സജിത്തിന്റെ രോഗശാന്തി ഒരു തട്ടിപ്പോ?|BRO. SAJITH JOSEPH|EXCLUSIVE INTERVIEW | MARUNADAN |GOODNESS TV

Поділитися
Вставка
  • Опубліковано 5 лют 2025
  • സജിത്തിന്റെ രോഗശാന്തി ഒരു തട്ടിപ്പോ?|BRO. SAJITH JOSEPH|EXCLUSIVE INTERVIEW | MARUNADAN |GOODNESS TV
    part 2 - • സജിത്തിനെ നിയന്ത്രിക്ക... (സഭയിൽ സജിത്തിനെ നിയന്ത്രിക്കാൻ ആരുമില്ലെന്നോ?|BRO. SAJITH JOSEPH | EXCLUSIVE INTERVIEW| |GOODNESS TV)
    #GoodnessTv #SajithJoseph #MarunadanMalayali ‪@marunadanmalayali8276‬ #DivineRetreatCentre
    ► For more new videos SUBSCRIBE GOODNESS TV : / goodnesstelevision
    ►Goodness Television:
    Follow us: Official website www.goodnesstv.in
    ►Official UA-cam channel: / goodnesstelevision
    ►Goodness Radio: halo.streamerr...
    -------------------------------
    ►24Hour Divine Perpetual Adoration Link
    / goodnesstelevision
    ►Watch Live On: / @goodnesstvonline5917
    -------------------------------------
    Follow us On Social Media:
    -------------------------------------
    ►Facebook: / goodnesstelevision
    ►Twitter: / goodness_tv
    ►Instagram:
    / goodnesstelevision
    ►Telegram: t.me/goodnessm...
    ►WhatsApp Group: chat.whatsapp....
    --------------------------
    UA-cam Channels
    --------------------------
    ►Perpetual Adoration: / goodnesstelevision
    ►Goodness TV: / goodnesstelevision
    ►Goodness TV LIVE India: / @goodnesstvonline5917
    ►Goodness TV LIVE Europe: / @goodnesstvonline5917
    ►Goodness TV LIVE USA: / @goodnesstvonline5917
    ------------------
    Mobile Apps:
    ------------------
    ►Goodness TV: play.google.co...
    ►Goodness Radio:
    halo.streamerr...
    Contact Us:
    feedback@goodnesstv.in , socialmedia@goodnesstv.in
    call : 9778702654
    © 2022 Goodness TV.
    The copyright of this video is owned by Goodness TV.
    Downloading, duplicating and re-uploading will be considered as copyright infringement.
    #GoodnessTV

КОМЕНТАРІ • 2,8 тис.

  • @Rrrthugtd
    @Rrrthugtd Рік тому +5

    ജയ് മറുനാടൻ. ജയ് സാജൻ സ്‌കറിയ.

  • @renjithlaldivakaran8367
    @renjithlaldivakaran8367 2 роки тому +38

    സജിത്ത് ബ്രദറെ തിരുവനന്തപുരം ആർസിസി യിലേക്ക് ഒന്ന് വരുമോ ഒരുപാട് രോഗികളുണ്ട് സൗഖ്യപ്പെടുത്തുവാൻ ദയവുചെയ്ത് വരണം

    • @divinemercy5671
      @divinemercy5671 2 роки тому +9

      എടോ അതിനു നീ മതി നിനക്ക് വിശ്വാസം വേണം നീ അല്ല നിന്നിലൂടെ ദൈവം പ്രവർത്തിക്കണം

    • @freddyoommen8129
      @freddyoommen8129 2 роки тому +2

      🤣🤣😜😉😉😉😉😉😉👌👌

    • @graceantony2592
      @graceantony2592 2 роки тому +3

      @@divinemercy5671
      Exactly!!

    • @stebinvb1676
      @stebinvb1676 2 роки тому +1

      @@divinemercy5671 പക്ഷെ പുള്ളി പറയുന്നത് പെന്തക്കോസ്തിൽ നിന്നപ്പോൾ ആണ് കൊച്ച് ഉണ്ടായത് എന്ന്, അത് കഴിഞ്ഞപ്പോൾ അവരെ മടുത്തോ 🤔

    • @Bijujoseph882
      @Bijujoseph882 2 місяці тому

      ​@@stebinvb1676avide kittaayappol ivide vannu

  • @nimishafathimaummer2461
    @nimishafathimaummer2461 2 роки тому +50

    Brother ധൈര്യമായി മുന്നോട്ട്, ഇത് സാത്താൻ്റെ അസൂയ ആകുന്നു. ദൈവം കൂടേയുണ്ട് 💪🙏🙏🙏

    • @johnypp6791
      @johnypp6791 2 роки тому +5

      ആദ്യo ക്രിസ്ത്യൻ പിന്നെ ചാടി. പൊന്തകൊസ്തു. ഇപ്പോൾ ആൾ ദൈവം

    • @subinchacko1160
      @subinchacko1160 2 роки тому

      Ambadi kalli neee Aaaaal kolllaaaalo.

    • @ലൂപ്പ
      @ലൂപ്പ 2 роки тому

      @@johnypp6791 ഞങ്ങൾ സ്കൂളിൽ ഒന്നിച്ച് പഠിച്ചതാണ്.

    • @shijikt5305
      @shijikt5305 2 роки тому

      സാത്താനെ ആരാ സൃഷ്ടിച്ചത്!!😬

    • @ലൂപ്പ
      @ലൂപ്പ 2 роки тому +1

      @@shijikt5305 സാത്താൻ ആദ്യം മാലാഖാ ആയിരുന്നു ,പിന്നീട് സജിത്തിനേ ധിക്കരിച്ച് സ്വർഗ്ഗത്തിൽ നിന്നും പോയി ,
      ഇന്ന് ആളുകളേ വഴിതെറ്റിക്കുന്നു.
      അന്ത്യകാലത്ത് സജിത് സാത്താനേ നരകത്തിൽ തള്ളും.

  • @jancythomas1363
    @jancythomas1363 2 роки тому +10

    ബ്രദർ നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ ഇനിയും ദൈവത്തിനു വേണ്ടി പ്രവർത്തിക്കുക മറ്റുള്ളവർ പറയുന്നത് കാര്യമാക്കട്ടെ അസൂയ ഉള്ളവർ പലതും പറയും ദൈവം ആണ് നിങ്ങളിലൂടെ പ്രവർത്തിക്കുന്നത്🙏🏻🙏🏻🙏🏻

  • @gourieswings2996
    @gourieswings2996 2 роки тому +90

    എന്റെ അമ്മയുടെ കുട്ടികാലത്തെയുള്ള ഒരു രോഗം, ഇരുപതു വർഷം മുന്നെ സുഖപ്പെട്ടു. പലയിടത്തും ഓടിയിട്ടുണ്ട് അവസാനം അമ്മയുടെ മാനസിക നില പോലും സീരിയല്ലാതായി.
    അവസാനം ക്രിസ്ത്യൻ പ്രാർഥനയാണ് അന്ന് മുതൽ അമ്മ മാറുന്നു കഴിക്കുന്നില്ല. മെഡിക്കൽ റിപ്പോർട്ട്‌ ഇല്ല ഞാനും എന്റെ അമ്മയും അമ്മാമയും ജീവിക്കുന്ന തെളിവ് ആണ്. മറ്റുള്കാവർക്കു തമാശയാകാം വേദനിക്കുന്നവരുടെ കണ്ണുനീർ തുടകപെടുക എന്നത് വലിയ ഒരു കാര്യമാണ്.

    • @jaibinbiju
      @jaibinbiju 2 роки тому +9

      ക്രിസ്ത്യൻ പ്രാർത്ഥനയ്ക്ക് ആരും എതിരല്ല ചേച്ചി സജിത്ത് ജോസഫ് എന്ന വ്യക്തിക്ക് മാത്രമാണ് എതിര്

    • @kuriakosekuriankurian6202
      @kuriakosekuriankurian6202 2 роки тому +1

      @@jaibinbiju chattan. Are. You. Correct

    • @swaaamii
      @swaaamii 2 роки тому

      Details para.

    • @Sameer-tr6zb
      @Sameer-tr6zb Рік тому

      😂

  • @bijibiju2947
    @bijibiju2947 2 роки тому +44

    എല്ലാ സഹനങ്ങളും സന്തോഷത്തോടെ ഏറ്റെടുത് ഇനിയും ഈശോക്ക് വേണ്ടി ജീവിക്കുക ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏

    • @basilcherian3447
      @basilcherian3447 2 роки тому +2

      ഇനിയും തട്ടിപ്പ് നടത്താൻ ആണോ തനിക്കൊന്നും വേറെ പണിയില്ലേ തനിക്ക് എന്ത് കമ്മീഷൻ കിട്ടും

    • @Malluplyers11
      @Malluplyers11 2 роки тому +4

      കാത്തിരുന്നോ ഇപ്പൊ കിട്ടും അനുഗ്രഹം

    • @godlovesyou3626
      @godlovesyou3626 2 роки тому +3

      അതെ ഇല്ല സഹനത്തിന്റെയും നടുവിലും സത്യര്യം ക്രിസ്തിവിന് സാഷ്യം നൽകുവാൻ ബ്രദറിന് സാധിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🙏🙏

    • @jaisnaturehunt1520
      @jaisnaturehunt1520 2 роки тому +1

      @@basilcherian3447 ആദ്യം മാധ്യമങ്ങൾ പറയുന്നത് മുഴുവൻ വിശ്വസിക്കരുത്. സ്വന്തം നിലയിൽ വ്യക്തമായി അന്വേഷിച്ചിട്ടും മാത്രം വിമർശിക്കുക

    • @basilcherian3447
      @basilcherian3447 2 роки тому

      @@godlovesyou3626 നിന്റെ രണ്ടു കയ്യും കാലും മുറിച്ചുകളയുകയും നിന്റെ കണ്ണ് കുത്തി പൊട്ടിക്കും യും ചെയ്താൽ നല്ല സഹനം കിട്ടും എന്താ നോക്കുന്നുണ്ടോ ഞാൻ ചെയ്തു തരാം

  • @kj4076
    @kj4076 2 роки тому +74

    സത്യം അറിഞ്ഞതിൽ സന്തോഷം.ബ്രദറിനെ കർത്താവ് അനുഗ്രഹിക്കട്ടെ.... 💞🙏

    • @johnypp6791
      @johnypp6791 2 роки тому +3

      സത്യം 😂😂😂😂😂.. മണ്ണാം കട്ട..

    • @jomonfrango2604
      @jomonfrango2604 2 роки тому +3

      അനുഗ്രഹിക്കും ചാട്ടവർ കൊണ്ടാണ് എന്നു മാത്രം

    • @johnypp6791
      @johnypp6791 2 роки тому +1

      @@jomonfrango2604 സത്യം

    • @jmmail600
      @jmmail600 Рік тому

      We should give him credit for fooling so many people...God save them

  • @sheeskd8472
    @sheeskd8472 2 роки тому +115

    എന്റെ യേശുവിന്റെ സാനിധ്യം അനുഭവിച്ചറിഞ്ഞവനാണ് ഞാൻ...
    തന്റെ അഭിഷിക്തരിലൂടെ യേശു അനേകം അത്ഭുതങ്ങളും അടയാളങ്ങളും ഇന്നും ചെയ്യുന്നു.

    • @geethakrishnan4328
      @geethakrishnan4328 2 роки тому +7

      Amen അത്ഭുതങ്ങളാലും അടയാളങ്ങളും യേശു ഇന്നും jeevikkunnu🔥🔥🔥🔥🔥💞💞💞👏👏👏

    • @siva_prasad
      @siva_prasad 2 роки тому

      Kopp aannu onnu podo.

    • @somarajanks6969
      @somarajanks6969 2 роки тому

      🤣🤣🤣🤣🤣🤣🤣🤣🤣

    • @ANILKUMAR-rj8vj
      @ANILKUMAR-rj8vj 2 роки тому +1

      ഈ....... ലോകം തന്നെ യേശുവാണ്......
      എന്നിട്ടാ.........

    • @vipinm5769
      @vipinm5769 2 роки тому

      😂😂😂😂

  • @mastersebinalexander4444
    @mastersebinalexander4444 2 роки тому

    എന്റെ ഈശോയേ എന്റെ neck ന്റെയും spinal cord ന്റെയും problem മാറ്റിത്തരണേ ...... ഈ ടീച്ചറെ സുഖപ്പെടുത്തിയ ഈശോയേ എന്നെയും സുഖപ്പെടുത്തണേ🙏🙏🙏 .....

  • @jacobpalaty2806
    @jacobpalaty2806 2 роки тому +6

    സാജനെ നേരിടാൻ തയ്യറായിക്കോ👌👌👌👌👌

  • @shibucharls2754
    @shibucharls2754 2 роки тому +19

    തെറ്റിദ്ധരിച്ചതിൽ ദൈവ മുൻപാകെ മാപ്പ് ബ്രദർ.. ഈശോയെ നന്ദി. ഈശോയെ സ്തുതി.

  • @rajafrancis2010
    @rajafrancis2010 2 роки тому +10

    ഒരു സുവിശേഷകൻ നമ്മെ ദൈവത്തിൻ്റെ കരുണയെ കുറിച്ച് പറഞ്ഞു മനസ്സിലാക്കുകയാണ് ചെയ്യുന്നത്.....അത്ഭുതം പ്രവർത്തിക്കുന്നത് ദൈവത്മാവാണ്. ഇത് എൻ്റെ അനുഭവം...

  • @jisnareji3321
    @jisnareji3321 2 роки тому +21

    ഞാൻ ബ്രദറിന്റെ കൺവെൻഷൻ ഓൺലൈൻ ആയി കണ്ട ആളാണ് വീട്ടിൽ ഇരുന്നു പ്രാർത്ഥിച്ചപ്പോൾ നല്ല ഹീലിങ് അനുഭവപ്പെട്ടു 🙏🙏

  • @shibyjohn4685
    @shibyjohn4685 2 роки тому +2

    Congratulation Bro. Sajith. God is with you.

  • @sibichenkavithazha4047
    @sibichenkavithazha4047 2 роки тому +37

    ബ്രദർ പറഞ്ഞത് സത്യം ആണെങ്കിൽ ദൈവം അനുഗ്രഹിക്കട്ടെ അല്ലാ എൻകിൽ അതിനുള്ള പ്രതിഫലം ദൈവം തരട്ടെ 🙏🙏🙏

    • @varghesepo3593
      @varghesepo3593 7 місяців тому

      ദൈവം പൊട്ടനാണ് പിന്നെ എന്നാ ചെയ്യാനാ

  • @anilvarghese7362
    @anilvarghese7362 2 роки тому +31

    മറുനാടൻ ഷാജൻ ചെയ്യുന്ന പ്രവർത്തിക്കു ഷാജൻ പ്രതിഫലം ലഭിച്ച് ഈരിക്കും. 🙏🙏🙏

    • @jesusfollower03
      @jesusfollower03 2 роки тому +8

      മറുനാടൻ ഷാജൻ ഒരു സുവിശേഷ പ്രഘോഷകൻ ആകാൻ വേണ്ടി നമുക്ക് പ്രാർത്ഥിക്കാം.. ✝️✝️✝️

    • @sunishpk6514
      @sunishpk6514 2 роки тому +10

      ഈയാളെ പോലുള്ള തട്ടിപ്പുകാർക്ക് സപ്പോർട് ചെയ്യുന്ന നിങ്ങള്ക്ക് നമോവാകം

    • @shailajoy2237
      @shailajoy2237 2 роки тому

      @@sunishpk6514 Thanikku urappundo

    • @anusreesreejith153
      @anusreesreejith153 2 роки тому +6

      ഷാജനെ കർത്താവു അനുഗ്രഹിക്കും ഇവന്റെ തട്ടിപ്പ് പുറത്തു കൊണ്ടുവന്നതിനു

    • @ലൂപ്പ
      @ലൂപ്പ 2 роки тому

      @@anusreesreejith153 😡😡

  • @annakuttyjohn8409
    @annakuttyjohn8409 2 роки тому +38

    നന്മ ചെയ്യുന്നവനെ കല്ലെറിയാൻ എല്ലാവർക്കും വലിയ ഉത്സാഹമാണ്, രസകരമായ കാര്യം, ഇവിടെ സാധാരണക്കാരേക്കാൾ ഉത്സാഹം കാണിച്ചത് മറുനാടൻ ഷാജി,അനിൽ കൊടിത്തോട്ടം, ജോബി....... മുതലായ മഹാന്മാരാണ്.അവരെയൊക്കെ ദൈവം അനുഗ്രഹിക്കട്ടെ 🙏

    • @rosilypaul9772
      @rosilypaul9772 2 роки тому +5

      ഇവരെല്ലാവരും ഒരുമിച്ചു ഇതിന് പിന്നിലുണ്ട്

    • @rajjtech5692
      @rajjtech5692 2 роки тому +3

      @@rosilypaul9772 സത്യം

    • @annammamc7933
      @annammamc7933 2 роки тому +1

      തല്ലി കെടുത്താൻ പഠിച്ച പണി നോക്കി മറുനാടനും കൂട്ടരും. സത്യം എന്നും ജയിച്ചുവരും. അവർക്കു വേണ്ടി പ്രാർത്ഥിക്കാം. നിൽക്കരുത് മോനെ സജിത്തേ എശയ്യ 40:31.... തളരുകയുമില്ല

    • @annammamc7933
      @annammamc7933 2 роки тому +2

      മരണവും പീഡനവും നിത്യ jeevanum

    • @ashiksaju1287
      @ashiksaju1287 2 роки тому

      God bless you brother.

  • @alexshibu2756
    @alexshibu2756 2 роки тому +9

    God bless you dear Sajith brother
    Thank you Father for such a nice interview,everything is clear now

    • @saumyashaju8401
      @saumyashaju8401 2 роки тому

      മറുനാടൻ ഷാജൻ, ഇത് സത്യം എന്ന് തോന്നുന്നുണ്ടെങ്കിൽ ഇതും കൂടി പബ്ലിഷ് ചെയ്തു ജനത്തിന് ഉണ്ടായ തെറ്റിധാരണ മാറ്റുക.

  • @OneWay3109
    @OneWay3109 2 роки тому +6

    എന്റെ പ്രിയ സഹോദരീ സഹോദരന്മാരേ,
    ഇന്ന് ധാരാളം പിശാചിന്റെ സന്തതികൾ പണമുണ്ടാക്കാൻ കർത്താവായ യേശുക്രിസ്തുവിന്റെയും അമ്മ മറിയത്തിന്റെയും പേര് ഉപയോഗിക്കുന്നു.
    ഇന്ന്, കർത്താവായ യേശുക്രിസ്തുവിന്റെ കൽപ്പനകൾ എന്താണെന്ന് അറിയാത്ത പൊതുജനങ്ങളെ വഞ്ചിക്കാൻ ധാരാളം പിശാചിന്റെ മക്കൾ വ്യാജ അത്ഭുതങ്ങൾ ചെയ്യുന്നു.
    എന്റെ പ്രിയ സഹോദരീ സഹോദരന്മാരേ, കർത്താവായ യേശുക്രിസ്തുവിന്റെ ദൗത്യം ആളുകളെ സുഖപ്പെടുത്തുകയും സമ്പത്തുകൊണ്ട് അനുഗ്രഹിക്കുകയും ചെയ്യുക എന്നതായിരുന്നില്ല.
    ഈ ലോകത്തിലെ എല്ലാവർക്കും നരകത്തിൽ നിന്നുള്ള രക്ഷ നൽകാനും സ്വർഗ്ഗരാജ്യത്തിലേക്കുള്ള ശരിയായ പാത കാണിച്ചുകൊടുക്കാനുമാണ് കർത്താവായ യേശുക്രിസ്തു ഈ ലോകത്തിലേക്ക് വന്നത്. 🙏✌️❤️

  • @sophygeorge5372
    @sophygeorge5372 2 роки тому +2

    Brother sajith God bless you. Prayersfor your mission.

  • @laisaxaviour9921
    @laisaxaviour9921 2 роки тому +13

    Thank u shajan sir, you are given the advertisement. Thank u

  • @leopaul1955
    @leopaul1955 2 роки тому +27

    God Bless Brother

    • @mathew.m.v.mappumchery8178
      @mathew.m.v.mappumchery8178 2 роки тому

      ദൈവം ബ്രദർ നെയും ശുശ്രുഷകളെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ എന്നു പ്രാർത്ഥിക്കുന്നു

  • @mathewkurien3836
    @mathewkurien3836 2 роки тому +9

    All Glory to God. Bro. Sajith become an instrument in the hands of God ✝️🙏

  • @sheelathomas602
    @sheelathomas602 Рік тому +3

    Praise the Lord ❤❤🙏🏻🙏🏻

  • @jasminjaison4139
    @jasminjaison4139 2 роки тому +4

    Brother God is with you.Don't worry go ahead 🙏

  • @kochappi2.1
    @kochappi2.1 2 роки тому +10

    ഒത്തിരി സന്തോഷം....
    താങ്ങളുടെ ശുശ്രൂഷ ഇനിയും സ്വർഗം സന്തോഷിക്കുന്ന നിമിഷങ്ങൾക് കാരണമാകട്ടെ.....
    നുണയുടെ കയറുകൊണ്ട് അസത്യത്തെ കൂട്ടിക്കെട്ടുന്ന ആ നുണയന്റെ തരംതാണ
    നാവിനെ ദൈവം വിധിക്കട്ടെ...
    നീതിമാന്റെ നേരെ പതിയിരുന്നു ആക്രമിച്ച ആരും ദൈവപ്രഹരത്തിന്റെ
    ചൂട് കൊള്ളാതെ പോയിട്ടില്ല....

    • @amosvlogs6723
      @amosvlogs6723 2 роки тому

      Kollam

    • @vishnuchandran9091
      @vishnuchandran9091 10 місяців тому

      Athe... Angane thanne sambavikkatte... Athu sajith aanenkilum mattullavaraanenkilum...🙏🙏🙏🙏

    • @Orthodrsbr
      @Orthodrsbr 7 місяців тому

      യായ... Come to med college

  • @liciasister1678
    @liciasister1678 2 роки тому +117

    This interview certainly clarifies a lot of unnecessary doubts that lead to negative criticisms. Thank you father for sharing. Sujit is new to me. God bless him and use him.

    • @anandn3247
      @anandn3247 2 роки тому +1

      പെയിന്റടി വെളുപിര് , ഇവനെയൊക്കെ ഇനിയും തോളിൽ കേറ്റി കാതോലിക്ക സഭ നാണം കെടരുത് പ്ളീസ്

    • @jbem4522
      @jbem4522 2 роки тому +2

      Clarified doubts but there is some reality that Sujit should correct. We need to change our style when we understand our mistakes. You can't runaway from reality how long we can keep going like this .There is only one life.

    • @inshot315
      @inshot315 2 роки тому +20

      ഇനിയെങ്കിലും നന്നാകാൻ നോക്ക്..സജിത്ത് എത്രനാൾ പറ്റിച്ചു ജീവിക്കും....അവസാന നാളുകളിൽ സാത്താൻ്റെ സേവകർ എഴുന്നെട്ടുവരും.......സജിത്ത് പഠിച്ച കള്ളൻ ആണ്.....ഇത് കേട്ട് കൂടെ പോകുന്ന കഴുതകൾ അവരെ സമ്മതിക്കണം.....

    • @jacobvadakkethala1030
      @jacobvadakkethala1030 2 роки тому +5

      @@inshot315 ആദിമസഭയെ വെല്ലുന്ന മഹാവിശുദ്ധർ അന്തിമകാളത്തുണ്ടാകുമെന്ന് പരിശുദ്ധാത്മാവിനാൽ പ്രേരിതയായി വി.കൊച്ചുത്രേസ്യ പറഞ്ഞിട്ടുണ്ട്

    • @inshot315
      @inshot315 2 роки тому +1

      @@jacobvadakkethala1030 കൊച്ചു ത്രേസ്യ ..മാതാവ് ഇവരെ ആരാധിക്കുന്നവർ സാത്താനെ തന്നെ ആർദ്ദിക്കുന്ന്...ഇപ്പോഴും ബൈബിളിൽ നിന്നും ഒന്നും അറിയില്ല.....😄😄😄😄😒

  • @dalysaviour6971
    @dalysaviour6971 2 роки тому +123

    ഉള്ളിൽ കർത്താവിന്റെ fire.. ✨🔥
    അത് കെടുത്താൻ നാലുപാടും ശ്രമം!
    കൊളുത്തിയവനറിയാം അത് കെടാതെ നോക്കാൻ!
    ധൈര്യമായിരിക്കുക .. കർത്താവ് വാഴുന്നു!

    • @sonarintu8826
      @sonarintu8826 2 роки тому +1

      Yes🥰

    • @susypoly5749
      @susypoly5749 2 роки тому +1

      @@sonarintu8826 🙏🏻🙏🏻

    • @ANILKUMAR-rj8vj
      @ANILKUMAR-rj8vj 2 роки тому

      സകല ചരാചരങ്ങളുടെയു൦ നാഥനായ ആദിത്യ ഭഗവാൻ
      അണയാതിരിക്കട്ടെ.........

    • @dalysaviour6971
      @dalysaviour6971 Рік тому

      @@ANILKUMAR-rj8vj
      കർത്താവ് സൂര്യനെ സൃഷ്ടിച്ചവനാണ്❕
      സൂര്യൻ ഒരു ഗ്രഹമാണെന്നു പോലും അറിയില്ലെന്നോ⁉️🤔

    • @ANILKUMAR-rj8vj
      @ANILKUMAR-rj8vj Рік тому

      @@dalysaviour6971 കാണുന്നതിനെയു൦ അറിയുന്നതിനെയു൦ വിശ്വസിക്കുക........

  • @georgethomas7249
    @georgethomas7249 2 роки тому +35

    അത്ഭുതങ്ങൾ കാണിക്കാൻ ശക്തിയുള്ള യേശുവിനെ സുവിശേഷിക്കുവാൻ ഭാഗ്യം കിട്ടിയ ആത്മീക വരം കിട്ടിയ സഹോദരാ, മുള്ളുകൾക്കിടയിൽ പനീർപ്പൂക്കളെ വിടർത്താൻ ശക്തനായവൻ കൂടെയുണ്ട്🌹🌹

    • @nidheeshaugustine9145
      @nidheeshaugustine9145 2 роки тому

      പ്രവാചകരുടെ ഇടയില്‍ ഭയാനകമായ ഒരു കാര്യം ഞാന്‍ കണ്ടു. അവര്‍ വ്യഭിചരിക്കുകയും കാപട്യത്തില്‍ മുഴുകുകയും ചെയ്യുന്നു. ആരും ദുഷ്‌ടതയുപേക്‌ഷിക്കാതിരിക്കത്തക്കവിധം അവര്‍ ദുഷ്‌ടരെ പിന്‍താങ്ങുന്നു. അവര്‍ എനിക്ക്‌ സോദോംപോലെയാണ്‌; അവിടത്തെനിവാസികള്‍ ഗൊമോറാപോലെയും.
      അതുകൊണ്ട്‌ സൈന്യങ്ങളുടെ കര്‍ത്താവ്‌ പ്രവാചകന്‍മാരെക്കുറിച്ച്‌ അരുളിച്ചെയ്യുന്നു: അവരെ ഞാന്‍ കാഞ്ഞിരം തീറ്റും; അവരെ ഞാന്‍ വിഷം കുടിപ്പിക്കും. എന്തെന്നാല്‍, ജറുസലെമിലെ പ്രവാചകന്‍മാരില്‍നിന്ന്‌ ദേശം മുഴുവന്‍ അധര്‍മം പരന്നിരിക്കുന്നു.
      സൈന്യങ്ങളുടെ കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു: തങ്ങളുടെ പ്രവചനംകൊണ്ടു നിങ്ങളെ വ്യാമോഹിപ്പിക്കുന്ന പ്രവാചകന്‍മാരെ നിങ്ങള്‍ ശ്രദ്‌ധിക്കേണ്ടാ. അവരുടെ വാക്കുകള്‍ കര്‍ത്താവിന്റെ നാവില്‍നിന്നുള്ളതല്ല; തങ്ങളുടെതന്നെ മനസ്‌സിന്റെ വിഭ്രാന്തിയാണ്‌.
      ജറെമിയാ 23 : 14-16

  • @Twostars22
    @Twostars22 5 місяців тому +1

    ബ്രദർ ഈശോയുടെ കയ്യിലെ ഉപകാരണമാണ് ബ്രദറിലൂടെ ദൈവം സൗഗ്യം കൊടുക്കുന്നു മുന്നോട്ടു പോകുക ബ്രദർ 👍🏻👍🏻

    • @MurukanIP
      @MurukanIP 2 місяці тому

      ബ്രദർ ഈശോയുടെ കൈയ്യിലെ പിണറായി ആണ് എല്ലാം ശരിയാക്കും

  • @CARMELDARSHANMANJUMMEL
    @CARMELDARSHANMANJUMMEL 2 роки тому +9

    Thank you for the program

  • @josekuttyantony7490
    @josekuttyantony7490 2 роки тому +14

    സത്യം ജയിക്കട്ടെ. സത്യം മാത്രം

  • @jessyjose2116
    @jessyjose2116 2 роки тому +159

    രോഗശാന്തിയ്ക്ക് കൂടുതൽ ആവേശം കാണിക്കതെ മന:ശാന്തിക്കു വേണ്ടി പ്രാത്ഥിക്കുക പാപത്തെക്കുറിച്ചും നീതിയെക്കുറിച്ചും ന്യായവിധിയെക്കുറിച്ചും പഠിപ്പിക്കുക സ്നാപകയോഹന്നാനുണ്ടായിരുന്ന മനോഭാവം ഉണ്ടാകട്ടെ, അവൻ വളരുകയ്യം ഞാൻ കുറയുകയും ചെയ്യട്ടെ, എല്ലാ സവിശേഷകന്മാർക്കും ഈ മനോഭാവം ഉണ്ടാകട്ടെ. അൽഭുതങ്ങളും അടയാളങ്ങളുമല്ല നമുക്ക് വേണ്ടത് ആത്മ രക്ഷയാണ് വേണ്ടത്

    • @graceantony2592
      @graceantony2592 2 роки тому +7

      സജിത്തിന്റെ വചനപ്രഘോഷണം കേട്ടിട്ടാണോ കമന്റിടുന്നത്??

    • @princejhon3709
      @princejhon3709 2 роки тому

      Yes

    • @annakuttyjohn8409
      @annakuttyjohn8409 2 роки тому +18

      രോഗസൗഖ്യം ദൈവം ആണ് നല്കുന്നത്.നമ്മുടെ ആവേശം നോക്കിയല്ല ദൈവം അനുഗ്രഹിക്കുന്നത്.മറ്റൊരാൾ എന്തിന് വേണ്ടി പ്രാർത്ഥിക്കണം എന്ന് നിങ്ങളാണോ തീരുമാനിക്കുന്നത്.നിങ്ങൾക്കും ആകാമല്ലോ ഈ ആവേശവും, പ്രാർത്ഥനയും,.........എല്ലാം കാര്യങ്ങളും.സ്വന്തം അത്മരക്ഷക്ക് പ്രാധാന്യം നൽകുക.

    • @rosilypaul9772
      @rosilypaul9772 2 роки тому

      കൂടുതൽ ആളുകളും രോഗശാന്ദി agrehichane സജിത്തിന്റെ ധ്യാനം കൂടുന്നത് അത് sajithinariyam

    • @tojyjv748
      @tojyjv748 2 роки тому +12

      താങ്കൾക്ക് ഒരു ഗുരുതര രോഗം വരുമ്പോഴും ഈ നയത്തിന് മാറ്റം വരുത്തരുത്. പ്ലീസ്.

  • @jollyantony5295
    @jollyantony5295 Рік тому +2

    Praise the lord Amen 🙏🙏

  • @thresiammachakko7062
    @thresiammachakko7062 Рік тому

    Br.. Sajith you are a gift from God. May God bless you abundantly❤

  • @alicethankachan8119
    @alicethankachan8119 2 роки тому +9

    May God bless you Brother Sajith and your family &team

  • @alwinsebastianva9518
    @alwinsebastianva9518 2 роки тому +41

    Sajith brother...God bless you and your family. Hallelujah hallelujah hallelujah hallelujah 🙏🔥🔥🔥

  • @dijojohn
    @dijojohn 2 роки тому +19

    Brother sajith ellam thurannu parayan thanks kanicha manasu anu valuthu..daivam koode und..go ahead

  • @SulajaPachan
    @SulajaPachan 5 місяців тому

    സത്യമുള്ള എന്റെ ഈശോയെ എന്റെ മകൻ എത്രയും പെട്ടെന്ന് ജയിൽ വിമോചകൻ ആകേണമേ ❤

  • @GopalalGopan
    @GopalalGopan 5 місяців тому +1

    Kalam ellam theliyikkum best wishes

  • @haiifrnds941
    @haiifrnds941 2 роки тому +37

    ദൈവം ഇന്നും ജീവിക്കുന്നു.... എന്റെ നടുവേദന മാറാൻ പ്രാർത്ഥിക്കുന്നു......

    • @alwinkizhakkel9989
      @alwinkizhakkel9989 2 роки тому +1

      വയറു കുറയ്ക്ക്, hamstrings ട്രെയിൻ ചെയ്യൂ ജിമ്മിൽ പോയി പരിശ്രമിക്കു.

    • @shijikt5305
      @shijikt5305 2 роки тому +1

      😬പോയി മരുന്ന് കഴിച്ചാൽ കുറയും

    • @jaisnaturehunt1520
      @jaisnaturehunt1520 2 роки тому +1

      @@shijikt5305 മരുന്ന് കഴിച്ചാൽ മാറാത്ത കാര്യങ്ങളും ഉണ്ടു. മനുഷ്യർ എല്ലാവരും രോഗം വന്നാൽ ആദ്യം മരുന്ന് ആണ് try ചെയ്യുക. പിന്നെ പിണറായിയെ പോലെ amerikkaykkupoyi ചികിത്സിക്കാൻ പറ്റാത്തവർ ദൈവത്തെ ആശ്രയിക്കും.

    • @shijikt5305
      @shijikt5305 2 роки тому

      @@jaisnaturehunt1520 ദൈവത്തെ കരഞ്ഞു വിളിച്ചിട്ട് മാറാത്ത രോഗവുമായി നടന്നിട്ട്, മരുന്ന് കൊണ്ട് ഭേദം ആയവർ ആണ് മുക്കാൽ ശതമാനവും. വാക്സിൻ ഒക്കെ എടുത്തല്ലോ ല്ലെ. 😬😬njngal parayana ഈ ദൈബം അത് avante സൃഷ്ടികളെ പോലും വേർതിരിച്ചു കാണുന്നു 😂. പിന്നാണ്... (യഥാർത്ഥ സൃഷ്ടാവിനു ഇതിൽ പങ്കില്ല, അദ്ദേഹത്തിന് എല്ലാ സൃഷ്ടികളും ഒരുപോലാണ് ) ഇവിടെ വേർതിരിവ് ഉള്ള ദൈവങ്ങൾ ക്രൈസ്തവ, ഹിന്ദു, മുസ്ലിം ഡൈബങ്ങൾക്ക് ആണ്.. പതിനായിരകണക്കിന് ദൈവങ്ങളും മറ്റും അല്ലേ, എന്റെ ദൈവം മികച്ചത് എന്ന് വിളിച്ചു പറഞ്ഞും, പരസ്പരം പുസ്തകത്തിലെ വരികൾ കോപ്പി paste അടിച്ചു ഒട്ടിച്ചും നടക്കുന്ന വരെ കണ്ടിട്ട് സാക്ഷാൽ സൃഷ്ടാവ് ചിരിക്കുന്നു!!😆😆😆.

  • @teenapaul5620
    @teenapaul5620 2 роки тому +12

    കർത്താവിന്റെ ദാസർക്കുള്ള സഹനം, ദൈവം വൻകൃപയാക്കി മാറ്റും. തുറന്നു പറഞ്ഞു ലോകം അറിയാൻ ഇടയ്ക്കിയത്തിനു ഗുഡ്നെസ്സ് channel നു നന്ദി. ബ്രെദറിനെയും കുടുംബത്തെയും കർത്താവു സമൃദ്ധമായനുഗ്രഹിക്കട്ടെ 🙏

  • @justinejoseph7905
    @justinejoseph7905 2 роки тому +17

    God bless you brother ❤no need of worry ❤❤

  • @anatpaul2658
    @anatpaul2658 4 місяці тому

    God bless you sajith brother 💞💞💞

  • @bijisimjo3378
    @bijisimjo3378 2 роки тому +2

    Dear Sajith brother God bless you 🙏🙏

  • @deepathomas7247
    @deepathomas7247 2 роки тому +12

    The tree with full of fruits, will get stoning. So Br. Sajith, I am jealous of you because your reward is in heaven so tremendous. Go forward courageously. God is with you.

  • @ginjotomsonpala358
    @ginjotomsonpala358 2 роки тому +165

    യേശു എന്നും ഇന്നും ജീവിക്കുന്നു 🙏🏻💞 ഹല്ലേലുയ

    • @Shaluvlogs123
      @Shaluvlogs123 2 роки тому +10

      യേശു ക്രിസ്തു വിനോട് ഐക്യപെട്ട് വിശുദ്ധ ജീവിതം നയിക്കാൻ ആഗ്രഹിക്കുന്നവർ എല്ലാം പീഡിപ്പിക്കപെടും...

    • @annammamc7933
      @annammamc7933 2 роки тому +2

      👍👍👍🌹🌹

    • @annammakp7346
      @annammakp7346 2 роки тому

      @@Shaluvlogs123 amen

    • @christoromiarafael8864
      @christoromiarafael8864 2 роки тому +13

      @@Shaluvlogs123 തട്ടിപ്പ് കാണുന്നിക്കവരെ ദൈവം ഓടിച്ചിട്ട് പീഡിപ്പിക്കും 🤦🤦🤷‍♂️🤷‍♂️

    • @Alps_1111
      @Alps_1111 2 роки тому

      @@christoromiarafael8864 അപ്പോൾ പോരേ വീമർശനം

  • @josephea1010
    @josephea1010 2 роки тому +13

    Convincing testimony....Jesus Bless

  • @tintumolkthomas
    @tintumolkthomas Рік тому +1

    ഈ ബ്രദർ 24/1/2023 ൽ എന്നാകുളം കത്ത്രീ ഡ്രൽ ദേവാലയത്തിൽ വെച്ച് നടത്തിയ ശ്രുശ്രൂഷയിൽ 10 വർഷമായി എന്നെ അലട്ടികൊണ്ടിരുന്ന മൂത്രാശയ സംബന്ധമായ രോഗത്തിൽ നിന്നും ഞാൻ പൂർണ്ണമായും സൗഖ്യം പ്രാപിച്ചു. ജീവിച്ചിരിക്കുന്ന സാക്ഷി

  • @jayammageorge2033
    @jayammageorge2033 2 роки тому +2

    ദൈവം വലിയ വനാണ്👍👍👍

  • @ancyabraham4870
    @ancyabraham4870 2 роки тому +12

    Dear Sajith brother, God bless you 🙏

  • @bindujomon7771
    @bindujomon7771 2 роки тому +15

    God bless you sajith brother. All Glory to God

    • @Science_history_shorts
      @Science_history_shorts 2 роки тому

      ഇവിടത്തെ ആശുപത്രി ഒന്നും വേണ്ടല്ലോ രോഗശാന്ത് ശുശ്രൂഷ മാത്രം മതിയോ ഇനി അസുഖം വന്നാൽ

    • @jaisnaturehunt1520
      @jaisnaturehunt1520 2 роки тому

      @@Science_history_shorts രോഗം വന്നാൽ എല്ലാവരും മരുന്ന് ആണ് ആദ്യം try ചെയ്യുന്നത്. അതുകൊണ്ടും മാറാത്ത രോഗങ്ങൾക്ക് ആണ് ദൈവ സഹായം തേടുന്നത്. പിന്നെ നേതാക്കന്മാരെ പോലെ അമേരിക്കയ്ക്ക് പോയി ചികിത്സിക്കാൻ പട്ടത്തവരും ദൈവത്തെ വിളിക്കും.

  • @sujatasister2057
    @sujatasister2057 2 роки тому +4

    Beautiful and very touching

  • @PastorSijuAttingal.
    @PastorSijuAttingal. 2 роки тому +2

    ദൈവം സ്നേഹിക്കാൻ ആണ് നമ്മെ പഠിപ്പിച്ചത്. അതുകൊണ്ടു ഇന്നും ഞാൻ ഈ അഭിഷിക്തനെ സ്നേഹിക്കുന്നു. ഉപദേശങ്ങൾ പലതായിരിക്കാം. എന്നാൽ നമ്മൾ എല്ലാം വിളിക്കുന്നതും വിശ്വസിക്കുന്നതും യേശുവിനെയും ആ വചനങ്ങളെയും ആണ്.

  • @sandhyamolsandhyamol3963
    @sandhyamolsandhyamol3963 2 роки тому +3

    ആ. ഫാദറിന്റ ചിരിച്ചോണ്ടുള്ള ഇരിപ്പ് കാണുമ്പോൾ തന്നെ അറിയാം രണ്ടു പേരും ഒത്തൊണ്ടാണെന്നെ

  • @thresiammajohn4241
    @thresiammajohn4241 2 роки тому +9

    Touching words..... 😭

  • @vijayanthazath4458
    @vijayanthazath4458 2 роки тому +50

    അവസാന വിജയം സത്യത്തിന് മാത്രമായിരിക്കും ഇത്രമാത്രമേ പറയാനുള്ളൂ.....

    • @shailajoy2237
      @shailajoy2237 2 роки тому +1

      @@johnypp6791 Avanu kitty rating

    • @issmile9649
      @issmile9649 2 роки тому +1

      നമ്മുടെ ജലീല് മണ്ടൻ ദിവസവും രണ്ടുപ്രാവശ്യം പറയുന്ന വാക്കാണിത്

    • @vijayanthazath4458
      @vijayanthazath4458 2 роки тому

      @@issmile9649 ഹി.ഹി.ഹി

  • @elsymohan5929
    @elsymohan5929 2 роки тому +39

    Thank you Jesus.

  • @gracy3912
    @gracy3912 Рік тому +3

    ഈശോയെ എല്ലാവരും അറിയട്ടെ ആമീൻ

  • @jabbyjoseph1135
    @jabbyjoseph1135 2 роки тому +3

    My dear brother you don't worry about any comments. Many righteous people hear many criticisms. It should make you sacred and strong. May God bless you my small brother.

  • @johnypp6791
    @johnypp6791 2 роки тому +8

    വിശുദ്ധ കുർബാനയിൽ കർത്താവ് നിറഞ്ഞു നില്കുന്നു.. 🙏.. യേശു മാത്രം സത്യദൈവം... അവിടുന്നു വരാനിരിക്കുന്ന കർത്താവാണ്.. 🙏..

    • @johnypp6791
      @johnypp6791 2 роки тому

      🥰😍😘🤗🔥🔥❤️❤️🎉🎉

  • @jamesanithottam9492
    @jamesanithottam9492 2 роки тому +13

    സഹനങ്ങളിലൂടെ നീങ്ങുന്ന സജിത്ത് ബ്രദറിനെ ദൈവം ശുദ്ധീകരിക്കുന്നു എന്നതിൽ നന്ദി പറയാം.

  • @justinlukose4265
    @justinlukose4265 2 роки тому +179

    😇 യേശു അവരുടെ നേരേ നോക്കി പറഞ്ഞു: മനുഷ്യന്‌ ഇത്‌ അസാധ്യമാണ്‌; ദൈവത്തിന്‌ അങ്ങനെയല്ല. അവിടുത്തേക്ക്‌ എല്ലാം സാധിക്കും.
    മര്‍ക്കോസ്‌ 10 : 27

    • @jaisapunnoose4330
      @jaisapunnoose4330 2 роки тому +4

      🙏🙏🙏🙏

    • @anoopc8492
      @anoopc8492 2 роки тому +2

      Ente namathil palarum cheppadi vidya kanikkum ennum ezhutiyittund...talar vadam pidichavar ezhunne tt nikkathe odumo...loka oodayipp

    • @dalysebastiansebastian1409
      @dalysebastiansebastian1409 2 роки тому +1

      You say Sajith is Jesus. What nonsense. He is only human . Ok

    • @justinlukose4265
      @justinlukose4265 2 роки тому +2

      @@dalysebastiansebastian1409 who said like that .🤷 .. If you don't understand the meaning of the above Bible verse there is nothing to say ..I just put one Bible verse... I don't understand what you saying.

    • @christoromiarafael8864
      @christoromiarafael8864 2 роки тому +5

      Pinne, പോടോ യേശുവിനു തട്ടിപ് കാണിക്കുന്ന പരിപാടി ആണെന്നോ 😡

  • @thankommathew1373
    @thankommathew1373 Рік тому

    A very humble servant of God .

  • @LUFFY_DEKU
    @LUFFY_DEKU 2 роки тому

    സജിത്ത് ബ്രദർ വളരെ നല്ല മനുഷ്യനാണ് എനിക്ക് ശരിക്കും അനുഭവം ഉള്ളതാണ് ദൈവത്തിന്റെ കൈവപ്പുള്ള ആളാണ് 🙏

  • @salyxavier2489
    @salyxavier2489 2 роки тому +8

    God bless always 😇🙏🌹👍

  • @pushpamary3063
    @pushpamary3063 2 роки тому +21

    ഈശോ മിശിഹായ്ക്കു സ്തുതിയായിരിക്കട്ടെ. Br. ദൈവം ബ്രദർ -നെ ദൈവം ഒത്തിരി അനുഗ്രഹിക്കട്ടെ . ദൈവത്തോട് ചേർന്നിരിക്കുന്നവർക്ക് ഒത്തിരി കുരിശണല്ലോ ലഭിക്കുക . പ്രത്യേകിച്ച് വൈദികർക്കും , സിസ്റ്റേഴ്‌സിനും , പ്രാർത്ഥന നയിക്കുന്നവർക്കും കിടക്കപ്പൊറുതില്ലല്ലോ ? ഈ കുരിശിനിടയ്ക്കു ... ബ്രദറിന്... പൊൻകുരിശു ഈശോ തീർച്ചയായിട്ടും സമ്മാനിക്കും . ദൈവം അനുഗ്രഹിക്കട്ടെ . ആമേൻ... ഹാലേലുയ്യാ....

  • @sajuraphael1631
    @sajuraphael1631 2 роки тому +4

    It's good you make this clarification. It's duty Sajith Brother to clarify this.

  • @mercyalex553
    @mercyalex553 Рік тому

    Truth will win. Nothing to worry, God bless you abundantly

  • @aezraaira2348
    @aezraaira2348 2 роки тому +12

    Daivam Anugrahikkate...All glory to Lord.

  • @soothram1419
    @soothram1419 2 роки тому +7

    ദൈവം 💞 വലിയവൻ 🙏

  • @clarauthuppu9137
    @clarauthuppu9137 2 роки тому +5

    മറുനാടൻ ഷാജൻ ഇത് കേട്ടോ? Sr. സെബിയെ വേദനിപ്പിച്ചതിനു കർത്താവ് പ്രതിഫലം കൊടുക്കട്ടെ 🙏🏻🙏🏻🙏🏻🌹

    • @vigorouscomments8462
      @vigorouscomments8462 2 роки тому +2

      14:02
      എല്ലാ ആദരവോടെയും പറയട്ടെ
      നിങൾ ഈ കാണിച്ച medical certificate ഇലെ മസൂദ് എവിടുന്നു ഡോക്ടറേറ്റ് എടുത്തത് ആണ്?
      പള്ളിയിൽ അച്ചൻ ഇമ്മാതിരി മറ്റെ തരത്തിന് കൂട്ട് നിൽക്കരുത്
      അതെ letter head ഐൽ പേരിനു ഒരാളെ ഡോക്ടർ ആയി കാണിച്ചിട്ടുണ്ട് right side ഐൽ.. അ ഡോക്ടറേറ്റ് എന്താണ് വിവരം ഉള്ളോർക് അറിയാം
      നിങ്ങൾക്ക് ധൈര്യം ഉണ്ടെങ്കിൽ മെഡിക്കൽ കോളജ്, അല്ലെങ്കിൽ മറ്റു ആശുപത്രികളിലെ doctor മാരെ കൊണ്ട് certify ചെയ്യാൻ സാധിക്കുമോ?
      ഉളൂപ്പുണ്ടോ അചോ ഈ പണിക്ക് കൂട്ട് നിക്കൻ... ഞാനും സഭ വിശ്വാസി ആണ്..😡

  • @basheeryousuf8208
    @basheeryousuf8208 3 місяці тому

    ഹ. ഹ. ഹാ കുടുംബവുമായി സുഖമായി ജീവിക്കുന്നു

  • @piousjoseph5769
    @piousjoseph5769 2 роки тому +81

    ദൈവം ബ്രദറിനെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ

    • @mercyjose6249
      @mercyjose6249 2 роки тому +7

      വിവാദം അനുഗ്രഹം ആയി മാറും.........

    • @divinemercy5671
      @divinemercy5671 2 роки тому +4

      അതുവഴി സ്വയം എളിമ പെടുത്തും ആത്മശോധന ചെയ്യും അതിലുപരി സഹനങ്ങൾ കൃപകൾ ആയി മാറും ഇത് അനേകരിലേക്ക് എത്തുവാൻ ഇടയാകും കമന്റിടുന്നവർക്കും വായിക്കുന്നവർക്കും ആത്മശോധന ചെയ്യാൻ സാധിക്കും

    • @sunshinesunshine2514
      @sunshinesunshine2514 2 роки тому +2

      നിങ്ങളെ പോലുള്ളവർ ഇവനു ഓഫറിങ് കൊടുത്താൽ ഇനിയും അനുഗ്രഹിക്കപെടും. Eat and drink ന്റെ ഒരുപാട് branch ഉണ്ടാകും

    • @johnypp6791
      @johnypp6791 2 роки тому +1

      അങ്ങനെയെങ്കിൽ.. ഡോക്ടർമാരുടെ സേവനം വേണ്ടല്ലോ.. 😂

    • @johnypp6791
      @johnypp6791 2 роки тому +2

      @@mercyjose6249 കള്ളനു കഞ്ഞിവെക്കാൻ ഒരുപാട് പേർ കഷ്ടം

  • @lailababychen9099
    @lailababychen9099 2 роки тому +16

    God Bless you abundantly Brother Sajith....🙏🙏🙏

  • @akhila.l7160
    @akhila.l7160 2 роки тому +34

    ഇയാൾ സുഖപെടുത്തിയ ആളു തന്നെ പറഞ്ഞു ഇയാൾ കള്ളൻ ആണെന്ന്.വയ്യാണ്ട് കിടന്നയാൾ എണീച്ചു ഓടുന്നു. സമൂഹത്തിനു മുന്നിൽ കാതലിക്കരെ അപമാനിക്കാൻ 😔😔😔

  • @ashas9567
    @ashas9567 5 місяців тому

    Amen സ്തോത്രം യേശുവേ

  • @sijishiju4006
    @sijishiju4006 2 роки тому +9

    എന്റെ പേര് സിജി എനിക്ക് കാലുപ്പുറ്റി വേദന തുടങ്ങിയിട്ട് നാലുവർഷമായി കുറേ ഡോക്ടഴ്‌സിനെ കണ്ടു ഇപ്പോൾ ആദ്യം ഭയങ്കര വേദന തുടങ്ങി എന്റെ പൊന്നു തമ്പുരാനോട് നന്നായി പ്രാർത്ഥികണേ 🙏🙏🙏

    • @sajithasm7207
      @sajithasm7207 2 роки тому

      ഒരു ഒറ്റ മൂലി ആണ്‌.. ഒരു പിടി മുരിങ്ങ ഇല യും, ഒരു പിടി വേപ്പില യും കൂടി അരച്ച് എള്ള് എണ്ണയില്‍ കാച്ചി ഉപ്റ്റീ യില്‍ തേച്ച് പിടിപ്പിച്ചു കൂടെ കൂടെ യും രാത്രി കിടക്കുമ്പോഴും പുരട്ടുക.. ഒന്നു ചെയിതു നോക്കിയിട്ട് പറയൂ, (കറി വേപ്പില അല്ല)

    • @tomjkumbuckal
      @tomjkumbuckal 2 роки тому

      @@sajithasm7207 thanks

  • @thankammadevassy5902
    @thankammadevassy5902 2 роки тому +45

    ദൈവം ആത്മാവിനെ അളന്നല്ല നൽകുന്നത്. അവിടുന്ന് ഇഷ്ടമുള്ളവർക്ക് സമൃദ്ധിയായി നൽകുന്നു. ദൈവനാമം മഹത്വപ്പെടാൻ വേണ്ടി യേശു നാമത്തിൽ ശുശ്രൂഷ ചെയ്യുന്നു🙏🙏🙏

  • @joshithomas3040
    @joshithomas3040 2 роки тому +37

    ബ്രദർ - സജിത് ജോസഫു -
    മായുള്ള ഇ ൻ ർവ്യൂ ,
    തെളിമയുള്ളതും / മനോഹരവു'മായിരുന്നു..
    മറുനാടൻ ഷാജനും മറ്റും
    ഇതു കണ്ടാൽ നന്നായിരുന്നു..
    ബ്രദർ.സജിത്- പൊളി"
    യാണ്.
    ജീസസ് സേവ് സ്‌.
    താങ്ക്സ് വി ഡിയൊ .

    • @mollymathew8236
      @mollymathew8236 2 роки тому +1

      കള്ള.നോട് " നീ കള്ളൻ ആണോ." എന്ന് ചോദിച്ചാൽ അവൻ angel ആണെന്ന് അല്ലാതെ പറയും എന്ന് കരുതി ആണോ അച്ഛൻ ചോദിക്കുന്നത് 🙄

    • @Jimin_cute__6789
      @Jimin_cute__6789 2 роки тому +2

      Arado than para ingane parayaruthu real God nine shiashikum really

    • @kunjumonkunjachan4819
      @kunjumonkunjachan4819 2 роки тому

      എന്തുവാടെ ഇത് ജീസസ് സേവ്. ദൈവത്തിനെ നീയൊന്നും സംരക്ഷിക്കേണ്ട കാര്യമില്ല.
      നീയൊക്കെകൂടി സത്യ കൃസ്ത്യാനികളെയുംകൂടി നാറ്റിക്കരുത്. വേറേ എന്തെല്ലാം മാർഗം ഉണ്ട് കാശുണ്ടാക്കാൻ.

  • @cecildavid3615
    @cecildavid3615 2 роки тому +9

    ദ്ധൈര്യമായി മുന്നോട്ടു പോകുക. ദൈവം കൂടെയുണ്ട്

  • @SulajaPachan
    @SulajaPachan 5 місяців тому

    ദൈവമേ എന്റെ വലതുകൈ ഉയർത്തി തരണേ ❤

  • @kurianjoychan1672
    @kurianjoychan1672 2 роки тому +5

    May Lord Jesus Bless You Brother. Pray for us

  • @theju1207
    @theju1207 2 роки тому +15

    ഈ ബ്രദറിന്റെ വീഡിയോ ആദ്യമായി യൂട്യൂബിൽ കണ്ടപ്പോൾ ഞാനും കൊറേ സംശയത്തോടെ വീക്ഷിച്ചതാ . കാരണം ട്രാൻസ് മൂവിയും.... പീന്നീട് കൂടുതൽ കണ്ടപ്പോൾ ആ സംശയം മാറുകയും ചെയ്തു.
    ഒരുപക്ഷേ ബ്രദറിന്റെ ശുശ്രൂഷ കൂടുതൽ പേരിലേക്ക് എത്താനാകും ഇങ്ങനെ സംഭവിച്ചുണ്ടാകുക. 🙏

  • @santymolkurian6022
    @santymolkurian6022 2 роки тому +5

    Thanks so much Father and Br Sajith. I was so sad 😞 after watching Shajan’s videos. Some People do anything without proper investigation blame good people . They have agenda regarding to increase the rating for their channel. Anyway truth came out because of that. God bless you brother. Keep going. Congratulations 🎉. Stay blessed 🙏💐🎉👏🤝

  • @BigimolKannampallyThomas.
    @BigimolKannampallyThomas. 7 місяців тому

    Brother don't worry go ahead. I am here to support u b y
    the help of Jesus Christ my Lord. I am a witness healed by ur prayer. My
    Son loves u. We want to see u brother again.

  • @jes2253
    @jes2253 2 роки тому +1

    Brother Sajith is a great gift from God for Catholic Church

  • @mathewjoseph9441
    @mathewjoseph9441 2 роки тому +7

    എന്റെ അച്ചോ ഇത് വളരെ സിമ്പിൾ
    ആണ്‌. ഈ സ്ത്രീ യുടെ മെഡിക്കൽ
    ഡോക്യുമെന്റ് മേടിച്ചിട്ട് അതു കൊടുത്തു സ്ഥാപനത്തിൽ ചെന്ന്
    അന്വേഷിച്ചിട്ടു അവരെ ചികിൽസിച്ചു
    ഡോക്ടർസ് നെ കണ്ടിട്ട് ഇതിന്റെ
    വിവരം ശേഖരിച്ചു ട്ടു ഇത് സത്യം
    ആണോ എന്നു അറിയാവുന്നതു ആണ്‌. ഈ സ്ത്രീ താമസിക്കുന്ന സ്ഥലത്തു ചെന്ന് അന്വേഷിച്ചു സത്യാവസ്ഥ നേരിട്ട് ചോദിച്ചു മനസിലാക്കാവുന്നത് ആണ്‌

    • @graceantony2592
      @graceantony2592 2 роки тому +3

      അതു തനിയ്കു ചെയ്യാവുന്നതല്ലേ???അറിഞ്ഞിട്ട് വിവരങ്ങൾ ഞങ്ങളേയും അറിയിയ്കൂ...

  • @geethawilson9447
    @geethawilson9447 2 роки тому +4

    സജിത്ത് ബ്രദറിൽ കൂടി ദൈവം എന്നെ തൊട്ട് സുഖപ്പെടുത്തി. ഞാൻ അനുഭവിച്ചു അറിഞ്ഞതാ. ഒരിക്കലും ഞാൻ സജിത്ത് ബ്രദറിന് കണ്ടിട്ടില്ലാരുന്നു. Erathumpamon chruch ശുശ്രുഷയിൽ എനിക്ക് ബ്രദറിന് കാണാൻ പറ്റി. എനിക്ക് സൗഖവും കിട്ടി. 🙏🙏🙏🙏🙏🙏 ദൈവം അനുഗ്രഹിക്കട്ടെ ബ്രദ റി നെയും കുടുംബത്തെയും.

    • @josemartin3020
      @josemartin3020 2 роки тому

      Why you people are not coming out to public. Please think about that

  • @jintothomas1951
    @jintothomas1951 2 роки тому +15

    കൂടുതൽ പേർക്ക് സജിത്ത് ബ്രദറിലൂടെ ദൈവാനുഗ്രഹവും രോഗശാന്തിയും ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു

  • @aniemohan2524
    @aniemohan2524 2 роки тому +3

    God Bless you Bro. Sajith.
    അനേകം രോഗശാന്തിയും അത്ഭുതങ്ങളും ചെയ്ത യേശുക്രിസ്തുവിനെപ്പോലും ജനം പരിഹസിച്ചിരുന്നില്ലേ.
    പരിഹാസങ്ങൾ യേശുനാമ മഹത്വത്തിനായി സമർപ്പിക്കുക.
    സമർപ്പിതജീവിതം ധൈര്യമായി മുന്നോട്ടു കൊണ്ടുപോകുക. അൽമായസഹോദരങ്ങളിലൂടെ ഈ കാലയളവിൽ ഈശോ ധാരാളം അൽഭുതങ്ങൾ പ്രവർത്തിക്കുന്നു .🙏🙏🙏🙏

  • @jespinbylon9001
    @jespinbylon9001 Рік тому

    Ente esho ente kadabathiyathakal matitharaname Ente eaho anugrahikaname 🙏🏻🥰

  • @rosammanaik7316
    @rosammanaik7316 2 роки тому +36

    God is going to use Brother Sajith more mightily in His Kingdom.

    • @regielizabethjoseph5065
      @regielizabethjoseph5065 2 роки тому +1

      Hotel, car?? Pakka nuna

    • @maryvarghese5718
      @maryvarghese5718 2 роки тому +2

      Why r u not able to believe him?. Is it because u lie a lot?. Is it projection in defence mechanism?. I am sorry for being harsh but ur faith has to take a leap towards Christ. Only then u will be able to trust people. Hope u understand. We Christians should not throw stones at another just bec d other person has accepted Catholicism. May our Lord Jesus touch u. 🙏

    • @cherianjoseph35
      @cherianjoseph35 2 роки тому +1

      May God bless you 🙏🙏🙏🙏🙏

  • @sheelanandini5046
    @sheelanandini5046 2 роки тому +28

    സജിത്തിനെ ദൈവം വിധിക്കട്ടെ. മനുഷ്യന് വിധിക്കുവാൻ വചനം അനുവാദം നൽകിയിട്ടില്ല

    • @Orthodrsbr
      @Orthodrsbr 7 місяців тому +1

      😢

    • @RobinJoseph-t4k
      @RobinJoseph-t4k 4 місяці тому +1

      എന്താണോ ഈ അടിമേച്ചി പറയുന്നേ

    • @nixonc.k.2742
      @nixonc.k.2742 4 місяці тому

      നിങ്ങളെ പോലെ ഉള്ള വിഢികളാണ് സജിത്തിൻ്റെ ധൈര്യം.

  • @gemmaclementandrews1914
    @gemmaclementandrews1914 2 роки тому +7

    God bless you brother 🙏 🙌

  • @jenuvil
    @jenuvil 7 місяців тому

    May God use for his kingdom and bless you.

  • @paulyvallachira5597
    @paulyvallachira5597 2 роки тому +50

    ദൈവമേ.. സ്തുതി..
    ദൈവമേ നന്ദി... ദൈവമേ ആരാധന...

  • @lisiajose418
    @lisiajose418 2 роки тому +11

    Good one..
    All glories to the God almighty 🙏🙏

  • @ansammaphilip4109
    @ansammaphilip4109 2 роки тому +2

    God bless you more and more 🙏

  • @Elizabethdanieel
    @Elizabethdanieel 2 роки тому +1

    Brother,go ahead