞ്ഞു .കടല് പോലെ ഉണ്ട് വരികൾ അതും വന്ദേ ഭാരത് പോലത്തെ സ്പീഡിൽ . ധ്വനി കുട്ടി കറക്റ്റ് ടൈമിങ്ങിങ് തുടങ്ങി താളം കറക്റ്റ് ആക്കി ഫ്രണ്ട്‌സ് നു ഈസി ആക്കി കൊടുത്തു നടുഭാഗം ഭാവയാമി കുട്ടി അസാദ്യം ആയി പാടി . വക്കുട്ടി ക്യൂട്ട് ആയി പാടി .
      ഡാൻസ് അടിപൊളി . ശെരിക്കും കാണാൻ ഉണ്ണിക്കണ്ണൻ മാര് തന്നെ

  • @sree3582
    @sree3582 Рік тому +26

    കണ്ണൻകുട്ടികളുടെ പെർഫോമൻസ് ഒരു രക്ഷയും ഇല്ല 😊😘😘

  • @LekhaPromod
    @LekhaPromod Рік тому +17

    മേധിക ധ്വനി ഭാവയാമി മൂന്നു ഉണ്ണിക്കണ്ണൻ മാർ ആയിരുന്നു വിഷു എപ്പിസോഡ് highlights🙏🙏 .
    sidnan & Richuttan കുടുക്കി 👌👌

  • @nasiyanaas6586
    @nasiyanaas6586 Рік тому +15

    അദിതി & തീർത്ഥ സൂപ്പർ സൂപ്പർ.. സീസൺ 1 2 3 എല്ലാരും പൊളിച്ചു 👏👏👏❤❤❤😘😘😘

  • @aswathinarayanan9149
    @aswathinarayanan9149 Рік тому +19

    വിഷു മൂന്നു കള്ളക്കണ്ണന്മാർ തൂത്തുവാരി 🙏👏. അതിമനോഹരം 🥰🥰🥰🥰😍😍😍

  • @kirshna_kichu
    @kirshna_kichu Рік тому +4

    സുജാത ചേച്ചിയെ കണ്ടത് ഒരുപാട് സന്തോഷം തോന്നി
    ഈ വേദിയിൽ ജഡ്ജ് ആയി അല്ലെങ്കില് ഗസ്റ്റ് ആയി കുറവ് ദിവസ ചിത്ര അമ്മയെ കാണാൻ ആഗ്രഹിക്കുന്നു .
    സുജാത ചേച്ചി ചിത്രയാമ്മ ശരത് സർ എം ജീ .

  • @geetharanikp
    @geetharanikp Рік тому +3

    ശ്രീമതി സുജാത യെ കൊണ്ടുവന്നതിൽ വളരെ വളരെ സന്തോഷം ❤️❤️❤️❤️പക്ഷേ, ബിന്നി Mam ഉം അനുരാധ Mam ഉം പകുതിയിൽ നിറുത്തി പോയതിൽ ദുഖവും.

  • @rabeeshtp4137
    @rabeeshtp4137 Рік тому +23

    SUJATHA MADAM PROUD OF MALAYALAM MUSIC.

  • @PraveenGeorge3020
    @PraveenGeorge3020 Рік тому +27

    3 little ones outstanding performance 🙏👏🔥🔥

  • @gireeshkrishna2269
    @gireeshkrishna2269 Рік тому +7

    സിദ്ധു കുട്ടനും റിച്ചു കുട്ടനും ഉമ്മാ തകർത്തു ❤🌹

  • @dewdrops5082
    @dewdrops5082 Рік тому +14

    എത്ര നാളായി ഉള്ള കാത്തിരിപ്പാണ് സുജാതച്ചേച്ചി. നെക്സ്റ്റ് ഫോർ chitramma 🥰

  • @meenunakshathra2775
    @meenunakshathra2775 Рік тому +3

    സൂര്യനാരായണൻ🔥🔥🔥🔥top singerile ഗന്ധർവ്വനാദം headphonesl കേട്ടു നോക്കു goosebumps.....in 💞with your divine voice

  • @faisalmm5090
    @faisalmm5090 Рік тому +18

    എംജി സർ എന്തു മനോഹമായി പാടി. തുടങ്ങി അഭിനന്ദനങ്ങൾ 🌹👌👏👏👏👏👌🌹സുജദാചാച്ചിക്കും. അഭിനന്ദനങ്ങൾ 🌹👌👏👏👏👏👌🌹. എല്ലാ കുട്ടികൾക്കും. എല്ലാ ജഡ്ജിനും അഭിനന്ദങ്ങൾ 👌👏👏👏👌

  • @anusr3420
    @anusr3420 Рік тому +2

    ഈ മനോഹരം ആയ വിഷു എപ്പിസോഡിൽ സുജാത ആന്റിയെ കോണ്ട് വന്നതിൽ ഒത്തിരി സന്തോഷം 😍😍. ഇനിയും കൊണ്ട് വരണം. ചിത്ര ആന്റിയേയും കൊണ്ട് വരണം.സുജാത ആന്റിക്ക് കൊടുത്ത എൻട്രി 👌👌😍

  • @faisalmm5090
    @faisalmm5090 Рік тому +15

    ശരത് സർ എന്തര് പാട്ട്. അടിപൊളി
    . അഭിനന്ദനങ്ങൾ

  • @nasiyanaas6586
    @nasiyanaas6586 Рік тому +8

    സൂര്യാ ആദിത്യ വോയിസ്‌ എത്ര മനോഹരം.. സൂര്യയുടെ വോയിസ്‌ വിധു ചേട്ടന്റെ വോയ്‌സുമായിട്ട് സാമ്യം തോന്നുന്നു God bless you മക്കളെ 🙏🙏🙏😍😍😍

  • @RajeshKumar-hv5tb
    @RajeshKumar-hv5tb Рік тому +4

    ഭാവയാമി കുട്ടിയും വേറെ രണ്ട് കുട്ടികളും കൃഷ്ണ വേഷം കെട്ടി പാടിയത് സൂപ്പർ.

  • @bindus8157
    @bindus8157 Рік тому +11

    Sujatha chechi n mg sir duet super. Adipoli episode. ❤

  • @padmas4110
    @padmas4110 Рік тому +10

    Sujatha kk എന്തൊരു പോസിറ്റീവ് ഫേസ് ആണ്.👍

  • @faisalmm5090
    @faisalmm5090 Рік тому +4

    റിച്ചു കുട്ടൻ അടിപൊളി സിങ്ങർ. എല്ലാരും മികച്ചവർ. പക്ഷെ റിച്ചു വേറെ. ലവൽ

  • @nasiyanaas6586
    @nasiyanaas6586 Рік тому +3

    സുജാത ചേച്ചിയെ കൊണ്ടുവന്നതിൽ ഒത്തിരി സന്തോഷം 😍😍😍😍😍😍😍❤❤❤❤❤❤❤❤❤❤

  • @rachurayyan6130
    @rachurayyan6130 Рік тому +34

    വിഷു സ്പെഷ്യൽ കാത്തിരുന്നവർ ഉണ്ടോ
    സുജാത മോഹൻ flower's കുടുംബത്തിലേക്ക് സ്വാഗതം

  • @narendranmr2387
    @narendranmr2387 Рік тому +4

    സുജാത സ്നേഹ വരവേൽപ്പ്. കുറെ മുൻപ് എത്തണ്ടതയിരുന്നൂ. ചിത്രയെപ്പോലുള്ള പലരും വരാനുണ്ട്. പ്രതീക്ഷിക്കുന്നു. സൂര്യ, ആദിത്യൻ ഞങ്ങളുടെ അഭിമാന മുത്തുകൾ. ശബ്ദം കൊണ്ട് വളരെ വേദനിച്ചവർ, ഇപ്പൊൾ ഗംഭീര ശബ്ദത്തോടെ ഉയരങ്ങൾ കീഴടക്കുന്നൂ. എല്ലാ ഭാവുകങ്ങളും.

  • @hvkkvk8813
    @hvkkvk8813 Рік тому +26

    Dhwani , Bhavayami, Medhika Best performance of season 3 🥰👏👍🙏😍

    • @sangeethar7489
      @sangeethar7489 Рік тому +6

      എന്ത് രസം ആയിരുന്നു കള്ളക്കണ്ണന്മാർ 😍🥰😍🥰😍

    • @deepikaverma701
      @deepikaverma701 Рік тому +5

      ധ്വനിക്കുട്ടി & ഫ്രണ്ട്‌സ് .മൂന്ന്‌ പെരും ഞെട്ടിച്ചു കളഞ്ഞു .കടല് പോലെ ഉണ്ട് വരികൾ അതും വന്ദേ ഭാരത് പോലത്തെ സ്പീഡിൽ . ധ്വനി കുട്ടി കറക്റ്റ് ടൈമിങ്ങിങ് തുടങ്ങി താളം കറക്റ്റ് ആക്കി ഫ്രണ്ട്‌സ് നു ഈസി ആക്കി കൊടുത്തു നടുഭാഗം ഭാവയാമി കുട്ടി അസാദ്യം ആയി പാടി . വക്കുട്ടി ക്യൂട്ട് ആയി പാടി .
      ഡാൻസ് അടിപൊളി . ശെരിക്കും കാണാൻ ഉണ്ണിക്കണ്ണൻ മാര് തന്നെ

    • @veenavijayan8844
      @veenavijayan8844 Рік тому +5

      ❤❤

    • @praseethamohan5716
      @praseethamohan5716 Рік тому

      ഇന്നാണ് വിഷു എപ്പിസോഡ് കണ്ടത്
      എല്ലാവരും നന്നായിട്ട് പാടി
      ശരിക്കും ഒരു വിഷുക്കണി തന്ന
      ഫ്‌ലോർസ് channeline ഒരായിരം നന്ദി
      എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത്
      Sidnan taj and Rituraj
      ഇവരുടെ സോങ് ആണ്
      Both r my favourite singers
      Love u മുത്തുമണികളെ ❤❤❤

  • @nasiyanaas6586
    @nasiyanaas6586 Рік тому +17

    റിച്ചു sidnan പൊളിച്ചു 👏👏

  • @ushathomas7035
    @ushathomas7035 Рік тому +3

    എംജി സാറും സുജാത ചേച്ചി യും ഒന്നിച്ചു പാടുന്നത് കണ്ടിട്ട് ഹൃദയം നിറഞ്ഞു. സൂപ്പർ 👌🙏🙏🙏🥰🥰🌹🌹

  • @civiltipsandtricks6736
    @civiltipsandtricks6736 Рік тому +7

    സൂര്യനാരായണൻ😍❤️ ഗാംഭീര്യം ഉള്ള സുന്ദരശബ്ദം,ഇപ്പോ ഉള്ള പാട്ടുകാർക്ക് ഗാംഭീര്യം ഉള്ള ശബ്ദം ഇല്ല,ഗാംഭീര്യം ഉള്ള ശബ്ദം ആണെങ്കിൽ മധുരമായ ശബ്ദം ആയിരികില്ല ,ഇത് എല്ലാം ഉണ്ടെങ്കിൽ unique ആയ ശബ്ദം ആയിരിക്കില്ല അല്ലെങ്കിൽ feel കാണില്ല ഉച്ചാരണം മോശം ആയിരിക്കും.ഗാംഭീര്യം ഫീൽ uniqueness ഭാവം ഉച്ചാരണം എല്ലാം തികഞ്ഞ ശബ്ദം .അന്നും ഇന്നും എന്നും സൂര്യനാരായണൻ fan

  • @PraveenGeorge3020
    @PraveenGeorge3020 Рік тому +36

    Wow Sidnan and Richuttan 🔥🔥

    • @spiritualtechnology001
      @spiritualtechnology001 Рік тому +3

      Rithuraj is outstanding 👍
      Sidnan is Avarage 👎😎

    • @John_Sobhan
      @John_Sobhan Рік тому +1

      Rithu Raj & Sidnan is two individuals and every one is UNIQUE ... Did you know what is ''Spirituality'' - ''Manga'' technology ...

    • @rosammajoseph9938
      @rosammajoseph9938 Рік тому +1

      😮😮

    • @Lucifer-mo6xz
      @Lucifer-mo6xz Рік тому

      ​@@spiritualtechnology001 ayin nee etha koppe

    • @spiritualtechnology001
      @spiritualtechnology001 Рік тому

      @@John_Sobhan two individuals are different in quality and uniqueness.
      Then how can we apply same "wow" factors for both.
      I know the difference between spirituality and technology Mr.Psycho Jion_Sobin.
      But you can't digest both Mr.Johny Johny Yes Papa Eating Bible no papa 🐅🐅🖕🖕🖕😎😎😎

  • @lethakumari7910
    @lethakumari7910 Рік тому +8

    ശരത് സാർ ഉൾപ്പെടെ എല്ലാവരുടെയും പാട്ട് കേട്ടിട്ട് കണ്ണ് നിറഞ്ഞു

  • @radhikaan2863
    @radhikaan2863 Рік тому +11

    എത്ര മനോഹരമായ episode... ഓരോ ജഡ്ജിൻ്റെയും പാട്ടും അതി സുന്ദരം...
    ശരത് sir പാടിയ പാട്ട് എത് ആൽബം ആണ്..

  • @akhilnavoli6599
    @akhilnavoli6599 Рік тому +5

    എൻ്റെ സുജാത ചേച്ചി എന്തൊരു ഗ്രേസ്.......... 🎉🎉🎉🎉❤❤❤❤❤

  • @rahulrajeevan3290
    @rahulrajeevan3290 Рік тому +4

    ഗംഭീര വിഷു എപ്പിസോഡ്.നമ്മുടെ കുഞ്ഞുങ്ങൾ എല്ലാരും നന്നായി വിഷുപ്പാട്ടുകൾ പാടിയല്ലോ, പ്രത്യേകിച്ച് മേധക്കുട്ടിയുടെ കണികാണും നേരം ഒരുപാട് ഇഷ്ടായി. അത് പോലെ ധ്വനിക്കുട്ടിയുടെയും , വാക്കുട്ടിയുടെയും ഭാവയാമിക്കുട്ടിയുടെയും പാട്ടും ഡാൻസും നല്ല ക്യൂട്ട് ആയിരുന്നെ, എല്ലാ കുഞ്ഞുങ്ങളും നന്നായി പാടി ഈ എപ്പിസോഡ് ഗംഭീരം ആക്കി 👍👍👍

  • @suhararafeek3555
    @suhararafeek3555 Рік тому +12

    സൂര്യൻ്റെ സൗണ്ട് സൂപ്പർ മത്സരത്തിൽ പാടുമ്പോ ശബ്ദം മാറുന്ന സമയം ആയിരുന്നു . അപ്പോ കുറെ സങ്കടപ്പെട്ടു പാട്ടിൻ്റെ ഇടയിൽ വെള്ളി വന്നിട്ട് ഇപ്പോ ഉഷാറായി

  • @John_Sobhan
    @John_Sobhan Рік тому +6

    ## Its sure behavioral training started for Medha*Mehar*** ... Continue it & its very good for her future ##

  • @LekhaPromod
    @LekhaPromod Рік тому +8

    താങ്ക്സ് ടോപ് സിംഗർ .
    മേധാ മെഹർ നെ ഗ്രൂപ്പ് സോങ് ഇൽ ഇടാതെ ഒറ്റയ്ക്ക് പാഠിച്ചത് നന്നായി . ഈസ്റ്റര് എപ്പിസോഡ് ദൈവ സ്നേഹം സോങ് ഓർമ ഉണ്ടല്ലോ
    medikha , dhwani bhavayami ഒരുമിച്ച് സൂപ്പർ ആക്കി 👌👌

  • @nirmalaprabhash-od5bu
    @nirmalaprabhash-od5bu Рік тому +7

    Sujatha chechyde entry soooper vishu kineetam very sooper richuuttanu chakaraummma

  • @snehaes6096
    @snehaes6096 Рік тому +3

    സൂര്യൻ വോയിസ്.കിടിലൻ.ആണല്ലോ.പൊന്നോ.പൊളി.

  • @leenasajan1646
    @leenasajan1646 Рік тому +6

    Sujatha mam y0u are alwaus
    Charming very happy to see you

  • @susammasebastian7648
    @susammasebastian7648 Рік тому +30

    Sidnan and Rithuraj super singers

  • @SujiKanhangad
    @SujiKanhangad Рік тому +10

    Wow, Sooryanarayan, your enchanting voice gave me goosebumps and left me mesmerized throughout the entire performance. Keep shining and sharing your talent with the world!" 🔥🔥🔥👏🏻👏🏻👏🏻

  • @archanavijayan3291
    @archanavijayan3291 Рік тому +19

    Three little kids did a wonderful job by singing such a fast song!! Very difficult to pronounce. Your sense of rhythm is awesome ❤❤❤
    👏👏👏
    Other songs are also very nice 🙂👍❤
    Happy to see Sujatha mam

    • @sangeethar7489
      @sangeethar7489 Рік тому +5

      ഒരുപാടു പ്രാവശ്യം കേട്ടു കണ്ണന്മാരുടെ പാട്ടു . എങ്ങനെ പഠിച്ചെടുത്തു ഇത് 🙏💯👏

    • @deepikaverma701
      @deepikaverma701 Рік тому +3

      ധ്വനിക്കുട്ടി & ഫ്രണ്ട്‌സ് .മൂന്ന്‌ പെരും ഞെട്ടിച്ചു കളഞ്ഞു .കടല് പോലെ ഉണ്ട് വരികൾ അതും വന്ദേ ഭാരത് പോലത്തെ സ്പീഡിൽ . ധ്വനി കുട്ടി കറക്റ്റ് ടൈമിങ്ങിങ് തുടങ്ങി താളം കറക്റ്റ് ആക്കി ഫ്രണ്ട്‌സ് നു ഈസി ആക്കി കൊടുത്തു നടുഭാഗം ഭാവയാമി കുട്ടി അസാദ്യം ആയി പാടി . വക്കുട്ടി ക്യൂട്ട് ആയി പാടി .
      ഡാൻസ് അടിപൊളി . ശെരിക്കും കാണാൻ ഉണ്ണിക്കണ്ണൻ മാര് തന്നെ

    • @francisnu198
      @francisnu198 Рік тому

      E

  • @allu396
    @allu396 Рік тому +7

    1:00:24❤️bhavayami kutty dhwani kutty vakkutty 🥰😍

  • @chandhusagar4690
    @chandhusagar4690 Рік тому +2

    ഇന്നേ വരെ കണ്ടതിൽ.. നല്ല progrme ആയിരുന്നു... സുജാത ചേച്ചിയെ നേരത്തെ.. Flowersil... കൊണ്ടുവറേണ്ടതായിരുന്നു.. Sprb.. ഒന്നും പറയുന്നില്ല....... Grt prgre..... Thnk u flwrs

  • @sindhu_menon
    @sindhu_menon Рік тому +1

    സൂര്യനാരായണൻ super duper singer now... Fantastic voice.. Love you more than season 1

  • @s-eprath
    @s-eprath Рік тому +7

    സൂര്യന്റെ voice... Goosebumbs ❤

  • @manoharannarayanan7380
    @manoharannarayanan7380 Рік тому +7

    ഇതിൽ കൂടുതൽ ഒന്നു വേണ്ട. m. G. യുടെ ഗാനം .അതുമതി.❤❤❤

  • @anusr3420
    @anusr3420 Рік тому +3

    കൃഷ്ണന്മാർ അടിപൊളി ആയിരുന്നു കാണാനും കേൾക്കാനും so cute 😍😍. ഇത്രയും ലൈൻസ് ഓർത്ത് വെച്ച് ഇങ്ങനെ പാടിയില്ലേ 👏👏. അടിപൊളി ആക്കി വിഷു എപ്പിസോഡ് ☺️☺️.എംജി അങ്കിൾ പാട്ട് കഴിഞ്ഞ് പഠിച്ചപ്പോൾ എന്ത് crct ആയിട്ടാ കുഞ്ഞുങ്ങൾ പാടിയെ 👌👌.മൊത്തത്തിൽ നല്ലൊരു ഓളം ഉണ്ടായിരുന്നു😊.കുറേ നാളുകൾക്കു ശേഷം ഈ ഒരു പാട്ട് കേൾക്കാൻ പറ്റിയതിൽ ഓർമിപ്പിച്ചതിൽ ഒത്തിരി സന്തോഷം 😍🥰.സുജാത ആന്റി ചിരിച്ചു ഒരു വഴി ആയി 🤣🤣

  • @beinghuman3555
    @beinghuman3555 Рік тому +13

    What a drastic changes of adityan and surya❤😅

  • @malavikamalavika366
    @malavikamalavika366 Рік тому +2

    സുജാത ചേച്ചി നിങ്ങൾ വന്നപ്പോൾ ഒരു എനർജി താങ്ക് യു ചേച്ചി

  • @anishmaraju5956
    @anishmaraju5956 Рік тому +14

    Richukuttan n sidnan❤❤

  • @nasiyanaas6586
    @nasiyanaas6586 Рік тому +15

    മിയ &ലയന പൊളിച്ചു മക്കളെ ❤❤❤

  • @basheerakq2952
    @basheerakq2952 Рік тому +3

    Basheer guruvayoor 🙏🏿സുജാത മേഡം 🌹persanalitty സുന്ദരസ്വഭാവം. ഈ പ്രോഗ്രാമിൽ പങ്കെടുപ്പിച്ച തിൽ flowers സങ്ഗാ ഡ ഗരോട് നന്ദി അറിയിക്കുന്നു 👌🌹

  • @sarathknpy1
    @sarathknpy1 Рік тому +12

    Rituraj fans

  • @gireeshkrishna2269
    @gireeshkrishna2269 Рік тому +5

    മേധിക മോളും ഡാൻസ് ചെയ്യ്ത മക്കളും സൂപ്പർ ❤🌹

  • @sreerahul498
    @sreerahul498 Рік тому +27

    മിയ കുട്ടാ ❤ എല്ലാരും നന്നായി പാടി

  • @gireeshkrishna2269
    @gireeshkrishna2269 Рік тому +7

    എംജി യും സുജാതയും സൂപ്പർ 🌹❤️

  • @vanajan8346
    @vanajan8346 Рік тому +2

    ടോപ് സി൦ന്ഗേഴ്സ് 1,2&3 കുട്ടികളു൦ ജഡ്ജസു൦,ടോപ് ബാൻടു൦ കൂടി അടിച്ചു പൊളിച്ചൂട്ടോ....❤❤❤❤❤❤❤❤സൂജാതക്കുട്ടിയേ കാണാൻ പററിയതിൽ വളരെ സന്തോഷ൦...❤❤❤❤❤കുട്ടികളു൦ ജഡ്ജസു൦ കൂടി സജാത മേത്തിനു കൊടുത്ത വരവേൽപ്പു്വളരേ ഭ൦ഗിയായി.....എല്ലാ ജഡ്ജസിൻടേയു൦ഗാനങളു൦ അടിപൊളി...ഇനിയു൦ കൂടുതൽ കൂടുതൽ ടോപ്സി൦ഗർ പരിപാടി ഉയരാനായി ഒരുപാട് ഒരുപാട് പ്റാർഥന.....❤❤❤❤❤❤❤❤എല്ലാവർക്കു൦ "ഗുരുവായൂരപ്പൻടെ" അനുഗ്രഹ൦എപ്പോഴു൦ ണ്ടാവണേന്ന് പാറാർഥിയ്ക്കുന്നു....വിഷു ആശ൦സകൾ ല്ലാവർക്കു൦...❤❤❤❤❤❤❤❤❤

  • @anjusreekk
    @anjusreekk 6 місяців тому

    Awesome episode❤like a treat to all music lovers🎉richu..surya..adithya..every other singers..great effort❤

  • @shajithtm9812
    @shajithtm9812 Рік тому +3

    Dance kalicha kunju makkalkke oru special hattsoff... 🎉❤

  • @hafsanazeer4598
    @hafsanazeer4598 Рік тому +2

    Vishu special polichu...babukkuttan athupole kure kuttikale miss cheythu 1,2 season"kuttikale veendum kandathil valare santhosham Adhithyan..mone othiri ishttamayirunnu valiya kuttiyayi .veendum ellavareyum kaannan kazhiyatte ...

  • @subashsekarsubash36
    @subashsekarsubash36 Рік тому +7

    സൂര്യ, ആദിത്യൻ, powli

  • @premaprema7968
    @premaprema7968 Рік тому +2

    Sujadhachechechi 🙏🙏❤️❤️parayanvakukalilla 🙏🙏❤️❤️💞💞😘😘

  • @maniyammavd8322
    @maniyammavd8322 Рік тому +2

    എംജി സാറിന്റയും സുജാത ചേച്ചിയുടെയും പാട്ട് സൂപ്പർ 🙏🙏🙏💕

  • @madhavant9516
    @madhavant9516 Рік тому +15

    Performance by the three little angels was superb. Good singing and dance. Best group performance.

  • @prasadtnr7417
    @prasadtnr7417 Рік тому +5

    സുജാത ചേച്ചി ❤❤❤️❤️❤️ജയചന്ദ്രൻ സാർ കൂടി വരണം ❤️

  • @anilbhaskar3589
    @anilbhaskar3589 Рік тому +3

    ഹാപ്പി വിഷു all flowers teams and സുജാത chehi ❤❤❤❤സൂപ്പർ ❤❤❤

  • @kassimkannan3568
    @kassimkannan3568 Рік тому +7

    ഇതുപ്പോലെ ചിത്ര ചേച്ചി കൂടെ വരണം

  • @lodelos140
    @lodelos140 Рік тому +1

    Aditya❤️Surya❤️polichu makkale🥰randaludeyum voice kidu🥰🥰🥰🥰🥰Guruvayoorappante anugraham eppozhum undavatte😍💕🥰

  • @mssumi2263
    @mssumi2263 Рік тому +3

    Sidnan&Richu❤❤

  • @rosepaul
    @rosepaul Рік тому +11

    Richutta love you ❤❤

  • @veenavijayan8844
    @veenavijayan8844 Рік тому +7

    My favourite Dhwanikutti 🔥🔥

  • @sathyavruthan7272
    @sathyavruthan7272 Рік тому +1

    സത്യം പറയാമല്ലോ... നമ്മുടെയെല്ലാം രണ്ടു കൃഷ്ണമണികളിൽ ഒന്ന് വന്നപ്പോൾ ഹാ top സിംഗർ ഇതുവരെ കാണാത്ത പ്രകാശം കൊണ്ട് നിറഞ്ഞു.. കുട്ടികളുടെയെല്ലാം ഭാഗ്യം കുട്ടികളുടെ ലെവൽ തന്നെ മാറി വിഷു super super സന്തോഷം കൊണ്ട് കണ്ണും മനസും നിറഞ്ഞു ഒരു അത്ഭുത ദ്വീപിൽ ചെന്ന പ്രതീതി ആയിരുന്നു മീനൂട്ടി പൊളിച്ചടുക്കി 👍👍👍❤❤❤❤❤💞💞💞

  • @ajeshmatheri7472
    @ajeshmatheri7472 Рік тому +4

    Beautiful Program Entry.
    God Bless You
    Adipoli Songs Singing.
    Wonderful Song Lyrics.
    Super Judgement Comments.
    Thakarppan Anchoring.
    Adipoli Song Singing Program.
    By.
    Ajesh. Harbour Loading.
    Thottappally.

  • @entekannur6918
    @entekannur6918 Рік тому +6

    Sujatha chechi ❤ full entertainment ❤

  • @sree3582
    @sree3582 Рік тому +1

    ഉണ്ണിക്കണ്ണന്മാരെ എത്ര കണ്ടാലും മതിയാവുന്നില്ല😘😘😘

  • @ശ്രീ-ത2ഖ
    @ശ്രീ-ത2ഖ Рік тому +11

    സൂര്യന്റെ ശബ്ദം 😍😍😍😍