എകെജി സെന്റർ ആക്രമിച്ച കേസിൽ പിടിയിലായത് യൂത്ത് കോണ്‍ഗ്രസ് നേതാവ് | AKG Center | Youth Congress

Поділитися
Вставка
  • Опубліковано 1 лип 2024
  • കിട്ടിയോ? ഒടുവിൽ കിട്ടി, എകെജി സെന്റർ ആക്രമിച്ച കേസിൽ പിടിയിലായത് യൂത്ത് കോണ്‍ഗ്രസ് നേതാവ്, കെ സുധാകരന്റെ അടുത്ത അനുയായി
    #akgcenterattack #youthcongress #ksudhakaran #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

КОМЕНТАРІ • 47

  • @user-dk1kk2eo4m
    @user-dk1kk2eo4m День тому +22

    ഈ വിഷയത്തിൽ ഒരു അന്തിചർച്ച നടത്തിയാൽ എന്താ വേഷ്യാനെറ്റെ 😑😑😑

  • @sabumonkp7260
    @sabumonkp7260 День тому +20

    അന്നെന്തൊരു പരിഹാസമായിരുന്നു സുരേഷേ? ഇന്ന് നിങ്ങള്‍ക്കൊരു സോറി പറയാന്‍ തോന്നാത്തത് നിങ്ങള്‍ ഒരു കപടവ്യക്തിത്വമായതു കൊണ്ടാണ്.😊

  • @rajannambiar4073
    @rajannambiar4073 День тому +19

    നിങ്ങൾ എന്തെല്ലാം പറഞ്ഞു പ്രചരിപ്പിച്ചിരുന്നു.ഇതിൻറെ പിന്നിലെ പ്രേരകശക്തിയെ നിങ്ങൾക്ക് മനസ്സിലായിട്ടും നിങ്ങൾ മറച്ചു പിടിക്കുകയല്ലേ.

  • @adershkattachira4120
    @adershkattachira4120 День тому +13

    കോൺഗ്രസ്‌ മോഡൽ വികസനം 😂

  • @ashtamanmgu8945
    @ashtamanmgu8945 День тому +5

    കിട്ടിയോ...കിട്ടിയോ...... എന്നു ചോദിച്ച് ഏഷ്യാനെറ്റ് മാപ്രകൾ കുറെ നടന്നു ഇപ്പോൾ കിട്ടി സർ ആര് Kസുധാകരൻ്റെ ചങ്ക്..... പക്ഷേ മാപ്രയ്ക് വിശ്വസിക്കുവാൻ കഴിയുന്നില്ല. പാവം ഈയൂത്തൻ വെറും നിരപരാധി ......അല്ലേ മാപ്രേ..... നാണം വേണം മാപ്രേ .......

  • @santhoshmk9903
    @santhoshmk9903 День тому +11

    എന്തായാലും സ്പോടക വസ്തുവിന്റെ ഉപയോഗം നടന്നത് കൊണ്ട് വടകരയുടെ M P യെ ഇക്കാര്യം അറിയിക്കണം കാരണം പാനൂരിൽ എവിടെ സ്ഫോടനം നടന്നാലും അവിടെ ഓടിയെത്താറുണ്ട് അദ്ദേഹം ഷാപ്പിന്റെ പ്രസിഡന്റ് ബോംബ് പൊട്ടിച്ച വിവരം ഷാപ്പിയെ അറിയിക്കേണ്ട ഉത്തരവാദിത്വം ഒരു പാനൂർ സ്വദേശി എന്ന നിലയിൽ ഞങ്ങൾക്കുണ്ട്

  • @sarath_babu
    @sarath_babu День тому +11

    ഈ പ്രശ്നം നടന്നപ്പോൾ കോങ്ങികൾ ബിജെപിയുടെ തലയിൽ ഇട്ടതാണ്.

  • @roshink865
    @roshink865 День тому +6

    ഷോഫി അറിഞ്ഞോ?.. കോൺഗ്രസ്‌ന്റെ സമാധാന ബോംബ് 😂😂

  • @geethamohandas5383
    @geethamohandas5383 День тому +6

    നിങ്ങൾ തന്നെയാണ് cpm നെതിരെ നുണപ്രചരണം നടത്തിയത് ഏഷ്യാനെറ്റെ

  • @vin-or1my
    @vin-or1my День тому +5

    ബോംബ് എറിഞ്ഞെന്ന് എന്ത് വന്നാലും പറയുത് മാധ്യമ തൊഴിലാളികളെ

  • @rajendrannair3278
    @rajendrannair3278 День тому +5

    സിപിഎം തന്നെ ചെയ്യുന്നതാണ് എന്ന് പറഞ് ന്യൂസ് ഹൗർ നടത്തിയ assianet എന്ത് പറയുന്നു. ക്ഷെമ പറയുമോ.

  • @sumangaladevi8365
    @sumangaladevi8365 День тому +3

    വളരെ നന്ദി കോൺഗ്രസ്‌ ന് ഒരു ഉപദേഷ്ടവ് വന്നല്ലോ

  • @jeevanjob962
    @jeevanjob962 День тому +7

    Please conduct a news hour debate based on this 😅

  • @jeevanjob962
    @jeevanjob962 День тому +7

    Media should re think

  • @thomasjoseph5945
    @thomasjoseph5945 День тому +4

    അന്ന് ഏഷ്യാനെറ്റ് പറഞ്ഞത് ആരോപണങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാൻ വേണ്ടി CPM തന്നെ ചെയ്തെന്നാണ്. ഒരു sorry എങ്കിലും പറയൂ ഏഷ്യാനെറ്റേ.

  • @UmeshUmesh-oe4kw
    @UmeshUmesh-oe4kw День тому +3

    കിട്ടിയോടാ തക്കാളി (പിജിതാ.....)

  • @user-ir6br6jb2j
    @user-ir6br6jb2j День тому +3

    ന്യൂട്ടന്റെ ചലന നിയമം പറയുന്നത് ഇതാണ് ഒരു കുഴപ്പവും ഇല്ല

  • @rajeevraajeev5369
    @rajeevraajeev5369 День тому +2

    അന്തിചർച്ച ഉണ്ടാകുമോ 😜😜😜

  • @user-dw5od8gu4m
    @user-dw5od8gu4m День тому +4

    അഡോലോഗം ആണല്ലോ

  • @nisanthk4105
    @nisanthk4105 День тому +1

    ഇപ്പോൾ എങ്ങനെ ഇരിക്കുന്നു, സമാധാനത്തിന്റെ വെള്ളരി പ്രാവുകൾ രാത്രിയായാൽ കഴുകന്മാരാകും