കിട്ടും എന്ന് കരുതുന്ന വോട്ട് എങ്ങനെ കിട്ടാതിരിക്കണം എന്ന പഠനത്തിന്റെ ഉത്തരമാണ് സരിൻ 👍👍ഇനി സിപിഎം വിജയിച്ചിട്ടും കാര്യമില്ല എന്നറിയാവുന്നർ സിപിഎം നേതാക്കൾ തന്നെ 👌👌👌👌
പല പല ആനുകൂല്യങ്ങളും അഴിമതി വിഹിതങ്ങളും മറ്റു കരാർ, കോ. ബാങ്ക്, സംഭാവനാ വിഹിതവും പലതരം പിൻവാതിൽ ജോലികളും ഒക്കെയായി പൊതുജനത്തിന് ന്യായമായി കിട്ടേണ്ട കോടികൾ ഒഴിക്കി കൊടുത്തു കൂടെനിർത്തിയാണ് 30 - 35 ശതമാനം വോട്ട് വാങ്ങിയെടുക്കുന്നത്.
വിദൂഷകന്റെ വേഷം കെട്ടുന്ന കോയിന്തൻ സഖാവിനു ഈ അഴിമതികളിൽ പങ്ക് ഉണ്ടെന്നു സംശയിക്കേണ്ടിയിരിക്കുന്നു. അതായിരിക്കുമല്ലോ ഒരു അഭിപ്രായത്തിലും നയത്തിലും അടിക്കടി ഉരുണ്ടുകളിക്കുന്നത്? അണ്ണാൻ കുഞ്ഞിനേ മരം കയറാൻ പഠിപ്പിക്കണോഎന്നു പറയുന്നതുപോലെ സഖാക്കളെ അഴിമതി പഠിപ്പിക്കേണ്ട കാര്യമില്ലല്ലോ?
ഞാനും ഒരു CPM പ്രവർത്തകനാണ് പാർട്ടിക്കുവേണ്ടി പ്രവർത്തിക്കുന്ന ആളുകളെ തടഞ്ഞു ഇന്നലെവരെ പാർട്ടിയെ തെറി വിളിച്ച മറുകണ്ടം ചാടി വരുന്ന ആളുകളെ സ്വീകരിച്ച് പാർട്ടി വീട്ടിൽ സ്വന്തം ചിഹ്നം കൂടി ഒഴിവാക്കി മൂന്നാംകിട ആളുകൾടെ മുന്നിൽ പാർട്ടിയെ ഒറ്റിക്കൊടുക്കുന്ന നേതാക്കന്മാർ ഈ ഇലക്ഷൻ കഴിയുന്നതോടുകൂടി പാർട്ടി അണികളുടെ വികാരം എന്താണെന്ന് അറിയാൻ കിടക്കുന്നതേയുള്ളൂ സാരിനെ ഒരിക്കലും പാർട്ടിയെ സ്നേഹിക്കുന്ന പാലക്കാട്ടുകാർ സ്വീകരിക്കില്ല എന്ന് ഉറപ്പ്
കാൽവർ എംഎൽഎയെ കുറിച്ച് കോൺഗ്രസുകാർ മിണ്ടുന്നില്ലല്ലോ..... ഒരിടത്ത് പാലക്കാട് വ്യാജൻ..... മറ്റേടത്തെ ഇരുമ്പു വ്യാജൻ..... സമ്മതിക്കണം കോൺഗ്രസിനെ...... സാറിനും അതിനു മറുപടി ഇല്ല അല്ലേ......
എന്റെ ഓർമ്മയിൽ വരുന്നത് 2004ലെ പാർലമെന്റ് തിരഞ്ഞെടുപ്പാണ്. വാജ്പേയി ഗവൺമെന്റിന്റെ അതായത് ബിജെപിയുടെ തുടർഭരണം ഉണ്ടാവാതിരിക്കാൻ അന്നത്തെ പ്രഗൽഭൻ ആയിരുന്ന സിപിഐഎം നേതാവ് ഹർക്കിഷൻ സിംഗ് യുപിഎ അഥവാ യുണൈറ്റഡ് പ്രോഗ്രസീവ് അലയൻസ് എന്ന കോൺഗ്രസ് ഉൾപ്പെടെയുള്ള ഒരു സഖ്യത്തിന് രൂപം നൽകുകയും
ശ്രീ ജോസ് തോമാസ് താങ്കൾ വിശ്വസിക്കുന്ന കോൺഗ്രസ്സ് പാർട്ടയിൽ നിന്നും വിട്ട് പോയ നേതാക്കളാണ് ഇന്ന് ഇന്ത്യയിൽ BJP യുടെ കടിത്തറ ഇതൊന്നു മനസ്സിലാക്കാതെവളവളയെന്ന് പറയാതെ പൊന്നു സുഹൃത്തെ.
അന്ന് കോൺഗ്രസിന് നീരുപാധിക പിന്തുണ അൺ കണ്ടീഷനൽ സപ്പോർട്ട് നൽകുകയും ഹർകിഷൻ സിംഗ് സുർജിത് എന്ന സിപിഐഎം എന്ന നേതാവിൽ നിന്നും ഇപ്പോഴത്തെ സിപിഐഎം കാർ പാഠം പഠിക്കട്ടെ . എത്ര വലിയ ദീർഘവീക്ഷണമായിരുന്നു അദ്ദേഹത്തിന്റെ .
സെൽവരാജ് പാർട്ടി മാറിയപ്പോൾ ഉണ്ടായിരുന്ന എംഎൽഎ സ്ഥാനം ത്യജിച്ച് അതിന് ജനങ്ങളുടെ അംഗീകാരം വാങ്ങിക്കുക അല്ലെ ചെയ്തത്? അത് ശരി ആയ ഒരു കീഴ്‌വഴക്കം അല്ലെ? സെൽവ രാജിനെ സരിനുമായി ഒരിക്കലും താരതമ്യം ചെയ്യാൻ പറ്റില്ല.
എന്താണ് ഈ അടവുനയം, ഒന്നു പറയുക മറ്റൊന്ന് ചെയ്യുക ഇതല്ലേ ഈ അടവുനയം. ഞാൻ ഏറ്റവും വെറുക്കുന്ന വാക്ക്, ഇതിലൂടെ ആരെയാണ് നിങ്ങൾ പറ്റിക്കുന്നത്, നിങ്ങളുടെ സ്വന്തം വോട്ട്കുത്തികളെ.
ബിജെപി യെ നശിപ്പിച്ചേ താൻ പോവുകയുള്ളൂ സുരേന്ദ്രനും അത് കൃത്യമായി ചെയ്യണമെന്ന നിർബ ന്ധം കേന്ദ്ര നേതൃത്വത്തിനും ഉള്ള തായിട്ടാണ് തോന്നുന്നത്. എന്ത് ചെയ്യാം. ബിജെപി കേന്ദ്രനേതാ ക്കൾ ബുദ്ധിയുള്ളവരാണെന്നാണ് കേൾക്കുന്നത്. കേരളത്തിന്റെ കാ ര്യം നോക്കുന്ന ആൾക്ക് തലച്ചോർ കുറവാണോ?
ഒരു ഡ്രിൽ മാഷായ അപ്പം ഗോവിന്ദനിൽ നിന്ന് നിങ്ങൾ എന്ത് നല്ലത് പ്രതീക്ഷിച്ചത് ... ഈ നാണവും മാനവും ഇല്ലായ്യയാണ് അടവ് നയം നാളെ വിവസ്ത്രനായി നിന്നാലും അതും അടവ് നയമായി കൊണ്ട് നടക്കുന്നവർക്ക് പണം പണം എന്നല്ലാതെ വേറെ എന്ത് ചിന്ത? ? LDF ന് ഒരു കോടി രൂപ കൊടുത്തിട്ടാണ് സരിൻ സ്ഥാനാർത്ഥിയായത് എന്ന് കേൾക്കുന്നുണ്ട് അത് ശരിയാണോ ?ഇത് ഒരു പേമെൻ്റ് സീറ്റാണ് എന്ന് പറയുന്നത് ശരിയാണോ? ചാനലുകാർക്ക് സരിൻ പാരിതോഷികം നൽകിയിട്ടുണ്ടോ?
ഈ പൂത്ത ബ്രഡ് എന്ത് തേങ്ങാക്കുല ഉണ്ടാക്കാനാ അവൻ അധികാരത്തിനായി നാളെ കോവിന്ദന് ക്ലാസെടുക്കും പിന്നെ വിജയനും പിന്നെ അവൻ തവള ചാടും പോലെ ഒരു ചാട്ടം കാവിയാണ് ദൈവം ...
തന്റെ നിലപാടുകൾ ധൈര്യപൂർവ്വം പറയുന്ന ജോസ് തോമസ് സാറിന് അഭിനന്ദനങ്ങൾ.
Super
ജാമ്യം കിട്ടിയാൽ ദിവ്യവരു൦
സാർ പറഞ്ഞത് വളരെ. ശരി യാണ്
ഇതൊരു ജീർണതയുടെ കാലമാണ്. സഹിക്കുക യെ കഴിയു
പറഞ്ഞത് സത്യം
വളരെ കറക്റ്റ് സർ
കിട്ടും എന്ന് കരുതുന്ന വോട്ട് എങ്ങനെ കിട്ടാതിരിക്കണം എന്ന പഠനത്തിന്റെ ഉത്തരമാണ് സരിൻ 👍👍ഇനി സിപിഎം വിജയിച്ചിട്ടും കാര്യമില്ല എന്നറിയാവുന്നർ സിപിഎം നേതാക്കൾ തന്നെ 👌👌👌👌
Cpm will be future bjp
കേരള ജനത ഇതിനൊക്കെ മറുപടി കൊടുക്കും....😢😢😢😢😢
പല പല ആനുകൂല്യങ്ങളും അഴിമതി വിഹിതങ്ങളും മറ്റു കരാർ, കോ. ബാങ്ക്, സംഭാവനാ വിഹിതവും പലതരം പിൻവാതിൽ ജോലികളും ഒക്കെയായി പൊതുജനത്തിന് ന്യായമായി കിട്ടേണ്ട കോടികൾ ഒഴിക്കി കൊടുത്തു കൂടെനിർത്തിയാണ് 30 - 35 ശതമാനം വോട്ട് വാങ്ങിയെടുക്കുന്നത്.
വിദൂഷകന്റെ വേഷം കെട്ടുന്ന കോയിന്തൻ സഖാവിനു ഈ അഴിമതികളിൽ പങ്ക് ഉണ്ടെന്നു സംശയിക്കേണ്ടിയിരിക്കുന്നു. അതായിരിക്കുമല്ലോ ഒരു അഭിപ്രായത്തിലും നയത്തിലും അടിക്കടി ഉരുണ്ടുകളിക്കുന്നത്? അണ്ണാൻ കുഞ്ഞിനേ മരം കയറാൻ പഠിപ്പിക്കണോഎന്നു പറയുന്നതുപോലെ സഖാക്കളെ അഴിമതി പഠിപ്പിക്കേണ്ട കാര്യമില്ലല്ലോ?
Very good observation. Keep it up.
പാവം….ഒരു ഡ്രിൽ മാഷാ….ആ പരിമിതി മനസ്സിലാക്കൂ please……🙏🙏🙏🙏🙏🙏🙏
Well said. Excellent.
സിപിഎം ന്റെ ഗതികേട് 😄
കോവിന്തൻ അടുത്ത് അപ്പം വിൽക്കാൻ പോകാം😂 പാർട്ടിയെ എങ്ങിനെ നശിപ്പിക്കാം എന്നാണ് പിണറായിയും കോവിന്തനും ശ്രമിക്കുന്നത്
കോവിന്ദൻ പുളിച്ച ചിരി ആരുകാണാൻ മുരിക്ക് 😁😁😁😁
അപ്പം
ഞാനും ഒരു CPM പ്രവർത്തകനാണ്
പാർട്ടിക്കുവേണ്ടി പ്രവർത്തിക്കുന്ന ആളുകളെ തടഞ്ഞു ഇന്നലെവരെ പാർട്ടിയെ തെറി വിളിച്ച മറുകണ്ടം ചാടി വരുന്ന ആളുകളെ സ്വീകരിച്ച് പാർട്ടി വീട്ടിൽ സ്വന്തം ചിഹ്നം കൂടി ഒഴിവാക്കി മൂന്നാംകിട ആളുകൾടെ മുന്നിൽ പാർട്ടിയെ ഒറ്റിക്കൊടുക്കുന്ന നേതാക്കന്മാർ ഈ ഇലക്ഷൻ കഴിയുന്നതോടുകൂടി പാർട്ടി അണികളുടെ വികാരം എന്താണെന്ന് അറിയാൻ കിടക്കുന്നതേയുള്ളൂ സാരിനെ ഒരിക്കലും പാർട്ടിയെ സ്നേഹിക്കുന്ന പാലക്കാട്ടുകാർ സ്വീകരിക്കില്ല എന്ന് ഉറപ്പ്
യാഥാർത്ഥ്യം.......
സാറിൻ്റെ അവതരണം സത്യസന്തമായ നിലപാട് സൂപ്പർ സൂപ്പർ സുപ്പർ👍👍👍👍👍👍👍👍👍👍
ഇന്നലെ വരെ കോയിന്നൻ മെൽബണിൽ കൊലയാളി ഭാര്യയുമൊത്ത് വൈരുദ്ധ്യാധിഷ്ഠിതഭൌതികവാദം പഠിക്കുകയായിരുന്നു
സരിന്റെ കാര്യം.......,
..... ഗോവിന്ദ ഗോവിന്ദ.
ഗോവിന്ദൻ പിഴച്ചാലു० പിണറായിക്കു സന്തോഷം. കാരണം തനിക്കു ശേഷം പ്രളയം. അടുത്ത തിരഞ്ഞെടുപ്പിൽ ഗോവിന്ദനെ പ്രവർത്തകർ ഞോണ്ടു०.
ചരിനെ നേർച്ചക്കോഴിയാക്കി BJP യ്ക്ക് 'വോട്ടുമറിയ്ക്കാനുള്ള അടവ് നയം... BJPയ്ക്ക് വോട്ട് കുറഞ്ഞാൽ വിജയൻ വിവരം അറിയും... ഒപ്പം വീണയും
😂😂😂ഇടതും വലതും വഖഫ് മുന്നണിയാണ്. ഇസ്ലാം ഭീകരരുടെ വക്താക്കൾ. രണ്ടിടത്തേയും ആൾകാർ ബിജെപിയിലേക്ക് ഒഴുകിയെത്തും.😂😂😂😂
ആ൪ ഷോയൊക്കെയാ പ്രചരണത്തിനിറങ്ങുന്നത്.... നോട്ടയ്ക്ക് പിന്നിലാവാൻ വേറൊന്നുംവേണ്ട!!!!
കരുണാകരൻ്റെ ആൽമാവിൻ്റെ വില റിസൽറ്റ് വരുമ്പോഴറിയാം😂
സാർ പറഞ്ഞത് അങ്ങേയറ്റം ശരി തന്നെ
Govindan is a big zero 😂
ഉള്ള അടിത്തറ ഇളകി പോകുന്നത് കോവിന്ദൻ അറിയുന്നില്ല. കഷ്ടം.
തുറന്ന് പറഞ്ഞതിന്... താങ്കൾക്ക്... ബിഗ്.... സല്യൂട്ട്.
ഗോവിന്ദ ഗോവിന്ദ😂
❤
👍👍
എവിടെ ഒന്നും നടക്കല്ല സർ
True
👍👌💪
Good comments.
Minimum ability for politricks ,no need of humanity,no need education, must needs Kallam parayanulla ability.
അപ്പം അടവ്.അപ്പം ഗോവിന്ദൻ.
അഴുക്ക് ചാല് നയം
ശരിയായ നിഗമനം
Very good..ser👍🙏
Great🎉🎉🎉
പാർട്ടിയിൽ പ്രവർത്തിക്കാൻ പാലക്കാട്ടു ആളില്ലാതായാൽ എന്ത് ചെയ്യും?😂
Absolutely right 🎉🎉🎉😂😂😂
കാൽവർ എംഎൽഎയെ കുറിച്ച് കോൺഗ്രസുകാർ മിണ്ടുന്നില്ലല്ലോ..... ഒരിടത്ത് പാലക്കാട് വ്യാജൻ..... മറ്റേടത്തെ ഇരുമ്പു വ്യാജൻ..... സമ്മതിക്കണം കോൺഗ്രസിനെ...... സാറിനും അതിനു മറുപടി ഇല്ല അല്ലേ......
വിവരക്കേടുള്ളവർ മാത്രം CPM ൽ
എന്റെ ഓർമ്മയിൽ വരുന്നത് 2004ലെ പാർലമെന്റ് തിരഞ്ഞെടുപ്പാണ്. വാജ്പേയി ഗവൺമെന്റിന്റെ അതായത് ബിജെപിയുടെ തുടർഭരണം ഉണ്ടാവാതിരിക്കാൻ അന്നത്തെ പ്രഗൽഭൻ ആയിരുന്ന സിപിഐഎം നേതാവ് ഹർക്കിഷൻ സിംഗ് യുപിഎ അഥവാ യുണൈറ്റഡ് പ്രോഗ്രസീവ് അലയൻസ് എന്ന കോൺഗ്രസ് ഉൾപ്പെടെയുള്ള ഒരു സഖ്യത്തിന് രൂപം നൽകുകയും
🙏👍👌👏🌹❤️💞💯
Appam govindan is appam only
സഹിക്കുക👍
സരിന്റെ കാലം ഇതോടെ കഴിഞ്ഞു
ഫലം വന്നു പിറ്റെന്നു കോണ്ഗ്രസ് ഒാഫീസ് കുണ്ണയിൽ കാണും സരിനെ
👍💚
സരിൻ ്ന് ജയ് വിളിക്കുന്ന. അണികൾ.....!!
അടിപൊളി....
അതു് കണ്ട് കേരളം !!!!
Resaltevarubol.manaselakum.sir.
Govindha, Govindha
😢❤
All malyalis are remembering Navin Babu .Sarin is also going to face the same
😀👍
ശ്രീ ജോസ് തോമാസ് താങ്കൾ വിശ്വസിക്കുന്ന കോൺഗ്രസ്സ് പാർട്ടയിൽ നിന്നും വിട്ട് പോയ നേതാക്കളാണ് ഇന്ന് ഇന്ത്യയിൽ BJP യുടെ കടിത്തറ ഇതൊന്നു മനസ്സിലാക്കാതെവളവളയെന്ന് പറയാതെ പൊന്നു സുഹൃത്തെ.
ഇളകുന്ന ഉത്തരത്തിനു ഒരു ആപ്പ്...
രാഹുൽ അൻവറിനെ പുകഴ്ത്തി ആണ് സംസാരിച്ചത്
അരുൺ ഒരു ന്യായീകരണ തൊഴിലാളി 😄
അന്ന് കോൺഗ്രസിന് നീരുപാധിക പിന്തുണ അൺ കണ്ടീഷനൽ സപ്പോർട്ട് നൽകുകയും ഹർകിഷൻ സിംഗ് സുർജിത് എന്ന സിപിഐഎം എന്ന നേതാവിൽ നിന്നും ഇപ്പോഴത്തെ സിപിഐഎം കാർ പാഠം പഠിക്കട്ടെ . എത്ര വലിയ ദീർഘവീക്ഷണമായിരുന്നു അദ്ദേഹത്തിന്റെ .
This is called the cpm and bjp deal
Komali govi....😅
ഹായ് നല്ല അവതരണം 👍👍👍👍👍👍👍👍👍👍👍👍
നിക്ഷമിക്കണ്ടCP Mകാർ ക്ഷമിച്ചോ ളും നിന്റെ പണി നി നോക്ക് പാർട്ടിയേ നോക്കാൻ ഇവിടെ ആളുണ്ട്
Dear comerx
നോട്ടക്ക് ഒരുപാട് വോട്ട് കൂടും, ആറ്റിങ്ങൽ പാർലമെന്റ് തെരഞ്ഞെടുപ്പിൽ കണ്ടത് പോലെ
ഇത്രത്തോളം ഒരു പാർട്ടി ജീർണ്ണിക്കാമോ?
Abdullakutti partimariyapol cungress seatkoduthittille
സരിന് scientific temper അല്പം കൂടുതൽ,
അത്മാവ് എന്നൊക്കെ പറയുന്നതു ശുദ്ധ
തട്ടിപ്പാണെന്ന് ആർക്കാണ് അറിയാത്തതു?
Govíndan,Raheem, Vaseef, pudiyapila, Ailkumar evaroké CPM ne nasipichu
Nallavarayamanushyar.e
..partyudesthanartheavanunnotevarella.anekalemothamverupchu
പാർട്ടിയുടെ അവസാനം, ഈ പാർട്ടി ഇനി കേരളത്തിൽ ഓർമയിൽ മാത്രം
Govindan,parayunnadu,manushyark,manasilakunnilla
Shri Rahul Mankoottathil will win the by election with an absolute majority.
Sarin does not have any credibility and morality
Cpm will be future bjp
ഗോവിന്ദന് വട്ട് ആണ്
ശെൽവരാജനെ കൊണ്ടുപോയപ്പോൾ ചേട്ടന് കുരു പൊട്ടിയില്ലേ
സെൽവരാജ് പാർട്ടി മാറിയപ്പോൾ ഉണ്ടായിരുന്ന എംഎൽഎ സ്ഥാനം ത്യജിച്ച് അതിന് ജനങ്ങളുടെ അംഗീകാരം വാങ്ങിക്കുക അല്ലെ ചെയ്തത്? അത് ശരി ആയ ഒരു കീഴ്‌വഴക്കം അല്ലെ? സെൽവ രാജിനെ സരിനുമായി ഒരിക്കലും താരതമ്യം ചെയ്യാൻ പറ്റില്ല.
എന്താണ് ഈ അടവുനയം, ഒന്നു പറയുക മറ്റൊന്ന് ചെയ്യുക ഇതല്ലേ ഈ അടവുനയം. ഞാൻ ഏറ്റവും വെറുക്കുന്ന വാക്ക്, ഇതിലൂടെ ആരെയാണ് നിങ്ങൾ പറ്റിക്കുന്നത്, നിങ്ങളുടെ സ്വന്തം വോട്ട്കുത്തികളെ.
ബിജെപി യെ നശിപ്പിച്ചേ താൻ പോവുകയുള്ളൂ സുരേന്ദ്രനും അത് കൃത്യമായി ചെയ്യണമെന്ന നിർബ ന്ധം കേന്ദ്ര നേതൃത്വത്തിനും ഉള്ള തായിട്ടാണ് തോന്നുന്നത്. എന്ത് ചെയ്യാം. ബിജെപി കേന്ദ്രനേതാ ക്കൾ ബുദ്ധിയുള്ളവരാണെന്നാണ് കേൾക്കുന്നത്. കേരളത്തിന്റെ കാ ര്യം നോക്കുന്ന ആൾക്ക് തലച്ചോർ കുറവാണോ?
Govindan.c.p.m
.fa..andhgakan...
ഹരി ഗോവിന്ദാ ഇയാളെ കുട്ടികളെ പഠിപ്പിക്കാനല്ലാതെ ഒരു കമ്മ്യുണിസ്റ്റ് പാർട്ടിയുടെ സിക്രട്ടറിയാകാൻ എന്ത്
ഒരു ഡ്രിൽ മാഷായ അപ്പം ഗോവിന്ദനിൽ നിന്ന് നിങ്ങൾ എന്ത് നല്ലത് പ്രതീക്ഷിച്ചത് ...
ഈ നാണവും മാനവും ഇല്ലായ്യയാണ് അടവ് നയം നാളെ വിവസ്ത്രനായി നിന്നാലും അതും അടവ് നയമായി കൊണ്ട് നടക്കുന്നവർക്ക് പണം പണം എന്നല്ലാതെ വേറെ എന്ത് ചിന്ത?
?
LDF ന് ഒരു കോടി രൂപ കൊടുത്തിട്ടാണ് സരിൻ സ്ഥാനാർത്ഥിയായത് എന്ന് കേൾക്കുന്നുണ്ട് അത് ശരിയാണോ ?ഇത് ഒരു പേമെൻ്റ് സീറ്റാണ് എന്ന് പറയുന്നത് ശരിയാണോ? ചാനലുകാർക്ക് സരിൻ പാരിതോഷികം നൽകിയിട്ടുണ്ടോ?
താങ്കൾ സിപിഎം വിരോധി ആണ് എന്ന് പ്രേത്യേകിച്ചു പറയണ്ട, രോധനം കേട്ടാൽ തന്നെ അറിയാം, നിർബാധം തുടർന്നുകൊള്ളുക.
വിരോധി ആയാലും അനുകൂലി ആയാലും പറയുന്നതിൽ യുക്തി ഉണ്ടോ എന്ന് നോക്കിയാൽ പോരേ?
സരിൻ ഐ എ എസ് അല്ല ആസാണ്.
ഇവൻ പേപ്പട്ടിയുടെ ഡോക്ടർ ആണ് .
😅
Sarin, the bafoon of kerala politics,
People throw this to waste bin, pakka waste
BJP യുമായി ഉള്ള ധാരണ മാത്രം ആണ് പിണറായി യുടെ യും, ഗോപിന്ദന്റെ യും ലക്ഷ്യം
ഈ പൂത്ത ബ്രഡ് എന്ത് തേങ്ങാക്കുല ഉണ്ടാക്കാനാ അവൻ അധികാരത്തിനായി നാളെ കോവിന്ദന് ക്ലാസെടുക്കും പിന്നെ വിജയനും പിന്നെ അവൻ തവള ചാടും പോലെ ഒരു ചാട്ടം കാവിയാണ് ദൈവം ...
True
👍🏻👍🏻👍🏻