ഈ സെറ്റിംഗ്സ് ചെയ്താൽ വാട്സ്ആപ്പ് ഹാക്ക് ചെയ്യാൻ സാധിക്കില്ല | How to protect WhatsApp from hacking

Поділитися
Вставка
  • Опубліковано 1 жов 2024
  • This video is about how to save our WhatsApp from hacking and what options WhatsApp has provided for security in its settings.
    how to protect whatsapp hack malayalam,
    whatsapp hack how to protect your phone malayalam,
    how to protect whatsapp from hacking malayalam,
    how to secure whatsapp from hacking malayalam,
    how to prevent whatsapp hacking in malayalam2023,
    how to avoid whatsapp hacking malayalam,
    whatsapp protection from hack malayalam2024
    how to protect whatsapp hack,
    how to protect whatsapp hacking,
    how to protect gb whatsapp from hacking,
    how to protect whatsapp from hacking in tamil,
    how to protect whatsapp from hacking malayalam,
    how to protect whatsapp from hacking in telugu,
    whatsapp hacked how to protect yourself,
    how to protect whatsapp from hacking in kannada,
    how to protect whatsapp from hacking in hindi,
    whatsapp hack how to protect your phone tamil,
    how to protect your whatsapp from hackers ritchson digital hub,
    whatsapp hack how to protect your phone,
    whatsapp hack how to protect your phone malayalam,
    how to protect whatsapp account from hacking,
    how can i protect my whatsapp from hacking,
    how to protect whatsapp from hacking,
    how to protect whatsapp from hackers,
    how to protect your whatsapp account from hackers,
    how to prevent whatsapp from being hacked,
    protect my whatsapp from hacking,
    how to protect my whatsapp account from hackers,
    how to secure whatsapp account from hacking,
    how to prevent from hacking whatsapp,
    how to secure my whatsapp account from hackers,
    how to protect whatsapp group from hacking,
    how to secure whatsapp from hacking malayalam,
    how to secure whatsapp chat from hacking,
    how to save gb whatsapp from hacking,
    how to stop whatsapp qr code hack,
    how to protect my whatsapp from hackers,
    how to prevent someone from hacking your whatsapp,
    how to prevent whatsapp hacking in malayalam,
    how to secure whatsapp from hacking in iphone,
    how to secure your whatsapp from hacking,
    how to stop someone from hacking your whatsapp,
    how to protect whatsapp from hacking tamil,
    protect whatsapp from hacking,
    whatsapp hacking how to protect,
    how to secure your whatsapp account from being hacked,
    how to secure whatsapp from hacking 2023,
    how to be safe from whatsapp hack,
    how to stop someone using my whatsapp account,
    how to protect your whatsapp from hacking,
    how to protect my whatsapp from spying 2024
    latest news,WhatsApp Security,WhatsApp hacker,WhatsApp Chats Hacked,WhatsApp Chat,WhatsApp Chat WhatsApp Chat,WhatsApp Chat CBI,WhatsApp FAQ,WhatsApp Chats leaked,Whatsapptech news,whatsapp news,whatsapp updates 2024
    Thanks
    ‪@abhisvision4159‬
    Abhilash Raggav

КОМЕНТАРІ • 252

  • @Rabiyathshajahan
    @Rabiyathshajahan 7 місяців тому +52

    മൈ ഗോഡ് ഇതൊന്നും ഞാൻ സെറ്റ് ചെയ്തു വെച്ചിട്ടില്ല ഇപ്പോഴാണ് ഇതെല്ലാം സെറ്റ് ചെയ്തു വെക്കണം എങ്കിലേ ഹാക്കിങ്ങിൽ നിന്നും രക്ഷപ്പെടാൻ പറ്റുകയുള്ളൂ എന്ന് അറിയുന്നത് ഈ വീഡിയോ വളരെ ഉപകാരപ്പെട്ടു വളരെ നല്ല അവതരണം സാധാരണക്കാർക്ക് എളുപ്പത്തിൽ മനസ്സിലാവുന്ന രീതിയിൽ പറഞ്ഞു തരുന്നതിന് ഒരുപാട് നന്ദി ഉണ്ട്🙏

    • @abhisvision4159
      @abhisvision4159  7 місяців тому

      Welcome thanks for your comment and support 🥰

    • @jayanthenadath4484
      @jayanthenadath4484 7 місяців тому +1

      Adipoli

    • @stellachacko6138
      @stellachacko6138 6 місяців тому

      Oñline il kanathe eñgane chat cheyyam cheyyam paranjutharamo?

    • @TrueViews.
      @TrueViews. 5 місяців тому +1

      Fake id comment anennu thonnuke illa😂

    • @thomasglidemaster2362
      @thomasglidemaster2362 3 місяці тому

      Ohhh!! Vaikallé machaane, Nasa pidikoodikkalum!!? Vegam... Vegam Baicholin!!!Hahha😅

  • @sheebababu3612
    @sheebababu3612 4 місяці тому +9

    വാട്സ്ആപ് നമ്മുടെ ഫോണിൽ നിന്ന് ചാറ്റുകൾ മറ്റുള്ളവർ അറിയുന്നുണ്ട് എന്ന് നമ്മൾ എങ്ങിനെ മനസിലാക്കും സാർ അത് എങ്ങിനെ ഇല്ലാതാക്കാൻ പറ്റും

  • @frreie
    @frreie 6 місяців тому +17

    ഒരു രഹസ്യവും ഇല്ലാത്ത ഞാൻ എന്തു ലോക്ക് ചെയ്യാനാ😅

    • @HafseelaKc
      @HafseelaKc 3 місяці тому +1

      Rahasyam vendaaa njammal safe aavaanum vendiyaa

    • @MuralidharanMurali-g9r
      @MuralidharanMurali-g9r 7 днів тому

      രഹസ്യങ്ങൾ വേണ്ട നിങ്ങളുടെ വാഡ്സാപ്പ് മറ്റുള്ളവർക്ക് ലോക്കാക്കാം

  • @DesignByUsForUs
    @DesignByUsForUs 7 місяців тому +3

    ഇതൊക്കെ ആനയുടെ കാലിൽ പാപ്പാൻ തോട്ടി വെച്ച് പോകുന്ന പോലെയാണ്. ഒരു വിശ്വാസം.😂😂

  • @ArathiPlatini
    @ArathiPlatini 4 місяці тому +3

    ഒരാളുടെ whatsapp പ്രൊഫൈൽ നമ്മുക്ക് എങ്ങനെ മാറ്റാൻ പറ്റും... എങ്ങനെ ആ അക്കൗണ്ട് നമ്മുടെ ഫോൺ ൽ എടുക്കാം pls replay.. 🙏😕

  • @rtvc61
    @rtvc61 7 місяців тому +8

    രഹസ്യങ്ങൾ ഉള്ളവർ പേടിച്ചാൽ പോരെ 😃

    • @abhisvision4159
      @abhisvision4159  7 місяців тому

      🥰

    • @vineethviswam4223
      @vineethviswam4223 5 місяців тому +1

      Rahasyangal ulllavar matramalla...ningalude account hack checyth miss use cheyyan chance ind

    • @GK-pe9jz
      @GK-pe9jz 4 місяці тому +1

      ഭാവിയിൽ വേണ്ടി വരും.😊😊😊

    • @gathasamanaministries2749
      @gathasamanaministries2749 2 місяці тому

      പോരാ.. മറ്റുള്ളവർ ദുരുപയോഗം ചെയ്യാം

  • @nilapakshi
    @nilapakshi 7 місяців тому +6

    Sir export chat vazhi ഹാക്ക് ചെയ്യുന്നുണ്ടോ എന്ന് എങ്ങനെ അറിയാം

  • @alexjacob7308
    @alexjacob7308 3 місяці тому +4

    Video skip ചെയ്യാതെ കാണുക വീഡിയോ skip ചെയ്യാതെ കാണുക വീഡിയോ skip ചെയ്യാതെ കാണുക. 😂

  • @kman5292
    @kman5292 6 місяців тому +3

    ഇതെല്ലാം ചെയ്തിട്ടും എന്റെ account ഹാക്ക് ചെയ്തു എന്ത് ചെയ്യും

  • @manjusudheer8357
    @manjusudheer8357 7 місяців тому +4

    എന്റെ വാട്സാപ്പ്, telegram ഹാക്ക് ആയി. Another device login ചെയ്തുന്നു. വാട്സാപ്പ് banned ആണെന്ന് കാണിക്കുന്നു. ഇനി എന്തു ചെയ്യും

  • @prasadkallingal8490
    @prasadkallingal8490 7 місяців тому +3

    എന്റെ whats app ഹാക്ക് ചെയ്തിട്ടുണ്ട്

    • @sureshbabu-pt6fi
      @sureshbabu-pt6fi 6 місяців тому

      എങ്ങനെമനസിലാകും

  • @bindhyak7549
    @bindhyak7549 7 місяців тому +5

    Bro- യുടെ ചാനൽ കാണുന്നതുകൊണ്ട് ഇതൊക്കെ already ചെയ്തു👍 ☺️
    Bro, Telegram lock ചെയ്താൽ message notification screen ൽ വരാതിരിക്കാൻ എന്താണ് ചെയ്യേണ്ടത്?

    • @abhisvision4159
      @abhisvision4159  7 місяців тому

      Apps like notification l telegram notifications off cheythu noku

    • @bindhyak7549
      @bindhyak7549 7 місяців тому

      @@abhisvision4159 Hide details notification lock screen ആണോ.....?

  • @induGnair-f1o
    @induGnair-f1o 7 місяців тому +6

    Chat back up le pass word creat cheyyan പറ്റുന്നില്ല എല്ലാം ചെയ്യാൻ പറ്റുന്നില്ല

    • @MohamedNazer-ot3qu
      @MohamedNazer-ot3qu 4 місяці тому

      മോഷ്ട്ടാക്കളെ ശ്രദ്ധിക്കുക

  • @gracelinejoseph5865
    @gracelinejoseph5865 6 місяців тому +2

    എന്തുകൊണ്ടാണ് നമ്മുടെ ഫോണിൽ എത്ര G b ഉണ്ട് എന്നുള്ള Message വരാത്തത് എന്നൊന്ന് പറഞ്ഞുതരാമോ

  • @ranjalkrishna30
    @ranjalkrishna30 4 місяці тому +2

    വാട്സേപ്പിൽ വരുന്നാ വോയിസ്‌ എഞാ ബ്ലാക്ക് കളറ് കേൾക്കതാ വോയിസ് green അല്ലെ പക്ഷെ എൻ്റെ കൈയിൽ ബ്ലാക്ക് ആണ് എഞാണ് ഇതിനു കരണം?

    • @PramidaPramida
      @PramidaPramida 4 місяці тому

      എനിക്കും ഇങ്ങനെ ആയിരുന്നു ഇപ്പൊ ഇല്ല എന്താ അത്

  • @Ambika-y2o
    @Ambika-y2o 6 місяців тому +3

    Samsung account delete cheyyunnath parayamo

  • @anthoneesep8421
    @anthoneesep8421 5 місяців тому +2

    Bro njan work cheyune company yil oru email id and password und ath njan ende phonil open akki athu vazhi company ende location nokan vendi gmapil location share akki vechitund e mail id and password company yil ulla ellavarukum ariyam ellarum avarude location ethepole cheyunud so.... E mail id vechu ende phone yil ulla privit file oke and my call oke hack cheyyan pattumo 😮😮

  • @RajKumar-qq8qc
    @RajKumar-qq8qc 6 місяців тому +2

    Bro whatsaap മാത്രം ഫോണിൽ താത്കാലികമായിട്ട് off ചെയ്‌ത് വെക്കുന്നത് എങ്ങനെയാണ്? ലിസ്റ്റിൽ ഉള്ള ആരുടേയും messages വരാൻ പാടില്ല, ഒന്ന് പറഞ്ഞു തരാമോ

    • @aishwaryaanoop7718
      @aishwaryaanoop7718 5 місяців тому

      Hide aki eduga
      WhatsApp notification disable cheyvaa

  • @risko9229
    @risko9229 7 місяців тому +3

    Ente mashe skip cheyilla.. karyam paranju theerku.

  • @ABC-024
    @ABC-024 6 місяців тому +2

    Very good info. ഇതുപോലെ Whatsapp web-ല്‍ hide ചെയ്യാന്‍ എന്ത് ചെയ്യണം.

  • @MrkNair
    @MrkNair 7 місяців тому +2

    എൻ്റെWhatsapp hack ചെയ്തു പോയി .അതു തിരിച്ചുപി ടി ക്കാൻ മാർഗ്ഗം ഉണ്ടോ?

    • @abhisvision4159
      @abhisvision4159  7 місяців тому

      Email id koduthiruno? Undentil WhatsApp helpdesk l contact cheyu

  • @prabiladhyandev8932
    @prabiladhyandev8932 7 місяців тому +3

    Fingerprint lock on cheyyan kazhiyunnilla....u will need to set up ur fingerprint on ur device first enna kanikkunne...

    • @rajendrannaranthatta7722
      @rajendrannaranthatta7722 7 місяців тому

      അതെ, മൊബൈലിൽ ആദ്യം ഫിംഗർ print ad ചെയ്യണം

  • @123abdullahahad
    @123abdullahahad 6 місяців тому +2

    ഇടക്ക് ഒക്കെ WhatsApp verification code (two step ചെയ്തപ്പോൾ കൊടുത്തത്) അത് ചോദിക്കുന്നുണ്ട്.. അത് ആരെങ്കിലും hack ചെയ്യാൻ shramichthinalaano.??

  • @SreebeshSree-vm1zl
    @SreebeshSree-vm1zl 3 місяці тому +1

    Chat loke aakkivechathu pinneed eangane upayogikkum eannukoode onnu parayamo😊

  • @girisankarvgiri3697
    @girisankarvgiri3697 6 місяців тому +1

    #Help my vivo phone privacy password change cheyyann pattunilla ..

  • @muhammedhussain2682
    @muhammedhussain2682 4 місяці тому +1

    Hompage eduthappol history enna option kanunilla

  • @njijeeshnandanath6432
    @njijeeshnandanath6432 6 місяців тому +1

    Whatsapp block ആയതു ഓപ്പൺ cheyyaഞാൻ പറ്റുമോ

  • @nizarasharaf5041
    @nizarasharaf5041 5 місяців тому +2

    Sir ente number ipo cut ayi ath vere aro aanu upayokikunath ipo avar watsap eduthapo ente watsap poyi avark ente old mesaages recovery cheyan patumo

  • @indirabk1189
    @indirabk1189 Місяць тому +2

  • @prabithavlogs2731
    @prabithavlogs2731 7 місяців тому +2

    Phone computerl connect cheythu watsup chat എല്ലാം കിട്ടുമോ അതോ നമ്മൾ അയക്കുന്ന ലേറ്റസ്റ്റ് sms മാത്രമാണോ കിട്ടുക,

    • @abhisvision4159
      @abhisvision4159  7 місяців тому +1

      Chats kitum. Phone l ullapole thane kanam

  • @jamsheeroravungal9119
    @jamsheeroravungal9119 4 місяці тому +1

    Sir മറ്റൊരാളുടെ chats &voice chats നമ്മുടെ ഫോണിൽ എത്താൻ വല്ല വഴിയുമുണ്ടോ?
    Pls reply

  • @sabitha9871
    @sabitha9871 7 місяців тому +2

    My contacts ന്റെ താഴെയുള്ള option എന്തിനുള്ളതാ?

  • @jasiltk5243
    @jasiltk5243 3 місяці тому +1

    മെയിൽ ഐഡി ഹാക്ക് ചെയ്യുമോ

  • @jayalakshmijm4433
    @jayalakshmijm4433 6 місяців тому +2

    Sir email type cheithappol 6 digit code chodikkunnundallo

    • @KesiyaChackochan
      @KesiyaChackochan 4 місяці тому

      Aa code emailil varum appol aa code type cheythal email add akum

  • @jaferthangaljafer1775
    @jaferthangaljafer1775 7 місяців тому +1

    Vpn ചെയ്‌തു വാട്സപ്പ് കോൾ ലീക് ആഘാദ വിളിക്കാൻ എന്തു ചെയ്യണം ഒന്നു പറയുമോ പ്ലീസ്

  • @alfamarket2266
    @alfamarket2266 7 місяців тому +2

    End to end encrypted on chaith vekkano atho off chaith vekkano
    Karanam avide njan adhyam nokkumbol off ennayirunnu kaanichirunnath
    Pinne password adichapol on ennayi vannu

  • @rasheenasubair9745
    @rasheenasubair9745 3 місяці тому +4

    ഫിംഗർ print ലോക്ക് ഉണ്ടെങ്കിലും പിൻ അടിക്കാനും പറ്റുന്നുണ്ടല്ലോ.. അപ്പൊ നമ്മുടെ പിൻ അറിയുന്നവർക്ക് വാട്സ്ആപ് യൂസ് ചെയ്യാലോ.. പിൻ ഇല്ലാതാക്കാൻ എന്തെങ്കിലും വഴിയുണ്ടോ

  • @safoorasafu9470
    @safoorasafu9470 9 днів тому +1

    🙏 thanks

  • @sudhashaji4723
    @sudhashaji4723 4 місяці тому +1

    Thank you so much. Can you show me how to type in malayalam. I can only type English.

  • @Unninattuvarambu
    @Unninattuvarambu 7 місяців тому +1

    ഒരുപാട് ഉപകാരപ്രദം ആണ്. Your security code with ------------ changed. എന്നുവരുന്നു.... ഈ വ്യക്തി എന്താണ് ഉദ്ദേശിച്ചത്...?

    • @abhisvision4159
      @abhisvision4159  7 місяців тому

      What’s app security code Anu ithu end to end encrypted. WhatsApp reinstall cheyumbozo. Device mati use cheyumbozo oke ithu varam

  • @SadiqueAk-br2bj
    @SadiqueAk-br2bj 5 місяців тому +1

    Aadyathe 3 ennam cheydu vechu

  • @ninadas4606
    @ninadas4606 Місяць тому +1

    Good

  • @ManojMano-y9s
    @ManojMano-y9s 7 місяців тому +1

    ചാറ്റ് ബാക്ക് അപ്പ്‌ ചെയുമ്പോൾ പാസ്സ് വേർഡ് അടിക്കാൻ പറ്റുന്നില്ല പ്ലീസ് ഹെല്പ്

  • @FaseelaAshif-m4s
    @FaseelaAshif-m4s Місяць тому +2

    താങ്ക്യൂ sir👌👌👌

    • @abhisvision4159
      @abhisvision4159  Місяць тому +1

      Welcome 🙏. Thanks for your comment and support 🙏🥰

  • @PrajuvlyAthira
    @PrajuvlyAthira 5 місяців тому +1

    Protect on cheyyano of cheyano ples reply sir

  • @farhana4249
    @farhana4249 5 місяців тому +1

    ന്നല്ല മനസിലാക്കി കാര്യം പറയുന്നുണ്ട്

  • @Rahul-mk1es
    @Rahul-mk1es 6 місяців тому +1

    Enik thankalude oru help venam eanne onnu sahykkumo pls

  • @varghesevarghese1930
    @varghesevarghese1930 27 днів тому

    മറന്നുപോയ പാസ്സ്‌വേർഡ്‌ കണ്ടുപിടിക്കാൻ വല്ല മാർഗവും ഉണ്ടോ bro

  • @kumarjeneesh8066
    @kumarjeneesh8066 7 місяців тому +2

    Sir oru doubt chodichotte onnu reply tharane nammal about my contact koduthal athilullavarkku nammale hack cheyyan patumo

    • @abhisvision4159
      @abhisvision4159  7 місяців тому

      Nammle pattiyulla details ariyatha alukalk kodukathirikunathanu nallath. Business number anengil about my contact kodukkam. But Athinu business WhatsApp eduthal madhi

  • @AnuAnu-ei1gi
    @AnuAnu-ei1gi 6 місяців тому +2

    Status my contacts exept le anenki engneya save cheyatha numbers ne kanan patuka?sir video le prnju

    • @abhisvision4159
      @abhisvision4159  6 місяців тому +1

      Saved names kandal manasilakile

    • @AnuAnu-ei1gi
      @AnuAnu-ei1gi 6 місяців тому

      @@abhisvision4159 yes..save cheyatha numbers ne kitilalo..sir video le paranjath status my contacts le akanam ennalle.. 3:50 time

    • @AnuAnu-ei1gi
      @AnuAnu-ei1gi 6 місяців тому

      @@abhisvision4159 my contacts(except)akiyalum prashnam ilalo..select cheytha contacts ne mathram status kanan

    • @AnuAnu-ei1gi
      @AnuAnu-ei1gi 6 місяців тому

      @@abhisvision4159 thankyou for replying .

    • @AnuAnu-ei1gi
      @AnuAnu-ei1gi 6 місяців тому

      @@abhisvision4159 thankyou for reply .

  • @Elizabeth-hp8wx
    @Elizabeth-hp8wx 16 днів тому +1

    Very useful tips. Thank you very much.

  • @rahanajafar1149
    @rahanajafar1149 18 днів тому

    Pass key ippo kanunnillallo

  • @sadpra1103
    @sadpra1103 6 місяців тому +1

    I have tried to enable Individual chat lock. All chats were locked/hidden. Then I disabled the chat lock but none of the chats except the starred ones are visible now!! How can I get those chats back? Pls help

  • @binubabuchannapetta2308
    @binubabuchannapetta2308 Місяць тому

    വളരെ നന്ദി. അവസാനം പറഞ്ഞ ചാറ്റലോക് ഒഴികെ ബാക്കിയെല്ലാം ചെയ്യാൻ പറ്റുന്നുണ്ട്. ചാറ്റലോക്ക് നോക്കുമ്പോൾ ഫേസ് ഓഫ് ഫിംഗർ എന്നുള്ളതാണ് കാണിക്കുന്നത്. പാസ്‌വേഡ് അടിക്കാനുള്ള ഓപ്ഷൻ വരുന്നില്ല. എന്താണെന്ന് പറഞ്ഞു തരാമോ

  • @Rahul-se3sp
    @Rahul-se3sp Місяць тому

    Ente whatsapp eppozhum ban akunu athukond njan puthiya oru sim eduthu enitu puthiya whatsappum eduth enitum eppol randu vetam ban ayi email request ayachu eppo ready ayi engilum oru pedi eppo venamengilum ban akumo ennu ethu entha enik mathram engane njan shopil ellam chothichitum avark oru solution parayan patila inni arenkilum whatsapp hack cheythathu kondano pls help me🙏🙏

  • @ajithakv9002
    @ajithakv9002 4 місяці тому +2

    സത്യം സാർ

  • @Eda__mwone__
    @Eda__mwone__ 6 місяців тому +1

    Sir my contact except koduth nammakk aavshyamullavar mathram add cheyyunna pole ittal kuzhappam indo

  • @JAYESHNG-l5u
    @JAYESHNG-l5u Місяць тому

    Chat lock ചെയ്താൽ അത് എങ്ങനെ തിരിച്ചു എടുക്കാം

  • @KUNHUMOHAMMED-jr1ey
    @KUNHUMOHAMMED-jr1ey 5 місяців тому +1

    എൻ്റെ കൈകൾ ശുദ്ധമാണ്. മടിയിൽ കനമില്ല.

    • @magicianabhilash1
      @magicianabhilash1 3 місяці тому

      എവിടെയോ കേട്ട പോലെ 😄😄

  • @thomasglidemaster2362
    @thomasglidemaster2362 3 місяці тому

    Excellent info..!!👌 Btw the funny thing's status updation most WhatsApp users, having them put- up Not related to their story' Or life!! Yet someone'else pull them into their Status, Really funny Malayalees!!SM now goes in Viral 😢
    . Hahaha 😅

  • @ushakumari2548
    @ushakumari2548 7 місяців тому +1

    നമ്മുടെ ഫോൺ ഹാക്ക് ചെയ്യാതിരിക്കാൻ എന്ത് ചെയ്യണം. Pls reply

  • @Seablue-v4s
    @Seablue-v4s Місяць тому

    Numberum e mail id yum name ithokke arinjirunnaal aarkkenkilum hack cheyyaan patumo bro

  • @saramm940
    @saramm940 7 місяців тому +1

    ഫോൺ കമ്പ്യൂട്ടർ ഉം cannect ചെയ്തു മെസ്സേജ് ഒക്കെ ലീക്ക് ആയി. അത് മാറ്റാൻ എന്ത് ചെയ്യും

  • @yehinyohan21
    @yehinyohan21 7 місяців тому +4

    Instagram hack avathirikanula tips video cheyanea please
    2 thavanayanu hack avunathu

  • @alfamarket2266
    @alfamarket2266 7 місяців тому +2

    End and encrypted on chaith vekkano atho off chaith vekkano
    Kaaranam aadhyam nokkumbol avide off ennnayirunnu kaanichirunnath
    Password adichappol avide on enn kaanikkunnu

    • @stockology4376
      @stockology4376 7 місяців тому

      ON akivecholu

    • @alfamarket2266
      @alfamarket2266 7 місяців тому

      @@stockology4376
      Njan password adich on chaithappol
      Pinne kaanichath beck up aavunnathaayirunnu.
      100% aayi kazhinjappol pinne ath on aayi

    • @alfamarket2266
      @alfamarket2266 7 місяців тому

      @@stockology4376
      Njan veendum pazhayath pole off chaith vechu
      Karanam aa backe up kandath kond cheruthaayitt onn pedichu

  • @govardhanagovardhana5759
    @govardhanagovardhana5759 7 місяців тому +1

    thangal parayunnapole onnum phonil kanunnilla thudakkam kurachokke kandu pinne confution

  • @AshifaS-d7m
    @AshifaS-d7m Місяць тому

    Mama njn ariyatha ee video kandat text cheyyan vendi live location allow koduth ath off akkan ulla option kanunilla

  • @AnnaShaju-dc5qd
    @AnnaShaju-dc5qd Місяць тому

    Ithellam koodiorumichu parayathe kuresseyayitteparanju thannirunnel valare nannayirunnu. 🥰

  • @vasunil1
    @vasunil1 7 місяців тому +2

    ഞാൻ താങ്കളുടെ വീഡിയോ subscriber ആണ്. താങ്കൾ പറയുന്ന സെറ്റിംഗ്സ് ഞാൻ ചെയ്യാറുണ്ട്. എന്നാൽ ഏതോ ഒരു setting ചെയ്തത് മുതൽ എനിക്ക് whatsapp calls സ്ക്രീനിൽ കാണുന്നില്ല. വേറെ ചില you tube video കളിൽ പറയും പോലെ notification ഒക്കെ on ആക്കി. എന്നാലും call വന്നാൽ സ്ക്രീനിൽ കാണിക്കില്ല. Bell അടിക്കും. ഒരു പോം വഴി പറയാമോ.

    • @ushakumari5867
      @ushakumari5867 7 місяців тому

      അതുപോലെ പലതും ഇല്ലാതാകും എനിക്ക് ഇപ്പോൾ ലൊക്കേഷൻ അയക്കാൻ പറ്റുന്നില്ല

    • @craftmedia3189
      @craftmedia3189 7 місяців тому

      ഇയാൾ എല്ലാം off ചെയതു net ലഭിക്കാന്‍ അത് പോലെ ബാറ്ററി ലഭിക്കും എന്നൊക്കെ ആണ് പറഞ്ഞു കൊടുക്കുന്നത്. ഇത് ഓഫ് ചെയ്താല്‍ എന്തൊക്കെ മാറ്റങ്ങള്‍ ഫോണില്‍ വരുമെന്ന് പറയുന്നില്ല. വന്നാൽ എന്ത് ചെയ്യണം എന്നും പറയുന്നില്ല. ചുമ്മാ ബാറ്ററി യും നെറ്റ് ഉം തീരാതെ pocket IL വെക്കാൻ basic വാങ്ങിയാൽ മതി അല്ലോ?

    • @jyothi8679
      @jyothi8679 7 місяців тому

      Settingil poyi WhatsApp notification on aakkuka appol screenil call varum

    • @abhisvision4159
      @abhisvision4159  7 місяців тому

      WhatsApp notifications off ano nu noku

    • @jyothi8679
      @jyothi8679 7 місяців тому

      WhatsApp lock aanenkilum angane varum athe onnu maatti nokkikke settingsil notification on aanenkil ingane chaithu nokkikke

  • @Arunroy584
    @Arunroy584 2 місяці тому

    Lok cheythu nokki just ipo. Aahh contact serch cheythitt polum kittunilaloo

  • @shahida7361
    @shahida7361 3 місяці тому

    ഫോൺ നമ്പർ തരുമോ

  • @muneerarayams8219
    @muneerarayams8219 5 місяців тому +2

    സൂപ്പർ മെസ്സേജ്

  • @ajithaammuajithaammu
    @ajithaammuajithaammu 3 місяці тому +1

    Whatsap web വഴി എന്റെ ചാറ്റിങ് മറ്റൊരാൾ അറിയുന്നു... അതുപോലെ call വരുമ്പോൾ ഒക്കെ. എങ്ങനെ അത് റെഡി ആക്കാൻ പറ്റും.. Pls റിപ്ലൈ

    • @abhisvision4159
      @abhisvision4159  3 місяці тому

      Video btw channel l und please search and watch

    • @abhisvision4159
      @abhisvision4159  3 місяці тому

      Video btw channel l und please search and watch

  • @ShanidhS
    @ShanidhS 4 місяці тому +2

    👍👍

  • @ajithakv9002
    @ajithakv9002 4 місяці тому +1

    ഗ്രേറ്റ്‌

  • @PADMAJA3364
    @PADMAJA3364 6 місяців тому +2

    Phonil keri nokkunnathu stop cheyyan ulla steps koodi oru video cheyyumo

    • @hi-techservice7839
      @hi-techservice7839 6 місяців тому +1

      നോക്കിയ 105 or 106 പോലുള്ള ഫോൺ മാത്രം ഉപയോഗിക്കുക. ഇടക്കിടെ തോണ്ടി നോക്കുന്നത് സ്റ്റോപാവും.

  • @Jose-q8w4y
    @Jose-q8w4y 7 місяців тому +1

    I use WhatsApp in my iPhone and don't have passkey and email

  • @sachidanandansaraswathy7919
    @sachidanandansaraswathy7919 4 місяці тому +2

    ഒരുപാട്‌നന്ദി

  • @shameerputhanbanglav4765
    @shameerputhanbanglav4765 2 місяці тому +1

    🎉

  • @achuanu4059
    @achuanu4059 5 місяців тому +2

    Thank you so much sir 👍

  • @aloneff-wk4vy
    @aloneff-wk4vy 7 місяців тому +1

    I ഫോണിളെങ്ങിനെയാ

  • @tonyabrahamijk839
    @tonyabrahamijk839 6 місяців тому +2

    It's a good info & exact discription

    • @abhisvision4159
      @abhisvision4159  6 місяців тому +1

      Thanks for your comment and support 👍

  • @alexjofra
    @alexjofra 7 місяців тому +3

    Very Good informations ❤

    • @abhisvision4159
      @abhisvision4159  7 місяців тому

      Thanks 🙏. Thanks for your support 🥰

  • @gathasamanaministries2749
    @gathasamanaministries2749 2 місяці тому

    ഇനി എന്തെങ്കിലും ഉണ്ടോ

  • @unnikrishnanks900
    @unnikrishnanks900 10 днів тому +1

    👍

  • @voiceofkala
    @voiceofkala 6 місяців тому +2

    Thank you ❤

  • @munavarpv2343
    @munavarpv2343 7 місяців тому +7

    അവസാനത്തെ ഒഴികെ ബാക്കിയെല്ലാം എനിക്ക് പുതിയ അറിവാണ് thank u.

    • @abhisvision4159
      @abhisvision4159  7 місяців тому

      Welcome. Thanks for your comment and support 🥰

  • @shamseerck7847
    @shamseerck7847 5 місяців тому +2

    🎉

  • @MrAzeezcv
    @MrAzeezcv 5 місяців тому +2

    Very Useful
    Thanku

  • @jariyarasheed7593
    @jariyarasheed7593 4 місяці тому +2

    👌👌

  • @vineeshvvakerii1016
    @vineeshvvakerii1016 6 місяців тому +2

    Great thanks

  • @harikumarbnair3136
    @harikumarbnair3136 3 місяці тому +1

    Thank you Mr. Abhilash HKBNair

  • @jayajohan3000
    @jayajohan3000 6 місяців тому +2

    ഒരുപാട് താങ്ക്സ്..... 🙏🙏

  • @najeelas66
    @najeelas66 2 місяці тому

    മൊബൈൽ ഒരു തുറന്ന കബോർഡാണ്, ആർക്കും എന്തും എടുക്കാം 🤒

  • @vidyaraju3901
    @vidyaraju3901 6 місяців тому +2

    Thank u❤️

  • @jaferthangaljafer1775
    @jaferthangaljafer1775 7 місяців тому

    നിങ്ങളുടെ no ഒന്നു ade ചെയ്യുമോ

  • @pushpammanjooran3693
    @pushpammanjooran3693 3 місяці тому

    Archive kalayan what to do

  • @inddev24
    @inddev24 6 місяців тому +2

    Very Usefull!👍

    • @abhisvision4159
      @abhisvision4159  6 місяців тому

      Thanks for your comment and support 🤝

  • @starlyabrahamabraham5120
    @starlyabrahamabraham5120 6 місяців тому +2

    Great presentation

  • @varghesethomasm919
    @varghesethomasm919 20 днів тому

    Thank you brother