Dominic and The Ladies Purse Malayalam Movie Review By Sudhish Payyanur
Вставка
- Опубліковано 5 лют 2025
- Dominic and The Ladies Purse Full Movie Review: Watch the video review of the Malayalam film Dominic and The Ladies Purse directed by Gautham Vasudev Menon starring Mammootty, Gokul Suresh, Sushmita Bhat, Viji Venkitesh, Vineeth, Vijay Babu in the lead roles.
Subscribe To Monsoon Media
/ monsoonmediain
FOLLOW us on Instagram
/ monsoonmedia
LIKE us on Facebook
/ monsoonmedia
We’re on WhatsApp!
Say Hello! on 9947989025
Join Our Telegram Channel
t.me/monsoonme...
Email: come2mm@gmail.com
Please support our crowdfunding campaign:
/ monsoonmedia
Our Backup Channel:
/ moviebitein
Don't forget to Comment, Like and Share!!!!
#MonsoonMedia #MovieReview #SudhishPayyanur #DominicandTheLadiesPurse #FilmCriticism #MalayalamMovieReview #MalayalamFilm #MalayalamMovie #MalayalamCinema #MalayalamVlog #MalayalamReview #MalayalamFilmReview
Monsoon Media is a UA-cam channel intended to promote Malayalam cinema through films review, interviews, discussions, video essays and analytical compilations. It is intended primarily for the purpose of encouraging informed discussions, criticism and review of cinema.
For 90s Kid Sudeesh Payyannur
For 2K kids KOK
Rightly said bro❤
Correct bro
Njan 2k ahnu but enik kokinekal sudheesh ettante review ahnu isttam
I'm 2002 annum innum sudheesh
Exactly 💯
രൂപത്തിലും ഭാവത്തിലും അഭിനയത്തിലും വ്യത്യസ്തത കൊണ്ടുവരാൻ ശ്രമിക്കുന്ന നടൻ മലയാളത്തിലെ നമ്പർ വൺ ആയി തുടരുന്നത് അതുകൊണ്ടാണ്.......
. മെഗാസ്റ്റാർ
@@rejigeorge2958 ഡ്യൂപ് എന്ന സംഭവം ഇല്ലായിരുന്നെങ്കിൽ കാണാമായിരുന്നു 😂
മമ്മൂട്ടിയുടെ സിനിമ സെലെക്ഷൻ ആണ് പുള്ളിയുടെ വിജയം.
Nonsense movie
@@nannurn5743ദിവസവും ഓരൊ ഉറക്കഗുളിക കഴിക്കു ചെറിയ സമാധാനം കിട്ടും.
Ennittu pottiyallo😂😂😂😂
Pari maire
@@nannurn5743 കുറച്ച് ദിവസം വൈകുന്നേരം ഓരൊ ഉറക്കഗുളിക കഴിക്കു ചെറിയ സമാധാനം കിട്ടും.
മമ്മൂക്കയ്ക് നല്ല സിനിമ മതി മറ്റള്ളവർക് കോടികൾ മതി
ആരെയാ ഉദേശിച്ചത് നസ്ലിൻ ഉം ഉണ്ണിമുകുന്ദൻ ഒക്കെയാണോ 😂 list 10ൽ അവരും ഉണ്ട്
നിങ്ങൾക്ക് തോന്നിയവരെ എടുത്തോ @@Musikworld90s
@@haadhiwahab5107 കിട്ടാത്ത മുന്തിരി പുളിക്കും
എന്ത് കോടി 2024ലിൽ തള്ളിയ കണക്കിന് 1000കോടിക്ക് മുകളിൽ വരണം എന്നാൽ മൊത്തം പടത്തിന്റെ കളക്ഷൻ 300കോടി തികഞ്ഞിട്ടില്ല 🤣🤣
സിനിമ ഇറങ്ങി രണ്ടാമത്തെ ദിവസം നൂറുകോടി കളക്ഷൻ കിട്ടി എന്ന് പറയുന്ന ടൈംസ് റോൾ 😂😂
മമ്മൂട്ടി എന്ന നടന് ജനങ്ങളുടെ പൾസ് അറിയാം അതാണ് നടൻ്റെ വിജയം. മറ്റ് പല സൂപ്പർ സ്റ്റാറുകളും 2025 ലും സ്പന ലോകത്താണ്.
Le lalettan-ithu enne udeshichaaanu😂😂😂
2022നു മുന്നേ ഈ പൾസ് എവിടെ പോയി സഹോയ് 😅
@@syamkumar9943ipo mammootty thanneyaanu production athukond pulli nalla script selection aanu
Athaayirikkum potti oompiyath😂😂😂😂😂😂
ഈ മമ്മുട്ടി ചിത്രം ഇന്ന് കണ്ടു. വളരെ നല്ല movie ആണ്. Crime thriller സിനിമകൾ കണ്ട് മടുത്തതിനാൽ വലിയ താൽപ്പര്യം ഒന്നുമില്ലാതെയാണ് പോയത്. പക്ഷെ വളരെ interesting movie ആണ്. First half ൽ detective മമ്മുട്ടിയും അസിസ്റ്റന്റ് ഗോകുൽ സുരേഷും കൂടിയുള്ള സംഭാഷണങ്ങൾ വളരെ രസകരമാണ്.. House owner ക്ക് rent കൊടുക്കാതിരിക്കാൻ വേണ്ടി അവർ പറയുന്ന കേസുകൾ അന്വേഷിക്കുന്ന മമ്മുട്ടിയും അവരും തമ്മിലുള്ള bond ഒക്കെ വളരെ നന്നായി ചിത്രീകരിച്ചിട്ടുണ്ട്. Second half ൽ കഥ സീരിയസ് ആകുന്നു. Climax കണ്ട് സത്യത്തിൽ അമ്പരന്നുപോയി. നമ്മൾ ഒട്ടും പ്രതീക്ഷിക്കാത്ത twist ആണ്.. മമ്മുട്ടി പോലീസ് ഓഫീസർ ആയി വന്നപ്പോൾ സിനിമ വേറെ ലെവൽ ആയി.വൃത്തികേടുകളും vulgarity യും ഇല്ലാത്ത സിനിമ മലയാളികൾ ഇഷ്ടപ്പടുന്നു.. A movie worth watching with family.
നല്ല രസമായിട്ട് കണ്ടിരിക്കാവുന്ന മൂവി
Laging
@@bijujohn3462ബറോസ് കണ്ടാ മതി ലാഗ് മാറും😂😂😂
അൽപ്പം ദൈര്ഘ്യം കുറക്കാമായിരുന്നു എന്നതൊഴിച്ചാൽ ഒരു നെഗറ്റീവും പറയാൻ ഇല്ലാത്ത ' നല്ല ഒരു ഡീസൻ്റ് പടം '.
എല്ലാവർക്കും ഡൊമിനിക് എന്ന സിനിമ ഇഷ്ടപ്പെട്ടു പക്ഷേ പറയാൻ പലർക്കും മടിയാണ് നല്ലൊരു സിനിമ എന്ന് പറയാൻ പലർക്കും മടിയാണ് എന്നാലും മമ്മൂക്ക എന്നും ഇതുപോലൊരു നല്ല നല്ല പടങ്ങൾ തന്നു കൊണ്ടിരിക്കും
ശരി കോയ 😄😄
Aara madi kanichathe😂 nenghalano?
Enikk ishtapettila, Thuranu Parayunu. Only positive Mammookka
മമ്മുക്ക അടിച്ചു 2025❤❤❤മമ്മുട്ടി കമ്പനി ഹിറ്റ് കമ്പനി 👍🏻👍🏻👍🏻
Njngal family ayi innu pokum❤❤❤
മരണ മാസ്സ് മൂവി 👍
😂@@faisalv50
Veruthe paisa kalayanda. Ithokke paisa vangi cheyyunna review aanu.
@@faisalv50 മരണ മാസ്സ് എന്നൊന്നും ഇല്ല slovly ഇന്ട്രെസ്റ്റിംഗ് മൂവി അവസാന30മിനുട്ട് കിളി പോയി 👍👍
Njangalum
ടിക്കറ്റ് എടുക്കുന്നത് വെറുതെയാകില്ല..
കൊടുക്കുന്ന പൈസക്ക് നീതി പുലർത്തിയ സിനിമ 💝
കൊടുക്കുന്നത് 5 രൂപ അല്ല 😂
😄😄😄😄😄😄😄
@@praweencruze619 ഇവിടെത്തെ കമെന്റ്സ് കണ്ട് ആരും പോയി തലവെയ്ക്കരുത് അപ്പന്റെയും മകന്റെയുംഏത് സിനിമ ഇറങ്ങുമ്പോഴും ഇമ്മാതിരി വേല തരങ്ങളുമായി കുറേ പേര് സോഷ്യൽ മീഡിയയിൽ ഉണ്ട് അത് കൊണ്ട് അന്വേഷിച്ചിട്ട് ടിക്കറ് എടുക്കുക
A ക്യൂട്ട് മൂവി. Me and my family liked it
എന്ത് കൊണ്ടാണ് മലയാള സിനിമയിൽ മമ്മൂട്ടി എന്നും N01 ആയി തുടരുന്നത് എന്താണ് അങ്ങേരുടെ മാജിക് ഇറങ്ങുന്ന പടങ്ങളെല്ലാം ഹിറ്റ്👌👌🔥🔥🔥🔥
😂നല്ല തമാശ
നമ്പർ one 🤣🤣🤣🤣
564 sethu മമ്മൂട്ടി ഒന്നാമനല്ല രണ്ടാമനാണ്, ഒന്നാമൻ എന്നും നമ്മുടെ ലാലേട്ടൻ 💪💪❤️
ഏട്ടൻ :ഞാൻ പാറൂസ് ഹെയറിൽ പാറി നടക്കുന്ന പാറൂസ്😂😂😂😂
@@564sethu😂😂😂💯👍
കഴിഞ്ഞ കുറച്ച് കാലമായി മിനിമം gurantee പടം മാത്രം തിരഞ്ഞെടുക്കുന്ന മമ്മൂട്ടി ചേട്ടൻ 🥰❤️🤌🏼
Mammookka fans likeAdi ❤❤
കൊള്ളാം .. ബോർ ഇല്ലാതെ രസിച്ചു കണ്ടിരിക്കാം ❤
Mammookka Pwolichu super movie 🔥🔥
കാണികൾക്ക് കാലത്തിനനുസരിച്ച് എന്തു വേണമെന്ന് മമ്മൂട്ടിക്ക് അറിയാം.
നല്ല വൃത്തിയുള്ള കിടുക്കാച്ചി മൂവി..👍👌👌👌
ഇതിന്റെ പാർട്ട് വേണം...
മമ്മൂട്ടിയും മോഹൻലാലും എന്നും മലയാള സിനിമയിൽ നിലനിൽക്കട്ടെ ഇവരില്ലാത്ത എന്ത് മലയാളം സിനിമ
ഇവർക്ക് മരിക്കണ്ടേ ?
സത്യം@Kasanam952
ആ രണ്ടാമത് പറഞ്ഞത് ഒഴിവാക്കാം
മമ്മൂക്കയുടെ സിനിമ എല്ലാം hit😍ആണല്ലോ 😍👌🏼👍🏼
എല്ലാവരും വയലൻസിന്റെ പുറകെ പോയപ്പോൾ അടുത്ത ട്രെന്റുമായി ഇക്കവന്നു.ഇനി ഇതായിരിക്കും ട്രെൻഡ്.
ഇഷ്ടപെടാത്തവർ എത്രയൊക്കെ അപമാനിച്ചാലും ഡീഗ്രേഡ് ചെയ്യാൻ ശ്രമിച്ചാലും മമ്മൂട്ടി എന്ന നടൻ എന്തുകൊണ്ട് ഒന്നാമനായി നിലകൊള്ളുന്നു എന്ന് മനസ്സിലാക്കിത്തരുന്ന ചിത്രം..
അന്നും
ഇന്നും
ഇനിയെന്നും മലയാളം സിനിമയിൽ ഒന്നാമനായി തുടരുന്ന വിജയത്തിന്റെ രാജാവിന് ഒരായിരം ആയുരാരോഗ്യ സൗഖ്യങ്ങൾ നേരുന്നു ❤️❤️❤️
Good nice movie... But don't compare with other resent thriller movies.. No heavy BGMs No heavy seens... But to me it's a simple cute watchable movie....
8/10
അപ്പോൾ കാശു കൊടുത്തിട്ടും പടം പൊട്ടുന്ന മോഹൻലാലിൻറെ അവസ്ഥ ഒന്ന് ആലോചിച്ചു നോക്കിക്കേ. എന്താല്ലേ.
സൂപ്പർ മൂവി.. 🔥🔥നൈസ് മൂവി 🌹🌹സിമ്പിൾ മൂവി ❤️❤️
Nalla film.... Mammukka thakarthu...... Goutham 👍
സിനിമക്ക് പോവല്ലേ എന്ന് ആരെങ്കിലും ചോതിച്ചാൽ. വേഗം ഇതിന് പോവുക. നൈസ് ആയിട്ട് രസമായിട്ട് കണ്ടിരിക്കാം
Mamookka ❤❤❤❤❤
മമ്മൂട്ടി മമ്മൂട്ടി കമ്പനി നിരാശപ്പെടുത്തില്ല എന്നതിന് തെളിവ് ✅
A breezy thriller with lots of mammukka moments. Dominic is such an interesting character ♥️. Screenplay has its flaws, but loved the movie
ഈ സിനിമയിൽ ആക്ഷൻ ഇങ്ങനെ തന്നെ ചെയ്യാൻ കഴിയുകയുള്ളൂ ഇതിൻ്റെ കഥയും അവതരണ രീതിയും അങ്ങനെയാണ് പോവുന്നത് ഇതിൽ ടർബൊസ്റ്റയിൽ ഇടിയൊന്നും നടക്കില്ല ഈ സിനിമയുടെ ഇതിവൃത്തം അങനെയാണ്
മറ്റുള്ളവർ കോടികളും ബഹുമതികളും വാങ്ങാൻ നോക്കുമ്പോൾ ഇവ ഇദ്ദേഹം നല്ല അഭിനയവും നല്ല കഥയും നോക്കി പോകുന്നു 👍💯💯👍
correct, review... ഞാൻ രാവിലെ ഉറങ്ങി എണീറ്റ് സുമാർ 12മണി ആകുമ്പോൾ, ഡൊമിനിക് എങ്ങനെയുണ്ട് എന്ന്, യൂട്യൂബ് മുഴുവൻ തപ്പി.. വളരെ നല്ല അഭിപ്രായങ്ങൾ ആയിരുന്നു, ഭൂരിഭാഗം പേരുടെയും അഭിപ്രായം കേട്ടപ്പോൾ, വല്ലാത്തൊരു excitement തോന്നി, ഉടൻതന്നെ ടിക്കറ്റ് ബുക്ക് ചെയ്തു . രാത്രിയിൽ ഭാര്യയും മകളെയും കൂട്ടി പോയി.. ആദ്യപകുതി വളരെ interesting ആയിരുന്നു, പക്ഷെ രണ്ടാം പകുതിയിൽ ചില സ്ഥലത്ത്, ചെറിയ ലാഗ് ഉള്ളതായി നന്നായി ഫീൽ ചെയ്തു. രണ്ടാം പകുതി make ല് കുറച്ചു കൂടി, ഫീൽ നൽകുന്ന ക്ലൈമാക്സ് ആണെങ്കിൽ കുറച്ചുകൂടി നല്ലതായിരുന്നു..
ഒരുപാട് സിനിമകൾ കാണുന്നത്കൊണ്ടാവും ഇൻവെസ്റ്റികഷൻ സുഖകമായി തോന്നാഞ്ഞത്.
സ്ഥിരം പഞ്ച് ഫൈറ്റും ഞെട്ടിക്കൽ പരിപാടിയും ഈ സിനിമയ്ക്ക് ആവശ്യമുണ്ടോ?
സ്ലോ പേസ് തുടങ്ങി ഇന്റൻസ് ആയി മാറുന്ന ക്ലീൻ മൂവി..
എഡിറ്റിംഗ് സ്റ്റൈൽ പ്രോഗ്രേഷൻ ആസ്വദിച്ച് കാണാവുന്ന രസമുള്ള പരിപാടി....
കുറച്ചുനാൾ കഴിയുമ്പോ ചിലപ്പോ സുധീഷ് മാഷുതന്നെ നല്ല സിനിമയുടെ കൂട്ടത്തിൽ റഫറൻസ് പറഞ്ഞേക്കാം..
നല്ല പടം.. മമ്മൂക്ക അടിപൊളി..❤❤
നീയൊന്നും review കേട്ടില്ലേ 😂?
@@rince8209 Nalla padam.
@@rince8209ബറോസിൻ്റെ റിവ്യു ആണോ?😂😂😂
@@rince8209കേട്ടു😂
Mammookka is a brilliant person in his personal life and an actor…. Only very seldom people can be successful in both and he is a blessing soul ❤❤❤❤
👌👌👌👌very well said... 100% correct..
Two weeks ago I was in Paris wearing a fake kislux Chanel bag and people thought it was real. I had a lady compliment me when I was in the Louvre. It was an unforgettable experience.
Super movie aanu
Ingane negative parayalle
Secnd half oru rakshayum illa
Athrakkum super aanu
Pinne twist 100% super aanu
Nalla Adich poli movie
Laast aa clymax uff nice ❤❤
സൂപ്പർ പടം.. വ്യത്യസ്തമായ അനുഭവം
ഇങ്ങനെ യാവണം ഇനി മുതൽ മലയാള സിനിമ.. ഇറങ്ങുന്നതിനു മുൻപ് തള്ളി.. തള്ളി കൊളമാക്കാതെ.. പടം ഇറങ്ങിയതിയതിന് ശേഷംഅപിപ്രായസത്യം തുറന്നു പറഞ്ഞാൽമതി.. ഏതൊരു നല്ല സിനിമയും പരാജയപ്പെടില്ല.. ഉറപ്പ് 👍👍👍👍👍👍
Athe, padam irangiyathinu shesham average padatthe pr vach above average aakkanam... ee buddhi entha baakki ullavarkk illaatthath...😊
Average aayi thonnunnath ororutharude percpetion alle.. Ninakk anghine thonni ennu karuthi bakki ullavarkk anghine akanam ennilla. Athanu ee film nte vijayavum. bhooribhagam alukalum ee oru movie enjoy cheyyunnund.@@rince8209
പടം മോശമില്ല
Claimax മോശമില്ല
പടം സൂപ്പർ 👌👌 മമ്മൂട്ടി കമ്പനിയുടെ അടുത്ത വിജയം ❤🔥
Bomb
സൗണ്ട് കേട്ടിട്ട്, സുഖം ഇല്ലാത്തത് പോലെ തോന്നുന്നു, ശരി ആണോ ഞാൻ സ്തിരം പ്രേഷകൻ ആണ്
സ്ഥിരം
Mammootty-Malayalam Cinema's Rahul Dravid.
ഞാൻ ഫിലിം കണ്ടു... പടം കണ്ടത് കൊണ്ട് പറയുകയാണ് ഒരു രക്ഷേം ഇല്ല 😍 അവസാന 30 മിനുട്ട് 💥💥💥💥💥💥💥💥💥💥💥💥💥💥💥
വേറൊരു മമമൂക്ക വേറെ ലെവൽ മൂവി.
നല്ല സിനിമ സംഭാഷണത്തെക്കുറിച്ച് ഡയലോഗ് ഡെലിവറിയെ കുറിച്ച് ഒക്കെ പുള്ളിക്കാരൻ പറഞ്ഞു ഒരു പെൺകുട്ടിയുണ്ട് അവളുടെ സംഭാഷണം വളരെ നാച്ചുറൽ ആയിട്ടാണ് അവളാണ മിസ്സിംഗ് പെൺകുട്ടിയെ കുറിച്ച് പറയുന്ന ആ പെൺകുട്ടിയാ കാണാൻ സുന്ദരിയാണ് നല്ല സംഭാഷണമാണ് ആ പെൺകുട്ടിയുടെ ഇവന്മാരെ സിനിമ കാണാതാന്ന് തോന്നുന്നു റിവ്യൂ പറയുന്നത് തമിഴ്നാട്ടുകാരിയായ ഒരു പെൺകുട്ടി തമിഴ് കലർന്നല്ല മലയാളം അല്ലാതെ പച്ച മലയാളം പറയാൻ പറ്റുമോ എന്തെങ്കിലും കുറ്റം കണ്ടുപിടിക്കേണ്ട മൺസൂൺ മീഡിയ നിലവാരം നീ തന്നെ ഇല്ലാതാക്കുന്നു നല്ല സിനിമ ഒട്ടും പ്രതീക്ഷിക്കാതെ ഉള്ള ഒരു ഹിറ്റ് 6:01 6:01
ആണോ മോനെ
Great video. I am a new fan of your channel and I love your vibe. Also, I can't tell the difference between the two Bottega bags, the kislux is close and cute, so that's enough for me. I will bring my friends to buy.
അവർ ഒരു സാരി വാങ്ങിയതിന്റെ പേരിൽ വഴക്കിട്ടു എന്ന് പറഞ്ഞപ്പോൾ തന്നെ climax ഏകദേശം മനസ്സിലായി.
പ്രേക്ഷകൻ അത് മനസ്സിലാക്കുമെന്ന് ഗൗതമേനോനും അറിയാം പക്ഷേ ഈ ലേഡി തന്നെയാണ് കാർത്തിക് എന്നുള്ളതാണ് ശരിക്കും ക്ലൈമാക്സ്..
Karthik achane konnath endinanen manasilayilla
Mixed Opinion
Lal fansinte idayil
👍@@Nitins8705
ബറോസ് ഫാൻസ് 😆😆
പടം സൂപ്പർ ആണ് review കണ്ട് വിലയിരുത്തരുത് പ്രേക്ഷകരെ
ഇവന്മാർ ഒരു പടവും നല്ലത് എന്ന് പറഞ്ഞിട്ടില്ല
Could you please review the movie "Am Ah"?
Review ningaludeyan ishtam. Simple aayi avatharippikkum🥰
കിടിലൻ reviewer 🥰🥰🥰💙💙💙💪🏻💪🏻💪🏻💪🏻
സിനിമ കണ്ടു 😊
വലിയ സംഭവം അല്ല എന്നുവെച് മോശവും അല്ല
എനിക്ക് ഒരുപാട് ഇഷ്ട്ടായി കൂടെ വന്ന ഫാമിലിക്കും
തിയേറ്ററിൽ full ഫാമിലി ആണ്
നിരാശപ്പെടുത്തില്ല നല്ല satisfaction കിട്ടിയ ചിത്രം 👍🏻
ഫാമിലിയെ കൂട്ടി നീ തീയേറ്ററിൽ പോയെന്നോ 😄
നിങ്ങളുടെ സംഭാഷണം കണ്ടിട്ട് ഏതോ ലോക്കൽ തിയേറ്ററിൽ നിന്നാണ് നിങ്ങൾ സിനിമ കണ്ടതെന്ന് തോന്നുന്നു...
സത്യം പറഞ്ഞാൽ രണ്ടര മണിക്കൂർ പോയത് തന്നെ അറിഞ്ഞില്ല. ലാസ്റ്റ് 30 മിനിറ്റ് സൂപ്പർർർർ ആയിട്ടുണ്ട്....
ഒറ്റപ്പേര് : മമ്മുക്ക ❤️
In the scene where body is being taken from the lake they are showing Rubber estate.
Where in Munnar do we have Rubber estate!!!!!!
So many unnecessary scenes & characters
Story was good
Could have made a better film with the story
നിങ്ങൾ ഒരു മമ്മുട്ടി ഫാൻ ആണോ എനിക്ക് പലപ്പോഴും അങ്ങനെ തോന്നി
Satyamparanjal I liked the movie very much …. Evrkokke prasnam ee Padathil cut kalum speedum kootti avasana twist avatharipikkanam ennannu but it was not it’s a slow burner … Pinne twist nu parayanonnumilla… for me it’s a very likeable movie than sookshmadarshini…. But in a different mode
ഞാൻ ബറോഷ് ടീം എന്തിനാ അലമുറ ഇടുന്നെ 🤔
അറിയാവുന്ന ആരെങ്കിലും ഒന്ന് പറയൂ.. pls
Suuuper mega star MAMMOOKA ❤❤❤❤
Good movie watch without expectations.
As you said watchable movie
സിനിമയെ സ്നേഹിക്കുന്നസിനിമാ നിരുപകനാണ് താങ്കൾ........
സിനിമയെ കൊല്ലാതെ
സിനിമക്ക് വേണ്ടി സിനിമക്കായുള്ള നിരുപണം
ഇരിക്കുന്ന കൊമ്പ് മുറിക്കുന്ന ചിലർക്ക് സ്വയം വിമർശനത്തിന് വിധേയമാക്കുന്നതിന് താങ്കൾ ഒരു പാഠപുസ്തകമാണ്.
നിരൂപണമാന്യതയുടെ മുഖം
It's a fun little movie.
കണ്ടാൽ മോശം തോന്നില്ല, കാണേണ്ട സിനിമ എന്നുമില്ല
നീ ഏതേലും ഒരു സ്ഥലത്ത് ഒന്ന് ഉറച്ചുനിൽക്ക് ഒരു പ്രാവശ്യം നീ പറയുന്നു ചിത്രം നല്ല മികച്ച രീതിയിൽ വന്നിട്ടുണ്ടെന്ന് മറ്റൊരു ഭാഗത്ത് നീ പറയുന്നു നിനക്ക് വർക്കൗട്ട് ആയിട്ടില്ലെന്ന് എന്തുവാടാ ഇത്
80%പോസിറ്റിവ് കമൻസ്
അത് തന്നെ വിജയം ആണ്
C.I. Dominic ഇനിയും വരണം, അടുത്ത കഥയിൽ വിക്കി എന്ന vignesh നെ കൂടുതൽ അറിയാം.
സൂപ്പർ പടം.
Ennu mammooka..lalettan cinema nirthunnu ann thott malayalam cinemayod ulla interest palarkum kurayum...enn karuthy baakki ullavar kollilla enn alla...but they are the big M's of malayalam film industry...
കിടുക്കാച്ചി പടം. Part ഒക്കെ എടുക്കാൻ പറ്റിയ concept ആണ്
ക്ലൈമാക്സ് മനസ്സിലായവർ ഒന്ന് പറഞ്ഞു തരുമോ
Kok ന്റെ റിവ്യൂ കണ്ട് പറഞ്ഞേ പോലെ😂
. Nb എനിക്ക് അങ്ങനെ തോന്നിയത
പടം ഇന്നലെ കണ്ടു.ആവറേജ് ആയിട്ട് തോന്നി.. എവിടെയും ഒരു wow factor ഇല്ല... ചുമ്മ കണ്ടിരിക്കാം. മൊത്തത്തിൽ ഒരു സംതൃപ്തി കിട്ടിയില്ല
Domanic എന്നകഥാപാത്രം അടിപൊളി ഒത്തിരി ഇഷ്ട്ടം 👌👌👌👌
It's a one time watchable. Thittam irandu enna tamil padam pole thonni climax.
Guys ...very good exciting film....good suspense
Nice & Watchable Movie
But, Completely predictable story...
2:52 correct
Action Panchകിട്ടിയില്ലാ എന്ന് പറഞ്ഞു ഈ കഥാപാത്രത്തിന് പറ്റിയ Action Turbo യിലെ Action ഈ കഥാപാത്രത്തിന് കൊടുത്താൽ മഹാബോറ് ആയിരിക്കും
Good movie❤
മോഹൻലാൽ ഫാൻസ് കണ്ട് പഠിക്കണം ഒരു ആവറേജ് സിനിമക്ക് മമ്മൂട്ടി ഫാൻസ് കൊടുക്കുന്ന പ്രമോഷൻ
Good movie.. And climax Exlent 👌👌👌
പടം കണ്ടു.... സൂപ്പർ... പ്രത്യേകിച്ച് ക്ലൈമാക്സ് 🔥
Overall a decent movie. Watchable. GVM Mammootyde stardom vech kurech mass elements suggest cheythirunnu. But Mammooka refused. Oru pakshe athavanam mammoottyde pala padavum valiya oru box office hit aakathath. Valare realistic aayi, slow pace aakunond palapozhm lag feel cheyyum.
Ee film aa sensil kandal ishtapedum. First half kurechoode breezy aakamayrnu.❤
Palarum negative parayunnu...njan kandu super movie ❤❤❤
താങ്കൾ പറഞ്ഞത് ഏതാണ്ട് ശരിയാണ് , പക്ഷേ രേഖാചിത്രത്തേക്കാളും നന്നായി എനിക്കിത് തോന്നി ..!!!! സെക്കന്റ് half far better an first half നേക്കാളും
രേഖചിത്രം ആണ് better. First half ആണ് better.
Climax ലെ രോമാഞ്ചം പോയിട്ടില്ലാ മോനെ 😍😍❤️❤️🔥
വല്ലാത്ത ഒരു വലിച്ചു നീട്ടൽ പോലെ ചിലയിടങ്ങളിൽ.. പിന്നെ കോമഡി പറയുന്നതായി കരുതി ചിരിക്കണം... ഒരു ആവേറെജിലൊതുക്കാം
2025 സൂപ്പർ ഹിറ്റ് മമ്മൂക്ക 🔥
Mammooty ചേട്ടൻ തകർത്തു ❤
മമ്മുക്കയുടെ പടങ്ങൾ അടുത്താണ് ഹിറ്റായി കൊണ്ടിരിക്കുന്നത്. മുൻപ് ആവറേജ് ബെലോവറേജ് ആയിരുന്നു.
Very genuine review
Right review Average