മോളേ ഞങ്ങളെ ഇങ്ങനെ ചതിക്കണമായിരുന്നോ.. പ്രതികളെ പിടിച്ച പോലീസിന് നന്ദി; ജ്വല്ലറി ജീവനക്കാരി

Поділитися
Вставка
  • Опубліковано 25 січ 2025

КОМЕНТАРІ • 1 тис.

  • @robsondoha8236
    @robsondoha8236 6 місяців тому +12

    ഇത്രയൊക്കെ അനുഭവിച്ചിട്ടും ആ സഹോദരി എത്ര മാന്യമായിട്ടാണ് പ്രതികരിച്ചത്

  • @cnw24x7news9
    @cnw24x7news9 6 місяців тому +821

    സുഹൃത്തുക്കളായാൽ ഒന്നുകിൽ MDMA അല്ലെങ്കിൽ കഞ്ചാവ് ഒന്നും കിട്ടി ഇല്ലെങ്കിൽ അടിച്ചു മാറ്റൽ എന്താ ലെ

    • @nidhinkumarcr6924
      @nidhinkumarcr6924 6 місяців тому +6

      നേരത്തെ കേസ് ഉണ്ടായത് ആണ്

    • @parammalvloge2343
      @parammalvloge2343 6 місяців тому +5

      ഇതാകും ശെരി

    • @shahilkv6754
      @shahilkv6754 6 місяців тому +12

      കൂടുതൽ ഡെക്കറേഷൻ ഒന്നും വേണ്ട, ബെസ്റ്റി അത്ര മതി 😂❤

    • @midhunamidhu5446
      @midhunamidhu5446 6 місяців тому

      Petti kadayil polum camera und appozha jewellery kadelu kakkan kayari irikunu😂😂😂

    • @thankskads6215
      @thankskads6215 6 місяців тому

      why I am not getting a pen suhruthu😢😢😢😢

  • @eyecameras9847
    @eyecameras9847 6 місяців тому +600

    കക്കാനും അറിയില്ല.... നിക്കാനും അറിയില്ല.... 😅😅😅😅😅😂😂😂😂

  • @SreeN-i9x
    @SreeN-i9x 6 місяців тому +123

    തുല്യത ആണ്......പെണ്ണിൻ്റെ അഹങ്കാരത്തിന് കിട്ടുന്ന പണി😂😂😂😂😂അച്ഛൻ്റെ അമ്മയുടെ വാക്ക് കേൾക്കാതെ ജീവിക്ക്കുന്ന എല്ലാതിൻ്റെ അവസ്ഥ ഇതൊക്കെ തന്നെ

  • @innale.marichavan
    @innale.marichavan 6 місяців тому +614

    ദിവസങ്ങൾ നീണ്ട ആസൂത്രണം ആയിട്ടും CCTV കണ്ടില്ലേ 🤣

    • @aishasm3864
      @aishasm3864 6 місяців тому +5

      😂

    • @killerkukka
      @killerkukka 6 місяців тому +11

      നിങ്ങൾ പേടിക്കണ്ട നിങ്ങൾ മരിച്ചലെ

    • @innale.marichavan
      @innale.marichavan 6 місяців тому

      @@killerkukka 😌

    • @innale.marichavan
      @innale.marichavan 6 місяців тому

      @@killerkukka 😌

    • @Takeru-r3c
      @Takeru-r3c 6 місяців тому +11

      Cctv പ്ലാനിൽ ഇല്ലായിരുന്നു 😇

  • @dhruvaldio4734
    @dhruvaldio4734 6 місяців тому +140

    ആരെയും ഈ കാലത്ത് വിശ്വസിക്കാൻ പറ്റില്ല.😢

  • @RAJITHRAJAS
    @RAJITHRAJAS 6 місяців тому +737

    ഇനി കടം തിരിച്ച് ചോദിച്ച് ആരും വരില്ല.... ജയിലിൽ ആണല്ലോ... ഫോണും ഇല്ല.... ഭാഗ്യം😊😅

    • @sandeepchandran707
      @sandeepchandran707 6 місяців тому +10

      Ath correct 😂😂😂😂

    • @sreeneshpv123sree9
      @sreeneshpv123sree9 6 місяців тому +11

      പിണറായിയുടെ മോൾ ആണു.വെറുത്തെ വിട്ടേക്ക്😊

    • @shylasuresh3679
      @shylasuresh3679 6 місяців тому

      ​@@sreeneshpv123sree9ആണോ പറഞ്ഞത് പോലെ.

    • @sureshs7193
      @sureshs7193 6 місяців тому

      നിന്റെ തള്ളയ്ക്കാനോ ഉണ്ടായത് ഇത്ര കറക്റ്റ് ആയി പറയുന്നു ​@@sreeneshpv123sree9

    • @akbaralikhanshots9315
      @akbaralikhanshots9315 6 місяців тому +6

      സിമ്പിൾ ആയി വീട്ടി നല്ല നിലയിൽ ജീവിക്കാൻ സമയവും ആരോഗ്യവും ഉള്ള ആളുകൾ 😢സങ്കടം തോന്നുന്നു

  • @saivarenya9305
    @saivarenya9305 6 місяців тому +297

    കൂട്ടുകെട്ട് മോശമായാൽ പിന്നെ പറയേണ്ടല്ലോ! കുട്ടികാലത്ത് മാനുഷിക മൂല്യങ്ങൾ ഇവർക്ക് ആരും പറഞ്ഞു കൊടുത്തു കാണില്ല. ഇനിയെങ്കിലും ബോധോദയം വരട്ടെ. ഇനി മേലിൽ മോഷണത്തിന് ഇറങ്ങരുത്.

    • @dileepchandran4323
      @dileepchandran4323 6 місяців тому

      👍

    • @FaisalFaisal-tv4pf
      @FaisalFaisal-tv4pf 6 місяців тому +2

      പറഞ്ഞു കൊടുക്കാത്തത് കൊണ്ടാവില്ല വീട്ടുകാരെ ക്കാൾ വിശ്വാസം ഈ സുഹൃത്തിനോടാവും അവൾക്ക് താൽപ്പര്യം. പിന്നേ വീട്ടുകാർ പറഞ്ഞാലും അനുസരിക്കാത്തവളുമാവും? 🤔

    • @albinbaby6282
      @albinbaby6282 6 місяців тому +3

      ​@@whaleblue833 കടബാധ്യത ഉള്ള എല്ലാവരും ഇങ്ങനേ ചെയ്യണം എന്നുണ്ടോ??

    • @Takeru-r3c
      @Takeru-r3c 6 місяців тому +6

      അതെ.. ആ പെണ്ണിന്റെ കൂടെ കൂടി ആ ചെർക്കൻ വെടക്കായി 😂

    • @sjsweet-vl9hn
      @sjsweet-vl9hn 6 місяців тому +9

      ​@@whaleblue833 ആര് പറഞ്ഞു??😁😁 എനിക്ക് ഇപ്പൊ മൊത്തത്തിൽ ഏകദേശം അഞ്ചു ലക്ഷത്തിന് മേലെ കടമുണ്ട്. എന്നിട്ട് ഞാൻ കക്കാൻ പോകുന്നില്ലല്ലോ.പണി എടുക്കുന്നു.കുറേശേ ആയി കടം വീട്ടുന്നു.ഞാൻ കുറേശേ ആയി അടക്കുന്നത് കൊണ്ട് എനിക്ക് കടം തന്നവരും എന്നോട് സഹകരിക്കുന്നു.പണി എടുക്കാൻ മടി ആണെങ്കിൽ അത് പറഞ്ഞാ പോരെ 🤣🤣

  • @OpinionsMatterNamesDont
    @OpinionsMatterNamesDont 6 місяців тому +956

    ആണിന് കൈവിലങ്ങ് ഇട്ട പോലീസ് എന്ത് കൊണ്ട് ആ പെണ്ണിനും കൈവിലങ്ങ് ഇട്ടില്ല? സ്ത്രീ പുരുഷ സമത്വം എല്ലായിടത്തും വേണ്ടതാണ്.

    • @vaish583
      @vaish583 6 місяців тому +101

      അവൾ ഓടിയാലും 2 അടി ഓടുമ്പോളേക്കും പിടിക്കും 🤣

    • @pcrahmbhr
      @pcrahmbhr 6 місяців тому +25

      സാരമില്ല ജീവിതം ഇനിയും ബാക്കിയുണ്ട് നന്നാവാൻ സമയമുണ്ട്

    • @godofsmallthings4289
      @godofsmallthings4289 6 місяців тому

      ​@@vaish583അതു കൊണ്ടു 🫵🤨

    • @ANOKHY772
      @ANOKHY772 6 місяців тому +9

      ഒന്ന് കരഞ്ഞു കാണിച്ചാൽ പോരെ..

    • @deepuknair1559
      @deepuknair1559 6 місяців тому +12

      Agane chyta feminichi edapedum😢

  • @sirajpazhayidath9745
    @sirajpazhayidath9745 6 місяців тому +81

    ലഹരി ഈ സമൂഹത്തെ തകർത്തു...😢

  • @thinkabouthumanity8018
    @thinkabouthumanity8018 6 місяців тому +24

    അവരുടെ ആദ്യ ശ്രമം പരാജയമായി.
    പക്ഷേ, ഇനിയവർക്ക് സമൂഹത്തിൽ നിന്നും ലഭിക്കുന്ന പരിഗണന അവരെ തെറ്റുകൾ തിരുത്തിയുള്ള തുടർ ശ്രമങ്ങൾക്ക് ആകും പ്രാപ്തരാക്കുക എന്നതാണ് സങ്കടകരം.
    അതിൽ നിന്നും അവരെ തടയുന്ന ശ്രമങ്ങൾക്ക് എന്ത് വഴി എന്ന് ചിന്തിക്കുക കൂടെ സമൂഹത്തിന്റെ ബാധ്യത ആണ്.

  • @surjithvs4229
    @surjithvs4229 6 місяців тому +126

    ഇപ്പോഴും വിദ്യാർത്ഥിനിയാണ്, പഠിച്ചു കഴിഞ്ഞിട്ടില്ല അതാണ് പറ്റിയത്

  • @udaybhanu2158
    @udaybhanu2158 6 місяців тому +268

    സ്കൂളിൽ പഠിക്കുന്ന കാലത്ത് പോലും കൃഷിയും മറ്റു പണികളും, പുല്ല് ചെത്തും
    ചെയ്തു വിദ്യാഭ്യാസം പൂർത്തി ആക്കി വിശപ്പും, ദാരിദ്ര്യവും ആഘോഷമാക്കി നർമ്മ ബോധത്തിൽ എല്ലാം ലയിപ്പിച്ച് ജീവിച്ച ബല്യ, കൗമര, യൗവന
    കാലം ഈ തലമുറയ്ക്ക് അറിയില്ല. സുഖിച്ചു മദിച്ചു
    ജീവിക്കുന്ന ലോകത്ത് സൃഷ്ടിക്കപ്പെടുന്ന ദുരന്തങ്ങൾ
    ആണ് ഈ കാഴ്ചകൾ. കഷ്ടം!!

    • @shijumeledathu
      @shijumeledathu 6 місяців тому

      THINNU ELLINIDAYIL KAYARIYA YUVA JANAMAANU SANGHIKALKKU VENDI PRAVARTHIKKUNNATHU....IVATTAKALKKU ARIYILLA MUNPU KERALA JANATHA ANUBHAVICHIRUNNA IRUNDA BHOOGANDA JEEVITHAVUM, ATHIL NINNUM KARA KAYARAAN LEFTISTS NADATHIYA PRAYATHNANGALUM

    • @rainflowerkid
      @rainflowerkid 6 місяців тому +6

      സത്യം ... ഇവർ ഇതൊക്കെ ഒന്ന് മനസ്സിലാക്കിയിരുന്നെങ്കിൽ ...

    • @FarsanaFaizi
      @FarsanaFaizi 6 місяців тому +3

      Crct

    • @SKULGAMER99
      @SKULGAMER99 6 місяців тому +2

      സത്യായിട്ടും.

    • @k.p3033
      @k.p3033 6 місяців тому +3

      Angine okke aayirunnengilum akalam orkkan oru sugam und..

  • @nikhilanikhila167
    @nikhilanikhila167 6 місяців тому +57

    ഇവർ മന്തബുദ്ധികൾ ആണോ... ക്യാമറ ഉണ്ടന്ന് അറിയില്ലേ... എപ്പോഴായാലും പിടിക്കില്ലേ... വിദ്യഭ്യാസം ഉണ്ടല്ലോ ഒരു സൂപ്പർ മാർകറ്റിൽ നിന്നാലും മോളെ നിനക്ക് കഴിഞ്ഞു കൂടാനുള്ളത് കിട്ടില്ലേ 😒കഷ്ടം എളുപ്പവഴി നോക്കുന്നു...

  • @habeebkalicg9276
    @habeebkalicg9276 6 місяців тому +11

    സുഹൃത്തുക്കളെ കൊണ്ട് തോറ്റു...
    ഇപ്പോൾ ആണ് സ്ത്രീകൾ ഉദ്ദേശിച്ചത് പോലെ ആയത്..
    ആണുങ്ങൾ ചെയുന്ന എല്ലാം സ്ത്രീകൾക്കും ചെയ്യണം എന്താ പ്രശ്നം....
    എല്ലാം ഫെമിനിസ്റ്റ് ഐശ്വര്യ മായി കണ്ടാൽ മതി..... തുല്യതാ കൈവരിക്കുന്നതു ഉഷാർ ആവുന്നു 😅👍

    • @NandanilNandanil
      @NandanilNandanil 6 місяців тому

      പക്ഷേ കൈ വിലങ്ങ് ആണിന് മാത്രം ഇരട്ട നീതി കൂടി മാരണം

  • @AjmiAjmin
    @AjmiAjmin 6 місяців тому +141

    എന്തിനാ ഇങ്ങനെ മോഷ്ടിക്കുയുന്നേ മാന്യമായി ജോലി ചെയ്തു ജീവിച്ചൂടെ

    • @ssh4482
      @ssh4482 6 місяців тому +9

      വിയർപ്പിന്റെ അസുഗം കാണും 😜

    • @AjmiAjmin
      @AjmiAjmin 6 місяців тому +1

      @@ssh4482 😂

    • @anandmarryjisoo
      @anandmarryjisoo 6 місяців тому

      മാന്യമായി ജോലി ചെയ്‌താൽ നക്കാ പിച്ച കിട്ടും ഒരു നേരത്തെ അരി മേടിക്കാൻ പോലും തികയില്ല ഇനി നേരായ മാർഗത്തിലൂടെ പണം ഉണ്ടാകുന്നത് ബുദ്ദിമുട്ട് ആണ്

    • @koyamasahalla.alhamdulilla847
      @koyamasahalla.alhamdulilla847 6 місяців тому

      ഇതിലും മാന്യമായ ജോലി വേറെ എന്താണ് ഉള്ളത്
      കള്ളന്മാർക്കല്ലേ ഇപ്പോൾ മാന്യത നമ്മളുടെ ഇന്ത്യ തന്നെ ഭരിക്കുന്നത് വലിയ കള്ളന്മാരാണ്. അവർ ഇന്ത്യയെ വിറ്റു തുലക്കുന്നു വർഗീയത ഉണ്ടാക്കുന്നു അത്രയും ഒന്നും പാവം ഇത് ഉണ്ട് എന്ന് തോന്നുന്നില്ല എന്നാലും ട്രെയിനിങ്ങിലെ പൊട്ടിപ്പോയി

    • @Arunkumar-fd8pl
      @Arunkumar-fd8pl 6 місяців тому +2

      ജോലി നീ കൊടുക്കുമോ

  • @radhikamr2075
    @radhikamr2075 6 місяців тому +400

    ഈ പ്രായ ത്തിൽ ഇത്രയും കടബാധ്യതയോ. ഇവിടെ ഒരു ലക്ഷം രൂപ ഒന്നു കാണാൻ നോക്കിയിരുന്നു.

    • @tvmhf8415
      @tvmhf8415 6 місяців тому +57

      വീട്ടിൽ ഉള്ള മക്കൾ പുതിയ പുതിയ വസ്തുകൾ കൊണ്ടു വരുമ്പോൾ ചോദ്യം ചെയ്യുക തന്നെ വേണം

    • @radhikamr2075
      @radhikamr2075 6 місяців тому

      @@tvmhf8415 വളരെ സത്യം.

    • @bushramc56
      @bushramc56 6 місяців тому +11

      @@tvmhf8415 അത് ആരും ചെയ്യർ ഇല്ല

    • @vijayakumarc6185
      @vijayakumarc6185 6 місяців тому +1

      Yes

    • @ashash2458
      @ashash2458 6 місяців тому +8

      ​@@tvmhf8415veetukaarde kadam avrde thalel aayathenenkilo

  • @yehooda5840
    @yehooda5840 6 місяців тому +4

    ഇവർക്ക് മോഷ്ടകൾ ആകാനുള്ള യോഗ്യത ഇല്ല. 😂😂

  • @ShihabEntertainment
    @ShihabEntertainment 6 місяців тому +2

    കഞ്ഞി ചമ്മന്തി മാത്രം കഴിച്ച് വളരെ സന്തോഷ് പൂർവ്വം ജീവിച്ചിരുന്ന് തലമുറയിൽ നിന്നും
    വേരറ്റ് പിരിഞ്ഞ ഉണ്ടായ പുതിയ തലമുറകൾ അവരിൽ പെട്ടവരാണ്ഇവർ
    അവസാന കാല കാഴചകൾ
    😢🙏😌

  • @venugopalanu.t8878
    @venugopalanu.t8878 6 місяців тому +207

    ഇത്ര ബുദ്ധി ഇല്ലാതായല്ലോ. ഭാവി കളയരുത്.

    • @പക്ഷികളെഇഷ്ടപ്പെടുന്നവൻ
      @പക്ഷികളെഇഷ്ടപ്പെടുന്നവൻ 6 місяців тому +8

      യുട്യൂബിൽ നിയമം സ്ട്രോങ്ങ്‌ അല്ല എന്ന കമെന്റ് കേട്ട് പുറപ്പെട്ടതാവും പൊട്ടാന്മാർ ജയിലിൽ കെടക്കുമ്പോ മനസിലാവും ജയിൽ അത്ര സുഖം ഉള്ള സംഭവം അല്ല ആളുകൾ പലതും പറഞ്ഞു നടക്കും

    • @-humsafar
      @-humsafar 6 місяців тому

      😂😂😂​@@പക്ഷികളെഇഷ്ടപ്പെടുന്നവൻ

  • @thamburan9470
    @thamburan9470 6 місяців тому +4

    കെട്ടിയ ചെറുക്കനെയും കളഞ്ഞു ഒരു കുഞ്ഞിനേയും നോക്കാതെ ആ പാവപ്പെട്ട ചേച്ചി ജോലിക്ക് പോയി കിട്ടുന്ന cashum കൊണ്ട് ഇവൾ കറങ്ങി നടക്കുന്നു. ആര് പറഞ്ഞാലും കേൾക്കതുമില്ല.

  • @Kinvus
    @Kinvus 6 місяців тому +445

    ആ പൊട്ടൻ പറഞ്ഞ് കൊടുത്ത ഐഡിയ ആവും

  • @kalamandalamvishnuvishnu2799
    @kalamandalamvishnuvishnu2799 6 місяців тому +135

    പോലീസിന്റെ voice കെ ബി ഗണേഷ് കുമാറിന്റെ പോലെയില്ലേ.. 🥰

    • @funnycat1551
      @funnycat1551 6 місяців тому +3

      ഞാനിടാൻ വന്ന കമന്റ്‌ 😂

    • @shameernt1410
      @shameernt1410 6 місяців тому +1

      👍

    • @shafaft2517
      @shafaft2517 6 місяців тому +1

      😄👍

    • @averagestudent4358
      @averagestudent4358 6 місяців тому +1

      നിരീക്ഷണം അപാരം

    • @SabuJose-vu6tt
      @SabuJose-vu6tt 6 місяців тому

      കൊട്ടാരക്കരക്കാരൻ....

  • @sahadevanem3754
    @sahadevanem3754 6 місяців тому +180

    ഇവരുടെ രണ്ട് പേരും ഇനി മരണം വരെ കള്ളൻ ഏന്ന മുദ്ര കുത്തി
    പിന്നെ കുടുംബത്തിന് ജിവിത കാലം വരെ കള്ളന്മാരുടെ കുടുംബം എന്ന ചിത്രം ഇവർക്കും പാവം കുടുംബം

    • @NandanilNandanil
      @NandanilNandanil 6 місяців тому

      അവർ ചിന്തിക്കേണ്ട ആ സമയം സഹിക്കട്ടെ

    • @rahurahul8451
      @rahurahul8451 6 місяців тому

      പിന്നെ അവരെ നാടിന് വേണ്ടി മെഡൽ നേടിയതിനല്ലേ പിടിച്ചത് കിടക്കട്ടെ കുറചേറെ നാൾ അകത്തു അപ്പോൾ പഠിച്ചോളും

  • @Humanisam
    @Humanisam 6 місяців тому +7

    ഇപ്പോളത്തെ പെൺകുട്ടികൾ കൂടുതലും ക്രിമിനൽ മൈൻഡ് ആണ്. സൊ ആരും ദയ അർഹിക്കുന്നില്ല.

  • @habeebamp1801
    @habeebamp1801 6 місяців тому +8

    നല്ല വിദ്യാർഥിനി. കക്കാൻ പഠിപ്പിക്കുന്ന അദ്ധ്യാപകനൊപ്പം ലക്ഷങ്ങൾ കടം ഉണ്ടാക്കിയ സ്നേഹനിധിയായ സ്നേഹയുടെ സ്നേഹം. അച്ചോടാ അവൾക്കും ഇട്ട് കൊടുക്ക് കൈ പൂട്ട് 'ഇത് അനീതിയല്ലെ ഒരാൾക്ക് മാത്രം2 കൈക്കും ഇരുമ്പിൻ്റെ വള - - സ്വർണ്ണ വള കിട്ടിയില്ല. ഇനി കിട്ടിയ വള കൊണ്ട് തൃപ്തിയടങ്ങാം...

    • @shijumeledathu
      @shijumeledathu 6 місяців тому

      IPPOLATHEY VILANGU PANDATHEY POLEY ALLA....VALA POLEY CIRCLE AANU

    • @arunmaluzdevootty6504
      @arunmaluzdevootty6504 6 місяців тому

      Ivalu kalyanam kazhinju oru kuttide ammaya

    • @Ponnufighter
      @Ponnufighter 6 місяців тому

      ​​@@arunmaluzdevootty6504ആണോ....... അപ്പോ husband?. Ayal ithonnum arinjillee? 🥴🥴🥴ithrayum kadam🥴

  • @tinytech6160
    @tinytech6160 6 місяців тому +99

    ഇതിനൊക്കെ നല്ല ആറ്റൻ ചരക്കുകൾ ഉണ്ട് പെണ്ണ് കെട്ടാൻ നോക്കിയാൽ ഒരെണ്ണത്തിനെയും കിട്ടില്ല 😢

    • @aarjavsuni4984
      @aarjavsuni4984 6 місяців тому +2

      😅😅😅😅

    • @radhikamr2075
      @radhikamr2075 6 місяців тому +6

      കൊള്ളാം. വളരെ ഇഷ്ടപ്പെട്ടു.

    • @nivinmachan
      @nivinmachan 6 місяців тому +2

      Sathyam

    • @jimmykurian2031
      @jimmykurian2031 6 місяців тому

      👍🏻

    • @nikhitaramakrishnan3776
      @nikhitaramakrishnan3776 6 місяців тому +8

      Charakko? Aa vaakk alppam moshamalle chetta? Shariyaanu aa kutty cheythath thett. Pakshe ee vaakk athra nallathaayi thonnunnilla.

  • @Gangsafara
    @Gangsafara 6 місяців тому +30

    ആ അമ്മയുടെ ശാപം ഒരിക്കലും വിട്ട് പോവില്ല,,

  • @Gracy73
    @Gracy73 6 місяців тому +92

    കടം തീർക്കാൻ തോർത്തും വിരിച്ചു റോഡ് ഇൽ ഇരുന്നാൽ ഇതിലും കൊള്ളാമായിരുന്നു പാവം ആ സ്ത്രീയുടെ വിഷമം kando

    • @saraswathivimal3916
      @saraswathivimal3916 6 місяців тому +1

      അവർ അവിടെ ജോലിക്ക് നിൽക്കുന്നവർ ആണെന്ന് തോന്നുന്നു

    • @Sana4455-I9n
      @Sana4455-I9n 6 місяців тому +5

      ​​@@saraswathivimal3916അതെ... എന്തെങ്കിലും സംഭവിച്ചാലും കട ഉടമസ്ഥർ പാവം പിടിച്ച അവരെയൊക്കെയല്ലേ സംശയിക്കുന്നത്...... Cctv ഉള്ളത് രക്ഷയായി... Spray ക്ക് പകരം വല്ല ഇരുമ്പ് വടി കൊണ്ടാണ് വന്നിരുന്നുവെങ്കിലോ... അവരുടെ കരണം അടിച്ചു പൊകച്ചേനെ

    • @saraswathivimal3916
      @saraswathivimal3916 6 місяців тому

      @@Sana4455-I9n അതെ.. എന്തെങ്കിലും സംഭവിച്ചാൽ ആര് ഉത്തരം പറയും . പ്രൈവറ്റ് സ്ഥാപനം ആയത് കൊണ്ട് അവർ നല്ല മനസ്സ് ഉള്ളവർ ആണെങ്കിൽ എന്തെങ്കിലും സഹായിച്ചാൽ മാത്രം.....

  • @കുറുപ്പ്
    @കുറുപ്പ് 6 місяців тому +30

    അവിഹിത, ബന്ധം,കൊള്ളക്ക്,പ്രേരിപ്പിച്ചു

  • @abhijithu324
    @abhijithu324 6 місяців тому +26

    അവൾ എന്റെ ഭാര്യ ആയിരുന്നു സുഹൃത്തുക്കളെ കഴിഞ്ഞ 1 വർഷമായി നമ്മൾ പിരിഞ്ഞിട്ടു ഇവനുമായി ബന്ധം ഉള്ളത് കാരണമാണ് എന്റെ പ്രവാസ ജീവിതം മതിയാക്കി ഡിവേഷ് സ് വരെ എത്തി നിന്നപ്പോൾ ഇതു ദൈവത്തിന്റെ ഗിഫ്റ്റ് ആയി കിട്ടിയത്🎉🎉🎉🎉🎉🎉

    • @shijumeledathu
      @shijumeledathu 6 місяців тому +2

      IVAL IPPOL ENTHU CHEYYUNNU..........CHETTAN 2AAMATHU KETTIYO....NINGAL 2 SAMUDAAYAMAANO?

    • @shijumeledathu
      @shijumeledathu 6 місяців тому +1

      CHETTANEY VITTU EE CHIMPANSIKKOPPAM POYENNO AVISHWASINEEYAM

    • @ridergirl4642
      @ridergirl4642 6 місяців тому

      😢😢

    • @shijumeledathu
      @shijumeledathu 6 місяців тому

      @@ridergirl4642 NEEYAANO SNEHA.....ID MAATTI ITTU VANNIRIKKUVAANO?

    • @preejithkummil2838
      @preejithkummil2838 6 місяців тому

      👍

  • @Creativisual-r1o
    @Creativisual-r1o 6 місяців тому +17

    ഇവർക്കു ബുദ്ധി ഇല്ലേ ഇപ്പോ എല്ലായിടത്തും cctv ഉണ്ട് അത് ഒന്നും നോക്കാതെ യാണോ സൂത്രം തെയ്യാറക്കുന്നത്

  • @showkathali9028
    @showkathali9028 6 місяців тому +13

    സ്വന്തം കടബാധ്യത തീർക്കാൻ മറ്റൊരാളെ കടത്തിലേക്ക് നയിക്കുന്ന ഏർപ്പാട്.
    ഇത് കളവാകാം,
    കടം വാങ്ങലാകാം,
    ശ്രദ്ധിച്ചില്ലേൽ അവരുണ്ടാക്കിയ ബാധ്യത നമ്മുടെ (നിങ്ങളുടെ) ബാധ്യതയാവാം

  • @തബലഭാസ്കരൻ
    @തബലഭാസ്കരൻ 6 місяців тому +55

    സ്നേഹയും സുജിത്തുമായിരുന്നോ!!
    എങ്കിൽ ഞങ്ങൾ ഉറങ്ങിയെന്നു പറഞ്ഞേക്ക്

    • @DiamondNeckless
      @DiamondNeckless 6 місяців тому +16

      അല്ല മമ്മദും, ആയിഷയും😂

    • @Zathan_Xavier
      @Zathan_Xavier 6 місяців тому +5

      Kollam kar alla. Nangalum rakshapettu

    • @MimiSarkar-vl3zm
      @MimiSarkar-vl3zm 6 місяців тому

      സുഡാപ്പികളെ ആണ് എപ്പോഴും പിടിക്കാറ് ​@@DiamondNeckless

    • @MohammedFaisal-bg8lb
      @MohammedFaisal-bg8lb 6 місяців тому

      @@DiamondNeckless കാസാ കൂസൻ😂😂

    • @vishakhmoonniyur5492
      @vishakhmoonniyur5492 6 місяців тому

      ​@@DiamondNeckless😂

  • @rahimgolden1273
    @rahimgolden1273 6 місяців тому +3

    ഒരോരൊ പൊട്ടത്തരങ്ങൾ മക്കൾ കൊണിയിൽ ചാടുമ്പോൾ മാതാവിനും പിതാവിനും മാണ് മനസമധാനം നഷ്ടപ്പെടുന്നത് പാവം പിതാവും മാതാവും😢

  • @abdulnazar4747
    @abdulnazar4747 6 місяців тому +1

    ഈ കുരുമുളക് സ്പ്രേ എന്തിനാണ് വിൽക്കുന്നത് കള്ളൻമർക്ക് വോണ്ടിയാണേ അല്ലാതെ വല്ല ആവശ്യവുമുണ്ടോ എൻ്റെ ഒരു അഭിപ്രായം ഇത് അര് വാങ്ങുബോഴും നിർബദ്ധമായും അധാർ കാർഡ് കാണിക്കണം നമ്പർ എഴുതിവെക്കണം അല്ലെങ്കിൽ കൊടുക്കരുത്💪💪💪💪

  • @janathagarage19
    @janathagarage19 6 місяців тому +65

    എന്നേലും ജെയിലിൽ നിന്ന് ഇറങ്ങിയാൽ.. എറണാകുളം ത്തുവന്നു swiggy ഓടിയാൽ daily 100-1200 കിട്ടും..വല്ലവന്റെയും കട്ട് ജീവിച്ചാൽ ഒരിക്കലും ഗതി പിടിക്കില്ല

    • @Fine-fm1kh
      @Fine-fm1kh 6 місяців тому +1

      Kerala തലമുറ അങ്ങനെ തന്നെ പണ്ട് മുതൽ ക്ക്

    • @YSeni-1
      @YSeni-1 6 місяців тому

      ഇവരെയൊക്കെ എന്ത് വിശ്വസിച്ചാണ് ഒരു ജോലി കൊടുക്കുക?

  • @azeeznv805
    @azeeznv805 6 місяців тому +1

    വിദ്യാർത്ഥിനി ? എന്തായാലും ഒരു കോളിഫിക്കേഷൻ കൂടെ ലഭിക്കുവാനായി മോഷണം ഒരു കലയായി വിദ്യഭ്യാസ വകുപ്പ് പ്രഖ്യാപിക്കട്ടെ തൊഴിലില്ലാഴ്മ ഗണ്യമായി കുറയും അഴിമതി ഭരണങ്ങൾ കീഴിൽ ഇതൊക്കെ മഹത്ത പരമായി മാറുവാൻ അതിക കാലം വേണ്ടി വരില്ല

  • @rahmathbeevi4755
    @rahmathbeevi4755 6 місяців тому +16

    ഇപ്പോൾ എനിക്ക് ജീവിക്കണം എഎന്നല്ലാതെ നമുക്കു ജീവിക്കണം എന്നില്ല ഈ ലോകത്ത് എല്ലാവർക്കും ജീവിക്കണം എന്ന് ചിന്തിക്കുന്നത് മുതൽ ഈ നാട് നന്നാകും

    • @anandmarryjisoo
      @anandmarryjisoo 6 місяців тому

      എല്ലാർക്കും പൈസ ഉണ്ടെങ്കിൽ മാത്രമേ ജീവിക്കാൻ പറ്റു

  • @abcsservice1998
    @abcsservice1998 6 місяців тому +1

    എന്തിനും ഏതിനും സമരം ചെയ്യുന്ന വ്യാപാരികൾ എന്ത് കൊണ്ട് പെപ്പർ സ്പ്രേ നിരോധനം സർക്കാരിനോട് ആവശ്യപെടുന്നില്ല

  • @abhxxxxxxxxxxxx
    @abhxxxxxxxxxxxx 6 місяців тому +100

    വിദ്യാർത്ഥിനി ആയ ആ പെണ്ണിന് ഇത്രയും കടം എങ്ങനെ വന്നു 🙄

    • @LovelyBoy-f2v
      @LovelyBoy-f2v 6 місяців тому +28

      MDMA നല്ല പൈസ കൊടുക്കണം കിട്ടാൻ

    • @vijayakumarc6185
      @vijayakumarc6185 6 місяців тому +15

      അവൾക്കു ഇവനെ പോലെ വേറെയും കാമുകന്മാർ ഉണ്ടാവും അവന്മാർക്കു കടം വാങ്ങി കൊടുത്തതാവും. സമാനമായസംഭവങ്ങൾ ഉണ്ടായിട്ടുണ്ട്.

    • @ഊക്കൻടിൻ്റു
      @ഊക്കൻടിൻ്റു 6 місяців тому +5

      എന്നാൽ പിന്നെ ഇവൾക്ക് കളി കൊടുത്ത് കടം വീട്ടാൻ മേലായിരുന്നോ 😅
      പാവങ്ങളുടെ സ്വർണ്ണക്കടയിൽത്തനെ കേറണം മോഷ്ടിക്കാൻ😬

    • @RafiN-q1d
      @RafiN-q1d 6 місяців тому +1

      കളിക്കാൻ കൊടുത്ത് വീട്ടാമായിരുന്ന്

    • @cosmos3-z7u
      @cosmos3-z7u 6 місяців тому

      @@ഊക്കൻടിൻ്റു evallude koott kett tharikkida alemb teams aakkum avar eval e vitt cash aakkum avarude valayil ninn evalk reshapedaanum pattunnundaavila.karma falem!

  • @MaheshMahi-cd3cq
    @MaheshMahi-cd3cq 6 місяців тому +5

    സ്നേഹ സ്നേഹമുള്ള കുട്ടി 😄😄വെരി ഗുഡ് ഗേൾ 😄🙏

    • @tulunadu5585
      @tulunadu5585 6 місяців тому

      അനുഭവം സാക്ഷി ?

  • @Babukm-n5y
    @Babukm-n5y 6 місяців тому

    ഇതിന് പ്രേരിപ്പിച്ചത് മയക്കുമരുന്ന് അടിച്ച് ഫിറ്റായി നടക്കുന്ന സാഹചര്യം തന്നെയാണ്. മാതാപിതാക്ക ജാഗ്രതൈ

  • @MANOJKumar-ss9qo
    @MANOJKumar-ss9qo 6 місяців тому +12

    ഈ പെണ്ണിന് കൈവിലങ്ങിട്ട് കൊണ്ടു പോകുക..അവന് ജാമ്യം കൊടുത്താലും അവൾക്ക് കൊടുക്കരുത് ഇപ്പോഴത്തെ ക്രിമിനൽ കുറ്റങ്ങളുടെ ബുദ്ധിയെല്ലാം പെണ്ണിന്റെയാണ് സ്ത്രീ ക്രിമിനലുകൾക്ക് കടുത്ത നിയമം ഉണ്ടാകണം..നാട്ടിൽ ഒന്ന് ജീവിച്ചോട്ടെ..ഒരു കുറ്റത്തിന് ശിക്ഷയില്ലാത്ത നാട്..ചെറുപ്പത്തിൽ ചെയ്യുന്ന കുറ്റത്തിന് വയസ്സാകുമ്പോൾ വിചാരണ തുടങ്ങുന്ന നാട്...

    • @shijumeledathu
      @shijumeledathu 6 місяців тому

      SATHYAM....ANEC DOT, MALAYALI VARTHA THUDANGIYA YELLOW MEDIAYIL ELLAAM THENDITHARAM KAANICHU INTERVIEW EDUKKAAN VIDUNNATHU PENNUNGALEYAANU

  • @rishiprasadm3931
    @rishiprasadm3931 6 місяців тому +29

    സുഹൃത്തോ ?😂😂😂 ഓഹ് ഓഹ് ഓഹ...

  • @sharetrademalayalam7093
    @sharetrademalayalam7093 6 місяців тому +80

    പ്രേമലു മൂവിയിൽ.പെപ്പർ സ്പ്രേ വർക്ക് ആയി,ഇവിടെ fail ആയി.

  • @shillumaniii6831
    @shillumaniii6831 6 місяців тому

    ഇത്ര ചെറുപ്പത്തിൽ അവൾക് 6ലക്ഷം കടം ആദ്യ മോഷണ ശ്രെമം 😂😂😂🤣അതും പാളി 😂ചുമ്മാ തറവാട്ടിൽ പിറന്ന കള്ളന്മാരെ പറയിക്കാൻ 😂😂😂പിന്നെ അവടെ കൈയിൽ എന്തുകൊണ്ട് എന്തുകൊണ്ട് വിലങ് ഇട്ടില്ല 👍🏻

  • @tomato7087
    @tomato7087 6 місяців тому +1

    ഞമ്മന്റെ ആൾക്കാർ ആസനത്തിലും.
    രാമന്റെ ആൾക്കാർ പെപ്പർ സ്പ്രേയിലും

  • @shinunk1987
    @shinunk1987 6 місяців тому +5

    ദിവസങ്ങൾ നീണ്ട ആസൂത്രണം. എന്നിട്ട് cctv ക്യാമറക്ക് മുന്നിൽ മാസ്ക് പോലും ഇല്ലാതെ ഇളിചിരിക്കുന്നു 😂

  • @devuvythiri
    @devuvythiri 6 місяців тому +16

    ഈ അടുത്ത കാലത്ത് ഒരു പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞത് പോലെ....ആര് എന്ത്‌ കുറ്റം ചെയ്തോ പിടിക്കും... അത്‌ ഓർക്കുക....അല്ലെങ്കിൽ ഇതുപോലെ നാണം കെടും വീട്ടുകാർ അടക്കം...

  • @ManjuB-qg4pe
    @ManjuB-qg4pe 6 місяців тому

    😂😂😂😂 ആവേശം കൂടിപ്പോയി 😁😁😁 അടുത്ത പ്ലാൻ വർക്ക്‌ ഔട്ട്‌ ആകും വിഷമം വേണ്ട കേട്ടോ 😂😂😂😂

  • @againstinjustice111
    @againstinjustice111 6 місяців тому

    ആഭ്യന്തരമന്ത്രിയുടെ സപ്പോർട്ട് ഇല്ലാതെയും ആത്മാർത്ഥമായി ജോലിചെയ്യുന്ന കേരള പോലീസിന് അഭിനന്ദനങ്ങൾ

  • @arunkkk9532
    @arunkkk9532 6 місяців тому +10

    ഇത്രേം ഒന്നും ഇല്ലങ്കിലും കടം കാരണം ഇതൊക്കെ ചെയ്താലോ എന്ന് ചിന്തിച്ചു പോവുന്ന ഞാൻ 😢

  • @prakasharavind3528
    @prakasharavind3528 6 місяців тому

    സുകൃത്ത്ക്കൾ നല്ലവരില്ലെങ്കിൽ അത് ആണായാലും പെണ്ണായാലും നമ്മൾ മുന്നോട്ടുള്ള ദോഷങ്ങൾ ചിന്തിക്കാതെ പെട്ടുപോകും.
    സ്നേഹയുടെ എനി മുന്നോട്ടുള്ള ജീവിതമാണ് കഷ്ട്ടം.
    ആ കുട്ടിയെ ദൈവം നേരായ വഴികൾ കാണിച്ചുകൊടുക്കട്ടെ 🙏🙏🙏🙏

  • @ntoms
    @ntoms 6 місяців тому +15

    കരിമന്തിയ്ക്ക് കൂട്ട് മന്ദബുദ്ധി എന്ന പഴഞ്ചൊല്ല് ഓർമ്മ വന്നു 🤣🤣🤣🤣

  • @pmsadiq7198
    @pmsadiq7198 6 місяців тому

    പാവം ചേച്ചീ..
    പാവം കുറെ സ്ത്രീകൾ വലിയ വലിയ പ്രാരാപ്തം മൂലമാണ് വളരെ കുറഞ്ഞ സാലറിക്ക് പല കടകളിലും ജോലിക്ക് വരുന്ന ത്
    അത്തരം പാവപ്പെട്ട വരെ ഇങ്ങനെ ക്രൂരത ചെയ്യരുത് ..
    പൊതുമുതൽ കട്ടു പാവപ്പെട്ട വോട്ടർമാരേ പറ്റിച്ച് ജീവിക്കുന്ന കുറെ രാഷ്ട്രീയ ക്കാരുണ്ട്
    അത്തരം ആളുകളുടെ അടുത്ത് പോവൂ കട്ടു ജീവിക്കാൻ കരുതുന്നവർ

  • @naasfrk2170
    @naasfrk2170 6 місяців тому +7

    വിവേചനത്തോടെ ഒറ്റ കമെന്റും ഇല്ല. പേരുകൾ മാറിആയിരുന്നേൽ.... നോക്കാരുന്നു 😂

    • @aswins.p7155
      @aswins.p7155 6 місяців тому

      Ith cheriya case aa athonda

    • @anurag140
      @anurag140 6 місяців тому

      Enth vishamdo nee😮

    • @naasfrk2170
      @naasfrk2170 6 місяців тому

      @@anurag140 വിഷം ഇല്ലാത്ത നിനക്ക് മനസിൽ ആയില്ലേ കമെന്റ്കൾ കാണുമ്പോൾ 😄

  • @Askab05
    @Askab05 6 місяців тому

    കടം കൊടുത്തവർ പെട്ടു. ജയിലിൽ സുന്ദരമായ ജീവിതം😊😊

  • @ravindranp6845
    @ravindranp6845 6 місяців тому +13

    ഭാവി പോയി കിട്ടി,,,, Blacklist-ൽ പെട്ടാൽ ഏവിടെ ജോലി കിട്ടാൻ,,,ജയിൽനിനും, കൂലി പണി പഠിച്ചോട്ടെ

    • @shijumeledathu
      @shijumeledathu 6 місяців тому +1

      SWAPNA SURESHNUM, ATHU KADATHIYA AIRPORT LEY PAIYYANUM VAREY IPPOL JOLIYUNDU PINNEYAANU IVARKKOKKEY

    • @tulunadu5585
      @tulunadu5585 6 місяців тому +1

      കൂലിപ്പണി അത്ര മോശം പണി അല്ല

  • @SHEHABAZ.NOUSHAD
    @SHEHABAZ.NOUSHAD 6 місяців тому +1

    ഈ പ്രായത്തിൽ ഇത്രയും കടം അപ്പോൾ 2പേരുടെയും ജീവിതം ഒന്ന് വിശദമായി അന്വേഷിക്കണം

  • @panineer-wm8mo
    @panineer-wm8mo 6 місяців тому +16

    വല്ലാത്തരു ജന്മം തന്നെ ഇതിട്റ്റങ്ങളുടെത്

  • @bijumol2081
    @bijumol2081 6 місяців тому

    ഇത്രയും കടം എങ്ങനെ വന്നു സുഖിച്ചു ധൂർത്തടിച്ചു ജീവിച്ചിട്ടുണ്ടാവും 🤔

  • @Nambiyar143
    @Nambiyar143 6 місяців тому +32

    കൊല്ലം ജില്ലയെക്കാൾ ദയനീയം ആണ് തിരുവനന്തപുരം ജില്ല 🥴

    • @binuv3021
      @binuv3021 6 місяців тому +3

      Radum kanakaa

    • @sjajahansali562
      @sjajahansali562 6 місяців тому +10

      Backi..jillakal...mdma .ganjjabu .kolapathakam ..balalsamgam

    • @Bandiperaanthan
      @Bandiperaanthan 6 місяців тому

      Randum kanakka theri samskaarm illaayma virthiketta cltr kurachu kaalm undaayrnnu anubahavsthan

  • @pscaspirant81
    @pscaspirant81 6 місяців тому

    ഇനിയിപ്പോ ഇവർ ജയിലിൽ കിടന്നു മോഷണത്തിൽ ട്രെയിനിങ് കിട്ടി ഇറങ്ങും

  • @ഒരുപാവംപാവം
    @ഒരുപാവംപാവം 6 місяців тому +51

    പൊട്ടൻ ഒന്നും അല്ല,,, ഇനി കടം മേടിച്ച പൈസ ചോദിച്ചു ആരും വരില്ല.. കുറച്ചു നാൾ സ്വദിഷ്ട ഭക്ഷണം റസ്റ്റ്‌... ശിക്ഷ കഴിഞ്ഞു സുഖ ജീവിതം 😄. അല്ലപിന്നെ 😄

    • @averagestudent4358
      @averagestudent4358 6 місяців тому

      ഒരുപക്ഷേ അത് ശരിയായിരിക്കാം

    • @abz9635
      @abz9635 6 місяців тому +3

      Kadam kodutha kollamkare ninak ariyatha kondanu

    • @rainflowerkid
      @rainflowerkid 6 місяців тому +1

      ജയിൽ ജീവിതം അത്ര നന്നാവും എന്ന് തോന്നുന്നുണ്ടോ... പാവങ്ങൾ ..ഇനി ഈ സമൂഹം അവരെ മുദ്രകുത്തും..പിന്നെ അവർ അതെ വഴി തിരഞ്ഞെടുക്കും.. . പക്ഷെ ഇനി തെറ്റ് ചെയ്യില്ല എത്ര ഒക്കെ അനുഭവിക്കേടി വന്നാലും ഞാൻ നന്നാവും എന്നൊരു തീരുമാനം എടുത്താൽ.. എല്ലാം ശരിയാകും.. 😇

    • @Arunkumar-fd8pl
      @Arunkumar-fd8pl 6 місяців тому +1

      ജയിൽ ജീവിതം അറിയാത്ത ചില കുണ്ണകൾ ഓരോന്ന് പറയും mind ചെയ്യാൻ നിക്കണ്ട ചേട്ടാ

  • @santhoshthampi8682
    @santhoshthampi8682 6 місяців тому +1

    കൈവിലങ്ങിടുന്ന കാര്യത്തിലും വേണം സമത്വവും, ലിംഗസമത്വവും, ഇവിടെ അത് കാണുന്നില്ല.... രണ്ട്ഭാവി വാഗ്ദാഞങ്ങളും ഒരേ കുറ്റം ചെയ്തവർ....

  • @jaykumar492
    @jaykumar492 6 місяців тому +19

    ഈ പ്രായത്തിൽ എത്രയും കടമോ അയ്യോ

    • @Xtreme5467
      @Xtreme5467 6 місяців тому

      പഠിക്കുന്ന സമയം ചായ കടയിലെ പറ്റ് ബുക്കിൽ ഉള്ള പൈസ അല്ലാതെ ഒരു കടവും ഇല്ലാത്ത ഞാൻ 😎😎

  • @ska4036
    @ska4036 6 місяців тому

    ഇത് മോഷണം അല്ല, കവർച്ച ആണ്. ഓരോന്നിനും ഓരോ അർത്ഥം ആണ്🤔🤗🙉

  • @sunilachari2945
    @sunilachari2945 6 місяців тому +16

    തിരുവനന്തപുരത്ത് നടന്ന സംഭവം നിങ്ങൾ ചാനൽ കാർ ഞങ്ങളുടെ തലയിൽ ആക്കി കൊല്ലക്കാരെ ഇത്ര മോശം ആക്കണോ മൂന്ന് ജില്ലയുടെ നടുഭാഗം ആണ് ഞങ്ങൾ പത്തനംതിട്ട. തിരുവനന്തപുരം.ആലപ്പുഴ. ഈ ജില്ലയുടെ ഒരു കോണിൽ എന്ത് സംഭവിച്ചാലും കൊല്ലക്കാരന്റെ തലയിൽ അത് ശരി അല്ല ചാനലേ ഞങ്ങൾ ജീവിച്ച് പോകട്ട് വെള്ള പൊക്കം വന്നപ്പോൾ ഞങ്ങൾ മാത്രം ഉണ്ടായിരുന്നു ഞങ്ങളുടെ സ്വന്തം ആർമി എന്ന് പറയുന്ന മൽസ്യ തോഴിലാളി ക്കൾ💕💕💕💕💕

    • @bushramc56
      @bushramc56 6 місяців тому +2

      @@sunilachari2945 മനുഷ്യനെ പറഞ്ഞാൽ മതി പക്ഷെ ആളുകൾ മതം പറയു സ്ഥലം പറയു മുസ്ലിം ആണ്കിൽ പിന്നെ നബിയെ വരെ കുറ്റം പറയുന്നു പിന്നെ ആണോ സ്ഥലം ചില മനുഷ്യൻ, മാർ തെറ്റ് ചെയ്താൽ ചില ചെറ്റകൾ പറയുന്നത് ആണ് ഞാൻ പറഞ്ഞത് 😁

    • @vijayakumarc6185
      @vijayakumarc6185 6 місяців тому +1

      ഞാനും കൊല്ലക്കാര നാണു.വാർത്ത പറഞ്ഞു എന്നേയുള്ളു. അതു മാധ്യമ ധർമം. കൊല്ലക്കാരെ മോശമായി ഒന്നും പറഞ്ഞില്ലല്ലോ.

    • @Avalokanam-m7b
      @Avalokanam-m7b 6 місяців тому

      ചടയമംഗലം മംഗലം കൊല്ലത്തു നിന്ന് നീക്കിയോ 😂

    • @Somu-ev3wy
      @Somu-ev3wy 6 місяців тому

      ​@@bushramc56എല്ലാം ചോദിച്ചു വാങ്ങുന്നതല്ലേ കൊടുത്താൽ കൊല്ലത്തും കിട്ടും

    • @user-qb6lw4fl1m
      @user-qb6lw4fl1m 6 місяців тому

      പിന്നെ .കൊല്ലം വളരെ നല്ല സ്ഥലമാണ് കള്ളന്മാരും കൊള്ളക്കാരാലും 😂 ഇത്രയും കേരളത്തെ നാണം കെടുത്തുന്ന ഒരു ജില്ല .
      കൊല്ലം ജില്ലയിലേക്ക് വിവാഹം നടത്തി വിടുന്ന പെൺ കുട്ടികൾക്ക് വളരെ ദുരിതമാണ് സ്ത്രീധനത്തിൻ്റെ പേരിൽ

  • @mohammedrasik6008
    @mohammedrasik6008 6 місяців тому

    രണ്ടു പേരും ഒരുപോലെ തെറ്റ് ചെയിതു ഒരാൾക്ക് മാത്രം വിലങ്ങ് ഇട്ടിരിക്കുന്നു 😅

  • @Lakshmi-dn1yi
    @Lakshmi-dn1yi 6 місяців тому +20

    ജ്വല്ലറിയിൽ കയറിയാൽ ഉടനെ ലോക്ക് ആകുന്ന വാതിൽ ആക്കുക

    • @Shinojshin
      @Shinojshin 6 місяців тому +5

      അതുകൊണ്ട് കാര്യം ഉണ്ടോ? തോക്ക് കാണിച്ചു തുറക്കാൻ പറഞ്ഞാൽ 😊

    • @shijumeledathu
      @shijumeledathu 6 місяців тому

      SECURITY ILLAATHA JEWELLERY VALLA DARIDRA VAASIYUM NADATHUNNA JEWELLERY AAKUM

  • @abrahamv.k5374
    @abrahamv.k5374 6 місяців тому +1

    ഇവർക്കൊക്കെ ആരാണ് ലക്ഷങ്ങൾ കടം കൊടുക്കുന്നത്, പുതിയ തലമുറ ഒട്ടു മിക്കതും തിരിച്ചറിവ് ഇല്ലാത്തതാണ്

  • @sav.m953
    @sav.m953 6 місяців тому +7

    വിവരമില്ലായ്മ അല്ലാതെന്തുപറയാൻ

  • @sureshrajan9306
    @sureshrajan9306 6 місяців тому

    പാവം ആ ചേച്ചി പറഞ്ഞത് എത്ര ശരിയാണ് നല്ല അടി കൊടുക്കണം

  • @Vishnuacharya1994
    @Vishnuacharya1994 6 місяців тому +3

    കടബാധ്യത .. എന്ന അവരുടെ അവസ്ഥ ഒന്ന് ചിന്തിക്കേണ്ടതാണ്.. കേരളത്തിലെ മിക്ക ചെറുപ്പക്കാരുടെ അവസ്ഥ ഇതാണ് ഞൻ അടക്കം

  • @rrautocraft6308
    @rrautocraft6308 6 місяців тому

    2:01 പോലീസ് നു ഗണേഷ് കുമാർ ന്റെ same voice😁

  • @FunnyVidieoz
    @FunnyVidieoz 6 місяців тому +4

    വിദ്യാർത്ഥി ആയിരിക്കുമ്പോൾ തന്നെ ഇത്ര കടമോ...😂 ബാഗ്യം പഠിപ്പ് കഴിയും മുൻപ് അകത്തായത്.... ഇല്ലെങ്കിൽ thendipoyene...

  • @arunt9130
    @arunt9130 6 місяців тому

    വിദ്യാഭ്യാസമുള്ള പെൺകുട്ടിയാണ് കേസിൽ നിന്ന് ഒഴിവാക്കണം എന്നാണ് എന്റെ ഒരു ഇത്.

  • @arunmathew7324
    @arunmathew7324 6 місяців тому +7

    അതെന്നാ അവൾക്ക് വിലങ്ങു വേണ്ട

    • @rahuljj75689
      @rahuljj75689 6 місяців тому

      Venda. Paavam alle

    • @NandanilNandanil
      @NandanilNandanil 6 місяців тому

      ​@@rahuljj75689അപ്പോ സമത്വം
      എന്ത് പാവം
      അപ്പോ അവനും പാവം അല്ലെ

  • @hameedcibrahim7719
    @hameedcibrahim7719 6 місяців тому +2

    ഇതിൽ ആരും വർഗീയത കാണുന്നില്ല ഇതിലെ ഒരു കമ്മറ്റ് പോലും ആ രണ്ടു വ്യക്തികളുടെ ജാതിയോ മതമോ പരാമർശിക്കുന്നില്ല...?
    ഇങ്ങിനെ ആയിരിക്കണം കേരളം അവർ രണ്ടുപേരും തെറ്റ് ചെയ്തു അതിന്റെ പാപം അവർ തന്നെ അനുഭവിക്കട്ടെ അല്ലാതെ ഒരു മതത്തിന്റെയും തലയിൽ കെട്ടി വെക്കരുത്...!

  • @SonuSathyan-gj3ue
    @SonuSathyan-gj3ue 6 місяців тому +3

    കലിപ്പന്റെ കാന്താരി..😂😂😂

  • @Adhiljashid
    @Adhiljashid 6 місяців тому +9

    ഉദ്ദേശിച്ച പേരുകാർ അല്ലാത്തോണ്ട് ചില കമന്റോളികൾ ഇതുവഴി വന്നിട്ട് തിരിച്ചു പോയി

  • @SreelakshmiSreelakshmi-np6sj
    @SreelakshmiSreelakshmi-np6sj 6 місяців тому

    അപ്പൊ, കടത്തിന്റെ കാര്യത്തിൽ തീരുമാനമായി,,,, 🤪😮

  • @RiyasRiyas-mk9ft
    @RiyasRiyas-mk9ft 6 місяців тому +5

    ഇതിൽ ജിഹാദ് ഇല്ല... 🤔.. മുസ്ലിം പേരല്ല... ആയിരുന്നെങ്കിൽ എന്റമ്മോ...

    • @bushramc56
      @bushramc56 6 місяців тому +1

      അത് സത്യം 👍

    • @SudhaDevi-vn5px
      @SudhaDevi-vn5px 6 місяців тому

      Ath ningalde vargathinte gunam konda etavum kooduthal terrorist ningalde mathathil anu

  • @5096rahul
    @5096rahul 6 місяців тому

    മിനിമം ആ സ്കൂട്ടർ ഇന്റെ നമ്പർ എങ്കിലും മറക്യൻ ഉള്ള ബുദ്ധി വേണമായിരുന്നു. Money Heist കണ്ട് ഇറങ്ങിയേക്കുവാ സ്കൂട്ടർ കൊണ്ട് 🤣🤣🤣

  • @Parkkar
    @Parkkar 6 місяців тому +1

    ഇത്രയും ബുദ്ദി ഇല്ലാത്ത ടീംസ് കഷ്ടം

  • @smvmvs3092
    @smvmvs3092 6 місяців тому +5

    പഠിക്കുന്ന പെൺകുട്ടിക്ക് ഇത്രയും കടം ? 😮😮😮

    • @കുറുപ്പ്
      @കുറുപ്പ് 6 місяців тому +1

      പല, തവണ അബോഷൻ,നടത്തിയത്, കാരണം, വന്നത് ആവാം

    • @rahuljj75689
      @rahuljj75689 6 місяців тому

      @@കുറുപ്പ് 1500-2000 roopa mathi 1 abortion nadathaan. Avalkk 6 lakhs kadam aanu. Ithentha oro manikkoorum abortion nadathuvaano😂😂😂😂

  • @kabcokabicomediamaniyoor9010
    @kabcokabicomediamaniyoor9010 6 місяців тому

    ഓഹ്.. അവൾ നല്ല മുടുക്കി 😂കൂടാതെ ഇപ്പോഴും വിദ്യ അഭ്യർത്ഥിക്കുന്നു ❤😂ഒന്നും തോന്നല്ലേ

  • @KL-01-to-KL-14
    @KL-01-to-KL-14 6 місяців тому +9

    മാനസ്സിക രോഗികൾ

  • @sajisajisownproperties6232
    @sajisajisownproperties6232 6 місяців тому

    നല്ല സുഹൃത്തുക്കൾ... 😡😡😡 ആണും പെണ്ണും പരിധി വിട്ട സൗഹൃദം മുഴുവൻ ഇത് പോലെ കുഴപ്പങ്ങൾ മാത്രമേ ഉണ്ടാക്കൂ

  • @sanoopnair8029
    @sanoopnair8029 6 місяців тому +3

    ലൈഫ് പോയിക്കിട്ടി ഇവളെ

  • @SheelakumariL-s5d
    @SheelakumariL-s5d 6 місяців тому

    നീ ആണല്ലോഡാ എനിക്ക് ജിമ്മിൽ സപ്പോർട്ട് ആയിട്ട് നിന്നത് 😮😮

  • @pksanupramesh178
    @pksanupramesh178 6 місяців тому +5

    അവനു മാത്രം കൈവിലങ് 😂

  • @muhammadminhaj-pi9ep
    @muhammadminhaj-pi9ep 6 місяців тому

    വല്ല ആവശ്യവും ഉണ്ടായിരുന്നോ തെണ്ടിച്ചു തിന്നുടെ രണ്ടിനും നല്ല ആരോഗ്യമുണ്ടല്ലോ 😂😂😂😂

  • @കാട്ടാളാൻദാമുയേട്ടൻ

    ഈ ചേച്ചി പണ്ട് കഥാ പ്രസംഗത്തിൽ ഒന്നാമതായിരുന്നു 🤣

  • @zubinalappad1239
    @zubinalappad1239 6 місяців тому

    🤣🤣വളരെ കാലമായി സുഹൃത്ത്കൾ...പത്തു ലക്ഷവും ആറും കടം...എന്ത് മനസിലായി 😜🤣

  • @dikubhai
    @dikubhai 6 місяців тому +11

    കണ്ണട വെച്ച ചേട്ടന്റെ കണ്ണിൽ പെപ്പെർ സ്പ്രേ അടിക്കാൻ കാണിച്ച അവൻ്റെ ബുദ്ധി അപാരം തന്നെ 🤣🤣🤣🤣🤣🤣

    • @dextermorgan2776
      @dextermorgan2776 6 місяців тому

      ആ പൊട്ടൻ ആണ് കൊളം ആക്കിയേ 😂😂

  • @jkv4265
    @jkv4265 6 місяців тому

    തൊഴില്‍ അവസരങ്ങള്‍ ഇല്ലാത്ത കേരളത്തിലെ യുവാക്കള്‍ എങ്ങനെ ഇതുപോലെ ചെയ്യാതെ ഇരിക്കും. കേരളത്തിലെ തൊഴിൽ അവസരങ്ങള്‍ ഇല്ലാതാക്കുന്ന ഇടത് പാര്‍ട്ടികള്‍ക്കും അവരുടെ മൂലം താങ്ങുന്ന സംഘാടകര്‍ക്കും നടുവിരല്‍ നമസ്കാരം.

  • @renjut7397
    @renjut7397 6 місяців тому +1

    വിദ്യാഭ്യാസം ഉണ്ടായിട്ട് എന്ത് കാര്യം 😂😂

  • @abdulgafoorpm8695
    @abdulgafoorpm8695 6 місяців тому +9

    ആ പാവം പെൺകുട്ടി പെട്ടു..... സാഹചര്യം ആണ് മനുഷ്യനെ ഇത്തരം രീതിയിൽ പോകുന്നത്.

    • @geochristythomas7141
      @geochristythomas7141 6 місяців тому +1

      Ath shari

    • @dileeparyavartham3011
      @dileeparyavartham3011 6 місяців тому +1

      😂😂😂

    • @FaisalFaisal-tv4pf
      @FaisalFaisal-tv4pf 6 місяців тому

      അപ്പോൾ ഇത്രയും വലിയ സംഖ്യ യുടെ ബാധ്യത വരുത്തി വച്ചതോ?