Flowers Top Singer 3 | Musical Reality Show | EP# 141

Поділитися
Вставка
  • Опубліковано 17 жов 2024
  • #SidnanTaj #Prarthana #SriyaSreekumar #Lakshya #Pooja
    Join us on
    Facebook- / flowersonair
    Instagram- / flowersonair
    Twitter / flowersonair
    For more entertainment updates
    Visit : flowersorigina...

КОМЕНТАРІ • 225

  • @sijochacko5389
    @sijochacko5389 Рік тому +26

    സിദ്‌നാൻ,
    അസാധ്യ പെർഫോമൻസ്..
    ഈശ്വരാഅനുഗ്രഹം ഉണ്ട്. ഇനിയും ഉയരങ്ങളിൽ എത്തട്ടെ..

  • @basheerakq2952
    @basheerakq2952 Рік тому +24

    Basheer guruvayoor🙏🏿സിദ്നൻ താജ്🙏🏿അന്നബോജനം ഉപേക്ഷിച്ചു പാട്ട് പാടി ലൈക് അടി 👍gud ❤

    • @hussaintharala4074
      @hussaintharala4074 Рік тому +1

      അന്ന ഭോജനം

    • @ibhmullan
      @ibhmullan Рік тому +1

      നോമ്പ് പിടിച്ചു മോൻ സൂപ്പർ ആയി പാടി ❤❤❤

  • @farzeensworld8483
    @farzeensworld8483 Рік тому +9

    Sidnan manoharamayi paadi.nalla feelund. Super

  • @pankajakshanv7104
    @pankajakshanv7104 Рік тому +5

    Sidhantaj mona kollam manoharamayi padi kepet
    Mon maximam nannayi padi
    Very good God bles u. 🌹🌹🌹👌

  • @chandranmangalath1386
    @chandranmangalath1386 Рік тому +4

    സിദ്ധു കുട്ട സുപ്പർ വോയിസ് മോൻ നല്ല ഒരു സിംഗറാണ്❤️❤️🙏🙏

  • @anusr3420
    @anusr3420 Рік тому +19

    ലക്ഷ്യ കുട്ടി അടിപൊളി ആയി പാടി 👌👌ഒരുപാട് ഇഷ്ടപ്പെട്ടു നന്നായി പാടി 💙💙. Cute voice 😍😍. കാണാനും കേൾക്കാനും വളരെ മനോഹരം ആയിരുന്നു.ലക്ഷ്യ കുട്ടിയുടെ എന്തോ വിളി കേൾക്കാൻ നല്ല രസം ഉണ്ട് so sweet 😊.ഇനിയും എല്ലാ പാട്ടുകളും നന്നായി പാടി നല്ല മാർക്ക് വാങ്ങാൻ പറ്റട്ടെ എന്ന് ആശംസിക്കുന്നു 👍. ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ God Bless you 🙏🏻🙏🏻.

  • @sob237
    @sob237 Рік тому +7

    Lakhshya ശ്രേയ സിദ്ധു മനോഹരമായി പാടി 🌺🌺🌺🌺 ഈ മക്കളെ eliminate ചെയ്യരുതേ 🙂🙂🙂🙂

  • @ibhmullan
    @ibhmullan Рік тому +6

    കണിവോലുമീശ്വരൻ അഴകിന്റെ പാലാഴി കടഞ്ഞു കടഞ്ഞെടുത്ത അമൃതാണോ..ഈ സിദ്നാൻ ❤❤❤ പാട്ടിൽ ലയിച്ചു പോയി, നല്ല സ്വരമാധുരി സൂപ്പർ ആയി പാടി എല്ലാ പാട്ടുകളും അനായാസം പാടാൻ സർവേശ്വരൻ അനുഗ്രഹിക്കട്ടെ 🌹🥰❤🌹🥰❤🌹🥰❤

  • @shoukathali9829
    @shoukathali9829 Рік тому +7

    ❤ ശരിക്കും ആര്‍ക്കാ തെറ്റ് പറ്റിയേ ജയചന്ദ്രന്‍ സാറിനോ അതോ ടോപ് സിങ്കറിലേ ജഡ്ജസ്സിനോ,,,ഇത്ര മനോഹരമായി അല്ലെങ്കില്‍ അതിലുമേറേ നന്നായി പാടിയ സിദ്നാന്‍ താജിന് ആശംസകള്‍ കൂടേ പന്തുണയും,,,love you monuuuu

  • @ajithaantonyajithaantony6331
    @ajithaantonyajithaantony6331 Рік тому +8

    Sidhukkuttan super മോനേ.. ഇനിയും ഉയരങ്ങളിലേക്ക് ഉയരട്ടെ.. 👌👌

  • @pankajakshanv7104
    @pankajakshanv7104 Рік тому +2

    Lakshyamolu manoharamayi padi kepet
    Challakuttey challakatu nannayi padi
    Very good God bles u. 🌹🌹🌹💓👌

  • @farsanap1941
    @farsanap1941 Рік тому +3

    Sidhnan mon nannayi padi. Orupadishtepettu God bless you muthe🤝🤝

  • @ushasurendran4496
    @ushasurendran4496 Рік тому +3

    Sidhumon, Lakshyakkutty and Poojakkutty👏👏👏👏🥰🥰🥰

  • @premlalb1979
    @premlalb1979 Рік тому +3

    ❤chella kattae....lakshya.. Super

  • @ashraftirur7
    @ashraftirur7 Рік тому +14

    സിദ്ധുമോൻ ഒന്നും പറയാനില്ല നന്നായി പാടി. ഒരു പാട് ഓർമ്മകൾ തന്നു. Thangs. 😘

  • @lathapa9124
    @lathapa9124 Рік тому +9

    ടഫ് ആയിട്ടുള്ള ഒരു സോങ്ങ് നല്ല ഭംഗി ആയി പാടി ലക്ഷ്യമോൾ🥰❤️. നല്ല ശബ്ദം മോൾക്ക്

  • @bijus5065
    @bijus5065 Рік тому +2

    Chellakattin സൂപ്പർ 🌹🌹🌹🌹ഒരുപാടിഷ്ടായി 💋💋💋💋💋💋, റിമിടോമിയെ കൊണ്ടുവരണം pls

  • @John_Sobhan
    @John_Sobhan Рік тому +11

    ## Sidnan*** ... Sooooo Sweeeeeeeeeeeeeeeeeeet & Cuuuuuuuuuuuuuuute ##

  • @sujanair2673
    @sujanair2673 Рік тому +1

    Sidnan ഈ ഗാനം ചലച്ചിത്ര ഗാനങ്ങൾ റേഡിയോ ഇൽ കേൾക്കുമായിരുന്നു വീണ്ടും ഒരു ചലച്ചിത്ര ഓർമയിൽ കൊണ്ട് വന്നതിൽ വളരെ നന്ദി ❤സൂപ്പർ മോനെ

  • @tharavkkurup261
    @tharavkkurup261 Рік тому

    ലക്ഷ്യമോൾ സൂപ്പർ ആയിപ് പാടി. കൈ കൊണ്ട് സംഗതി പിടിക്കുന്നത് cute ആയിട്ടുണ്ട്. God bless you mole

  • @bestoutofwaste6798
    @bestoutofwaste6798 Рік тому +4

    Lakshya mol തകർത്തു

  • @techsolutionsbynidhilnath5066
    @techsolutionsbynidhilnath5066 Рік тому +15

    ശ്രെയകുട്ടി...
    ടോപ് സിങ്ങറിലെ മറ്റൊരു അടിപൊളി പെർഫോമൻസ്👌

  • @faisalmm5090
    @faisalmm5090 Рік тому +11

    Sidhan. Very good singer 🌹👌👏👏👏👌🌹

  • @suhail593
    @suhail593 Рік тому +6

    Sidnan taj ishtam 🥰🥰🥰❤️❤️❤️❤️

  • @subiyanfootball1399
    @subiyanfootball1399 Рік тому +6

    Sidhukutta nannai padi padachon anugrahikatty🥰🤲

  • @pankajakshanv7104
    @pankajakshanv7104 Рік тому +1

    Sreyakutey manoharamayi padi kepet
    Nalla sound kelkan nalla sukam
    Eneyum nalla pattu konduvareka nannayi paduka
    Very good God bles u. 🌹🌹🌹👌

  • @John_Sobhan
    @John_Sobhan Рік тому +4

    ## Lekshya*** ... Sooooo Sweeeeeeeeeeeeeeeeeeet & Cuuuuuuuuuuuuuuute ##

  • @anusr3420
    @anusr3420 Рік тому +9

    ശ്രേയകുട്ടി നല്ലൊരു പാട്ട് വളരെ മനോഹരം ആയി പാടി 👌👌. ഇനിയും കൂടുതൽ കൂടുതൽ നന്നായി പാടാൻ പറ്റട്ടെ നല്ല മാർക്കുകൾ കിട്ടട്ടെ 👍🙏🏻cute voice. ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ എന്ന് ആശംസിക്കുന്നു 👍.ഒപ്പം അനന്യകുട്ടിയുടെ ബാബിര്മാമാ സോങ് ഒരിക്കൽ കൂടി കേട്ടതിൽ ഒത്തിരി സന്തോഷം 👌👌😍.അറിയുന്നില്ല ഭവാൻ അറിയുന്നില്ല Ist സീസണിൽ അതിഥി പാടിയിരുന്നു അതിഥിയേ കൊണ്ട് ഒരു 2 ലൈൻ പാടിക്കാം ആയിരുന്നു 😊😊.

  • @adityadevukc7
    @adityadevukc7 Рік тому +4

    ലക്ഷ്യക്കുട്ടി.നല്ലtiming.congratulations

  • @faisalmm5090
    @faisalmm5090 Рік тому +5

    എംജി സർ. എന്തോ ഒരു ഗാനം അടിപൊളി. അഭിനന്ദനങ്ങൾ 🌹👌👏👏👏👌🌹

  • @sheelathulasi8653
    @sheelathulasi8653 Рік тому +3

    Lechukutta super ayi padi ❤️❤️❤️❤️❤️🥰🥰🥰🥰🥰😘😘😘😘😘😘👍👍👍👍👍👍👍👍👍

  • @mullashabeer4575
    @mullashabeer4575 Рік тому +3

    "യൂസഫലി കേച്ചേരി -ബാബുരാജ്...
    കൂട്ടുകെട്ടിൽ പിറന്ന "അനുരാഗ ഗാനം പോലെ..
    എന്ന ഗാനം സിദ്നാൻ..
    നന്നായി പാടി...
    നല്ല രസമുണ്ടായിരുന്നു.. കേൾക്കാൻ...
    ഇനിയും പെറ്റച്ഛയോടു.. നല്ല ഗാനങ്ങൾ
    സെലക്ട്‌ ചെയ്തു തരാൻ പറയണം....

  • @maneeshtk
    @maneeshtk Рік тому +15

    ലക്ഷ്യ മോൾ.. നന്നായി പാടി. Qute voice.👌... ചുന്ദരി കുട്ടി..❤❤❤

  • @graceyvallomkottu4477
    @graceyvallomkottu4477 Рік тому +10

    Sidmon നന്നായി പാടി അടിപൊളി

  • @hoodint297
    @hoodint297 Рік тому +1

    ശ്രേയ കുട്ടി നല്ല ശബ്ദം. മനോഹരമായി പാടി. സൂപ്പർ song selection. അഭിനന്ദനങ്ങൾ

  • @chrizzzzz2193
    @chrizzzzz2193 Рік тому +2

    Chellakkattin powlichu..

  • @basheerakq2952
    @basheerakq2952 Рік тому +9

    Basheerguruvayoor🙏🏿ഇന്നത്തെ പവർ full ലച്ചു കുട്ടി ❤🎉y👍സുന്ദരമായ ആലാപനം

  • @amina3629
    @amina3629 Рік тому +19

    ചെല്ലക്കാറ്റിൻ പളളിത്തേരിൽ എന്റെ ഇഷ്ട Song. നല്ല ശബ്ദാണ് മോൾക്ക്❣️

  • @anumanu2983
    @anumanu2983 Рік тому +2

    ശ്രെയക്കുട്ടി super voice... 👌👌

  • @nasiyanaas6586
    @nasiyanaas6586 Рік тому +4

    ശ്രേയ മോളെ മനോഹരമായിരുന്നു പാടിയതും പിന്നെ song selectionum.. All the best മോളെ 😘😘😘❤❤❤

  • @AbdulRahman-gv2ry
    @AbdulRahman-gv2ry Рік тому +3

    Sidnan taj superb

  • @anilbhaskar3589
    @anilbhaskar3589 Рік тому +4

    ശ്രീയ കുട്ടി സൂപ്പർ പെർഫോമൻസ് ❤❤❤ലക്ഷ്യ മോൾ സൂപ്പർ പെർഫോമൻസ് ❤❤❤അതുപോലെ sidnan പ്രാർഥന അനന്യ സൂപ്പർ ❤❤❤🥰🥰🥰ആശംസകൾ കുട്ടികൾക്ക്

  • @ajujose3645
    @ajujose3645 Рік тому +1

    ലക്ഷ്യമോളെ അടിപൊളി ❤❤❤.. One of my favorite song.. ഇപ്പോൾ പാട്ടിനോടുള്ള ഇഷ്ടം കൂടി

  • @dewdrops5082
    @dewdrops5082 Рік тому +8

    ഇത്ര stage ആയിട്ടും ഈ season ലെ കുട്ടികൾക്ക് ഒരു ഇമ്പ്രൂവ്മെന്റ് ഉണ്ടാകുന്നില്ല എന്ന തോന്നൽ എനിക്ക് മാത്രം ആണോ തോന്നുന്നത്?? ഒരു wow factror missing ആണ്. വല്ലപ്പോഴും മാത്രം ഒരു golden ക്രൗൺ. അതും അത്ര ക്കു feel ആകുന്നും ഇല്ല. Season 1 ഉം 2 ഉം ഒക്കെ ഈ stage എത്തിയപോഴേക്കും എല്ലാ കുട്ടികളും വേറെ level ആയിരുന്നു. ഓരോ song ഉം ഒരു അദ്‌ഭുതം ആരുന്നു. Judjes nu👍🏻എണീറ്റു നിൽക്കാൻ മാത്രം time കിട്ടിരുന്നുള്ളു. But എന്തോ ഈ സീസൺ അത്ര പോരാ.

    • @vasanthaprabhakaran1387
      @vasanthaprabhakaran1387 Рік тому +1

      അത് പറയാൻ വയ്യ. പാടുന്ന കുട്ടികൾ ഉണ്ടല്ലോ. എല്ലാവരേയും നന്നല്ല എന്നു പറയുന്നതും നന്നല്ല.

    • @shijisuzanne6497
      @shijisuzanne6497 Рік тому

      എനിക്കും തോന്നുന്നു സീസൺ ഒന്നും ടു വിലെയും കുട്ടികളെ അപേക്ഷിച്ചു ഓവർ കോൺഫിഡന്റ് ആണ് മിക്ക കുട്ടികൾക്കും..കാരണം ജഡ്ജസ് സ്ട്രിക്ട് അല്ല,

  • @achumuralimurali8428
    @achumuralimurali8428 Рік тому +9

    ബിന്നി മാം ഇല്ലാതെ പോയി പഴം തിന്നാൻ അടിപൊളി

  • @bhn-kg3hj
    @bhn-kg3hj Рік тому +8

    Lakshya singing this difficult song at 7 year deserves 💯

  • @shilajaprasad7297
    @shilajaprasad7297 Рік тому +1

    Sidhnan monu supper çograjulation. Lakhya kutti
    supper molu.

  • @vinodnk8745
    @vinodnk8745 Рік тому +5

    ലക്ഷ്യക്കുട്ടി..... സൂപ്പർ,.. 👍👍👍👍

  • @pankajakshanv7104
    @pankajakshanv7104 Рік тому +1

    Pooja molu kalakey manoharamayi padi kepet
    Maximam nannayi padi
    Very good God bles u. 🌹🌹🌹👍

  • @ashrafcholappadam8435
    @ashrafcholappadam8435 Рік тому +4

    സിന്ധു amazing Singer

  • @vidyasagarkesav
    @vidyasagarkesav Рік тому +13

    ശ്രേയ കുട്ടി... എത്ര മനോഹരമായ ആലാപനം ❤❤

  • @chandranmangalath1386
    @chandranmangalath1386 Рік тому

    ശ്രേയ കുട്ടി മോള ശബ്ദം ഒരു രക്ഷയിമില്ല സൂപ്പർ👌👌👌🙏🙏❤️❤️❤️

  • @John_Sobhan
    @John_Sobhan Рік тому +2

    ## Prarthana*** ... Sooooo Sweeeeeeeeeeeeeeeeeeet & Cuuuuuuuuuuuuuuute ##

  • @shyamnss11
    @shyamnss11 Рік тому +1

    Shreya...very well sung...nalla song selection

  • @anandhakrishnananandhu2586
    @anandhakrishnananandhu2586 Рік тому +2

    Anoos Aditikutty randuperude song kelkan endhu rasama..paatum expressionsum ellam koodi manasu niranju🥰😍❤️so sweet cuties🥰

  • @thasilaachu140
    @thasilaachu140 Рік тому +13

    Sidhu.... suppr singer 😘😘

  • @jafaramariyil3893
    @jafaramariyil3893 Рік тому +5

    സിദ്ധു ഇഷ്ടായെടാ മോനെ ❤

  • @deepachandran348
    @deepachandran348 Рік тому +16

    ലക്ഷ്യമോളെ...നല്ല cute voice...നല്ല പാട്ട്...നന്നായി പാടി...God bless u❤❤

  • @vijipathanapurm7463
    @vijipathanapurm7463 Рік тому +7

    സിദ്നാൻ സൂപ്പർ

  • @ramyaharidas7952
    @ramyaharidas7952 Рік тому +8

    Sidnan ❤️🥰

  • @nazeerali491
    @nazeerali491 Рік тому +9

    Sidnan super

  • @achumuralimurali8428
    @achumuralimurali8428 Рік тому +5

    ലക്ഷ്യമോളെ അടിപൊളി 😍😍😍

  • @nasiyanaas6586
    @nasiyanaas6586 Рік тому +4

    ലക്ഷ്യ സൂപ്പർ സൂപ്പർ 👌👌👏👏❤️❤️❤️❤️😘😘😘

  • @John_Sobhan
    @John_Sobhan Рік тому +3

    ## Adithi** & Ananya** ... Sooooo Sweeeeeeeeeeeeeeeeeeet ##

  • @sunilgeorge2884
    @sunilgeorge2884 Рік тому +9

    Sidhnan V. Nice❤❤❤❤❤

  • @jayamsoney
    @jayamsoney Рік тому +1

    Sreyakkutty super performance 👌👌👌

  • @sindhu_menon
    @sindhu_menon Рік тому +1

    Lachu very talented

  • @hamnaanil9729
    @hamnaanil9729 Рік тому +3

    Sidhuuu ❤❤❤❤❤❤

  • @prakashjp1149
    @prakashjp1149 Рік тому

    Congrats Lakshya mol, All the best 🎉

  • @Ambu29
    @Ambu29 Рік тому +1

    ശ്രേയ മോൾ..... ആ വോയിസ്‌ മാത്രം മതിയല്ലോ.......🎉🎉🎉 Blessed girl 🥰🥰

  • @reenashinto5135
    @reenashinto5135 Рік тому

    ശ്രെയകുട്ടി അടിപൊളിയായി പാടി സൂപ്പർ

  • @kuriakosetc2360
    @kuriakosetc2360 Рік тому

    ശ്രേയകുട്ടി, വളരെ മനോഹരമായ ആലാപനം.
    അഭിനന്ദനങ്ങൾ ❤️

  • @sreelekhakv3713
    @sreelekhakv3713 Рік тому +1

    Sreyakutty your song was mind blowing 👌👌

  • @sidheekmayinveetil3833
    @sidheekmayinveetil3833 Рік тому

    ലച്ചു കുട്ടി സൂപ്പർ♥️👌🙏🔥 കെ.എസ് ചിത്ര റൗണ്ട് വെച്ചുടെ സിന്ധു മാം

  • @chandranmangalath1386
    @chandranmangalath1386 Рік тому +1

    ലക്ഷ്യ കുട്ടി ചക്കരെ ഉമ്മ ഉമ്മ നന്നായി പാടി👌👌👌❤️❤️

  • @shamseershamseerputhanpura7668

    sidumone nannayi paadi😘😘👍👍👍

  • @Tanjiro68552
    @Tanjiro68552 Рік тому +2

    അദിതി അനന്യ സുപ്പർ മക്കളുടെ കാന്തര പാട്ട് കേട്ടിരുന്നു സൂപ്പർ

  • @ratheeshpk-mt8pl
    @ratheeshpk-mt8pl Рік тому +3

    ലക്ഷ്യ സൂപ്പർ❤

  • @sujanair2673
    @sujanair2673 Рік тому

    Sriya സൂപ്പർ ഒരു ദൈവീക ഭാവം ഉണ്ടായി ഈ പാട്ടിൽ

  • @suchethavinod-ew7qt
    @suchethavinod-ew7qt Рік тому +4

    Lekshyakutty suuuper

  • @Divya-uf4jq
    @Divya-uf4jq Рік тому +1

    Sreya mole നല്ല പാട്ട്
    നന്നായി പാടി 🥰🥰🥰

  • @maniyammavd8322
    @maniyammavd8322 Рік тому +1

    എല്ലാ കുട്ടികളുടേയും പാട്ടുകൾ സൂപ്പർ ♥️♥️♥️♥️

  • @da_kshaki_shor
    @da_kshaki_shor Рік тому +5

    Sreyakutty super.....
    God bless you ❤❤❤

  • @adhiladhiadhiladhil1936
    @adhiladhiadhiladhil1936 Рік тому +5

    Sidu👍👍👍

  • @jabbarndl6130
    @jabbarndl6130 Рік тому +3

    സൂപ്പർ സിദ്നാൻ ❤❤🥰🥰🍫🍫

  • @pankajakshanv7104
    @pankajakshanv7104 Рік тому

    Prathanakutey manoharamayi padi kepet
    Molu nannayi padan sramechu
    Eneyum nalla pattu konduvareka nannayi paduka
    Very good God bles u. 🌹🌹🌹👌

  • @nistarkk6708
    @nistarkk6708 Рік тому +5

    Sidu👌👌👌👌👌👌👌👌

  • @sarammasaramma2126
    @sarammasaramma2126 Рік тому +1

    സൂപ്പർ ❤️❤️❤️👍

  • @valsalamohan4254
    @valsalamohan4254 Рік тому +1

    പ്രാർത്ഥന മോളെ .😘😘😘

  • @kalavinodini3981
    @kalavinodini3981 Рік тому +4

    Super perfomance lakshya mol❤

  • @ajeshmatheri7472
    @ajeshmatheri7472 Рік тому

    Beautiful Song Singing.
    Gifted Voice. Best Singing.
    Wonderful Song Lyrics.
    God Bless You.
    Good Anchoring.
    By.
    Ajesh. Harbour Loading.
    Thottappally.

  • @kavyavinod137
    @kavyavinod137 Рік тому

    Sooper lakshootii..❤️❤️

  • @miyakulzumk6940
    @miyakulzumk6940 Рік тому +1

    Super mole... 😄😄🎉🎉❤❤👏👏👏

  • @veenavijayan8844
    @veenavijayan8844 Рік тому +2

    Where is Dhwanikutti Sharanamayyapa episode.,waiting please upload 🙏

  • @freaksterbuddy1411
    @freaksterbuddy1411 Рік тому

    S reyamole plichu❤❤❤❤Spr Song selection and singing

  • @athulyakv3939
    @athulyakv3939 Рік тому

    Bhama sundarikkittyyy♥️♥️😘

  • @adityadevukc7
    @adityadevukc7 Рік тому +3

    ശ്രേയക്കുട്ടി വളരെ മനോഹരം.ജഡ്ജസിൻറെ നല്ല അഭിപ്രായങ്ങൾ.ദൈവം തന്ന ശബ്ദം സൂക്ഷിക്കുക. ജഡ്ജസ് പറഞ്ഞ ചെറിയ കാര്യങ്ങൾ ശ്രദ്ധിച്ചാൽ compleat singerആകാംsure❤

  • @priyasureshpriyasuresh3681
    @priyasureshpriyasuresh3681 Рік тому +1

    ശ്രേയക്കുട്ടി നന്നായി പാടി❤️❤️❤️❤️

  • @athulyakv3939
    @athulyakv3939 Рік тому

    Poojakkuttiii super♥️♥️u😘😘😘

  • @paroos1251
    @paroos1251 Рік тому +1

    ശ്രേയ മോൾ നന്നായി പാടി❤