നിങ്ങളുടെ വിഷമങ്ങൾ ഉടനെ മാറും. വഴക്കുകൾ രമ്യതയിലെത്തും💞🧿🔮

Поділитися
Вставка
  • Опубліковано 25 жов 2024

КОМЕНТАРІ • 121

  • @reshmiammu5034
    @reshmiammu5034 2 місяці тому +12

    എനിക്ക് എന്റെ person നെ Miss ചെയ്യുന്നുണ്ട്. But അദ്ദേഹം എന്നോട് കാണിച്ച കള്ളത്തരം ആലോചിച്ചു നോക്കുമ്പോൾ ആ Missing അങ്ങ് മാറും. ആള് എന്നോട് 1% പോലും Loyal അല്ലായിരുന്നു. അതൊക്കെ ഞാൻ മനസ്സിലാക്കാൻ ഒരുപാട് താമസം വന്നു. Its Ok.. ഇതൊക്കെ ജീവിതത്തിൽ വരണം. ഞാൻ മനസ്സുകൊണ്ട് അദ്ദേഹത്തെ സ്നേഹിച്ചപ്പോൾ അദ്ദേഹം ബുദ്ധികൊണ്ട് ആണ് എന്നെ സ്നേഹിച്ചത്. നമ്മൾ തമ്മിൽ റിലേഷനിൽ ആയിരുന്നപ്പോഴും അദ്ദേഹത്തിന് വേറെ കാമുകിമാർ ഉണ്ടായിരുന്നു. ഇപ്പോഴും അവർ കൂടെയുണ്ട് ഞാൻ ഇല്ല 😢 പോട്ടെ ആരോടൊപ്പം ആയിരുന്നാലും Happy ആയിരിക്കട്ടെ. എനിക്ക് ഒരു Job കിട്ടണം. അത് വളരെ നന്നായി മുന്നോട്ട് കൊണ്ടുപോകാനും എനിക്ക് കഴിയണം 🙏🏻 Tnq universe 🙏🏻 I claime positive energy in this Reading... 🙏🏻

    • @priyast7851
      @priyast7851 2 місяці тому

      mee too

    • @Dosth3659
      @Dosth3659 2 місяці тому

      God bless you, universe will give you even better result💕

  • @Kvparvathydeviparvathyde-mf1lk
    @Kvparvathydeviparvathyde-mf1lk 2 місяці тому +2

    എനിക്ക് രാവിലെ കവിതയുടെ ശബ്ദം കേൾക്കാൻ വല്യ Thankyou...+ve vibe.... ഇഷ്ടാട്ടോ...

  • @KRA_FEINop
    @KRA_FEINop 2 місяці тому +3

    ഇന്നലെ ബ്ലോക്ക്‌ മാറ്റി ❤❤❤thank you universe ❤❤❤❤❤thank you mam❤

  • @tasteofgsj3034
    @tasteofgsj3034 2 місяці тому +4

    ഇതിൽ പറഞ്ഞ എല്ലാ പോസിറ്റീവ് കാര്യങ്ങളും ഞാൻ എന്നിലേക്കു അട്രാക്ട് ചെയ്യുന്നു ❤️ thankyou univers 🙏🙏🙏

  • @asokankk4246
    @asokankk4246 2 місяці тому +4

    Thank you Universe ❤❤❤
    ഓം നമോ നാരായണ ❤❤❤
    ഓം നമഃ ശിവായ ❤❤❤
    ഓം ശ്രീ ഗണപതായേ നമഃ ❤❤❤
    Thank you Mam ❤❤❤

  • @KanchanaKanju-wr8dg
    @KanchanaKanju-wr8dg 2 місяці тому

    എല്ലാം യൂണിവേഴ്സനെ വിട്ടുനൽകുന്നു 😒എല്ലാം പോസറ്റീവ് ആവട്ടെ ♥️♥️താങ്ക്സ് യൂണിവേഴ്സ്

  • @manjus1195
    @manjus1195 2 місяці тому

    പറഞ്ഞതെല്ലാം സത്യം ആണ് thank you universe 🙏🙏🙏

  • @rajisanthoshsanthosh5270
    @rajisanthoshsanthosh5270 2 місяці тому +4

    ഈ റിഡിങ്ങ് ഒരു പാട് സന്തോഷം തരുന്നുണ്ട് ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ നന്ദി

  • @santhigopi-yx4yh
    @santhigopi-yx4yh 2 місяці тому +7

    ഇതിലെ പോസിറ്റീവ് ആയിട്ടുള്ള കാര്യങ്ങൾ എന്റെ ലൈഫ് ലേയ്ക്ക് ഞാൻ അട്രാക്ട് ചെയ്യുന്നു thank u

  • @jayaullas1030
    @jayaullas1030 2 місяці тому

    പോസിറ്റീവ് കാര്യങ്ങൾ എല്ലാം ഞാൻ അട്രാക്റ്റ് ചെയ്യുന്നു യൂണിവേഴ്സ് 🙏🙏thank u യൂണിവേഴ്സ് 🙏🙏

  • @Varshaunniii888
    @Varshaunniii888 2 місяці тому +4

    Thank you universe 🙏
    Thank you universe 🙏
    Thank you madam 🙏

  • @emmagreen1929
    @emmagreen1929 2 місяці тому +3

    Thank u universe 🙏🙏🙏

  • @ShiniSelvan
    @ShiniSelvan 2 місяці тому +3

    Thanku universe 🙏🏽🙏🏽🙏🏽🙏🏽❤️❤️

  • @KrishnapriyaVenugopal-k7s
    @KrishnapriyaVenugopal-k7s 2 місяці тому +3

    Thank you Univers🙏🙏🙏

  • @sinisanal-xd2wv
    @sinisanal-xd2wv 2 місяці тому +1

    ഈ റീഡിങ് kanan സഹായിച്ചതിൽ യൂണിവേഴ്സിന് നന്ദി 🙏🙏🙏♥️♥️

  • @L79090
    @L79090 2 місяці тому +1

    ഇതിലെ positive ആയ കാര്യങ്ങള്‍ എല്ലാം എന്റെ ജീവിതത്തിലേക്ക് attract ചെയ്യുന്നു ❤
    Thank you God ❤
    Thank you universe ❤

  • @Kvparvathydeviparvathyde-mf1lk
    @Kvparvathydeviparvathyde-mf1lk 2 місяці тому +2

    ചിങ്ങപ്പിറവി...ഓണം.. ബാല്യത്തിലെ.. ഓർമ്മകൾ..

  • @Prameela-w9t
    @Prameela-w9t 2 місяці тому +3

    verry correct reading ❤🙏 thank you universe ❤🙏 thank you madam ❤🙏🌹🙏🌹🙏🌹

  • @Rolex6162
    @Rolex6162 2 місяці тому +1

    അൽഹംദുലില്ലാഹ് ❤❤❤

  • @sherinshaharani6233
    @sherinshaharani6233 2 місяці тому

    I claim this positive energy thanku universe thanku universe thanku universe ❤❤❤

  • @sajichummar9212
    @sajichummar9212 2 місяці тому

    പോസിറ്റീവ് energy തന്നതിന് thanks

  • @sssudhisudhikajavi9559
    @sssudhisudhikajavi9559 2 місяці тому

    താങ്ക്യൂ യൂണിവേഴ്സ് 🙏🙏🙏

  • @gokulkrishan6719
    @gokulkrishan6719 2 місяці тому +3

    Thank you Universe 🥰🙏🏻Hare Krishna 🙏🏻🥰💐 thanks mam 🥰

  • @AjaypadmanabhanThandikal
    @AjaypadmanabhanThandikal 2 місяці тому +2

    Thanks unwers And mum 🎉

  • @anilv1297
    @anilv1297 2 місяці тому

    ക്ലിയർ മാഡം താങ്ക്സ് 🙏🙏🙏🙏🙏🌹

  • @sabanu8379
    @sabanu8379 2 місяці тому

    താങ്ക്യൂ യൂണിവേഴ്സ് 💙🤍💙🤍

  • @nishithanishi2259
    @nishithanishi2259 2 місяці тому

    ഓം നമഃ ശിവായ 🙏🙏🙏

  • @sabanu8379
    @sabanu8379 2 місяці тому

    പുതുവത്സരാശംസകൾ

  • @BLOCKCHYAINNEWERA
    @BLOCKCHYAINNEWERA 2 місяці тому +3

    Thank you universe ❤️❤️❤️❤️❤️🙏🙏 Thank you God 💞🙏💞💞💞 Thank you madam 🙏🙏🙏🙏🙏 Thank you 🙏🙏🙏🙏💕❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @JijeshJiju-j6t
    @JijeshJiju-j6t 2 місяці тому +1

    🌹thank you യൂണിവേഴ്‌സ് 🌹

  • @anilv1297
    @anilv1297 2 місяці тому

    താങ്ക്സ് യൂണിവേഴ്സ് 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤

  • @rekhaarun
    @rekhaarun 2 місяці тому +1

    Thank u universe❤️🙏

  • @JamilaJamila-b4k
    @JamilaJamila-b4k 2 місяці тому +1

    Thank yuo mam ❤🌹

  • @Shasha-sx1qb
    @Shasha-sx1qb 2 місяці тому

    Thanks Univers🙏
    Thanks God 🙏
    Thanks Mam 🙏

  • @AnjuRajeev-e6o
    @AnjuRajeev-e6o 2 місяці тому

    Thankyou unniverse ♥️😊 Thankyou angels ❤😊 Thankyou Divine ❤😊 Thankyou god 😊❤ Thankyou Mam ❤😊

  • @shylajachandran3774
    @shylajachandran3774 2 місяці тому

    താങ്ക്സ് മാം. താങ്ക്സ് യൂണിവേഴ്സ്.. താങ്ക്സ് കൃഷ്ണ.. 🙏🙏🙏🙏

  • @deepasreedeepam3817
    @deepasreedeepam3817 2 місяці тому +1

    Ee reedingile positive energy njan ente jeevithathilekk attract cheyyunnnu Thank you universe 🙏❤️🙏 TNX dear ❤️🙏🙏🙏 claim to reeding 🙏❤️

  • @sunithab-wn8bi
    @sunithab-wn8bi 2 місяці тому

    Thank you universe 🙏

  • @sajichummar9212
    @sajichummar9212 2 місяці тому

    മാമിന്റെ തുറന്നുള്ള സംസാരം ആണ് എനിക്കിഷ്ടം

  • @geethanair1045
    @geethanair1045 2 місяці тому +2

    Thank you universe ❤
    Thank you Divine ❤
    Thank you for beautiful guidance ❤
    Njan kurachu distance vechirikkukkayanu in and out relationship pattilla..msg ettal mood unde samsarikkum...elle ella appol njan endhe self love mode el akki ...so no tension no sadness
    Thank you for spiritual journey ❤
    Gratitude for my soul❤
    Gratitude to kavi ❤

  • @sumasumapa3958
    @sumasumapa3958 2 місяці тому

    🙏🙏100%👌 താങ്ക്സ് മാം 🌹

  • @SreelathaAmbady-lc7dg
    @SreelathaAmbady-lc7dg 2 місяці тому

    Thank you god Thank you universe Thank you maam ❤

  • @AbhinavBiju-on9sd
    @AbhinavBiju-on9sd 2 місяці тому

    I claim the positive energy in this reading ❤❤❤

  • @ambilyms5751
    @ambilyms5751 2 місяці тому +1

    Thankyou universe ❤️❤️

  • @jeejav3815
    @jeejav3815 2 місяці тому

    Thank you univers .

  • @bindhumalumalu8447
    @bindhumalumalu8447 2 місяці тому

    Thank you universe 🙏🏻🙏🏻🙏🏻❤❤❤
    I strongly claim this positive energy ❤🙏🏻

  • @DEEPADEEPABIJUKUMAR
    @DEEPADEEPABIJUKUMAR 2 місяці тому

    Thank you universe 🙏 Thank you mam Thankyou Devine 🙏🥰

  • @MuraliMp-o2n
    @MuraliMp-o2n 2 місяці тому

    Thankyou.. Mem. 🙏.
    മനസൊന്നു ഉഷാർ ആയപ്പോലെ... 🥰Thankyou...

  • @ratishrr
    @ratishrr 2 місяці тому

    Thank you Universe, 🙏

  • @sajichummar9212
    @sajichummar9212 2 місяці тому +1

    Univers കൂടെ ഉണ്ടെന്ന വിശ്വാസം ഉണ്ട് mam

  • @AkshayBahuleyan
    @AkshayBahuleyan 2 місяці тому

    Happy malayalam newyear to all...Thank you chechi...thank you universe...Thank you god ❤

  • @UshaR-ln7eu
    @UshaR-ln7eu 2 місяці тому

    Thank you maam Thank you universe

  • @pocotv799
    @pocotv799 2 місяці тому +1

    Thank you❤🙏🙏 universe🌌🌌
    Thank you❤🌹🙏 Divine❤❤❤
    Thank you❤🌹🙏 Ageles❤❤
    Thank you❤🌹🙏 madam❤❤❤

  • @athulkrishna9237
    @athulkrishna9237 2 місяці тому

    I strongly claim this positive energies in my life and permanent reunion with my husband Thank you God 🙏🙏🙏 Thank you Divine 🙏🙏🙏 Thank you Angels 🙏🙏🙏 Thank you universe 🙏🙏🙏🕉️❤.

  • @sudheeshkumar-f2u
    @sudheeshkumar-f2u 2 місяці тому

    Thank you madam
    Thank you very much
    Thank God
    Thank you Universe
    Thank you Divine
    Thank you Angels

  • @silpaunnisilpaunni
    @silpaunnisilpaunni 2 місяці тому

    🔱🔱🔱 Thank You Universe

  • @AshabijuAshabiju-kp7qb
    @AshabijuAshabiju-kp7qb 2 місяці тому

    Thanku universe 💚Thanku chechi 💚

  • @shynisumeshshyni5640
    @shynisumeshshyni5640 2 місяці тому +1

    Thanks❤❤❤❤❤❤

  • @kumarjeneesh8066
    @kumarjeneesh8066 2 місяці тому

    Thank you Universe 🙏🙏🙏🙏🙏🙏🙏💕🌸

  • @JITHUFF_123
    @JITHUFF_123 2 місяці тому

    ❤thank you God.
    Thank you universe

  • @advaith2006
    @advaith2006 2 місяці тому

    Exact reading ❤ I hopefully waiting for her positive response ❤ thank you ❤ thanks universe 🙏

  • @ANNELSA-uo2sq
    @ANNELSA-uo2sq 2 місяці тому +1

    ഇതിലെ പോസിറ്റീവായിട്ടുള്ള എല്ലാ കാര്യങ്ങളും ഞാൻ എൻ്റെ ലൈഫിലേക്ക് അട്രാക്റ്റ് ചെയ്യുന്നു❤🙏

  • @shajikr-xt8ei
    @shajikr-xt8ei 2 місяці тому

    Thank you universe thank you mam

  • @RaniRani-xt9rg
    @RaniRani-xt9rg 2 місяці тому

    Thanks mam 🙏♥️🥰♥️🙏, thankyou univers 🙏♥️🥰♥️🙏, thankyou my person 🙏♥️🥰♥️🙏

  • @sudheersudheer2024
    @sudheersudheer2024 2 місяці тому

    Thanks unuverse ❤❤❤❤

  • @anjusachu9123
    @anjusachu9123 2 місяці тому +1

    ഓം നമഃശിവായ
    Thank u universe
    Thank u angels
    Thank u mam
    ഈ റീഡിങ്ങിലെ എല്ലാ പോസിറ്റീവ് എനെർജിയും എന്റെ ജീവിതത്തിലേക്കു നന്ദിയോടെ സ്വീകരിക്കുന്നു
    അപ്രതീക്ഷിതമായി ഇന്നലെ കണ്ടു സംസാരിച്ചു പക്ഷെ call വന്നില്ല വിളികാം എന്നൊക്കെ പറഞ്ഞു ഞാൻ വിളിച്ചുമില്ല ഇങ്ങോട്ട് വിളിക്കട്ടെ എന്നെ ഓർമ്മയുണ്ടേൽ

  • @parvathydivakaran4638
    @parvathydivakaran4638 2 місяці тому

    Thank you so much for the reading ❤.. God bless.. I strongly claim the positive energy.. thank you universe

  • @deepasreedeepam3817
    @deepasreedeepam3817 2 місяці тому

    CRT reeding 💯💯 ee reedingile positive energy njan ente jeevithathilekk attract cheyyunnnu TNX universe TNX mam ❤❤❤ claim to reeding 🙏❤️

  • @7510shan
    @7510shan 2 місяці тому

    Thank you ❤️🙏🏻

  • @ashis_a2s
    @ashis_a2s 2 місяці тому

    ❤❤🙏🙏I strongly believe this positive reading 🙏 Thanks Universe ❤ Thanks Universe ❤ Thanks Universe ❤ Thanks God ❣️❣️🙏 thanks Mam again 🙏❤

  • @Jameswilson-sx4sl
    @Jameswilson-sx4sl 2 місяці тому

    Ente kunjaaaa ennilek etrayum pettanu varatte💙😘thanku universe 🕉😘💙🤗☮️

  • @sadasivanpillaiayyappanpil7976
    @sadasivanpillaiayyappanpil7976 2 місяці тому

    Ithil paranjirikkunna Ella positivukalum njan nte jeevithathilekke attract cheyyunnu

  • @ArundhatiaswathyAchu
    @ArundhatiaswathyAchu 2 місяці тому

    I strongly claim this reading all positive energies. Thank you Universe ❤️🙏💖🙏💖💖🙏🙏. Thank you Angels 🙏🙏🙏❤❤❤❤. Thank you divine 🙏🙏🙏🙏🙏💓❤️❤️🙏🙏. Om namashivaaya ❣️❣️❣️🙏🙏🙏🙏. Thank you mam ❤❤❤❤❤❤

  • @sajichummar9212
    @sajichummar9212 2 місяці тому

    മക്കളെ കാണാത്ത ഒരു ബുദ്ധിമുട്ടുണ്ട് person ന്റെ വീട്ടിൽ പോയി കാണാറില്ല പുതിയ ഒരു തുടക്കം ഉണ്ടാവട്ടെ mam

  • @haseenap8905
    @haseenap8905 2 місяці тому

    ❤️🙏❤️Thank you univerce ❤️🙏❤️

  • @nishithanishi2259
    @nishithanishi2259 2 місяці тому

    Thank you so much mam

  • @BindhuHunter
    @BindhuHunter 2 місяці тому

    Njan move on aayi,bt yethina block cheythu poyennu ariyilla two month aayi I was waited so now am move on,yennengilum varum nnu vicharikkunnu,I keep watching this it's feel good,thank u univers thank god🙏🙏🌹🌹

  • @amrutharameshan8656
    @amrutharameshan8656 2 місяці тому

    Thank You Universe🙏❤️🥰🦋🦋🦋🦋🦋🤍🤍🤍🤍🤍🦋🦋🦋✨️✨️

  • @BabuPv-v6r
    @BabuPv-v6r 2 місяці тому

    യൂണിവേഴ്സിറ്റിയുടെ പോലെ നടന്നാൽ ആയിരം താങ്ക്സ്

  • @SheejaVinod-k4c
    @SheejaVinod-k4c 2 місяці тому +1

    ഒരാളെ എല്ലാ മതത്തിലും ദൈവങ്ങളെ വിശ്വസിക്കുന്ന കൊണ്ട് വല്ല കുഴപ്പമുണ്ടോ.

  • @NazarullaAbduljaleel
    @NazarullaAbduljaleel 2 місяці тому

    Edangarakitu marinilkuva magala miss chyunudu,

  • @asharania6244
    @asharania6244 2 місяці тому

    ❤❤

  • @priyast7851
    @priyast7851 2 місяці тому

    ഇതിലെ പോസിറ്റീവ് കാര്യങ്ങൾ എന്നിലേക്ക് അട്രാക്റ്റ് ചെയ്യുന്നു.

  • @shibuphilip1573
    @shibuphilip1573 2 місяці тому

    🙏🏻🥰💕

  • @arunkrishnan3912
    @arunkrishnan3912 2 місяці тому

    🙏🏼🙏🏼🙏🏼🙏🏼

  • @mylife-xn2gf
    @mylife-xn2gf 2 місяці тому

    spiritual vedios start cheyyumo

  • @sajichummar9212
    @sajichummar9212 2 місяці тому

    God bless you mam
    Office work അല്ല cooli പണിയാണ്

  • @bincykp7366
    @bincykp7366 2 місяці тому

    Personal reading edukkan njan enthane cheyendathe

  • @RenjithKooroppada
    @RenjithKooroppada 2 місяці тому

    ❤❤❤🙏🙏🙏

  • @shifanasakkir1536
    @shifanasakkir1536 2 місяці тому

    Person ne annu miss cheyunne....last week totally no contact annu....entha pattiye ennu polkum ariyilla... msg onnu view pollum cheyunilla....on and off start cheythittu kurachayi... clarity thanoode ennu orupadu chodichu..... enni entha vecha universe theerumanikatte

  • @SheejaVinod-k4c
    @SheejaVinod-k4c 2 місяці тому

    രണ്ടുപേരും ഒരു സമയം കണ്ടാൽ വല്ല കുഴപ്പവും ഉണ്ടോ.

  • @aditipraseeda
    @aditipraseeda 2 місяці тому

    Card enda kanichooda enn parayunne

  • @JoyJoseph-oo6by
    @JoyJoseph-oo6by 2 місяці тому

    🙏🙏🙏🙏🙏🙏🙏🙏🙏🌹♥️

  • @Greeshma-i4v
    @Greeshma-i4v 2 місяці тому

    Maam...enikk reading cheyyanamayirnnu.maamnte number thaumo pls athyavishm ayondanu pls

  • @pavananep8978
    @pavananep8978 2 місяці тому

    വ്യക്തിയുടെ കാര്യം എന്നോട് പറയരുത് ഇനി റീഡിങ് ടീച്ചർ ഉപയോഗിച്ച്

  • @ramadas6501
    @ramadas6501 2 місяці тому

    പഞ കാര്യം കരിയാണ് ഞാൻ എന്നെ തന്നെ മാറ്റം വെരു ഇന്നുദൈവത്തിന് നന്ദിതാ ങ്കുമം👍👌

  • @vishnuyobzll6778
    @vishnuyobzll6778 2 місяці тому

    Hello mam..please wtsp nomber...enik reading edukan vendiyanu...please help

  • @provillan5193
    @provillan5193 Місяць тому

    Jj

  • @pavananep8978
    @pavananep8978 2 місяці тому

    ചെറ്റത്തരം അന്നോട് പറയരുത്

  • @pavananep8978
    @pavananep8978 2 місяці тому

    എവിടെ ജോലി അന്നത്തെ ഒരു പുല്ലു എന്നോട് പറയേണ്ട കേട്ടോ ഇങ്ങനെയുള്ള ഒരു സംഗതി എന്നോട് പറയേണ്ട ഞങ്ങളുടെ സ്ഥലത്ത് സൂര്യ നാണമില്ലേ പറയാൻ വേണ്ടി നിനക്കുള്ള ഭ്രാന്തായി പോയ ഇന്നത്തെ റീഡിങ് ഒന്ന് അനക്ക് വേണ്ട നിങ്ങളെല്ലാം ചീറ്റിങ്ങ് ഉത്തരവാദിയാണ് ഇവരുടെ കൂടെ നഷ്ടം വെച്ച് ചേരാൻ നിങ്ങൾ ഉത്തരവാദിയാണ്