നിങ്ങളെ വിട്ടിട്ട് പോയതിൽ അവർക്ക് തിരിച്ചടി കിട്ടിയിട്ടുണ്ടോ✡️Did they get backlash for leaving you?

Поділитися
Вставка
  • Опубліковано 27 лис 2024

КОМЕНТАРІ • 408

  • @beenaragesh7257
    @beenaragesh7257 7 місяців тому +9

    സത്യം..സ്നേഹം നടിച്ചു പറ്റിക്കുന്നവർക്ക് അത് ആരായാലും അനുഭവിക്കും.. അതൊരു പ്രപഞ്ച സത്യമാണ്. തെറ്റേത് ശെരിയേത് എന്ന് ഈശ്വരൻ മനസിലാക്കി കൊടുക്കട്ടെ..

  • @Prz9f
    @Prz9f 5 місяців тому +6

    എന്റെ കണ്ണീറിനുള്ള മറുപടി ഈശ്വരൻ കൊടുക്കണം. അതു എനിക്ക് ഈശ്വരൻ കാണിച്ചു തരണം അതു മാത്രം ആണ് പ്രാർത്ഥന... അത്ര പച്ചക്ക് പറ്റിച്ചു.. കൂടെ നിന്ന് തകർത്താഭിനയിച്ചു.. കാത്തിരിക്കുന്നു ആ ദിവസത്തിന് വേണ്ടി

    • @reknammathankappan2780
      @reknammathankappan2780 4 місяці тому +1

      പറഞ്ഞത് സത്യം. നല്ല മനസ്സ് തോന്നിക്കട്ടെ

  • @nidhin5133
    @nidhin5133 6 місяців тому +9

    അതെ കിട്ടണം എന്റെ കണ്ണീരിന് മറുപടി ദൈവം കൊടുക്കണം എന്റെ ജീവിതം നശിപ്പിച്ചതിന് 🔥

  • @krishnakannan8537
    @krishnakannan8537 7 місяців тому +3

    Thank you Universe ❤️
    ജീവന് ആപത്ത് ഒന്നും വരാതെ എൻ്റെ അരികിലേക്ക് എൻ്റെ ഏട്ടൻ എത്രയും പെട്ടെന്ന് തിരിച്ച് വരണേ❤
    Thank you Universe ❤

  • @Arumughan939
    @Arumughan939 7 місяців тому +2

    താങ്ക്യൂ മാം 🌹🙏താങ്ക്യൂ യൂണിവേഴ്സ് 🙏പ്രഭഞ്ച പിതാവിന് നന്ദി 🙏ഓം, നമഃ ശിവായ തെറ്റു ചെയ്യ്തവർ ശിഷിക്കപ്പെടട്ടെ 🌹🙏

  • @linilini3191
    @linilini3191 7 місяців тому +4

    ഒരുപാട് ലെഗ് ആകുന്നു റിപ്പിട്ട് ഓവർ പോയവർ പോട്ടെ യൂണിവേഴ്‌സ് കൊടുക്കും സ്നേഹം സത്യാണേൽ കിട്ടും ♥️🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻♥️♥️Thank God♥️🙏🏻🙏🏻🙏🏻🙏🏻♥️

  • @LathaRajesh-t2u
    @LathaRajesh-t2u 7 місяців тому +3

    എത്രയും പെട്ടന്ന് തിരിച്ചടി കൊടുക്കണേ യുണിവേർസ് അവന്

  • @amsasikumar5172
    @amsasikumar5172 6 місяців тому +3

    എന്റെ ജീവിത ത്തിൽ സംഭവിച്ച കാര്യങ്ങൾതന്നെ 100%സത്യം.എന്നിരുന്നാലും പിണക്കമോ പരിഭവമോ ഇല്ല

  • @ajithabinoy4948
    @ajithabinoy4948 7 місяців тому +3

    അവനോട് എത്രയും പെട്ടെന്ന് ദൈവം തിരിച്ചടി കിട്ടണേ

  • @shiny3168
    @shiny3168 6 місяців тому +2

    എത്രയും പെട്ടെന്ന് തിരിച്ചറിവ് ഉണ്ടായി തിരിച്ചു വരണമേ 🙏🙏🙏🙏thankyou യൂണിവേഴ്സ്

  • @madhuambadi8535
    @madhuambadi8535 7 місяців тому +3

    ഇഷ്ട്ടപെട്ട വ്യക്തിക്ക് തിരിച്ചടി കിട്ടണ്ട. തിരിച്ചടി കൊടുക്കാതിരിക്കാൻ പ്രാർത്ഥിക്കുന്നു.

  • @SreekandancSreekandan
    @SreekandancSreekandan 7 місяців тому +3

    🙏🙏🙏മാഡം പറഞ്ഞത് ശരിയാണ്കള്ളം ചെയ്തിട്ടും പറഞ്ഞിട്ടും അത് ഒരിക്കലും സമ്മതിക്കില്ല. മാഡം അവൻ അനുഭവിക്കുക തന്നെ ചെയ്യും 🙏🙏🙏

  • @rajaniyesod6276
    @rajaniyesod6276 7 місяців тому +2

    🙏💯 correct reading. Thank you Mam 🎉 Thank you Angel. Thank you Devine 🎉 Thank you Universe. Thank you ancestors 🎉

  • @loveisthegiftofgod6989
    @loveisthegiftofgod6989 7 місяців тому +1

    വളരെ ഇഷ്ടപ്പെട്ടു mam very very thanks എന്റെ മനസിലുള്ള കാര്യങ്ങൾ ആണ് മൊത്തവും പറഞ്ഞത്. അയാളുടെ സ്വഭാവം ഇങ്ങനെ ആണ്. ആൾ സെൽഫിഷ് ആണ്.
    Thank you universe❤️❤️❤️
    Thank you God❤️❤️❤️
    Thank you divine❤️❤️❤️

  • @miniasminiasappus9658
    @miniasminiasappus9658 7 місяців тому +2

    വളരെസത്യമാണ് Thank you universe❤❤❤

  • @geethageetha3596
    @geethageetha3596 7 місяців тому +1

    എത്രയും പെട്ടന്ന് ഒരു തിരിച്ചറിവ് കിട്ടിയിട്ടു എന്റെ അടുത്ത് വരട്ടെ 🙏🙏
    Thank you univers 🙏❤🙏

  • @bold1222
    @bold1222 7 місяців тому +3

    Avan anubvikum.... Puzuthuchakanm........ Enk universe nalla partner tharaum... Njn waiting aan nte soul vendi..... Orupad pranaym nte ullil und... Enk enne nanayt snehikuna allu varum... 😘

  • @Anglevavaa
    @Anglevavaa 7 місяців тому +4

    ഒരുപാട് തെറ്റുകൾ അയാൾ ചെയ്തു... ഇത് പോലെ ഒരു ആണും ഒരു പെണ്ണിനോട് കാണിച്ചിട്ടുണ്ടാവില്ല...എന്റെ കണ്ണ് കെട്ടി ഒരുപാട് കള്ളത്തരം.... കാശ് ആയിരുന്നു അയാള്ക്ക് വലുത്.... തകർക്കാവുന്ന വിധം തകർത്തു... കാശ് തിരിച്ചു ചോദിക്കുമ്പോൾ ഭീഷണി.... അയാൾ നന്നായി അനുഭവിക്കണം... 🙏🙏🙏 എന്നെ ചതിച്ച ചതിക്കു വലിയ ചതി പറ്റണം...അയാളുടെ അഹങ്കാരം... മാറണം... മാഡം പറഞ്ഞത് പോലെ സംഭവിക്കട്ടെ... എന്റെ മുന്നിൽ വന്നു കാല് തന്നെ പിടിക്കണം...

  • @SarithaBabu-j9k
    @SarithaBabu-j9k 7 місяців тому +4

    എല്ലാം വളരെ സത്യമാണ് 🙏🙏🙏🙏🙏🙏🙏🙏🙏വിശ്വസിച്ചു പോകും അറിയാതെ തന്നെ 🙏🙏🙏🙏

  • @kiron1153
    @kiron1153 7 місяців тому +4

    ഇനി തിരിച്ചടി കിട്ടിയിട്ട് എനിക്ക് നഷ്ടമായത് ഒന്നും തിരിച്ചു കിട്ടില്ല....... എന്റെ ജീവിതം നരകക്കുഴിയിലാണ്..... ആരുടെയെങ്കിലും നാശം കണ്ട് നമുക്ക് എന്ത് ആശ്വാസം..... ഇതൊക്കെ കർമ്മയാണ്.......let universe decide.....if possible give me back whatever losses happened to me.......🙏

  • @SreekandancSreekandan
    @SreekandancSreekandan 6 місяців тому +5

    🙏🙏🙏സ്ത്രീകളെ സംസാരിച്ചു വീഴ്ത്താൻ ഒരു പ്രതേക കഴിവ് ആണ്

  • @Ambika-fe8ty
    @Ambika-fe8ty 6 місяців тому +1

    താങ്ക്സ് എയ്ഞ്ചൽ സ് നന്ദി പറയുന്നു എന്നെവേദനിപ്പിച്ചതിന്എന്ത്ശിക്ഷകിട്ടിയാലുംഅധികമാവില്ലഅത്രമാത്രംഞാൻസ്നേഹിച്ചിരുന്നു❤😂🎉😂ഐ❤

  • @achuappu1092
    @achuappu1092 7 місяців тому +1

    ദൈവമേ നന്ദി ❤❤❤ അഹങ്കാരം അത്രമാത്രം അവഗണനയ്ക്കും തന്ന വേദനയ്ക്കും കണ്ണൂനീരിനും കണക്കില്ല....😢😢😢 Thankyou universe 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻 100% സത്യമാണ്. തിരിച്ച് വരട്ടെ ദൈവം ശക്തി തന്നാൽ ഞാൻ സ്വീകരിക്കും❤❤❤

  • @prasannapadmakaran5598
    @prasannapadmakaran5598 7 місяців тому +3

    ഈഗോ ആണ്, അത് നശിക്കട്ടെ, തിരിച്ചറിവ് ഉണ്ടാകട്ടെ 🙏

  • @abrahammt5417
    @abrahammt5417 7 місяців тому +5

    ചതിച്ചവർ ചതിച്ചു പോയി അതിന്റെ ദുരന്തം നമ്മൾ നന്നായി അനുഭവിച്ചു ഇനി അവർക്ക് എന്തെങ്കിലും ദുരന്തം ഉണ്ടായിട്ട് നമ്മുക്ക് എന്ത് കാര്യം. എല്ലാവരും നന്നായി ജീവിക്കട്ടെ.

  • @anusha1209
    @anusha1209 6 місяців тому +10

    എന്നെ ഒരുപാട് പറ്റിച്ചു ജീവിക്കുന്ന പകൽ മാന്യൻ ദുഷ്ടൻ my husbant അനുഭവിക്കും നരകിച്ചു ജീവിക്കും

    • @MayaSatheesh-y3k
      @MayaSatheesh-y3k 6 місяців тому

      Sarolla avarkullath daivam kodukkum 😔

  • @ambilykrupasanam7406
    @ambilykrupasanam7406 7 місяців тому +9

    എന്നെ ചതിച്ചു എന്ന്‌ ഞാൻ ഒരിക്കലും വിശ്വസിക്കുന്നില്ല... കാരണം ആൾ നല്ലൊരു ദൈവ വിശ്വാസി ആണ്.. സാഹചര്യം കൊണ്ട് എന്നെ ഒഴിവാക്കിയത് ആണ് അതിനിഇന്നലെ എന്നോട് ക്ഷമയും പറഞ്ഞിട്ടുണ്ട്.. കുറച്ച് ടൈം കൊടുക്കാൻ പറഞ്ഞിട്ടുണ്ട്.. എന്റെ ദൈവമേ ഒരു തിരിച്ചടിയും കൊടുക്കണ്ട നല്ലത് മാത്രം വരുത്തിയാൽ മതി കാരണം അവനെ വിശ്വസിച്ചു ഒരു കുടുംബം ഉള്ളത് ആണ്... 🙏🙏🙏ഇതെന്റെ റീഡിങ് അല്ലെന്നു വിശ്വസിക്കുന്നു

  • @jayasreesree8715
    @jayasreesree8715 7 місяців тому +2

    ഒരിക്കലും ആ ആളിന് ഒരു ദോഷവും സംഭവിക്കരുതെന്നു ഒരുപാടു പ്രാർത്ഥിച്ചു. അവസാനം യാതൊരു ദയവുമില്ലാതെ ചദിച്ചിട്ടു പോയി. God is truth. That happends the best🙏🙏 Thanks to universe🙏

  • @shylajashyla1419
    @shylajashyla1419 7 місяців тому +1

    വളരെ ശരിയാണ്. നമ്മളിൽ നിന്ന് സംസാരിച്ചു എല്ലാം ചോർത്തിയെടുക്കും. അവരെ കുറിച്ച് ഒന്നും തന്നെ പറയില്ല. ചോദിച്ചാൽ ഒരു ചിരി മാത്രം മറുപടി ആയി കിട്ടും. അതിവിദഗ്ദമായി ഒഴിഞ്ഞു മാറും.

  • @SreenuSreenu-q3n
    @SreenuSreenu-q3n 7 місяців тому +4

    എനിക്കും ഒരുപാട് ഇഷ്ട്ടം ആണ് എന്നോട് എന്തൊക്കെ ചെയ്തിട്ടുണ്ട് എങ്കിലും ഞാൻ വെറുക്കില്ല

  • @Ajikumar-m8e
    @Ajikumar-m8e 6 місяців тому +3

    കിട്ടണം,,,

  • @ParvathiSelvaraj-wd4vm
    @ParvathiSelvaraj-wd4vm 5 місяців тому

    താങ്ക്യൂ യൂണിവേഴ്സ് യൂണിവേഴ്സിറ്റി ഒരുപാട് നന്ദിയുണ്ട് മാഡം

  • @rajammaanandhan5029
    @rajammaanandhan5029 7 місяців тому +3

    എത്രചതിച്ചാലും മറക്കാൻ പറ്റില്ല. എൻ്റെ മനസ്സ് അറിയാവുന്ന ഒരാൾ മാത്രമേയുള്ളു. എൻ്റെ മഹേദേവൻ എനിക്ക് അതുമതി. മാം പറഞ്ഞതെല്ലാം സത്യമാണ്. Thank you mam❤️❤️❤️❤️❤️

  • @mollyremani
    @mollyremani 7 місяців тому +1

    പറഞ്ഞത് സത്യം കുറേ പറ്റിച്ചു ഇപ്പോൾ മനസിലായി അത് കൊണ്ട് പിന്മാറി നന്ദി നന്ദി പ

  • @Meenutti123
    @Meenutti123 7 місяців тому +2

    സത്യം ആണ് ഒരുപാട് ചതി എന്നോട് ചെയുന്നുണ്ട് ദൈവം ചോദിക്കട്ടെ 😭😭മറ്റൊരാളിന്റെ അടുത്ത പോയി എന്ന് എനിക്ക് നന്നായി അറിയാം

  • @francisantony1593
    @francisantony1593 7 місяців тому +1

    tanku you യൂണിവേഴ്സ് thanku god thanku mam പിന്നെ ഞാൻ സ്നേഹിക്കുന്ന വെക്തി കു ഒന്നും വരുതാലെ യൂണിവേഴ്സ എനിക്ക് അതു സഹിക്കാൻ കഴിയില്ല എവിടെ ഇരുന്നാലും അവൻ സുഖം ആയി കഴിഞ്ഞ മതി എനിക്കും എന്റ മകൾ കും അതാണ് ഒരു പ്രാത്ഥന thanku യൂണിവേഴ്സ❤❤

  • @pramodinit8474
    @pramodinit8474 7 місяців тому +1

    എത്രയും പെട്ടെന്ന് തിരിച്ചടി കിട്ടട്ടെ എന്ന് പ്രാർത്ഥിക്കുന്നു. ഒരു ദിവസംവരും ...വരണം
    അതിനായികാത്തിരിക്കുന്നു

  • @alphonsaanusha247
    @alphonsaanusha247 7 місяців тому +2

    Thank you mam
    100% reading correct

  • @krishnakripakrishnedu4292
    @krishnakripakrishnedu4292 5 місяців тому +2

    മേടം പറഞ്ഞത് 💯💯സത്യം ആണ് 9വർഷം ജീവനായി സ്നേഹിച്ചതിന് എനിക്ക് കിട്ടിയത് തോരാത്ത കണ്ണുനീർ മാത്രം ആണ്

  • @sujinasujina6885
    @sujinasujina6885 6 місяців тому +2

    അത് കേട്ടാൽ മതി ❤️കർമ 👍

  • @ripaccount
    @ripaccount 6 місяців тому +3

    ഞാൻ സ്നേഹിക്കുന്ന വ്യക്തിയെ , അവൻ എന്നെ എത്ര ചതിച്ചാലും സാരമില്ല , അവനു ആപത്ത് ഒന്നും പറ്റാതെ ഇരിക്കട്ടെ , സാരമില്ല പാവം എവിടെ എങ്കിലും പോയി ജീവിക്കട്ടെ

  • @reshmibabu5013
    @reshmibabu5013 6 місяців тому +1

    Thank you മാഡം 🙏🙏

  • @afiluasluvlogs
    @afiluasluvlogs 6 місяців тому +1

    നിങ്ങൾ പറഞ്ഞത് 100 %സത്യം ആണ്

  • @jessyjessy7615
    @jessyjessy7615 6 місяців тому +5

    വളരെ കറക്റ്റ് ആണ്. ഒരുപാട് വഞ്ചിച്ചു. അനുഭവിക്കണം അതിന് കൂലി കിട്ടണം അത് ആണ് എന്റെ ഒരേ ഒരു ആഗ്രഹംഞാൻ വെയ്റ്റിംഗ് അല്ല. എനിക്ക് വേണ്ട

  • @RuthmakkuRuthmakku
    @RuthmakkuRuthmakku 7 місяців тому +1

    Thank you God 🙏🙏🙏❤️🤍❤️എന്റെ പ്രാർത്ഥന ദൈവം കേൾക്കാതെരുക്കില്ല 🙏🤲😭💔എന്റെ പേഴ്സൺ തിരിച്ചു വരും Thank you Universe 🙏🙏🙏❤️🤍❤️

  • @RajeevNambiar-c8k
    @RajeevNambiar-c8k 7 місяців тому +1

    100% correct reading. Thank you..

  • @lakshmipv1000
    @lakshmipv1000 7 місяців тому +1

    അവർക്ക് നല്ലത് വരട്ടെ വഴക്ക് മാറ്റി തിരികെ വരുത്തി തരണേ ഭഗവാന് മകന് വഴക്ക് ഇട്ടു പോയത് ഓം നമശിവായ

  • @SujaKdry-fn3rf
    @SujaKdry-fn3rf 7 місяців тому +4

    100% correctane ente kanneeruDaivam kanathirikilla

  • @muhammedpk9180
    @muhammedpk9180 7 місяців тому +1

    Thank you younivers
    Thank you God
    Thank you divine

  • @sharanyasuresh2764
    @sharanyasuresh2764 6 місяців тому +2

    സത്യമാണ് മോളെ🙏🏻🙏🏻

  • @Old_Spice007
    @Old_Spice007 6 місяців тому

    100% സത്യം. എൻ്റെ ജീവിതത്തിൽ ഇപ്പൊ നടന്നു കഴിഞ്ഞു. Perfect gentleman.

  • @maneeshakm3197
    @maneeshakm3197 7 місяців тому +4

    Avn onuum anubavikathy... Chavillaa... Ante kannmunnil kaanum..

  • @krishnakripakrishnedu4292
    @krishnakripakrishnedu4292 5 місяців тому +2

    കിട്ടണം 🙏🏻

  • @vijunath3521
    @vijunath3521 7 місяців тому +1

    I strongly claim Reunion with my person 🙏🏻🙏🏻🙏🏻. Thank you universe 🙏🏻🙏🏻🙏🏻

  • @Rajeshuma-o7n
    @Rajeshuma-o7n 7 місяців тому +11

    ഉപ്പ് തിന്നവർ വെള്ളം കുടിക്കട്ടെ , താങ്ക് യൂ യൂണിവേഴ്സ്.

  • @KarthikKarthik.A.V
    @KarthikKarthik.A.V 7 місяців тому +1

    ഈ റീഡിങ് എന്റേതാണ് അയാൾ എന്നെ ഒരുപാട് ചീറ്റ് ചെയ്തു പോയതാണ് ഞാൻ എന്നും പ്രവഞ്ചശക്തിയോട് കരഞ്ഞു പ്രാർത്ഥിക്കാറുണ്ട് സത്യം എന്നും ഞാൻ പ്രവഞ്ചശക്തിയിൽ വിശ്വസിക്കുന്നു പ്രവഞ്ചശക്തിക്ക് നന്ദി നന്ദി നന്ദി 🙏🏻🙏🏻🙏🏻

  • @PrajishasandeepVavasandeep
    @PrajishasandeepVavasandeep 7 місяців тому +1

    Current feeling 😔😔😔😔thanks universael തെറ്റ് ചെയ്ത് ഉണ്ടകിൽ അതിനു കർമ്മാ ഉണ്ടാകും അവർ അത് അനുഭവിച്ചു തന്നെ ആവണം thanks universael thanks universael thanks universael ഈശ്വരൻ എപ്പോളും അവർക് ഒപ്പം അല്ല എല്ലാവർക്കും ഒപ്പം ഉണ്ട് മനസിലാക്കണം 🙏🙏🙏🙏🙏

  • @mosautomotive1827
    @mosautomotive1827 7 місяців тому

    I strongly claim this positive energy 🙏🙏🙏
    I strongly claim a permanent reunion with my person 🙏🙏🙏
    I strongly claim a stable and unconditional love with my person 🙏🙏🙏
    I strongly claim Happy and prosperous married life with my person 🙏🙏🙏
    I strongly claim Financial Abundance in our life 🙏🙏🙏
    Thank you Universe 🙏🙏🙏
    Thank you God 🙏🙏🙏
    Thank you Divine 🙏🙏🙏
    Thank you Angles 🙏🙏🙏
    Thank you mam 🙏🙏🙏

  • @BindhuAngel-n7s
    @BindhuAngel-n7s 7 місяців тому +1

    Athrayum pettannu thirichadi kittatte athrayum vedanippichu thanks univers

  • @sujajohnson-ld4fg
    @sujajohnson-ld4fg 7 місяців тому +1

    Thank you universe, 101% correct reading ,Thank you mam Ente personal reading anithu, I am very happy, Thank you so much

  • @UshaManjula-zt3ud
    @UshaManjula-zt3ud 7 місяців тому

    മാം പറഞ്ഞതെല്ലാം വളരെ സത്യം ഞാൻ സ്നേഹിച്ച വെക്തി എന്നെ ഒരുപാട് വേദനപ്പിച്ചു

  • @padmanabhan2472
    @padmanabhan2472 7 місяців тому +1

    വളരെ ശരിയാണ്

  • @Rahiyanamoidu
    @Rahiyanamoidu 6 місяців тому +2

    എന്നെ വേദനിപ്പിച്ചവരോടും സ്നേഹം അഭിനയിച്ച് പറ്റി ചവരോടും ഒരു പരാതി യും ഇല്ല.. വേദനിപ്പിച്ചതിന്റെ ശിക്ഷ അവർ അനുഭവിക്കണം എന്ന് പ്രാർത്ഥിക്കാറും ഇല്ല... പക്ഷെ ഇനി എന്റെ ലൈഫിൽ അവർ ഇല്ല അത്ര മാത്രം.. ജീവിച്ചിരിക്കുന്ന ഓരോ നിമിഷവും എത്ര ആത്മാർത്ഥ കാണിച്ചിട്ടും പറ്റിച്ചല്ലോ അവർക്ക് അതിന് മനസ്‌ വന്നലോ എന്ന് ഓർത്ത് മനസ്സിൽ കരയാറുണ്ട് 😭

  • @akokan463
    @akokan463 6 місяців тому +2

    വേണം തിരിച്ചടി

  • @thasleema569
    @thasleema569 7 місяців тому +1

    ഒത്തിരി കരഞ്ഞിട്ടുണ്ട്..
    പക്ഷെ അവർക്കത്തിന്റെ
    പേരിൽ ഒന്നും സംഭവിക്കാതെ ഇരിക്കട്ടെ..
    അവർ ദുഖിക്കാതെ ഇരിക്കട്ടെ.. ഒരു കാര്യത്തിലും വേദനിക്കാതിരിക്കട്ടെ..
    തിരിച്ചു വരണമെന്ന് ആഗ്രഹിക്കുന്നു.
    തിരിച്ചടി കിട്ടണമെന്ന്
    ഒരിക്കലും ആഗ്രഹിക്കുന്നില്ല....

  • @sreelathaps6580
    @sreelathaps6580 7 місяців тому +1

    Correct reading thank you universe🙏🙏🙏🙏

  • @sujathas2419
    @sujathas2419 7 місяців тому +3

    എന്റെ ആളിനെ അയാൾ എങ്ങിനെ ആണോ ഉള്ളത് അങ്ങനെ തന്നെ സ്വീകരിക്കും കാരണം എനിക്ക് ഒന്നിന് വേണ്ടിയും അയാളെ ഉപേക്ഷിച്ചു പോകാൻ ആവില്ല 🙏🏻🙏🏻🙏🏻🙏🏻❤️❤️❤️

  • @GeethaDileep-p7m
    @GeethaDileep-p7m 6 місяців тому +2

    സത്യം എന്നെ പറ്റിച്ച് കടന്നുപോയി ഞാൻ ഒരുപാട് സ്നേഹിച്ചു പോയി സഹിക്കാൻ പറ്റണില്ല തിരിച്ച് വന്നാൽ സീകരിക്കും

    • @rasheedar-mm6yt
      @rasheedar-mm6yt 6 місяців тому

      യുണിവേഴ്സ് പറയുനത് ശെരിയാണ് നന്ദി നന്ദി

  • @shemishemi7466
    @shemishemi7466 7 місяців тому +3

    അയാൾ ഒരിക്കലും തിരിച്ചു വരണ്ടാ ആ ദുഷ്ടൻ അനുഭവിക്കണം എന്നേം എന്റെ കുഞ്ഞുങ്ങളോടും ചെയ്തതിനു ആയാലും അയാടെ ഫാമിലി അനുഭവിക്കണം...😢😊
    ഈ ജന്മം പൊറുക്കില്ല ആ ദുഷ്ടനോട്....
    സ്വത്തു മുതൽ മാത്രം ആണ് വലുത് എന്നു കരുതുന്ന ഫാമിലി..

  • @DeepaKP-j7l
    @DeepaKP-j7l 7 місяців тому

    വളരെ സത്യം ആണ് thank you യൂണിവേസ് ❤❤❤❤

  • @PSC-LDC-2024
    @PSC-LDC-2024 7 місяців тому +83

    എത്ര ചതിച്ചാലും ഇനി വന്നാലും ഞാൻ സ്വീകരിക്കും. ഞാൻ ആഗ്രഹിക്കുന്ന പോലെ എന്നിലേക്ക് വരൂവെന്ന് ഞാൻ പൂർണമായും വിശ്വസിക്കുന്നു

    • @_.Faseela._mansoor._
      @_.Faseela._mansoor._ 7 місяців тому +5

      same to

    • @hazeenasulfi5789
      @hazeenasulfi5789 7 місяців тому +10

      അത് നമ്മുടെ മനസ്സ് അങ്ങനെ ആയത്കൊണ്ടാണ് ❤

    • @PSC-LDC-2024
      @PSC-LDC-2024 7 місяців тому +1

      @@hazeenasulfi5789 🤲🏻🤲🏻🤲🏻

    • @PSC-LDC-2024
      @PSC-LDC-2024 7 місяців тому +1

      @@_.Faseela._mansoor._ 🤲🏻🤲🏻🤲🏻

    • @WaybyMaalu
      @WaybyMaalu 7 місяців тому

      Same 😊

  • @abhiramidreamgirl1769
    @abhiramidreamgirl1769 6 місяців тому +4

    അയാൾ ഒറു ദുഷ്ടൻ ആണ്.
    എന്നെ ഒരുപാട് പറ്റിച്ചു
    അതുകൊണ്ട് അയാൾക് ഒറു തിരിച്ചടി univers കൊടുക്കണം
    എന്നെ പോലെ എത്ര പേരെ പറ്റിച്ചിട്ടുണ്ട്

  • @karthikabhaskar2859
    @karthikabhaskar2859 6 місяців тому +1

    100% ശരിയാണ്. 👍🏼

  • @UdhayakumarVt
    @UdhayakumarVt 7 місяців тому +2

    Thanks univers

  • @radhikamenon3688
    @radhikamenon3688 6 місяців тому +1

    Reading 100 % correct thank you ma'am ❤❤❤

  • @TOPFINEACADEMY
    @TOPFINEACADEMY 7 місяців тому

    I strongly claim permanent reunion and marriage with my person and please remove third party situation from our relationship and please bring my person back to my life

  • @akhilathulasithulasi1418
    @akhilathulasithulasi1418 6 місяців тому +1

    Paranjath full sathyam aanu🙌🏻

  • @induvijukumar713
    @induvijukumar713 7 місяців тому +1

    Thank you Universe 🙏❤
    Thank you Mam🙏❤❤❤

  • @sumasumapa3958
    @sumasumapa3958 6 місяців тому

    100% 👌👏👏👏👏 പ്രാർത്ഥിക്കുന്നു ❤️

  • @SandhyaM-hm5ei
    @SandhyaM-hm5ei 7 місяців тому

    Thank you universe 🙏 thank God 🙏 thank divine 🙏 thanks Angel 🙏i strongly claim positive energy 🙏

  • @Moni-n4b
    @Moni-n4b 24 дні тому +1

    ഇത് ശരിക്കും എന്റെ അനുഭവം ആണല്ലോ എങ്ങനെ ഇത്ര കൃത്യം പറയാൻ പറ്റുന്നു.

  • @binuponappan6865
    @binuponappan6865 7 місяців тому

    what a correct you are telling in each and every words, Thank u mam, Thank u universe. !!!

  • @anithakumari5446
    @anithakumari5446 7 місяців тому

    Yes correct reading
    Thank you thank you thank you universe ❤️

    • @rajasreesanthosh4489
      @rajasreesanthosh4489 7 місяців тому

      Correct reading aan madam...ente personal reading mam nokkiyathan ente husbandin third party und athond pullikaran valare cruel aayi enne veetinn irakki vittu...ippo oru contactum illa mam...oraalum ithra cruelty kaanichitundaavilla

  • @MuhammedKutty-s3v
    @MuhammedKutty-s3v 7 місяців тому

    താങ്ക്സ് മാഡം അവൾ എന്റെ മനസിനേൽപ്പിച്ച മുറിവ് ഇന്നും ഉണങ്ങാതെ ഒരു വൃണ മായി ഞാൻ കൊണ്ട് നടക്കുന്നു

  • @aryamuralis792
    @aryamuralis792 7 місяців тому +1

    Entethaayy theeranamenn aagrahikkunnu. Maranam vare orumichu kazhiyaan god anugrahikkatte🙏🏻

  • @prasanthkttp6701
    @prasanthkttp6701 7 місяців тому +2

    Thank you universe💓💓💓🙏🏻🙏🏻🙏🏻

  • @beenal9835
    @beenal9835 7 місяців тому

    Resonate reading thank you universe thankyou devine thank you Angeles thank you mam

  • @ableaby2578
    @ableaby2578 7 місяців тому

    Thank u universe..
    Thank u mam..
    എന്നെയും മക്കളെയും ചീറ്റു
    ചെയ്തു. പക്ഷെ ഞങ്ങൾ overcome cheythuvarunnu.
    എല്ലാവർക്കും നല്ലത് വരട്ടെ മാഡം. Thank you..
    ഇതെന്റെ പേർസണൽ റീഡിങ് ആണ്.

  • @sreelekshmiarun374
    @sreelekshmiarun374 6 місяців тому

    Thank u universe,thank u sister for these sweetest and hopefull reading ..❤❤❤❤❤❤❤

  • @runellececilyjohn3412
    @runellececilyjohn3412 6 днів тому

    Othiri vishamichittundu.

  • @sushamasurendran2697
    @sushamasurendran2697 7 місяців тому +3

    Karama kittatte anubavikatte 😢 njan ippolum anubavichikondirikkunnu

  • @artistry9824
    @artistry9824 7 місяців тому

    Thank you Universe ❤️ Thank you Ma'am❤ avare protect cheyyane god

  • @jesnavjesnav2409
    @jesnavjesnav2409 7 місяців тому

    Yes... I am waiting along for this reaading.. Thank u universe.. Thanku.. 🙏🙏

  • @JijimolJijimol-w7s
    @JijimolJijimol-w7s 7 місяців тому +1

    Thank you universe ❤️ 🙏Thank you Mam ❤🙏

  • @padmakumari9068
    @padmakumari9068 6 місяців тому

    💯 correct reading Mam Thank you Mam😊😊😊

  • @anilamadhu5813
    @anilamadhu5813 7 місяців тому

    ❤Thank you mam❤❤correct reading anu.... Thank you universe🙏

  • @Anamika-l2v
    @Anamika-l2v 7 місяців тому

    Thankyou യൂണിവേഴ്സ്സ്

  • @rosammaroy4299
    @rosammaroy4299 6 місяців тому +1

    100% സത്യമാണ്

  • @narann2267
    @narann2267 7 місяців тому +1

    paranja karyam 100% truth. snehicha aal chathichu. kalyanam kazhichu. first night thali potticherinju, varan 11 manik erangi odi poyi. daivam kandu. ippo pinnale varunnu. karachilodu karachil. dayaneeyam.😢

  • @josephgeorge3471
    @josephgeorge3471 6 місяців тому +1

    Correct My Experience ❤