ഹൈന്ദവ ഭക്തനായിരുന്ന സഹോ.പ്രനീത് സുധൻ യേശുവിനെ ദർശിച്ച അത്ഭുത സാക്ഷ്യം🙏| TESTIMONY | PRANEETH SUDHAN

Поділитися
Вставка
  • Опубліковано 18 січ 2025

КОМЕНТАРІ • 400

  • @samroyj4096
    @samroyj4096 Рік тому +41

    പ്രൈസ് ദ ലോഡ് പ്രിയ സ്നേഹിതാ ഈ സാക്ഷ്യം നാളുകൾക്ക് മുമ്പ് ഇടയേണ്ടതായിരുന്നു വൈകിയെങ്കിലും ജീവിക്കുന്ന യേശുവിനെ ഉയർത്തുവാൻ ദൈവം നിങ്ങൾക്ക് തന്നെ ധൈര്യത്തിനും ഉറപ്പിനായി ദൈവത്തിന് മഹത്വം കൊടുക്കുന്നു നിങ്ങളെ രക്ഷയിലേക്ക് കൊണ്ടുവരാൻ ദൈവം ഉപയോഗിച്ച് ബഹുമാനപ്പെട്ട റോബിൻ പാസ്റ്റർ അവർകളെ യും ദൈവം ധാരാളം❤ അനുഗ്രഹിക്കട്ടെ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @jvs9797
    @jvs9797 Рік тому +68

    യഥാർത്ഥ ദൈവത്തെ കണ്ടെത്തിയ സഹോദരന് എല്ലാ വിധ ആശംസകളും പ്രാർഥനകളും...യേശു നിങ്ങളെ രക്ഷിക്കട്ടെ..❤😊

  • @anuj4518
    @anuj4518 Рік тому +50

    നമ്മുടെ ആഗ്രഹങ്ങൾ അറിഞ്ഞ് ചെയ്ത് തരുന്ന ജീവനുള്ള ദൈവം, നമ്മൾ ദൈവത്തെ സ്നേഹിച്ചാൽ മാത്രം മതി

  • @babujose6678
    @babujose6678 Рік тому +58

    യേശുവിനെ തിരിച്ചറിഞ്ഞ മകനെ ഓർത്തു, അവിടുത്തെക്ക് നന്ദി 🙏🙏

  • @alicevarghese4524
    @alicevarghese4524 Рік тому +8

    ഈ ദെെവത്തോടു കൂടെ നടന്നാൽ ഈ ലോകത്തിൽ സ്വസ്ഥതയോടും സമാധാനത്തോടും കൂടെ ജീവിക്കുവാൻ ആവശ്യമായ ആത്മീകവും ഭൌതീകവുമായ എല്ലാ നന്മ കളാലും ദെെവം നമ്മെ നടത്തും. ആമേൻ.

  • @susanpeniyathu7232
    @susanpeniyathu7232 Рік тому +24

    God bless you brother 🙏
    ഈ സാക്ഷ്യത്തീലൂടെ അനേകർ യേശുവിനെ അറിയാൻ ഇടയാക്കണേ🙏

  • @ponnammaj8584
    @ponnammaj8584 Рік тому +19

    Amen amen Praise God Thank you Jeesuss യേശുവേ അങ്ങ് വലിയവൻ ലോകരക്ഷകൻ നന്ദി മഹത്വം സത്യദൈവത്തെ തിരിച്ചറിയുവാൻ ജീവിച്ചിരിക്കുന്ന ദൈവത്തിന്റെ സ്‌നേഹം അത് തിരിച്ചറിയുവാൻ എനിക്കും ദൈവം അവസരം തന്നതിനെ ഓർത്ത് നന്ദി പറയുന്നു ദൈവത്തിലേക്കുള്ള വഴിയായ യേശുവേ വഴിയും സത്യവും ജീവനുമായോനെ ഇന്നലെയും ഇന്നും എന്നന്നേക്കും അനന്യൻ ആമേൻ ആമേൻ 🙏🙏❤️❤️🙏

  • @thejasgabri
    @thejasgabri Рік тому +124

    ആ സമയത്തു ഇദ്ദേഹത്തിന് ആ കാസറ് കൊടുക്കുവാൻ ദൈവം ഇടവരുത്തിയത് എന്റെ പപ്പയിലൂടെ അമ്മയിലൂടെ ആയിരുന്നു 🥰🥰🥰🥰🥰

  • @marysam7625
    @marysam7625 Рік тому +29

    ജീവനുള്ളദൈവത്തെ
    അറിയുവാൻ ദൈവം സഹായിച്ചതിനാൽ വലിയനന്മകളാൽ നടത്തും

  • @suseelagauri5211
    @suseelagauri5211 Рік тому +36

    praise the Lord...
    മകനെ ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ..

  • @jamespaul7831
    @jamespaul7831 2 місяці тому +2

    ദൈവത്തിന്റെ ആത്മാവ് നിങ്ങളിൽ വസിക്കുമ്പോൾ നിങ്ങളുടെ അടുത്ത് വരുന്ന എല്ലാവർക്കും നിങ്ങളിലൂടെ ദൈവാനുഭവം ഉണ്ടാകും

  • @eternalglory6860
    @eternalglory6860 Рік тому +2

    മനസ്സിന്റെ ആഴങ്ങളിൽ നിന്നും വരുന്ന നിലവിളി കേൾക്കുന്ന ഒരു സത്യ ദൈവത്തെ, ഈ പ്രപഞ്ചവും അതിലെ സകലതിനെയും സൃഷ്ട്ടിച്ച പരമാത്മാവിന്റെ വചനമായ ക്രിസ്തുവിനെ കാണുകയും ,അറിയുകയും , വിശ്വസിക്കുകയും അങ്ങനെ നിത്യ രക്ഷയും കൂടാതെ ഏറ്റവും ആവശ്യമായ ഭൗതീക നമകളും പ്രാപിച്ച പ്രിയ സഹോദരാ, താങ്കൾ തീർച്ചയായും ഭാഗ്യവാൻ ആണ് .
    സാക്ഷ്യം സർവ്വ ശക്തനായ ദൈവത്തിന്റെ മഹത്വം തന്നെ.
    ദൈവം ഇനിയും താങ്കളെ അനുഗ്രഹിക്കട്ടെ.

  • @regimonkv2865
    @regimonkv2865 Рік тому +5

    കർത്താവിൽ പ്രിയ സഹോദരന് സ്നേഹ വന്ദനങ്ങൾ, ദയവായി ഹോളി ബൈബിൾ ഇനിയും വായിക്കണം, രക്ഷ എന്ന് പറയുന്നത് ഭൗതികം അല്ല ആത്മാവിൻറെ രക്ഷയാണ്, 1യോഹന്നാൻ 1:7 ----ദൈവ പുത്രനായ യേശുവിന്റെ രക്തം സകല പാപവും പോക്കി നമ്മെ ശുദ്ധീകരിക്കുന്നു. ഈ കാര്യം വളരെ പ്രധാനപ്പെട്ടതാണ് MAY GOD BLESS YOU BROTHER ❤

  • @SHYJUPYESUDASAN
    @SHYJUPYESUDASAN Рік тому +6

    തങ്കളെ രക്ഷിച്ച ഇത്ര വലിയവനാകുന്ന യേശു കർത്താവു സത്യം സത്യമായി തീർച്ചയായും ഞങ്ങളുടെ കുടുംബത്തെ രക്ഷിക്കുമാറാകട്ടെ വിടുവിക്കുമാറാകട്ടെ അനുഗ്രഹിക്കുമാറാകട്ടെ, തലമുറ തലമുറയായി യേശു കർത്താവിന്റെ വരവ് വരെ ഉള്ള സകലരെയും അനുഗ്രഹിക്കട്ടെ ആമേൻ ആമേൻ

    • @CHRISTBLESSES
      @CHRISTBLESSES  Рік тому +1

      Amen 🙏

    • @thulasidharan5337
      @thulasidharan5337 Рік тому +1

      എന്നാൽ ആകാശത്തിലോ ഭൂമിയിലോ ദേവന്മാർ എന്നു പേരുള്ള വർ ഉണ്ടെന്നു വരികിലും പിതാവായ ഏകദൈവമേ നമുക്കു ള്ളു: അവൻ സകലത്തിനും കാരണഭൂതനും നാം അവന്നായി ജീവിക്കേണ്ടതും ആകുന്നു .യേശുക്രിസ്തു എന്ന ഏക കർത്താവും നമ്മുക്ക് ഉണ്ട്: അവൻ മുഖാന്തരം സകലവും അവൻ മുഖാന്തരം നാമും ആകുന്നു എന്നാൽ എല്ലാവരിലും ഈ അറിവില്ല.(I കൊരിന്ത്യർ 8:5,6,7)god bless you brother

    • @CHRISTBLESSES
      @CHRISTBLESSES  Рік тому

      @@thulasidharan5337 Amen🙏🙏

  • @1SeekTruth1
    @1SeekTruth1 Рік тому +5

    എന്ത് ഭാഗ്യവാനാണ് ഈ ചേട്ടൻ ...ജീവ പുസ്‌തകത്തിൽ പേര് എഴുതി ചേർക്കപ്പെട്ടു എന്നൊരു ഉറപ്പു കിട്ടിയല്ലോ

  • @sreekumaribijulal8898
    @sreekumaribijulal8898 Місяць тому +2

    Nandhiappa 🙏amen Appa 🙏

  • @girijaraj9601
    @girijaraj9601 Рік тому +12

    വളരെ നല്ല സാക് ഷൃം. Thankyou sir.

  • @beaunaannabinu913
    @beaunaannabinu913 Рік тому +22

    കർത്താവ് അനുഗ്രഹിക്കട്ടെ ....!🙏

  • @valsalakollarickal7421
    @valsalakollarickal7421 Рік тому +7

    ഒരുപാട് സന്തോഷം.. കർത്താവ് ഇനിയും അദ്ദേഹത്തെയും കുടുംബത്തെയും അനുഗ്രഹിക്കട്ടെ 🙏🙏🙏

  • @radhamohanan2209
    @radhamohanan2209 Рік тому +2

    Ennu നേരിട്ടു ഈ സാക്‌ഷ്യം ഞങ്ങളുടെ ചർച്ചിൽ വന്നപ്പോൾ കേൾക്കാൻ സാധിച്ചു. വളരെ അനുഗ്രഹമായിരുന്നു. God bless you❤❤❤

  • @rajammaraju1639
    @rajammaraju1639 Рік тому +28

    🙏പ്രിയ സാർ സാറിനെയും കുടുംബത്തെയും കർത്താവ് അനുഗ്രഹിക്കട്ടെ ആമേൻ 🙏

  • @ushasaji3017
    @ushasaji3017 Рік тому +9

    സാറിനെയും കുടുംബത്തെയും ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏

  • @elizabethkunjachan2107
    @elizabethkunjachan2107 Рік тому +15

    അരവിന്ദാക്ഷമേനോന്റെ cassette എന്റെ കുട്ടിക്കാലത്ത് ഞാനും കേട്ടിട്ടുണ്ട് 💓🔥🥰🙏

  • @sandras8584
    @sandras8584 Рік тому +5

    Nammude വിഷമങ്ങൾ അറിഞ്ഞു, നമ്മുടെ കൂടെ ഉള്ള ദൈവത്തിൽ വിശ്വാസം അർപ്പിക്കക

  • @starnstripes777
    @starnstripes777 Рік тому +12

    Our God is an awesome God..
    He is wonderful!!!
    Praise the Lord!!! Amen!

  • @remadevibiju7217
    @remadevibiju7217 Рік тому +10

    Praise the lord ❤എനിക്കും ഇതേ അനുഭവമുണ്ടായി ബ്രദർ 🙏

  • @timothyaniyan2093
    @timothyaniyan2093 Рік тому +6

    A blessed testimony ❤..God bless the family & brother❤

  • @sajiabraham1082
    @sajiabraham1082 Рік тому +22

    Praise the Lord.❤❤

  • @Phil20242
    @Phil20242 Рік тому +10

    All praise and glory be to God Almighty Jehovah the giver of life
    Amen and Amen

  • @sheelagoodsong4735
    @sheelagoodsong4735 Рік тому +5

    Sirneum കുടുംബത്തേയും ദൈവം അനുഗ്രഹിക്കട്ടെ..

  • @susanabraham8453
    @susanabraham8453 Рік тому +8

    Praise God to know our lord is the greatest blessing in our life God bless you brother abundantly Amen

  • @mathewgeorge3153
    @mathewgeorge3153 Рік тому +8

    Praise the lord, nothing can hide from LORD AND GOD JESUS CHRIST, AND BLESS YOU AND HEAR YOU

  • @dilanr3217
    @dilanr3217 8 місяців тому +1

    Blessed testimony dear friend.Jesus loves you always

  • @shirlyxaviour8662
    @shirlyxaviour8662 Рік тому +1

    respected dear praneeth sudhan avarkale big sakute !! thankal jeevikkunna creator god yahova son jesus and holy spiritine kandu muttiyirikkunnu.fantastic,very winderful,very good decicion,appreciate you,full support !! congratulations dear.issiah 41:10,issiah 66:13,yohannan 6:37,mathew 11:28,29,psalms 121:1to last,psalms 128:1to last,psalms 91:1to last,deuteronomy 7:15,issiah 58:11,deuteronomy 5:6-10,psalms 115:1-18,issiah 42:8romans 8:35-39,your good blessed testimony is very surprise,thanks.thanks,thanks.ee testimony anekarodu paranju yesuvilottu aanayikkename !! jesus christ is the only answer.jesus may bless you more and more in the coming days.jesus lives everyone !! we are in canada

  • @nidheesh11
    @nidheesh11 Рік тому +9

    Jesus bless you more and more brother 🙏🙏🙏🙏🙏

  • @samthomas9468
    @samthomas9468 Рік тому +1

    Wonderful testimony brother. May God bless you and use for opening the eyes of many.

  • @jacobjosephvellathottam9090
    @jacobjosephvellathottam9090 Рік тому +4

    ഹല്ലേലുയ്യ ആ മേൻ❤❤❤ വിശ്വാസം കാത്തു കൊള്ളുക

  • @jojikaithakkatt8555
    @jojikaithakkatt8555 Рік тому +11

    Praise the Lord 💞💞💞🙏🙏🙏

  • @jishajomon4119
    @jishajomon4119 Рік тому +1

    തുടക്കം മുതൽ something special ayi full കേട്ടു. God bless bro and channel. Amen 🎉🎉🎉❤❤

  • @EvgUnnikrishnanPunalur
    @EvgUnnikrishnanPunalur Рік тому +11

    Thanks Jesus ❤️

  • @blessonppaulson9917
    @blessonppaulson9917 Рік тому +1

    ശാശ്വതമായ നാട്ടിൽ എത്തി ചേരാൻ ഇത് മാത്രമാണ് വഴി അ വഴി യിൽ എത്തിച്ച് തന്നതിനായി ദൈവത്തിന് നന്ദി പറയാം

  • @beenabinesh589
    @beenabinesh589 Рік тому +4

    യേശുവെ നന്ദി..... യേശുവെ .... ആരാധന..... യേശുവെ സ്തുതി .....🫀🙏🙏🙏🙏🙏🙏🙏🔥🔥🔥🔥🔥🔥🔥❤️

  • @vijayarajst726
    @vijayarajst726 Рік тому +3

    Praise God blessed testimony

  • @wilsonkuriakose7534
    @wilsonkuriakose7534 Рік тому +1

    A casette cheruppathil njanum kettittund.
    Daivam anugrahikkatte🎉🎉🎉🎉🎉🎉
    Hallelujah 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @jayasreenair4865
    @jayasreenair4865 Рік тому +2

    karthavaya yeshu kristhuvil vishwssikuka neeyum ninte kudumpavum raksha prapikum 🙏🏻Amen hallelujah hallelujah hallelujah

  • @santhosh___07sgrace
    @santhosh___07sgrace Рік тому +11

    Amen 🙏🙏🙏 God's Grace 🙌🙌🙌

  • @bijushekina
    @bijushekina Рік тому +12

    glory to Jesus Christ

  • @reethammaashokan5385
    @reethammaashokan5385 Рік тому +5

    Praise the lord. Thank you Jesus.

  • @sabumathai3481
    @sabumathai3481 Рік тому +5

    യേശു വേ നന്ദി യേശു വേ നന്ദി യേശു

  • @pushparadha7110
    @pushparadha7110 Рік тому +7

    Praise the lord

  • @MARTINVV-mu9ye
    @MARTINVV-mu9ye Рік тому +11

    ദൈവത്തിന് മഹത്വം 🙏

  • @appuunni1888
    @appuunni1888 Рік тому +5

    🌹 ദൈവം സമ്രതമായി അനുഗ്രഹിക്കട്ടെ🌹

  • @saradham4227
    @saradham4227 Рік тому +4

    ദൈവം അനുഗ്രഹിക്കട്ടെ

  • @roythomas9786
    @roythomas9786 Рік тому +7

    Praise the LORD!!!! God bless you Brother.

  • @mercytom6955
    @mercytom6955 Рік тому +10

    Only Jesus🙏 our Almighty God and savior❤❤❤

  • @beenavimal591
    @beenavimal591 Рік тому +2

    How wonderful is divine choice🙏🏻🙏🏻. Casset kodutha kudumbatheyum Robinson pastorneyum dhaivam prathibhalam koduthu manikkatte 👏👏👍🙏🏻

  • @beenak.r.7500
    @beenak.r.7500 Рік тому +5

    കൃപയിൽ നിലനിൽക്കാൻ ഇടവര ട്ടെ

  • @matheweipe1169
    @matheweipe1169 Місяць тому +1

    Praise god for the testimonny.

  • @priyamk1233
    @priyamk1233 Рік тому +1

    Amen Amen praisethe lord yesuve nandi

  • @thomasmichael3318
    @thomasmichael3318 Рік тому +5

    Br. നെ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏

  • @annammaalexander
    @annammaalexander Рік тому +4

    Praise the Lord. Hallelujah

  • @remachandran5388
    @remachandran5388 Рік тому +3

    Amen

  • @jessybunty6131
    @jessybunty6131 Рік тому +1

    Praise the lord, God bless you and your family

  • @7onemedia696
    @7onemedia696 Рік тому +1

    Praise the LORD
    May GOD Bless u Sir

  • @premsondavid4579
    @premsondavid4579 Рік тому +9

    God's love and Grace

  • @SunShine-wu1eo
    @SunShine-wu1eo Рік тому +6

    What a wonderful savior.

  • @sajinstephen754
    @sajinstephen754 Рік тому +7

    കർത്താവ് ഇനിയും കൃപ തരും

  • @jessykurien
    @jessykurien Рік тому +3

    Praise the lord❤️💐

  • @babuvarghese379
    @babuvarghese379 Рік тому +6

    ആമേൻ 🙏🙏🙏🙏🙏🙏🙏

  • @SINIMMmaniyoth-vm2wj
    @SINIMMmaniyoth-vm2wj 6 місяців тому +1

    യേശുവേ സോത്രം യേശുവേ സോത്രം 🙏🙏🙏🙏🙏🙏

  • @marykutty1169
    @marykutty1169 Рік тому +4

    God Bless you Brother👍🙏🙏🙏👍🙏👍🙏🙏🌹

  • @joykunjuveedu812
    @joykunjuveedu812 Рік тому +2

    Praise the Lord
    God bless you.

  • @simonabraham9645
    @simonabraham9645 Рік тому +10

    God is good and Greate 🙏🙏🙏🙏🌷🌷🌷🌷🌷✝️✝️✝️✝️!!!!

  • @beenak.r.7500
    @beenak.r.7500 Рік тому +3

    ദൈവനാമം മഹത്വപ്പെടട്ടെ

  • @LittleFlower-gu7xt
    @LittleFlower-gu7xt Рік тому +1

    Yesuve nandi yesuve sthuthi

  • @yohannangeevarghese8180
    @yohannangeevarghese8180 Рік тому +2

    Glory to God and God bless you Brother

  • @wilsonkuriakose7534
    @wilsonkuriakose7534 Рік тому +1

    Hallelujah 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @sajinstephen754
    @sajinstephen754 Рік тому +5

    സ്തോത്രം 🙏🏻🙏🏻🙏🏻🙏🏻🙏🏻 ബ്രദർ

  • @anjanadevisreejith9412
    @anjanadevisreejith9412 8 місяців тому +1

    Praise the lord Jesus Christ 🙏

  • @babuabraham5198
    @babuabraham5198 Рік тому +2

    Prevarthiyil bhayankarana karthavinepolmattarum illa. Karthave thiranjedutha saarinte sackshyam anekarke viduthalakum. Praise the Lord.

  • @lekharaju2052
    @lekharaju2052 Рік тому +3

    ആമേൻ സ്തോത്രം

  • @sosammababy2937
    @sosammababy2937 Рік тому +1

    Amen Amen sthothrum hallelujah

  • @jojanthomass3879
    @jojanthomass3879 Рік тому +2

    Our Lord is a Loving & Living God!

  • @shansaji8388
    @shansaji8388 Рік тому +6

    ❤amennnn❤

  • @vimalaelapully
    @vimalaelapully Рік тому +2

    ഗോഡ് ബ്ലെസ് യു

  • @amaljith7430
    @amaljith7430 Рік тому +1

    Eshoyeee😘🙏🙏🙏🙏🙏🙏🙏

  • @littleflower7403
    @littleflower7403 Рік тому +2

    Jesus has called him and chosen him as his own ❤

  • @devassypl6913
    @devassypl6913 Рік тому +2

    ആമേൻ ❤❤❤

  • @sinimoljoji5944
    @sinimoljoji5944 Рік тому +2

    Jesus ummmma

  • @leelamathew2865
    @leelamathew2865 Рік тому +2

    May God bless you abandontly 🙏🙏

  • @ousephaugustin5932
    @ousephaugustin5932 Рік тому +2

    God bless

  • @itz_me_akshay
    @itz_me_akshay Рік тому +3

    Our god is an awasam god

  • @minibenson4938
    @minibenson4938 Рік тому +1

    God bless!

  • @sudarsanar3653
    @sudarsanar3653 Рік тому +1

    God bless you

  • @AshaTK
    @AshaTK Рік тому +1

    🙏🙏🙏Praise the Lord

  • @kripag9423
    @kripag9423 Рік тому +4

    Lord Jesus loves you brother

  • @heavenlybells4523
    @heavenlybells4523 Рік тому +2

    Amen sthotram

  • @amthomas9416
    @amthomas9416 4 місяці тому +1

    Jesus amen❤

  • @susanjohnson4870
    @susanjohnson4870 Рік тому +1

    God bless you brother🙏

  • @mercysamkutty856
    @mercysamkutty856 Рік тому +1

    God bless you ❤❤❤