ഞാനും ഇപ്പോൾ ഡിവോഴ്സ് ന്റെ ഒരു വേദനയിലൂടെ കടന്നു പോകുന്നു.. ഞാൻ കർത്താവിനെ അറിഞ്ഞത് ആണ് കാരണം.. 29ന് കോർട്ട് ഇൽ ചെല്ലണം.. പക്ഷെ ദൈവം അതിന് മുൻപ് എന്റെ ഭർത്താവിനെ സന്ദർശിക്കും എന്ന് എനിക്ക് ഉറപ്പുണ്ട്.. കാരണം ഒരുപാട് പ്രതിസന്ധികൾ ഉണ്ടായിട്ടും ദൈവം ഓരോ ദിവസവും അത്ഭുതമായി കൈപിടിച്ച് നടത്തുന്നു.. എന്റെ ദൈവം മതിയായവൻ ആണ്...
ഈ കർത്തൃ ദാസന്റെ എളിയ ആഗ്രഹം നടത്തുക മാത്രമല്ല, അദ്ദേഹത്തിന്റെ മക്കളും കുടുംബവുമായി ദൈവം നൽകുന്ന വീട്ടിൽ ഒരു ദിവസമെങ്കിലും സന്തോഷത്തോടെ കഴിയാൻ എന്റെ കർത്താവ് അനുഗ്രഹിക്കാൻ വേണ്ടി ആത്മാർത്ഥതയോടെ പ്രാർത്ഥിക്കുന്നു. ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ. 🙏🏻
ഒരുവൻ എന്നെ അനുഗമിക്കുന്നു എങ്കിൽ സ്വന്തമായതു എല്ലാം നഷ്ടപ്പെട്ടാലും അതെല്ലാം പിന്നെ നൂറു മടങ്ങു ലഭിക്കും എന്ന് ദൈവം വചനത്തിലൂടെ വെളിപ്പെടുത്തിയിട്ടുണ്ട്. നിങ്ങളുടെ ഈ ചെറിയ ആഗ്രഹം ദൈവം എത്രയും വേഗം നടത്തിത്തരും. 🙏🙏🙏🙏🙏
ചോദിക്കുവിൻ നിങ്ങൾക്ക് നല്കപ്പെടും എന്നരുൾചെയ്ത യേശുനാഥൻ നമ്മുടെ മനസ്സറിയുന്ന നല്ല ദൈവമാകയാൽ നാം ചോദിക്കാതെ തന്നെ നമുക്കാവശ്യമുള്ളവ നല്കുമെന്ന ഉറപ്പുണ്ട്. സഹോദരന്റെ ആവശ്യം കണിശ്ശമായും നിവർത്തിക്കപ്പെടും ആയതിനായി ഞങ്ങളുടെയെല്ലാം പ്രാർത്ഥനയും ഉറപ്പായുമുണ്ടാകും. ഒത്തിരി സ്നേഹത്തോടെ ,
Pr do you remember me. My native place at Thrissur. I am sreedevi. 2005 to 2011 I was a student of homoeopathic medical college calicut. You have told about god and your story. I went your home to see you your wife. No result found. Really iam very happy now god united both of you at his time. May god bless you.
എന്നെയും ജീവിതത്തിലേക്ക് കൈപിടിച്ചുയർത്തിയ പുസ്തകം. 'ഇതാ അത്ഭുതങ്ങളുടെ താക്കോൽ '.ഞാനും കത്ത് എഴുതിയിരുന്നു മറുപടി കിട്ടിയില്ല.എൻ്റെ അനുഭവത്തിൽ ജീവിതത്തിലെ ഏറ്റവും വിലപ്പെട്ട മനുഷ്യൻ ആണ് Brother P.G Varghese ❤ 2005ഇൽ(15വയസ്സ്) SSLC പരീക്ഷ റിസൾട്ട് ന് വേണ്ടി wait ചെയ്ത് ഇരിക്കുമ്പോൾ ആണ് എൻ്റെ അമ്മയ്ക്ക് ഈ പുസ്തകം കിട്ടുന്നത്.കണക്ക് പരീക്ഷക്ക് 5ആം ക്ലാസ്സ് മുതൽ മോശം ആയി തീർന്ന എനിക്ക് പത്താം ക്ലാസ്സ് അർദ്ധ വാർഷിക പരിക്ഷയ്ക്കും മോഡൽ പരീക്ഷക്ക് 5മാർക്കിൽ കൂടുതൽ ഉണ്ടായിട്ടില്ല.അവസാനം sslc കണക്ക് പരിക്ഷൈക്ക് ഉൾഭയത്തോടെ പരീക്ഷക്ക് ഹാളിൽ കയറി question paper കണ്ട് വലത്തേ പരിഭ്രമിച്ചു തൊട്ടടുത്ത് ഇരിക്കുന്ന കുട്ടിയോട് ഹെൽപ് cheyyumonnu ചോദിച്ച്.അവർ പരീക്ഷ എഴുതുന്ന തിരക്കിൽ ആയിരുന്നു.എൻ്റെ kannuneeru കൊണ്ട് പരിക്ഷപെപർ നനഞ്ഞു!! അങ്ങനെ പരീക്ഷ തോൽവി ഭയന്ന് ഇരിക്കുമ്പോൾ ആണ് ഈ അത്ഭുത പുസ്തകം എൻ്റെ അടുത്ത് വരുന്നത്!ഞാൻ അതിൽ പറഞ്ഞപോലെ അനുതപിച്ച് വിശ്വാസ പൂർവം സർവ്വശക്തൻ വിശ്വസിച്ചു പ്രാർത്ഥിച്ച്...ഒടുവിൽ Resul വന്ന ദിവസം വൈകിട്ട് അമ്മ result nokki vilichu paranju.ഞാൻ കണക്ക് ഉൾപെടെ എല്ലാ വിഷയങ്ങൾക്കും പാസ് ആയിരിക്കുന്നു എന്നു!!!❤ഞാൻ ദൈവത്തെ സ്തുതിച്ചു. പത്താം ക്ലാസ്സ് പരജയപെട്ട് പഠിപ്പ് അവസാനിപ്പിക്കേണ്ടിരുന്ന എന്നെ എൻ്റെ ഈശോ അനുഗ്രഹിച്ചു ആസിർവ്ദിച്ച് തുടർന്ന് +2,ഡിഗ്രീ,P.G, B.Ed, M.Phil, SET എന്നീ വിദ്യാഭ്യാസ യോഗ്യതകൾ നൽകി എൻ്റെ നാഥൻ എന്നെ അനുഗ്രഹിച്ചു..ഇന്ന് ഞാൻ ഒരു സ്കൂളിലെ താൽക്കാലിക അധ്യാപിക ആണ്.സ്ഥിര ജോലിക്ക് വേണ്ടി prarthikkunnumundu.ജീവിതത്തിൽ എവിടെയും ഏത്താവൽ ആയി ഇരുൾ അടഞ്ഞു പോകേണ്ടി ഇരുന്ന എൻ്റെ ജീവിതത്തെ ദൈവാനുഗ്രഹം നിറച് കൈ പിടിച്ച് ഉയർത്തിയ ഞാൻ ഇന്നും ഹൃദയത്തില് ഈശോയോടൊപ്പം തന്നെ ഇടം കൊടുത്തിരിക്കുന്ന വലിയ മനുഷ്യൻ ആണ് സഹോദരൻ P.G Varghese❤❤❤ അദ്ദേഹം കത്തിച്ച തീ ആണ് ഇന്നും എൻ്റെ വെളിച്ചം ...എൻ്റെ കർത്താവ്!എൻ്റെ നാഥൻ എന്നെ ഒരിക്കലും കൈ വിടില്ല എന്ന വിശ്വാസം കൈമുതലായി ഞാൻ ഇന്നും ജീവിക്കുന്നു.ബുദ്ധിക്കും യുക്തിക്കും ശക്തിക്കും സാധിക്കാത്ത എതൊരു കാരിയവും എൻ്റെ സർവ്വ ശക്തനു സാധ്യമാണ് എന്നു പഠിപ്പിച ദൈവ ദാസൻ Brother P.G Varghese നെ ആരെങ്കിലും എൻ്റെ ഈ അനുഭവം അറിയിക്കണ 😊❤🙏🙏🙏🙏🙏
നമ്മൾ ഈ ലോകത്ത് വന്നപ്പോൾ ഒന്നും കൊണ്ടുവന്നില്ല.കുടുംബം, മക്കൾ, സാമ്പത്തു ഇതെല്ലാം ദൈവം പിന്നീട് തന്നതാണ്. ഇതൊന്നും നമുക്ക് സ്വന്തം അല്ല. നമ്മുടെ സ്വന്തം ദൈവം മാത്രമാണ്. അതിനാൽ ദൈവത്തെ മാത്രം മുറുകെ പിടിച്ചു ജീവിക്കുക. നിന്റെ കൈ കൊണ്ട് ഉണ്ടാക്കാത്ത വീട്, നീ കുഴിക്കാത്ത കിണർ, നീ നാട്ടുണ്ടാക്കാത്ത വൃക്ഷം ഇതിൽ നിന്നൊക്കെ നിനക്ക് ആവശ്യമുള്ളത് തരും എന്ന് ദൈവം വചനത്തിലൂടെ വെളിപ്പെടുത്തിയിട്ടുണ്ട്. അതാണ് ഇപ്പോഴും നിങ്ങളുടെ ജീവിതത്തിൽ നടന്നുകൊണ്ടിരിക്കുന്നത്. എന്റെ ജീവിതത്തിലും എനിക്കും വീട്, വസ്തു ഒന്നും ഇല്ല ഞാനും വാടകക്ക് താമസിക്കുന്നു. ഞാനും ഒരു ഹിന്ദു ഭക്ത ആയിരുന്നു. ഇപ്പോൾ 18 വർഷമായി എന്റെ ഈശോയെ ഞാൻ സ്നേഹിക്കുകയും ആരാധിക്കുകയും ചെയ്യുന്നു.
എന്റെ ഭർത്താവ് വിന്റെ മദ്യ ബണം മാറാൻ പ്രാർത്ഥിക്കണം 🙏🏻 എനിക് വീടിന്റ ആദരം നടക്കാൻ സാമ്പത്തികം ഉണ്ടാകാൻ മോൾക്ക് ഗവണ്മെന്റ് നഴ്സിംഗ് കോളേജിൽ അഡ്മിഷൻ കിട്ടാൻ പ്രാർത്ഥിക്കണം വാടക വീട്ടിൽ ആണ് താമസിക്കുന്നത് 🙏🏻🙏🏻🙏🏻
Christ is came forto save human Ata from evil and give everlasting life He over come death as He due to our beliveness fo christ it is not a matam change of human heart with full of gods love become fearless to face any probles with the precence of lord I could pull my life
എനിക്ക് തോന്നുന്നത് താങ്കളുടെ സാക്ഷ്യത്തിന് സമയം തികഞ്ഞില്ല എന്നാണ്. പല കാര്യങ്ങളും പറയാൻ വിട്ടു പോവുകയോ അപൂർണമോ ആണ്. നിങ്ങളുടെ ഉടമസ്ഥതയിലുള്ള വീട് എങ്ങനെയാണ് ഭാര്യക്ക് മകനുവേണ്ടി എഴുതി കൊടുക്കാനുള്ള അധികാരം ഉണ്ടായത്? അതോ അത് താങ്കളുടെ വീട് അല്ലായിരുന്നോ? ദൈവം താങ്കളുടെ ഹൃദയത്തിലെ ആഗ്രഹങ്ങളെ താങ്കൾക്ക് നൽകട്ടെ. ആമേൻ.
WATCH MORE VIDEOS : ua-cam.com/video/1FD0xVjSRG8/v-deo.html
❤
ഞാനും ഇപ്പോൾ ഡിവോഴ്സ് ന്റെ ഒരു വേദനയിലൂടെ കടന്നു പോകുന്നു.. ഞാൻ കർത്താവിനെ അറിഞ്ഞത് ആണ് കാരണം.. 29ന് കോർട്ട് ഇൽ ചെല്ലണം.. പക്ഷെ ദൈവം അതിന് മുൻപ് എന്റെ ഭർത്താവിനെ സന്ദർശിക്കും എന്ന് എനിക്ക് ഉറപ്പുണ്ട്.. കാരണം ഒരുപാട് പ്രതിസന്ധികൾ ഉണ്ടായിട്ടും ദൈവം ഓരോ ദിവസവും അത്ഭുതമായി കൈപിടിച്ച് നടത്തുന്നു.. എന്റെ ദൈവം മതിയായവൻ ആണ്...
🙏🙏
❤♥️❤️❤️
Praise the Lord 🌹🌹
🙏🙏🙏👍❤️❤️
Karthav pravarthikkum🙏🏻
എല്ലാ മുട്ടും മടങ്ങും
യേശു ഏക രക്ഷകൻ 🙏
Amen 🙏
Amen karthave nanthi 🙏
ഇത്രയും ചെയ്ത നമ്മുടെ ദൈവം വീട് തരതിരിക്കുമോ
ദൈവം തൻ്റെ മഹത്വം വെളിപ്പെടുത്തും അമേൻ
Amen
ദൈവമേ പ്രിയ ദൈവദാസൻ ആഗ്രഹത്തെ സാധിപ്പിച്ചു nalkikodukkaname ഒരു കുഞ്ഞു വീട്. കർത്താവിനു വേണ്ടി orukkiyedutha ദാസനെ ദൈവം നൽകി തരും🙏🙏
therchayayum
കർത്താവിൻ്റെ നാമം മഹത്വപെടട്ടേ... ആമേൻ
സഹോദര, ഭയപ്പെടേണ്ട വിളിച്ചവൻ വിശ്വസ്ഥൻ.ഞാൻ
ഒരുനാളും കൈവിടുകയില്ല
ഉപേക്ഷിക്കുകയില്ല.ജോഷുവ.
1:5--6 വായിക്കുക. കർത്താവ്
അനുഗ്രഹിക്കട്ടെ. 🙏🙏
Thank You
🙏🙏🙏🙏പാസ്റ്റ റു ടെ യും ഭാര്യ യുടെ യും എല്ലാപ്രാർത്ഥന കളും യേ ശു കർത്താ വ് 🙏സാധിച്ചു കൊടുക്കണമേ 🙏🙏ആമേൻ 🙏പ്രാർഥി ക്കുന്നു 🙏🙏🙏🙏🙏🙏🙏
Amen
ആമേൻ. ഈ ദൈവദാസനെ അനുഗ്രഹിച്ചു പ്രാർത്ഥിക്കുന്നു. നല്ല സാക്ഷ്യം. യേശു അപ്പാ ഈ ദൈവദാസന് നല്ലൊരു ഭവനം കൊടുക്കണേ അപ്പാ 🙏🙏🔥
Amen 🙏
ഈ കർത്തൃ ദാസന്റെ എളിയ ആഗ്രഹം നടത്തുക മാത്രമല്ല, അദ്ദേഹത്തിന്റെ മക്കളും കുടുംബവുമായി ദൈവം നൽകുന്ന വീട്ടിൽ ഒരു ദിവസമെങ്കിലും സന്തോഷത്തോടെ കഴിയാൻ എന്റെ കർത്താവ് അനുഗ്രഹിക്കാൻ വേണ്ടി ആത്മാർത്ഥതയോടെ പ്രാർത്ഥിക്കുന്നു. ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ. 🙏🏻
Amen
Glory to God good testimony
Amen
ഞാനോ ലോകാവസാനത്തോളം എല്ലാനാളും നിന്ഗളോടുകൂടെയുണ്ട് എന്നു വാക്കു പറന്ഞ യേശുകത്താവു സഹായിക്കട്ടെദൈവദാസനെ
Amen 🙏
Glory to You God 🙏🙏🙏❤❤❤🌷🌷🌷
Amen 🙏
ദൈവം അങ്ങയെയും കുടുംബത്തേയും അനുഗ്രഹിക്കട്ടെ ആമേൻ .
Thank you 👍
Amen 🙏
amen
God bless u....
യേശുവിൽ അനുഗ്രഹിക്കപ്പെട്ട പ്രിയ കർതൃദാസൻ്റെ ആഗ്രഹം യേശു നടത്തി തരുവാൻ പ്രാർത്ഥിച്ചുകൊള്ളുന്നു.
Amen 🙏
കർത്താവേ കരുണ ഉണ്ടാകണമേ 🙏🏻🙏🏻🙏🏻🙏🏻
Amen
ഇത്രയും നടത്തി തന്ന ദൈവം ബാക്കി കൂടെ പ്രതീക്ഷക്കപ്പുറം ചെയ്ത് തരും.
എൻ്റെ ദൈവത്താൽ എല്ലാം സാധ്യം'ആഴിമേൽ നടന്നു ആകാശം തുറന്ന സർവ്വശക്തൻ.👏👏🔥🔥
Amen
അവസാനം വരെ സഹിച്ചുനിൽക്കുന്നവൻ രക്ഷപ്രഭാപിക്കും🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Amen 🙏
മനസ്സിൽ ആണ് ദൈവം ദൈവ ചിന്ത വികസിപ്പിക്കാൻ ആണ് ആരാധന ആലയങ്ങൾ. താങ്കൾ ദുർചിന്തകൾ വിട്ട് ദൈവത്തെ സ്വീകരിച്ചു. നന്ദി.❤
Amen 🙏
Dear pastor
Our prayers are with you and your family.
God bless you abundantly Amen 🎉🎉🎉🎉
Thank you 👍
God bless your family ❤❤❤❤
Thank you 🙏
Jesus.. Thanku.. May God give a blessed home
Amen
ഒരുവൻ എന്നെ അനുഗമിക്കുന്നു എങ്കിൽ സ്വന്തമായതു എല്ലാം നഷ്ടപ്പെട്ടാലും അതെല്ലാം പിന്നെ നൂറു മടങ്ങു ലഭിക്കും എന്ന് ദൈവം വചനത്തിലൂടെ വെളിപ്പെടുത്തിയിട്ടുണ്ട്. നിങ്ങളുടെ ഈ ചെറിയ ആഗ്രഹം ദൈവം എത്രയും വേഗം നടത്തിത്തരും. 🙏🙏🙏🙏🙏
Amen
കർത്താവ് നിങ്ങളുടെ കൂടെയുണ്ട് 10 സെന്റ് വസ്തുവും നല്ല വീടും കർത്തതാവ് തരും
Amen 🙏
Praise the Lord. Sthothram. Thank you Jesus for the blessed testimony. MAY GOD BLESS YOU PASTOR 🙏
Amen
God bless you in jesus name
Thank you
Praise the lord .ningal thammil presnam undakumpol ente vrrtil vannu Lalitha karanju paranjathu njan orkkunnu prarthichu biblil ninnu aswasa vachanam paranjukoduthu. Onnichu jeevikkan deivam sahayikkum ennu paranjathum orkkunnu orumichujeevikkunnu ennarinjathil deivathinu nanni parayunnu.sthothram.
Amen 🙏
Glory to God 🙏❤
Amen
ദൈവം അങ്ങയുടെ പ്രാർത്ഥന കൈകൊള്ളുമാറാകട്ടെ,ആമേൻ
Amen
Excellent testimony. God bless
Thanks 🙏
Pasterinte agraham pole swargathile dhaivam nadathum.Amen Amen Amen
Amen 🙏
എന്റെ കർത്താവിന്റെ വരവ് ആസ്സന്നമായി.. ഹല്ലേലുയ.. 🙏🏻
Amen
ചോദിക്കുവിൻ നിങ്ങൾക്ക് നല്കപ്പെടും എന്നരുൾചെയ്ത യേശുനാഥൻ നമ്മുടെ മനസ്സറിയുന്ന നല്ല ദൈവമാകയാൽ നാം ചോദിക്കാതെ തന്നെ നമുക്കാവശ്യമുള്ളവ നല്കുമെന്ന ഉറപ്പുണ്ട്. സഹോദരന്റെ ആവശ്യം കണിശ്ശമായും നിവർത്തിക്കപ്പെടും ആയതിനായി ഞങ്ങളുടെയെല്ലാം പ്രാർത്ഥനയും ഉറപ്പായുമുണ്ടാകും. ഒത്തിരി സ്നേഹത്തോടെ ,
Amen 🙏
Praise the lord amen God bless you pastor please pray for my family 🙏🙏
Amen 🙏
Thank you pastor may god give a blessed home
Amen 🙏
ആമേൻ ❤❤
Amen 🙏
Very good testimony. God bless you.
Thank You
Praise the Lord 🙏
Blessed testimony,I am praying for you
God bless you.
Thank you
God bless you dear
Thank you!
Hai❤️
Pr do you remember me. My native place at Thrissur. I am sreedevi. 2005 to 2011 I was a student of homoeopathic medical college calicut. You have told about god and your story. I went your home to see you your wife. No result found.
Really iam very happy now god united both of you at his time. May god bless you.
Amen
Veedu Yeshu Appan Tharum 💯💖🙌🏻🙌🏻🙌🏻🙌🏻
🙏
God bless🙏
Nothing impossible to God //:God is Love ❤️
Thank You
Hallelujahh 💖🥰🙌🏻💯
Amen 🙏
All things are possible with God 🙏🏻🙏🏻
Amen
ആമേൻ
Amen 🙏
Glory of god 🙏🙏🔥
Amen 🙏
സാക്ഷ്യം കേട്ടു. ദൈവം രക്ഷിച്ച വിധങ്ങൾക്കായും ഉപയോഗിക്കുന്ന വിധങ്ങൾക്കായും നന്ദി
Amen
Amen👏🏻
Amen 🙏
യേശുവേ സ്തോത്രം യേശുവേ നന്ദി ❤️
Amen 🙏
God bless you brother
Thank You
Blessed testimony. May God bless
THANK YOU
Daivam anugrahikatea..
Thank you 👍
യേശു നാമം മഹത്വപ്പെടട്ടെ ആമേൻ അശോകേട്ടനിലൂടെ ആയിരങ്ങൾ ജ്ജാനം സ്വീകരിക്കട്ടെ. ആമേൻ ഇദ്ദേഹത്തിൻ്റെ സ്വപ്നങ്ങൾ ഈശോ സാധിച്ചു കൊടുക്കട്ടെ ആമേൻ ഈശോ
Amen
May God grant your desire
Amen 🙏
🙏യേശുവേ അഭയം കൊടുക്കണമേ ❤️കൂടെ നടക്കണമെ🙏കാ ത്തോളണ മേ 🙏🙏🙏🙏🙏
Amen
Pastor God bless you. I am same age of you
Thank you 👍
❤Ammen
Amen
ഗോഡ് ബ്ലെസ് you🙏👍
Thank you 👍
Thanks❤️🙋♀️
God bless you brother and your family.
Thank you 👍
എന്നെയും ജീവിതത്തിലേക്ക് കൈപിടിച്ചുയർത്തിയ പുസ്തകം. 'ഇതാ അത്ഭുതങ്ങളുടെ താക്കോൽ '.ഞാനും കത്ത് എഴുതിയിരുന്നു മറുപടി കിട്ടിയില്ല.എൻ്റെ അനുഭവത്തിൽ ജീവിതത്തിലെ ഏറ്റവും വിലപ്പെട്ട മനുഷ്യൻ ആണ് Brother P.G Varghese ❤
2005ഇൽ(15വയസ്സ്) SSLC പരീക്ഷ റിസൾട്ട് ന് വേണ്ടി wait ചെയ്ത് ഇരിക്കുമ്പോൾ ആണ് എൻ്റെ അമ്മയ്ക്ക് ഈ പുസ്തകം കിട്ടുന്നത്.കണക്ക് പരീക്ഷക്ക് 5ആം ക്ലാസ്സ് മുതൽ മോശം ആയി തീർന്ന എനിക്ക് പത്താം ക്ലാസ്സ് അർദ്ധ വാർഷിക പരിക്ഷയ്ക്കും മോഡൽ പരീക്ഷക്ക് 5മാർക്കിൽ കൂടുതൽ ഉണ്ടായിട്ടില്ല.അവസാനം sslc കണക്ക് പരിക്ഷൈക്ക് ഉൾഭയത്തോടെ പരീക്ഷക്ക് ഹാളിൽ കയറി question paper കണ്ട് വലത്തേ പരിഭ്രമിച്ചു തൊട്ടടുത്ത് ഇരിക്കുന്ന കുട്ടിയോട് ഹെൽപ് cheyyumonnu ചോദിച്ച്.അവർ പരീക്ഷ എഴുതുന്ന തിരക്കിൽ ആയിരുന്നു.എൻ്റെ kannuneeru കൊണ്ട് പരിക്ഷപെപർ നനഞ്ഞു!!
അങ്ങനെ പരീക്ഷ തോൽവി ഭയന്ന് ഇരിക്കുമ്പോൾ ആണ് ഈ അത്ഭുത പുസ്തകം എൻ്റെ അടുത്ത് വരുന്നത്!ഞാൻ അതിൽ പറഞ്ഞപോലെ അനുതപിച്ച് വിശ്വാസ പൂർവം സർവ്വശക്തൻ വിശ്വസിച്ചു പ്രാർത്ഥിച്ച്...ഒടുവിൽ Resul വന്ന ദിവസം വൈകിട്ട് അമ്മ result nokki vilichu paranju.ഞാൻ കണക്ക് ഉൾപെടെ എല്ലാ വിഷയങ്ങൾക്കും പാസ് ആയിരിക്കുന്നു എന്നു!!!❤ഞാൻ ദൈവത്തെ സ്തുതിച്ചു. പത്താം ക്ലാസ്സ് പരജയപെട്ട് പഠിപ്പ് അവസാനിപ്പിക്കേണ്ടിരുന്ന എന്നെ എൻ്റെ ഈശോ അനുഗ്രഹിച്ചു ആസിർവ്ദിച്ച് തുടർന്ന് +2,ഡിഗ്രീ,P.G, B.Ed, M.Phil, SET എന്നീ വിദ്യാഭ്യാസ യോഗ്യതകൾ നൽകി എൻ്റെ നാഥൻ എന്നെ അനുഗ്രഹിച്ചു..ഇന്ന് ഞാൻ ഒരു സ്കൂളിലെ താൽക്കാലിക അധ്യാപിക ആണ്.സ്ഥിര ജോലിക്ക് വേണ്ടി prarthikkunnumundu.ജീവിതത്തിൽ എവിടെയും ഏത്താവൽ ആയി ഇരുൾ അടഞ്ഞു പോകേണ്ടി ഇരുന്ന എൻ്റെ ജീവിതത്തെ ദൈവാനുഗ്രഹം നിറച് കൈ പിടിച്ച് ഉയർത്തിയ ഞാൻ ഇന്നും ഹൃദയത്തില് ഈശോയോടൊപ്പം തന്നെ ഇടം കൊടുത്തിരിക്കുന്ന വലിയ മനുഷ്യൻ ആണ് സഹോദരൻ P.G Varghese❤❤❤ അദ്ദേഹം കത്തിച്ച തീ ആണ് ഇന്നും എൻ്റെ വെളിച്ചം ...എൻ്റെ കർത്താവ്!എൻ്റെ നാഥൻ എന്നെ ഒരിക്കലും കൈ വിടില്ല എന്ന വിശ്വാസം കൈമുതലായി ഞാൻ ഇന്നും ജീവിക്കുന്നു.ബുദ്ധിക്കും യുക്തിക്കും ശക്തിക്കും സാധിക്കാത്ത എതൊരു കാരിയവും എൻ്റെ സർവ്വ ശക്തനു സാധ്യമാണ് എന്നു പഠിപ്പിച ദൈവ ദാസൻ Brother P.G Varghese നെ ആരെങ്കിലും എൻ്റെ ഈ അനുഭവം അറിയിക്കണ 😊❤🙏🙏🙏🙏🙏
Praise God 🙏
Amen,❤❤❤❤
Amen 🙏
God bless you Pastor.
Thank you 🙏
Praise the Lord
Amen
എൻ്റ് നാവ് നിൻ്റ് നീതിയെയും നാൾ തോറും നിൻ്റ്റ് സ്തുതിയെയും വാഴ്ത്തും,ദൈവം മഹോന്നതൻ
Amen
കർത്താവ് സഫലമാക്കട്ടെ
Amen 🙏
Nalla episode christhuvine sakshikkunna vyakthi
🙏👍
യേശുവേ സോത്രം എനിക്ക് 2 മക്കളെ തന്നു ആമേൻ എനിക്ക് നല്ല ജോലി തന്നു ആമേൻ
🙏
Praise the loving God Jesuses Christ❤❤❤
Amen 🙏
നമ്മൾ ഈ ലോകത്ത് വന്നപ്പോൾ ഒന്നും കൊണ്ടുവന്നില്ല.കുടുംബം, മക്കൾ, സാമ്പത്തു ഇതെല്ലാം ദൈവം പിന്നീട് തന്നതാണ്. ഇതൊന്നും നമുക്ക് സ്വന്തം അല്ല. നമ്മുടെ സ്വന്തം ദൈവം മാത്രമാണ്. അതിനാൽ ദൈവത്തെ മാത്രം മുറുകെ പിടിച്ചു ജീവിക്കുക. നിന്റെ കൈ കൊണ്ട് ഉണ്ടാക്കാത്ത വീട്, നീ കുഴിക്കാത്ത കിണർ, നീ നാട്ടുണ്ടാക്കാത്ത വൃക്ഷം ഇതിൽ നിന്നൊക്കെ നിനക്ക് ആവശ്യമുള്ളത് തരും എന്ന് ദൈവം വചനത്തിലൂടെ വെളിപ്പെടുത്തിയിട്ടുണ്ട്. അതാണ് ഇപ്പോഴും നിങ്ങളുടെ ജീവിതത്തിൽ നടന്നുകൊണ്ടിരിക്കുന്നത്. എന്റെ ജീവിതത്തിലും എനിക്കും വീട്, വസ്തു ഒന്നും ഇല്ല ഞാനും വാടകക്ക് താമസിക്കുന്നു. ഞാനും ഒരു ഹിന്ദു ഭക്ത ആയിരുന്നു. ഇപ്പോൾ 18 വർഷമായി എന്റെ ഈശോയെ ഞാൻ സ്നേഹിക്കുകയും ആരാധിക്കുകയും ചെയ്യുന്നു.
Praise God
Pastor Dhaivamaya karthave thangalku nalla oru bhavanam oruki tharum. Dhaivam dharalamayi ningale anugrahikate
Thank You
God is love
Amen o
Amen Amen Amen❤❤
Amen
God bless you
Thank You
God's Grace
Amen
🙏 PRAISE THE LORD 🙏
Amen
🙏🙏
👍🙏
Jesus amen❤
Amen
🙏🙏🙏🙏🙏🙏👍👍
🙏👍
God bĺess you
Thank you 👍
👍❤️
🙏
🙏🏻🙏🏻🙏🏻🙏🏻🙏🏻
🙏🙌
🎉🎉🎉
👍🙏
🙏🙏❤❤👏👏
🙏
Amen
Amen
ഉള്ളവൻ ഇല്ലാത്തവന് കൊടുക്കട്ടെ
യേശു
Amen
പാപികളെ രക്ഷിക്കണയേശു
🙏
വീട് ന്റെ കാര്യം കിട്ടും 👍🙏🙏🙏🙏
🙏👍
എന്റെ ഭർത്താവ് വിന്റെ മദ്യ ബണം മാറാൻ പ്രാർത്ഥിക്കണം 🙏🏻 എനിക് വീടിന്റ ആദരം നടക്കാൻ സാമ്പത്തികം ഉണ്ടാകാൻ മോൾക്ക് ഗവണ്മെന്റ് നഴ്സിംഗ് കോളേജിൽ അഡ്മിഷൻ കിട്ടാൻ പ്രാർത്ഥിക്കണം വാടക വീട്ടിൽ ആണ് താമസിക്കുന്നത് 🙏🏻🙏🏻🙏🏻
🙏👍
❤❤❤❤❤
🙏
AmeN
Amen
40:04 How do we send some money to this pastor for his home he want , can you reply here an bank account number with IFSC code in your own name
Please contact to this number +91 97474 07717
StottramAmen
Amen
Christ is came forto save human Ata from evil and give everlasting life He over come death as He due to our beliveness fo christ it is not a matam change of human heart with full of gods love become fearless to face any probles with the precence of lord I could pull my life
Amen 🙏
യേശു അത്ഭുതങ്ങളുടെ ദൈവം
Amen
എനിക്ക് തോന്നുന്നത് താങ്കളുടെ സാക്ഷ്യത്തിന് സമയം തികഞ്ഞില്ല എന്നാണ്. പല കാര്യങ്ങളും പറയാൻ വിട്ടു പോവുകയോ അപൂർണമോ ആണ്. നിങ്ങളുടെ ഉടമസ്ഥതയിലുള്ള വീട് എങ്ങനെയാണ് ഭാര്യക്ക് മകനുവേണ്ടി എഴുതി കൊടുക്കാനുള്ള അധികാരം ഉണ്ടായത്? അതോ അത് താങ്കളുടെ വീട് അല്ലായിരുന്നോ?
ദൈവം താങ്കളുടെ ഹൃദയത്തിലെ ആഗ്രഹങ്ങളെ താങ്കൾക്ക് നൽകട്ടെ. ആമേൻ.
👍🙏
Ee dhaivadasante number undo
+91 97474 07717
യേശുവിൽ ജീവിക്കുക'കൊള സോസ് 2/6 , യേശു ഇന്നും ജീവിക്കുന്നു
Amen 🙏
മക്കളും യേശുവിനെ അറിയും.
🙏👍
എന്താ കർത്താവിൻ്റെ പ്രവൃത്തികൾ ...
👍🙏
ദൈവത്തിനെ ഒന്നും അസാധ്യമല്ല. St. Luke 1/37
Amen 🙏
ഉജ്വലസാഷ്യം.
Amen 🙏
Praise the Lord🙏🏻
Amen