മൊബൈൽ ക്യാമറയിൽ എങ്ങനെയൊക്കെ ചെയ്യാൻ പറ്റുമോ അല്ലേ ഞാൻ കരുതിയത് അത് ഡിഫോൾട്ട് ആയി വന്നു നിൽക്കുന്നത് ആണ് മാറ്റാൻ പറ്റില്ല എന്നാണ് ഏതായാലും വീഡിയോ വളരെ ഉപകാരമായി🙏
ഹായ് ചേട്ടാ ഞാൻ നിങ്ങളോട് മുമ്പ് ചോദിച്ച ചോദ്യമാണ് അതിന് നിങ്ങൾ എനിക്ക് ഉത്തരം നൽകിയില്ല ചോദ്യം ഇതായിരുന്നു നമ്മുടെ ഇപ്പോഴത്തെ സ്മാർട്ട് ഫോണിൽ മൂന്ന് നാല് ക്യാമറകൾ ഒക്കെ ഉണ്ടല്ലോ അത് എല്ലാം എങ്ങനെ പ്രവർത്തിപ്പിക്കാം എന്നായിരുന്നു ഞാൻ ചോദിച്ചത്
അത് എല്ലാം കൂടി ഒരുമിച്ച് പ്രവർത്തിക്കില്ല Bro. ഇപ്പോഴത്തെ എല്ലാ ഫോണുകളിലും 3-4 ക്യാമറ യുണ്ടാവും . വളരെ സൂഷ്മമായ ഏതെങ്കിലും വളരെ ചെറിയ ഫോട്ടോ എടുക്കുമ്പോഴാണ് അതിലൊരു ക്യാമറയായ മാക്രോ ക്യാമറ പ്രവർത്തിക്കുന്നത്. അത് Setings -ൽ പ്രത്യേകം ഓൺ ചെയ്യണം. ഒരു ദൃശ്യം ചീരീകരിക്കുമ്പോൾ അധികം ഫോക്കസ് വേണ്ടാത്തതായ ഭാഗങ്ങൾ Blur ചെയ്യാനാണ് അതിൽ ഒരെണ്ണം ബാക്കിയുള്ള ഓരോ ദൂരത്തിനും അനുസരിച്ചുള്ളവസ്തുക്കൾ കൃത്യതയോടെ കിട്ടാൻ വേണ്ടിയാണ്.
മൊബൈൽ ക്യാമറയിൽ എങ്ങനെയൊക്കെ ചെയ്യാൻ പറ്റുമോ അല്ലേ ഞാൻ കരുതിയത് അത് ഡിഫോൾട്ട് ആയി വന്നു നിൽക്കുന്നത് ആണ് മാറ്റാൻ പറ്റില്ല എന്നാണ് ഏതായാലും വീഡിയോ വളരെ ഉപകാരമായി🙏
Thanks for your comment and support 👍
അറിയാത്ത നല്ല നല്ല കുറെ അറിവുകൾ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്തതുകൊണ്ട് എനിക്ക് ലഭിച്ചു ഇതുപോലുള്ള നല്ല നല്ല വീഡിയോ ചെയ്യുന്നതിന് അഭിലാഷിന് ഒരുപാട് നന്ദി🎉
Welcome 🙏
അഭിലാഷ് വളരെ വളരെ നന്ദി ഉണ്ട് 👍👍👍
Welcome 🙏
ഇതിനുള്ളിൽ ഇങ്ങനെ ഒരു സൂത്രം ഉണ്ടല്ലേ പരിചയപ്പെടുത്തി തന്നതിന് നന്ദി ഭായ് 👍
Thanks for your comment and support
Yes u r right ✅️ I don't know many features abt mobile camera 😮thanks 😊
Welcome 🙏 Thanks for your comment and support
Dear Abilash..thank you so much for your effort job and it implementation to us.
With Regards,
Kassim Anthikad
Welcome 🙏. Thanks for your comment and support
സൂപ്പർ സൂപ്പർ ഗുഡ് ❤❤❤❤❤❤❤❤❤❤❤❤❤
Thanks 🙏
എനിക്ക് പുതിയ അറിവാണ്,നന്ദി,,,
Welcome 😊
Thanks Abhilash
Welcome 🙏
ഇതൊക്കെ പുതിയ അറിവാണ് ..
താങ്ക് യൂ....🎉😊
Welcome. Thanks for your comment and support
@@abhisvision4159 Okay ..
Qr scanning ഇത് നെ പറ്റി ഒരു വീഡിയോ ചെയ്യാമോ
Good information👍🏻
Thanks 🙏
അടിപൊളി❤
Thank you so much ☺️
Thank you...
Welcome 🥰
Vannu to!! Thanks Abhi
Welcome 🙏
Super ❤
Thanks 🙏
Thanks a lot 🌹👍
welcome 🙏
Thank you ❤️
Welcome 🙏
എൻ്റെ Phone ൽ watermarks video യിൽ ഉള്ള options ഒന്നും ഇല്ലല്ലോ?
Chila phone l settings l mattam undakum
Iphonil water mark undo
Congratulations
Thanks 🙏
Hollo ഒരു സംശയം വന്നു ! QR code Scanning with rear camera എന്നു കണ്ടു! എന്താണിതുകൊണ്ടുദ്ദേശിക്കുന്നത് (Oppo A78) ?
Back camera
👍🏻👍🏻
Thanks 🙏
❤❤
Thanks 🙏
ഹൗ ഭാഗൃം താങ്കളെ ൻകിലും
കണ്ടുപിടിച്ചല്ലോ
🥰
ഒന്ന് ചോദിക്കട്ടെ ഈ day ഒരു പ്രാവിശ്യം കൊടുത്താൽ മതിയോ ഓട്ടോമാറ്റിക് ആയി day മാറി വരുമോ 🤔..
❤🎉
Thanks 🙏
Archived message താഴെ അറ്റത്തു ആക്കി ഇടാൻ പറ്റുമോ..
Abhi clt എവിടെയാണ്??
എന്റെ husband ന്റെ സ്ഥലം clt ആണ്..
Town
Water mark എന്താണെന്ന് ഇപ്പോൾ മനസ്സിലായി 😂
ഹായ് ചേട്ടാ ഞാൻ നിങ്ങളോട് മുമ്പ് ചോദിച്ച ചോദ്യമാണ് അതിന് നിങ്ങൾ എനിക്ക് ഉത്തരം നൽകിയില്ല ചോദ്യം ഇതായിരുന്നു നമ്മുടെ ഇപ്പോഴത്തെ സ്മാർട്ട് ഫോണിൽ മൂന്ന് നാല് ക്യാമറകൾ ഒക്കെ ഉണ്ടല്ലോ അത് എല്ലാം എങ്ങനെ പ്രവർത്തിപ്പിക്കാം എന്നായിരുന്നു ഞാൻ ചോദിച്ചത്
അത് എല്ലാം കൂടി ഒരുമിച്ച് പ്രവർത്തിക്കില്ല Bro. ഇപ്പോഴത്തെ എല്ലാ ഫോണുകളിലും 3-4 ക്യാമറ യുണ്ടാവും . വളരെ സൂഷ്മമായ ഏതെങ്കിലും വളരെ ചെറിയ ഫോട്ടോ എടുക്കുമ്പോഴാണ് അതിലൊരു ക്യാമറയായ മാക്രോ ക്യാമറ പ്രവർത്തിക്കുന്നത്. അത് Setings -ൽ പ്രത്യേകം ഓൺ ചെയ്യണം. ഒരു ദൃശ്യം ചീരീകരിക്കുമ്പോൾ അധികം ഫോക്കസ് വേണ്ടാത്തതായ ഭാഗങ്ങൾ Blur ചെയ്യാനാണ് അതിൽ ഒരെണ്ണം ബാക്കിയുള്ള ഓരോ ദൂരത്തിനും അനുസരിച്ചുള്ളവസ്തുക്കൾ കൃത്യതയോടെ കിട്ടാൻ വേണ്ടിയാണ്.
ഇങ്ങനെ ചെയ്താൽ ഫോട്ടോയുടെ ആ ഗുമ്മ് നഷ്ടപെടും ഇതില്ലാതെ തന്നെ ഏതൊരു ഫോട്ടോ യുടയും ഡീറ്റയിൽ എടുത്താൽ ഇതൊക്കെ അതിലും കാണാം
പുതുതായി chanel തുടങ്ങിയവർ ഉണ്ടോ
സാംസങ് ഫോണിൻറെ ക്യാമറ സെറ്റ് ഓണാക്കിയാൽ ആ സെറ്റിംഗ്സ് അപ്പോൾ തന്നെ ഓഫ് ആയി പോകുന്നു അതെന്താണ് എന്നാൽക്യാമറ വർക്ക് ചെയ്യുന്നുണ്ട്
അടിപൊള്യേ
Thanks for your comment and support 👍
ഞാൻ ഉപയോഗിക്കുന്നത് poco c3 ആണ് അതിൽ വാട്ടർ മാർക്ക് ഇല്ല
ക്യാമറ. ഡെനിഡ്. എന്താണ്
അന്യഭാഷാ സിനിമകൾ മലയാള ത്തിലേക്ക് മൊഴിമാറ്റം ചെയ്യാൻ വല്ല മാർഗ്ഗവുമുണ്ടോ ? അറിയിക്കണേ !!
Subtitles matre marulu
ആർക്കും അറിയില്ലെങ്കിൽ പിന്നെ ചേട്ടന് എങ്ങനെ അറിയാം
🥰
വളരെ ഉപകാരമായി.. മേലിൽ ഇതിലെ കണ്ടുപോകരുത്... ഓകെ ഓടിക്കോ...!!