മാധ്യമപ്രവർത്തകർ എങ്ങനെ മാപ്ര ആകുന്നു ഒരു പരിണാമ കഥ

Поділитися
Вставка
  • Опубліковано 15 жов 2024
  • #mapra #mapraportsd #news #bijupavithra #malayalam #news #malayalamnewsonline #reportertv #keralapoliticalnews #tvprasad #keralamedia #covid19 #covidscare

КОМЕНТАРІ • 29

  • @pradeepan_thanima
    @pradeepan_thanima 2 місяці тому +11

    മാപ്ര യിൽന്നിന്ന്മാക്രി യിലേക്കുള്ള പരിണാമം
    ഇതാണ് പരിണാമ സിദ്ധാന്തത്തിൻ്റെ വ്യക്തമായ ഉദാഹരണം

  • @rajugopal4264
    @rajugopal4264 2 місяці тому +5

    👍🔥

  • @rafinesi840
    @rafinesi840 2 місяці тому +11

    അവതരണം നന്നായി സഖാവേ....❤👍🏻

  • @KumarKumar-mn7vv
    @KumarKumar-mn7vv 2 місяці тому +5

    മാ....പ്ര..... കളിലേക്കുള്ള പരിണാമം....മാ....ക്രി.... മാദ്ധ്യമക്രിമിനലിസത്തിലേക്ക് എത്തുന്നു.... പിന്നീട് പോ ക്ലോയിലെത്തുന്നു.

  • @suzisarath8050
    @suzisarath8050 2 місяці тому +6

    ഇപ്പോൾ വാർത്തകൾ അറിയുന്നത് യുട്യൂബിൽ ആണ്. അപ്പോൾ എല്ലാ വാർത്താ ചാനലും കാണുമായിരുന്നു. പക്ഷേ ഇപ്പോൾ മീഡിയവൺ, ഏഷ്യനെറ്റ്, തുടങ്ങിയതൊന്നും കാണാറില്ല. കൈരളി പോലെയുള്ള ചാനലുകളും നിങ്ങളെ പോലെ ഉള്ളവരുടെ ഓൺലൈൻ ചാനലുകളും ഇല്ലെങ്കിൽ ഇത്രയും സത്യങ്ങൾ പോലും ആരും അറിയില്ല. അഭിവാദ്യങ്ങൾ 👍🏻.

  • @melazhisri9647
    @melazhisri9647 2 місяці тому +13

    മാലിന്യ പ്രവർത്തകർ എന്ന പേര് പരിഗണിക്കുക!

  • @jaleeljale5138
    @jaleeljale5138 2 місяці тому +3

    🎉

  • @gopalankp2914
    @gopalankp2914 2 місяці тому +5

    സൂപ്പർ......

  • @vasu-od5rb
    @vasu-od5rb 2 місяці тому

    Very good 👍👍

  • @ALIPAMBALATH-ly5tk
    @ALIPAMBALATH-ly5tk 2 місяці тому

    👍👍👍👍

  • @uthamankelambet4271
    @uthamankelambet4271 2 місяці тому +1

    മമപ്രവർത്തകർ❤❤❤❤

  • @pmkrishnankutty8950
    @pmkrishnankutty8950 2 місяці тому +11

    കരിക്കുവെട്ടിക്കൊടുത്താൽ അതു കുടിച്ചിട്ട് തൊണ്ടു വച്ചെറിയുന്ന മാപ്രകൾ...

  • @ajidavid6149
    @ajidavid6149 2 місяці тому +3

    മാധ്യമങ്ങളെത്തന്നെ ഇപ്പോൾ ജനത്തിനു വിശ്വാസമില്ല, പിന്നെയല്ലേ മാധ്യമ പ്രവർത്തകരെ. ഇവർക്ക് പറ്റിയ പേര് മുപ്ര. മുതലാളി പ്രവർത്തകർ.

  • @jacobvv4515
    @jacobvv4515 2 місяці тому +11

    ചില മുഖ്യധാരാ മാപ്രകളുടെ ശബ്ദം കേട്ടു തുടങ്ങുബ്രോൾ മനസ്സിൽ വരിക മടുപ്പും,വെറിപ്പും ആണ്😮

  • @anandan.n9719
    @anandan.n9719 2 місяці тому +10

    മാധ്യമ പ്രവർത്തകർ ഒരിക്കലും തരം താഴില്ല, പക്ഷെ മാപ്രകൾ അങ്ങനെ അല്ല എത്രത്തോളം തരം താഴാൻ കഴിയുമോ അതിനും അപ്പുറം പോകാൻ ഒരു മടിയും ഇല്ലാത്ത വർഗം

  • @alexfelix2522
    @alexfelix2522 2 місяці тому

    👍🏻👍🏻👍🏻

  • @PadmajakashanThiruvangadan
    @PadmajakashanThiruvangadan 2 місяці тому

    good

  • @Paul-zi9lo
    @Paul-zi9lo 2 місяці тому

    ❤❤❤❤❤❤❤❤

  • @hanasvh
    @hanasvh 2 місяці тому +7

    മാക്രി = മാധ്യമ ക്രിമിനൽസ്... അതിന്റെ അർഥം കൂടി പറഞ്ഞോണ്ടിരിക്കണം... അല്ലേൽ തവള എന്ന് തെറ്റിദ്ധരിക്കും

  • @radhu5400
    @radhu5400 2 місяці тому +1

    Thekkinkaatu maalinyangal

  • @kunhayammedtk792
    @kunhayammedtk792 2 місяці тому +4

    ഇന്ന് കേരളത്തിലെ ഏറ്റവും മോശം തൊഴിൽ ഏതെന്ന് ചോദിച്ചാൽ ഒറ്റ ഉത്തരം മാധ്യമ പ്രവര്ത്തനം

  • @anilpullur5280
    @anilpullur5280 2 місяці тому +1

    ഇപ്പോൾ "മാപ്രാ" അല്ല "പത്ര റിപ്പോർട്ടർ" ആണ്

  • @satheeshkumar2091
    @satheeshkumar2091 2 місяці тому

    Makrikal

  • @rageshm6619
    @rageshm6619 2 місяці тому +6

    മാല്യമ പ്രവർ കർ ആദ്യം മാപ്രയായും പിന്നീട് മാക്രിയയും പരിണമിക്കുന്നു അവസാനം മാലിന്യമായും മാറുന്നു