പുതിയ പ്രണയങ്ങൾ ഉണ്ടാവുക അല്ലാതെ പഴയ 2 പേർ തമ്മിൽ തുടരുകയില്ല|MAITREYA MAITREYAN|INTERVIEW|EPISODE 2

Поділитися
Вставка
  • Опубліковано 21 лис 2024

КОМЕНТАРІ • 813

  • @sanalom717
    @sanalom717 Місяць тому +3

    ഇദ്ദേഹം പറഞ്ഞത് മനസ്സിരുത്തി കേട്ടപ്പോഴാണ് സംഗതികളുടെ കിടപ്പ് വശം മനസ്സിലായത്.
    നമ്മുടെ സമൂഹം എത്രയോ പ്രാകൃതമാണ്.

  • @vinod4473
    @vinod4473 Рік тому +57

    പലരും ആർക്കോ വേണ്ടി മൂടി വെക്കുന്ന സത്യങ്ങൾ താങ്കൾ തുറന്നു പറയുന്നു ❤❤❤

    • @Raistly1100
      @Raistly1100 10 місяців тому

      മൈത്രേയൻ തികഞ്ഞ അരാജകവാദിയാണ്.ഇവന്റെ വാക്കുകൾ സമൂഹത്തെ അരാജകാത്തത്തിലേക്ക് നയിക്കും..

  • @subramanian.p.pnianpp9767
    @subramanian.p.pnianpp9767 Рік тому +51

    ഇത്രയും ഉയർന്ന ചിന്തകളിലേക്ക് നമ്മുടെ സമൂഹം എത്താൻ ഏറെ സമയമെടുക്കും ,

    • @Raistly1100
      @Raistly1100 10 місяців тому

      മൈത്രേയൻ തികഞ്ഞ അരാജകവാദിയാണ്.ഇവന്റെ വാക്കുകൾ സമൂഹത്തെ അരാജകാത്തത്തിലേക്ക് നയിക്കും..

    • @josephofficial9336
      @josephofficial9336 9 місяців тому

      അപകർഷതബോധത്തിൽ നിന്ന് ഉണ്ടാകുന്ന യുക്തിചിന്തയാണ് ഇദ്ദേഹത്തിന്റേത്...
      എങ്കിലും ചില കാര്യങ്ങളോട് ഭാഗികമായി യോജിക്കുന്നു. മതം, സാഹിത്യം, കല, രാഷ്ട്രീയം, ഇവയാണ് മനുഷ്യനെ മനുഷ്യൻ ആക്കിയത്. വന്യജീവി ആയ മനുഷ്യനെ മെരുക്കാൻ ഉണ്ടാക്കപ്പെട്ടവയാണ് ഇവ നാലും. ഇതിൽ നിന്ന് പുറത്ത് വന്നു യഥാർത്ഥ മനുഷ്യൻ ആവണം എന്ന് തന്നെയാണ് വ്യക്തിപരമായ അഭിപ്രായം. എങ്കിൽ മാത്രമേ മനുഷ്യന് നിലനിൽപ് ഉണ്ടാവുകയുള്ളൂ.. വീക്ക്‌ മെന്റാലിറ്റി മനുഷ്യരിൽ ഉണ്ടായത് അവൻ തന്നെ എഴുതി ഉണ്ടാക്കിയ നിയമസംഹിതകളിൽ നിന്നാണ്... അതിനെ വലിച്ചു എറിഞ്ഞു കളയേണ്ട സമയമായി...

    • @raynabharath
      @raynabharath Місяць тому

      @@josephofficial9336😅😅a singe like you don’t deserve it😅😅

  • @sathianc.a1511
    @sathianc.a1511 Рік тому +42

    മെെത്രേയ൯ ചിന്താഗതി ഞാ൯ കുറേ വ൪ഷ൦ മു൯പേ പലരോട് എന്റെ മനസിൽ തോന്നിയ ഇതേപോലെയുളളത് പലരോടും ചർച്ച ചെയ്യു൦മ്പോ പല ഉന്നത വിദൃാഭൃാസമുളളവ൪ക്കുപോലു൦ ഇത് എന്തോ കുഴപ്പമാണ് എന്നു ചിന്തിക്കുന്ന വികലമായ ചിന്താഗതിയാണ് കണ്ടിരുന്നത്.

    • @Raistly1100
      @Raistly1100 10 місяців тому

      മൈത്രേയൻ തികഞ്ഞ അരാജകവാദിയാണ്.ഇവന്റെ വാക്കുകൾ സമൂഹത്തെ അരാജകത്തത്തിലേക്ക് നയിക്കും..

  • @shebinayoosafali1795
    @shebinayoosafali1795 Рік тому +169

    എത്ര മനോഹരമായ സത്യങ്ങൾ അദ്ദേഹം പറയുന്നു.. ഓരോ പെൺകുട്ടികളും മനസിലാക്കി വരുമ്പോ ജീവിതം തീരും.. മറ്റുള്ളവരുടെ ഇഷ്ടത്തിനു നിന്ന് കൊടുത്തിട്ട്..

    • @joshikunnel5781
      @joshikunnel5781 Рік тому +8

      Not only girls/ladies, but also gents have to know, reason out, internalize, ... these points discussed, ...

    • @muneerkm542
      @muneerkm542 Рік тому

      😊😊😊

    • @shirlyjs190
      @shirlyjs190 Рік тому

      Yes

    • @bindhumurali3571
      @bindhumurali3571 Рік тому

      Satyam

    • @riya-hv7bv
      @riya-hv7bv Рік тому +1

      Maithreyane pole ella anungalkkum bodham undayrunnenkil divorce koodillayrunnu

  • @AbdulRasheed-eo4yt
    @AbdulRasheed-eo4yt Рік тому +227

    കാലത്തിന് മുന്നേ നടന്ന് നീങ്ങുന്ന ഒരു വലിയ ചിന്തയുടെ ഉറവിടമാണ് മൈത്രേയൻ സാർ എനിക്ക് നേരിട്ട് സംസാരിക്കാൻ കഴിഞ്ഞതിൽ അഭിമാനിക്കുന്നു

    • @anilKumar-dc3kk
      @anilKumar-dc3kk Рік тому

      അതേപോലെ തന്നെ മണ്ടനുമായിദ്ദേഹം.... ശാസ്ത്രത്തെ അന്ധമായി വിശ്വസിക്കുന്ന മരമണ്ടൻ......

    • @KkMunawar
      @KkMunawar Рік тому +5

      Time traveler ano

    • @jimmutten
      @jimmutten Рік тому +12

      👍ആൾക്കാർ മനസ്സിലാക്കാൻ Time എടുക്കും💖.

    • @kvsreeji
      @kvsreeji Рік тому +4

      @@jimmutten തലച്ചോറിൽ കോശങ്ങൾ കുറഞ്ഞ ആളുകൾ ആയിരിക്കും.

    • @Anandks230
      @Anandks230 Рік тому +1

      ​@@kvsreeji thalachoru illathavanu ithoke nth 😂

  • @yadhukrishnajayan3871
    @yadhukrishnajayan3871 Рік тому +109

    Correct ആയിട്ടുള്ള point ആണ് മൈത്രൻ sir പറഞ്ഞത്, ഇപ്പോഴും മാറാത്ത സാമൂകം, മാറാത്ത ചിന്തകൾ, മാറാത്ത education system, 👍

    • @kvsreeji
      @kvsreeji Рік тому

      സാറു വിളി മാറ്റാനാണ് മൈത്രയൻ പറഞ്ഞത്. ആ മൈത്രയെ തന്നെ സാർ എന്ന് വിളിച്ച നീ സമൂഹം മാറാത്തതിൽ പുച്ഛിക്കുന്നു. നിന്നെപ്പോലത്തെ തന്നെ കോമാളികൾ അല്ലേ സമൂഹത്തിൽ ഉള്ളത്, പിന്നെങ്ങനെ മാറും.

    • @KkMunawar
      @KkMunawar Рік тому +1

      SIR. Full form ario?

    • @jimmutten
      @jimmutten Рік тому +2

      മാറ്റം വരുത്താൻ നവ മാധ്യമങ്ങൾക്ക്‌ മാത്രമേ കഴിയൂ.....

    • @kvsreeji
      @kvsreeji Рік тому

      @@KkMunawar sir ariyilla POOR ariyaam🤣🤣🤣🤣

    • @ivyvarghese2245
      @ivyvarghese2245 8 місяців тому

      ഈ സമൂഹം.

  • @agijohn7938
    @agijohn7938 Рік тому +39

    ഇദ്ദേഹ൦ പറഞ്ഞത് മൃഗങ്ങളുടെ യുക്തിയാണ്. മനുഷൃൻ മൃഗത്തിൽ നിന്ന വൃതൃസ്തൻ ആകുന്നത ബുദ്ധിയു൦ വിവേകവു൦ ഉപയോഗിച്ചാണ്.

    • @alandonsaji6673
      @alandonsaji6673 Рік тому

      മനുഷ്യനെ Primate എന്ന വിഭാഗത്തിലെ ഒരു ജീവി ആയിട്ടാണ് ശാസ്ത്രം പെടുത്തിയിരിക്കുന്നത്...മനുഷ്യൻ മൃഗം അല്ല എന്നുള്ളതിന് തെളിവ് കൊണ്ട് വരേണ്ടി വരും😂

    • @sunithasuni6588
      @sunithasuni6588 5 місяців тому +9

      മനുഷ്യനും ഒരു മൃഗം അല്ലെ

    • @Mullapoov
      @Mullapoov Місяць тому +1

      എല്ലാം മനുഷ്യനും ഇതല്ലാം ആഗ്രഹം പല കാരണം കൊണ്ട് അത് മാറ്റി വെക്കുന്നു എൻജോയ് ചയേണ്ടത് ചെയ്യണം

    • @beetaloversrjbro4040
      @beetaloversrjbro4040 Місяць тому

      ഇവനൊക്കെ ആരാണ് ഇങ്ങനെ വേദി കൊടുക്കുന്നത്

    • @sreelathapushparaj6579
      @sreelathapushparaj6579 Місяць тому

      അപ്പോൾ എയ്ഡ്‌സ് വരുമ്പോളും enjoy ചെയ്യണം ​@@Mullapoov

  • @shefinbadhriya3940
    @shefinbadhriya3940 Рік тому +146

    ഒട്ടും over ആക്കണ്ടു നല്ല കൺട്രോളോടുകൂടി പ്രോഗ്രാം മുൻപോട്ടു കൊണ്ട്പോയ അവതാരകയ്ക്ക് എന്റെ അഭിനന്ദനങ്ങൾ 👍🏼👍🏼

  • @sreekumar8634
    @sreekumar8634 Рік тому +53

    മൈത്രയൻസാറിനെ പോലുള്ള നല്ല ചിന്തകർ സമൂഹ നന്മയ്ക്കായ് കൂടുതൽ വരേണ്ടിയിരിക്കുന്നു.

    • @Raistly1100
      @Raistly1100 10 місяців тому

      മൈത്രേയൻ തികഞ്ഞ അരാജകവാദിയാണ്.ഇവന്റെ വാക്കുകൾ സമൂഹത്തെ അരാജകാത്തത്തിലേക്ക് നയിക്കും..

  • @mathaivm8526
    @mathaivm8526 10 місяців тому +5

    നാം വളരെയേറെ ആഗ്രഹിക്കുന്നതോ, ഇഷ്ടപ്പെടുന്നതോ, അനുഭവിക്കാനിരിക്കുന്നതോ ആയ ഏതൊരു കാര്യവും നമ്മിലേക്ക് വന്നുചേരുന്നതോടെ അല്ലെങ്കിൽ നമ്മുടെ ഭാഗമായിക്കഴിഞ്ഞാൽപ്പിന്നെ അതിനോടുള്ള ഇഷ്ടത്തിന്റേയും താല്പര്യത്തിന്റേയുമൊക്കെ തീവ്രത കാലക്രമേണ കുറയാൻ തുടങ്ങും....... സ്ത്രീപുരുഷന്മാർ തമ്മിലുള്ള ശാരീരികമായ ആകർഷണീയതയും, അഭിനിവേശവും,ഇഷ്ട്ടവുമൊക്കെ കൂടിച്ചേരുന്ന സ്ത്രീപുരുഷൻമാരിൽനിന്ന് കാലക്രമേണ കുറഞ്ഞില്ലാതെയാകും.,ഒരുഘട്ടം കഴിയുമ്പോൾ ഭാര്യാ ഭർതൃബന്ധം വെറും സുഹൃത്ത്ബന്ധമാകും., ഇത് ആരുടെയും കുറ്റമല്ല., ഏതൊരു മനുഷ്യനും പുതുമയും, വ്യത്യസ്തതയും ഉൾക്കൊള്ളാനുള്ള കഴിവുള്ളതുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്.

  • @kkukkudusaavan2213
    @kkukkudusaavan2213 Рік тому +28

    This guy is speaking pure facts, normal human behaviour.

  • @muhammedaslah7092
    @muhammedaslah7092 Рік тому +17

    Interviewer is a good listener and good questions for maithreyan

  • @krishnankuttyv4541
    @krishnankuttyv4541 Рік тому +24

    100%ശരി, ഇന്ന് സുമാർ എല്ലാ കുടുബങ്ങളിലും ഇതു തന്നെ അവസ്ഥ.

    • @josephofficial9336
      @josephofficial9336 9 місяців тому

      അപകർഷതബോധത്തിൽ നിന്ന് ഉണ്ടാകുന്ന യുക്തിചിന്തയാണ് ഇദ്ദേഹത്തിന്റേത്...
      എങ്കിലും ചില കാര്യങ്ങളോട് ഭാഗികമായി യോജിക്കുന്നു. മതം, സാഹിത്യം, കല, രാഷ്ട്രീയം, ഇവയാണ് മനുഷ്യനെ മനുഷ്യൻ ആക്കിയത്. വന്യജീവി ആയ മനുഷ്യനെ മെരുക്കാൻ ഉണ്ടാക്കപ്പെട്ടവയാണ് ഇവ നാലും. ഇതിൽ നിന്ന് പുറത്ത് വന്നു യഥാർത്ഥ മനുഷ്യൻ ആവണം എന്ന് തന്നെയാണ് വ്യക്തിപരമായ അഭിപ്രായം. എങ്കിൽ മാത്രമേ മനുഷ്യന് നിലനിൽപ് ഉണ്ടാവുകയുള്ളൂ.. വീക്ക്‌ മെന്റാലിറ്റി മനുഷ്യരിൽ ഉണ്ടായത് അവൻ തന്നെ എഴുതി ഉണ്ടാക്കിയ നിയമസംഹിതകളിൽ നിന്നാണ്... അതിനെ വലിച്ചു എറിഞ്ഞു കളയേണ്ട സമയമായി...

  • @shajuelim7559
    @shajuelim7559 9 місяців тому +3

    എല്ലാ കുടുംബങ്ങളും ഇവർ പാറുന്നപോലല്ല...... ചെറിയ ശദമാനം കുബുംബാംങ്ങളെ ഇങ്ങനെയുള്ളു.... Mr മൈത്രേയന്റെ അനുഭവങ്ങളെ മുൻനിർത്തി സംസാരിക്കുന്നു...

  • @sheebaap1008
    @sheebaap1008 Рік тому +51

    സർ , സ്വന്തമായി തെരഞ്ഞെടുത്തതു കൊണ്ടു മാത്രം എല്ലാ ബന്ധങ്ങളും നന്നായി പോകുന്നില്ല.
    അവർ തമ്മിൽ പോലും എത്രമാത്രം പ്രശ്നങ്ങൾ നടക്കുന്നു ?
    അവിടെയും പൊരുത്തക്കേടുകൾ ഇഷ്ടം പോലെ.
    സ്വന്തമായി തെരഞ്ഞെടുത്തോ അതോ അച്ഛനമ്മമാർ തെരഞ്ഞെടുത്തതോ എന്നതല്ല പ്രശ്നം ,
    matching ആണോ എന്നതാണ് യഥാർഥ പ്രശ്നം'

    • @junaidm7659
      @junaidm7659 Рік тому +1

      💯✅

    • @alandonsaji6673
      @alandonsaji6673 Рік тому +3

      😂😂 You mean selective breeding ( Arranged Marriage ) രണ്ട് ആളുകൾ മാനസികമായി അറിയാതെ വിവാഹത്തിലേക്ക് പ്രവേശിക്കുന്നതും പ്രണയിച്ച് ഒരാളെ മനസിലാക്കി സ്വന്തമായിതിരഞ്ഞ് എടുക്കുന്നതും തമ്മിൽ താരതമ്യം...😂😂😂 എന്തോന്ന് ആടെ..?

    • @biffin1123
      @biffin1123 Рік тому +5

      Which one do YOU prefer?
      Face the issues of your own choice Or face the consequences of someone else's choice?

    • @alandonsaji6673
      @alandonsaji6673 Рік тому

      @@biffin1123 💯💯💯

    • @shijisreejith8787
      @shijisreejith8787 Рік тому

      Correct anu

  • @shinymathew8888
    @shinymathew8888 2 місяці тому +1

    Kudumbam muzhuvan duritham pidicha jeevitham.......100% sathyam Thankyou maitreyan

  • @mathewjohn8126
    @mathewjohn8126 Рік тому +10

    Anchor Lumiya is a nice person. Maithreyan Ji rocks as ever

  • @Joelsunil80382
    @Joelsunil80382 Рік тому +20

    What he said is 1000 times true👏👏👏👍

  • @darksoulcreapy
    @darksoulcreapy Рік тому +12

    അവതാരിക അടിപൊളി ആയിട്ടുണ്ട്❤

  • @ranithomas8977
    @ranithomas8977 Рік тому +28

    ഒരാൾക്ക് ചെടി വെച്ചാൽ ജീവനാണ് മറ്റൊരാൾക്ക് ചെടി വെച്ചാൽ വട്ടാണ് എന്നുള്ള ചിന്ത
    ആ സമയത്ത് വേറെ വല്ല പണിയും ചെയ്തു കൂടെ എന്ന് ചോദിക്കുന്നവരും ഇല്ലേ അപ്പോൾ ഇതെങ്ങനെ അഡ്ജസ്റ്റ് ചെയ്യും? 100% പെർഫെക്ഷൻ ഒരിക്കലും ഒരു കുടുംബ ജീവിതത്തിലും ഉണ്ടാവത്തില്ല എല്ലാം ഇട്ടിറങ്ങി പോകാൻ എളുപ്പം ഉള്ളതിൽ സന്തോഷം കണ്ടെത്തുക അതേ മാർഗ്ഗമുള്ളൂ എത്ര പ്രണയിച്ച കല്യാണം കഴിച്ചാലും ഓരോ ചെറിയ കാര്യത്തിന് ഇറങ്ങിപ്പോരുന്ന വരില്ല? ഇതൊക്കെയാണ് മൈത്രയ ജീവിതം നമുക്ക് പ്രസംഗിക്കാം പക്ഷേ കുട്ടികൾ അവരുടെ ഭാവി അവരുടെ സുരക്ഷ ഇതെല്ലാം ഓർക്കുമ്പോൾ സ്വന്തം സുഖമല്ല വലുത്

    • @princejohn3358
      @princejohn3358 Рік тому +4

      അതാണ് പറഞ്ഞത് ഓപ്പോസിറ് ഉള്ള ആൾക്കും ഒരു വ്യക്തിത്വം ഉണ്ടെന്ന് മനസിലാക്കിയാൽ ചെടി ആര് വെച്ചാലും സ്വീകാര്യമാകും.

  • @alphonsachacko2729
    @alphonsachacko2729 Рік тому +16

    വളരെ വളരെ വിലയുള്ള വാക്കുകൾ🥰🥰🥰🥰💝💝💝

    • @sreejithk4864
      @sreejithk4864 Рік тому

      Trust ledukkuka..enakakk snehamulla oru enaya kandathikodukkanam

  • @Hiux4bcs
    @Hiux4bcs Рік тому +13

    പശുവായ ഞങൾ 😂 correct 🎉🎉

  • @babumathew2991
    @babumathew2991 Рік тому +6

    An eye opener indeed. Thank you for the plain speaking and exposing the hypocrisy in society 👍🙏

  • @George-j1z1y
    @George-j1z1y Рік тому +18

    Mitreian is respectable personality

  • @musthaniqbal8943
    @musthaniqbal8943 Рік тому +7

    Maithreyan sir. Ur a Great

  • @jinikakkoth
    @jinikakkoth Рік тому +5

    Very true..Sir. iam also so disappointed in my life......no way...faith😢😢😢😢😢

  • @jacobpoulose5276
    @jacobpoulose5276 16 днів тому

    Maithrayan well said.. nice observation about human relationships 🌹😍👍❤

  • @mohandask2878
    @mohandask2878 Рік тому +13

    Very very important conversation

  • @ashiquemuhammedashique9538
    @ashiquemuhammedashique9538 4 місяці тому +1

    man is a changing charecter in changing situation

  • @somycherian6684
    @somycherian6684 Рік тому +8

    Sir,Valuable words...❤👌

  • @cheerwithchinmaya6733
    @cheerwithchinmaya6733 Рік тому +12

    അവതരികയുടെ voice, സൂപ്പർ ❤️

  • @devumanacaud4860
    @devumanacaud4860 Рік тому +5

    12.45 very correct maithreyan 😃😃

  • @anilgovind4595
    @anilgovind4595 Рік тому +12

    100%true 👍👍👍👍🙏🙏🙏

  • @shyamprakash4394
    @shyamprakash4394 Рік тому +11

    വളരെ മികച്ച ഇന്റർവ്യൂ. 👍

  • @cheecha1005
    @cheecha1005 Рік тому +32

    എല്ലാ വീട്ടിലും അങ്ങനെ ഒന്നും അല്ല.. കണ്ണൂർ ജില്ലയിൽ എൻ്റെ പരിചയത്തിൽ ഉള്ള 60 വയസ്സിനു മുകളിൽ ഉള്ള അച്ഛൻ അമ്മമാർ ഇപ്പോഴും സ്വന്തം bedroom അടച്ച് ഉറങ്ങുന്നവർ ആണ്...

    • @kvsreeji
      @kvsreeji Рік тому +33

      അതു വല്ല എലിയുടെയോ ശബ്ദത്തിന്റെയോ ഒക്കെ ശല്യം പുറത്തുനിന്നു വരാതിരിക്കാൻ ആകും. കണ്ണൂരല്ലേ, പുറമേ ചിലപ്പോ ബോംബ് പൊട്ടിക്കുമ്പോൾ ഞെട്ടി ഉണരേണ്ട എന്ന് കരുതി വാതിൽ അടച്ചത് ആകും. 60 വയസ്സ് കഴിഞ്ഞാൽ അകത്ത് ബോംബെട്ടുന്നത് കുറവാണ് 🤣🤣🤣🤣

    • @sarathlal5524
      @sarathlal5524 Рік тому

      Chelapo Bharthav thallunnathum pekoothum arum kanadannu karuthiyakum

    • @baburaj1020
      @baburaj1020 9 місяців тому

      ദു൪ലഭ൦.......

  • @dreamsdesign1115
    @dreamsdesign1115 Рік тому +8

    Maitreyan💕 1 day maitreyante koode irunnal pettennu mariyillenkilum athrayum samayenkilum Updated ulla oru lokathu irikkaam

    • @dailychallenge2023
      @dailychallenge2023 Рік тому +2

      തോന്നുമ്പോൾ തൊന്നുന്നവർമയി സെക്സ് ചെയ്യുന്നതാണു updated engil, animals are updated than us. മനുഷ്യനും ആദ്യം അങ്ങനെ ആയിരുന്നല്ലോ.അവടെ നിന്നും settlement during indus valley civilisation...man started to live as family... history says this was development...
      Appo athokke തെട്ടയിരുന്നല്ലെ😂😂😂മനുഷ്യർ മോഡേൺ ആയിരുന്നത് മൃഗങ്ങളെ പോലെ ആയിരുന്നപ്പോൾ ആണല്ലേ..
      പക്ഷേ പിള്ളേരുടെ ബുക്കിൽ ഇപ്പോളും ഇൻഡസ് valley people were the first civilised people എന്നാണല്ലോ...
      ശ്യോ...ആകെ confusion ആയല്ലോ....
      ഇപ്പൊ ഏതാ ശരി😂😂😂

    • @Cr7-o9l7m
      @Cr7-o9l7m 9 місяців тому

      ​@@dailychallenge2023 vittukar thirumanikunnavarude kude chilapol porutha pettu pokan pattanam enn ella.

  • @suja2836
    @suja2836 Рік тому +3

    Correct serial kandu reshapedunnu

  • @alikmkallarakkavu9682
    @alikmkallarakkavu9682 Рік тому +9

    സൂക്ഷ്മതയോടെ വിലയിരുത്തി കൊള്ളാവുന്നത് മാത്രം സ്വീകരിക്കുക

  • @alandonsaji6673
    @alandonsaji6673 Рік тому +10

    Part 3 വേണം...

  • @farooqueumar5945
    @farooqueumar5945 Рік тому +7

    മൈത്രൂ..❤️

  • @eagleboy369
    @eagleboy369 Рік тому +97

    Maitreyan സർ നെ മനസിലാക്കാൻ പ്രാകൃതമലയാളികപടസദാചാരമതയോളി അമ്മാവൻ കെളവകെളവി വർഗ്ഗങ്ങൾക്ക് ഇനിയും 500വർഷം വേണം ( പ്രധാനമായും എൻ്റെ മൊഞ്ചത്തിചുള്ളത്തി അവതാരികയെ കാണാൻ വന്നതാണ് ഞാൻ 😍)

    • @kvsreeji
      @kvsreeji Рік тому +26

      നിനക്ക് സാർ ചേർക്കാതെ വിളിക്കണമെങ്കിൽ ചിലപ്പോൾ 5000 വർഷം വേണ്ടിവരും. രണ്ടുകാലിൽ മന്തുള്ളവർ ഒറ്റക്കാലിൽ മന്തുള്ളവരെ പുച്ഛിക്കുന്നതിന്റെ തനത് ഉദാഹരണം.

    • @eagleboy369
      @eagleboy369 Рік тому

      @@kvsreeji ആആ
      ആ കെളവവസന്തം വന്നല്ലോ...കപടസദാചാരദുരിതമതയോളിമല്ലൂനൂറ്റാണ്ടിന്റെ പുറകിൽ ഉള്ള വസന്തം അതും ഏറ്റവും പുതിയ ആൻഡ്രോയ്ഡ് ടെക്‌നോളജി ഉപയോഗിച്ച് കൊണ്ട്.. അറിവ് തന്നവനെ സർ എന്നു വിളിക്കാം.. അല്ലാതെ കണ്ണീക്കണ്ടകെളവകെളവികളുടെ കാലിൽ വീഴുന്നതും കണ്ട ഊളകളെ ബോധിപ്പിച്ചു അടിമപോലെ ജീവിക്കാനും രാഷ്ട്രീയ അടിമകളായി ഇരിക്കാനും മരമണ്ടൻ മതപുരോഹിതർ പറയുമ്പോളേ ക്കും ഇല്ലാത്ത ദൈവം ത്തിനെ കൈകൂപ്പി തൊഴാനും....ഢൈയ്ബം ത്തിന് വേണ്ടി മനുഷ്യനെ തമ്മിൽ വെറുക്കാനു്‌ം പഠിപ്പിക്കുന്ന ഈ മൂഔഔഔഞ്ചിയ സമൂഹപ്രതിനിധി ആയിട്ടല്ല..അതിന് 3rd dimensions matrix ന് പുറത്തുവന്ന് ചിന്തിക്കണം.അതിനും വേണം ബോധം.

    • @kvsreeji
      @kvsreeji Рік тому

      @@eagleboy369 സാർ എന്നുള്ളത് പണ്ട് അടിമകൾ വിളിച്ചിരുന്ന പദമാണ്. അറിവ് തന്നവനെ പേര് വിളിക്കാൻ കഴിയില്ല എന്ന് പറയുന്ന നീ തന്നെ വസന്തം. പിന്നെ നീ ഊഹിച്ചതുപോലെ ഞാൻ ദൈവത്തെയോ ദൈവത്തിൻറെ അണ്ടിയെയോ കൈകൂപ്പാറില്ല. എവിടുന്നു കിട്ടിയ മിഥ്യാധാരണകൾ വെച്ച് ചിന്തിക്കുന്ന നീ തന്നെയാണ് ഒരു വളി വസന്തം. ബാക്കിയുള്ളവരുടെ മേൽ കുറച്ച് മലം പറ്റിയിരിക്കുന്നതിന് അധിക്ഷേപിക്കുന്ന നീ തീട്ടത്തിൽ കുളിച്ചു നിൽക്കുകയാണ് എന്ന് നീ അറിയുന്നില്ല. നിന്നെപ്പോലത്തെ അടിമ വസന്തങ്ങളുടെ പ്രശ്നമാണത്.

    • @showreelsentertainments
      @showreelsentertainments  Рік тому +1

      ❤️

    • @jimmutten
      @jimmutten Рік тому

      @@showreelsentertainments 💖

  • @abdulkarim1253
    @abdulkarim1253 Рік тому +11

    സെലക്ഷൻ നന്നാവണം, അല്ലെങ്കിൽ നന്നാക്കാനുള്ള ശ്രമങ്ങൾ സൂക്ഷ്മതയോടെ ചർച്ചചെയ്ത് നടത്തണം, ഇനിയും യോജിക്കാൻ കഴിയാത്തതാണെങ്കിൽ നല്ല സുഹൃത്തുക്കളായി പിരിയണം

    • @riverfishing71
      @riverfishing71 Рік тому +1

      കല്യാണം കഴിച്ചാൽ പിന്നെ പിരിയാൻ നിന്നാൽ 100കൂട്ടം ചോദ്യങ്ങൾ ഉണ്ടാവും

    • @AB-xk4yp
      @AB-xk4yp Рік тому

      @@riverfishing71 ചോദ്യങ്ങൾക്ക് മറുപടി കൊടുക്കാൻ നിന്നാൽ ജീവിക്കാൻ പറ്റില്ല.
      അപ്പനും മോനും പണ്ട് ചന്തയിൽ നിന്ന് കഴുതേ വാങ്ങിക്കൊണ്ടു പോയ പോലെ ആകും. അഭിപ്രായം 😂😂😂
      എന്ന് വെച്ച് ഈൗ പുള്ളി പറയുന്നത് കേട്ടാൽ ഉള്ള വെളിവ് കൂടെ പോകും. 😂😂😂

  • @afsalhussain8019
    @afsalhussain8019 Рік тому +9

    He is so genius. everyone should follow him

  • @Kuryan_Kuryan
    @Kuryan_Kuryan Рік тому +40

    We have been married for 21 years, and we are still in love. Our daughter says that we are a disgustingly romantic couple.

    • @RAVAN_2030
      @RAVAN_2030 Рік тому +1

      Good

    • @Kuryan_Kuryan
      @Kuryan_Kuryan Рік тому +2

      @@being3396He has the right to live his life his way. I just wanted to emphasize that love between partners does not necessarily have to fade away.

    • @MAdhawanPRakash
      @MAdhawanPRakash Рік тому +2

      He is just delusional, and arrogant

    • @kvsreeji
      @kvsreeji Рік тому

      @@being3396 faith is a myth for idiots like you

    • @arunp2214
      @arunp2214 Рік тому +3

      നിങൾ സ്നേഹം എന്ന് കരുതുന്നത് അടിമത്തം ആയിരിക്കാം. രണ്ടു അടിമകൾക്ക് ഒരുമിച്ച് അടിമയെപ്പോലെ ജീവിക്കേണ്ടി വരുന്നത് ഒരു പ്രശ്നമായി തോന്നില്ല. കാരണം അടിമ ജീവിതം അങ്ങനെ ആണല്ലോ. അത് നിങൾ സ്നേഹം എന്ന് തെറ്റിദ്ധരിക്കുന്നു. വ്യക്തിത്വം ഉള്ള ആളുകൾ തമ്മിലാണ് ശരിക്കും പ്രശ്നങ്ങൾ ഉണ്ടാകുന്നത്. അല്ലാത്തത് സൗന്ദര്യ പിണക്കങ്ങൾ മാത്രം. വ്യക്തിത്വം ഇല്ലാത്തത് കൊണ്ട് സ്വന്തം ഇഷ്ടാനിഷ്ടങ്ങൾ ഇല്ല. അതുകൊണ്ട് പ്രശ്നങ്ങളും ഇല്ല. വ്യക്തിത്വം ഉള്ള ആളുകൾ കാലത്തിനു അനുസരിച്ച് മാറും/വളരും. കാരണം അവർ അറിവ് നേടിക്കൊണ്ടേ ഇരിക്കുന്നവരാണ്. മാറ്റവും വളർച്ചയും അവർക്ക് സ്വാഭാവികമാണ്.

  • @bij144
    @bij144 2 дні тому +1

    ഒരാളുടെ ശരി മറ്റൊരാൾക്ക് ശരിയാവണമെന്നില്ല.ഒരാളുടെ ഉടുപ്പ് മറ്റൊരാൾക്ക് ചേരണമെന്നില്ല.

  • @silentman7315
    @silentman7315 Рік тому +19

    ഇതൊന്നും പറയല്ലേ നമ്മുടെ😂😂 സംസ്കാരം പോക്കും. നമ്മൾക്ക് ഇറന്മുള്ളി ആയിട്ട് ജീവിച്ചാൽ മതി.

  • @sumangeo5933
    @sumangeo5933 11 днів тому

    10 വർഷം കഴിയുമ്പോഴേക്കും പ്രണയം ഇല്ലാതാകും എന്ന് പറയുന്നത് എല്ലായിപ്പോഴും എല്ലായിടത്തും സത്യമാണെന്നു കരുതുന്നില്ല. പ്രണയം നഷ്ട്ടപ്പെട്ട ദാമ്പത്യങ്ങൾ ധാരാളമുണ്ട്. അതുപോലെ തമ്മിൽ പിരിയാനാവാത്ത പ്രണയം തുടർന്നുകൊണ്ടുപോകുന്ന വൃദ്ധ ദമ്പതിമാരും ധാരാളമുണ്ട്.
    ഒരാളുടെ സാനിധ്യത്തിൽ മറ്റേയാൾക്ക് സുഖവും സമാധാനവും ആശ്വാസവും അനുഭവിക്കാനാകുന്നുണ്ടെങ്കിൽ ആ പ്രണയം ദീർഘനാൾ നിലനിൽക്കും.

  • @ushac.v3908
    @ushac.v3908 Рік тому +2

    Ee manushyan parayunnathu muzhuvan pachayaya sathyangal aanu ,mikka aalukalum nammude samskaram ennoke parenju nadakum ,mangatholi ,aare bodhya peduthan .Aadhyam avanavane thanne aanu bodhya peduthendathu

  • @vijithvijith8583
    @vijithvijith8583 Рік тому +4

    Kurachoke control venam sir ellenkil penkuttikal padupedum purushana kuzhappamilla

  • @jayaprakashraog5832
    @jayaprakashraog5832 10 місяців тому +1

    Kollam.... improvement undu....

  • @elizabethmicheal9364
    @elizabethmicheal9364 Рік тому +9

    ഓ അമ്മയും വേണ്ട അച്ചനും വേണ്ട. ഈ ആളിന് ആളാക്കാൻ സാധിച്ചത് ഒരു കുടുംബം ഉണ്ടായതു കൊണ്ട് അല്ലേ

    • @ak6320
      @ak6320 Рік тому +1

      😂😂😂pulli pullede anubhavam parayunnu.
      kore koode mitreyan marundayal nadu mudiyum🤣🤣
      Civilized barbarian...

  • @christyneha0078
    @christyneha0078 Рік тому +9

    എന്തൊരു സത്യമായ കാര്യങ്ങൾ...

  • @silentman7315
    @silentman7315 Рік тому +13

    അതാണു ഞാൻ വിവാഹത്തെ ഭയക്കുന്നു..🙄

    • @neenaneena5429
      @neenaneena5429 Рік тому

      9999999999999999999999999999999999999999999999999999999999999999999999999,,,,,,,,

    • @dailychallenge2023
      @dailychallenge2023 Рік тому +1

      കഴിക്കല്ലെ

  • @yadhusmarar8023
    @yadhusmarar8023 Рік тому +5

    അവതാരിക ❤

  • @v.prabhakaran8896
    @v.prabhakaran8896 2 місяці тому

    സൗഹാർദപൂർണമായ കൊള്ളാകുന്ന ഒരിൻ്റർവ്യൂ ഈ കുട്ടിക്കും പിതൃതുല്യനെന്നു തോന്നിച്ച മൈത്രേയനും അഭിവാദ്യങ്ങൾ!

  • @anithasasikuamar8333
    @anithasasikuamar8333 9 місяців тому +3

    Athu veruthe aanu sare veetil duritham ullathu kondalla purushan kudichu varunnathu avaru aanadhikkan vendi kudikkunnathanu

    • @Jay-t6k6z
      @Jay-t6k6z 9 місяців тому

      അതു ശരി ആണ്. പക്ഷെ എല്ലാവരും അങ്ങിനെ അല്ലല്ലോ. ഇയ്യളുട ജീവിതം എങ്ങിനെ

  • @ajaikumar-ye1vj
    @ajaikumar-ye1vj Місяць тому +1

    State (meaning the Country) should ensure minimum social security to all citizens with more emphasis for women. We should take example of modern European countries for this. Laziness of citizens should be penalised with fines and imprisonment. This way each man and woman will be independent.

  • @salinikanaka203
    @salinikanaka203 Рік тому +3

    Valare sathyam

  • @Udayappan-l3k
    @Udayappan-l3k 20 днів тому

    Bharya bharthakan marayal oru varsham adicu polichu pinnay kochinay valarthan ottam pinnay kochinay kalyanam kazhipikan avaruday pillaray nokan maduvuduvinte sisavathil ninnupoya jeevidam pention akumbol thudagam ennu vicharichu irikubol perakuttykalay noki radu vazhiku piriyunnu kastam

  • @minipn8024
    @minipn8024 Рік тому +2

    Athra nalla purushanayalum stree ayalum vivaham kazhiggal valara sathrukkalayi marum avarthana virasatha undakum allabharavum streeyuda thalayil kattivaykkum avaluda saundariam polum nasippikkappedum vivahageevitham narakamanu

  • @UshaAmbalapat-gi6uc
    @UshaAmbalapat-gi6uc Рік тому +6

    Bachelorette party is given for a woman who is about to get married.

    • @kvsreeji
      @kvsreeji Рік тому +2

      Not historical, but a recent trend.

  • @santhianand5481
    @santhianand5481 Рік тому +8

    Shooo idheham actually nalla oru family kandittilla.. Nalla oru life partner eyum iyalkku KITTIYITTILLA... Poor man

    • @kvsreeji
      @kvsreeji Рік тому

      Ennu ningal commentil konachathu kondu athu yaadhaarthyam aakillalo

  • @sajid7220
    @sajid7220 Рік тому +3

    Great talk👍people should grow up

  • @anoopmathew5418
    @anoopmathew5418 Рік тому +13

    my unborn grandpa ❤

  • @pcvlog5491
    @pcvlog5491 Рік тому +1

    Entte abhipraayam nalla oru pani kuudi kayinjhittu madhi kalliyaanam ennaanu sr

  • @rajeshswapnam65
    @rajeshswapnam65 Рік тому +4

    പരസ്പരം ഇഷ്ടപ്പെട്ടു രക്ഷിതാക്കൾ പറഞ്ഞത് വകവെക്കാതെ പോയി സ്വന്തം ഇഷ്ടത്തിനു ഇണയെ തിരഞ്ഞെടുത്ത എത്രയോപേർ ആത്മഹത്യയിലും, വേർപിരിയലിലും അവസാനിക്കുന്നു അത്‌ എന്തു കൊണ്ടാണ് സർ...?

    • @alandonsaji6673
      @alandonsaji6673 Рік тому +4

      പക്വതഇല്ലാത്തത് കൊണ്ട്...

  • @SameerLulus
    @SameerLulus Місяць тому

    ഒരു വലിയ സത്യം

  • @manojkumarpk1525
    @manojkumarpk1525 Рік тому +11

    nice talk...👍❤️🙏

  • @Hiux4bcs
    @Hiux4bcs Рік тому +5

    പെട്ടു 😂😂😂😂

  • @hkharikris
    @hkharikris Рік тому +1

    aadunika my........ my friend........

  • @sharunkrishna8961
    @sharunkrishna8961 Рік тому +4

    അവതരിക🥰

  • @anjalyanjaly9930
    @anjalyanjaly9930 Рік тому +11

    Why does when one partner go astray , the other partner gets jealous/ heart broken? What if one of the partner sincerely loves the other? Then , when this happens…Wouldn’t he/ she feel betrayed?! If our partner finds a new interest and if we come to know that…. How do we handle that situation !?

    • @arunp2214
      @arunp2214 Рік тому +1

      അത് പഴഞ്ചൻ ചിന്തകളിൽ വളരുന്നത് കൊണ്ടാണ് അത്തരം ചിന്താഗതികൾ കൂടുതലായും ഉണ്ടാകുന്നത്. ആധുനിക ബോധം ഉള്ളവർക്ക് വിഷമം ഉണ്ടാകും എങ്കിലും അത് ഗുരുതരം ആകില്ല.

    • @alandonsaji6673
      @alandonsaji6673 Рік тому +2

      Because humans are not monigamous

  • @GriphenJoseph
    @GriphenJoseph 19 днів тому

    🎉 സകല ജീവജാലങ്ങൾക്കും പരാഗണ സ്വതന്ത്ര്യo ഉണ്ട് മനുഷ്യനെ നിയമങ്ങൾ കൂച്ച് വിലങ്ങിടുന്നു

  • @josephofficial9336
    @josephofficial9336 9 місяців тому +1

    അപകർഷതബോധത്തിൽ നിന്ന് ഉണ്ടാകുന്ന യുക്തിചിന്തയാണ് ഇദ്ദേഹത്തിന്റേത്...
    എങ്കിലും ചില കാര്യങ്ങളോട് ഭാഗികമായി യോജിക്കുന്നു. മതം, സാഹിത്യം, കല, രാഷ്ട്രീയം, ഇവയാണ് മനുഷ്യനെ മനുഷ്യൻ ആക്കിയത്. വന്യജീവി ആയ മനുഷ്യനെ മെരുക്കാൻ ഉണ്ടാക്കപ്പെട്ടവയാണ് ഇവ നാലും. ഇതിൽ നിന്ന് പുറത്ത് വന്നു യഥാർത്ഥ മനുഷ്യൻ ആവണം എന്ന് തന്നെയാണ് വ്യക്തിപരമായ അഭിപ്രായം. എങ്കിൽ മാത്രമേ മനുഷ്യന് നിലനിൽപ് ഉണ്ടാവുകയുള്ളൂ.. വീക്ക്‌ മെന്റാലിറ്റി മനുഷ്യരിൽ ഉണ്ടായത് അവൻ തന്നെ എഴുതി ഉണ്ടാക്കിയ നിയമസംഹിതകളിൽ നിന്നാണ്... അതിനെ വലിച്ചു എറിഞ്ഞു കളയേണ്ട സമയമായി...

  • @silentman7315
    @silentman7315 Рік тому +15

    I hate my school life.🙄 🎒

    • @rajeshstephen4661
      @rajeshstephen4661 Рік тому

      Why?😢

    • @silentman7315
      @silentman7315 Рік тому +1

      @@rajeshstephen4661 Toxic teachers,Bullies and got humiliated because of marks.🙂

  • @leenaphilip
    @leenaphilip Рік тому +35

    But there is another aspect to this, if it is a real intimate relation, the love and affection will stay for ever and also give you strength to not fall for outside attractions. Mythreyan is missing that point since he hasn't experienced it. I have heard them speaking about having an open relation, when you have an open relation, it is not possible to achieve this level of intimacy as from the beginning you, somewhere deep inside are always feeling insecure.

    • @kvsreeji
      @kvsreeji Рік тому +11

      They were discussing why people in closed relations were sleeping separately when they were considered to be intimate. The fact is they are not intimate, they are forced to continue the relationship, even when they don't want to because of social pressures. Mythreyan unlike the majority is free from such pressures.

    • @jimmutten
      @jimmutten Рік тому +2

      There is nothing as 'real intimate relation', all are infatuations (very few lasts long out of it)which ends in Offspring for reproduction. Homo sapiens are not monogamous.

    • @alandonsaji6673
      @alandonsaji6673 Рік тому +2

      ഇതൊക്കെ വെറുതെ തലയിൽ വരുന്ന ആശയങ്ങൾ മാത്രമാണ്...മതവിശ്വാസം പോലെ...Humans Social Monogamy Polygamy ഇവയുടെ ഇടയിൽ വരുന്ന ജീവിയാണ്...😂 അല്ലാതെ Genetic Monogamy മനുഷ്യരിൽ ഇല്ല...

    • @Speakell1970
      @Speakell1970 Рік тому

      Deep intimacy happens in open relationships than that of other relationships.

    • @alandonsaji6673
      @alandonsaji6673 Рік тому +1

      @@Speakell1970 Angane Generalize Cheith Parayaan പറ്റുന്നത് എങ്ങനെയാണ്..?

  • @Godofdaytrades
    @Godofdaytrades Місяць тому

    Very good ANCHOR

  • @SuharaP-gi2zi
    @SuharaP-gi2zi Рік тому +3

    വളരെ അർത്ഥം ഉള്ള വാക്കുകൾ

    • @mylittleworld1203
      @mylittleworld1203 Рік тому

      ഭയങ്കര അർത്ഥം ഉള്ള വാക്ക് ആയിപോയി... ലോകത്ത് ഇതുവരെയും കേട്ടിട്ടില്ലാത്ത വാക്ക് 😂😂

  • @Hiux4bcs
    @Hiux4bcs Рік тому +2

    😂😂😂correct 🎉🎉🎉🎉രണ്ടായിട്ട് കിടക്കുന്നതാണ് നല്ലത് 😅

  • @raphaelrecordings8748
    @raphaelrecordings8748 Рік тому +1

    parama sathyam... alkaar angeekarikkan madikkunna sathyangal

  • @ashrafputhanmaliyakkal6172
    @ashrafputhanmaliyakkal6172 Рік тому +13

    ഹൗ ബല്ലാത്ത ജാതി മനുഷ്യൻ 🔥

  • @unnikrishnantp3156
    @unnikrishnantp3156 Рік тому +8

    അദ്ദേഹത്തിന്റെ അറിവും, വളർച്ചയും കാഴ്ച്ചപ്പാടും ജനങ്ങളിൽ ഉണ്ടായാൽ മാത്രം നടപ്പാക്കാവുന്ന കാര്യമാണത്. ഇവിടത്തെ ഭരണമെന്നത് ജനങ്ങളുടെ നന്മക്ക് ആണെന്ന ഭാവത്തിൽ അധികാരം നിലനിർത്താൻ വേണ്ടിയുള്ള സർക്കസ് ആണ് .Teenagers പ്രണയം നടിക്കുന്നു. ആന്മാർത്ഥത ഇല്ല കാര്യം കഴിഞ്ഞാൽ female നെ അടിമയാക്കി വീട്ടുകാരും നാട്ടുകാരും പിന്നെ അറിയുന്നതു് അവർ അഫ്ഘാനിസ്ഥാനിലോ, സിറിയയിലോ ആണെന്നായിരിക്കും. അതാണ് ഇപ്പോഴത്തെ സംസ്ക്കാരം. അതിനാൽ ഇന്ന് സുരക്ഷ എന്നതു് ഭരണഘടന വ്യവസ്ത ചെയ്ത നിയമത്തിനെ അനുസരിച്ച് പോകുന്നതാണ് എന്നാണ് എന്റ അഭിപ്രായം. മതം കച്ചവടമായ കാലത്താണ് ജീവിക്കുന്നതു് എന്ന് ഓർക്കുന്നതു തല്ലത്.

  • @shaji172
    @shaji172 21 день тому

    Urakkathil shalyapeduthathirikkananu vere vere kidakkunnathu 😊

  • @minipn8024
    @minipn8024 Рік тому +1

    Pranayikkunnathinu kurakkoodi nalla oru reethi undayapattu pranayam vendennu parayan kazhiyilla

  • @newcastle6032
    @newcastle6032 Рік тому +4

    Reality 😮

  • @kesavadas5502
    @kesavadas5502 Рік тому +4

    ശരികൾ ശരിയാകുമ്പോൾ

  • @nishasalim4339
    @nishasalim4339 10 місяців тому +1

    ഞാൻ എന്റ മോളുമായി living tighter ആണ് എന്ന് പറയൽ വിദൂരമല്ല 😄😄😄😄

  • @estar1277
    @estar1277 Рік тому +6

    Fear God when you live becoz you have to face judgement for all you have done, for an eternity.

    • @kvsreeji
      @kvsreeji Рік тому

      ഒന്ന് പോടാപ്പാ, ജഡ്ജ് ചെയ്യുന്ന ഒര് തിരുമണ്ടൻ്റെ മുൻപിൽ കുമ്പിടുന്ന മറ്റൊരു പൊട്ടൻ

  • @Capeofgudhope
    @Capeofgudhope Рік тому +1

    Paranjadil sheriyundaakaam thettundaakaam.but oraale lif partner aayi select cheythu varumbozhekum population koodum

  • @fathimatc-xl1mj
    @fathimatc-xl1mj Рік тому +3

    True words

  • @JP-oj6wv
    @JP-oj6wv Рік тому +2

    Kure okke sheriyanu. But leaving and finding new will break the family and disastrous for kids. Instead of that spice up relationship with allowed polygamy.

  • @ibhaskaren
    @ibhaskaren 17 днів тому

    Yes we need probation period.

  • @faizalsrkmr4u
    @faizalsrkmr4u Рік тому +2

    ഈ interview ഒമറിന്റെ interview പോലെ ആരോചകം ആകാത്തത്. ഒമറിന് കാര്യങ്ങൾ മനസിലാക്കാൻ കഴിയാതെ പോകുന്നതും കാര്യങ്ങൾക്ക് ക്ലാരിഫിക്കേഷൻ കൊടുത്തുകൊണ്ടിരിക്കുമ്പോൾ ഇടയ്ക്ക് കയറുന്നതും ഉണ്ടാക്കറെ തിരഞ്ഞു പോകുന്നതും ആയ ചോതനയുടെ പ്രശ്നമാണ്. ഇവിടെ ഈ പെണ്കുട്ടിക്ക് ഒമറിന്റെ പോലെ ഉണ്ടാക്കറെ സ്ഥാപിക്കാൻ ഉള്ള ആവേശമോ ആ ചോതനയോ കാര്യങ്ങളെ മനസിലാക്കാൻ കഴിയാതെ പോകുന്ന പ്രശ്നമോ ഇല്ല. അതുകൊണ്ടു തന്നെ മൈത്രേയന് പോലും ആവർത്തിച്ച് ശബ്ദം എടുത്ത് പറയേണ്ടി വരുന്നില്ല. ❤

  • @freddyoommen8129
    @freddyoommen8129 Рік тому +7

    ❤ mythriyaN 🔥💕

  • @aleyammabenjamin7152
    @aleyammabenjamin7152 10 місяців тому +1

    Super👍🏻❤️❤️🥰🥰

  • @adnanadnankvr6060
    @adnanadnankvr6060 Рік тому +23

    ആണും പെണ്ണും എന്താണ് എന്ന് സ്കൂൾ പിള്ളേരെ പറഞ്ഞു മനസിലക്കു എന്നാൽ മാത്രമേ അടുത്ത വരുന്ന തലമുറ നന്നാവൂ ഇപ്പൊ ഉള്ളത് നന്നക്കാൻ ഒരാൾക്കും സാധിക്കില്ല 😂😂

  • @Kuryan_Kuryan
    @Kuryan_Kuryan Рік тому +6

    It is crucial to recognize that traditional marriage often carries numerous expectations, such as sexual exclusivity and societal pressure to have children. Those who deviate from these norms may face judgment or disapproval, particularly when it comes to questioning patriarchal values.
    However, we have the opportunity to explore alternative possibilities, such as open relationships, unions without children, or relationships without state-sanctioned marriages. Instead of viewing marriage as an arrangement between a man and a woman, we can redefine it as a relationship between two humans, allowing them to define the terms that suit their needs and desires. This need not include sexual exclusivity or even sex at all.
    Ultimately, a relationship between two willing partners should be free from societal interference as long as they find happiness and fulfillment in their arrangement. Society should embrace diversity and respect individual choices, fostering an environment where love and companionship can flourish without judgment or constraint. By challenging traditional norms, we can create a more inclusive and accepting world for all types of relationships.

  • @jeswin501
    @jeswin501 8 місяців тому +1

    ഇനി അങ്ങിനെ ഒരു തിരഞ്ഞെടുപ്പ് സമ്പ്രദായം ഇവിടെ വന്നാൽ ആണുങ്ങൾ പിന്നെ ഓന്റെ ഈ ജീവിതക്കാലം മുഴുവൻ തിരഞ്ഞെടുപ്പ് മാത്രമായി അങ്ങ് കഴിയും ..😎

  • @kuriakosenayar
    @kuriakosenayar Рік тому +4

    Ivide ipozhum sign theeta, cos theeta, equations, Pythagoras theorem, ithokke aane main. Athe padichale jeevithathil rakshappedullu ennane educational systethinte pollayaya vishwasam. Thangante andi! Allathe enth parayan....

    • @showreelsentertainments
      @showreelsentertainments  Рік тому

      🙂

    • @kvsreeji
      @kvsreeji Рік тому

      Ini kalitheettayum, meeninteyum kilikaludeyum theeta ulpeduthaan aavashyapedaam🤣🤣🤣🤣

    • @kuriakosenayar
      @kuriakosenayar Рік тому

      @@kvsreeji athu ulpeduthiyalum scene illa, njan mukal paranja theetam onnu ozhivakki tharan pattuo? iIla alle... Ahh eni angottu Indiayil jeevikkanel kaalutheettayum, kannukali actum, pashoomba theorem okke allelum nirbanthama unniye... 😀