🙏 നല്ല അടിപൊളി അവതരണം സത്യമാണ് ഈ കേരളത്തിലെ ഈ നേതാക്കന്മാർ എല്ലാം വെറും പൊട്ടന്മാരാണ് അവർ ജനങ്ങളെയും പൊട്ടന്മാർ ആക്കാൻ നോക്കുന്നു ഇനി പറയും ഞങ്ങൾ പഠിക്കാൻ പോകുന്നു എന്ന് പഠിക്കുന്ന കാലത്ത് പഠിക്കാതെ രാഷ്ട്രീയത്തിലിറങ്ങിയതിന്റെ കുഴപ്പമാണ് ഇനിയെന്ത് പഠിച്ചിട്ട് കാര്യം പാലക്കാട് ജനങ്ങളും ചേലക്കരയിലെ ജനങ്ങളും വയനാടിലെ ജനങ്ങളും വേണ്ടവിധത്തിൽ അവരുടെ വോട്ടുകൾ നല്ല രീതിയിൽ ഉപയോഗപ്പെടുത്തി
വളരെ കൃത്യമാണ് താങ്കളുടെ വിലയിരുത്തൽ... സാർ മാർക്സിസ്റ്റ് പാർട്ടി അണികൾക്ക് ഒരു കുടുംബത്തിൽ ആർക്കെങ്കിലും ഏതെങ്കിലും സർകാർ ജോലി കൊടുത്ത് അടിമകൾ ആയി നിലനിർതി പോരുന്നത് കൊണ്ട് അവർ ഒന്നും ചിന്തിക്കാതെ വോട്ട് ചെയ്യും... അങ്ങനെയൊരു ഇക്കോ സിസ്റ്റം അവർ രൂപപ്പെടുത്തി കഴിഞ്ഞു.... ഇന്നലെ ചേലകരയിൽ വിജയിച്ചപ്പോൾ മരുമകൻ പറയുന്നു മാമനിൽ ജനങ്ങൾ അർപിച്ച വിശ്വാസം ആണന്.. നോക്കൂ യാതൊരു വിദ്യാഭ്യാസം, വിവരം,കമമ്യുണികേഷൻ സ്കിൽ, ജീവിതാനുഭവങ്ങൾ ഒന്നും ഇല്ലാത്ത അടിപിടി അക്രമം കൊലപാതകം വരെ ഒരാളാണ് പിണറായി അങ്ങനെയുള്ള ആളിനെ യാണ് നമ്മുക്ക് മുഖ്യമന്ത്രിയായി കിട്ടിയത് അത് നമ്മുടെ ഗതികേട്... പിന്നെ രമ്യ ഹരിദാസ് അവർ എംപി ആയപ്പോൾ കിട്ടിയ അവസരം കളഞ്ഞു കുളിച്ചു.. ഇനി പറഞ്ഞിട്ട് കാര്യമില്ല... ഒരു തരം രമ്യ വിരുദ്ധ തരംഗം മണ്ഡലത്തിൽ ഉണ്ടായി... ബിജെപി പോലും 10000 വോട്ട് കൂടുതൽ നേടി അതും കൂടി നമ്മൾ കാണണം....
Jose Vallikappan. A good and realistic assessment. Marapottammars are the order of the day in this idiotic political scenario of Kerala. We look forward to more of your videos.
മനുഷ്യരെല്ലാം ആത്മവിശ്വാസത്തിനു അടിമകളാണ്. ആത്മ വിശ്വാസം രണ്ടു തരമുണ്ട്. ബോധപൂർണ്ണവും ബോധശൂന്യവും. ബോധശൂന്യമായ ആത്മവിശ്വാസം നില നിർത്തുവാനുള്ള എളുപ്പ വഴിയാണ് അന്ധവിശ്വാസങ്ങളും വർഗ്ഗീയ അഹങ്കാരവും. ഏതൊരു മനുഷ്യനും മത/ദൈവ/വിശ്വാസിയാകുന്നതും രാഷ്ട്രീയ മാഫിയയിൽ അംഗത്വമെടുക്കുന്നതും ബോധശൂന്യമായ ആത്മവിശ്വാസത്തെ വർഗ്ഗീയ അഹങ്കാരത്തിൽ കൂടി സംരക്ഷിക്കുവാൻ വേണ്ടിയാണ്.
Those who are sure of a defeat, has only one option but to celebrate immediately after election is completed, to share good moments with those sincerely supported . They know very well that they miss that opportunity once the election results are declared .
ഈ കാലഘട്ടത്തിൽ എന്ത് പറയുന്നുവെന്നതല്ല സമൂഹം വിലവയ്ക്കുന്നത് മറിച്ച് ആരുപറയുന്നുവെന്നതാണ്. എന്തായാലും പ്രതിപാദ്യ വിഷയം പ്രസക്തവും അനിവാര്യവുമാണ്. "രാഷ്ട്രീയ നേതൃത്വങ്ങളിൽ തലയിൽ ആളുതാമസം ഉള്ളവരുടെ എണ്ണം തുലോം കുറവും മരവാഴകളുടെ എണ്ണം വളരെ കൂടുതലുമാണ്".
IAS ഉം MBBS ഉം പോലെയുള്ള ഉന്നത ബിരുദങ്ങളൊന്നും ഉണ്ടായിട്ട് ഒരു പ്രയോജനവും ഇല്ല. ആദ്യം വേണ്ടത് Common Sense ആണ്. വ്യക്തവും യുക്തവുമായ വിലയിരുത്തൽ. അഭിനന്ദനങ്ങൾ, ദീർഘായുസ്സ്.
ഇങ്ങനെ പറയാൽ ജോസ് തോമാസാറിനല്ലാതെ വേറെ ആർക്കും പറ്റില്ല സാർ ബിഗ് സലൂട്ട്🙏👌👏👍
❤❤❤🎉🎉🎉🎉
100 % correct.
❤❤🎉🎉
😊
@@rajan3338
ശരിയാ ജോസ് സാറെ - ഞാനും എപ്പഴും ഇതോർക്കും - പെട്ടിയിലായ വോട്ട് അഭിപ്രായത്തിൽ മാറില്ല - വിജയം അറിഞ്ഞിട്ടു പോരെ -
❤❤❤
സാർ പറഞ്ഞത് കറക്റ്റ് അഭിപ്രായം 👍👍👍
Thank you❤️❤️❤️🙏
👍
Thank you❤️❤️❤️🙏
വിവരവും വിദ്യാഭ്യ്‌സവും ഉണ്ടായിട്ട് കാര്യമില്ല വിനിയോഗിക്കാൻ അറിയാതിരുന്നാൽ ഇതുതന്നെ സംബ്ബവിക്കും!
നമ്പർ one പൊട്ടൻ Sarin. നമ്പർ two അപ്പം കോവിന്ദൻ
കറക്റ്റ് 😂😂
ചാനലിൽ വന്നു മെഴുകുന്നവർ മുതൂ പൊട്ടൻമാർ😅😅😅😅😅
😂😂😂😂😂
No.3 remya haridas
@@artworlddddd 👌
🙏 നല്ല അടിപൊളി അവതരണം സത്യമാണ് ഈ കേരളത്തിലെ ഈ നേതാക്കന്മാർ എല്ലാം വെറും പൊട്ടന്മാരാണ് അവർ ജനങ്ങളെയും പൊട്ടന്മാർ ആക്കാൻ നോക്കുന്നു ഇനി പറയും ഞങ്ങൾ പഠിക്കാൻ പോകുന്നു എന്ന് പഠിക്കുന്ന കാലത്ത് പഠിക്കാതെ രാഷ്ട്രീയത്തിലിറങ്ങിയതിന്റെ കുഴപ്പമാണ് ഇനിയെന്ത് പഠിച്ചിട്ട് കാര്യം പാലക്കാട് ജനങ്ങളും ചേലക്കരയിലെ ജനങ്ങളും വയനാടിലെ ജനങ്ങളും വേണ്ടവിധത്തിൽ അവരുടെ വോട്ടുകൾ നല്ല രീതിയിൽ ഉപയോഗപ്പെടുത്തി
നിങ്ങൾ നടത്തിയ നിരീക്ഷണങ്ങൾ ശരിയായിരിക്കുന്നു. Salute you, Mr. Jos Thomas
വളരെ കറക്റ്റ് എന്റെ മനസ്സിൽ നിറഞ്ഞ കാര്യം സാർ ന്റെപറയലും 100% ശരി
നല്ല വിവരണം താങ്കൾ പറഞ്ഞത് എല്ലാം ശരിയാണ്
❤❤❤🎉🎉🎉
സത്യം വിളിച്ച് പറയാൻ ഒരാൾ എങ്കിലും ഉണ്ടായല്ലോ
100% സത്യസന്ധ്യമായ നിരീക്ഷണം വിവരദോഷികളായ നേതാക്കളും അതിലേറെ വിവരദോഷികളായ വോട്ടർമാരും കേരളത്തിൽ കൂടിക്കൊണ്ടിരിക്കുന്നുരിക്കുന്നു!
Excellent analysis. Hatsoff to u sir.
താങ്കളുടെ വിലയിരുത്തൽ ശരിയായ വിലയിരുത്തൽ സമ്മതിച്ചു
വിവരവുo വിദ്യാഭ്യാസവും അതാണ് രാഹുൽ.... ♥jai hind ♥
SDPI 😂
❤❤❤🎉🎉🎉🎉🎉
@ryanxavier_podaa naaree89
Right choices. My appreciation for your out of the box ideas.
Adipoli അവതരണം 101%.....❤️
അടുത്ത ഇലക്ഷൻ
Cjp
കോമഡി ആണ് 🙏
Exactly right what u said Sir
Excellent observations
Sir you are correct ❤🎉❤🎉❤🎉❤🎉❤🎉
സത്യമാണു സർ
വളരെ കൃത്യമാണ് താങ്കളുടെ വിലയിരുത്തൽ... സാർ മാർക്സിസ്റ്റ് പാർട്ടി അണികൾക്ക് ഒരു കുടുംബത്തിൽ ആർക്കെങ്കിലും ഏതെങ്കിലും സർകാർ ജോലി കൊടുത്ത് അടിമകൾ ആയി നിലനിർതി പോരുന്നത് കൊണ്ട് അവർ ഒന്നും ചിന്തിക്കാതെ വോട്ട് ചെയ്യും... അങ്ങനെയൊരു ഇക്കോ സിസ്റ്റം അവർ രൂപപ്പെടുത്തി കഴിഞ്ഞു.... ഇന്നലെ ചേലകരയിൽ വിജയിച്ചപ്പോൾ മരുമകൻ പറയുന്നു മാമനിൽ ജനങ്ങൾ അർപിച്ച വിശ്വാസം ആണന്.. നോക്കൂ യാതൊരു വിദ്യാഭ്യാസം, വിവരം,കമമ്യുണികേഷൻ സ്കിൽ, ജീവിതാനുഭവങ്ങൾ ഒന്നും ഇല്ലാത്ത അടിപിടി അക്രമം കൊലപാതകം വരെ ഒരാളാണ് പിണറായി അങ്ങനെയുള്ള ആളിനെ യാണ് നമ്മുക്ക് മുഖ്യമന്ത്രിയായി കിട്ടിയത് അത് നമ്മുടെ ഗതികേട്... പിന്നെ രമ്യ ഹരിദാസ് അവർ എംപി ആയപ്പോൾ കിട്ടിയ അവസരം കളഞ്ഞു കുളിച്ചു.. ഇനി പറഞ്ഞിട്ട് കാര്യമില്ല... ഒരു തരം രമ്യ വിരുദ്ധ തരംഗം മണ്ഡലത്തിൽ ഉണ്ടായി... ബിജെപി പോലും 10000 വോട്ട് കൂടുതൽ നേടി അതും കൂടി നമ്മൾ കാണണം....
👍കറക്റ്റ് ❤️🌹🌹🌹
കോൺഗ്രസ്സിൻ്റെ വ്യക്തിത്വം നിലനിർത്തുന്ന സമരമുഖത്ത് ജ്വലിക്കുന്ന യുവ താരമാണ് രാഹുൽ
Yes sir
Jose Vallikappan.
A good and realistic assessment. Marapottammars are the order of the day in this idiotic political scenario of Kerala.
We look forward to more of your videos.
Good Adipoli Spr 😂😂😂😂😂😂😂😂
Excellent observation and comments
പാലക്കാട് ഒരു പാർട്ടിയിലെ മരപൊട്ടന്മാർ കൂട്ടമായി കോട്ടമൈതാനത്തിലെ ഒരു മരം തേടിച്ചെന്നെന്നും മണത്തറിഞ്ഞ മരം ഒളിച്ചോടിയെന്നുമാണ് കേട്ടത്.
വളരെ കൃത്യമായ ഒരു വിലയിരുത്തൽ നന്ദി
മനുഷ്യരെല്ലാം ആത്മവിശ്വാസത്തിനു അടിമകളാണ്. ആത്മ വിശ്വാസം രണ്ടു തരമുണ്ട്. ബോധപൂർണ്ണവും ബോധശൂന്യവും. ബോധശൂന്യമായ ആത്മവിശ്വാസം
നില നിർത്തുവാനുള്ള എളുപ്പ വഴിയാണ് അന്ധവിശ്വാസങ്ങളും വർഗ്ഗീയ അഹങ്കാരവും.
ഏതൊരു മനുഷ്യനും മത/ദൈവ/വിശ്വാസിയാകുന്നതും രാഷ്ട്രീയ മാഫിയയിൽ അംഗത്വമെടുക്കുന്നതും ബോധശൂന്യമായ ആത്മവിശ്വാസത്തെ വർഗ്ഗീയ അഹങ്കാരത്തിൽ കൂടി സംരക്ഷിക്കുവാൻ വേണ്ടിയാണ്.
Well said mr. Jose thomas
Chetta.. Very currect.....🎉
Those who are sure of a defeat, has only one option but to celebrate immediately after election is completed, to share good moments with those sincerely supported .
They know very well that they miss that opportunity once the election results are declared .
Very good speech - you are 100 percent right
താങ്കളുടെ അഭിപ്രായം 100/ശരി 👍
Well said sir
വിവരം വേറെ വിവേകം വേറെ
നല്ല നിരീക്ഷണം
You are absolutely correvt.🎉
I could not agree more, absolutely correct observation.
Perfectly said
ആരും തോറ്റില്ല !
ജനങ്ങൾ ഒഴികെ !
!
100%കൃത്യമായ നിരീക്ഷണം😊
👍🏻🌹
Excellent talk.
You are correct
ഒരായിരം ലൈക് 👍👍👍👍👍👍👍👍👍...
Very good message
100% correct sir 🙏🏻
അഹങ്കാരം മൂലം ഉണ്ടാകുന്ന സംഭവങ്ങളാണ് ചിത്രത്തിൻ്റെ
സാരം.
100 % ശരിയ bro
U r always correct
ഈ കാലഘട്ടത്തിൽ എന്ത് പറയുന്നുവെന്നതല്ല സമൂഹം വിലവയ്ക്കുന്നത് മറിച്ച് ആരുപറയുന്നുവെന്നതാണ്. എന്തായാലും പ്രതിപാദ്യ വിഷയം പ്രസക്തവും അനിവാര്യവുമാണ്. "രാഷ്ട്രീയ നേതൃത്വങ്ങളിൽ തലയിൽ ആളുതാമസം ഉള്ളവരുടെ എണ്ണം തുലോം കുറവും മരവാഴകളുടെ എണ്ണം വളരെ കൂടുതലുമാണ്".
100%.correct.sir
Super description
❤❤❤❤❤❤
👍👍😁👍👍👍👍
True words ❤
Very correct absolutely 🎉🎉🎉 appreciate your words😅😅😅
ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും സൂപ്പർ വിശകലനം.. ചിരിച്ചു ഒരു വഴിയായി 😁😂🙏🏻🙏🏻
Congratulations sir you said it
❤️🙏🙏❤️
VeryVeryCorrect
സാർ ബിഗ് സല്യൂട്ട് ❤
IAS ഉം MBBS ഉം പോലെയുള്ള ഉന്നത ബിരുദങ്ങളൊന്നും ഉണ്ടായിട്ട് ഒരു പ്രയോജനവും ഇല്ല. ആദ്യം വേണ്ടത് Common Sense ആണ്.
വ്യക്തവും യുക്തവുമായ വിലയിരുത്തൽ.
അഭിനന്ദനങ്ങൾ, ദീർഘായുസ്സ്.
Saramilla thomes kazhetha kamam karanchu theerkkum athane ividuthe kazhcha thanks ❤🌹❤🌹you carect
വളരെ ശരി ആണ് താങ്കൾ പറഞ്ഞത് 👌👌
മുഖ്യമന്ത്രി office തുറന്ന ആളു മഹാ ബുദ്ധിമാൻ ആയിരിക്കും അല്ലെ 🤔🤔
Super explanation
❤kalakki sir
Sir. Big salule
Yes Welldon
Correct 100
💯സത്യം 👍🏾👍🏾
❤❤
Sarin.. Govindan.. Balan.. Arsho... Vaseef.. Jaik... Sanoj.... Anikumar...... ഇവർ എല്ലാം ഒരേ ഗെണം
താങ്കൾ 100%സത്യം
ജോസ് സാർ അവർക്കു കൊടുത്ത "പൊട്ടൻ "എന്നുള്ള പേര് വളരെ ഭംഗിയായി. വിഡിയോയിലെ വിഷയങ്ങൾ നല്ല രീതിയിൽ തന്നെ അവതരിപ്പിച്ചു
പാണക്കാട്ടെ 37000മന്ന ബുദ്ധികൾ ❤️❤️
നല്ല നീരിക്ഷണം 👍🌹
കറക്റ്റ് നിരീക്ഷണം.. 👍👍👍
Good 👍 👍 👍 👍 👍 👍 👍
Very goood
Super observation and good narration
Excellent ❤
Well said
We also thought like u Sir that, even after seeing his all dramas , around 37000 votes r polled for Sarin !!!
Good meseg ❤
Super ❤❤❤
👏👌👌👍🙋
🙏😍🥰🙏
Super😂😂😂😂😂😂😂
Correct.sir
Super
❤❤❤🎉🎉🎉
📌മരപൊട്ടന്മാർ📌
Dr. സരിൻ(100%),
സി. കൃഷ്ണകുമാർ(100%),
M. V. കോവിഞൻ,
P. V അൻവർ,
...
ഈ List ഇനിയും തുടരും 😂
100% correct.😅
Correct.
Education is only a certificate,not practical behaviour in communication for common people.
👍🏻❤️
നല്ല വിശകലനം.