Це відео не доступне.
Перепрошуємо.

🧿🕵️Spy Work. 3rdപാർട്ടിയും നിങ്ങളുടെ പേഴ്സണും ഇപ്പോൾ എന്താണ് situation🔮

Поділитися
Вставка
  • Опубліковано 27 тра 2024
  • 💕🔮 Please take only what resonates with your situation. These are just energies & they change quickly. so just take what resonates for you & check back later for more videos & guidances. 🥰🙏
    #tarot #newmoon #solareclipse #currentfeelings #fullmoon #newmoon #solareclipse #newmoonritual #malayalam #tarotmalayalam #malayalamtarotprediction #pickacard #pickapile #pickacardtarotreading #newmoontarotreading #solareclipse2023inindia #newmoontarot #nextaction #youvsthem #youvsthemcurrentfeelings #truefeeling #truefeelingofpartner #currentenergytarot #newmoonintentions #currentfeelings #relationshipreadings #tarot #lovemessages #lawofattraction #manifest#manifestation #tarotcards #lovetarot #lovereading #relationshipreadings #currentfeelingsofyourperson #currentfeelingstarot #loverelationship #tarotcards #allsignsreading #allsigns #allsignstarot #nextaction #nextactionreading #tarotlovereading #relationshipreadings #tarotcardsonline #tarotcardsonline #loveandrelationship #loveandrelationships #tarotspread #tarots #lovereadings #universe #lawofattraction #manifest #manifestation #career #careerreading #generaltarotreading
    #tarot #messagefromuniverse #currentfeelings
    #tarot #pickapile #pickacard #angelanswers #twinflame #twinflamejourney #twinflames #twinflamereading #soulmate
    #tarot #relationshipreadings #currentfeelings #nextaction #manifestation #newmoon #manifest #pickacard #lawofattraction
    #tarot #relationshipreadings #currentfeelings #manifestation #newmoon #nextaction #pickacard #manifest #lawofattraction

КОМЕНТАРІ • 177

  • @gireeshkalathilvalappil8274
    @gireeshkalathilvalappil8274 2 місяці тому +23

    ഇന്ന് നല്ല പോസിറ്റീവ് ആയദിവസമാണ് തേഡ്പാർട്ടികളെല്ലാം ഒഴിഞ്ഞു പോകുന്നതായി കാണുന്നു ഇതിന് സാഹചര്യം ഒരുക്കിയ യൂണിവേഴ്സിന് നന്ദി ❤❤❤

  • @7510shan
    @7510shan 2 місяці тому +19

    തേർഡ് പാർട്ടി ബന്ധം പൂർണ്ണമായും ഒഴിഞ്ഞു എന്റെ ജീവിതത്തിലേക്ക് തിരിച്ചു വരണമെന്ന് ആഗ്രഹിക്കുന്നു.... മനസ്സറിഞ്ഞു പ്രാർത്ഥിക്കുന്നു... 🙏🏻

  • @user-cm7ck4fc9b
    @user-cm7ck4fc9b 2 місяці тому +20

    ഞാൻ പ്രതീക്ഷിച്ച റെഡിങ് ആണ് വന്നത് അതിനു ഒരു നന്ദി കലിയണം കഴിഞ്ഞ ആൾ ആണ് അവിടെ ഇപ്പോൾ പ്രശ്നങ്ങൾ തന്നെ ആണ് എന്റെ എന്റെ മനസ്സിൽ കുറച്ചു ദിവസങ്ങളായിട്ട് നല്ല പോസറ്റീവ് എനർജി ആണ് ഇതുടെ കേട്ടപ്പോൾ അ പോസറ്റീവ് ഒന്നുടെ കൂടി നന്ദി നന്ദി യൂണിവേസ് 🥰🥰🥰

    • @beenasanthosh6678
      @beenasanthosh6678 2 місяці тому +3

      മറ്റൊരാളുടെ കണ്ണുനീര്‍ വീണു നേടുന്നത് ഒന്നും നില നില്‍ക്കില്ല ..karma is bumarang

    • @MhnoharnJhon
      @MhnoharnJhon Місяць тому

      14:15

    • @MhnoharnJhon
      @MhnoharnJhon Місяць тому

      14:43

    • @MhnoharnJhon
      @MhnoharnJhon Місяць тому

      14:55

  • @RincySaju-sf8ge
    @RincySaju-sf8ge 2 місяці тому +3

    Thank u universe 🙏🏽🙏🏽🙏🏽Thank u mam തേർഡ് പാർട്ടി ഫുൾ ഒഴിഞ്ഞു എന്റെ ഭർത്താവ് എത്രയും വേഗം എന്റെ മക്കളെയും മാത്രം ആയി വരും എനിക്ക് ഉറപ്പ് ആണ്.......... Universe കൊണ്ടു വരും 👍🏽👍🏽👍🏽🙏🏽🙏🏽🙏🏽🙏🏽

  • @sivanyavs2702
    @sivanyavs2702 2 місяці тому +3

    ഈ റീഡിങ്ങിൽ പറഞ്ഞ പോസിറ്റീവായ എല്ലാ കാര്യങ്ങളും എൻ്റെ ജീവിതത്തിലേക്ക് അട്രാക്റ്റ് ചെയ്യുന്നു Thank you univers ❤❤❤ Thank you ma'am ❤

  • @user-tq8ly5qy9k
    @user-tq8ly5qy9k 2 місяці тому +5

    ഈഎനിക്കുള്ള വൈക്തി യെ എനിക്കുള്ളതായി ട്ട് കൊണ്ട് തരിക ഇ റിഡിഗ്ഗ് പോസിറ്റീവ് ആയതിൽ ഞാൻ അട്രാക്റ്റ് ചെയ്യുന്നു യൂണിവേഴ്സ് നന്ദി 🙏🙏🙏🙏🙏🙏ഭഗവാനെ നന്ദി 🙏🙏🙏🙏🙏

  • @user-sr4pk3qh3c
    @user-sr4pk3qh3c 2 місяці тому +3

    ഈ റിഡിങ്ങിൽ പറഞ്ഞ എല്ലാ പോസറ്റീവ് കാര്യങ്ങളും പൂർണ്ണ മനസ്സോടെ എന്റെ സർവ്വ ദൈവങ്ങളെയും പ്രപഞ്ച ശക്തിയെയും സാക്ഷിയാക്കി ഞാൻ എന്റെ ജീവിതത്തിൽ അട്രാക്റ്റ് ചെയ്യുന്നു പ്രപഞ്ച ശക്തിക്കും ദൈവത്തിനും ഒരായിരം നന്ദി 🙏🙏🙏🙏🙏ഞാൻ ഇല്ലാതെ എന്റെ വ്യക്തിക്ക് ജീവിക്കാൻ സാധിക്കില്ല നിയമ പരം ആയിട്ട് ബന്ധം വേർ പെടുത്തിട്ട് മോനെ കൊണ്ട് എന്റെ കൂടെ വരാൻ ആണ് നിൽക്കുന്നത് ഈ റിഡിങ്ങിൽ പറഞ്ഞത് എല്ലാം സത്യം ആണ് ഞാൻ വിശ്വാസിക്കുന്ന എന്റെ ദൈവങ്ങളും പ്രപഞ്ച ശക്തിയും എന്നോട് ഈ റിഡിങ്ങിലുടെ എന്നോട് പറയാൻ ഉള്ളത് പറഞ്ഞതാ ഞാൻ ഇത് വിശ്വാസിക്കുന്നു 🙏🙏🙏🙏🙏🙏🙏🙏

    • @melbin1267
      @melbin1267 2 місяці тому

      Ningale polullar alle kudumbangal thakarkkunne.... AA kunjinu ammene nashtakki ningde jivitham santhoshamakki athinu enthu matram traumayilekanu aa kunjine thalliyidunne... Ningalokke manushyasthree aano...

  • @NaushadVA-mr6gm
    @NaushadVA-mr6gm 2 місяці тому +1

    എല്ലാം ശരിയാവട്ടെ.. തേർഡ് പാർട്ടി ഒഴിഞ് പോട്ടെ.. Thankuu giving possitive energy👍🏼👍🏼👍🏼

  • @anjusachu9123
    @anjusachu9123 2 місяці тому

    നന്ദി പ്രപഞ്ചശക്തി
    നന്ദി mam
    ഈ റീഡിങ്ങിലെ എല്ലാ പോസിറ്റീവ് എനെർജിയും എന്റേജീവിതത്തിൽ പ്രപഞ്ചശക്തി നൽകിയ അനുഗ്രഹങ്ങൾ ആയി ഞാൻ സന്തോഷത്തോടെ സ്വീകരിക്കുന്നു നന്ദി നന്ദി നന്ദി

  • @11j917
    @11j917 2 місяці тому +1

    Thankyou mam❤️❤️❤️End all third parties🙏🏼🙏🏼🙏🏼Third party povum ennum 100% viswasikkunnu🙏🏼🙏🏼🙏🏼i believe God🙏🏼🙏🏼🙏🏼Ente person enikuvendi oru strong action edukkanm🙏🏼🙏🏼🙏🏼permanent reunion❤️commitment ❤️marriage with my person🙏🏼🙏🏼🙏🏼❤️❤️❤️❤️ene choose cheyum🙏🏼🙏🏼🙏🏼Univerese njangale onnichu cherkkatee🙏🏼🙏🏼🙏🏼pastlife connection❤️❤️❤️I strongly claim remove all negativitis in our relationship❤️❤️❤️
    I attract all positivitis❤️❤️❤️
    I strongly claim this positive energies❤️I strongly claim remove all third party situation in our relationship🙏🏼🙏🏼🙏🏼Thankyou angels🦋🦋Thankyou God🙏🏼🙏🏼🙏🏼Thankyou universe🙏🏼🙏🏼🙏🏼❤️❤️❤️❤️🥰🥰🌈🌈🌈🌈.

  • @nishamahesh6965
    @nishamahesh6965 2 місяці тому

    മാഡം പറഞ്ഞത് 100% കറക്ട് ആണ് എൻറെ പങ്കാളി വരികതന്നെ ചെയ്യും ഞാൻ പൂർണമായി വിശ്വസിക്കുന്നു താങ്ക്യൂ യൂണിവേഴ്സ് താങ്ക്യൂ പ്രപഞ്ച ശക്തി നന്ദി നന്ദി നന്ദി

  • @ReenapReena
    @ReenapReena Місяць тому

    3പാർട്ടി ഒഴിഞ്ഞു പോകാൻ ഞാൻ യൂണിവേഴ്സിനോട് പ്രാർത്ഥിക്കുന്നു ഒരുപാട് നന്ദി പറയുന്നു

  • @komalamm4071
    @komalamm4071 2 місяці тому +1

    എന്തായാലും അല് married anu..njanghal long distance love anu ..thammil കാണാനും ഒരുമിക്കാനും ഒരിക്കലും ആഗ്രഹിക്കുന്നില്ല .ഞാനും അവനും..kudumbathilnpresnanghal ഉണ്ടെങ്കിലും കുട്ടികൾ ഉള്ളത് കൊണ്ട്..അവരെ ഞാൻ കാരണം അകലണ്ട.. അതു ഞങ്ങൽ ആഗ്രഹിക്കുന്നില്ല..happy ano avide ennu enikku അറിയില്ല..അവൻ അവരുമായി കുഴപ്പം ഉള്ളത്തയിന്തോന്നിയിട്ടില്ല..എന്തായാലും പാപം ചെയ്യാൻ ഞങ്ങള്ക്ക് പറ്റില്ല..കുളം കലക്കി മീൻ പിടിക്കൂല..പിന്നെ ഞങ്ങള് ദൂരെ നിന്ന് ഉള്ള caring sneham mathram mathi..kurachu നാളായി കുറച്ച് അകലം പാലിക്കുന്നു..ഞാൻ അവൻ എൻ്റെ അടുത്തേക്ക് അടുക്കാൻ പ്രാർഥിക്കാറില്ല..manufestum അതിനു വേണ്ടി ചെയ്യാറില്ല..എത് പാടില്ല..ഞാൻ കാരണം അവനും ഫാമിലിയും വേണ്ടി ഞാൻ സെൽഫ് ഹീൽ ചെയ്തു..എന്നെ എന്നും വിളിക്കുന്നു.. ഞാൻ സംസാരിക്കുന്നു..ഞങ്ങൽ ആദ്യമേ തമ്മിൽ കാണണ്ട എന്നും ദൂരെ നിന്ന് സ്നേഹിക്കാനും അണ് തീരുമാനിച്ചത്..ഐപോൾ ഒരു ബൗണ്ടറി വെച്ചതാണ്..എത് നന്നായി..എനിക്ക് അവനെ ജീവനെ പോലെ അണ്..പക്ഷേ അവനെ ഞാനും കൂടി വിഷമിപ്പിക്കരുത്😊

  • @bindhumalumalu8447
    @bindhumalumalu8447 2 місяці тому

    Thank you universe🙏🏻🙏🏻🙏🏻❤❤❤
    I strongly claim this positive energy❤🙏🏻
    I strongly claim permanant reunion and committment with my person ❤

  • @sujithsuji1413
    @sujithsuji1413 2 місяці тому

    Thank you universe 🙏🙏🙏
    Thank you maam🙏🙏
    റിഡിങ്ങിസിൽ പറഞ്ഞ പോസിറ്റീവ് ആയ കാര്യങ്ങൾ എല്ലാം ഞാൻ എന്റെ ജീവിതത്തിലേക്ക് അട്രാക്ട് ചെയുന്നു 🙏🙏🙏

  • @sumasatheesh6780
    @sumasatheesh6780 2 місяці тому +2

    ❤❤❤ താങ്ക്യൂ യൂണിവേഴ്സല്‍❤❤

  • @amiammu713
    @amiammu713 2 місяці тому

    Reading 100% resonate ആണ്. I strongly claim this positive energy. Thank you universe❤thank you mam❤

  • @L79090
    @L79090 2 місяці тому

    Thank you universe ❤
    Thank you God ❤I strongly claim permanent reunion and happy married life with my person ❤

  • @nostilohacker
    @nostilohacker 2 місяці тому

    Yes its perfect reading....All happiness coming to me....Thank you universe...Thank you god.... Thank you chechi ❤

  • @advaith2006
    @advaith2006 2 місяці тому

    I thank you again. ❤ Am hoping for the very best ❤. Reading extremely resonates 🙏 am not able to explain more because ours is an extra marital relationship with a huge age difference ❤ thanks universe 🙏

  • @induvijukumar713
    @induvijukumar713 2 місяці тому

    Thank you Universe 🙏
    Thank you Angels🙏
    Thank you Divine 🙏
    Thank you Kavitha 🙏

  • @reshmam4868
    @reshmam4868 2 місяці тому

    Ee readinglile ella positivesum njan ente jeevithathilek affirm cheyyunnu thankyou universe❤️😍

  • @user-hs8kc5xd4c
    @user-hs8kc5xd4c 2 місяці тому

    Thankyou unniverse ♥️ Thankyou angels ❤ Thankyou Divine ❤ Thankyou god ❤ Thankyou Mam ❤😊

  • @user-no7su3bb9g
    @user-no7su3bb9g 2 місяці тому +9

    എല്ലാം പറഞ്ഞതുപോലെ തന്നെ നടക്കട്ടെ എനിക്ക് ഒന്നും വേണ്ട മാഡം ബ്ലോക്ക് ഒന്ന് മാറ്റി കണ്ടാൽ മതി ഞങ്ങൾക്ക് വേണ്ടി ഒന്ന് പ്രാർത്ഥിക്കണേ😢😢😢

    • @healinglifetarot
      @healinglifetarot  2 місяці тому

      ആ ഫോൺ മാറ്റി വെച്ച് കുറച്ചു ദിവസം നടക്കാമോ? അവരെ കുറിച്ച് ചിന്തിക്കുക പോലും ചെയ്യാതെ, 1 week , നിങ്ങൾക്ക് happy ആയി നടക്കാൻ കഴിയുമോ?? ശ്രമിച്ചു നോക്കൂ.. ഉറപ്പായും ഇങ്ങോട്ട് വന്നിരിക്കും..
      Last seen nokkathe, online polum keraathe, avar enjoy cheyunna pole njanum enjoy cheyyum ennu urappichu, ellam maatti vechu, manassu free aayi vittu, onnu enjoy cheythu nokku.. i promise you, avar vannirikkum.. challenge ettedukkamo ? 😊 Total surrender to universe. Enne vendenkil venda, njan wait cheyyilla ini, i am going to live & love my life, love myself ennu decide cheythu nadakku .. 100% guarantee ... Vannirikkum msg 😊🙏

  • @sarathchandran8980
    @sarathchandran8980 2 місяці тому

    Am strongly attract positive energy claim cheyyunnu
    Thank you universal energies ❤❤

  • @gayathrig694
    @gayathrig694 2 місяці тому +1

    Thank you so much universe❤❤

  • @basialr1876
    @basialr1876 2 місяці тому

    I am strongly claim the All positive energy Thank you Thank you Thank you universe 🙏

  • @user-db4nr8xz2y
    @user-db4nr8xz2y 2 місяці тому

    All positive things are attracted in my life from this reading Mam ❤

  • @bindurajeev3186
    @bindurajeev3186 2 місяці тому

    Yes i strongly claim this positive reading and energy thankyou universe thankyou angels thankyou mam. I strongly claim this happily reunion and togetherness thankyou

  • @deepasreedeepam3817
    @deepasreedeepam3817 2 місяці тому

    Ee reedingile positive energy njan ente jeevithathilekk attract cheyyunnnu TNX universe TNX mam ❤❤❤🙏🙏

  • @VidhurajRaj
    @VidhurajRaj 2 місяці тому

    Thank you ma'am, ഈ റെഡിങ്ങിലെ ഇല്ല പോസിറ്റീവ് എനർജിയും ഞൻ attract ചെയ്യുന്നു. താങ്ക് യു യൂണിവേഴ്സ്,Thank you Angel's ❤❤❤Thank you my person. .❤

  • @ranjitheravil3695
    @ranjitheravil3695 2 місяці тому +1

    Thank you mam . Thank you Universe

  • @nishamahesh6965
    @nishamahesh6965 2 місяці тому

    ❤പാർട്ടി ഒഴിഞ്ഞു പോട്ടെ അവരാണ് എന്റെ ജീവിതം തകർത്തത് അവിടെ ഒഴിഞ്ഞു പോണംഅവർ ഇന്ന് എൻറെ ജീവിതത്തിലെ വേണ്ട അവർ വേണ്ട എന്നെ മക്കളെ സ്വീകരിച്ചു എന്നെയുസ്വീകരിച്ചു തൻറെ പങ്കാളി തന്നെ ചെയ്യും എന്റെ മഹാദേവൻ കൊണ്ടുവരും ❤❤താങ്ക്യൂ യൂണിവേഴ്സിറ്റി

  • @suhasinisanthosh4047
    @suhasinisanthosh4047 2 місяці тому

    Claiming this reading ....praying for this to happen..thankyou universe🙏🙏🙏

  • @anikgeorge2966
    @anikgeorge2966 2 місяці тому +1

    Onnu vannu keddeyal matheyayerunnu😮😮❤❤❤

  • @m.smedia4748
    @m.smedia4748 2 місяці тому

    ❤❤❤❤
    Thank you universe ❤️🙏🙏🙏
    Entea farthavinea akattiyathe
    Farthavintea sahodariyoum
    Makkalum aane❤❤❤❤

  • @Nikki14355
    @Nikki14355 2 місяці тому

    Thanks my universe ❤️
    Thanks maam 🙏
    I claim all positive energy 🙏❤

  • @maneenamani-rg3ez
    @maneenamani-rg3ez 2 місяці тому

    Thanku സൊ much യൂണിവേഴ്സ് 🙏🙏🙏🙏🙏 Thanku ചേച്ചി.. 😍🙏🙏

  • @vishnudas.kkvdas8685
    @vishnudas.kkvdas8685 2 місяці тому

    നല്ല റീഡിംഗ് , ഇഷ്ടപ്പെട്ടു. നന്ദി!

  • @vijunath3521
    @vijunath3521 2 місяці тому

    I strongly claim Reunion with my person🙏🏻🙏🏻🙏🏻. Thank you universe 🙏🏻🙏🏻🙏🏻.

  • @Sea-g4b
    @Sea-g4b 2 місяці тому

    തങ്കു യൂണിവേഴ്സ്..🥰🥰🥰 സൂപ്പർ റീഡിങ്.... 🩷🩷താങ്ക്സ് ഗോഡ് 🥰🥰🥰

  • @dhanyatk5045
    @dhanyatk5045 2 місяці тому

    Thank you യൂണിവേഴ്സ് ❤️❤️❤️

  • @gokulkrishan6719
    @gokulkrishan6719 2 місяці тому +1

    ❤ thank you Universe 🙏🏻🙏🏻🙏🏻🙏🏻🙏🏻🥰🥰🥰🥰🥰💐💐💐💐💐

  • @Sudhinsteve
    @Sudhinsteve 2 місяці тому

    ഈ റീഡിങ്ങിൽ പറഞ്ഞതെല്ലാം പോസിറ്റീവ് ആയി atrract ചെയ്യുന്നു
    Thank god

  • @KripaRajesh-zh8wt
    @KripaRajesh-zh8wt 2 місяці тому +1

    Thank God. Thank you universe.

  • @LeelaWilliam
    @LeelaWilliam 2 місяці тому

    Good reading. But the block/cubes that you used at end gave contrary meaning , especially the cube with "No" . Thank you Universe ❤❤❤ and thank you Kavitha ma'am.

  • @user-jb9xl5br9g
    @user-jb9xl5br9g 2 місяці тому +1

    It's my reading

  • @vinithavs3479
    @vinithavs3479 2 місяці тому +1

    Tanks God.Tanks mam

  • @user-yt9lg4nl8t
    @user-yt9lg4nl8t 2 місяці тому

    I strongly claim reunion my person I ❤
    I strongly claim positive angry and togetherness of my heart ❤
    Thankku univers ❤Thankku mahadeva ❤Thankku angels ❤Thankku divine ❤Thankku krishana ❤Thankku god ❤Thankku mam ❤
    I love my heart ❤ 💙 💜 💖 💗 💘 ❤ 💙

  • @soumyasoumya264
    @soumyasoumya264 2 місяці тому

    സത്യം ആണ് 🥰

  • @shifanasakkir1536
    @shifanasakkir1536 2 місяці тому +1

    Third partyude koode ninnoo ennu njn innu paranju.....ella manifestations njn stop cheythu......veruthe enthina engane .....
    Anyways .....ellam nallathinu aavum
    Thank you universe
    Thank you God

    • @healinglifetarot
      @healinglifetarot  2 місяці тому

      Nammude nallathu enthano, athu nadakkan manifest cheyu.. universe nodu angane chodikku ini 💞🙏

  • @user-uv2eo8qy2c
    @user-uv2eo8qy2c 2 місяці тому

    Thankyou. Mam. Cariyangal. Ythraumvegam, nadnnukittyal. Mathiyairunnu. 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @jayapillai4755
    @jayapillai4755 2 місяці тому

    True reading mam🙏🏻Thank you Universe 🌹🙏🏻🌹

  • @Devusvichu
    @Devusvichu 2 місяці тому

    Thank you universe.. thank you mom.. aval thirike varattee

  • @jayaullas1030
    @jayaullas1030 2 місяці тому

    Thank u യൂണിവ്‌വെഴ്‌സ് 🙏🙏

  • @snekha6747
    @snekha6747 2 місяці тому

    Thanks for the information Thank you God 🙏🌿💞

  • @advaith2006
    @advaith2006 2 місяці тому

    Thank you ❤ thanks universe 🙏 hope for the best ❤

  • @user-ms1oj6hm9m
    @user-ms1oj6hm9m 2 місяці тому

    Thanku universe 🙏🏽🙏🏽🙏🏽🙏🏽❤️❤️ thanku god 🙏🏽🙏🏽🙏🏽🙏🏽❤️❤️

  • @geethamani6965
    @geethamani6965 2 місяці тому

    Correct reading mam❤Thankyou ❤❤

  • @radhamania9079
    @radhamania9079 2 місяці тому

    Tha.nk you universe i surrender to you i attrack the positive energy i surrender to you

  • @sreeshanambiar7179
    @sreeshanambiar7179 2 місяці тому

    I strongly claim. Thank you universe

  • @snehanishanth1050
    @snehanishanth1050 2 місяці тому

    Thank you universe🙏thank you god🙏thank you chechi🙏

  • @user-yl7nn3rk2l
    @user-yl7nn3rk2l 2 місяці тому

    Good morning kavi❤❤❤ pratheekshiccha reading Thank you universe angels 😇 Thank you kavitha❤❤❤❤❤

    • @pushpakaranmg9281
      @pushpakaranmg9281 2 місяці тому

      വെരി ഗുഡ്❤
      താങ്ക്യൂ യൂണിവേഴ്സ്.
      .

  • @user-zp6mt4pz5x
    @user-zp6mt4pz5x 2 місяці тому

    Thank you univers❤🌹 Thank you madam ❤❤❤❤❤❤❤❤🙏

  • @anjuashwin4775
    @anjuashwin4775 2 місяці тому

    I strongly claim this reading ❤

  • @franciskourianfranciskourian
    @franciskourianfranciskourian 2 місяці тому

    യൂണിവേഴ്സിന് നന്ദി

  • @padmac3827
    @padmac3827 2 місяці тому

    താങ്ക് യു യൂണിവേഴ്‌സ്ന ❤️❤️❤️🙏🙏🙏

  • @ShibiSujay
    @ShibiSujay 2 місяці тому

    Correct reading 💯💯

  • @sinjusumesh3653
    @sinjusumesh3653 2 місяці тому

    Resonated, thabknyou ❤

  • @krishnakrishna5166
    @krishnakrishna5166 2 місяці тому

    Thank you dear universe 🙏🙏🙏🙏🙏🙏❤️❤️❤️❤️❤️🫂🫂🫂

  • @chinnusponnuschannel2367
    @chinnusponnuschannel2367 2 місяці тому

    Thank you universe 🙏🏼🙏🏼🙏🏼🙏🏼🙏🏼🌹🌹♥️♥️ thank you so much mom mom 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼💕💕💕💕

  • @anithaindira5585
    @anithaindira5585 2 місяці тому

    🙏🕉️🙏thank you Universe🙏🕉️🙏

  • @user-uq2yt2bi5j
    @user-uq2yt2bi5j 2 місяці тому

    Thank you universe 🙏Thank you mam🙏, ente 3d party ammayiammayum, sisterum aanu, paranjath sariyanu. Avarku aalude panamanu vendath. Enik aale kittiyal mathi. Avidathe achan paavamanu😞🙏

  • @Spartanking11196
    @Spartanking11196 2 місяці тому

    Thank you ❤️Angels ❤️

  • @tesibiju9726
    @tesibiju9726 2 місяці тому

    Thnku mam🙏thnku universe❤️🙏

  • @remaanil9806
    @remaanil9806 2 місяці тому

    I claim it thanks universe❤🙏🙏🙏 thanks mam❤❤❤

  • @user-vt7uv3lr8r
    @user-vt7uv3lr8r 2 місяці тому

    Thank you madam
    Thank you very much

  • @usharanir2042
    @usharanir2042 2 місяці тому

    Thankyou maaam
    Thankyou univers 🙏🙏🙏🙏🙏

  • @bindusudhakaran4124
    @bindusudhakaran4124 2 місяці тому

    Thank you universe 🙏🏻🙏🏻🙏🏻

  • @kanchana-he2lt
    @kanchana-he2lt Місяць тому

    Thanks mam❤

  • @user-dt1lw2tw7t
    @user-dt1lw2tw7t 2 місяці тому

    തേർഡ് പാർട്ടി ഒഴിഞ്ഞു പോകണം എന്ന് ആഗ്രഹിക്കുന്നു. 🙏ഇതിൽ പറഞ്ഞത് എല്ലാം സത്യം ആണ്

    • @healinglifetarot
      @healinglifetarot  2 місяці тому

      അങ്ങനെ ഒരു വ്യക്തി ഉള്ളത് തന്നെ മറന്നേക്കൂ.. നിങ്ങൾ അവനവനെ മാത്രം ശ്രദ്ധിക്കൂ.. നിങ്ങൾക്ക് എങ്ങനെ life better ആക്കാം എന്ന് ചിന്തിക്കൂ.. അവിടുന്ന് തുടങ്ങൂ മാറ്റങ്ങൾ 💞🙏

  • @shamilsaga3182
    @shamilsaga3182 2 місяці тому

    Thank you universe

  • @nithyaDilu143
    @nithyaDilu143 2 місяці тому

    Thanku universe ♥️🙏🏻

  • @user-fy5yb4gy8l
    @user-fy5yb4gy8l 2 місяці тому

    Thank you universe❤❤❤

  • @user-xi1ne7hr8k
    @user-xi1ne7hr8k 2 місяці тому

    Thank u universe ♥️ 💖

  • @jeensaxon7811
    @jeensaxon7811 2 місяці тому

    വരും

  • @Ican333
    @Ican333 2 місяці тому

    Thank you universe♥️♥️♥️♥️

  • @user-fe3jr3kh6q
    @user-fe3jr3kh6q 2 місяці тому

    Thanku universe ❤❤❤

  • @user-mf3dh3fy9r
    @user-mf3dh3fy9r 2 місяці тому +1

    3rd party യുടെ കാര്യം പറഞ്ഞു... ഞാൻ എല്ലാം സഹിച്ച് കൂടെ നിൽക്കണം... ഞാൻ എല്ലാം.. adjust ചെയ്യണം... അവൾ പണം ഇങ്ങോട്ട് കൊടുത് നിൽക്കുന്നു.

    • @healinglifetarot
      @healinglifetarot  2 місяці тому

      അത്തരം ബന്ധം ഒന്നും നീണ്ട് നിൽക്കില്ല. യൂണിവേഴ്സിൽ വിശ്വാസം വെച്ച് പ്രാർത്ഥിക്കൂ. ആരെ കുറിച്ചും ഓർക്കേണ്ട.. അവനവനെ care ചെയൂ.. സ്വയം develop ചെയ്യൂ 💞🙏

  • @vijishac3081
    @vijishac3081 2 місяці тому

    Thank you anti

  • @user-cp4pe5bb8w
    @user-cp4pe5bb8w 2 місяці тому

    Thankyou mm ❤❤❤❤❤❤thankyou universe ❤❤❤❤nani nani nani ❤❤❤❤❤affirmeshn

  • @devihari7957
    @devihari7957 2 місяці тому

    Thankyou universe ❤🙏

  • @user-cp4pe5bb8w
    @user-cp4pe5bb8w 2 місяці тому

    Thankyou universe ❤❤❤❤❤

  • @jolik4816
    @jolik4816 2 місяці тому

    Madam pls do a reading how much time I have to wait. There is no clarity since one year. Thank you

  • @user-gz8uk2gr6l
    @user-gz8uk2gr6l 2 місяці тому

    Thank u universe 🙏

  • @LakshmiLavanya-fo9br
    @LakshmiLavanya-fo9br 2 місяці тому

    Thank you universe ❤

  • @user-xv4uu6lm9s
    @user-xv4uu6lm9s 2 місяці тому

    ❤❤❤ Thank you Mam

  • @bindhuhunter6341
    @bindhuhunter6341 2 місяці тому

    Thank universe 🌹💕

  • @Shivam88886
    @Shivam88886 2 місяці тому

    Thank you univers🙏🙏🙏❤❤❤

  • @user-ih6kl3ge1o
    @user-ih6kl3ge1o 2 місяці тому

    താങ്ക് യൂ യൂണിവേഴ്സ്❤❤❤❤❤