നമ്മുടെ മലപ്പുറം വേങ്ങര സബാഹ് സ്ക്വയറിന്റെ ഓപ്പോസിറ്റ് ഉള്ള ലൈവ് ചിപ്സ്സിൽ പോയാൽ മിച്ചറും ലൈസും ജൂലേബിയും തുടങ്ങിയ നിരവതി ഇനം പലഹാരങ്ങൾ ലൈവ് ആയിട്ട് ഉണ്ടാകുന്നതു കാണാം മാത്രമല്ല നിങ്ങൾക്ക് എല്ലാ തരം പലഹാരങ്ങളും ചൂടോടു കൂടി വേണ്ട അളവിൽ തൂകി വാങ്ങിക്കാനും പറ്റും കോൺടാക്ട് നമ്പർ വിഡിയോയിൽ ഉണ്ട്
ചങ്ങായി വാർത്ത പൊരിച്ചത് എല്ലാം തിന്നിട്ട് കൊളസ്ട്രോളും പിടിച്ച് എല്ലാവരും വീട്ടിൽ കുത്തിയിരിക്കുക ലോക നല്ലതാ കുഴപ്പമില്ല പക്ഷേ കഴിക്കുന്ന പ്രശ്നങ്ങൾ ഒരുപാടുണ്ട് ആളുകൾക്ക് 😔😔

Good vidio thanks kothamangalam jeddah
നല്ല വൃത്തിയും നല്ല ഫ്രഷും സൂപ്പർ 😊
ഒരേ എണ്ണയിൽ എല്ലാവിധ മിക്സ്ടരും ഉണ്ടാക്കുന്നു, 16:36 16:44 തിളച്ചുകൊണ്ടേയിരിക്കുമ് ,അത് വിഷമായി മാറില്ലേ
മുത്തുമണീസേ ഇജ്ജ് നമ്മളെ കൊതിപ്പിച്ചു 😋😋🤭
അടിപൊളി 😍😍😍
വീട്ടിലവ്ല്ലപ്പോഴും,നോക്കണ്ണം,broo
ബേക്ക്രി,വീട്ടിൽ,നോക്കണ്ണം,എന്നാണ്,ഉദ്ദേസിചഡ്,ആയം,സോറി
അടിപൊളി 😋
veruthe kittumo?
മുത്തേ അബുദാബി യിൽ ക്ക് ഒന്ന് കൊടുത്തു അയച്ചു ത
അടിപൊളി
ഇതൊക്കെ ദ നിങ്ങട്ടെ നാട്ടിൽ ആദ്യമായിട്ട് ഉണ്ടാക്കുന്നതാണൊ
Yendhe changaadhi tholeellu vellam vannu👍👍👍👍👍👍
മിച്ചർ മിക്സ് ചെയ്യുന്ന സ്ഥലത്തെ തകിട് ഷീറ്റിൽ തുരുമ്പില്ലാത്തതു നന്നായി.ഉണ്ടായിരുന്നെങ്കിൽ നെഗറ്റീവ് COMMEND കൊണ്ട് ബോക്സ് നിറഞ്ഞേനേ.😎
സുൽഫി യെ കൂടി വിളിക്കാമായിരുന്നു 😢
ചങ്ങായി വാർത്ത പൊരിച്ചത് എല്ലാം തിന്നിട്ട് കൊളസ്ട്രോളും പിടിച്ച് എല്ലാവരും വീട്ടിൽ കുത്തിയിരിക്കുക ലോക നല്ലതാ കുഴപ്പമില്ല പക്ഷേ കഴിക്കുന്ന പ്രശ്നങ്ങൾ ഒരുപാടുണ്ട് ആളുകൾക്ക് 😔😔
Ith kanuna Kozhikode Karan 😂😂😂
അടിപൊളി ❤️🤭😋😋😋😋
Adipoli ❤
അടിപൊളി 😂
ഇപ്പോൾ ചായ കുടിക്കുന്നത്
ആ ഓക്കേ ഓക്കേ
👌👌
Adipoli
👍🏻👍🏻
First😄
വീട്ടിലേക്ക് ഒരു പത്തു കിലോ വാങ്ങിക്കോളൂ എന്നിട്ട് ഞങ്ങൾ ഒക്കെ വാങ്ങിക്കോളും
മിക്സ് ചെയ്യുമ്പോൾ തല മറക്കാമായിരുന്നു.
എന്തായാലും അധികം വൈകാതെ കട പൂട്ടും. വീഡിയോ കണ്ടവർ ഫുഡ് സേഫ്റ്റി വകുപ്പിനെ വിളിക്കും.
First viewer
BBC und
👌👌👌👌👌👌
😮
😍😛🤩
കൂയറിയർ ഉണ്ട്
😃😃😃
😅
വഹാബെ നീയിപ്പോൾ കടകളുടെ വെറും പ്രമോഷൻ ആണല്ലോ....? നല്ല വീഡിയോസ് ചെയ്യൂ..,..
അതു നിങ്ങൾ എല്ലാ വിഡിയോസും കാണാത്തതുകൊണ്ടാണ് അങ്ങനെ തോന്നുന്നത്
ബാക്കി വീഡിയോ ഒന്നും കണ്ടില്ലേ
👍👍
😅
👍👌