Prawn (ചെമ്മീൻ) Curry. Secret Recipe By Home Chef Abida Rasheed

Поділитися
Вставка
  • Опубліковано 17 лис 2024

КОМЕНТАРІ • 72

  • @rasheedak.p8359
    @rasheedak.p8359 8 місяців тому +8

    നല്ല സംസാരം. സംസാരമെന്നാൽ ഓരോരുത്തർക്കും വ്യത്യസ്തമാണ്. അതിന് ആരും കുറ്റം പറയണ്ട. എല്ലാം പെട്ടന്ന് ഭംഗിയായി പറഞ്ഞു.

  • @rekham4620
    @rekham4620 8 місяців тому +2

    എത്ര രസാണ് മാമിന്റെ സംസാരം കേൾക്കാൻ. Really interesting ❤❤❤❤

  • @shyamasb9462
    @shyamasb9462 7 місяців тому

    Thanks for giving ingredients measurements,, ❤

  • @najmanajoom6148
    @najmanajoom6148 8 місяців тому +3

    നല്ല സoസാരം

  • @lekhasuresh9526
    @lekhasuresh9526 8 місяців тому +5

    Very nice .cute conversation .

  • @sharminajerry1937
    @sharminajerry1937 8 місяців тому

    lots of respect and love ma’m ❤ your a wonderful woman love your way of presenting and your language both malayalam and English superb 👌 you are revealing the chemistry behind cooking ❤

  • @reghubhaskaran4604
    @reghubhaskaran4604 8 місяців тому

    With Great Respect And Love...Best Wishes Mam❤

  • @preethisarajacob9492
    @preethisarajacob9492 3 місяці тому

    Tried it.. Tasty👍👍👍🎉

  • @fathimafarhana5733
    @fathimafarhana5733 8 місяців тому +1

    Porichapathiri recipe 😊pls

  • @vlogerzz3935
    @vlogerzz3935 8 місяців тому

    Boom bang suggested.... Thankss umma❤

  • @beegum.p4282
    @beegum.p4282 5 місяців тому

    Nice 👍🏻☺️

  • @jyothisheejith5431
    @jyothisheejith5431 8 місяців тому

    Nice thanks for this recipe ❤

  • @Puku-TheWonderGirl
    @Puku-TheWonderGirl 8 місяців тому +3

    Please add English subtitles.... I love the food that you make.. But i don't understand the language..

  • @MohammedMohammed-jz3it
    @MohammedMohammed-jz3it 8 місяців тому

    Supppppppppper
    Excellant presenation

  • @ushaa4037
    @ushaa4037 7 місяців тому

    I prepared this recipe.It was tasty.Is it possible to prepare the same recipe using dry fish Madam

  • @VijayaLakshmi-ch8fn
    @VijayaLakshmi-ch8fn 8 місяців тому

    Super curry.

  • @Nilayoram539
    @Nilayoram539 8 місяців тому

    None of us enjoy getting criticized. It's human nature to enjoy being right and feel a sense of hurt when we're wrong. The thing is, we all need criticism. Although we're generally drawn to like-minded people, those who disagree with us truly help us grow. The ones who call us out, point out our weaknesses and flaws.
    Yes, the ones who challenge us make us better. Nice recipe maam... Go ahead✌️

  • @abdulmalik-vn4jt
    @abdulmalik-vn4jt 8 місяців тому

    Nice

  • @akbarsha4246
    @akbarsha4246 7 місяців тому

    Super

  • @sheelasrecipee
    @sheelasrecipee 8 місяців тому

    Yummy👍🏻💕💕

  • @merlinbabu3722
    @merlinbabu3722 8 місяців тому

    Very nice😍

  • @yesodharankishore9029
    @yesodharankishore9029 8 місяців тому +2

    There is something up the sleeve of all good cooks they don’t part with till their end and I don’t think you ll spill all the beans.
    മല്ലി ഇല is anathema in Kerala cuisine to old fashioned mallu like me.

  • @zamanahammed1931
    @zamanahammed1931 8 місяців тому

    Super ❤

  • @akbarsha4246
    @akbarsha4246 7 місяців тому

    Are you from. calicut?

  • @rahanahashim6320
    @rahanahashim6320 8 місяців тому +4

    Secret എന്താണ് aad ചെയ്തത്

  • @raas7777
    @raas7777 8 місяців тому

    👌👌

  • @remarajendranrema1162
    @remarajendranrema1162 6 місяців тому

    ❤❤❤❤

  • @hashiyasamad
    @hashiyasamad 8 місяців тому

  • @saudhaharris6073
    @saudhaharris6073 8 місяців тому

    ❤❤❤👍👍👍

  • @Emmy9979
    @Emmy9979 8 місяців тому +18

    100 രൂപക്ക് മീൻ വാങ്ങി 3 ദിവസതെക്ക് ആക്കി വെയ്ക്കുന്ന എന്നെപോലത്തെ വീടമ്മമാർക്ക് , ഇത്രേം chemmeen ഇട്ട് ഇതിനേക്കാൾ ടേസ്റ്റിൽ 5 ദിവസം cury വെയ്ക്കാൻ സാധിക്കും..😎🥴

    • @nautilusnest
      @nautilusnest 8 місяців тому +6

      എന്നാൽ പിന്നെ ആ recipe ഇടൂ

    • @thasneemrazeen4819
      @thasneemrazeen4819 8 місяців тому +2

      Satyam😂

    • @AB-qq9fu
      @AB-qq9fu 7 місяців тому +2

      എന്നാ പിന്നെ അത് ഒരു വീഡിയോ ആക്കി കാണിക്ക് ഞങ്ങളും കൂടി കണ്ടോട്ടെ ന്നെ.... 😅

    • @ashikmuhammad4750
      @ashikmuhammad4750 6 місяців тому

      എന്ത്‌ വിടൽ ആണ് ഭായ് 😂

    • @nihalnazeer4254
      @nihalnazeer4254 5 місяців тому +1

      Ingalk oru award ind

  • @jancy952
    @jancy952 8 місяців тому +1

    Secret recipe yo😅😅😅😅

  • @GeorgeAndrews1967
    @GeorgeAndrews1967 5 місяців тому

    കുറച്ച് തള്ളുണ്ട്

  • @Johnnyjohn-u8n
    @Johnnyjohn-u8n 8 місяців тому +9

    സാധാരണ സ്ത്രീകളെ പോലെ സംസാരിച്ചു കൂടെ😊 അങ്ങനെ സംസാരിച്ചെന്നു കരുതി ഞമെക്ക് വിദ്യാഭ്യാസമില്ലന്നു ആരും പറയില്ല.

    • @raas7777
      @raas7777 8 місяців тому +10

      ഇങ്ങനെ യുള്ള സംസാരവും നല്ലത് തന്നെ ,കുറെക്കാലം മറ്റ് നാടുകളിൽ താമസിച്ചിരിക്കാം മാറ്റങ്ങൾ വരും

    • @Johnnyjohn-u8n
      @Johnnyjohn-u8n 8 місяців тому +1

      അതു കൊള്ളാലോ മറ്റുനാടുകളിൽ വർഷങ്ങളോളം താമസിച്ചിട്ടു വരുന്നവർ ഇങ്ങനെ കൊഞ്ചി പറയില്ല. അന്യനാട്ടുകാർ പോലും മലയാളം പച്ചവെള്ളം പോലെ സംസാരിക്കുന്നു അപ്പഴാണ് വയസ്സുകാലത്തെ കൊഞ്ഞ . ഒന്നുമല്ല , ഇത് വിദ്യാഭ്യാസം ചെയ്യേണ്ട സമയത്ത് കുട്ടികളുമായി പാചകറാണിയാവാൻ kitchen ൽ കയറിയതിൻ്റെ കുഴപ്പമാണ്. സാരമില്ല , റെസിപ്പികൾ എല്ലാം നല്ലതാണ്.

    • @raas7777
      @raas7777 8 місяців тому

      @@Johnnyjohn-u8n മനസ്സിലായി മരുന്നില്ലാത്ത അസുഖമാണ് നിങ്ങളുടെത് നല്ല സമസ്കാരം,

    • @rj_cutiepie
      @rj_cutiepie 8 місяців тому +7

      The way she presented is so good. Allathe like some malayalam cooking channels pole valichu neettiyilla.

    • @jincythomas03
      @jincythomas03 8 місяців тому +11

      Toxic anallo? Kushumbinte rogam aanallae. Venel kanda porae!?😅

  • @rasheedak.p8359
    @rasheedak.p8359 8 місяців тому +4

    നല്ല സംസാരം. സംസാരമെന്നാൽ ഓരോരുത്തർക്കും വ്യത്യസ്തമാണ്. അതിന് ആരും കുറ്റം പറയണ്ട. എല്ലാം പെട്ടന്ന് ഭംഗിയായി പറഞ്ഞു.

  • @UshaSasidharan-f8o
    @UshaSasidharan-f8o 8 місяців тому

  • @ameerashakkeer1811
    @ameerashakkeer1811 8 місяців тому +1