ചുരുക്കം പറഞ്ഞാൽ ഓവർ പ്രൈസ് സെല്ലിങ് ഇനി നടക്കില്ല. തിയേറ്റർ ഇൽ വിജയിച്ച സിനിമ കൾക്ക് മാത്രമേ ലൈഫ് ഉള്ളു. ഒന്ന് ഓർക്കുമ്പോൾ അത് നല്ലതാണ് സൂപ്പർ സ്റ്റാറുകൾ ശ്രദ്ധിച്ചു മാത്രമേ ഇനി സിനിമ സെലക്ട് ചെയ്യുള്ളു
Lol.. Empuran and Thudarum have different scenario. There is no guarantee for a mohanlal (whose movies are repeated flops, except Neru) movie now a days, hence OTT keep waiting mohanlal in the case of thudarum. But for empuraan there is a huge hype, it is directed by prithviraj, and it's first part was also a success, hence OTT don't have any second thought in pre-release talks on it. Even Empuraan is also a flop in theatre, then that'll be the end of mohanlal's marketability and the L brand in the industry.
@@Lucy-f1rRofl😂😂 Bro you literally told that will be the end of Mohanlal s marketability Seriously At present, even after 6 years of continuous flops ( except few ) , he is the most marketable superstar of Mollywood Based on hype, Odiyan is the no 1 on the list , which inturn went as a flop , but does that affect Mohanlal s marketability ? Then came Lucifer in 2019 Even if Empuraan is a flop ( which I don’t think will be ) Will affect his career , but can’t end the marketability of the greatest superstar How easily people gauge his market, the guy pulled off the 1st 50 cr and 100 cr for the industry, that too at times when no one from Malayalam not even dreaming off . So please don’t come up with your own conclusions The space , malayali audience has given to Mohanlal is like , no other actor has got till now That man holds the biggest family and youth support even till now at his worst time Now its just a matter of a positive response of a movie from him , Malayalam Boxoffice is waiting to explode 💥
I dont know where you are from,but where Im from,it is not families that provide the base. There are actors who have successfully made that their base too,but for most 'Mass' stars, Vijay or ajith,Mohanlal or Mammootty, it is those under 25,or max 30 that made their movies run.
പുലി വരുന്നേ പുലി വരുന്നേ എന്ന് പറഞ് കുറെ പ്രൊഡ്യൂസഴ്സ് OTT കാരെ പറ്റിച്ചിട്ട് അവർക്ക് കുറെ ലോസ് ഉണ്ടായി ...അവസാനം ശരിക്കും പുലി വന്നാലും അവർ തിരിഞ്ഞു നോക്കാതെ ആയി ..
few years before I used you google and read Lensman review after each movie release.. you were very genuine review... now after many years i saw ur youtube channel and feel so happy... plz do reviews here also .
ബാക്കിയൊക്കെ സൂപ്പർ ആണല്ലോ ഒന്ന് പോ ചേട്ടാ.... ചേട്ടൻ ദിലീപിനോട് കലിപ്പ് ഉണ്ടെങ്കിൽ അത് വീട്ടിൽ പോയി ഭാര്യയോട് പറയു.. അല്ലാതെ പബ്ലിക് പ്ലാറ്റ്ഫോമിൽ വന്ന് കണവണ പറയരുത്@@RamKumar-cg1is
Lensman is hardcore Anti Lalettan, whatever he said in this video makes sense, but what I said in the beginning is the truth. Pakshe aruenthokke aranjalum. Brand 'L' athinte thattu thanu thanne irikkum 😎
Good analysis തമിഴ് തെലുഗ് ബോംബ് മൂവീസ് വരെ netflix എടുക്കുന്നു. ഇത്ര ക്വാളിറ്റി content ഇറക്കുന്ന മലയാളത്തിൽ ഒരു ഒറിജിനൽ content പോലും മെയിൻ ott platformil ഉണ്ടാകുന്നില്ല
This movie seems to be cursed. During the shoot, the Hema Committee issues arose, leading to Mohanlal stepping down from his position as the AMMA General Secretary. Maniyanpilla Raju was accused and later diagnosed with cancer. The movie’s editor, Nishad Yousuf, tragically died by suicide, and actor Sangeeth Prathap was involved in a life-threatening accident, leaving him seriously injured. So many unfortunate events have affected the people associated with this film, and perhaps the movie itself is not exempt from this streak of misfortune.
ഏട്ടൻ്റെ എത്ര മോശം പടവും എടുത്തിരുന്നത് ഹോട്ട് സ്റ്റാർ ആണ്... ആ ഡീൽ നടത്താൻ സാധിക്കാത്തത് മലയാളം ഓഡിയൻസിൻ്റെ ഇടയിൽ സ്റ്റാർ ഇക്വേഷൻസ് മാറിയതോണ്ടാവും... അല്ലാതെ ലെൻസ് മാൻ പറയുന്നപോലെ ആ കണ്ടൻ്റ് പ്ലേസ് ചെയ്യാൻ അവർക്ക് സ്ലോട്ട് ഇല്ലാത്തോണ്ടൊന്നും അല്ല... Tier 1 താരങ്ങളുടെ സിനിമക്കൊന്നും അങ്ങനൊരു പ്രശ്നം ഇല്ല... ഇവർ പറയുന്ന പൈസ platform കൊടുക്കാതിരുന്നതാവും ഇഷ്യൂ എന്ന് ഉറപ്പിക്കാം... മറ്റ് പോസിബിലിറ്റിയൊക്കെ ഒരു ആരാധകൻ്റെ wishful thinking.
@ Avesham padam 35 cr nu anu ott vittu poyath. Mohanlal nte direct ott pdathinu polum ethra amount ethu vare kittiyittu illa. Fahadh movies have huge market value in Ott.
@@Jomalsonnyttkwhat about drishyam 2 😂😂😂 that was direct ott release and got 35 cr, that was the biggest ott sale for a malayalam movie till now. Who told Avesham sold by 35 cr ?
@ Check data man, Drishyam Sold for 30 cr only and avesham sold for 35 cr check in google , if you need any link I will Share it. Mohanlal have no Market out side Kerala but Fahadh have huge fan following in rest of India.
സത്യത്തിൽ രഞ്ജിത്ത് എന്ന നിർമാതാവിന്റെ വളഞ്ഞ ബുദ്ദി തെന്നെ ആണ് ഇവിടെ നടക്കുന്നത് ,.... ബാറോസ് എന്ന സിനിമ കുടുംബങ്ങളും കുട്ടികളും ഏറ്റെടുത്ത് ഒരു വൻ വിജയം ആയിരുന്നെങ്കിൽ , തുടരും എന്ന സിനിമ ഇപ്പോൾ ഇറക്കിയേനെ ...കാരണം തീയേറ്ററിലും OTT ഡീൽ ഉം അത് ലാഭം കൊയ്യും എന്ന് രഞ്ജിത്തിന് അറിയാം ...മോഹൻലാൽ തന്റെ മണ്ടത്തരങ്ങളിലൂടെ കഴിഞ്ഞ നാലോ അഞ്ചോ വർഷങ്ങൾ കൊണ്ട് കളഞ്ഞു കുളിച്ച ഇമേജ് അദ്ദേഹം തന്നെ സ്വന്തം ചിലവിൽ ശരിയാക്കട്ടെ എന്ന് കരുതി തന്നെ ആണ് തുടരും നിർമാതാക്കൾ എമ്പുരാൻ റിലീസ് കഴിയാൻ കാത്തിരിക്കുന്നത് ... എന്നാൽ മോഹൻലാൽ എന്ന നടന് എമ്പുരാൻ എന്ന ഏറ്റവും ചിലവേറിയ സിനിമക്ക് മുൻപേ ഒരു വിജയ പാതയിലേക്ക് തിരിച്ചു വരേണ്ടത് അത്യാവശ്യം ആയിരുന്നു ... ആ ഒരു ആവശ്യം ആണ് ഈ നിർമാതാക്കൾ നശിപ്പിച്ചത് ..
Brother I acknoweldge that it was a mistake from my part. I have apologised for it and I have pinned a comment that had mentioned this so viewers can see that. Will be more cautious in future videos. Once again, Sorry.
Im still thinking why is aashirvaad waiting for pre-release OTT when thats not really happening in Malayalam nowadays? probably cos almost all his movies always get pre-release ott. And maybe Aashirvaad wants to ensure money considering Barroz dud and ongoing post prod of Empuran
Disney+ aan mohanlal edkarr. Tie up aann avar . But eeyide irangiya ella mohanlal movies um flop aaydh kondayurkum avar oyivaye. Barroz vare edthu. But Mohan lal n engane aayalum kurch views indavum . Atleast for trolls . Orotta nalla cinema madhy pullede range maran. Nobody has that much fans in kerala.
പേടിച്ചിട്ടാ.... തുടരും പൊട്ടിയാൽ മോഹൻലാലിൻറെ career പരുങ്ങലിൽ ആകും. So, എമ്പുരാൻ ഇറക്കി hit ആക്കുക എന്ന വഴി മാത്രെ ഉള്ളൂ.എന്നിട്ട് അതിന്റെ വിജയം വച്ചു തുടരും മാർക്കറ്റ് ചെയ്യുക. മോഹൻലാൽ &ആന്റണി പെരുമ്പാവൂർ ആയിരിക്കാം ഇതിനു പിന്നിൽ
എന്തൊക്കെ ആരൊക്കെ explain ചെയ്താലും അതൊന്നും അല്ല ഞങ്ങൾ പറയുന്നത് ആണ് correct എന്ന് പറയാൻ കുറേ അന്ധം ഫാൻസ് ഉണ്ട്... ഇത് എല്ലാ നടന്മാരുടെ ഫാൻസിന്റെ കുഴപ്പം ആണ്... Change ആവാൻ ആഗ്രഹം ഇല്ലാത്തവർ
@spiritualremediesandjournies ee tudarum onum valia budget ulla movie alla😂malayathil ithrayum market value ulla actor um alla bomb alla avg anel koode producer labham undakullu nallathanel ethrayo iratti labhaam😂ithinu rocket science onum vendaa ee video il machan parayunath poleyum empuraan shesham irakkiyath ippo ulla price ine kal ethrayo mukalil kittum😂appo pinne ayal Angane alle cheyulllu njn ayalum ellam producer nte right ann
Bandra not in ott yet.
Oh that makes the situation even worse. Thank you for pointing this out 😊
Nalla analysis
It's a crap, who takes it - in OTT
Be well prepared before any analysis @@Lensmenreviews
തങ്കമണി ഫാൻസ് വെയ്റ്റിംഗ്
വിഡിയോ ഇഷ്ടായി എടുക്കുന്നു - Asianet News.
😂😂😂
😂😂😂
😂😂😂
😂
ചുരുക്കം പറഞ്ഞാൽ ഓവർ പ്രൈസ് സെല്ലിങ് ഇനി നടക്കില്ല. തിയേറ്റർ ഇൽ വിജയിച്ച സിനിമ കൾക്ക് മാത്രമേ ലൈഫ് ഉള്ളു. ഒന്ന് ഓർക്കുമ്പോൾ അത് നല്ലതാണ് സൂപ്പർ സ്റ്റാറുകൾ ശ്രദ്ധിച്ചു മാത്രമേ ഇനി സിനിമ സെലക്ട് ചെയ്യുള്ളു
It's just common sense...after Empuran ott people ll chase for this film..n the deal may be 3x or 4x... Simple physics...ha..ha..😅
Lol.. Empuran and Thudarum have different scenario. There is no guarantee for a mohanlal (whose movies are repeated flops, except Neru) movie now a days, hence OTT keep waiting mohanlal in the case of thudarum. But for empuraan there is a huge hype, it is directed by prithviraj, and it's first part was also a success, hence OTT don't have any second thought in pre-release talks on it. Even Empuraan is also a flop in theatre, then that'll be the end of mohanlal's marketability and the L brand in the industry.
@@Lucy-f1r 🤔🤔🤔😂🤭
Pulimurugan wave kond mathram hit aaya padam aanu Munthirivallikal thalirkumbol..Pulimurugan 150crore collectiin nedi udane release aayi aa padam hit aayi..Oru cheriya family drama..Aa samayath alaenkil orupakshe flop aakenda padam..@@Lucy-f1r
@@Lucy-f1rRofl😂😂
Bro you literally told that will be the end of Mohanlal s marketability
Seriously
At present, even after 6 years of continuous flops ( except few ) , he is the most marketable superstar of Mollywood
Based on hype, Odiyan is the no 1 on the list , which inturn went as a flop , but does that affect Mohanlal s marketability ?
Then came Lucifer in 2019
Even if Empuraan is a flop ( which I don’t think will be )
Will affect his career , but can’t end the marketability of the greatest superstar
How easily people gauge his market, the guy pulled off the 1st 50 cr and 100 cr for the industry, that too at times when no one from Malayalam not even dreaming off .
So please don’t come up with your own conclusions
The space , malayali audience has given to Mohanlal is like , no other actor has got till now
That man holds the biggest family and youth support even till now at his worst time Now its just a matter of a positive response of a movie from him , Malayalam Boxoffice is waiting to explode 💥
@@AtulmohanAby the way odiyan was also not a flop
Good analysis. Also a reminder,how a solid fan base is no longer instrumental in generating revenue,for a movie that stars a huge star.
@@KESHAVSANKARJ fanbase was never been the base. Families are the base.
I dont know where you are from,but where Im from,it is not families that provide the base. There are actors who have successfully made that their base too,but for most 'Mass' stars, Vijay or ajith,Mohanlal or Mammootty, it is those under 25,or max 30 that made their movies run.
Nalla avadharanam
Makes sense.
VERY INFORMATIVE
ശരിയായ അവലോകനം 👍
I don't think the word 'prepone ' exist though we mallus use it a lot,presume better wording would be 'advance'😊.Nice content though
പോരാതെ ഹോട്സ്റ്റർ ഇപ്പോൾ ജിയോ മേടിച്ചു. അപ്പോൾ മാധവൻ വഴി മോഹൻലാൽ സിനിമകൾ ഇനി വിട്ടഴിക്കാൻ കഴിയില്ല
Madhavan etha
@cyrilelanjithara6284 asianet ex share holder.
ഏഷ്യാനെറ്റ് മാധവൻ.@@cyrilelanjithara6284
@@rijub300587lalettante binami ano 😂.
Don't be foolish.. hotstar bought jio cinema not the other way..
I wonder what happened to Sookshmadarshini… it did good business in theaters but I don’t see it on OTT. Instead so many prints are available online.
It's already there in hotstar. But it was available before the ott release
പുലി വരുന്നേ പുലി വരുന്നേ എന്ന് പറഞ് കുറെ പ്രൊഡ്യൂസഴ്സ് OTT കാരെ പറ്റിച്ചിട്ട് അവർക്ക് കുറെ ലോസ് ഉണ്ടായി ...അവസാനം ശരിക്കും പുലി വന്നാലും അവർ തിരിഞ്ഞു നോക്കാതെ ആയി ..
few years before I used you google and read Lensman review after each movie release.. you were very genuine review... now after many years i saw ur youtube channel and feel so happy... plz do reviews here also .
ബാന്ദ്ര
തങ്കമണി
ബോസ് ആൻഡ് കോ
ഫ്രഞ്ച് വിപ്ലവം
അങ്ങനെ കുറെ സിനിമകൾ ഇനിയും ഒറ്റിറ്റി വന്നിട്ടില്ല
Arkum Venda dillep chavaru
ബാക്കിയൊക്കെ സൂപ്പർ ആണല്ലോ ഒന്ന് പോ ചേട്ടാ.... ചേട്ടൻ ദിലീപിനോട് കലിപ്പ് ഉണ്ടെങ്കിൽ അത് വീട്ടിൽ പോയി ഭാര്യയോട് പറയു.. അല്ലാതെ പബ്ലിക് പ്ലാറ്റ്ഫോമിൽ വന്ന് കണവണ പറയരുത്@@RamKumar-cg1is
Thankamani ok ott vannu bro
@@Leo-sr9ezeth platform?
Manorama max വരും@@anoopmr3687
Lensman is hardcore Anti Lalettan, whatever he said in this video makes sense, but what I said in the beginning is the truth.
Pakshe aruenthokke aranjalum. Brand 'L' athinte thattu thanu thanne irikkum 😎
Good analysis തമിഴ് തെലുഗ് ബോംബ് മൂവീസ് വരെ netflix എടുക്കുന്നു. ഇത്ര ക്വാളിറ്റി content ഇറക്കുന്ന മലയാളത്തിൽ ഒരു ഒറിജിനൽ content പോലും മെയിൻ ott platformil ഉണ്ടാകുന്നില്ല
Viewers kuravaanu😢
Perfect Analysis 😊
Nice video🎉
This movie seems to be cursed. During the shoot, the Hema Committee issues arose, leading to Mohanlal stepping down from his position as the AMMA General Secretary. Maniyanpilla Raju was accused and later diagnosed with cancer. The movie’s editor, Nishad Yousuf, tragically died by suicide, and actor Sangeeth Prathap was involved in a life-threatening accident, leaving him seriously injured. So many unfortunate events have affected the people associated with this film, and perhaps the movie itself is not exempt from this streak of misfortune.
bayangara kandupidutham. overthinking at its peak
Thts interesting
ഇതിന് എല്ലാത്തിനും ഒരു പ്രതിവിധിയായി കണിപ്പൈയൂരിനെ കണ്ട് ഒന്ന് പ്രശ്നംവെപ്പിച്ചാലോ….?
Thala veliyyillu Kollikenda 😂
Bhayakara kandupidutham
Bandra not yet released in ott
No one wants it to be frank
Thankamani also
bandra erngiyittilla bro
Ningalude same content copy paste asianet cheytitundu😂… last day …
❤️👌🏽👌🏽
ഇഷ്ടം ആയി.. Sub ചെയ്യുന്നു 😂🎉
ഏട്ടൻ്റെ എത്ര മോശം പടവും എടുത്തിരുന്നത് ഹോട്ട് സ്റ്റാർ ആണ്... ആ ഡീൽ നടത്താൻ സാധിക്കാത്തത് മലയാളം ഓഡിയൻസിൻ്റെ ഇടയിൽ സ്റ്റാർ ഇക്വേഷൻസ് മാറിയതോണ്ടാവും... അല്ലാതെ ലെൻസ് മാൻ പറയുന്നപോലെ ആ കണ്ടൻ്റ് പ്ലേസ് ചെയ്യാൻ അവർക്ക് സ്ലോട്ട് ഇല്ലാത്തോണ്ടൊന്നും അല്ല... Tier 1 താരങ്ങളുടെ സിനിമക്കൊന്നും അങ്ങനൊരു പ്രശ്നം ഇല്ല... ഇവർ പറയുന്ന പൈസ platform കൊടുക്കാതിരുന്നതാവും ഇഷ്യൂ എന്ന് ഉറപ്പിക്കാം... മറ്റ് പോസിബിലിറ്റിയൊക്കെ ഒരു ആരാധകൻ്റെ wishful thinking.
Barroz പോലും എടുത്തു എന്നിട്ടാണ് തുടരും എടുക്കാൻ ബുദ്ധിമുട്ട്😂😂
Ashirvad productions annu
Eee movie produce cheyyunnathu enikkillu Ithu
Ott illu Sale ayyi poyyenne
Fahadh movies have huge demand in Ott, So ethu padavum rights vittu povum.
Lal പടം റിലീസ് നു മുന്നെയാണ് വിറ്റ് പോകുക അല്ലാതെ തിയേറ്റർ റിലീസ് കഴിഞ്ഞു alla
@ Avesham padam 35 cr nu anu ott vittu poyath. Mohanlal nte direct ott pdathinu polum ethra amount ethu vare kittiyittu illa. Fahadh movies have huge market value in Ott.
@@Jomalsonnyttkwhat about drishyam 2 😂😂😂 that was direct ott release and got 35 cr, that was the biggest ott sale for a malayalam movie till now. Who told Avesham sold by 35 cr ?
@ Check data man, Drishyam Sold for 30 cr only and avesham sold for 35 cr check in google , if you need any link I will Share it. Mohanlal have no Market out side Kerala but Fahadh have huge fan following in rest of India.
@@Jomalsonnyttk even avesham is sold after release..and 35cr is fake..also fahads no other film even have 10cr pls rights
ഇതേ content മഞ്ഞരമ നൈസ് ആയിട്ട് അടിച്ചു മാറ്റിയിട്ടുണ്ട്.
Same Asianet ilm vann😅
Good Video
Ott deal okke vann kannum lalettan movie aan pakshe producer vicharicha amount aayrikila ott platform paranath
Bandra ethu platform aayirunu release
good analysis👏
Ithrayokke analyse cheyyaanundo, thudare thudare potta padam irakkiyaa pinne edhe ott paisa kodukkum..complete actor aanenne avare nokkunnillayirikkum..
Nalla padam anenkil , post release anu eppozhum nallathu
സത്യത്തിൽ രഞ്ജിത്ത് എന്ന നിർമാതാവിന്റെ വളഞ്ഞ ബുദ്ദി തെന്നെ ആണ് ഇവിടെ നടക്കുന്നത് ,.... ബാറോസ് എന്ന സിനിമ കുടുംബങ്ങളും കുട്ടികളും ഏറ്റെടുത്ത് ഒരു വൻ വിജയം ആയിരുന്നെങ്കിൽ , തുടരും എന്ന സിനിമ ഇപ്പോൾ ഇറക്കിയേനെ ...കാരണം തീയേറ്ററിലും OTT ഡീൽ ഉം അത് ലാഭം കൊയ്യും എന്ന് രഞ്ജിത്തിന് അറിയാം ...മോഹൻലാൽ തന്റെ മണ്ടത്തരങ്ങളിലൂടെ കഴിഞ്ഞ നാലോ അഞ്ചോ വർഷങ്ങൾ കൊണ്ട് കളഞ്ഞു കുളിച്ച ഇമേജ് അദ്ദേഹം തന്നെ സ്വന്തം ചിലവിൽ ശരിയാക്കട്ടെ എന്ന് കരുതി തന്നെ ആണ് തുടരും നിർമാതാക്കൾ എമ്പുരാൻ റിലീസ് കഴിയാൻ കാത്തിരിക്കുന്നത് ... എന്നാൽ മോഹൻലാൽ എന്ന നടന് എമ്പുരാൻ എന്ന ഏറ്റവും ചിലവേറിയ സിനിമക്ക് മുൻപേ ഒരു വിജയ പാതയിലേക്ക് തിരിച്ചു വരേണ്ടത് അത്യാവശ്യം ആയിരുന്നു ... ആ ഒരു ആവശ്യം ആണ് ഈ നിർമാതാക്കൾ നശിപ്പിച്ചത് ..
4:18 Bandra ithuvare ott yil vannittilla
😮😮😮
തുടരും OTT ക്ക് പോലും വേണ്ടാ എന്നാണ് സംശയം.
4:14 Wrong information. Bandra ott vannittilla.
Sorry about that. There was an announcement last year that made me assume that it got released.
So you say anything without confirmation? Think about your credibility..@@Lensmenreviews
Brother I acknoweldge that it was a mistake from my part. I have apologised for it and I have pinned a comment that had mentioned this so viewers can see that.
Will be more cautious in future videos. Once again, Sorry.
@@swamybropinne abhyandhara kuttam alle 🌝 athum ott polum rls avathe oru film. Angere sryum paranje pinne enda vendathe !!?
@@Lensmenreviews Thank you🙂
Im still thinking why is aashirvaad waiting for pre-release OTT when thats not really happening in Malayalam nowadays? probably cos almost all his movies always get pre-release ott. And maybe Aashirvaad wants to ensure money considering Barroz dud and ongoing post prod of Empuran
Thudarum is produced by M Ranjith.. Not ashirvad.
@@GenesisPaul-y2fYeap. If it was Aashirvaad the film would have been released on the correct date. They can manage if the deal does not happen.
ബാന്ദ്ര എവിടെ 😄🤷🏼♂️
ലാലേട്ടൻ ഇനി എമ്പുരാൻ സീരിസിൽ മാത്രം ഇറങ്ങിയാൽ മതി ബാക്കിയൊക്കെ ബോംബ് 😂
ഇനി എന്തൊക്കെ അടിപൊളി പടം ആണേലും താൻ ലാൽ പടത്തിനു ആവറേജ് റിവ്യൂ ആയിരിക്കും പറയുന്നത്. കഴിഞ്ഞ 10 കൊല്ലം ആയി കാണുന്നതല്ലേ...
@xaxnxoxnxyxmxoxuxsxx അത്ര നിഷ്കളങ്കത എനിക്കില്ല സർ. ക്ഷമിക്കണം.
ബറോസ് 150 കോടി മുടക്കി 20 കോടി കിട്ടി ഉളളൂ
Ninnepolate aatan fans ipozum undo nalla padam irakkan paraa aatanod
തരുൺ മൂർത്തി പടം ഒന്നും വല്ല തുക എടുക്കില്ല ഒരു ott കമ്പനി നീയും. മോഹൻലാൽ മാസ്സ് പടം ആണ് എങ്കിൽ എടുക്കും അല്ലേൽ മോഹൻലാൽ പടം പ്രശ്നം ആണ്
Ithokke pandey Santhosh pandit paranjittullata
5:07 MammoottyKampany❤️🔥
150 കോടി മുടക്കിയ വരോഷ് 20 കോടി കിട്ടി ഉള്ളൂ എന്ന് ഗൂഗിൾ കാണിക്കുന്നു 😢
Bro....2012 muthal njan follow cheyyunna page aan ningalude....athremel priyankaram....2023-2024 ningal green kodutha movies mathram sort cheyth kittan endhelum vakuppundo? Ethenkilum nalla padam miss ayi poyath kanan vendi aanu...!
Thank you! . And you can find them in the highlights of our Instagram page 😊
Bandra film ott ഇറങ്ങിയോ
ബോംബ് തുടരും 😂😂💣💣
OTT vanne pinne Aarthi koodi..
Athaanu kure chavar padangal erangiyath.😂
ലാസ്റ്റ് പറഞ്ഞ പോയിന്റ് 😔❤️
True
🎉
ULLATHU THURANNU PARANJU
Eee telegram ban cheythirunel ennee ivide kodikal kachavadam nadanene😂
@BabaV2000 yeha right but telegram ann etavum scene easy ann backi torrent sites oke way diffcult ellarum menakedillaa..
Last parnjth pointt
Bandhra ott vannittilla
ലാലപ്പൻ ഭീരു ലാൽ
Domanic OTT platform ????
Not sold
w
Disney+ aan mohanlal edkarr. Tie up aann avar . But eeyide irangiya ella mohanlal movies um flop aaydh kondayurkum avar oyivaye. Barroz vare edthu. But Mohan lal n engane aayalum kurch views indavum . Atleast for trolls . Orotta nalla cinema madhy pullede range maran. Nobody has that much fans in kerala.
Ashirwad alla producer athaanu issue.
മാധവൻ മാറി അതാ പ്രശ്നം
പേടിച്ചിട്ടാ.... തുടരും പൊട്ടിയാൽ മോഹൻലാലിൻറെ career പരുങ്ങലിൽ ആകും. So, എമ്പുരാൻ ഇറക്കി hit ആക്കുക എന്ന വഴി മാത്രെ ഉള്ളൂ.എന്നിട്ട് അതിന്റെ വിജയം വച്ചു തുടരും മാർക്കറ്റ് ചെയ്യുക. മോഹൻലാൽ &ആന്റണി പെരുമ്പാവൂർ ആയിരിക്കാം ഇതിനു പിന്നിൽ
എന്തൊക്കെ ആരൊക്കെ explain ചെയ്താലും അതൊന്നും അല്ല ഞങ്ങൾ പറയുന്നത് ആണ് correct എന്ന് പറയാൻ കുറേ അന്ധം ഫാൻസ് ഉണ്ട്... ഇത് എല്ലാ നടന്മാരുടെ ഫാൻസിന്റെ കുഴപ്പം ആണ്... Change ആവാൻ ആഗ്രഹം ഇല്ലാത്തവർ
@oblivion
You said the correct thing👍
Bullshit.
എഡിറ്റർ മരിച്ചതിന്റെ പേരിൽ എഡിറ്റിംഗ് work pending ആയി അതാണ് റീസൺ 🙌 അതല്ലാതെ മോഹൻലാലിനെ പോലെ ഒരു ആക്ടർ മാർക്കറ്റ് വാല്യൂ ഇന്നും മുകളിൽ തന്നെയാണ്
Ahnne. 360 cinemayolam kazhinje nilkunna Mohanlaline ini career parungalil avunnende pedi. Nalla vishakalanam thanne.
തങ്കമണി എന്ന ഇറങ്ങുന്നെ
Finally , this movie might not be a success
Ott ക്ക് പോലും വേണ്ടാതായി കഷ്ട്ടം
Aareeee
Name 1 mammootty movie that did prerelease ott business before release in last 2 years?
@@Bojack77no nothing😂
@@Bojack77They had the courage to Release them in theatre 😂😂😂😂😂😂😂
Which Mohanalal Movies doesn't 😂😊
Eda potta adym video kand nerey manasilakke ennit ingny oro mandatarangal para
ott യെ കുറിച്ച് സന്തോഷ് പണ്ഡിത് കുറച്ചു നാൾക്ക് മുന്നെ പറഞ്ഞത് ഇപ്പോ correct
Only star movies have ott demands ..baaki ok easy ayi release akum
അത് സന്തോഷ് പണ്ഡിറ്റ് പറഞ്ഞിട്ട് വേണോ 😂എല്ലാവർക്കും അറിയുന്നതല്ലേ. നിങ്ങളക്ക് വലിയ അത്ഭുതമായിട്ടുണ്ടാക്കും
Bro oru chodyam
Mammootty aano Mohanlal aano mikacha nadan?
Thaankalde abhiprayam parayamo?
Alla enkil oru detailed video ithpole cheythalum mathi
Plz
🤦♂️
Ivanoke aaradey 😂😂😂
@@Serendipitypity njan ninne polathe oru manushyan
Kalanjit podeii
വളരെ പുതുമയുള്ള ഒരു വിഷയമാണ്
Rendu perum avarde prime pass cheythu more than a decade aayi, Mohanlal anu ippolum biggest star 3x bigger than Mammootty. Pakshe Mammootty ippolum kurachu oke act cheyyum, pinne pothuve alpam bodam ullondu kollavunna scripts choose cheyyum ippo. Mohanlal oke acting balayya level anu ippo..ippo.
Mohanlal Era is Over 😔
He lost his Charm 😢
Never....Your are in an nightmare
എന്നാ മോഹന്ലാലിനെ പോയി കൊല്ല് 😂😂😂😂 era തീർന്നു പോലും
Dileepettan & Lalettan completely field out 😢 Mammootty somehow surviving 😂
ഓ ടി ടി ക്ക് പോലും വേണ്ട ഇപ്പോൾ ലാലപ്പന്😂 😢😢😅😂
അപ്പോ മോഹൻലാലിൻ്റെ എത്രാമത്തെ മോനാണ് 😅
ഒരു ആശങ്കയും ഇല്ല 😂😂
പെട്ടിയിൽ വെച്ചോ
നാണമില്ലല്ലോ വല്ലവരും എഴുതി ഉണ്ടാക്കിയത് വീണ്ടും പകർത്താൻ.atleast credit എങ്കിലും aisanet ന് കൊടുക്കായിരുന്നു
Dei itharagitta athu vanne😂
Eyalude content Asianet copy cheyukaya cheythath.
bandra ott. Vanno?
RENJITH REJAPUTHRA.. RIP - WHY YOU PRODUCE A FILM WITH MOHANLAL ? IF YOU SIT SIMPLY YOU WILL NOT BE LIABLE BUT NOW YOU ARE GOEN..
Angerkk labham ee kittu ikkachine vachallaa produce cheyne RIP akaaan
@anurag5004 I AM NOT A IKKA OR KUKKA FAN, I AM SAYING THE REALITY. JUST WAIT AND SEE MAN WHAT WILL HAPPEN
@spiritualremediesandjournies ee tudarum onum valia budget ulla movie alla😂malayathil ithrayum market value ulla actor um alla bomb alla avg anel koode producer labham undakullu nallathanel ethrayo iratti labhaam😂ithinu rocket science onum vendaa ee video il machan parayunath poleyum empuraan shesham irakkiyath ippo ulla price ine kal ethrayo mukalil kittum😂appo pinne ayal Angane alle cheyulllu njn ayalum ellam producer nte right ann
The lady also speaking same things ua-cam.com/video/gfygCM3XWBU/v-deo.html&ab_channel=asianetnews ?
just copying his content !!!!
ഇതണ് വീടീയെ സതൃഠ പഞ്ഞദീന്‍ നന്ദീ
ua-cam.com/video/VMWIz3EMvko/v-deo.htmlsi=TtfBlmvHYZmtruXu
തരുൺ മൂർത്തിയുടെ വിശദീകരണം.