ഈ സാക്ഷ്യം കേൾക്കാതിരിക്കരുത് 😳 നിരീശ്വരവാദിയെ യേശു തൊട്ടപ്പോൾ🔥| TESTIMONY🙌 | PR.SHAJAN ABRAHAM 🙇‍♀️

Поділитися
Вставка
  • Опубліковано 31 гру 2024

КОМЕНТАРІ • 496

  • @CHRISTBLESSES
    @CHRISTBLESSES  7 місяців тому +69

    WATCH MORE VIDEOS : ua-cam.com/video/K_Or6MMH_go/v-deo.html

    • @sobhanasabu
      @sobhanasabu 7 місяців тому +20

      Njan ethu kettillayirunnegil valiya nashttamayipoyene brotherine yesuvinte namathil anugrahichu prarthikkunnu

    • @sarammajoseph6806
      @sarammajoseph6806 7 місяців тому +6

      Ol❤❤0❤❤❤❤❤❤❤❤

    • @ajijohn
      @ajijohn 7 місяців тому

      😊​@@sarammajoseph6806

  • @savithribabuakkuachu1824
    @savithribabuakkuachu1824 7 місяців тому +50

    കർത്താവേ സ്തോത്രം ഇതിൽകൂടി ഒരാളെങ്കിലും മനസാന്ത രപ്പെടാൻ കൃപയാകണേ തമ്പുരാനേ

  • @kavithabiju4670
    @kavithabiju4670 7 місяців тому +24

    വിശ്വാസികളുടെ കണ്ണ് തുറക്കുന്ന സാക്ഷ്യം 🙏ദൈവം വളരെ ഉപയോഗിക്കട്ടെ 🙏prais the lord🙏🙏

  • @susanmathew263
    @susanmathew263 7 місяців тому +48

    വളരെ കാലമായി കേൾക്കാൻ ആഗ്രഹിച്ച ഒരു നല്ല സാഷ്യം കേൾപ്പിച്ച ദൈവത്തിനു ആയിരം ആയിരം സ്തോത്രം

  • @LeelamaThomas-j1e
    @LeelamaThomas-j1e 6 місяців тому +6

    Leelamma thomas god bless paster ദൈവ ദാസനെ കർത്താവ് ധരാളമായി അനുഗ്രഹിക്കട്ടെ നല്ല അനുഭവ സാക്ഷിക്കായ് നന്ദിഓട് സ്തോത്രം 🙏🙏🙏

  • @marythomas45690
    @marythomas45690 7 місяців тому +38

    Br. വളരെ നന്ദി സാക്ഷ്യപ്പെടുത്താൻ തയ്യാറായതിന്

    • @CHRISTBLESSES
      @CHRISTBLESSES  7 місяців тому

      Amen

    • @ValsammaTitus
      @ValsammaTitus 7 місяців тому

      Amen god bless brother'🙏🙏🙋

    • @ValsammaTitus
      @ValsammaTitus 7 місяців тому

      എന്ത് നല്ല സാക്ഷ്യം. അനേക്ക്ക് ആശ്വാസം അയിതീരണമെ Jesus 🙏🙏🙋

  • @TaeKook-pr6rj
    @TaeKook-pr6rj 7 місяців тому +24

    Pr. പറഞ്ഞതെല്ലാം 100 % സത്യമാണ്. വളരെ സന്തോഷം തോന്നി. ഈ കാലഘട്ടത്തിൽ സത്യ സുവിശേഷം അങ്ങനെ തന്നെ മുഖം നോക്കാതെ ജനത്തെ പഠിപ്പിക്കാൻ സമർപ്പണമുള്ള അനേക പാസ്റ്റർമാർ ഉണ്ടാകട്ടെ '
    ദൈവം വേലക്കായിശക്തമായി അങ്ങയെ ഉപയോഗിക്കട്ടെ
    God bless you

  • @GOSPELofCRUCIFIEDCHRIST
    @GOSPELofCRUCIFIEDCHRIST 7 місяців тому +15

    My child also was caught by this desease at the age of 3. He was left to die. But, Jesus healed him at about 3 o clock in the early morning. He is a plus 2 student. Glory to God

  • @shibooalumkan1668
    @shibooalumkan1668 7 місяців тому +14

    എൻ്റെ അനുഭവുമായി ഒരു പാട് സാമ്യമുള്ള സാക്ഷ്യം ദൈവം നമ്മെ വിജയത്തിലേക്ക് തിരഞ്ഞെടുത്ത വിധം ഓർക്കാൻ പോലും അവിശ്വസനീയം അവിടുത്തെ കൃപയും മഹത്വവും പ്രാധാന്യവും പ്രസക്തിയും എത്ര അനിർവചനീയം.

  • @benzvzvz9956
    @benzvzvz9956 7 місяців тому +15

    അനുഗ്രഹിക്കപ്പെട്ട സാക്ഷ്യം. ഇതേ അനുഭവങ്ങൾ ആണ് എന്റെയും ജീവിതത്തിൽ. ദൈവം സഹായിക്കട്ടെ.

  • @kanchanakp8510
    @kanchanakp8510 7 місяців тому +28

    ദൈവത്തിന് നന്ദി എന്നെ പോലെ സത്യത്തെ അന്വേഷിക്കുന്നു ഒരു മനുഷ്യനെ കണ്ടെത്തിയതിന് ദൈവത്തിന് കോടി കോടി നന്ദി ആരാധനയും സ്തുതിയും മഹത്വവും ദൈവത്തിന് മാത്രം. ഹല്ലേലുയ ❤️🙏❤️

  • @bennysamuel6416
    @bennysamuel6416 5 місяців тому +3

    Brother, മരണം വരെ സത്യത്തിനു വേണ്ടി നിന്ന് കൊള്ളണം. ഇപ്പോഴത്തെ കള്ള പ്രവാചകന്മാരെയും ശാപം മുറിക്കുന്നവരെയും സഭകളിൽ നിന്ന് പുറത്താക്കുവാൻ ദൈവം സഹോദരനെ ഉപയോഗിക്കട്ടെ

  • @thomasvarghese8049
    @thomasvarghese8049 7 місяців тому +45

    വളരെ നല്ല ഒരു അറിവ്, അങ്ങയെ ദൈവം ആത്മീയമായി ഉപയോഗിക്കും,

  • @laxmipillai9225
    @laxmipillai9225 7 місяців тому +22

    എന്റെ പ്രീയപ്പെട്ട ഈശോ അപ്പൻ.അപ്പാഅങ്ങയുടെ സ്നേഹത്തിനായി,കരുതലിനായി നന്ദി 🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️

  • @User-gfthyr2ii6f7y
    @User-gfthyr2ii6f7y 7 місяців тому +29

    Wonderfill speech, നിരീശ്വര വാദത്തിലോട്ടു പോയിക്കൊണ്ടിരുന്ന എനിക്കിത് നല്ലൊരു ഗുണമായി ❤

  • @jijidavid3573
    @jijidavid3573 7 місяців тому +14

    ഇത്ര മാത്രം തിരുവചനസത്യങ്ങൾ പറഞ്ഞു തന്നതിന് സ്തോത്രം. ദൈവം ഇനിയും ധാരാളമായി അനുഗ്രഹിക്കട്ടെ.

  • @shibi1200
    @shibi1200 7 місяців тому +37

    എന്നെ ചിന്തിപ്പിച്ച സാക്ഷ്യം. ഇതു ആത്മീയരെന്നു പറയുന്ന ചിലവരുടെ കണ്ണ് തുറക്കുവാൻ സഹായമാകട്ടെ.

  • @mercyfinny5267
    @mercyfinny5267 7 місяців тому +4

    Pr u r correct
    Thanks for explaining the truth 🙏🏼❤️

  • @tomyp.l4548
    @tomyp.l4548 7 місяців тому +9

    വളരെ അധികം മൂല്യവും ക്രിസ്തുവിന്റെ കാഴ്ചപാടിനോട് യോചിക്കുന്നതുമായ സാക്ഷ്യവും, ചിന്തകളും, thanks, brother, 🙏🏿, "നീതിക്ക് "വിലക്ൽപ്പിക്കുന്ന, യാതൊരു ജനസമൂഹങ്ങളും, സംസ്കാരങ്ങളും, ഒരുകാലത്തും ക്രിസ്തു വെന്ന ദൈവത്തെ മനസിലാക്കുകയില്ല!!!നീതിയിൽ നിന്നും പൂർണമായി വേർപെട്ട, ക്രിസ്തുവിന്റെ സ്നേഹപ്രവാഹത്തിന്റെ അപാര തലങ്ങളിലേക്ക് മനുഷ്യ മനസ് ഉയരുമ്പോൾ (മാനസാന്തരം )നീ ക്രിസ്തുവാകും, അവിടെ പാപികൾ ഇല്ല, വം ശങ്ങളില്ല, ജാതികളില്ല, മത ങ്ങളില്ല...........അപരനിൽ നിന്റെ രക്തം മാത്രം,

  • @AliceWilson-bp9gm
    @AliceWilson-bp9gm 7 місяців тому +15

    അനേകർക്കു . മാനസാന്തരത്തിനുവഴിയാകട്ടെ ആമ്മേൻ.

  • @thomaskutty3812
    @thomaskutty3812 7 місяців тому +9

    ❤️❤️ദൈവം കൂടുതലായി പ്രിയപ്പെട്ട സഹോദരനെ അനുഗ്രഹിക്കട്ടെ. 🙏🙏❤️❤️

  • @AsishAJ
    @AsishAJ Місяць тому +3

    Very good 👍

  • @josephmt7951
    @josephmt7951 7 місяців тому +13

    താങ്കളുടെ വിശ്വാസം വലുതും സത്യവും ദൈവത്തിനു സേനാ ത്രം

  • @joystephen5395
    @joystephen5395 Місяць тому +1

    Dear Brother, I praise God for your blessed witness. I could experience the spirit of anointing in this. I was a catholic for 51 years till 2018. I was a Seminarian for 10 years both at Alwaye and in Rome. Then I got married and lived as a true catholic. But when I began to read the Bible and walk in the presence of the Lord, I understood the foly of the catholi church. I didn't go to any protestant church as well, because I saw and tealized the same problem there also. I am a teacher (private school) and preparing myself in prayer to be a witness of the Lord. Please pray for me and my wife. We have no children. Please pray that we become fervent in the work of the Lord. Thank you.

    • @CHRISTBLESSES
      @CHRISTBLESSES  Місяць тому

      Praise God🙏 if you like to share your testimony through this channel Please contact +91 62 82 25 11 90

  • @johnsondaniel4958
    @johnsondaniel4958 7 місяців тому +6

    വളരെ അനുഗ്രഹമായ ഒരു സാക്ഷ്യം.

  • @sophyshyju7365
    @sophyshyju7365 7 місяців тому +10

    Thank you pastor for this blessed precious testimony 🎉

  • @ajaisunesh68
    @ajaisunesh68 7 місяців тому +10

    ദൈവ കൃപ ആണ് ഒരു ആൾക്ക് വേണ്ടത് ദൈവം സമൃദ്ധിയുടെ ദൈവം ആണ് താങ്കൾ കൂടുതൽ പ്രാർത്ഥിക്കുക ദൈവ കൃപക്കായി ദൈവം സമൃദ്ധിയിൽ നടത്തും ദൈവമേ എന്നെ അങ്ങയുടെ കൃപയിൽ നടത്തണേ എന്ന് പ്രാർത്ഥിക്കുക നന്മയും കരുണയും ആയുഷ്കാലം പിന്തുടരും താങ്കളെ..

  • @jacobjosephvellathottam9090
    @jacobjosephvellathottam9090 7 місяців тому +6

    പാസ്റ്ററെ ഞങ്ങൾക്കു വേണ്ടിയും പ്രർത്ഥിക്കണമേ

  • @jacobjosephvellathottam9090
    @jacobjosephvellathottam9090 7 місяців тому +3

    ❤❤❤❤❤❤❤❤❤ വിശ്വാസം വർദ്ധിപ്പിക്കുക കൃസ്തീയ ജീവിതം സഹനത്തിലൂടെ തടസങ്ങളിലൂടെ വചനപ്രഘോഷണം നടത്തുന്നവർ ഭാഗ്യ വൻമാർ

  • @gladiskpaul8265
    @gladiskpaul8265 7 місяців тому +5

    നന്ദി, യേശുവേ സ്തുതി, ആരാധന

  • @ktchacko9434
    @ktchacko9434 7 місяців тому +15

    A good message and witness Jesus bless you sir more

  • @jacobjosephvellathottam9090
    @jacobjosephvellathottam9090 7 місяців тому +10

    ആരും പറയാത്ത വാക്യം ആ വാക്യം മാത്രം മതി യേശു വാരെന്ന് അറിയുവാൻ ദ്രവിച്ചു പോകാത്ത ദൈവം എത്ര സത്യം❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @rajeevrajeev864
    @rajeevrajeev864 7 місяців тому +2

    യേശുവേ സ്തോത്രം എല്ലാം അങ്ങയുടെ മഹത്വത്തിനായി സ്തോത്രം ആമേൻ

  • @sheebajohnson1146
    @sheebajohnson1146 7 місяців тому +4

    Thank You Lord . A true servant of God . 🙏❤️✝️

  • @accammavarghese4346
    @accammavarghese4346 6 місяців тому +2

    സാക്ഷ്യം നന്നായി കൂടുതൽദൈവാനുഗ്രഹം ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു

  • @jacobmatthew7889
    @jacobmatthew7889 Місяць тому +1

    Praise the Lord 🙌
    Good testimony and well teaching, God bless you brother 👍♥️🙏

  • @ittyeyadiyil4692
    @ittyeyadiyil4692 7 місяців тому +3

    A man of God whose life is a model to all....

  • @devassypl6913
    @devassypl6913 7 місяців тому +4

    യേശുവേ സ്തോത്രം 🙏🏽🙏🏽🙏🏽

  • @alv7894
    @alv7894 7 місяців тому +5

    Well explained Pastor .Specially the last reference from Hebrews .God bless .

  • @ajidaniel6449
    @ajidaniel6449 6 місяців тому +3

    Amen... . Praise the Lord

  • @minibonifus4125
    @minibonifus4125 7 місяців тому +6

    സത്യത്തെ അന്വോഷിക്കുക സത്യത്തെ കണ്ടെത്തുക, സത്യത്തിനു വേണ്ടി ജീവിക്കുക, സത്യത്തിനു വേണ്ടി മരിക്കുക. ഇതാണ് മനുഷ്യ ജീവിത ലക്ഷ്യം.
    Br Sajan Abraham, സത്യത്തെ അന്വോഷിക്കാനും, സത്യത്തെ കണ്ടെത്താനും നിങ്ങളെ നിത്യം നയിക്കുന്ന, ദൈവമായ കർത്താവിന് എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ.🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @amminipushparaj6995
    @amminipushparaj6995 7 місяців тому +3

    നമ്മളെ ചേർത്തുനിർത്തുന്ന ഈശോയെ അറിയണോ? ഈ സാക്ഷ്യം കേൾക്കു. God bless. 🙏🙏🙏❤️🌹

  • @thomasvarghese1124
    @thomasvarghese1124 6 місяців тому +1

    It is a powerful Testimony dear Pastor. It can give hope to many who have physical problems !

  • @suja1358
    @suja1358 7 місяців тому +6

    Amen Hallelujah Praise the Lord ❤

  • @pokuttappan574
    @pokuttappan574 7 місяців тому +3

    Thank you jesus

  • @bijithomas8029
    @bijithomas8029 5 місяців тому +2

    🙏🙏🙏🙏Praise the Lord

  • @sarahmatthew
    @sarahmatthew 7 місяців тому +2

    100% correct message.God bless you Pastor.

  • @vkplgr8459
    @vkplgr8459 6 місяців тому +21

    താങ്കളാണ് യഥാർത്ഥ വിശ്വാസി. ദൈവം താങ്കളിൽ കൂടി എന്നെ ദൈവമഹത്വം മനസ്സിലാക്കി തന്നു. സ്വന്തം ഉപജീവനത്തിന് വേണ്ടി ജോലി ചെയ്തിട്ട് ദൈവസ്തുതി പ്രതിഫലമൊന്നും വാങ്ങിക്കാതെ പ്രചരിപ്പിക്കുന്ന താങ്കളാണ് യഥാർത്ഥ പുരോഹിതൻ. ഭൂരിപക്ഷം പുരോഹിതരും ( സന്യാസി, പൂജാരി, ഇമാം മുല്ല, പോപ്പ് തൊട്ടു താഴെ വരെയുള്ള അച്ചൻമാർ, പെന്തകൊസ്തു പാസ്റ്റർസ്, etc) അന്തവിശ്വസികളും ദൈവമഹത്വം പ്രചരിപ്പിക്കാൻ പ്രതിഫലം വാങ്ങുന്നവരുമാണ്. A big salute 🙏🙏

  • @Molammathankachan
    @Molammathankachan 7 місяців тому +3

    Thank you lord 🙏👌👌👌🙋🙋🙋👍

  • @kunjuk972
    @kunjuk972 7 місяців тому +4

    Yes, Jesus is faithful.

  • @jayaabraham2952
    @jayaabraham2952 7 місяців тому +3

    praise the Lord. Amazing testimony 😊

  • @vimalasathyan1877
    @vimalasathyan1877 4 місяці тому +1

    ഒരുപാട് കമന്റ് വായിക്കാൻ ഞാൻ വലിയ പാണ്ഡിത്യം ഉള്ള ആളല്ല ദൈവത്തിന്റെ വചനം ലളിതമായി എഴുതിയതാണ് ഇന്ന് യൂട്യൂബ് എടുത്തു നോക്കിയാൽ വിമർശനം മാത്രം സ്വന്തം കണ്ണിലെ കോലെടുക്കാതെ അന്യന്റെ കണ്ണിലെ കരട് എടുക്കുന്നതാണ് അവനവന് ദൈവം തന്ന ജീവിക്കുക നമ്മൾ എത്ര പഠിക്കുന്നു ആ സർട്ടിഫിക്കറ്റ് നമുക്ക് ലഭിക്കുകയുള്ളൂ അതിനപ്പുറത്ത് നമ്മൾ പോയാൽ മാത്രമേ നമുക്ക് അറിയാൻ സാധിക്കുകയുള്ളൂ അവനവന്റെ മനസ്സാക്ഷിക്ക് അനുസരിച്ച് ദൈവം വിധിക്കും മാത്രം ചിന്തിക്കുക ഓരോ ദിവസവും ദൈവത്തോട് പറയുക എന്നെ നിത്യതയിൽ എത്തിക്കണേ വേണ്ടി അപ്പൻ എന്നെ ഒരുക്കണേ ബ്ലെസ് യു 🙏🏻🙏🏻

  • @sobharani7907
    @sobharani7907 6 місяців тому +2

    ദൈവമേ നന്ദി

  • @santhammakurian1156
    @santhammakurian1156 7 місяців тому +2

    The truth, God revealed to you pastor 🌹🙏🏻🙏🏻🙏🏻🌹

  • @ealiaskallidumbil2135
    @ealiaskallidumbil2135 7 місяців тому +2

    Amen praise the Lord

  • @anuanutj4491
    @anuanutj4491 7 місяців тому +3

    Price the Lord may 🙏 God bless you 🙏 brother

  • @rosyjacob2790
    @rosyjacob2790 4 місяці тому +1

    Iam happy to hear about your belief

  • @Thulaseedharan.s
    @Thulaseedharan.s 7 місяців тому +3

    very good witness pastor prise the loard. God bless you and family (then said jesus to those jews which believed on him, if ye continue in my word , then are ye my disciples indeed; and ye shall know the truth, and the truth make you free .john 8: 31,32 ]amen halleluya sthothram.

  • @pushpalaila919
    @pushpalaila919 7 місяців тому +2

    I like your messages about the different sabha and analysis. Very good Sir. God bless you always.

  • @SANILACHENKUNJU
    @SANILACHENKUNJU 6 місяців тому +3

    ഈ ഭൂമിയിലുള്ള എല്ലാ മനുഷ്യരുടെമേലും ദൈവം സൂര്യനെ ഉദിപ്പിക്കയും മഴ പെയ്യിക്കയും വായുവും ഫലപുഷ്ടിയുള്ള കാലങ്ങളും നല്കി നമ്മെ പരിപാലിക്കുന്നു. എന്നാൽ നാം യേശുക്രിസ്തുവിൻ്റെ അടുക്കൽ വന്നാൽ ദൈവം വാഗ്ദത്തം ചെയ്ത പരിശുദ്ധാത്മാവിനെ നമുക്ക് നല്കും. പരിശുദ്ധാത്മാവ് നമുക്ക് നീതിയെ കുറിച്ചും ന്യായവിധിയെകുറിച്ചും പാപത്തെ കുറിച്ചും ബോധം വരുത്തി സകല സത്യത്തിലും വഴിനടത്തി ദൈവത്തിൻ്റെ വിശുദ്ധിയിലേക്ക് നടത്തുന്നു. യോഹ 14:17 പരിശുദ്ധാത്മാവ് നമ്മിൽ വസിക്കുമ്പോൾ നമ്മുടെ ജീവിതം നീതിയുള്ളതും സമാധാനമുള്ളതും പരിശുദ്ധാത്മാവിൽ സന്തോഷമുള്ളതുമാകുന്നു. ഫിലി 2 : 3 - 8 യേശുക്രിസ്തുവിലുള്ള ഭാവം ( നാം നമ്മെത്തന്നെ താഴ്ത്തുന്ന മനസ്സ് ) നമ്മിലുണ്ടാകണം . യേശു പറഞ്ഞു ശിശുവിനെപ്പോലെ തന്നെത്താൻ താഴ്ത്തുന്നവൻ സ്വർഗ്ഗരാജ്യത്തിൽ വലിയവൻ ആകും . 1 പത്രോസ് 5 : 5 അവ്വണ്ണം ഇളയവരേ മൂപ്പന്മാർക്ക് കീഴടങ്ങുവിൻ. എല്ലാവരും തമ്മിൽ തമ്മിൽ കീഴടങ്ങി താഴ്മ ധരിച്ചു കൊൾവിൻ . ദൈവം നിഗളികളോട് എതിർത്തു നില്ക്കുന്നു. താഴ്മയുള്ളവർക്കോ കൃപ നല്കുന്നു. നാം എല്ലാ സാഹചര്യങ്ങളിലും ജോലിസ്ഥലത്ത് വീട്ടിൽ സഭയിൽ അങ്ങനെ എല്ലാ സമയത്തും നമ്മെത്തന്നെ താഴ്ത്തുന്ന മനസ്സ് ഉണ്ടെങ്കിൽ പരിശുദ്ധാത്മാവിൻ്റെ ശക്തി എപ്പോഴും നമ്മെ ജയോത്സവമായി നടത്തും. 1 യോഹ 3 : 5 , 8 പാപങ്ങളെ നീക്കുവാൻ യേശുക്രിസ്തു പ്രത്യക്ഷനായി. പിശാചിൻ്റെ പ്രവൃത്തികളെ അഴിപ്പാൻ തന്നെ ദൈവപുത്രൻ പ്രതൃക്ഷനായി. മത്തായി 28 : 19 - 20 ആകയാൽ നിങ്ങൾ പുറപ്പെട്ട് ' പിതാവിൻ്റെയും പുത്രൻ്റെയും പരിശുദ്ധാത്മാവിൻ്റെയും നാമത്തിൽ സ്നാനം കഴിപ്പിച്ചും ഞാൻ നിങ്ങളോടു കല്പിച്ചതൊക്കെയും പ്രമാണിപ്പാൻ തക്കവണ്ണം ഉപദേശിച്ചും കൊണ്ടു സകലജാതികളെയും ശിഷ്യരാക്കിക്കൊൾവിൻ . ഞാനോ ലോകാവസാനത്തോളം എല്ലാ നാളും നിങ്ങളോടു കൂടെ ഉണ്ട് എന്ന് അരുളിച്ചെയ്തു.

  • @ThampyJohn-l8g
    @ThampyJohn-l8g 7 місяців тому +5

    Every knee shall bow every tounge confess , that Jesus is lord

  • @rosammakurian2142
    @rosammakurian2142 7 місяців тому +3

    Amen, praise the Lord, very true statements, pastor,but our experience matters. Wonderful revelation, God bless your ministry. 🌹🙏

  • @RaniSebastian-fg5zz
    @RaniSebastian-fg5zz 7 місяців тому +3

    Amen very useful message

  • @sunijohn1438
    @sunijohn1438 6 місяців тому +2

    Praise God 🙏🙏🙏

  • @jayazachariah686
    @jayazachariah686 7 місяців тому +1

    Thank you for your testimony 🙏! God bless you in abundance 🙏
    Please pray for my son to hear God’s voice as he is a lost sheep and desperately needs God’s presence 🙏🙏

  • @sindhuunnikrishnan1459
    @sindhuunnikrishnan1459 7 місяців тому +1

    Nanni appa amen hallelujah 🙌 🙏 👏 ❤ ♥ 💖 🙌 🙏

  • @lphilip49
    @lphilip49 7 місяців тому +2

    Very true. It is The same advice I give to many ministers, to work and preach. God bless you.

  • @mathewthomas9263
    @mathewthomas9263 7 місяців тому +2

    Praise the LORD bro. Your understanding in rhe Bible is good. Apriciate. Standfast in the word of GOD GOD bless you and your ministrty.

  • @SandhyaMathew-iu7zu
    @SandhyaMathew-iu7zu 7 місяців тому +3

    Praise the Lord❤️❤️❤️

  • @thresibrizeeliathomas1308
    @thresibrizeeliathomas1308 7 місяців тому +2

    Vasthunishtamaya talk .thank U ❤😊😊😊😊

  • @sajuvarghese9560
    @sajuvarghese9560 7 місяців тому +2

    Blessed testimony.. God bless you and your family.

  • @somithomas9491
    @somithomas9491 7 місяців тому +2

    Praise God.eye opening testimony.God bless the pastor and his family ❤

  • @josephmp8278
    @josephmp8278 7 місяців тому +2

    Praise the , Lord❤❤❤❤❤❤❤❤

  • @jijokunjumon6811
    @jijokunjumon6811 7 місяців тому +3

    Amen blessed testimony

  • @alicegeorge6522
    @alicegeorge6522 6 місяців тому +1

    Very good messages. God bless you.

  • @alexzachariah7898
    @alexzachariah7898 7 місяців тому +2

    Blessed, beautiful and thoughtful message. May God bless you abundantly pastor

  • @jacobjosephvellathottam9090
    @jacobjosephvellathottam9090 7 місяців тому +2

    നല്ല വിവരണം ദ്രവിച്ചു പോകാത്ത ദൈവം ഹാ എൻ്റെ ദൈവമേ സത്യ ദൈവമേ ഉയിർത്തെഴുന്നേറ്റ യേശു ദ്രവിച്ചു പോകാത്ത ശരീരം ഉയിർത്തെഴുന്നേറ്റ ഇന്നും ജീവിക്കുന്ന വീണ്ടും വരുന്ന യേശു❤❤❤❤❤❤❤

  • @Malayalipayyan007
    @Malayalipayyan007 7 місяців тому +2

    God Is Love❤️

  • @georgesamuel2515
    @georgesamuel2515 7 місяців тому +3

    WHAT A REALITY, BLESSINGS.

  • @AliceSamjohn
    @AliceSamjohn 7 місяців тому +2

    Pr, God bless ur fmly.

  • @aidaanna4506
    @aidaanna4506 6 місяців тому +2

    God with you

  • @sarahkovoor4657
    @sarahkovoor4657 7 місяців тому +4

    Praise the Lord God bless you brother.

  • @marypaul1742
    @marypaul1742 7 місяців тому +3

    Jesus is the living God forever

  • @rejisr6411
    @rejisr6411 3 місяці тому +1

    God bless you brother

  • @ivyjohn2601
    @ivyjohn2601 7 місяців тому +3

    Great testimony. Praise God

  • @valsammathomas4229
    @valsammathomas4229 4 місяці тому +1

    Praise the lorf

  • @elshaddaifavourmusic7823
    @elshaddaifavourmusic7823 3 місяці тому +1

    God bless you prji

  • @SINIMMmaniyoth-vm2wj
    @SINIMMmaniyoth-vm2wj 5 місяців тому +1

    യേശുവേ ആമേൻ യേശുവേആമേൻ

  • @LovelyVarghese-c2g
    @LovelyVarghese-c2g 7 місяців тому +2

    Thank God🙏🙏 God bless you 🙏

  • @jacobjosephvellathottam9090
    @jacobjosephvellathottam9090 7 місяців тому +2

    ആമേൻ ഹല്ലേലൂയ്യ❤❤❤❤❤

  • @annammathomas7275
    @annammathomas7275 7 місяців тому +3

    Praise the Lord , God bless you Paster . ❤❤❤

  • @mathewgeorge627
    @mathewgeorge627 7 місяців тому +2

    Great , Pastor stand for truth.

  • @LoidPaiva
    @LoidPaiva 6 місяців тому +1

    ആമേൻ❤❤❤

  • @philoraju250
    @philoraju250 7 місяців тому +2

    God bless you pastor 🙏

  • @ushathomas1075
    @ushathomas1075 7 місяців тому +2

    God bless you Shajan

  • @sreejatk7819
    @sreejatk7819 7 місяців тому +3

    Prise tha lord❤❤❤

  • @georgekuttyk
    @georgekuttyk 7 місяців тому +2

    God Bless You

  • @M.Geevarghese
    @M.Geevarghese 7 місяців тому +2

    ആമേൻ ആമേൻ 👏🏻👏🏻🙏🏻🙏🏻💯

  • @mathewjoseph4478
    @mathewjoseph4478 7 місяців тому +2

    May God bless you 🙏

  • @NIMMYPSAM
    @NIMMYPSAM 6 місяців тому +1

    Yes . God Bless