അയാൾ എംബിബിസ്സിന് പഠിച്ചു. പിന്നെ അത് ഉപേക്ഷിച്ചു. വാസ്തവത്തിൽ ഇയാൾ ഒരു യുവാവിന്റെ ഡോക്ടർ ആകാനുള്ള അവസരം കളഞ്ഞു. പിന്നെ സിവിൽ സർവീസ് പാസ്സായി. അതും ഉപേക്ഷിച്ചു. കോൺഗ്രസിൽവന്നു അതും ഉപേക്ഷിച്ചു. ഇനി അവിടെ തോറ്റാൽ അതും ഉപേക്ഷിക്കും. ഇയാളെ എങ്ങനെ വിശ്വസിക്കും.
സർ ഏത് പാർട്ടിയിൽ അംഗത്തുവമെടുത്താലും ഏതു പാർട്ടിയിലായാലും സ്വന്ധം പാർട്ടിയിൽ ഒരു തെറ്റ് കണ്ടാൽ ഒരു അഴിമതി കണ്ടാൽ പ്രതികരിക്കണം... എന്താണോ തെറ്റ് അത് തിരുത്തണം പാർട്ടി🙏🏻.. എന്നാൽ ഇന്ന് കാണുന്നത് പാർട്ടിയിൽ അധികാര സ്ഥാനത്തു കയറിപ്പറ്റിയാൽ എത്രത്തോളം അഴിമതി നടത്താം സ്വന്ധം കുടുംബത്തിലും വരും പത്തു തലമുറകൾക്കും വേണ്ടി എങ്ങനെ ഇതിൽ നിന്നും പണമുണ്ടാക്കാം എന്ന ചിന്തയയിൽ വരുന്നവരാണ് മിക്കവരും.. അല്ലാതെ പാവപ്പെട്ട ജനങ്ങൾക്കു വേണ്ടി ജീവിതം ഉഴിഞ്ഞു വക്കാൻ വേണ്ടിയല്ല... ഇന്ന് എന്താണ് കേരളത്തിൽ നടക്കുന്നത് എന്ന് കാണുന്നില്ലേ 🙏🏻🙏🏻🙏🏻
പാലക്കാട്ട് നാലു സ്ഥാനാർത്ഥികൾ ഉണ്ടെങ്കിൽ സരിൻ നാലാം സ്ഥാനത്തെത്തും ഉറപ്പ്. കോൺഗ്രസ്സിൽ നിന്ന് ഒരൊറ്റ വോട്ടും അയാൾക്കു കിട്ടില്ല Cpm കാരുടെ പകുതി വോട്ടു പോലും അയാൾക്കു കൊടുക്കില്ല.
Mr. Jose Thomas പറഞ്ഞത് പൂർണമായും ശരി. എന്നാൽ കുറച്ചു കുറഞ്ഞുപോയോ എന്നൊരു സംശയം. എത്രയും മിടുമിടുക്കനായ സരിൻ എങ്ങനെ ഒരു ആന മണ്ടത്തരം കാണിക്കാൻ പറ്റി എന്നതാണ് അതിശയം.
ആര് ജയിച്ചാലും പ്രശ്നം ഇല്ല.എന്നാൽ ഈ ഉപ തിരഞ്ഞെടുപ്പ് കേരളത്തിന് ഒരു അനുഗ്രഹം ആണെന്ന് ബലമായി വിശ്വസിക്കുന്നു.ചുരുങ്ങിയ പക്ഷം 2 മാസത്തേക്കെങ്കിലും വിജയനും റിയാസും രാജേഷും അഹങ്കാരം പുറത്തേടുക്കാതെ ജനങ്ങളോട് മാന്യമായി പെരുമാറാൻ ഇത് അവസരം ഒരുക്കി. അല്ലെങ്കിൽ pp ദിവ്യ യെ ജില്ലാ കൗൺസിൽ പ്രസിഡൻ്റ് സ്ഥാനത്ത് നിന്ന് മാറ്റുമായിരുന്നു എന്ന് കരുതുന്നുണ്ടോ?yedu വിഷയത്തിൽ മേയർക്ക് അനുകൂലം ആയ പോലീസ് നടപടി മറ്റൊരു ഉദാഹരണം ആണ്. 6 മാസത്തിൽ ഒരിക്കൽ ഒരു ഉപതിരഞ്ഞെടുപ്പ് ഇവരെ കുറച്ചെങ്കിലും നേർവഴിക്ക് നടത്താൻ ഉപകരിക്കും.
ഞാൻ UA-cam ൻ ആദ്യം തിരയുന്നത് അങ്ങയുടെ വീഡിയോ വന്നിട്ടുണ്ടോയെന്നാണ് , കാരണം ഒരു സിനിമാക്കാരനായിട്ട് പോലും സ്വന്തം സ്വാർത്ഥ താൽപ്പര്യങ്ങൾക്കായി താങ്കൾ സത്യത്തെയും ന്യായത്തെയും ബലി കഴിക്കാൻ തയ്യാറാവുന്നില്ല എന്നതു തന്നെ. മമ്മൂട്ടി എന്തുകൊണ്ട് ഇപ്പോഴും ഒരു കമ്യൂണിസ്റ്റുകാരനായി തുടരുന്നു എന്ന് എത്ര ആലോചിച്ചിട്ടും മനസ്സിലാകുന്നില്ല.
ഈ തെരെഞ്ഞെടുപ്പിൽ നന്ദകുമാറിന് പാലക്കാർ നോടൊപ്പം അതുക്കും മേലതങ്കൾക്ക് ബിഗ് സല്യൂട്ട്❤❤❤❤❤❤ ചേലക്കരയേ കുറിച്ചു ഒരു വീഡിയോ ചെയ്യൂ സ്ഥാനാർത്ഥി രമ്യ അല്ലായിരുന്നുവെങ്കിൽ ചേലകര യിൽ Ud f ജയിച്ചേന്നേ
എനിക്ക് MLA ആവണം മന്ത്രിയാവണം അതായിരുന്നു എൻ്റെ ലക്ഷ്യം 'ഇങ്ങനെ തൻ്റെ മനസ്സിലിരുപ്പ് പരസ്യമായി പറയാൻ മടിക്കാത്ത ഒരുവനെ പരാമർശിക്കുന്നതു പോലും ലജ്ജാവഹം അല്ലേ?
മോനെ ഇതുവയല്ലെ പ്രേമചന്ദ്രൻ കോൺഗ്രസ് മുന്നണിയിൽ വന്നത്. സരിതയെയും കോൺഗ്രസുകാരെക്കുറിച്ചും പറഞ്ഞത് പെട്ടന്ന് തിരുത്തിയത് കാണാൻ താങ്കൾ ധൃതരാഷ്ടരാണ് ചുമ്മാ ചുരണ്ടി നടക്കുന്നു കഷ്ടം
നിങ്ങൾ പറഞ്ഞത് 100% ശരിയാണ്
താങ്കൾ പറഞ്ഞത് വളരെ കറക്റ്റാണ് വെരി ഗുഡ് ❤
100%സത്യം
Excellent presentation. Very good explanation, information and message . I support, salute you Jos Thomas sir .
സത്യം ആണ് പറഞ്ഞത് 👍👍🌹🌹🌹🌹
Yessss!!!!!!!! Thankyou sir
U are right jose❤
അയാൾ എംബിബിസ്സിന് പഠിച്ചു. പിന്നെ അത് ഉപേക്ഷിച്ചു. വാസ്തവത്തിൽ ഇയാൾ ഒരു യുവാവിന്റെ ഡോക്ടർ ആകാനുള്ള അവസരം കളഞ്ഞു. പിന്നെ സിവിൽ സർവീസ് പാസ്സായി. അതും ഉപേക്ഷിച്ചു. കോൺഗ്രസിൽവന്നു അതും ഉപേക്ഷിച്ചു. ഇനി അവിടെ തോറ്റാൽ അതും ഉപേക്ഷിക്കും. ഇയാളെ എങ്ങനെ വിശ്വസിക്കും.
Eni jayikkinu pingamiyayi😂
Very shortly u can see him in BJP.
കുരങ്ങൻ മരം ചാടി നടന്നൊരു കുരങ്ങൻ മനുഷ്യൻ്റെ കുപ്പയമണിഞ്ഞു. പറിൻ
You rcommended a perfect list for Congress.
👍🙏👌❤️🌹💯ബിഗ് സത്യം ബിഗ് സലൂട്ട്
സരിൻ താങ്കളുടെ കുടുംബം തുലഞ്ഞു ഉറപ്പ്
What u said is absolutely right
Good
Well said 🙏
താങ്കളാണ് ശരി താങ്കൾ പറയുന്നത് 100% ശരി തന്നെ സരിനിനെപ്പോലെ ഇത്രയും തരംതാരം ഒരു വ്യക്തി കേരളത്തിൽ ഉണ്ടാകില്ല ഇനി
കൃത്യമായ വാക്കുകൾ
സരിൻ
ഒരു രാഷ്ട്രീയ നപുംസകം !
സി പി എം വലിയ വില കൊടുക്കും. തീർച്ച.
Correct.
❤
Congrats ❤❤❤❤❤❤👍
💯 truth.
God.speech
Corect
Very good message
Mr. സരിൻ. ഇത് താങ്കൾക്കുണ്ടായിരുന്ന വ്യക്തിത്വം നഷ്ടപ്പെടുത്തിക്കളഞ്ഞു. രാഷ്ട്രീയത്തിൽ നിലപാട് വിൽക്കാൻ പറ്റും. പക്ഷെ വില കൊടുത്ത് വാങ്ങാൻ പറ്റില്ല.
Ok101%
Correct
Your video is 100% correct
Goodspeech
താങ്കളുടെ നിരീക്ഷണം യഥാർത്ഥമാണ് രാഷ്ട്രീയ ബിസിനസ് ആക്കിയ ആളാണ് സരിൻ ഈ ഇലക്ഷൻ കഴിഞ്ഞാൽ അയാളുടെ സ്ഥാനം ചവച്ചുകൊട്ടയിലാണ്
👍👍👍👍👍❤❤❤❤❤
നവകേരള സദസ്സിൽ, നേതാക്കന്മാരുടെ ഭാഷയിൽ, ജെന സാഗരം അല്ലായിരുന്നോ. പെട്ടി തുറന്നപ്പോൾ വോട്ട് ഇല്ല
correct ❤❤
Exactly ❤
Congrats Jose sir
ഇദ്ദേഹത്തിന്റെ ഭാര്യക്ക് ഡിഗ്രിയും, ജോലിയും ഉണ്ടല്ലോ, പിന്നെയെന്തിനു ഈ സെപ്ററിക്ടാങ്കിൽ ചാടിയത്
Adimagalaya. Anigalkke. Idhownnum. Manssilavilla. 👍Sir. Paranchadhe. Very Correct...👌👌👌
💯👍
സർ ഏത് പാർട്ടിയിൽ അംഗത്തുവമെടുത്താലും ഏതു പാർട്ടിയിലായാലും സ്വന്ധം പാർട്ടിയിൽ ഒരു തെറ്റ് കണ്ടാൽ ഒരു അഴിമതി കണ്ടാൽ പ്രതികരിക്കണം... എന്താണോ തെറ്റ് അത് തിരുത്തണം പാർട്ടി🙏🏻.. എന്നാൽ ഇന്ന് കാണുന്നത് പാർട്ടിയിൽ അധികാര സ്ഥാനത്തു കയറിപ്പറ്റിയാൽ എത്രത്തോളം അഴിമതി നടത്താം സ്വന്ധം കുടുംബത്തിലും വരും പത്തു തലമുറകൾക്കും വേണ്ടി എങ്ങനെ ഇതിൽ നിന്നും പണമുണ്ടാക്കാം എന്ന ചിന്തയയിൽ വരുന്നവരാണ് മിക്കവരും.. അല്ലാതെ പാവപ്പെട്ട ജനങ്ങൾക്കു വേണ്ടി ജീവിതം ഉഴിഞ്ഞു വക്കാൻ വേണ്ടിയല്ല... ഇന്ന് എന്താണ് കേരളത്തിൽ നടക്കുന്നത് എന്ന് കാണുന്നില്ലേ 🙏🏻🙏🏻🙏🏻
സത്യം 🙏🏻 ജനങ്ങൾ വിഡ്ഢികൾ അല്ല 😊👍🏻🌹
പാലക്കാട്ട് നാലു സ്ഥാനാർത്ഥികൾ ഉണ്ടെങ്കിൽ സരിൻ നാലാം സ്ഥാനത്തെത്തും ഉറപ്പ്. കോൺഗ്രസ്സിൽ നിന്ന് ഒരൊറ്റ വോട്ടും അയാൾക്കു കിട്ടില്ല Cpm കാരുടെ പകുതി വോട്ടു പോലും അയാൾക്കു കൊടുക്കില്ല.
ഈ ഇലക്ഷനിൽ വൻപിച്ച ഭൂരിപക്ഷത്തിൽ തോൽക്കുന്ന ഒരേ ഒരു സ്ഥാനാർഥിയാണ് സരിൻ. സിപിഎം നു പോലും നാണക്കേടാകുന്ന ഒരു സ്ഥാനാർഥി.
Mr. Jose Thomas പറഞ്ഞത് പൂർണമായും ശരി. എന്നാൽ കുറച്ചു കുറഞ്ഞുപോയോ എന്നൊരു സംശയം. എത്രയും മിടുമിടുക്കനായ സരിൻ എങ്ങനെ ഒരു ആന മണ്ടത്തരം കാണിക്കാൻ പറ്റി എന്നതാണ് അതിശയം.
🙏🙏🌹🇮🇳
സൂപ്പർ സൂപ്പർ❤❤❤❤❤
The youngsters in Congress are very strong, bold, educated and sensible. They r the hope. God bless❤
Very correct 🎉🎉
രാഹുൽ ജയിക്കും 👍🏻👍🏻
ആര് ജയിച്ചാലും പ്രശ്നം ഇല്ല.എന്നാൽ ഈ ഉപ തിരഞ്ഞെടുപ്പ് കേരളത്തിന് ഒരു അനുഗ്രഹം ആണെന്ന് ബലമായി വിശ്വസിക്കുന്നു.ചുരുങ്ങിയ പക്ഷം 2 മാസത്തേക്കെങ്കിലും വിജയനും റിയാസും രാജേഷും അഹങ്കാരം പുറത്തേടുക്കാതെ ജനങ്ങളോട് മാന്യമായി പെരുമാറാൻ ഇത് അവസരം ഒരുക്കി. അല്ലെങ്കിൽ pp ദിവ്യ യെ ജില്ലാ കൗൺസിൽ പ്രസിഡൻ്റ് സ്ഥാനത്ത് നിന്ന് മാറ്റുമായിരുന്നു എന്ന് കരുതുന്നുണ്ടോ?yedu വിഷയത്തിൽ മേയർക്ക് അനുകൂലം ആയ പോലീസ് നടപടി മറ്റൊരു ഉദാഹരണം ആണ്. 6 മാസത്തിൽ ഒരിക്കൽ ഒരു ഉപതിരഞ്ഞെടുപ്പ് ഇവരെ കുറച്ചെങ്കിലും നേർവഴിക്ക് നടത്താൻ ഉപകരിക്കും.
❤❤
നീതിബോധം ഉള്ളവരാരും sarin എന്ന വിവദോഷിക്ക് വോട്ട് ചെയ്യില്ല.... Cpm ന്റെ ഒരുദുരവസ്ഥ!!. Cpm
സർക്കാർ പൈസ തുലഞ്ഞില്ല എങ്കിൽ ആ പണം കൂടി ഇവർ തന്നെ കട്ടു മുടിക്കും അത്ര തന്നെ ഒരു ഇലക്ഷൻ വന്നാൽ പിന്നെ ക്ഷേമ പെൻഷൻ കിട്ടും etc
സരിൻ അപമാനത്തിന് തന്നെ അപമാനം 😜
വിദ്യാഭ്യാസത്തിൻറെ യും സിവിൽ സർവീസി ൻറെയും വില കളഞ്ഞ ഒരുത്തൻ
👍👍👍👍👍
സരിൻ എങ്ങനെ ഡോക്ടർ ആയി മന്ദബുദ്ധി
അതെ ഒരു പാർട്ടിയുടെയും അടിമ ആകാതിരിക്കലാണ് നല്ലത്
തിരുത തോമയെ ഒരു പാലം മായി ഉപയോഗിക്കുന്നു P. v കേന്ദ്ര നേതാക്കളിലേക്ക് റേസ്റ്റുകളിൽ നിന്ന് രക്ഷപ്പെടാൻ
ഇവന്റെ പൂർവികർക്കു അപമാനം...
Thomas Sirനെ 100 % പിന്താങ്കു ന്നു. Palakad CPM ബി ജെ.പിയെ സഹായിക്കാം എന്ന് അങ്ങ് മുകളിൽ വാക്ക് കൊടുത്തിട്ടുണ്ടു്
ഞാൻ UA-cam ൻ ആദ്യം തിരയുന്നത് അങ്ങയുടെ വീഡിയോ വന്നിട്ടുണ്ടോയെന്നാണ് , കാരണം ഒരു സിനിമാക്കാരനായിട്ട് പോലും സ്വന്തം സ്വാർത്ഥ താൽപ്പര്യങ്ങൾക്കായി താങ്കൾ സത്യത്തെയും ന്യായത്തെയും ബലി കഴിക്കാൻ തയ്യാറാവുന്നില്ല എന്നതു തന്നെ. മമ്മൂട്ടി എന്തുകൊണ്ട് ഇപ്പോഴും ഒരു കമ്യൂണിസ്റ്റുകാരനായി തുടരുന്നു എന്ന് എത്ര ആലോചിച്ചിട്ടും മനസ്സിലാകുന്നില്ല.
മമ്മൂട്ടി കമ്യൂണിസ്റ്റ് അല്ലേ അല്ല. കാശു കൊടുത്ത് ഓഹരി വാങ്ങിയതാണ്. അങ്ങനെയാണ് ചെയർമാൻ ആയതു०. ഏഷ്യാനെറ്റിന്റെ ചെയർമാൻ ബി ജെ പി ക്കാരനല്ലേ അതുപോലെ.
ഈ തെരഞ്ഞെടുപ്പില്‍ സരിന്‍ തോറ്റാല്‍ അത് സരിന്റ രാഷ്ട്രിയ വനവാസ്സമാകും..
മന്ത്രി ആ കാൻ വരുന്ന ഓന്ത്😅
👌
😊
ഡോ സരിൻ പിടിച്ചത് പുലിവാല് എന്ന് പറയേണ്ടിവരുമോ എന്തോ?
Caract point❤
ഈ തെരെഞ്ഞെടുപ്പിൽ നന്ദകുമാറിന് പാലക്കാർ നോടൊപ്പം അതുക്കും മേലതങ്കൾക്ക് ബിഗ് സല്യൂട്ട്❤❤❤❤❤❤ ചേലക്കരയേ കുറിച്ചു ഒരു വീഡിയോ ചെയ്യൂ സ്ഥാനാർത്ഥി രമ്യ അല്ലായിരുന്നുവെങ്കിൽ ചേലകര യിൽ Ud f ജയിച്ചേന്നേ
എനിക്ക് MLA ആവണം മന്ത്രിയാവണം അതായിരുന്നു എൻ്റെ ലക്ഷ്യം 'ഇങ്ങനെ തൻ്റെ മനസ്സിലിരുപ്പ് പരസ്യമായി പറയാൻ മടിക്കാത്ത ഒരുവനെ പരാമർശിക്കുന്നതു പോലും ലജ്ജാവഹം അല്ലേ?
ജനങ്ങളെ ഭരിക്കണം😂
Supersar
മാന്യതയില്ലാത്തഅധികാരമോഹിയായ സരി നെ പരാജയപ്പെടുത്തിയ തീരു
Thanksl thurannu parayan kanicha dhairyathe abhinandikkunnu
കോൺഗ്രസ് നേതാക്കളുടെ യഥാർഥ പാരമ്പര്യം നിങ്ങൾ പറഞ്ഞ ചെറുപ്പക്കാർ തുടരാതിരുന്നാൽ നന്ന്.
കാൽ കാശിനു വിലയില്ലാത്തവൻ സരിൻ പരമവിഡ്ഡി
Sarin claims Kerala Dasan is his 2nd father, he believes in biological multiple daddy phenomenon😂
💯💯💯💯💯💯💯💯
അധികാര മോഹമില്ലത്ത സതീശൻ 😊
Rahul. Vijikum
SARIN. You. Yudas.
രാഷ്ട്രീയം ഒരു തൊഴിൽ ആക്കിയവർ ആണ് കൂടുതൽ
പാർട്ടി ഏതായാലും, അധികാരവും പണവും മതി, ഉളുപ്പില്ലാത്ത വർഗ്ഗങ്ങൾ😡
Psdhaviku vendi kalumarnnavane yengane visuasikum ?
Nanamanuprjaladha.
Just check his assets in google ,how rich he is!
Sarine tholppikkum
സാർ, ഞാൻ നിങ്ങളുടെ വീഡിയോ കാണാറുണ്ട്, കാരണം നിങ്ങൾ എത്ര നിഷ്പക്ഷണെന്ന് പറഞ്ഞാലും നിങ്ങൾ ഒരു കോൺഗ്രെസ്സ്കാരനാണെന്നു ഉറച്ചു വിശ്വസിക്കുന്നു.
ആരാണാവോ ഈ ജോസ് തോമസ് .
നീ എത്രകുരച്ചാലും പാലക്കാട് സരിൻ ജയിക്കും ❤️❤️❤️
വ്യാജനെ ജയിപ്പിക്കാൻ നിങ്ങളുടെ ശ്രമം വിജയിക്കാൻ പോകുന്നില്ല.
മോനെ ഇതുവയല്ലെ പ്രേമചന്ദ്രൻ കോൺഗ്രസ് മുന്നണിയിൽ വന്നത്. സരിതയെയും കോൺഗ്രസുകാരെക്കുറിച്ചും പറഞ്ഞത് പെട്ടന്ന് തിരുത്തിയത് കാണാൻ താങ്കൾ ധൃതരാഷ്ടരാണ് ചുമ്മാ ചുരണ്ടി നടക്കുന്നു കഷ്ടം
Rahulinu vottu cheyuka jai jai congres jai jai jai congresa
100% സത്യം❤❤
❤❤
Good
👍👍👍
❤❤❤