5 Mobile Photography Tips and Tricks (Malayalam) | Mr Perfect Tech
Вставка
- Опубліковано 6 лют 2025
- 5 Mobile Photography Tips and Tricks (Malayalam)
In this video I share with you some beginner features and settings that are found in our smartphones
FOLLOW ME
➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖
GAMING CHANNEL - / channel
❤️ Like and Share
🔔 Subscribe Here - / @mrperfecttechofficial
📸Follow Me Here - / mrperfecttech
INTERESTING PLAYLIST THAT YOU WILL LIKE
➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖
"POPULAR UPLOADS" - www.youtube.co...
"UNBOXING" - • Unboxing and First Look
"TECH SIMPLIFIED" - • Tech Simplified
"PHONE COMPARISON" - • Phone Comparison
"TOP PHONES LIST" - • Top 5/Top 10 List
TAGS
➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖
#MrPerfectTech #
ഇങ്ങനെത്തെ കുറെ വിഡീയോസ് ഞാൻ കണ്ടിട്ടുണ്ട്..... പക്ഷേ ഈ വീഡിയോ പൊളിച്ചു🔥🔥🔥
Ethra RS kitty
@@trexgaming9653 entha udheshiche
തള്ളി മറക്കാതെഡേയ് .. ഇതിലും നല്ല videos ഒരുപാട് ഉണ്ട് UA-camഇല്‍
@@amalclt2672 point
Hello
Night mode ഇല്ലാതെ phone ഇൽ ISO യും Shutter Speed ഉം ഉപയോഗിച്ച് നല്ല quality photos രാത്രിയിൽ എടുകൻ പറ്റും. പക്ഷേ phone stable ആയി വെക്കണം. ചെറിയ ഒരു shake വന്നാൽ പോലും photo full blur അവും.
nalla paad an pro mode nammale kondu koottiyal koodula ,allel tripod venam
അങ്ങനെ ഞാനും ഒരു photographer ആയി 🥳🥳
Good chanel bro
Njan supporting und bro
എനിക്ക് ഒരു കാര്യം പറയാൻ ഉണ്ടേ
എല്ലാരും ഒരു ഫോട്ടോ എടുക്കാൻ പോകുമ്പോ നമ്മുടെ മനസ്സിൽ ഒരു ഇമാജിനേഷൻ ഉണ്ടാകും but ഇവർ ഒന്നോ രണ്ടോ ഫോട്ടോ എടുത്തിട്ട് അവർ വിചാരിക്കുന്ന പോലെ കിട്ടിയില്ലെങ്കിൽ ഒഴിവാക്കി പോകും എന്തിന്?? നിങ്ങൾ വിചാരിച്ച ഫോട്ടോ കിട്ടാതെ നിങ്ങൾ പോകരുത് 💯💯💯
Ee chettan pwoli aannen parayunnavar mathram like adi 😍
മുകളിൽ like കൊടുത്തിട്ടുണ്ട്
@@latesthour1881 o thug🤣🤣🤣
ഫോട്ടോ ഗ്രാഫി എനിക്ക് ഇഷ്ടമാണ്, ഞാൻ ഉപയോഗിക്കുന്നത് iPhone 6 ആകുന്നു.
ഫോണിൽ ഉപയോഗിക്കാവുന്ന 60mmലെൻസ്, micro ലെൻസ്, wide ലെൻസ്, fish eye ലെൻസ് എന്നിവ വാങ്ങിച്ചു. നല്ല നിർദ്ദേശങ്ങൾ തന്നതിന് നന്ദി. വീണ്ടും പ്രതീക്ഷിക്കുന്നു.
നിങ്ങൾ വേറെ ലെവൽ...😍😍😍
മറ്റുള്ളവർക്ക് tech tips പകർന്നു നൽകുന്നതിൽ മറ്റുള്ള UA-camrs ൽ നിന്നും നിങ്ങൾ ബഹുദൂരം മുന്നിൽ 👍
❤❤❤❤❤❤❤❤❤
അന്നും ഇന്നും ഒറ്റ ക്യാമറയില്ല നിക്കുന്ന google pixel power 💪
ഫോണുകൾ തമ്മിൽ താരതമ്യം ചെയ്യുമ്പോൾ മാത്രമാണ് ബ്രോ.
ഒരു ഡിജിറ്റൽ ക്യാമറയിൽ എടുക്കുന്ന ഡീറ്റെയിൽസ് ഫോണിന്റെ ക്യാമറയ്ക്ക് കിട്ടില്ല.
@@vishalsureshbabu7051 ശെരിയാണ് ..പക്ഷെ phone നമുക്ക് എപ്പോഴും കയ്യിൽ കൊണ്ടു നടക്കാം..so അതു ഒരു advantage ആണ്
@@vishalsureshbabu7051 i phone , pixel , Polulla ഫോണുകൾ വളരെ നല്ല quality ഉള്ള pictures ആണ് തരുന്നത്...അതുപോലുള്ള ഫോണുകൾ ഉണ്ടെങ്കിൽ ഒരു dslr ആവശ്യം വരില്ല..
Pixel camera quality poco x2 polulla phonil kittum
@@shamlanazer7479 athangne
Marques Brownie + Mr.whosetheboss = Mallu Mr.perfect tech.. 😍 Love this channel from beginning 🔥🙌
Let's roll എന്ന് പറയുമ്പോഴുള്ള സൗണ്ട് variation ആണ് എനിക്കിഷ്ടം....😍
Oho
ISO = 100 shutter speed= 5sec (night sky photo for full stars and moon)
Thankyou
❤️❤️
Thanks bro
Thankyou for your valuable feedback brother ❤😊
Video കണ്ടു....
സൂപ്പർ.. പൊളിച്ചു..
എന്റെ ഫോണിൽ ഇപ്പോൾ ഒരാഴ്ചയായി എന്ത് അപ്ലിക്കേഷൻ ഓൺ ചെയ്താലും പെട്ടന്ന് പല പരസ്യങ്ങളും വരുന്നു.
ഫോട്ടോ എടുക്കുന്നതിനെ ഇത് വല്ലാതെ തടസ്സപ്പെടുത്തുന്നു.
ഇതിന് എന്താണൊരു മാർഗം...
3rd party application entho kidappund... Prblm aanu
ഏത് സാധാരണക്കാരനും മനസിലാക്കാൻ പറ്റുന്ന ഭാഷയും അവതരണവും
വിനീത് ശ്രീനിവാസന്റെ സൗണ്ട് പോലെ എവിടെയോകയോ തോനുന്നു 😍🔥🔥
ഇതൊക്കെയാണ് വിവരണം.. അടിപൊളി👌👌
നിങ്ങൾ മുത്താണ്.ഐ lov u😄😄😄😄😄.playlistil phonecamera videos kanunilla. എന്തായാലും description link use cheydhu. Thank you dear. Very very usefull
INGANATHE VIDEOS NJANGALKKU INIYUM VENAM CHETTA 😃😃😃😃😃😃😃😃😃
👌👌 എല്ലാവർക്കും ഉപകാരപ്പെടുന്ന വീഡിയോ ആണ് ഇന്ന് കണ്ടത്...🔥 ഇതുപോലുള്ള വീഡിയോ ഇനിയും പോരട്ടെ..
ഇനി Adobe Lightroom എഡിറ്റിംഗ് വേണം
ഈ വീഡിയോ ഉപകാരമായി 👍🏻👍🏻👍🏻👍🏻
Raw modeഇനെ കൊണ്ട് compress ചെയ്യാത്ത ഫോട്ടോ കിട്ടും. അതിനെ കൊണ്ട് അടിപൊളി ആയിട്ട് edit ചെയ്യാൻ പറ്റും.
Bro adh onn explain cheyyamo
@Abhishek S E parayunna raw mode realme device il mathram aano atho vera device il undo
@Abhishek S okay entel realme njan ath use cheyyar nd 😁
@Abhishek S narzo 30 pro
മിക്ക എല്ലാവരുടെയും ഫോണിൽ 2മുതൽ 4 ക്യാമറ വരെ ഉണ്ട്. But ഇതിന്റെ ഒന്നും ഉപയോഗം പലർക്കും അറിയില്ല. അങ്ങനെ ഉള്ളവർക്ക് ഈ വീഡിയോ ഉപയോഗപ്പെടും 💯
ചേട്ടൻ അറിവ് ആണ് ഇഷ്ടം 😍😍😍
കിടു വീഡിയോ സാദാരണക്കാരന് ഉപകാരപ്രതം .. ❤️❤️👍🏻👌🏻
Kunchacko bobante look and vinneth Sreenivasante sound......
❤️❤️❤️❤️❤️
Satyam 😂🙌🏿
Crct
🙄
Bro pwoliyanu
Mattulla youtubersine apekshichu valere vyathyasthan namukkariyatha ariyan aagrahicha pala karyangalum detailayittu paranju tharunnu athum sadharanakkaranum manasilakunna pole 😍
എല്ലാം ചെങ്ങായിനെ കൊണ്ട് എടുപ്പിക്കൻ നിൽകുന്ന ഞാന് 😂😂😂😂😂😂😂😂😂
Poco x3 kkum Videography pro mode und🔥🔥🔥 pinne vlog featurum just Lit🔥🔥🔥🔥
Poco x2 and gcam comparison video cheyyamo😀
Tnxxx...... kure video kandu pakshe kaaryamaayitt..... onnum manasilaayillaaaa...... pakshe ithu kandappooll manasilaayiii... ithinte second part venam vendavar like.... 👍👍👍.... adi...
ഒരു perfect നോട്ടിഫിക്കേഷൻ വന്നപ്പോൾ perfect aayi ഓടി വന്നു perfect ആയി വീഡിയോക്ക് ലൈകും കമന്റും ഇട്ടവർ അടിലൈക്ക് 🔥🔥
Perfect okk👍👍
ചേട്ടന്റെ sound vineeth ശ്രീനിവാസൻ പോലെ ഉണ്ട് 😄😊
potrait ne kurich paranjath thettalle? potrait enn parayunnath oru category ill varunna picture ne parayunnath alle? Bokeh mode nn alle bro paranja option ney parayunnath? means background blur!??
പോളി വീഡിയോ ബ്രോ. ഇതിന്റെ Part2 എന്തായാലും വേണം plz.
*കമന്റ് തൊഴിലാളി കീ ജയ്😁💥*
Bro Allam nere prnj therind poli aan 🔥vere level
Bro hd qultyl engane video story idaam instagramil?
Kollam .Nalla video .
Kore Mobile Photography korachu padikkan patti
അടിപൊളി
ഇനിയും വേണം ഇതു പോലത്തെ ഉപകാരപ്രദമായ videos 😎
Chetta poli❤❤ enikum padikkanam detailed ayt👍
Nitin bro, inganathe videos eniyum venam😁😁❤❤
Chettan parangappozhanu njan pro mode nokkiye very useful
❤️❤️❤️ചേട്ടൻ സൂപ്പറാണ്❤️❤️❤️
Njnum....😁😁😁
valarae thanks ❤️ enikk ithonnum ariyillarunn
അതെങ്ങനെയാണ് സിംഗിൾ കളർ ഫോട്ടോ realme 7 pro എടുക്കുന്നത്...
Subscribe cheyyaan marakkandaanu parayyunna aaa tone Poli aaahn 👍
Poco x3 pro ne ulla oru g cam parayaamo?
onam aaayit photoshoot nadathan vendi camera illathond ee video kanunna le njn😁
ഏതൊക്കെ Camera വന്നാലും huawei mate 40 pro വേറെ ലെവൽ ആണ് ❤️
ഫോൺ എങ്ങിനെയുണ്ട് mate 40 pro
This is my favourite tech channel nithin cheta
part 2 waiting bro❤ iphone 7 camera tips veenam
Chettay honor play IL oru camera dummy anenna thonnunne. Kaiviral vachu nokkumbol thonniyadhanu. Edhine kurichu endhelum ariyumo
ഇത്തിരി നേരംകൊണ്ട് ഒത്തിരി കാര്യങ്ങൾ മനസ്സിലാക്കാൻ സാധിച്ചു... താങ്ക്സ് 💕🌹
Arinju parayunnathum padich parayunnathum thammilulla vyathyasam eeyalde video kanda ariyam❤️
POCO phonesilum Vlog mode pole Clone undo chetta?
ഞാൻ ഇപ്പോൾ ആണ് ഈ വീഡിയോ കാണുന്നത്. നല്ല അവതരണം, vivo y51A യുടെ camerasettings നെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ
Let's Roll എന്നു പറയുമ്പോ ചിക്കൻ റോൾ ഓർമ്മ വരുന്നത് എനിക്ക് മാത്രം ആണോ..??😁
Chali😂
Nthu shokem ada
Athe🙌🥲
Chetan poliyan ketto.a daily viewer (muthane)
Poco x3 Pro mode videography vere lvl aanu❤️❤️❤️❤️
Mr perfect tech poliyaanu 🥰🥰
What is the use of grilld lines. 🙏
I can't understand bro. Pls explain
@@saidev123 ee grid line il 4 points undaakum athinte evidenkilum object vechal nalla angle aayirikkum
@@ShahulKhan-r7s oh bro . Thats it. ❤️ Thnx
Pro മോഡ് അന്ധാളിക്ക് കലക്കി...
Infinix hot 9 pro yil pro mode illa,, any way to get it,, plzz reply
Gcam athine patti oru special vidio cheyyo palarkum ariyaathathaaanu
Smile is the perfect medicine in the world
നപ്റ്റോൾ ഫോൺ വാങ്ങിയ മതി ഇത് ok മാറി നിക്കും 😌😌😌😌💪
ശരിക്കും ഇന്നാണ് പല കാര്യങ്ങളും മനസിലായത്
Useful video bro...👏🏻👏🏻👏🏻👏🏻
G cam poli ane 🔥🔥🔥
Athinte link onn thero bro njan nokeet kittunilla
@@abhiramabhi60 googlil brode phoninte pere vechu nokk aa fonine suit aayathu kittum
ചേട്ടൻ പൊള്ളി അന്നെല്ലോ
Editing tips 😺 paranju tharamo 😁😺
Set video adipowli 🔥
So thanks bro 🫂
Pro mode el എങ്ങനെ ആണ് വീഡിയോ എടുക്കുന്ന എന്ന് ഒള്ള sperate വീഡിയോ വേണം
Phonil videokku pro mode inda
Endel illa
ella phonilum pro option illa
Ente phone poco m2 pro aan..athil pro modil വീഡിയോയും ഫോട്ടോസും ഉണ്ട്
@@MRFMEDIAKNR എന്റെ യും poco m2pro ആണ്.... എന്റെ elum ഒണ്ട് bro.... പക്ഷേ charge പെട്ടന്ന് എടുക്കും camera el മാത്രം poco el
@@vijayviju2422 battery 🔋 saver on ആക്കലുണ്ടോ
Realme c12 phonil ulla camera features parayo bro
❤️❤️DSLR inte thatt thaanuthanne irikkum phone Kore camera undenne ollu🤭🤪🤪
Laser Autofocus fist vannath 2014 eragiya lg g3 phoneil aanuu super phone aayirunnu😌
Bro... U R Mr. Perfect 👏👏👏👏👏👏
Chetta mobile lense vangichal dslr effect photo edukan pattumo
നിങ്ങൾ വീഡിയോ എടുക്കാൻ ഉപയോകിക്കുന്ന cemara ഏതാ ഒന്ന് പറയാമോ
Pls reply
Normally camera
Redmi 9 power❤
Very Good Information ❤
First comment
Njan anu first nii sasi aayi poyii 😁( enta channel subscribe cheyyavo 🙄😁
Itel companyude products ethengilum unbox cheyth video iduvo chetta
Nice presentation 👍 kollam achacha... Now I understood a wide about smartphone photography 😀😀
ഫോട്ടോഗ്രാഫി എനിക്ക് ഇഷ്ടമാണ്, 1997 ൽ Nikon Fm10, 2005 ൽ Casio x slim digital എന്നീ കേമറകൾ വാങ്ങിച്ച് ഉപയോഗിച്ചിട്ടുണ്ട്. ഇപ്പോൾ മൊബൈൽ മാത്രമെ ഉള്ളൂ. മൊബൈൽ കേമറയിൽ ഉപയോഗിക്കാവുന്ന zoom lens, wide lens, micro lens എന്നിവ ഞാൻ വാങ്ങിച്ചിട്ടുണ്ട്. കൂടാതെ ട്രൈപ്പോടും ഉണ്ട്. കേമറയുടെ കാര്യത്തിൽ മികച്ച് നിൽക്കുന്ന സാംസങ് ഫോൺ ഏതാണ്. മറുപടി പ്രതീക്ഷിക്കുന്നു.
Bro backil ulla wall stikkerinte Amazon link onn therumo
*Legends FC vs FUEGO FC C*
🔰 *Libas vs Akash 2-3✅*
🔰 *Jineesh vs Ashwin 2-2🤝*
🔰Ramees vs Allen 3-0 w/o
🔰 *Nishad vs Bezel 1-3✅*
🔰 *Joshua vs Boney 0-3*✅
*LEGENDS FC : 8
*FUEGO FC C : 11
@@binovarghese5434 ith entuva machane pes vellom ano
@@binovarghese5434 🥴
@@binovarghese5434 സ്ഥലം മാറിപ്പോയി
@@axeiiedits ooo aayikotte bro..... ayin
Thank you nithin bro camera features helpfully
Samsung m51 camera tips and tricksne kurichu oru video cheyumo???
Plese
Jam use cheyyunnath i phone xr aanu athil use cheyyan pattiya best manual camera app parayamo
എടുക്കുന്ന ഫോട്ടോക്ക് Bright, contrast ഇവയെല്ലാം വളരെ കൂടുതൽ ആയി കിട്ടിയാൽ നല്ല മൊബൈൽ ആണെന്നാണ് പലരും വിജാരിക്കാറ്
*Ye Boy Nice Nithin Bro 💥*
4years ആയിട്ട് ഞാൻ ഒറ്റ ഫോൺ ക്യാമറയും, google ക്യാമറയും ആണ്
ഉപയോഗിക്കുന്നത്😉❤️👍
Goodvideo ബ്രോ😉❤️👍
Realme 8 camera settings paranj thero
Cheta. Do make a video related to how to improve phones performance and battery draining solutions
Machane , poco x2 de Google camera engana download cheyyunnth
Reply for thumbnail, enthokke camera features vannalum DSLR nte aa oru ith oru smartphone camera kkum kittilla 🔥
🤦🏻♂️
One plus nord ce 2 lite review cheyyumo
കുഞ്ചാക്കോ ബോബൻ lite 🤩🤩🔥
Correct
Adi poli video
Poco X2 use cheyyunna enikk e video recommend ayi vannu......(what a coincidence)😂
Realme 7 pro use cheyune enikum ‼️
Enikkum...
Poco m2 pro use cheyyunna enikum
Njan inn gpogle pixel 6 edthu sslc risult gift ayitt!!🫶🏻 so i love that mobile.. Ippo service keralathilum ind kozhikode ernamkulam ennividangalil palarum idhedukathadh pand service munbai mathram undaynollu adhukond ann ippo adh oru prashnam alla 🔥