ഭർത്താവ് ഭാര്യയെ സ്നേഹിക്കേണ്ടത് ഇങ്ങനെയാണ്... ഈ തെറ്റുകൾ വരാതെ സൂക്ഷിക്കണം... Rangesh Kadavath

Поділитися
Вставка
  • Опубліковано 24 лис 2024

КОМЕНТАРІ • 297

  • @geethavnair7421
    @geethavnair7421 6 місяців тому +33

    Super class. എത്ര സരസമായി ആനുകാലിക പ്രസക്തിയുള്ള കാര്യങ്ങൾ അവതരിപ്പിക്കുന്നു. നമിക്കുന്നു.🙏

  • @VilasiniVijayan-zi9ef
    @VilasiniVijayan-zi9ef 5 місяців тому +23

    ക്ലാസ്സ് അടിപൊളി ഈ ക്ലാസ്സ് കുടുബത്തിൽ സമൂഹത്തിനും മാറ്റുരയ്ക്കാൻ സാധിക്കുമെന്ന് ള്ളതിന് സംശയമില്ല

  • @prithvirajkg
    @prithvirajkg 6 місяців тому +28

    വളരെ ഭംഗിയായി നമ്മുടെ സമൂഹത്തിലെ ഏറ്റവും പ്രധാനമായുള്ള ഒരു വിഷയം അവതരിപ്പിച്ചതിൽ ഒരു പാട് സന്തോഷം നന്ദി. പോലീസ് ഓഫീസറുടെ അനുഭവങ്ങൾ പങ്കുവെച്ച് ഒരു ബോധവത്കരണ ക്ലാസ്സ്‌ നടത്തിയതിൽ വടകര ക്കാർക്ക് മാത്രല്ല എല്ലാ മലയാളികൾക്കും ഒരു സാമൂഹ്യ പാഠമായിരിക്കട്ടെ
    ഇനിയും ഇങ്ങനെയുള്ള ക്ലാസുകൾ നടത്താൻ അവസരമുണ്ടാവട്ടെ എന്ന് പ്രത്യാശിക്കുന്നു

  • @Pkd.99
    @Pkd.99 6 місяців тому +38

    ഞങ്ങളെ കുടുംബ സംഗമത്തിന് മലപ്പുറത്ത് വന്ന താരമാണ് സർ, രംഗീഷ് കടവത്ത്....❤🎉

  • @ragammusicscool
    @ragammusicscool 4 місяці тому +16

    ഇത്രയും നല്ല ക്ലാസ്സ്‌ ആദ്യമായി കേട്ടു അഭിനന്ദനങ്ങൾ സാർ ❤

  • @sherlymathew8855
    @sherlymathew8855 6 місяців тому +63

    എന്റെ ജീവിതത്തിൽ ഇത്രയും സന്തോഷം ഉണ്ടായ ഒരു video ഇതുവരെ കണ്ടിട്ടില്ല. എത്ര സത്യം

  • @vijayalakshmichandrakumar2409
    @vijayalakshmichandrakumar2409 6 місяців тому +19

    സൂപ്പർ,സൂപ്പർ സൂപ്പർ,സാർ അവസാനം പറഞ്ഞ കാര്യങ്ങൾ കേട്ടപ്പോൾ സന്തോഷം കൊണ്ട് എൻ്റെ കണ്ണ് നിറഞ്ഞു.

  • @binduvk9993
    @binduvk9993 6 місяців тому +22

    Sir പറഞ്ഞത് എന്ത് correct ആണ്. അവരവരുടെ വീടുകളിൽ നിന്നുതന്നെയാ കുട്ടികളുടെ സ്വഭാവ രുപികരണം ❤101% ശെരിയാണ്.

  • @sindhusunny3208
    @sindhusunny3208 6 місяців тому +49

    ആദ്യംമാതാപിതാക്കൾ വിശുദ്ധിയിൽ ജീവിച്ചു മക്കളെ കാണിച്ചു കൊടുക്കണം.. ആ മക്കൾ നശിച്ചു പോകില്ല എന്റെ ദൈവം അവരെ കാത്തുകൊള്ളും. ആമേൻ

  • @rameshanrameshanom484
    @rameshanrameshanom484 5 місяців тому +4

    സൂപ്പർ സാർ, നിങ്ങൾ ഇങ്ങിനെയുള്ള ക്ലാസുകൾ എടുത്തു കൊണ്ടേയിരിക്കുമ്പോൾ മനസ്സിലാക്കേണ്ടവർ മനസ്സിലാക്കും.... 👌🏻👌🏻👌🏻👍🏻👍🏻👍🏻

  • @sulthanx1
    @sulthanx1 6 місяців тому +11

    നല്ല മോട്ടിവേഷൻ പോലീസ് സർ. Congratulations

  • @shijisujesh4363
    @shijisujesh4363 5 місяців тому +3

    സൂപ്പർ നല്ല ക്ലാസ്സ്‌.100%ശരിയാ സാർ പറഞ്ഞതെല്ലാം

  • @sindhusunny3208
    @sindhusunny3208 6 місяців тому +13

    നല്ല ക്ലാസ്സ്‌ ദൈവം സാറിനെ അനുഗ്രഹിക്കട്ടെ. ആമേൻ

  • @ASTOSFRO-br6we
    @ASTOSFRO-br6we Місяць тому +1

    ഇതു പോലുള്ള തുറന്ന ക്ലാസ്സുകൾ സ്ക്കൂളിലെ രക്ഷിതാക്കൾക്ക് കൊടുക്കണം ( എല്ലാ സ്ക്കൂളുകളിലും ) ഓരോ കേസുകളും നേരിട്ടു കണ്ടു കൈകാര്യം ചെയ്യുന്നതിന്റെ അനുഭവം. പങ്കിടുന്ന ക്ലാസ്സ് - അഭിനന്ദനങ്ങൾ സാർ.

  • @sailasailajakumari
    @sailasailajakumari 5 місяців тому +3

    Super Class👌👌👌
    എത്ര പ്രസംസിച്ചാലും മതിയാവാത്ത ക്ലാസ്സ്‌ 🙏
    കുട്ടികൾ മാത്രമല്ല കിളവന്മാരും കിളവികളും ഈ ക്ലാസ്സ്‌ കേട്ട് പഠിക്കണം

  • @valaparambildharmapalan2459
    @valaparambildharmapalan2459 6 місяців тому +3

    Super !!!
    Society needs persons like you. Please continue your effort. Thanks a lot ...

  • @sudheerdivakaran5402
    @sudheerdivakaran5402 5 місяців тому +2

    ഒത്തിരി ഒത്തിരി ഇഷ്ടമായി സർ സൂപ്പർ 👌🏼👌🏼👌🏼👍🏼

  • @MohananThekkel
    @MohananThekkel 6 місяців тому +39

    ഇദ്ദേഹത്തെ പോലുള്ള പോലീസുകാർ നാടിന് അഭിമാനമാണ്. എല്ലാ പോലീസുകാരും ഇദ്ദേഹത്തെ പോലായിരുന്നെങ്കിൽ.

  • @Pkd.99
    @Pkd.99 6 місяців тому +15

    എൻ്റെ ഉമ്മ, ഉമ്മമ്മ ഉപ്പ എറ്റവും നന്നായി എന്നെ പരിശീലിപ്പിച്ചു... കുടുംബ മൂല്യത്തെ , മാനുഷിക പരിഗണനയെ....❤

  • @jaisammageorge5791
    @jaisammageorge5791 6 місяців тому +69

    ഇതെല്ലാം അറിയാമെങ്കിലും ഒരു ദുർമാതൃകയും കാണിച്ചില്ലെങ്കിലും എത്ര മാതൃകാപരമായി ജീവിച്ചുകാണിച്ചാലും ഇപ്പോളുള്ള കുട്ടികൾ ഒരു പ്രായം കഴിഞ്ഞാൽ മാതാപിതാക്കൾ പറയുന്നതും പഠിപ്പിക്കുന്നതും ഒന്നുമല്ല കുട്ടികൾ അനുകരിക്കുന്നത്. ചെറുപ്പത്തിൽ എല്ലാം സാറ് പറയുന്നപോലെയൊക്കത്തന്നെ വളർത്തിയതാ. പക്ഷേ ഇപ്പോൾ രീതികളൊക്ക മാറിപ്പോകുന്നു. 🤫🤫🤫🤫🤫

    • @divyavijayan3318
      @divyavijayan3318 6 місяців тому +4

      💯 correct.

    • @rejiep2488
      @rejiep2488 6 місяців тому +2

      👍

    • @jasimunnu700
      @jasimunnu700 6 місяців тому +2

      സത്യം

    • @deeparemesan693
      @deeparemesan693 6 місяців тому

      100%

    • @whaleblue833
      @whaleblue833 3 місяці тому +1

      "ഇപ്പോഴുള്ള കുട്ടികൾ" എന്ന് പറയാൻ നിങ്ങളുടെ തലമുറയിലെ ആളുകൾ 18 തികയാൻ കാത്തിരുന്നാണോ ഷക്കീലപ്പടം കാണാൻ തുടങ്ങിയത്? 😂😂😂ഒരുപാട് മാന്യത ചമയല്ലേ. മുഖംമൂടി അഴിച്ച് കൈയിൽ തരും ഞാൻ. മദ്യം അന്നും ഉണ്ടായിരുന്നു. അമ്മാവൻമാരുടെ സിഗരറ്റ് വലി കാരണമാണ് "ശ്വാസകോശം sponge പോലെ ആണ്" എന്ന പരസ്യം പോലും ഉണ്ടായത്. ഫയർ പോലുള്ള മാസികകൾ 2024 ൽ ഇറങ്ങിയതല്ല😂😂😂 കഞ്ചാവ് ഇന്നലെ വെളുപ്പാംകാലത്ത് കണ്ടുപിടിച്ച സാധനം അല്ല😂😂😂 കൊള്ളയും കൊലപാതകവും ബലാത്സംഗവും ചെയ്ത് തുടങ്ങിയത് 2024 ൽ ജനിച്ച പിള്ളേരല്ല. അതുകൊണ്ട് ഒരുപാട് നല്ലപിള്ള-ചമയാതെ, സ്വന്തം യുക്തിബോധത്തിനൊത്ത് നല്ലതും ചീത്തയും വേർതിരിച്ച്, മറ്റുള്ളവരുടെ കാലിന്റെ ഇടയിലെ കാര്യം അന്വേഷിക്കാതെ, ആരെയും ബുദ്ധിമുട്ടിക്കാതെ ജീവിക്കാൻ നോക്ക്.

  • @aminak5692
    @aminak5692 6 місяців тому +17

    Super class sir tamasayiloode. Karyangal parayunnu. Parantsin. Chintikanund❤❤❤❤

  • @VanajaAk77-dp4pw
    @VanajaAk77-dp4pw 6 місяців тому +3

    നല്ല ക്ലാസ്സ്‌ സർ 🙏🙏

  • @Shobhanakp-xp4so
    @Shobhanakp-xp4so 6 місяців тому +4

    അടിപൊളി ക്ലാസ്സ്‌. 👍👍👍🥰🥰👌

  • @SivadasKp-b8k
    @SivadasKp-b8k 4 місяці тому

    നല്ല പ്രഭാഷണം.അഭിനന്ദനങ്ങൾ

  • @preethasivan2799
    @preethasivan2799 6 місяців тому +6

    ശരിയാണ് പറയുന്നത്👍

  • @Sheebaranirosevilla
    @Sheebaranirosevilla 6 місяців тому +242

    ക്ലാസ് Super ആണ് പക്ഷെ മദ്യം മയക്കുമരുന്ന് സുലഭമായി കിട്ടുന്ന ഒരു കാലഘട്ടത്തിലൂടെയാണ് നമ്മൾ കടന്ന് പോകുന്നത് ആദ്യം അതിനെതിരെ ശക്തമായ നിയമം കൊണ്ടുവരിക നിങ്ങൾ ബീവറേജ് മുക്കിന് മുക്കിന് തുറന്ന് വെച്ചിട്ട് കുട്ടിക്കരുതെന്ന് പറയുന്നു govt.. ന് വരുമാനമുണ്ടാക്കാൻ ജനങ്ങളെ നശിപ്പിക്കുന്ന രീതി നിർത്തുക

    • @bennykp4921
      @bennykp4921 6 місяців тому +6

      ❤❤❤

    • @sybuneesakundathil5282
      @sybuneesakundathil5282 6 місяців тому +1

      A.

    • @reethaap3131
      @reethaap3131 6 місяців тому

      😮cx😮zkkkkkkkkkkkkkkkkkkkkkkkkk🌹🌹k🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹k🌹k🌹🌹kk🌹🌹k🌹🌹kkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkk🌹🌹kkkkkkkkkkkkkkkkk​@@bennykp4921

    • @sheelaanandan2045
      @sheelaanandan2045 6 місяців тому

      ​@@bennykp4921😮

    • @RadhaPr-y7i
      @RadhaPr-y7i 6 місяців тому +3

      നല്ല ക്ലാസ് ആയിരുന്നു
      ഇന്ന് ലോകത്ത് നടന്നുകൊണ്ടിരിക്കുന്ന വിപത്തുകൾ ഹാസ്യരുപത്തി

  • @ratheesh3833
    @ratheesh3833 4 місяці тому +13

    പോലീസുകാരായാൻ ഇങ്ങനെയാകണം. അല്ലാതെ കൊലയാളികൾക്കും മയക്കുമരുന്നിനും സ്ത്രീകളെ പറ്റിച്ചും വഞ്ചിച്ചും ജീവിക്കുന്നവരാകരുത്. നമസ്കാരം Sir.

  • @susanmathew1248
    @susanmathew1248 6 місяців тому +5

    Message is very good. But the heading is not suitable to it

  • @SulaikhaAhammad
    @SulaikhaAhammad 6 місяців тому +6

    സാർ വളരെ സത്യം

  • @pranavprasanth9557
    @pranavprasanth9557 5 місяців тому +2

    സൂപ്പർ പ്രഭാഷണം...

  • @sanilasathyan804
    @sanilasathyan804 3 місяці тому

    Saarinte class njan 3 pravasyam kettu nalloru classanu sarinu big salute

  • @SajiMuji
    @SajiMuji 6 місяців тому +6

    നല്ല ക്ലാസ്

  • @AswathyBobby-jj5fq
    @AswathyBobby-jj5fq 6 місяців тому +2

    എത്ര നല്ല സന്ദേശം. 👏🏻👏🏻👏🏻😄😄

  • @sanishmv9060
    @sanishmv9060 4 місяці тому

    നല്ല ക്ലാസ്സ് 😊
    നല്ല അവതരണം👍

  • @beenachiri4494
    @beenachiri4494 5 місяців тому +2

    Awesome talk...practical as well. Well said.

  • @vishnupreghunathreghunath
    @vishnupreghunathreghunath Місяць тому

    സൂപ്പർ ഡയലോഗ്. എല്ലാം ശെരി. ബീവറേജ് നിർത്തലാക്കാൻ പറ്റുമോ. ലഹരി. നിർത്തലക്കു.

  • @MayaAR-t2d
    @MayaAR-t2d Місяць тому

    Vala re nalla class deivam anugrahikkatte.

  • @sunibhadran5510
    @sunibhadran5510 6 місяців тому +2

    സുനി അനിഴം, അമ്മേ നാരായണ 🙏🙏🙏

  • @osologic
    @osologic 5 місяців тому +4

    സിഗ് മണ്ട് ഫ്രോയ്ഡ് പറഞ്ഞത് ശരിയല്ല. മനുഷ്യൻ ജനിക്കുമ്പോൾ വ്യക്തിത്വം ശൂന്യമാണ്. അവനവനായിരിക്കുന്ന ആത്മ ശൂന്യത നമുക്ക് മേൽ വന്നു ഭവിക്കുന്ന ജന്മ പാപമാണ്.
    'ആത്മ ശൂന്യത ' എന്നാൽ എന്താണ്?
    അതാണ് ഓരോ മനുഷ്യനും സ്വന്തം ശരീരത്തിലേക്കു ജനിച്ചു വീഴുന്ന അവസ്ഥ.
    അതിന്റെ മറ്റൊരു പേരാണ് ബോധശൂന്യത.
    ബോധം ശൂന്യമായിരിക്കുന്ന മനുഷ്യനിൽ ആത്മസങ്കൽപ്പമായ മനസ്സ് എന്തും ആഗ്രഹിക്കും. പ്രത്യേകിച്ച് പ്രണയം, സൗഹൃദം, സന്തോഷം, പുതിയ അനുഭവങ്ങൾ എന്നിവയെല്ലാം.
    മക്കളുള്ള മാതാ പിതാക്കളും ആത്മ ശൂന്യതയിലാണ് ജീവിക്കുന്നതെങ്കിൽ അവരുടെ ഭവനം നരകമായിരിക്കും.
    അവിടെ മാതാപിതാക്കളും മക്കളും സംതൃപ്തി എന്ന അനുഭവം ഇല്ലാതെ ജീവിക്കുകയാണ്.
    അതുകൊണ്ടാണ് ഏതു വഴിക്കും സംതൃപ്തി തേടി മക്കളും മാതാപിതാക്കളും അവരവരുടെ വഴി തേടുന്നത്.
    അത്തരം കുടുംബങ്ങൾ കൊണ്ട് നിറഞ്ഞൊരു സമൂഹത്തിൽ എല്ലാ തരം തിന്മകളും സുലഭമായി ആർക്കും ലഭിക്കും.
    അതാണ് ഇന്നത്തെ ആധുനീക കേരളം.
    ഇതിന്റെ ഒന്നാമത്തെ കുറ്റക്കാർ വഴി തെറ്റിയ വർഗ്ഗീയ മതമാഫിയയാണ്.
    രണ്ടാമത്തേത് കള്ളന്മാരും നികൃഷ്ടന്മാരുമായ രാഷ്ട്രീയ മാഫിയ നേതാക്കളാണ്.
    ഇവർ രണ്ടു കൂട്ടരുടെയും ആത്മ ശൂന്യതയും അതുണ്ടാക്കുന്ന അറിവില്ലായ്മയും പണത്തോടുള്ള ആർത്തിയും കേരള സമൂഹത്തെ ഭ്രാന്തിന്റെ പ്രാകൃത സംസ്കാരത്തിലേക്ക് എത്തിച്ചിരിക്കുന്നു.
    അതുകൊണ്ട് കുട്ടികളിലും മുതിർന്നവരിലും അവർ ജീവിക്കുന്ന സാഹചര്യം പോലെ ഭ്രാന്ത്‌ ഓരോ രൂപത്തിൽ പ്രത്യക്ഷപ്പെ ട്ടു കൊണ്ടിരിക്കും.
    മാറ്റം ഉണ്ടാകേണ്ടത് മതത്തിലും രാഷ്ട്രീയത്തിലുമാണ്. അവർ മനുഷ്യരാകാതെ സമൂഹം ഒരിക്കലും യഥാർത്ഥ മനുഷ്യരാവുകയില്ല.

    • @osologic
      @osologic 5 місяців тому

      Excellent talk.
      You talent is great in delivering the talj.

    • @MysticsoulofNila
      @MysticsoulofNila 4 місяці тому

  • @molyjose8037
    @molyjose8037 6 місяців тому +3

    Sir Ithoke kelkumpozhum enne badikunna vishayamalla,ente makkal angane avilla ennu vijarikunnavaranu kooduthalum.but nadakunna sathiam.Athu swantham jeevithathil kanumpol matram viswasikum.super speech sir

    • @whaleblue833
      @whaleblue833 3 місяці тому

      "ഇപ്പോഴുള്ള കുട്ടികൾ" എന്ന് പറയാൻ നിങ്ങളുടെ തലമുറയിലെ ആളുകൾ 18 തികയാൻ കാത്തിരുന്നാണോ ഷക്കീലപ്പടം കാണാൻ തുടങ്ങിയത്? 😂😂😂ഒരുപാട് മാന്യത ചമയല്ലേ. മുഖംമൂടി അഴിച്ച് കൈയിൽ തരും ഞാൻ. മദ്യം അന്നും ഉണ്ടായിരുന്നു. അമ്മാവൻമാരുടെ സിഗരറ്റ് വലി കാരണമാണ് "ശ്വാസകോശം sponge പോലെ ആണ്" എന്ന പരസ്യം പോലും ഉണ്ടായത്. ഫയർ പോലുള്ള മാസികകൾ 2024 ൽ ഇറങ്ങിയതല്ല😂😂😂 കഞ്ചാവ് ഇന്നലെ വെളുപ്പാംകാലത്ത് കണ്ടുപിടിച്ച സാധനം അല്ല😂😂😂 കൊള്ളയും കൊലപാതകവും ബലാത്സംഗവും ചെയ്ത് തുടങ്ങിയത് 2024 ൽ ജനിച്ച പിള്ളേരല്ല. അതുകൊണ്ട് ഒരുപാട് നല്ലപിള്ള-ചമയാതെ, സ്വന്തം യുക്തിബോധത്തിനൊത്ത് നല്ലതും ചീത്തയും വേർതിരിച്ച്, മറ്റുള്ളവരുടെ കാലിന്റെ ഇടയിലെ കാര്യം അന്വേഷിക്കാതെ, ആരെയും ബുദ്ധിമുട്ടിക്കാതെ ജീവിക്കാൻ നോക്ക്.

  • @omanavijayakumar2005
    @omanavijayakumar2005 4 місяці тому +1

    എന്തു നല്ല ക്ലാസ്👍

  • @KURUKKN
    @KURUKKN 6 місяців тому +7

    🤣🤣സാർ, സൂപ്പർ ക്ലാസ് 👍💯

  • @sojithomas2135
    @sojithomas2135 6 місяців тому +4

    😂😂അവതരണം സൂപ്പർ 👏👏👏👌👌🥰

  • @sheebamuralidharan1613
    @sheebamuralidharan1613 4 місяці тому

    Suuuuuperrr.. ... Class ആയിരുന്നു sir .

  • @Userammu-w
    @Userammu-w 6 місяців тому +4

    നമ്മുടെ കേരളത്തിൽമദ്യവും മയക്കുമരുന്നും യഥേഷ്ടം ലഭ്യമാകുന്ന സാഹചര്യമാണ് ഉള്ളത്. ഈ സാഹചര്യത്തിൽ ജീവിക്കുന്ന മക്കൾ ,എത്ര നല്ല രീതിയിൽ വളർത്തിയാലും വഴി തെറ്റും.ആരെയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല.

    • @whaleblue833
      @whaleblue833 3 місяці тому +2

      "ഇപ്പോഴുള്ള കുട്ടികൾ" എന്ന് പറയാൻ നിങ്ങളുടെ തലമുറയിലെ ആളുകൾ 18 തികയാൻ കാത്തിരുന്നാണോ ഷക്കീലപ്പടം കാണാൻ തുടങ്ങിയത്? 😂😂😂ഒരുപാട് മാന്യത ചമയല്ലേ. മുഖംമൂടി അഴിച്ച് കൈയിൽ തരും ഞാൻ. മദ്യം അന്നും ഉണ്ടായിരുന്നു. അമ്മാവൻമാരുടെ സിഗരറ്റ് വലി കാരണമാണ് "ശ്വാസകോശം sponge പോലെ ആണ്" എന്ന പരസ്യം പോലും ഉണ്ടായത്. ഫയർ പോലുള്ള മാസികകൾ 2024 ൽ ഇറങ്ങിയതല്ല😂😂😂 കഞ്ചാവ് ഇന്നലെ വെളുപ്പാംകാലത്ത് കണ്ടുപിടിച്ച സാധനം അല്ല😂😂😂 കൊള്ളയും കൊലപാതകവും ബലാത്സംഗവും ചെയ്ത് തുടങ്ങിയത് 2024 ൽ ജനിച്ച പിള്ളേരല്ല. അതുകൊണ്ട് ഒരുപാട് നല്ലപിള്ള-ചമയാതെ, സ്വന്തം യുക്തിബോധത്തിനൊത്ത് നല്ലതും ചീത്തയും വേർതിരിച്ച്, മറ്റുള്ളവരുടെ കാലിന്റെ ഇടയിലെ കാര്യം അന്വേഷിക്കാതെ, ആരെയും ബുദ്ധിമുട്ടിക്കാതെ ജീവിക്കാൻ നോക്ക്.

  • @KL_RAMPAGE
    @KL_RAMPAGE 5 місяців тому +1

    Nalla oru class ane sir epol ellarum kelkkanam ethokke

  • @annammavarghese6278
    @annammavarghese6278 2 місяці тому

    അടിപൊളി ക്ലാസ്സ്‌ ആണ്

  • @maryjoseph8377
    @maryjoseph8377 6 місяців тому +3

    Message is meaning full but how much isfollowed

  • @purushothamanmp2779
    @purushothamanmp2779 3 місяці тому +1

    അഭിനന്ദനങ്ങൾ

  • @susanalex3275
    @susanalex3275 3 місяці тому

    Superb message let's change our society's modern morals

  • @SaraasComplex
    @SaraasComplex 6 місяців тому +6

    Simple and very attractive speech

  • @dhanyamohan9717
    @dhanyamohan9717 4 місяці тому +1

    Athe nalla class ane ethuvarae njan oru videoyum full kandittilla ethe full erunuu kandu palabhagathum chirivarunna stalathe sir chirikkathae parayunnathe 😃

  • @rajamani-em2of
    @rajamani-em2of Місяць тому

    Wonderful, sir lot of thanks, new parents needs your knowledge

  • @l.lawlet6299
    @l.lawlet6299 5 місяців тому +2

    Good . class thank you

  • @Emily-c8x
    @Emily-c8x 6 місяців тому +6

    Parents te parajayam anannu parayunnu sir. Sir innu kutti kal thettu cheythal shishikkan parents nu avakasham undo sir . teachers nu shishikkan avakasham indo sir. Appo case um koottavum avum. Ellam parents nu kuttam

  • @ashrafKc-li2vu
    @ashrafKc-li2vu 3 місяці тому

    നല്ല ക്ലാസ്സ്‌

  • @VijiMp-j5o
    @VijiMp-j5o 4 місяці тому +1

    Sir.. paranjathellam Shari thanne.. but sirinte makkale pattiyulla comparison aa kuttikalk manasil murivelppikkum. Vaappak njangale viswasamillennu karuthum. Sirinte makkal thankkappetta makkal thanneyanu...❤❤❤❤❤😊

  • @shibilashibilasiddique8798
    @shibilashibilasiddique8798 6 місяців тому +15

    ഇപ്പോഴത്തേ മക്കൾക്ക് വിദ്യഭ്യാസം ഉണ്ട് വിവേകം ഇല്ല അതിന്റെ എല്ലാ പ്രശ്നവും ഇന്നത്തെ മക്കൾക്ക് ഉണ്ട്

    • @whaleblue833
      @whaleblue833 3 місяці тому

      "ഇപ്പോഴുള്ള കുട്ടികൾ" എന്ന് പറയാൻ നിങ്ങളുടെ തലമുറയിലെ ആളുകൾ 18 തികയാൻ കാത്തിരുന്നാണോ ഷക്കീലപ്പടം കാണാൻ തുടങ്ങിയത്? 😂😂😂ഒരുപാട് മാന്യത ചമയല്ലേ. മുഖംമൂടി അഴിച്ച് കൈയിൽ തരും ഞാൻ. മദ്യം അന്നും ഉണ്ടായിരുന്നു. അമ്മാവൻമാരുടെ സിഗരറ്റ് വലി കാരണമാണ് "ശ്വാസകോശം sponge പോലെ ആണ്" എന്ന പരസ്യം പോലും ഉണ്ടായത്. ഫയർ പോലുള്ള മാസികകൾ 2024 ൽ ഇറങ്ങിയതല്ല😂😂😂 കഞ്ചാവ് ഇന്നലെ വെളുപ്പാംകാലത്ത് കണ്ടുപിടിച്ച സാധനം അല്ല😂😂😂 കൊള്ളയും കൊലപാതകവും ബലാത്സംഗവും ചെയ്ത് തുടങ്ങിയത് 2024 ൽ ജനിച്ച പിള്ളേരല്ല. അതുകൊണ്ട് ഒരുപാട് നല്ലപിള്ള-ചമയാതെ, സ്വന്തം യുക്തിബോധത്തിനൊത്ത് നല്ലതും ചീത്തയും വേർതിരിച്ച്, മറ്റുള്ളവരുടെ കാലിന്റെ ഇടയിലെ കാര്യം അന്വേഷിക്കാതെ, ആരെയും ബുദ്ധിമുട്ടിക്കാതെ ജീവിക്കാൻ നോക്ക്.

  • @saleenalalu2507
    @saleenalalu2507 6 місяців тому +3

    ❤super class 🙏

  • @kunhilekshmikrishna787
    @kunhilekshmikrishna787 6 місяців тому +5

    Fentastic you're correct

  • @ratnakarannayar3569
    @ratnakarannayar3569 6 місяців тому +4

    100.percent correct

  • @ratheesh3833
    @ratheesh3833 4 місяці тому

    Sir പറയുന്നത് 101 % correct and true.

  • @shyjak5543
    @shyjak5543 6 місяців тому +4

    Super class

  • @lissythomas611
    @lissythomas611 3 місяці тому +1

    Sir paranjathu 100%corret ആണ്

  • @ushak8685
    @ushak8685 6 місяців тому +3

    വളരെ നല്ല വാർത്ത

  • @maryjoseph6593
    @maryjoseph6593 6 місяців тому +4

    Supper please start you tube.then daily give awareness

  • @ajayamalini7585
    @ajayamalini7585 6 місяців тому +3

    Big salute, we, the parents are solely responsible for thr evils done by our children 🙏

  • @ShidumonShidu
    @ShidumonShidu 6 місяців тому +6

    Nallaclas

  • @FausiyaK-pr2hi
    @FausiyaK-pr2hi 3 місяці тому

    Valiyabudhimuttilanu.sir.barthav mosgamayan perumarunnath.enne konnu enna varthanam kelkendivarumo avo

  • @pavandev5861
    @pavandev5861 5 місяців тому +2

    Suuper class🥰🥰👍👍👍

  • @SanithaPonnambath-wj4wf
    @SanithaPonnambath-wj4wf 6 місяців тому +5

    Sir supper❤❤❤

  • @Khajoo-l9f
    @Khajoo-l9f 6 місяців тому +3

    Thankyou sir

  • @RajanRajan-ft1fs
    @RajanRajan-ft1fs 3 місяці тому

    Sir ee yuhathil thanneyano jeevikyunnade?saarine oru Mahal untahatte aval oru pannepidiyanteyum lehari adimayudeyum kude snehich pohatte thankal Adil santoshikyum enne karudunnu...nirbagyavasaal mattullavarke adinu kazhiyunnilla...

  • @meghalat5699
    @meghalat5699 14 днів тому

    Verry good informaation

  • @mahijamahija9333
    @mahijamahija9333 6 місяців тому +5

    Helo ser ഒരുപാട് വിലപ്പെട്ട വാക്കുകളാണ് സാറിന്റെ ശരിക്കും എല്ലാ നാട്ടിലും എത്തി മൊബൈൽ ഫോണിന്റെ ഉപയോഗത്തെ പറ്റി ഒരു ക്ലാസ്സ്‌ കിട്ടിയാൽ നല്ലതായിരുന്നു

  • @elcyabraham6721
    @elcyabraham6721 6 місяців тому +2

    Very good A big salute for you Sir

  • @vineetha69
    @vineetha69 6 місяців тому +4

    സർക്കാർ മദ്യവും സിഗരറ്റും വളരെ എളുപ്പത്തിൽ നൽകുന്നു, എന്നിട്ട് അത് നല്ലതല്ല, നിങ്ങളെ കൊല്ലുമെന്ന് നിങ്ങൾ പറയുന്നു. ഇങ്ങനെ സംസാരിച്ചിട്ട് എന്ത് കാര്യം?

  • @nelsonkoottumkal7302
    @nelsonkoottumkal7302 6 місяців тому +4

    അച്ഛനമ്മമാരോട് കുട്ടികൾ മോശക്കാരാക്കി കൈയ്യടി വാങ്ങുന്നു.
    ഇത്തരം വിഷയങ്ങൾ മനഃശാസ്ത്രം പഠിച്ചവരാണ് പഠിപ്പിക്കേണ്ടത്. രക്ഷകർത്താക്കളെ ഭയപ്പെടുത്തി വീട്ടിൽ ഉള്ള സമാധാനം കളഞ്ഞു കുട്ടികൾ ചെയ്യാത്ത കുറ്റത്തിന് ചീത്തകേട്ട്
    ഒരു പരുവത്തിലാകും....
    കുട്ടി കഞ്ചാവ് വലിക്കുന്നുണ്ടോ എന്നറിയാൻ ഡെയിലി ബാഗ് തപ്പിയാൽ എങ്ങനെയുണ്ടാകും കുട്ടിക്ക് നിങ്ങളോടുള്ള ബന്ധം ❤️
    മൂന്നാം ക്ലാസ്സിൽ പഠിക്കുന്ന കുട്ടിയോട് സ്കൂളിൽ കൗൺസിലർ ചോദിച്ചു വീട്ടിൽ അച്ഛൻ മോള് മടിയിലിരുത്തുമോ, ഉമ്മ തരുമോ മുടിയിൽ തടകുമോ ....

  • @rajanik4447
    @rajanik4447 6 місяців тому +2

    Super❤Kerala police❤❤❤❤

  • @suminanahas5722
    @suminanahas5722 5 місяців тому

    Mayak marunnum kanjavum kittunnath niyadrikkanengilum pattumo ivuduthe sarkkarin

  • @shajioachira9465
    @shajioachira9465 2 місяці тому

    അടിപോളിസാർ സൂപ്പർ

  • @sathyantk8996
    @sathyantk8996 2 місяці тому

    ഹിന്ദുമത സംവിധാനം രൂപപ്പെടുത്താതെ വളർത്തുന്ന കുട്ടികൾ കൂടുതലും ജീവിത പ്രാരബധങ്ങളിൽ പെട്ട് ഉഴലുന്നു യൗവനത്തിൽ വാർദ്ധക്യത്തിൽ തോന്നിയപോലെ നടക്കേണ്ടി വരുന്നു ഒറ്റപ്പെടുന്നു

  • @moosadcn3886
    @moosadcn3886 6 місяців тому +3

    Good messeg

  • @jaseerkannoth52
    @jaseerkannoth52 6 місяців тому +8

    Good message 👍🏻👍🏻👍🏻

  • @thanmaya500
    @thanmaya500 6 місяців тому +3

    Supr class

  • @ZeenathV-ud5nz
    @ZeenathV-ud5nz 6 місяців тому +5

    Adipoliclas

  • @prameelasaseendran5244
    @prameelasaseendran5244 4 місяці тому

    Big Salute Sirrrrrr....... 🙏

  • @musthafaMuthu-m5u
    @musthafaMuthu-m5u 4 місяці тому +1

    സാറിന്റെ പേര്
    നല്ല ക്ലാസ്

  • @sosammavarghese497
    @sosammavarghese497 3 місяці тому

    Big salute sir God bless you 🙏 🙌 👏

  • @shinyravi6453
    @shinyravi6453 6 місяців тому +1

    സൂപ്പർ

  • @JeevamMelepurath
    @JeevamMelepurath 4 місяці тому

    Mayakumarunnukarayum.blakmadyavelpanakarayum.valarthunnathu.polece

  • @PathummaKutty-oo4ti
    @PathummaKutty-oo4ti 6 місяців тому +5

    സാറ് പറയണത് 100സദമാനം സത്യമാണ്

  • @shasheedransashi7322
    @shasheedransashi7322 5 місяців тому +1

    നല്ല മെസ്സേജ് എനിക്ക് പറയാനുള്ളത് സാറ് പറഞ്ഞു

  • @thresiammajacob4994
    @thresiammajacob4994 6 місяців тому +3

    👌

  • @jijidavid3573
    @jijidavid3573 6 місяців тому +34

    കുടിക്കരുത്. പക്ഷെ ഗവണ്മെന്റ് കൊടുക്കും. എന്നിട്ട് കുടിക്കരുത്. എന്താ ന്യായം

    • @manuperayil600
      @manuperayil600 6 місяців тому

      ഗവൺമെൻ്റ് കൊട്ടത്തില്ലെങ്കിൽ കള്ളവാറുകളകച്ചവടവും കൂട്ടം അതിന് തെളിവാണ് മയക്കുമരുന്ന് നിരോധിച്ചത്

    • @renjiniptpm7927
      @renjiniptpm7927 Місяць тому

      Govmt vilkkan erunnattalle?

  • @user-q992
    @user-q992 6 місяців тому +3

    Why can't the police give regular classes to children from UKG onwards about all these problems - behaviour towards girls, respecting parents, dangers of alcohol and drugs etc. Like they do in Western countries?

  • @nazzaraliabdulazziz849
    @nazzaraliabdulazziz849 3 місяці тому

    Very very good sir 🙏🏻

  • @nellaijayasree5851
    @nellaijayasree5851 6 місяців тому +3

    Super

  • @AnithaK-zn4ck
    @AnithaK-zn4ck 6 місяців тому +3

    Hai sir ❤️🙏

  • @ramakrishnankt5463
    @ramakrishnankt5463 6 місяців тому +1

    മാതാപിതാക്കളു o ജീവിച്ചോട്ടെ ഇതെല്ലാം പ്രകൃതിയുടെ നിയമം മാത്രം