ദൈവമായിട്ട് ഒന്നിപ്പിച്ചതാണ് ഞങ്ങൾ രണ്ടുപേരെയും എന്ന് എനിക്ക് ഉറപ്പുണ്ട് കാരണം യാദൃശ്ചികമായി കണ്ടുമുട്ടിയതാണ് എൻെറ പേഴ്സനെ ഞാൻ ഇത്രയും ദൃഡമാകുവാൻ ദൈവമായിട്ട് വേറെ ഒരു സംഭവത്തിൽ ഉണ്ടായി അതിലാണ് ഞങ്ങൾ കൂടുതലായി അടുത്തത് ഈബന്ധം വേണ്ട എന്ന് പലവട്ടം ഞാൻ പറഞ്ഞതാണ് എന്നിട്ടും കേൾക്കാത എൻെറ അരികിലേക്ക് വന്നതാണ് അത് കൊണ്ടാണ് ഞാൻ വിശ്വസിക്കുന്നത് ഈബന്ധം ദൈവമായിട്ട് ഒന്നിപ്പിച്ചതാണ് എന്ന് അത് കൊണ്ട് എൻറെ പേഴ്സൻ എന്നിൽനിന്നും അകന്നുപോയാലും എത്രയും പെട്ടന്ന് എൻെറ അരികിൽ എത്തിച്ചേരാൻ ദൈവമായിട്ട് തന്നെ ഞങ്ങളെ ഒന്നിപ്പിക്കും എന്ന് എനിക്ക് വിശ്വാസമുന്ട് അത് കൊണ്ട് ഞാൻ വിശ്വസിക്കുന്ന ദൈവങ്ങളോട് ഞാൻ എൻറെ നന്ദി അറിയിക്കുന്നു കൂടാതെ യൂണിവേഴ്സിനോടും എയ്ഞ്ചൽസിനോടും ഞാൻ എൻറെ നന്ദി അറിയിക്കുന്നു
മാഡം പറഞ്ഞ എല്ലാ പോസിറ്റീവ് ആയിട്ടുള്ള കാര്യങ്ങളും എന്റെ ജീവിതത്തിൽ ഞാൻ അട്രാക്ട് ചെയ്യുന്നു ഞാൻ യൂണിവേഴ്സൽ വിശ്വസിക്കുന്നു ഇനിയും എനിക്ക് ഇതിൽ കൂടുതൽ അനുഗ്രഹം യൂണിവേഴ്സ് തരും താങ്ക്യൂ യൂണിവേഴ്സ് 💞so much 🙏🙏🙏2
ഒരു പ്രത്യേക സാഹചര്യത്തിൽ പെട്ടന്ന് ഒന്നിച്ചു ചേർക്കപെട്ടവരാണ് ഞങ്ങൾ സന്ദോഷത്തോടെ ജീവിച്ച ഞങ്ങളിൽ ഇപ്പോൾ വലിയ വിള്ളൽ ഉണ്ടായി 😢 സഹിക്കാൻ കഴിയുന്നില്ല ഇപ്പോൾ ഒരു കോൺഡാക്റ്റും ഇല്ല 2 മാസം ആയി ഡിവോയ്‌സ് വരെ എത്തി നിൽക്കുകയാണ് 😭😭 ഒന്നും ചെയ്യാൻ പറ്റാത്ത അവസ്ഥ ആർക്കും എന്റെ വേദന മനസിലാവുന്നില്ല തെറ്റ് തിരുത്താൻ ഒരവസരം പോലും ആരും പറഞ്ഞില്ല പിരിയണം എന്ന് സ്വപ്നത്തിൽ പോലും വിചാരിച്ചില്ല ഒരുചാൻസ് പോലും ഇല്ലാത്ത തരത്തിൽ ഞാൻ ലോക് ആണ് എന്റെ കയ്യിൽ കാര്യങ്ങൾ നിന്നില്ല ഫാമിലി ഇടപെട്ട് മൊത്തം ലോക് ആയി 😭😭 ഇനിക്ക് ഒരു തീരുമാനം എടുക്കാൻ പോലും പറ്റാത്ത അവസ്ഥ അവളും ഒന്ന് വിളിച്ചു പോലും ഇല്ല ഞാൻ വിദേശത്ത് ആണ് ഇനിക്കൊന്നും അറിയില്ല എന്ത് ചെയ്തിട്ടാ അതിനെ ഒന്നൂടെ എന്റെ ജീവിതത്തിലേക്കു കൊണ്ട് വരാ 😭😭അവളില്ലാണ്ട് ഇനിക്ക് ജീവിക്കാൻ കഴിയില്ല പകുതി മരിച്ചപ്പോലെ ആണ് ഇപ്പൊ എന്തേലും വഴി ഉണ്ടോന്ന് നോക്കട്ടെ ഇതു കേട്ടപ്പോ സത്യത്തിൽ ഇനിക്ക് ഉള്ളതു ആണെന്ന് തോന്നി വിട്ടുപോയാ വലിയ നഷ്ട്ടം തന്നെ ആണ് 😭😭😭😭😭😭😭😭😭😭😭😭😭😭സമയം കിട്ടുമ്പോൾ ഒക്കെ വിളിക്കാറ് ഉണ്ട് ന്നാലും ഇത്രയും പ്രശ്നം വഷളായിട്ടും ഒന്ന് വിളിക്കാം പോലും ചെയ്‌തില്ല 😭😭 ഈഗോ കൊണ്ട് ആയിരിക്കും ചെലപ്പോ അല്ലേൽ വേറെ എന്തേലും അവൾക് എന്നോട് സത്യമായ സ്നേഹം ഉണ്ടെങ്കിൽ ഇനിക്ക് എന്റെ ലൈഫ് തിരിച്ചുവേണം 😭😭എന്തേലും ചെയ്യാൻ പറ്റുമോ 😭😭ഞാൻ എന്തേലും ചെയ്‌താൽ ഞാൻ വീട്ടീന്ന് പൊറത്ത് ആയിപോവും ഓളെ വിളിച്ചു എങ്ങോട്ടേലും പോവാൻ അറിയാഞ്ഞിട്ട് അല്ല ഓക്കും ഇന്നെ ഇഷ്ടാണോന്ന് അറിയണം അതിന് വെയ്റ്റ് ചെയ്യാണ് ഇപ്പോഴും 😭 സോറി വെഷമം പറഞ്ഞാ വീട്ടിൽ ഉള്ളവർ പോലും വട്ടാണോ ന്നാ ചോദിക്ക അവർക്ക് അറിയില്ലല്ലോ ഞാൻ എത്രമാത്രം സങ്കട പെടുന്നുണ്ടെന്ന് ചെയ്ത തെറ്റ് തിരുത്താൻ പോലും ഒരു ചാൻസ് പോലും ഓൾക് ആരും കൊടുത്തില്ലല്ലോ ഓളെ വീട്ടുകാർപ്പോലും ഒരുചാൻസ് പോലും ചോദിച്ചില്ല ലോക് ആയത് ഞങ്ങൾ രണ്ട് പേരും ആണ് 😭😭ഓളെ ഇനിക്ക് തന്നെ വേണം അത്രക്ക് ഇഷ്ട്ടാ ഇന്റെ ചിഞ്ചൂനെ 😭😭എന്നേലും ഇതൊക്കെ കലങ്ങി തെളിഞ്ഞു അവൾ എന്റെ അടുത്ത് തന്നെ എത്തും എന്നു വിശ്വസിച്ചു ജീവിത കാലം മുഴുവൻ അവൾക്കുവേണ്ടി കാത്തിരിക്കും 🫂🫂 ഒരു നെഗറ്റീവ് എനെർജിക്കും വിട്ടു കൊടുക്കൂല ഇനി ഡിവോഴ്സ് ആയി പോയാലും ശെരി അവൾക് പകരം വെക്കാൻ ഈ ലോകത്ത് ആരും ഇല്ല ചെയ്ത തെറ്റ് അറിവില്ലായ്മ കൊണ്ടാണെന്ന് കരുതി പൊറുത്തു മാപ്പാക്കി കൊടുത്തു 😭😭🫂🫂അത്രക്ക് ഇഷ്ട്ടാ ഇനിക്ക് അവളെ ആർക്കും മനസിലാവുന്നില്ല ഒരു വഴി കിട്ടും എന്നുള്ള വിശ്വാസത്തോടെ 😢
Correct reading.We love each other so much that we are incomparable,irreplaceble and we are in each others lives forever and ever.Our relationship is protected by the devine.Thank you God,angles, universe, ancestors and thank you Mam for this positive reading and strongly claim this wonderful energy
We love each other so much that we are incomparable , irreplaceable and we are in each other's lives forever and ever.Our relationship is protected by the divine.Thank you God, angels, universe, ancestors and thank you Ma'am for this positive reading and I strongly claim this beautiful energy.
Very true reading for me. I am seeing first time. But fantastic. Thank you reader. Thanks angels. Thanks divine power. Thanks univers. Thanks God. Thanks angels again.
🙏🏻univers എത്ര പരീക്ഷിച്ചാലും എന്നിൽ നിന്നും അവനെ പറിച്ചു മാറ്റരുത് 🙏🏻🙏🏻🙏🏻🙏🏻എനിക്ക് univers ആയി കാണിച്ചുതന്നതാണ് അവനെ 🙏🏻🙏🏻reading സത്യമാണ് 👍എപ്പോഴും വഴക്കാണ് എന്നാലും രണ്ടാൾക്കും പരസ്പരം വിളിക്കാതെയോ കണ്ണതേyeo വയ്യ 😌😌😌🙏🏻🙏🏻🙏🏻🙏🏻 Txs univers ❤️ Txs gods ❤️🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
Iam very much impressed in the mastery of ur readings that we find some true strength 2 continue at the right path. Ur indication about soul purposes and the reality of mirror of thoughts and ur ability 2 contribute an ever wide ning way of creative reading that allowed the magic which happened now. Thank u.
എന്റെ കാര്യവും ഇങ്ങനെയാണ് ഒരിക്കലും അടത്ത് നിന്ന് വിവാഹം കഴിക്കരുതെന്ന് ഒത്തിരി ആഗ്രഹിച്ചു .പക്ഷെ യാദൃശ്യമായിട്ടാ ആ പുള്ളി എന്റെ ജീവിതത്തിൽ വന്നത് കയിച്ചിട്ട് ഇറക്കാനും വയ്യ മധുരിച്ചിട്ട് തുപ്പാനും വയ്യ മറ്റൊന്നും അല്ലാ മനസിലാക്കില്ല എല്ലാം നല്ലതായി വരട്ടെ അതിനായി കാത്തിരിക്കുന്നു
Thank you universe🙏 Thank you devine❤️✨ Thank you angels 🧚 ❤️ I claim this reading is for me.. Its all resonated ❤️😍 claim devine love forever❤️❤️Happy n prosperous togetherness with my person ❣️ Thank you so much maam for this beautiful reading🥰
I strongly claim this positive energy in our love relationship in Divine blessings and protection forever ❣️❣️🙏🏻🙏🏻🌸🌸✨✨ Thank you Divine 🙏🏻✨ Thank you Angels 🙏🏻✨ Thank you Ancestors 🙏🏻✨ Thank you Universe 🙏🏻✨
എന്തൊരു Reading ആണ് മാഷേ ഇത്🤔😀😀 കോരിത്തരിപ്പിച്ചു കളഞ്ഞു ഈ Reading 🤔😀 അത്രക്കും Super Reading 👌👍❤️😀😀 100 % സത്യം. 👍👌❤️😀😀 ഈ ബന്ധം അഞ്ച് വർഷം കഴിഞ്ഞിട്ടു പോലും🤔 ഈ വ്യക്തി എന്നെ വിട്ട് പോകുന്നില്ലാ. 😀 അത്രക്കും എന്നെ ജീവനു തുല്യം സ്നേഹിക്കുന്നു.😢 ഞാൻ അവരെ സ്നേഹിക്കുന്നു എന്നുള്ള കാര്യം അവർക്കും അറിയാം.😢 പക്ഷേ ഈ കഴിഞ്ഞ എന്റെ past Life-ൽ കൂടി ഞാൻ അനുഭവിച്ച വേദനയുടെയുടെ പേരിൽ ഞാൻ എന്റെ ഈ person -ൽ നിന്ന് ഒഴിഞ്ഞു മാറി നടക്കുന്നു.😢 എന്നേക്കാളും നല്ലൊരു Life അവർക്ക് ഉണ്ടാവണേ എന്നതുകൊണ്ട് മാത്രം ഞാൻ അവരിൽ നിന്ന് ഒഴിഞ്ഞു മാറി നടക്കുന്നു.😢 ഇപ്പോഴും No Contact -ൽ തന്നെയാണ്.😢 എന്തായാലും ഈ Reading അടിപൊളി👌👍❤️😀😀 Thank God 🙏❤️❤️❤️ Thank you univers 🙏❤️❤️❤️ Thank you Maa'm 🙏🙋😀😀😀
ഈ പറയുന്ന കാര്യങ്ങളെല്ലാം ശരിയാണ് പക്ഷേ ഒരു ജീവൻ കൊടുത്ത് സ്നേഹിച്ച ഒരു വ്യക്തിയെ മറ്റൊരു വ്യക്തിയുടേതാണ് എന്ന് പറയുന്നത് ആ വ്യക്തിയുടെ ഹാർട്ടിന് കീറിമുറിച്ചു കളഞ്ഞുപോയ വ്യക്തിയാണ് മറ്റുള്ളവരുടെ വാക്കുകൾ കേട്ട് ഇനി ഒരിക്കലും തിരിച്ചു കിട്ടാത്ത മാതിരി പോയ വ്യക്തിയാണ് ഞാൻ പഠിച്ച പാഠം ഇനി മറ്റൊരാൾക്കും പഠിക്കാൻ അവസരം ലഭിച്ചു
വളരെ ശരിയാണ് പറഞ്ഞത് ഞങ്ങള് പലപ്പോഴും വഴക്ക് കൂടിയാണ് നിൽക്കാറ് ഇപ്പോൾ ഞങ്ങൾ no കോൺടാക്ട് ആണ് ഞാൻ ആത്മാർത്ഥമായി അയാളെ സ്നേഹിക്കുന്നു ഞാനൊന്ന് കാണണമെന്ന് പറയുമ്പോൾ അയാൾ ഓരോന്ന് പറഞ്ഞ് ഒഴിഞ്ഞു മാറുന്നു ശരിക്കും ആത്മാർത്ഥമായി അയാൾ എന്നെ സ്നേഹിക്കുന്നുണ്ടോ എനിക്ക് ഡൗട്ട് ആണ് pls ഒന്ന് പറഞ്ഞു തരൂ
Hi, cold karanam sound cheriya problem und. Disturb avunnengil kshemikanam 🙏
No prblm maam. Get well soon 🤍 Thank you for this wonderful reading i'm so happy 😍
Super.....
ദൈവമായിട്ട് ഒന്നിപ്പിച്ചതാണ് ഞങ്ങൾ രണ്ടുപേരെയും എന്ന് എനിക്ക് ഉറപ്പുണ്ട് കാരണം യാദൃശ്ചികമായി കണ്ടുമുട്ടിയതാണ് എൻെറ പേഴ്സനെ ഞാൻ ഇത്രയും ദൃഡമാകുവാൻ ദൈവമായിട്ട് വേറെ ഒരു സംഭവത്തിൽ ഉണ്ടായി അതിലാണ് ഞങ്ങൾ കൂടുതലായി അടുത്തത് ഈബന്ധം വേണ്ട എന്ന് പലവട്ടം ഞാൻ പറഞ്ഞതാണ് എന്നിട്ടും കേൾക്കാത എൻെറ അരികിലേക്ക് വന്നതാണ് അത് കൊണ്ടാണ് ഞാൻ വിശ്വസിക്കുന്നത് ഈബന്ധം ദൈവമായിട്ട് ഒന്നിപ്പിച്ചതാണ് എന്ന് അത് കൊണ്ട് എൻറെ പേഴ്സൻ എന്നിൽനിന്നും അകന്നുപോയാലും എത്രയും പെട്ടന്ന് എൻെറ അരികിൽ എത്തിച്ചേരാൻ ദൈവമായിട്ട് തന്നെ ഞങ്ങളെ ഒന്നിപ്പിക്കും എന്ന് എനിക്ക് വിശ്വാസമുന്ട് അത് കൊണ്ട് ഞാൻ വിശ്വസിക്കുന്ന ദൈവങ്ങളോട് ഞാൻ എൻറെ നന്ദി അറിയിക്കുന്നു കൂടാതെ യൂണിവേഴ്സിനോടും എയ്ഞ്ചൽസിനോടും ഞാൻ എൻറെ നന്ദി അറിയിക്കുന്നു
Entenriding❤❤❤❤ ennum onnikan agiyam undavanee mam
Thankiyuu niveydsssss❤❤❤
❤️❤️❤️👍❤️❤️❤️🌹🌹
വാട്സപ്പിൽ ഉണ്ടാകുമോ ഒന്ന് പൊട്ടി കരയാൻ കുറേ പറയാനുണ്ട് 🙏🙏🙏
കറക്റ്റ് ആയിട്ടാണ് മാഡം പറഞ്ഞത്♥️🙏♥️🎉🎉 താങ്ക്യൂ യൂണിവേഴ്സ്🙏
എല്ലാ പ്രശ്നങ്ങളും മാറി പോസിറ്റീവ് ആയി പെട്ടെന്ന് എന്നിലേക്കു വരട്ടെ ❤താങ്ക്യു യൂണിവേഴ്സ്
ഞാനും എൻ്റെ ശ്രീയും ദൈവമായി ഒരുമിപ്പിച്ച വ്യക്തികളാണ്. Thank you universe 🙏🙏🙏🙏🙏🙏🙏🙏 Thank you Divine 🙏🙏🙏🙏🙏🙏🙏 Thank you Angel 🙏🙏🙏🙏🙏🙏
👍👍👍🙏🙏
Thank you universe🙏
Thank you divine🙏
Thank you angels🙏
Thank you mam🙏
കറക്റ്റ് റീഡിങ് 🙏❤️
മാഡം പറഞ്ഞ എല്ലാ പോസിറ്റീവ് ആയിട്ടുള്ള കാര്യങ്ങളും എന്റെ ജീവിതത്തിൽ ഞാൻ അട്രാക്ട് ചെയ്യുന്നു ഞാൻ യൂണിവേഴ്സൽ വിശ്വസിക്കുന്നു ഇനിയും എനിക്ക് ഇതിൽ കൂടുതൽ അനുഗ്രഹം യൂണിവേഴ്സ് തരും താങ്ക്യൂ യൂണിവേഴ്സ് 💞so much 🙏🙏🙏2
എല്ലാം പ്രപഞ്ച ശക്തിയിൽ സമർപ്പിക്കുന്നു 🙏🙏🙏
Thank You Universe
Thank You Angels
Thank You Divine Energy
Thank you dear god.. Thank you dear universe 🙏🙏🙏🙏🙏🙏🙏❤❤❤❤❤
ഒരു പ്രത്യേക സാഹചര്യത്തിൽ പെട്ടന്ന് ഒന്നിച്ചു ചേർക്കപെട്ടവരാണ് ഞങ്ങൾ സന്ദോഷത്തോടെ ജീവിച്ച ഞങ്ങളിൽ ഇപ്പോൾ വലിയ വിള്ളൽ ഉണ്ടായി 😢
സഹിക്കാൻ കഴിയുന്നില്ല ഇപ്പോൾ ഒരു കോൺഡാക്റ്റും ഇല്ല 2 മാസം ആയി
ഡിവോയ്‌സ് വരെ എത്തി നിൽക്കുകയാണ് 😭😭
ഒന്നും ചെയ്യാൻ പറ്റാത്ത അവസ്ഥ ആർക്കും എന്റെ വേദന മനസിലാവുന്നില്ല തെറ്റ് തിരുത്താൻ ഒരവസരം പോലും ആരും പറഞ്ഞില്ല
പിരിയണം എന്ന് സ്വപ്നത്തിൽ പോലും വിചാരിച്ചില്ല ഒരുചാൻസ് പോലും ഇല്ലാത്ത തരത്തിൽ ഞാൻ ലോക് ആണ് എന്റെ കയ്യിൽ കാര്യങ്ങൾ നിന്നില്ല ഫാമിലി ഇടപെട്ട് മൊത്തം ലോക് ആയി 😭😭
ഇനിക്ക് ഒരു തീരുമാനം എടുക്കാൻ പോലും പറ്റാത്ത അവസ്ഥ അവളും ഒന്ന് വിളിച്ചു പോലും ഇല്ല ഞാൻ വിദേശത്ത് ആണ് ഇനിക്കൊന്നും അറിയില്ല എന്ത് ചെയ്തിട്ടാ അതിനെ ഒന്നൂടെ എന്റെ ജീവിതത്തിലേക്കു കൊണ്ട് വരാ 😭😭അവളില്ലാണ്ട് ഇനിക്ക് ജീവിക്കാൻ കഴിയില്ല പകുതി മരിച്ചപ്പോലെ ആണ് ഇപ്പൊ എന്തേലും വഴി ഉണ്ടോന്ന് നോക്കട്ടെ
ഇതു കേട്ടപ്പോ സത്യത്തിൽ ഇനിക്ക് ഉള്ളതു ആണെന്ന് തോന്നി വിട്ടുപോയാ വലിയ നഷ്ട്ടം തന്നെ ആണ് 😭😭😭😭😭😭😭😭😭😭😭😭😭😭സമയം കിട്ടുമ്പോൾ ഒക്കെ വിളിക്കാറ് ഉണ്ട് ന്നാലും ഇത്രയും പ്രശ്നം വഷളായിട്ടും ഒന്ന് വിളിക്കാം പോലും ചെയ്‌തില്ല 😭😭 ഈഗോ കൊണ്ട് ആയിരിക്കും ചെലപ്പോ അല്ലേൽ വേറെ എന്തേലും
അവൾക് എന്നോട് സത്യമായ സ്നേഹം ഉണ്ടെങ്കിൽ ഇനിക്ക് എന്റെ ലൈഫ് തിരിച്ചുവേണം 😭😭എന്തേലും ചെയ്യാൻ പറ്റുമോ 😭😭ഞാൻ എന്തേലും ചെയ്‌താൽ ഞാൻ വീട്ടീന്ന് പൊറത്ത് ആയിപോവും
ഓളെ വിളിച്ചു എങ്ങോട്ടേലും പോവാൻ അറിയാഞ്ഞിട്ട് അല്ല ഓക്കും ഇന്നെ ഇഷ്ടാണോന്ന് അറിയണം അതിന് വെയ്റ്റ് ചെയ്യാണ് ഇപ്പോഴും 😭
സോറി വെഷമം പറഞ്ഞാ വീട്ടിൽ ഉള്ളവർ പോലും വട്ടാണോ ന്നാ ചോദിക്ക അവർക്ക് അറിയില്ലല്ലോ ഞാൻ എത്രമാത്രം സങ്കട പെടുന്നുണ്ടെന്ന്
ചെയ്ത തെറ്റ് തിരുത്താൻ പോലും ഒരു ചാൻസ് പോലും ഓൾക് ആരും കൊടുത്തില്ലല്ലോ ഓളെ വീട്ടുകാർപ്പോലും ഒരുചാൻസ് പോലും ചോദിച്ചില്ല ലോക് ആയത് ഞങ്ങൾ രണ്ട് പേരും ആണ് 😭😭ഓളെ ഇനിക്ക് തന്നെ വേണം അത്രക്ക് ഇഷ്ട്ടാ ഇന്റെ ചിഞ്ചൂനെ 😭😭എന്നേലും ഇതൊക്കെ കലങ്ങി തെളിഞ്ഞു അവൾ എന്റെ അടുത്ത് തന്നെ എത്തും എന്നു വിശ്വസിച്ചു ജീവിത കാലം മുഴുവൻ അവൾക്കുവേണ്ടി കാത്തിരിക്കും 🫂🫂 ഒരു നെഗറ്റീവ് എനെർജിക്കും വിട്ടു കൊടുക്കൂല ഇനി ഡിവോഴ്സ് ആയി പോയാലും ശെരി അവൾക് പകരം വെക്കാൻ ഈ ലോകത്ത് ആരും ഇല്ല
ചെയ്ത തെറ്റ് അറിവില്ലായ്മ കൊണ്ടാണെന്ന് കരുതി പൊറുത്തു മാപ്പാക്കി കൊടുത്തു 😭😭🫂🫂അത്രക്ക് ഇഷ്ട്ടാ ഇനിക്ക് അവളെ
ആർക്കും മനസിലാവുന്നില്ല
ഒരു വഴി കിട്ടും എന്നുള്ള വിശ്വാസത്തോടെ 😢
Daivam aanu njagale cherthu vachathu ente daivathil njan vishwasikkunnu ente daivam aayittu thanne njagale onnipikkum thank you universe👏👏👏
Every twinflame journey is unique radhesyam seetharam sivasakthi 🙏🏻
Correct reading.We love each other so much that we are incomparable,irreplaceble and we are in each others lives forever and ever.Our relationship is protected by the devine.Thank you God,angles, universe, ancestors and thank you Mam for this positive reading and strongly claim this wonderful energy
❤Thank you 💗 thank you angels 1111..thank you Universe...LOKHA SAMASTHA SUGINO BAVANTHU ❤
❤ente universe thirichu therum avale njagale universe onnippikum❤❤❤🦋🦋🦋🙏🙏🙏thank God
എല്ലാം വളരെ ശരി യാണ് ദൈവീക ശക്തി യുണ്ട് 🙏🙏🙏
We love each other so much that we are incomparable , irreplaceable and we are in each other's lives forever and ever.Our relationship is protected by the divine.Thank you God, angels, universe, ancestors and thank you Ma'am for this positive reading and I strongly claim this beautiful energy.
Ee parenja yella karyangalum valare correct ane.eeswaranayi enikku thannathane addehathe. Palappozhum venda vechittum orikkalum vittupokilla ennu paranje ennum ente pinnaleyane valare nalla vekthithwam ennathe kalayhum enganeyullavar undallo ennu njan athisayichittunde enne yenikkellam ane addeham .yente pranam ane.Deerkhayuss eeswaren addehathine kodukkatte .🙏🙏🙏🙏🙏❤️❤️❤️❤️
Thank you universe ❤️thank you divine ♥️
Thank you Angeles ♥️thank you God ♥️
aval എന്നിലേക്ക് തിരിച്ച് വരട്ടെ ഞങ്ങൾ onnikkatte ഗോഡ് thanks universe
Thank you Universe 🙏 Thank God 🙏 Thank you Ma'am 🙏 I Strongly claim positive energy of this reading.Thank you 🙏
good reading🎉🎉🎉
Very true reading for me. I am seeing first time. But fantastic. Thank you reader. Thanks angels. Thanks divine power. Thanks univers. Thanks God. Thanks angels again.
🙏🏻univers എത്ര പരീക്ഷിച്ചാലും എന്നിൽ നിന്നും അവനെ പറിച്ചു മാറ്റരുത് 🙏🏻🙏🏻🙏🏻🙏🏻എനിക്ക് univers ആയി കാണിച്ചുതന്നതാണ് അവനെ 🙏🏻🙏🏻reading സത്യമാണ് 👍എപ്പോഴും വഴക്കാണ് എന്നാലും രണ്ടാൾക്കും പരസ്പരം വിളിക്കാതെയോ കണ്ണതേyeo വയ്യ 😌😌😌🙏🏻🙏🏻🙏🏻🙏🏻
Txs univers ❤️
Txs gods ❤️🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
Rupa kodukkanam eppozhum thanks. Universe 🙏🙏🙏 thanks god 🙏❤❤❤❤❤❤
Paranjatha karm okke correct reding aanu🙏🙏thankuu universe🙏🙏🙏❤️❤️❤️
Thank God❤️🙏 Thank you univers ❤️🙏
I claim togetherness Strongly deeply faithfully and unconditionally
Madam 100% sathyam,, egne ithu parayunnu ente hus ithupole thanneya negative energy kallayan enth chayanam correct reading.. Thank you universe ♥️
Black magic effect und. Pakshe njan dheivathil viswasikkunnu. Thanks to universe❤
Medam parajathnu sathiyanu ❤🙏🙏🙏🙏🙏
Iam very much impressed in the mastery of ur readings that we find some true strength 2 continue at the right path. Ur indication about soul purposes and the reality of mirror of thoughts and ur ability 2 contribute an ever wide ning way of creative reading that allowed the magic which happened now. Thank u.
Thanku mam🙏🙏
Crct reading twin flam ❤️
Thanku universe🙏🙏🙏
Thanku divine🙏🙏🙏🙏
Thanku anglse🙏🙏🙏🙏
Prabanjathile ella shakathigalkkum thanku🙏🙏🙏🙏
100%correct❤Thank you so much 🎉
എന്റെ കാര്യവും ഇങ്ങനെയാണ് ഒരിക്കലും അടത്ത് നിന്ന് വിവാഹം കഴിക്കരുതെന്ന് ഒത്തിരി ആഗ്രഹിച്ചു .പക്ഷെ യാദൃശ്യമായിട്ടാ ആ പുള്ളി എന്റെ ജീവിതത്തിൽ വന്നത് കയിച്ചിട്ട് ഇറക്കാനും വയ്യ മധുരിച്ചിട്ട് തുപ്പാനും വയ്യ മറ്റൊന്നും അല്ലാ മനസിലാക്കില്ല എല്ലാം നല്ലതായി വരട്ടെ അതിനായി കാത്തിരിക്കുന്നു
Thanku maam🙏🏻🙏🏻 Thanku univers🙏🏻💗❤️❣️💕💕 Thanku God 🙏🏻❤️❣️💕💕💗💗💗
Universe onnippicha njangal 💕🌹🙏
Sathayam annu eallam ❤❤❤❤❤❤❤❤❤❤❤❤❤❤❤❤
Thank you universe🙏 Thank you devine❤️✨ Thank you angels 🧚 ❤️ I claim this reading is for me.. Its all resonated ❤️😍 claim devine love forever❤️❤️Happy n prosperous togetherness with my person ❣️
Thank you so much maam for this beautiful reading🥰
Thank you universe,. Thank you madam.
Thanks universe ❤❤❤ and thanks angels.,.very resonate me....❤❤❤❤
👍👍👍right.. Ellam seriyanu ktto
Good reading, നെഗറ്റീവ് എനർജിക്കുള്ള പരിഹാരം എന്താണ്?
correct 🎉🎉🎉🎉
Thank you Universe 🙏❤ Thank you Angels🙏❤ Thank you Divine 🙏❤❤❤
Valaare karact anu യൂണിവേയ്‌സ് Thankyou mam
Enikum resonate aakunnu thank you universe
🙏 Amaizing read❤️❤️❤️❤️❤️🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
I strongly claim this positive energy in our love relationship in Divine blessings and protection forever ❣️❣️🙏🏻🙏🏻🌸🌸✨✨
Thank you Divine 🙏🏻✨
Thank you Angels 🙏🏻✨
Thank you Ancestors 🙏🏻✨
Thank you Universe 🙏🏻✨
thankyou universe ❤❤❤❤affirmeshn ❤❤❤❤❤
Thankyou God Thank you Universe Thankyou Angeles Thank you Angeles Thank you again 🙏🙏🙏🙏🙏🙏🌿🌿🌿🌿🌿🌈💞💞💞
താങ്ക്യൂ ❤️
Thanku univeres 🙏🙏🙏thank God 🙏🙏🙏
Correct Correct to all... And Thank u.. Univers
Past connection ellathilum parunnd onniknm😊
Corrrct epozhum negative energy aanu ellaam ente divine mattitharum thank iu divine thank uu angels thank uu universe
ഞാൻ ആദ്യമായിട്ടാണ് ഇന്ന് ഈ വീഡിയോ കാണുന്നത്..വെറുതെ ഒന്ന് കണ്ടു നോക്കി. ഇന്നിതെല്ലാം എനിക്ക് വേണ്ടി പറഞ്ഞതാണോ എന്ന് തോന്നിപ്പോയി.. 🙏🙏🙏
Thankyou universe
Thankyou eangals
Thankyou divine
Thankyou universe ❤❤
Thankyou Divine ❤❤
Thank you univers🙏🙏🙏 ok universe nanni nanni 🙏🙏🙏❤❤❤
Satyam anu madam ,njan ippol full blank anu ,enthu cheyanam ennu ariyila ,really I'm ☹️
Onnum. Parayan illa mam atra kandiu sheriyanu ❤❤❤❤
Thank you God ❤❤❤❤❤
guide അത് പറഞ്ഞിട്ടുണ്ട് 🎉🎉😢
Thank you universe
Love atract cheyyanulla runes simbles oru video cheyyamo..
🙏 Thank you universe❤️🙏
I strongly belive my beloved Mini,
Yes mam kandal oru kuzhappam illennu thonnum. But😊
ഓം നമഃ ശിവായ 🙏🏻🙏🏻🙏🏻
Thanku univesal
Thank God thank you ma'am ❤
Ente person ennilek thirike vannathinu thank you universe
Very True,Thank you God,
Thanks 👍 Universe
എന്തൊരു Reading ആണ് മാഷേ ഇത്🤔😀😀
കോരിത്തരിപ്പിച്ചു കളഞ്ഞു ഈ Reading 🤔😀
അത്രക്കും Super Reading 👌👍❤️😀😀
100 % സത്യം. 👍👌❤️😀😀
ഈ ബന്ധം അഞ്ച് വർഷം കഴിഞ്ഞിട്ടു പോലും🤔
ഈ വ്യക്തി എന്നെ വിട്ട് പോകുന്നില്ലാ. 😀
അത്രക്കും എന്നെ ജീവനു തുല്യം സ്നേഹിക്കുന്നു.😢 ഞാൻ അവരെ സ്നേഹിക്കുന്നു എന്നുള്ള കാര്യം അവർക്കും അറിയാം.😢 പക്ഷേ ഈ കഴിഞ്ഞ എന്റെ past Life-ൽ കൂടി ഞാൻ അനുഭവിച്ച വേദനയുടെയുടെ പേരിൽ ഞാൻ എന്റെ ഈ person -ൽ നിന്ന് ഒഴിഞ്ഞു മാറി നടക്കുന്നു.😢 എന്നേക്കാളും നല്ലൊരു Life അവർക്ക് ഉണ്ടാവണേ എന്നതുകൊണ്ട് മാത്രം ഞാൻ അവരിൽ നിന്ന് ഒഴിഞ്ഞു മാറി നടക്കുന്നു.😢 ഇപ്പോഴും No Contact -ൽ തന്നെയാണ്.😢
എന്തായാലും ഈ Reading അടിപൊളി👌👍❤️😀😀
Thank God 🙏❤️❤️❤️
Thank you univers 🙏❤️❤️❤️
Thank you Maa'm 🙏🙋😀😀😀
Thanku യൂണിവേഴ്സ് 🙏🙏🙏🙏🙏🙏🙏🙏🙏❤❤❤❤❤❤❤❤❤
Ente.pesone.enike.tharane.universe❤.thanku
Thank you ✨🙏
I trust universe❤ i claim it deeply thanks to universe❤
❤❤❤❤❤Alla. Allam ❤Valare sheariyanu. ❤❤❤❤Ta. Mam. T. God ❤❤❤❤
Thankyou.thnakyou.universe..
Thank u divine thank u universe
❤100%
Thanks Universe
Halo is this for any specific zodiac sign or for all.
Eshtamano annu thurannu parayumo
Mam full correct aanu Negative Energy Maaraan entha cheyende.
കഠിനമായ വേദനയിലേക്ക്
❤❤❤❤
നെഗറ്റീവ് എനർജി എങ്ങനെ മാറ്റാം എന്നുള്ള ഒരു വീഡിയോ ചെയ്യാമോ മാം
🙏🙏🙏🙏
റീഡിംഗ് വളരെ ശരിയായിരുന്നു😅😅😅 Thank you mam😅😅😅
ഈ പറയുന്ന കാര്യങ്ങളെല്ലാം ശരിയാണ് പക്ഷേ ഒരു ജീവൻ കൊടുത്ത് സ്നേഹിച്ച ഒരു വ്യക്തിയെ മറ്റൊരു വ്യക്തിയുടേതാണ് എന്ന് പറയുന്നത് ആ വ്യക്തിയുടെ ഹാർട്ടിന് കീറിമുറിച്ചു കളഞ്ഞുപോയ വ്യക്തിയാണ് മറ്റുള്ളവരുടെ വാക്കുകൾ കേട്ട് ഇനി ഒരിക്കലും തിരിച്ചു കിട്ടാത്ത മാതിരി പോയ വ്യക്തിയാണ് ഞാൻ പഠിച്ച പാഠം ഇനി മറ്റൊരാൾക്കും പഠിക്കാൻ അവസരം ലഭിച്ചു
Sathyamanu❤
വളരെ ശരിയാണ് പറഞ്ഞത് ഞങ്ങള് പലപ്പോഴും വഴക്ക് കൂടിയാണ് നിൽക്കാറ് ഇപ്പോൾ ഞങ്ങൾ no കോൺടാക്ട് ആണ് ഞാൻ ആത്മാർത്ഥമായി അയാളെ സ്നേഹിക്കുന്നു ഞാനൊന്ന് കാണണമെന്ന് പറയുമ്പോൾ അയാൾ ഓരോന്ന് പറഞ്ഞ് ഒഴിഞ്ഞു മാറുന്നു ശരിക്കും ആത്മാർത്ഥമായി അയാൾ എന്നെ സ്നേഹിക്കുന്നുണ്ടോ എനിക്ക് ഡൗട്ട് ആണ് pls ഒന്ന് പറഞ്ഞു തരൂ
Mam enikku ee carrot reading padikkanam padippichu tarumo enganeya contact cheyya
Condact me on 8156887301
❤❤❤❤❤❤❤
എനിക്ക് അവൻ ഇല്ലാതെ പറ്റില്ല അവനു എനിക്ക് അറിയില്ല അവൻ തിരിച്ചു ഞാൻ സ്നേഹിക്കുന്ന പോലെ അവൻ സ്നേഹിക്കുന്ന ഉണ്ടോ എനിക്ക് അറിയില്ല മേം