The Hidden Truth About You..🧐😱 Malayalam Tarot

Поділитися
Вставка
  • Опубліковано 21 жов 2024

КОМЕНТАРІ • 687

  • @MySpiritualJourneyWith777
    @MySpiritualJourneyWith777  2 роки тому +62

    You can Connect With Me On WhatsApp +91 7736004318
    Services Available For -
    • Personal Tarot Reading
    • Personal Counciling
    • Healing ( Innerchild Healing , Trauma Healing )
    For More Details Connect Me on WhatsApp
    please be aware of Scammers as I will never contact you Directly For my Services
    Card 1 ✨ 01:30
    Card 2 ✨ 15:24
    Card 3 ✨29:12

  • @fathimamansoor6210
    @fathimamansoor6210 2 роки тому +56

    ഇങ്ങനത്തെ ഒരുപാട് ചാനൽ ഉണ്ട് പക്ഷേ നിങ്ങൾ പറയുന്നതാണ് 100% ശരി thank you universe

  • @thanks3639
    @thanks3639 2 роки тому +68

    Card 2correct ആണ് ഒത്തിരി pain അനുഭവിക്കേണ്ടി വന്നിട്ടുണ്ട്. Multitalented ആണ്, ഒത്തിരി സ്നേഹം കൊടുക്കുന്ന ആൾ ആണ് bt ഒത്തിരി hurt ആയിടുണ്ട് carmic persons came to my life, ഇപ്പോൾ ഒത്തിരി ആളുകൾ attracted ആണ്,അത്ഭുതം തോന്നിയിട്ടുണ്ട്... Charity യിൽ ഒത്തിരി താല്പര്യം ഉണ്ട്... എനിക്കു ഒത്തിരി ചെയ്യാൻ ഉണ്ട് വേദനിക്കുന്നവർക്ക് വേണ്ടി, ചെയ്യണം 👍,thank uu mam 🤗🙏thanks my dear universe 😘😘😘🤗🤗🤗

  • @Sree_9191
    @Sree_9191 2 роки тому +94

    ഇതുപോലെ clean ആയിട്ടുള്ള table vere card Reading കണ്ടിട്ടില്ല..😃 സംസാരം പോലെ തന്നെ table um neat and clean avasyam illathe onnum add അക്കിയിട്ടില്ല..❤️👏😍

  • @GlossyJohn
    @GlossyJohn 2 роки тому +3

    ഇയാളുടെ videos എനിക്ക് വളരെ ഇഷ്ട്ടാണ് .Specially your Voice എപ്പോഴെങ്കിലും നമ്മുടെ energy down ആയി ഇരിക്കുമ്പോ നിങ്ങളുടെ video കാണുമ്പോ ഒരു +ve energy Anu Thank u dear. ഇത് കൊണ്ട് തന്നെ Anu ഈ channel nte growth ന് കാരണമായത്

  • @siva8879
    @siva8879 2 роки тому +47

    സത്യമാണ്, ഗ്രൂപ്പ്‌ നമ്പർ 2, ഞാൻ സ്നേഹിക്കുന്ന കാര്യത്തിൽ പറഞ്ഞത് ശരിയുമാണ്, അതെനിക്ക് വേദന മാത്രമാണ് തന്നിട്ടുള്ളത്,

  • @aabiiiiiii
    @aabiiiiiii 2 роки тому +22

    Very true 2nd pile..100%true... നിങ്ങൾ പറയുന്ന എല്ലാ കാര്യങ്ങളും സത്യം തന്നെയാണ്.. Thanku universe 💜💜💜💜

  • @deepukannan.3338
    @deepukannan.3338 2 роки тому +21

    ❤No ❤3
    ❤നന്ദി ❤നന്ദി ❤നന്ദി ❤യൂണിവേഴ്സ്‌ ❤
    ❤നന്ദി ❤നന്ദി ❤നന്ദി ❤സിസ്റ്റർ
    ❤ഓം ❤നമഃ ❤ശിവായ ❤
    ❤ഓം ❤ശിവായ ❤നമഃ ❤
    ❤ശിവപാർവ്വതി ❤

  • @sruthykarunakaran5953
    @sruthykarunakaran5953 2 роки тому +22

    Pile 2_Wow, just wow. Felt like only for me. You are soooooo accurate
    I had and have experience almost all the things you said. I can resonate to 100%

  • @jisha849
    @jisha849 2 роки тому +3

    Paranjathellam valare correct anutto.... Ethupole orupad channel njan kandittund.. But enik kooduthal viswasamayathum subscribe cheythathum ee channel ane.... Njan select cheythath no. 2 ane👍🏻👍🏻👍🏻

  • @aneesha3006
    @aneesha3006 2 роки тому +18

    Card 1 💯 ശരി ആണ് ❤️❤️❤️❤️thankyou യൂണിവേഴ്സ് 💕💕💕💕💕💕💕💕💕💕💕💕💕💕💕💕

  • @anjalirenju5009
    @anjalirenju5009 2 роки тому +1

    ഗോപുവിന്റ റീഡിങ് എല്ലാം കറക്റ്റ് ആണ് ❤️
    God blesse you❤️
    Thank you😘

  • @sumishasudheesh1238
    @sumishasudheesh1238 2 роки тому +23

    Card no. 3
    വളരെ വളരെ കറക്റ്റ് ആണ് 😍😍😍
    Thank uu sooo muchh sis😘

  • @Priyapriya-jr5fo
    @Priyapriya-jr5fo 2 роки тому +8

    Card no 2 സത്യമാണ്.. 🥰🥰
    Reading അത്ഭുതത്തോടെയാണ് കണ്ടത് 🥰🔥🔥
    Thanks universe
    Thanks dr 😊

  • @santhoshbshivan
    @santhoshbshivan Рік тому

    താങ്കൾ ഇന്ന് എന്നെ വല്ലാതെ അത്ഭുതപ്പെടുത്തി. Respect 🎉❤

  • @aparnasreekumar4480
    @aparnasreekumar4480 2 роки тому +8

    Card 2.. and I am a counselor by profession! Multi-talented and yes, generous in case of love! Excellent reading!💫

  • @reenageorge1615
    @reenageorge1615 2 роки тому +11

    Card No 1.. 100% True 💕

  • @captureist2473
    @captureist2473 Рік тому +1

    Pile number 3 10000% resonate ❣️
    മനസ്സു നിറഞ്ഞു Thank you so much

  • @juliee7771
    @juliee7771 2 роки тому +21

    Pile 2 i am a counsellor by profession beautiful reading thanku thank god ❤🙏🦋🌈

  • @soumya7622
    @soumya7622 2 роки тому +27

    Girl ... U r soo true pile no2. I m going through my spiritual awakening. And I m a healer too ( Doc).
    Thanks for the reading girl .... 🥰🥰🥰🥰

  • @manjumerin4911
    @manjumerin4911 2 роки тому +14

    2nd കാർഡ് ചേച്ചി എങ്ങനെ ഇത്ര correct ആയി പറയുന്നു. Super 👌

  • @dikethemis9411
    @dikethemis9411 2 роки тому +3

    Card 2: Yes...You are right. I am multi talented. People who I love hurt me badly. I have always felt that the love i give is not reciprocated. I am a legal professional and a writer. I have inspired people with my stories. I am psychic too. I have seen future so many times and have strong intuition. I get visions when I speak to people.

  • @swaminathan703
    @swaminathan703 2 роки тому +39

    Very true for pile 2. I help people by checking their horoscope. Also i am multitalented in arts and also many other things. Still single and unemployed. Been hurt by lots of toxic people as well 😆😆

  • @mijithamalu2257
    @mijithamalu2257 2 роки тому +9

    Card no 3 very correct ❤️. Snehikan othiripeerund sneham kittunund but entho onn missing..........

  • @Adyaworld7
    @Adyaworld7 2 роки тому +8

    2nd card പറഞ്ഞതൊക്കെ സത്യാണ് 😊🍁dance teacher aanu 😁singing, drowning passion 🙃acting, modeling..paranjath okke sheriyaanu

  • @thetastetravelofindia-byreshmi
    @thetastetravelofindia-byreshmi 2 роки тому +2

    പറയുന്നത് എല്ലാം കറക്റ്റ് ആണ് ഈ വീഡിയോ എന്നല്ല ഞാൻ watch ചെയ്ത എല്ലാ വിഡിയോസും എങ്ങിനെ ഇങ്ങിനെ മാച്ച് ആവുന്നു എന്ന് ഇപ്പോളും മനസ്സിലാവുന്നില്ല. ഇപ്പോളത്തെ റീഡിങ് കാർഡ് 2 വരെ 🙏 ഒരുപാട് ഒരുപാട് നന്ദി ..

  • @ayurjeevaneeyam92
    @ayurjeevaneeyam92 2 роки тому +7

    Card 2 🥰 Doctor by profession ❤️
    "Difficult roads often leads to beautiful destinations "

  • @ambikaav3076
    @ambikaav3076 2 роки тому +4

    3rd... കാർഡ് പറഞ്ഞതെല്ലാം സത്യം ❤️❤️❤️

  • @mablecleetus6448
    @mablecleetus6448 2 роки тому +1

    Card 1 ❤️ കണ്ണിനു പ്രത്യേകത ഉണ്ട് Chinese eyes ആണ് 😂 പബ്ലിക് സ്പീക്കിംഗ് ഇഷ്ട്ടാമാണ് പക്ഷേ introvert ആണ്....എന്നാലും അവസരങ്ങൾ prayojana peduthaarund. ആൾക്കാരെ ഇപ്പൊൾ ആരെയും ഒരു പരിധിയിൽ കൂടുതൽ വിശ്വസിക്കാറില്ല. ആദ്യ കാഴ്ചയിൽ ആൾക്കാരെ ജഡ്ജ് ചെയ്യാൻ സാധിക്കും . Confident ആണ്.... sometimes self-doubt ഉണ്ടാവാറുണ്ട്. Anyways thank you

  • @vinayakumartp4317
    @vinayakumartp4317 2 роки тому +1

    Wonderful. 100% correct.ഇനിയും കൂടുതൽ പ്രതീക്ഷിക്കുന്നു. Thank you

  • @akshaiakshai6663
    @akshaiakshai6663 2 роки тому

    Card 2 ഇന്നാണ്.. ഇത് കേൾക്കുമ്പോൾ ആണ്.... ഞാൻ എന്താണേന്നും... എന്നെ കൊണ്ട് എന്ത് ചെയ്യാൻ സാധിക്കും എന്നു....ഇതുവരെ ഞാൻ എന്നെ മനസിലാക്കിയിരുന്നില്ല.... വെറുതെ മാമിന്റെ വീഡിയോ കണ്ടു വരുവാരുന്നു.... ഇത് വളരെ എന്നെ ടച്ച്‌ ചെയ്തു താങ്ക് യു മാം.... വളരെ നന്ദി

  • @uncutworld5908
    @uncutworld5908 2 роки тому +2

    3 card ഒരു രക്ഷയും ഇല്ല... എനിക്ക് എന്റെ പാർട്ണർ നെ കിട്ടി... Thank you universe😍😍♥️♥️🥰😘😘...i calimed it...അൽഹംദുലില്ലാഹ് ♥️🥰

  • @deepudeepu-er2ig
    @deepudeepu-er2ig 2 роки тому +12

    Card No:3 💯 % correct 👍🏼

  • @zam3042
    @zam3042 2 роки тому +2

    Tnx chechi..epo manasilayee...sambavichatookae nalathinu..anu enu

  • @gopika506
    @gopika506 2 роки тому +6

    Group 2...i really admired you...I felt that you are personally telling to me only...it's 100%accurate...I was always wondering that why people are attracting to me even though I felt that I am not beautiful (I am a victim of racism)but lot of people admiring me .... thank you ma'am for this wonderful session

  • @jannath4707
    @jannath4707 2 роки тому +7

    Pile 2 correct aanu vaari kori snehich mathiyayii😁😁ipo better self love aanu

  • @amaljith.s.eenthanal5574
    @amaljith.s.eenthanal5574 2 роки тому +1

    Card 2 ellam ശരിയാണ്......
    ചേച്ചി പറഞ്ഞപോലെ എനിക്ക് അറിയാൻ കഴിയുന്നുണ്ട്.... എനിക്ക് നടക്കാൻ പോവുന്ന കാര്യങ്ങൾ അതിന് തൊട്ടുമുൻപ് ഒരു video pole ente മനസ്സിൽ ഞാൻ കാണാറുണ്ട്.... അതേപോലെ തന്നെ അത് നടക്കുന്നുമുണ്ട്.....
    ഇത്രേം നാൾ എനിക്ക് പേടിയായിരുന്നു ഇനി എനിക്ക് വട്ട് പിടിച്ചതാണോ എന്ന്. But അതൊരു കഴിവാണ് എന്ന് innanu അറിയുന്നത്.....
    💔ഉണ്ടായിരുന്നു അതിൽ ഒരുപാട് വേദനിച്ചു... സംഗീതം, ചിത്രരചന, വീണ, പുല്ലാം കുഴൽ, നൃത്തം എല്ലാ പഠിച്ചിട്ടുണ്ട്.... Ippo എക്സ്ഓസ്സിസം ചെയ്യാൻ പഠിക്കുന്നു. Koode BA psychology koodi

  • @manjusudheer8357
    @manjusudheer8357 Рік тому +1

    Card 1.100% True. രഹസ്യങ്ങൾ കണ്ടു പിടിക്കാറുന്നുണ്ട്. സത്യമാണ് മറ്റുള്ളവർ കള്ളം കാണിച്ചാൽ എങ്ങനെയെങ്കിലും അതിന്റെ സത്യാവസ്ഥ മുന്നിൽ വരും.. പല കാര്യങ്ങളിലും struck ആകാറുണ്ട്.. Thank you mam🙏🙏🙏

  • @vaishnavisatheesh906
    @vaishnavisatheesh906 2 роки тому +9

    കാർഡ് no 2/chechi പറഞു സത്യം ആണ്.... അപ്പോഴും ചിന്തിക്കുന്ന oru ചോദ്യത്തിന് ആണ് ഉത്തരം കിട്ടിയത്... Thanks chechi🥰😍

  • @Shaboosshabu
    @Shaboosshabu 2 роки тому +12

    Card no 2💖
    Thank you universe🧚🏽🧚🏽🧚🏽

  • @chaaruchaaru8786
    @chaaruchaaru8786 2 роки тому +2

    Card no 2 thikachum Sathyam aanu chechi . Mattulla varude problem solv cheithu thanne pani vangichu koottunna paavam njan 😉😉😉😉 😉

  • @manjushavm7211
    @manjushavm7211 2 роки тому +9

    3rd card☺️💯
    Thank you so much✨️

  • @leshmajithin9951
    @leshmajithin9951 2 роки тому +1

    കാർഡ് no 2 ആണ് ... പറഞത് എല്ലാം ശെരിയാണ്...മറ്റുള്ളവരോട് സ്നേഹം കാണിക്കുന്ന കൂട്ടത്തിലാ... ഹീലർ എന്നു പറഞതും ശെരിയാണ്... സൈക്കിക് പേഴ്സൺ ആണെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്... എന്റെ soul purpose എന്താണെന്നറിയില്ലായിരുന്നു.. അദ് തേടി നടക്കുവായിരുന്നു. ഇപ്പോൾ അദ് മനസ്സിലായി.. Thanks dear...

  • @safnaaz__7900
    @safnaaz__7900 2 роки тому +4

    Group no 1 💯 correct.. 🙂
    Njan 3 varshaayitt introvert aanu Athukondu orupaad anubavichu.. Ippo maaraan nokknd.. ellaavarodum nannaayi samsaarikkanam, orupaadu friends kal venam...pinnee ellaavarum parayaarund ente eye kaanaan nalla bangiyundenn 😊.. Ningal paranja ellaa kaaryavum correct aanu.. Enikk vendi video cheytha pole thonnunnu 🌈

    • @catpaws5379
      @catpaws5379 2 роки тому

      Oraalu janikunnathe introvert ayittanu pinne engne 3 maasamayit introvert avunnathu. U need to know more about it

  • @athiravijayvb3246
    @athiravijayvb3246 2 роки тому +11

    Card number. 2
    Thank you so much Mam🙏 😍❤️💯💯💯💯💯correct

  • @Itsme-vl4wy
    @Itsme-vl4wy 2 роки тому

    Card 1, എന്റെ കണ്ണുകൾ attractive ആണ് എന്ന് പലരും പറഞ്ഞിട്ടുണ്ട് , observation level കൂടുതൽ ആണെനിക്ക്, നാൻ പറയുന്നത് എനിക്ക് തോന്നുന്നത് എല്ലാം ഒരു വ്യക്തിയെ പറ്റി കറക്റ്റ് ആയിരിക്കും,നാൻ നന്നായി പാടും, രഹസ്യങ്ങൾ എല്ലാം നാൻ കണ്ടു പിടിക്കാറുണ്ട് mam.ഒരാൾ സെരിയല്ല എന്ന് ഒറ്റ നോട്ടത്തിൽ നാൻ പറഞ്ഞാൽ എന്റെ ഫ്രണ്ട്സ് വിശ്വസിക്കില്ല പക്ഷെ സത്യം അതാണെന്നു വെളിപ്പെടും. 😍 trust issues und. Mam ഇത്രയും accurate ആയ tarot reading നാൻ experience ചെയ്തിട്ടില്ല. ❤️❤️❤️❤️

  • @sajitharaju8782
    @sajitharaju8782 2 роки тому +8

    Pile no 3....correct❤... Thanks dear🥰

  • @harshabalakrishnan2009
    @harshabalakrishnan2009 2 роки тому +4

    Card no 3 Correct reading♥️♥️

  • @___soulhealer___5917
    @___soulhealer___5917 2 роки тому +4

    Twin flame നെ കണ്ടുമുട്ടുമോ? , അതിനു സാധ്യത ഉണ്ടോ, കണ്ടുമുട്ടികഴിഞ്ഞോ , എന്നൊക്കെ card reading ൽ അറിയാൻ കഴിയുമോ ?
    എങ്കിൽ അങ്ങനെ ഒരു വീഡിയോ ചെയ്യാമോ ?

  • @remya1448
    @remya1448 2 роки тому +2

    Pile നമ്പർ 1എന്റെ കാര്യത്തിൽ 💯സത്യം ആണ് 🥰🥰🥰👌👌👌👌🌹🌹🌹🌹സൂപ്പർ റീഡിങ്

  • @athulya9325
    @athulya9325 2 роки тому

    Correct, charity cheyyan thalparyam und orupad santhosham kittunna oru karyamaanu

  • @twinklekv1721
    @twinklekv1721 2 роки тому +19

    Pile 3 and 2 resonated. I met my TF. He spiritually awakened me. I experienced kundalini awakening, chakra activation, 5d consciousness, Angelic presence. I became psychic and intuitive. I found myself, who am l and what is my soul purpose. We r starseed crystal twin flames. I m a born healer. I learned counciling course. I can communicate with my TF telepathically. Our soul purpose is to take birth a rainbow baby to the earth. From 2020 onwards l m always dreaming our rainbow baby with my ancestors. Now the soul of our rainbow baby started to reside in my womb. I can feel the movements always.may be they r twins a boy and a girl. I got lot of signs and synchronicites about the twin babies 🙏🙏

    • @aparna907
      @aparna907 2 роки тому +5

      🙄🙄😨😨

    • @musichealing369
      @musichealing369 2 роки тому +3

      😁😁😁😁

    • @adheenatv3182
      @adheenatv3182 2 роки тому

      Who was the rainbow babiess??

    • @twinklekv1721
      @twinklekv1721 2 роки тому +4

      @@adheenatv3182 rainbow babies r born to TF couple . They r a reward for their parents by the divine. After getting through the sufferings of the dark night of the soul and intense purging, when twin flames unite then as a result of their union these rainbow souls come in to this world. These rainbow souls often contact DF (mother )years before their birth. These souls often start to reside in the womb of their mother yrs before and often contact their mother in dreams.🙏

    • @twinklekv1721
      @twinklekv1721 2 роки тому +4

      These rainbow souls r highly evolved ascended master's soul. They r born healers. They heal their parents. Not only healing, but also help them unite in physical reality so that they can take birth to fulfill their purpose. They come with their 3rd eye fully activated. Reading thoughts, moving reality with their intentions and communication through telepathy is normal for these souls. They often become greatest artist, spiritual leaders and healers.

  • @rajic5213
    @rajic5213 2 роки тому +1

    Card 1. Correct reading. പറഞ്ഞതെല്ലാം സത്യമാണ്. Financial മാത്രം ബുദ്ധിമുട്ടാണ്

  • @bettymathew2722
    @bettymathew2722 2 роки тому +10

    Pile no 2 selected. Almost 98 % resonate. Thankyou sooooo much mole. God bless you. 🙏🙏🙏

  • @GirijathayyurGirija
    @GirijathayyurGirija Місяць тому

    Pile 2 curect ഡോക്ടറും ഹീലർ ഒന്നും അല്ല but medam പറയുന്നത് എല്ലാം കറക്റ്റ് ആണ് മറ്റുള്ളവരെ വാക്കുകൾ കൊണ്ടും പ്രവർത്തികൾ കൊണ്ടും help ചെയ്യാൻ പറ്റുന്നുണ്ട്. പിന്നെ സ്നേഹത്തിന്റെ പേരിൽ വേദനിച്ചിട്ടുണ്ട്. ഇപ്പോൾ യാഥാർഥ്യം മനസിലാക്കാൻ ശ്രെമിക്കുന്നു

  • @irfuzzmuth0509
    @irfuzzmuth0509 2 роки тому +1

    Msw counselor anu 🙏🏻👍🏻👍🏻👍🏻👍🏻👍🏻2 nd same ellam സത്യം ആണ്..... എല്ലാര്ക്കും counseling കൊടുത്തു അവസാനം നമുക്ക് ആരാ counseling തരുന്നത് അങ്ങനെ ഒരു സിറ്റുവേഷൻ ആയി പോയി

  • @bismibiju3604
    @bismibiju3604 2 роки тому +13

    Card no2....thank u chechiii❤️❤️❤️❤️

  • @akhilraju6858
    @akhilraju6858 2 роки тому +3

    Beuttyfull soul... ❤️
    Paile number 1
    Chilathokke manasil chinthichappo thanne notification vannu, 🙏
    Universal message ❤️

  • @lenalopez1985
    @lenalopez1985 2 роки тому +4

    Gopu nicee reading thank you 😊
    Crushers inu vendiyulla oru video cheyyumo

  • @co.operativebankstudies1927
    @co.operativebankstudies1927 2 роки тому +1

    ശെരിയാണ് grp 1 കണ്ണിൽ കുറെ നേരം നോക്കി ഒരാളുടെ മനസ്സിൽ എന്താണെന്നു അറിയാൻ കഴിയുന്നു അത് എനിക്ക് മാത്രം ariyavu🌹😀 സത്യം

  • @sreechandhana3022
    @sreechandhana3022 2 роки тому +2

    Card nr: 1
    100 % paranjathu correct anuda😄my name is sruthy, njan padarundu, ellarum eduthu parayarundu kanninte pratheyakatha, mattullavarkku feel akum ennu chindichu onnum open ayi heart cheyyunna reethiyil njn samsarikkkarilla, bt athu tanne anu ente life l orupadu prblms undakkiyathu, paranja ellam tanne ente karayathil sheriyanu

  • @jannath4707
    @jannath4707 2 роки тому +4

    Oraline marakkan enth cheyanam let go video kandirunu njn daily aa video kanarund athupole oru video expect cheyunu maam thanku so much for u r motivation and support

  • @beenaantony2283
    @beenaantony2283 2 роки тому +7

    Dear gopu it's amazing reading dear.... No words to describe... Becoz card number 1 is very reasonable to my life... God bless you dear.. I need personal reading

  • @seeniyamessagefullvideosee6029
    @seeniyamessagefullvideosee6029 2 роки тому +1

    ഈ കുട്ടിയെ പരീക്ഷിക്കാൻ പല വീഡിയോയിലും എന്റെ പല പ്രോബ്ലെംസ് ചിന്തിച്ചു മാത്രം കാർഡ് സെലക്ട്‌ ചെയ്തു. ഇവൻ എന്റെ ലേറ്റ് daughtere ചിന്തിച്ചു പോലും കാർടെടുത്തു.98 ശതമാനം കറക്റ്റായിരുന്നു. 🙏. ലക്ഷണശാസ്ത്രം അല്പം വിശദമായി വായിച്ചു പഠിക്കാൻ കഴിഞ്ഞിട്ടുള്ളതിനാൽ പറയുകയാ. അതിസൗന്ദര്യം തോന്നിപ്പിക്കാത്ത ഈ കുട്ടിയുടെ മുഖലക്ഷണം എന്തും പ്രെഡിക്റ്റ് ചെയ്യാൻ കഴിയുന്ന അതിന്ദ്രിയ ശക്തിയുള്ള ഒരാളിന്റേത് തന്നെ. സോറി കുട്ടി 🙏എല്ലാ വിജയങ്ങളും ദൈവാനുഗ്രഹത്താൽ ലഭിക്കുമാറാകട്ടെ

  • @reshmadinesh6212
    @reshmadinesh6212 2 роки тому +5

    Card no 2 correct reading... Thank you universe... Thank you mam🙏🙏❤❤💕💕

  • @jisajames5123
    @jisajames5123 2 роки тому +1

    Pile no 1 true aanu. Ente eyes orupadu aalkaru ishtam aanennu prnjittund. Athu pole sound um.. Njn sathyangl anweshichu kandu pidikunna aal aanu... Matullore njn nalla pole observe cheyarum und.... Pile no 1👍🏻👍🏻

  • @smileygirl8356
    @smileygirl8356 2 роки тому +10

    Card 1💯💯💯💯💯.Thank you Ma'am.
    Thank you universe🙏❤🌈

  • @ethammajose4712
    @ethammajose4712 2 роки тому +1

    ഞാൻ കൊടുത്ത് സ്നേഹം മറ്റുള്ളവർ മുതൽ എടുത്തു

  • @annangel398
    @annangel398 2 роки тому +7

    Card 2 💕 resonates well....medical student aanu ..hurt aayittund...I could feel some kind of changes these days ❤️Thank you Universe 😘

  • @snehakunjuz....556
    @snehakunjuz....556 2 роки тому

    Card number 2..valare sheriyanu

  • @archanap8330
    @archanap8330 2 роки тому

    😳😳😳card number 2 ....i can't believe this!!! Ithra correct aayit engane parayne😳 great job 🤝

  • @priyadarshiniprasad3753
    @priyadarshiniprasad3753 2 роки тому

    Cheachideeee.....fan aatipoyyiiii,
    njan anoo eee 2 nd nbr girl ennu ortthu,shock aayipokunnu...
    Hattsof you 🥳😍

  • @safeenashajir7385
    @safeenashajir7385 2 роки тому +1

    Pile no 1കണ്ണ് സത്യം ആണ് 😍😍😍 എത്ര കറക്റ്റ് ആയിട്ട് പറയുന്നെ താങ്ക്സ് മാം

  • @bindhuanto3760
    @bindhuanto3760 2 роки тому +1

    Gopu... Card no.. 1...100%true... Same situations happened in my life... Really you are great... 😍

  • @lob9618
    @lob9618 2 роки тому +3

    ഞാൻ ആരുടെയും പുറകെ പോയി അന്വേഷിക്കാറില്ല. But silent ആയി നിരീക്ഷിക്കും .എന്നിൽ നിന്ന് ഒളിച്ചുവെക്കുന്ന കാര്യങ്ങൾ വളരെ യാദൃശ്ചികമായി അറിയുകയും ചെയ്യും .

  • @jeena1310
    @jeena1310 2 роки тому +1

    This is my first comment.. group 1:- OMG 💯💯💯 correct 🙏

  • @sumibasil6439
    @sumibasil6439 2 роки тому +1

    സത്യം ആണ് group 2. Thank you universe, Thank you Gopika 😍😍

  • @mission..lbsnaa6346
    @mission..lbsnaa6346 2 роки тому +5

    Perfect reading 🤞I really like it and it resonate with me pile 1 Thank u keep going..sis

  • @diaries-rq5zo
    @diaries-rq5zo 2 роки тому +2

    എന്നെ പറ്റി ഈ ലോകത്ത് ഒരാൾക്കും അറിയില്ലാ sure.

  • @hima400
    @hima400 2 роки тому +9

    Interesting topic gopu ✨ go ahead 🤗♥️

  • @rainbow.....1115
    @rainbow.....1115 2 роки тому +1

    3.....✨Full correct aanu 😊❤

  • @injunjoe760
    @injunjoe760 2 роки тому

    Card 2.... I m not bothering anyone.... Painting, art, craft.... Apothikkiri......

  • @farhanajasmin4101
    @farhanajasmin4101 2 роки тому +1

    Ithengane ithra sheri akunnu😲realy amazing.card 2 full correct🤩

  • @smithakolangara8187
    @smithakolangara8187 2 роки тому +4

    Hey
    I took 3rd card.. almost correct...
    Thank you dear 🙏

  • @akshaiakshai6663
    @akshaiakshai6663 2 роки тому

    Yes yes yes... നിങ്ങളെ ഞാൻ വിശ്വസിക്കുന്നു.... എത്ര കറക്ട് ആണ്...... Card 2

  • @അപരാജിത
    @അപരാജിത 2 роки тому +1

    Pile..2..so true..❤️❤️Healer🙏💞..paranjathellam lifil sambhavichathanu..

  • @ajmilathajmi3085
    @ajmilathajmi3085 2 роки тому +7

    Yes yes , 💯 true. Thank you so much 💞

  • @abhishekt.nandhan9692
    @abhishekt.nandhan9692 2 роки тому +3

    താങ്ക്യൂ.. ❤dear❤
    താങ്ക്യൂ യൂണിവേഴ്സ് ❤❤❤

  • @balagopalpamadath4737
    @balagopalpamadath4737 2 роки тому +13

    Your reading is excellent as you have got sychic ability,even though you are very young,pile no 2 reading is very accurate, thank you

  • @leshmajithin9951
    @leshmajithin9951 2 роки тому

    Card 2 aanu main aayttu select cheydadu.. Bt card 1 um attracted aanu so adum nokki... Padippikkanulla kazhivu undennu paraju.. Correct aanu...bt not a teacher... Prepare cheyyuvanu teacher avaan.... Voice parajadu correct aanu palarum voice il attracted aayrunnu... Mattullavarude fake enikku ariyan kazhijittundu... Ellam sheriyaanu... Thank u dear..

  • @jayaprabhajaya7063
    @jayaprabhajaya7063 2 роки тому +6

    Pile 2 resonate thank you

  • @lajakrishnan5117
    @lajakrishnan5117 2 роки тому +1

    Card 3 വളരെ സത്യമായ കാര്യം തന്നെയാണ് ❤❤❤

  • @shivaparvathi369
    @shivaparvathi369 2 роки тому +4

    1 card very very correct 💓💓💯💯💯💯💯💯💯💯

  • @jamelajalajajemel4603
    @jamelajalajajemel4603 2 роки тому +1

    Card NO 2 വളരെ ശരിയാണ് 👍👍👍

  • @pvm-qc8tz
    @pvm-qc8tz 2 роки тому +2

    Thanks Gopu❤enikku 3 reading um reasonate aayi thonni..

  • @ushak501
    @ushak501 2 роки тому

    Group 1 പറഞ്ഞത് മുഴുവൻ ശരിയാണ് എൻ്റെ കാര്യത്തിൽ.

  • @anjalipeter8172
    @anjalipeter8172 Рік тому

    Card number 2 ❣️
    100% sathyam anu chechi

  • @divyav6561
    @divyav6561 2 роки тому +4

    Second card is 100% true for me...

  • @leenaantony9361
    @leenaantony9361 2 роки тому +1

    Card 2 പറഞ്ഞത് ശരിയാണ്

  • @rajanimurali5158
    @rajanimurali5158 10 місяців тому

    Thank you so much ❤everything resonated with my life experience