🔴EX - MUSLIM അൽ അമീൻ യേശുവിൻ്റെ മകനായി മാറിയ അത്ഭുത സാക്ഷ്യം🔥 | TESTIMONY | BROTHER AL AMEEN 🙇‍♀️

Поділитися
Вставка
  • Опубліковано 18 січ 2025

КОМЕНТАРІ • 835

  • @CHRISTBLESSES
    @CHRISTBLESSES  Рік тому +23

    Watch More Videos : ua-cam.com/video/R5HBk07jzj0/v-deo.html

  • @devassypl6913
    @devassypl6913 Рік тому +215

    ഇത്ര ചെറുപ്രായയത്തിൽ ദൈവത്തെ അറിയുവാനും ദൈവ വഴിയിൽ ജീവിക്കുവാനും ഭാഗ്യം കിട്ടിയ മകനെ ദൈവം കൂടുതൽ അനുഗ്രഹിക്കട്ടെ ❤

  • @nazimm7438
    @nazimm7438 Рік тому +319

    ഞാനും കൃസ്തു വിശ്വാസിയായ ഒരു മുസിലിം കുടുംബത്തിലെ അംഗമാണ്...യേശു സ്നേഹമാണ്

  • @chackokcchacko3927
    @chackokcchacko3927 Рік тому +124

    മോനെ നീ ലോകം മുഴുവനും അറിയപ്പെടുന്ന സുവേഷകനായി
    മാറുവാൻ നിനക്കുവേണ്ടി പ്രാർത്ഥിക്കും. കർത്താവു മോനെ
    അനുഗ്രഹിക്കട്ടെ. ആമീൻ 🙏👌

  • @marysam7625
    @marysam7625 Рік тому +123

    വരും ദിനങ്ങളിൽ അനേകാരെ രക്ഷയിലേക്ക് കൊണ്ടുവരാൻ ദൈവം കുഞ്ഞിനെ എടുത്തുപയോഗിക്കട്ടെ. ദൈവം ഭാവനമായി അനുഗ്രെഹിക്കട്ടെ....

  • @bastincs8552
    @bastincs8552 Рік тому +116

    ❤✝️❤ആകാശത്തിന് കീഴിൽ മാനവ രക്ഷക്കായി യേശു നാമമല്ലാതെ മറ്റൊരു നാമവുമില്ല... ഇന്നും ജീവിക്കുന്ന ഒരേ ഒരു ദൈവം ❤️✝️❤️

  • @naseebaa2515
    @naseebaa2515 Рік тому +65

    മോനെ ഞാനും മോനെപ്പോലെ മദ്രസയിൽ എല്ലാത്തിലും ഫസ്റ്റ് ആയിരുന്നു.ഇപ്പോൾ ഞാൻ യേശു ക്രിസ്തുവിന്റെ പ്രയ മകളായി ജീവിക്കുന്നു.ആ ഒരു സന്തോഷം വാക്കുകളിൽ പറയാൻ പറ്റുന്നില്ല.praise the lord

  • @reejafinny
    @reejafinny Рік тому +177

    വളർന്നുവരുന്ന തലമുറ ദൈവത്തിനുവേണ്ടി നിൽക്കുന്നതുകാണുമ്പോൾ എന്തെന്നില്ലാത്ത സന്തോഷം. മോനെ ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ 🌹💐🙏🏼.

  • @james-bu2ky
    @james-bu2ky Рік тому +97

    എന്റെ പിതാവിനാൽ ആകർഷിക്കപ്പെടാതെ ആരും തന്നെ എന്റെ അടുക്കലേക്ക് വരുന്നില്ല 🙏🙏🙏❤❤❤.

  • @rajannapolen-ms6ub
    @rajannapolen-ms6ub Рік тому +46

    എന്റെ സഹോദരാ ആകാശത്തിനു കീഴിൽ മനുഷ്യരക്ഷയ്ക്ക് നൽകിയ നാമം യേശു എന്ന നാമം ലോകത്തെയും കീഴടക്കി മരണത്തെയും കീഴടക്കി ഇന്നും ജീവിക്കുന്ന യേശു എന്ന ഏക സത്യ ദൈവം ആണ് മനുഷ്യർക്ക് രക്ഷ❤❤❤

  • @anuj4518
    @anuj4518 Рік тому +87

    ലോകം മുഴുവൻ യേശുവിനെ അറിയുന്ന കാലം പെട്ടന്ന് വരണമേ യേശുവെ

  • @saniyageo8599
    @saniyageo8599 Рік тому +38

    ക്രിസ്ത്യൻ ആയി ജീവിച്ചിട്ടും ദർശനങ്ങൾ കിട്ടാൻ കൊതിച്ചിട്ടും അതു കിട്ടാത്ത അനേകർ ഉണ്ട്. എത്രയോ കാരുണ്യമായി മോനെ ദൈവത്തിന്റെ സ്നേഹം തിരഞ്ഞെടുത്തു. ആ മഹാ സ്നേഹത്തിനു നന്ദി കർത്താവെ. ഞങ്ങൾക്കയും പ്രാർത്ഥന ഉണ്ടാകണേ എന്നു അപേക്ഷിക്കുന്നു മോനെ 🙏🙏🙏

  • @davismenachery2239
    @davismenachery2239 Рік тому +59

    ഈ മകന്റെ അനുഭവം സാക്ഷ്യം അനേകം മക്കൾക്കു വെളിച്ചമായിതീരട്ടെ.

  • @sarammavarghees2355
    @sarammavarghees2355 Рік тому +6

    മോതെ പിതാവിന്റെ വചനം ഞാൻ കേട്ടുകഴിഞ്ഞപ്പോൾ എന്റെ കണ്ണ് നിറഞ്ഞൊഴുകി വാടക വീട്ടിൽ കഴിയുന്നതിങ്ങൾക്ക് ദൈവം നല്ലൊരു ഭവനം തരട്ടെ എന്ന് പ്രാർഥിക്കുന്നു. ഞാൻ ഒരു ക്യാൻ സരോഗിയാണ് എനിക്കു വേണ്ടി പ്രാർഥിക്കേണമേ ആമേൻ🙏🙏🙏

  • @SanjaySanjay-gk7mu
    @SanjaySanjay-gk7mu Рік тому +62

    പ്രൈസ് ദ ലോർഡ് പ്രിയ മകന്റെ സാക്ഷ്യം കേട്ടപ്പോൾ വളരെ സന്തോഷമായി😊🥹 വിശ്വാസത്തിൽ ഉറച്ചുനിൽക്കുവാനും അനേകരെ സ്വർഗ്ഗരാജ്യത്തിന് അവകാശികളായി കൊണ്ടുവരുവരാൻ ദൈവം സഹായിക്കട്ടെ🙏 സഹോദരനെയും കുടുംബത്തെയും സകലവിധ നന്മകളും അനുഗ്രഹങ്ങളാലും കർത്താവായ🤗 യേശുക്രിസ്തുവിലൂടെ പിതാവായ ദൈവം😇 നൽകുമാറാകട്ടെ ആമേൻ 🙏

    • @CHRISTBLESSES
      @CHRISTBLESSES  Рік тому +2

      Amen🙏

    • @SanjaySanjay-gk7mu
      @SanjaySanjay-gk7mu Рік тому +5

      @@CHRISTBLESSES ജീവനോടെ ഇരുന്നു ദൈവത്തിന്റെ പ്രവർത്തികളെ വർണ്ണിക്കും ഈ വചനപ്രകാരം ദൈവം❤️ അനുഗ്രഹിക്കട്ടെ ആമേൻ 👏🏻👏🏻👏🏻🙏

    • @CHRISTBLESSES
      @CHRISTBLESSES  Рік тому +1

      🙏👍🙌

  • @kallus_vlog
    @kallus_vlog Рік тому +40

    യേശുവിൻ്റെ രക്തം ജയം... ആമേൻ ആമേൻ ആമേൻ
    ക്യാൻസർ രോഗിയായിരുന്നു..കർത്താവ് എന്നെ സൗഖ്യമാക്കി..സ്തോത്രം.
    ശബ്ദത്തിൻ്റെ പ്രശ്നം ഉണ്ട്.പ്രാർത്ഥനയിൽ എന്നെയും ഓർക്കുമല്ലോ...
    നിങ്ങൾക്ക് വേണ്ടി ഞങ്ങളും പ്രാർഥിക്കുന്നു... കർത്താവ് ധാരാളമായി അനുഗ്രഹിക്കട്ടെ...
    God bless you...

    • @CHRISTBLESSES
      @CHRISTBLESSES  Рік тому +2

      Amen🙏

    • @jancymatthew4019
      @jancymatthew4019 Рік тому +2

      Amen

    • @CHRISTBLESSES
      @CHRISTBLESSES  Рік тому

      Amen@@jancymatthew4019

    • @Popecx
      @Popecx Рік тому +1

      കർത്താവായ യേശുക്രിസ്തു വലിയവൻ അവനാൽ അസാധ്യമായതൊന്നുമില്ല

    • @salyjoy-vg1qd
      @salyjoy-vg1qd Рік тому

      ഞാനും ഒരു കാൻസർ മാറിയ വ്യക്തിയാണ്. എന്നെയും ദൈവം തെരഞ്ഞെടുത്തു. നന്ദി ഈശോയെ

  • @HD-cl3wd
    @HD-cl3wd Рік тому +90

    എനിക്ക് വളരെ സന്തോഷമുണ്ട്... യേശു അനുഗ്രഹിക്കട്ടെ 🙏🙏🙏 പ്രിയ മകനെ 😊

  • @bijijohn3613
    @bijijohn3613 Рік тому +69

    Praise the Lord...എന്റെ യേശു മാത്രമാണ് ഇന്നും എന്നും ജീവിക്കുന്ന ജീവനുള്ള സത്യദൈവവും, നിത്യജീവനുമായ നല്ല പിതാവാണ്... സഹോദരനെ ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ... Amen 🙏

    • @CHRISTBLESSES
      @CHRISTBLESSES  Рік тому

      Amen 🙏

    • @salammababy6915
      @salammababy6915 Рік тому

      Very good mone
      God bless you

    • @BenahIndia
      @BenahIndia 7 місяців тому

      ഇന്നലെ യാണ് ഞാൻ ഷിഹാബുദീൻ ബ്രദറിന്റ സാക്ഷ്യം കേട്ടത്. മോനെ ദൈവം അനുഗ്രഹിക്കട്ടെ. യേശു വലിയവൻ 🙏🙏🙏🙏🙏🙏🙏🙏

  • @sda333
    @sda333 Рік тому +207

    എന്റെ പേര് റിയാസ്. ഞാൻ യേശുവിനെ അറിഞ്ഞിട്ട് 3വർഷം ആയി.

    • @CHRISTBLESSES
      @CHRISTBLESSES  Рік тому +5

      Amen 🙏

    • @user-io7yo9zs5n
      @user-io7yo9zs5n Рік тому

      I ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

    • @s.mathew3375
      @s.mathew3375 Рік тому +14

      *❤ക്രിസ്ത്യാനി ആയെന്ന് അല്ല യേശുവിനെ അറിഞ്ഞു എന്നാണ് താങ്കൾ പറഞ്ഞത്. അത്‌ വലിയ കാര്യമാണ്. ദൈവം താങ്കളെ തിരഞ്ഞെടുത്തെങ്കിൽ അതിനു ഒരു കാരണം ഉണ്ട്*

    • @LOJUJOSEPHJOSEPH
      @LOJUJOSEPHJOSEPH Рік тому +1

      Praise the lord 🙏🙏🙏❤❤❤

    • @L亗X
      @L亗X Рік тому

  • @sajithabeevi4405
    @sajithabeevi4405 Рік тому +46

    Njaum ഒരു മുസ്ലിം ജനിചച്ു valarnnathanu 21. വര്ഷം Kazhinju jesus ne അറിഞ്ഞിട്ടു njagal kkum ithupole paryan orupad sakshyamund പറഞ്ഞു theerkkan kazhiyatha അത്രയ്ക്കും ഉണ്ട് 😂😂❤ മോനെ god bless you❤🙏🙏🙏

  • @saniyageo8599
    @saniyageo8599 Рік тому +13

    ദൈവത്തിന്റെ സ്നേഹത്താൽ ആകർഷിക്കപ്പെടാതെ ആരും ആ സന്നിധിയിൽ എത്തുന്നില്ല. തിരഞ്ഞെടുക്കപ്പെട്ട ഈ കുടുംബം എത്രയോ അനുഗ്രഹമായതു. മഹത്വം മഹത്വം ദൈവത്തിന്റെ മഹത്വം മഹോന്നതം. 🙏🙏🙏🥰🥰🥰🥰🥰

  • @marythomas45690
    @marythomas45690 Рік тому +27

    പിതാവിന്റെയും. മാതാവിൻറെയും. സാക്ഷ്യം കേട്ടു. ഇപ്പോൾ മോന്റയും സാക്ഷ്യം കേൾക്കാൻ ഭാഗ്യം ലഭിച്ചു. നന്ദി മോനെ വചനം നിറച്ച് ആത്മാക്കളുടെ രക്ഷയക്കും ദൈവമഹത്വത്തിനും ആയി . മോനെ ഉപയോഗിക്കട്ടെ . വളർത്തട്ടെ ദൈവനുഗ്രഹം സ്നേഹ ത്തോടെ നൽകുന്നു.❤❤❤❤❤

  • @james-bu2ky
    @james-bu2ky Рік тому +40

    മകനെ യേശു നിന്നെ സമർദ്ധമായി അനുഗ്രഹിക്കുമാറാകട്ടെ 🙏🙏🙏❤❤❤.

  • @julieanu6283
    @julieanu6283 Рік тому +18

    ഒത്തിരി സന്തോഷം തോന്നുന്നു💟💟💟🙏വളരെ അനുഗ്രഹിക്കപ്പെട്ട സാക്ഷ്യം🌹 കർത്താവ് ഏറ്റവും ശക്തമായി ഈ മകനെ ഉപയോഗിക്കട്ടെ🔥🔥ആമേൻ🔥🔥🔥

  • @MARTINVV-mu9ye
    @MARTINVV-mu9ye Рік тому +63

    ദൈവം ഇനിയും ധാരാളമായി അനുഗ്രഹിക്കട്ടെ അനുഗ്രഹിക്കട്ടെ 🙏

  • @sabumabraham7892
    @sabumabraham7892 Рік тому +14

    ലോകത്തിന്റെ അറ്റത്തോളം ദൈവത്തിന്റെ സാക്ഷിയായി ആ നാമം ഉയർത്താൻ ദൈവം മോനെ ഉപയോഗിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🙏🙏❤️❤️❤️

  • @anletjasmin590
    @anletjasmin590 Рік тому +8

    നമ്മുടെ കർത്താവു ജീവിക്കുന്നവനാണ് ആരെയും ഒരുനാളും ഉപേക്ഷിക്കുകയില്ല കൈവിടുകയും ഇല്ല അനേകം പേരെ കർത്താവിങ്കലേക്കു കൊണ്ടുവരാൻ ദൈവംതമ്പുരാൻ മോനെ ധാരാളം അനുഗ്രഹിക്കട്ടെ.

  • @noblemavara612
    @noblemavara612 Рік тому +10

    ഒരു വൻ ലോകം മുഴുവൻ നേടിയാലും തന്റെ ആത്മാവ് നഷ്ടമായാൽ എന്തു ഗുണം യേശുവിൽ വിശ്വസിക്കുക നീയും നിന്റെ കൂട്ടബവം രക്ഷപ്രാപിക്കും

  • @linithaathish2613
    @linithaathish2613 Рік тому +33

    Oh dear brother ❤accepted Jesus from hindhu belief. Living in uk.wonderful testimony in this small age.Jesus bless u dear brother

  • @SherlyShaji-o4c
    @SherlyShaji-o4c Рік тому +42

    Let the name of Jesus be Glorified..... Amen.

  • @vijayalakshmik9566
    @vijayalakshmik9566 Рік тому +27

    ദൈവം മകനെ അനുഗ്രഹിക്കട്ടെ

  • @ManeeshReji
    @ManeeshReji Рік тому +8

    അൽ അമീനെ കർത്താവ് ഇനിയും സമൃദ്ധമായി ഉപയോഗിക്കട്ടെ

  • @jacobmatthew7889
    @jacobmatthew7889 Рік тому +4

    യേശുവിനെ ഹൃദയത്തിൽ രക്ഷകനായി സ്വീകരിച്ചു ദൈവമകനായിത്തീർന്ന അൽഅമീൻ മോനെയും അതിന് മുഖാന്തരമായിത്തീർന്ന മോന്റ പിതാവിനെയും അതിന് ശോഷം ഈ സത്യമാർഗ്ഗത്തിലേയ്ക്ക് വരുവാൻ കൃപ ലഭിച്ച മോന്റെ മാതാവിനെയും കുടുംബത്തിലുള്ള മറ്റ് സഹോദരങ്ങളെയും കർത്താവ് ധാരാളമായി അനുഗ്രഹിക്കട്ടെ എന്നും കർത്താവിന് വേണ്ടി സാക്ഷ്യം വഹിപ്പാൻ വാത്സല്യമകനെയും കുടുംബത്തെയും ദൈവം സഹായിക്കട്ടെ എന്നും പ്രാർത്ഥിക്കുന്നു.🙏

  • @rajanl738
    @rajanl738 Рік тому +20

    ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ ഞാൻ പ്രാർത്ഥിക്കാം 🙏🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️🌹🌹🌹🌹🌹🌹🌹🌹

  • @baburajan1844
    @baburajan1844 Рік тому +36

    There is no bigger miracle in human lives than knowing the Lord and Saviour Jesus Christ! God bless!!

  • @rabiimmanuel1789
    @rabiimmanuel1789 Рік тому +11

    എൻ്റെ യേശു എത്ര നല്ലവൻ.യേശുവിനെ പോലെ വേറെ ദൈവം ഇല്ല.

  • @123ashlys
    @123ashlys Рік тому +28

    Praise GOD .. indeed our LORD is a prayer answering GOD and faithful in all situations..

  • @dileepchris4478
    @dileepchris4478 Місяць тому +2

    കർത്താവായ യേശുക്രിസ്തു അന്ത്യത്തോളം കാത്തുസൂക്ഷിക്കുമാറാകട്ടെ. ആമേൻ യേശുപ്പാ 🙏❤️

  • @Sr.TheresinOSF
    @Sr.TheresinOSF Рік тому +26

    ദൈവത്തിന് സ്തുതി.ഇനിയും വിശ്വാസത്തിൽ മുന്നോട്ട് പോകുക.കർതാവിൻറെ വേലയിൽ മുന്നോട്ട് പോകുവാൻ ദൈവം ധാരാളമായി അനുഗ്രഹികട്ടെ.

  • @joseea7393
    @joseea7393 Рік тому +4

    . മോൻ കത്താവിനെ അറിഞ്ഞതി സന്തോഷിക്കുന്ന ദൈവം അനുഗ്രഹിക്കട്ടെ സാക്ഷ്യം മുഴുവൻ ഞാൻ കേട്ടു. ഇനിയും വചനം പ്രലോപിക്കണം ദൈവം കാത്തു പരിപാലിക്കട്ടെ

  • @rajannetto8483
    @rajannetto8483 Рік тому +17

    Hi, *AL AMEEN* *In the name of JESUS* I am appreciating and thanking YOU...
    KEEP IT UP

  • @anuanutj4491
    @anuanutj4491 Рік тому +46

    ❤❤❤❤യേശു ഒത്തിരി അനുഗ്രഹിക്കട്ടെ

  • @georgethomas6814
    @georgethomas6814 Рік тому +20

    Brother God bless your family

  • @midhunmidhunraju4732
    @midhunmidhunraju4732 4 місяці тому +2

    പക്വതയാർന്ന വാക്കുകൾ. മോനെ ദൈവമായ യേശു കർത്താവ് ഇനിയും ധാരാളമായി അനുഗ്രഹിക്കട്ടെ

  • @bindhult7034
    @bindhult7034 Рік тому +20

    യേശുവേ സ്തോത്രം 🎉

  • @aleyammababu6366
    @aleyammababu6366 Рік тому +21

    Praise the lord. god bless you and your family

  • @chrisharris4827
    @chrisharris4827 Рік тому +15

    I am from Muslim family. & Jesus Coming My Dream. ❤❤ Eniku. Eee Religion patti kuduthal ariyan thalparyan und.

    • @CHRISTBLESSES
      @CHRISTBLESSES  Рік тому +5

      Pray and Read the Bible 🙏

    • @gavahi6464
      @gavahi6464 Рік тому +3

      ഒരു ബൈബിൾ മേടിച്ചു വായിക്കൂ സഹോ...ദൈവം സംസാരിക്കും

  • @josepayyappilly3046
    @josepayyappilly3046 Рік тому +6

    മോനേ സൂപ്പർ . കർത്താവ് മോനെ അനുഗ്രഹങ്ങൾ കൊണ്ട് മൂടട്ടെ.ആമ്മേൻ❤❤

  • @VinodKumar-wl6ct
    @VinodKumar-wl6ct Рік тому +4

    Praise the Lord. Br. ഷിഹാബു ദി ന്റെ മകനാണോ? മോനെ ദൈവം ധരാളമായി അനുഗ്രഹിക്കട്ടെ.! കർത്താവിന്റെ നാമത്തിന് ശക്തമായി ഉപയോഗിക്കും.

  • @shinyjoy
    @shinyjoy Рік тому +12

    ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ ആമേൻ

  • @EvgUnnikrishnanPunalur
    @EvgUnnikrishnanPunalur Рік тому +24

    Hallelujah

  • @EnteKalvari
    @EnteKalvari Рік тому +3

    ❤️മോനെ നിന്നെ ദൈവം തിരഞ്ഞെടുത്തത് മോന്റെ പിതാവിലൂടെ ആണ്. ദൈവം നിങ്ങളുടെ കുടുംബത്തെ സമൃദ്ധ മായി അനുഗ്രഹിക്കട്ടെ 🙏🏻🙏🏻🙏🏻🙏🏻🙏🏻ആമേൻ 🥰🥰🥰🥰🥰

  • @ousephavarachen7813
    @ousephavarachen7813 Рік тому +4

    മോനെ..... നിന്നെ പോലെ ഉള്ള സാക്ഷി കൽക്കെ ഇ ലോകത്തെ മാറ്റി മാറിക്ക ൻ പറ്റു...... ദൈവം അനുഗഹികട്ടെ 🌹

  • @sandralillysaju3118
    @sandralillysaju3118 Рік тому +24

    Praise the lord ❤❤❤❤

  • @SherlyShaji-o4c
    @SherlyShaji-o4c Рік тому +22

    'Surely, goodness and merçy will follow all the days in your life.'

  • @shamshathcn662
    @shamshathcn662 Рік тому +24

    Dear son we believe only one God Jesus is living God God bless u 🙏

  • @nithinkichuksa5062
    @nithinkichuksa5062 Рік тому +7

    Praise God 🤚🏻
    ആമേൻ ദൈവം അനുഗ്രഹിക്കട്ടെ ബ്രദർ പ്രാർത്ഥനയിൽ ഓർക്കാം 🙏🏻🙏🏻🙏🏻

  • @LeelamaThomas-j1e
    @LeelamaThomas-j1e Рік тому +2

    Leelamma thomas നമ്മുടെ കർത്താവ് നമ്മെ ഒരു നാളും കൈ വിടുകയില്ല സവിക്കിം അസുവാസം ആരോഗ്യം തന്നു ബലം നൽകുന്ന നമ്മുടെ ദൈവം ആണ് god bless mone 🙏🙏🙏

  • @jamesantonyantony6687
    @jamesantonyantony6687 Рік тому +6

    Praise the ലോർഡ്, blessed testimony, എത്ര പക്വത യുള്ള സംസാരം, ബ്ലെസ് യു mone🙏🙏🙏

  • @mercyelizabethjoy1884
    @mercyelizabethjoy1884 Рік тому +18

    May the good Lord bless you mon and use you and your family for His glory

  • @Annejsmile
    @Annejsmile Рік тому +1

    അനുഗ്രഹിക്കപ്പെട്ട സാക്ഷ്യം 🙏.എത്ര മനോഹരമായി വാക്കുകൾ ഉപയോഗിക്കുന്നു. ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ 🙏.

  • @SEBASTIANC.M-q3q
    @SEBASTIANC.M-q3q Рік тому +3

    മോനെ ദൈവാനുഗ്രഹം ധാരാളമായി ലഭിക്കുവാൻ പ്രാർത്ഥി ക്കുന്നു

  • @smithasbeautylordmakeoverh3197
    @smithasbeautylordmakeoverh3197 Рік тому +14

    Amen 👏👏👏👏👏Blessed testimony 🙏🙏🙏🙏God bless you makkale ❤️

  • @ismayiljasmin29
    @ismayiljasmin29 Рік тому +10

    Blessings mone. So happy to hear your testimony. May the Lord use you mightily for the expansion of His Kingdom.

  • @pushparadha7110
    @pushparadha7110 Рік тому +10

    Amen praise the lord and good testimony God bless you

  • @LeelamaThomas-j1e
    @LeelamaThomas-j1e Рік тому +2

    Leelamma thomas സ്വർഗ്ഗത്തിൽ വസിക്കുന്ന കർത്താവ് മോനെ ധരാളം ധരാളമായി അനഗ്രഹിക്കട്ടെ god bless you all blessed blessed 🙏🙏🙏

  • @manojjohnson4018
    @manojjohnson4018 11 місяців тому +1

    O lord Jesus you are the real God.bless him more and more very happy to hear this testimony my faith increased

  • @BabuKoch-h2s
    @BabuKoch-h2s Рік тому +6

    Dear brother in Christ Al Ameen, i am very happy to hear your amazing testimony. Our Living God has a plan with your life. I strongly believe many of your friends will come to Christ through you.
    May God Bless you and your family

  • @christudhaschristudhas9080
    @christudhaschristudhas9080 Рік тому +4

    വളരെ മനോഹരമായ ഭംഗിയായ സാക്ഷ്യം❤❤❤❤🙏🙏🙏🙏

  • @SunnyMamman-f5n
    @SunnyMamman-f5n Рік тому +8

    Hi Al Ameen, You are a blessed child.. Concerte on your studies, try to achieve your goal and Jesus will guide you.. After your studies and all achievements then be a living testimony for Jesus.. Best wishes to you!

  • @suji404
    @suji404 11 місяців тому +2

    ഈ ശോയെ കരുണാമയനേ❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @premsondavid4579
    @premsondavid4579 Рік тому +20

    Glory to God

  • @LeelamaThomas-j1e
    @LeelamaThomas-j1e Рік тому +2

    Leelamma thomas ലോക രക്ഷകൻ നമ്മുടെ കർത്താവായ യേശു ക്രിസ്തു മാത്രം കർത്താവ് സർവ്ത്തിന്റെയും ഉടയവൻ god bless mone blessed blessed 🙋🙋🙋🙋🙋🙋‍♂️🙋‍♂️🙋‍♂️🙏🙏🙏👍🌹🌹🌹

  • @vincyjoby7000
    @vincyjoby7000 Рік тому +3

    മകനെ ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ 🙏🙏🙏

  • @ponnuponnu3658
    @ponnuponnu3658 Рік тому +1

    മോനെ എല്ലാവിധ നന്മകൾ കൊണ്ടും ദൈവം നിന്നെ ലോകജനത്തിന്റെ മുൻപിൽ ഒരു സാക്ഷിയാകും സാക്ഷിയാക്കിയതിനായി ദൈവത്തിന് സ്തോത്രം ചെയ്യുന്നു

  • @SunnyMamman-f5n
    @SunnyMamman-f5n Рік тому +9

    Hi.. Al Ameen, I am also a person who realized the love, care of Jesus and his presence in my life.. Those who came across Jesus, will bever leave him even at difficult times.. His life is a true testimony for all human being.. He is love and your eternal father and you are his son not a slave..
    May you be a true leading factor to several misguided souls..

  • @sibijojo9716
    @sibijojo9716 11 місяців тому +2

    എന്തു തീവ്രമായ വിശ്വാസം❤God bless

  • @vabraham966
    @vabraham966 Рік тому +8

    FAITH IN JESUS CHRIST IS THE SUPER NATURAL GIFT ❤❤❤

  • @rosammajohny5426
    @rosammajohny5426 Рік тому +7

    Mone deivam dhaaraalamaayi anugrahickatte God bless u

  • @sheejaboss-jd8pn
    @sheejaboss-jd8pn Рік тому +18

    കർത്താവ്‌ അനുഗ്രഹിക്കട്ടെ ബ്രദർ 🌹🌹🌹🌹

  • @alen.c.varghese3552
    @alen.c.varghese3552 Рік тому +8

    God bless you 🙏 Daivam daralamayi moneum kudumbatheyum anugrahikkatte

  • @martinka3171
    @martinka3171 Рік тому +10

    ആമേൻ 🙏🙏🙏ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏❤️

  • @gracy3912
    @gracy3912 Рік тому +3

    മോനൊരുദൈവദാസനായിതീരട്ടെമോൻവഴിഒരുപാട്, പേര് രക്ഷപെടട്ടെ, ദൈവം മോനെ അനുഗ്രഹിക്കട്ടെ

  • @rachaljames2132
    @rachaljames2132 11 місяців тому +2

    Ente ponnu kunje ninne karthav eniyum uyarthatte ninte yum ninte kudumbathinum mel anugraham choriyumarakatte amen 🙏🙏🙏🙏

  • @joyjohnk63
    @joyjohnk63 Рік тому +2

    Glory be to God. യേശുവിനായ് ജീവിക്കുന്നതെത്ര ഭാഗ്യമേ🙏

  • @SnakesandLadders01
    @SnakesandLadders01 Рік тому +7

    Ende Karthave ellavreyum abhishegam cheyyaname 🙏🙏🙏

  • @sunflower78
    @sunflower78 Рік тому +9

    കർത്താവായ യേശു മകനെയും , കുടുബത്തിനെയും ധാരാളമായി അനുഗ്രഹിക്കട്ടെ🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @jollykc7746
    @jollykc7746 Рік тому +8

    Amen karthave Amen

  • @jojijose6165
    @jojijose6165 Рік тому +1

    Br very wounderfull encouraged testimony god bless you brother

  • @shyla4360
    @shyla4360 Рік тому +9

    Amen

  • @christophermichael4030
    @christophermichael4030 11 місяців тому +1

    Hi Al Ameen I love your testimony .I love you dear.

  • @theworldviewer2390
    @theworldviewer2390 Рік тому +11

    Glory to God may God be with you

  • @gracykuttyjose8088
    @gracykuttyjose8088 Рік тому +1

    So glad to hear this beautiful testimony. May God bless you abundantly

  • @aksagracestanly7332
    @aksagracestanly7332 Рік тому +7

    യേശുവേ സ്തോത്രം

  • @hemarosegonsalvas7714
    @hemarosegonsalvas7714 Рік тому +1

    മോനെ ഈശോ മാത്രമാണ് നമ്മുടെ രക്ഷകൻ 🙏🙏🙏

  • @blessyvarughese3444
    @blessyvarughese3444 8 місяців тому +2

    Amen hallelujah.... Ekareshakan nammude yesu christhu mathram. Amen hallelujah... 🙏🙏🙏

  • @beenajoseph7995
    @beenajoseph7995 Рік тому +2

    കർതാവേ അങയെ വിളിചാൽ ഇതാ ഞാൻ എന്ന ഉത്തര .ംനല്കുനന ദൈവം ❤❤❤

  • @rosejoseph3334
    @rosejoseph3334 Рік тому +9

    Let the Lord bless you and your family.

  • @shajanjohn9283
    @shajanjohn9283 Рік тому +11

    God bless you 🙏

  • @jeijumathews6499
    @jeijumathews6499 7 днів тому +1

    What blessed child you are❤❤
    Your family is also very blessed.
    Will remember you all in my prayers 🙏