'തദ്ദേശ വകുപ്പ് മന്ത്രിയോട് ഒരു ചോദ്യം... നിങ്ങൾ എന്ത് ചെയ്യുകയായിരുന്നു?' | V D Satheesan

Поділитися
Вставка
  • Опубліковано 11 жов 2024
  • ആമയിഴഞ്ചാൻ തോട്ടിൽ ആളെ കാണാതായ സംഭവം; തദ്ദേശ വകുപ്പ് മന്ത്രിയോട് ഒരു ചോദ്യം... നിങ്ങൾ എന്ത് ചെയ്യുകയായിരുന്നു? - വി ഡി സതീശൻ
    #vdsatheesan #TrivandrumManMissing #AmayizhanjanCanal
    .
    .
    Mathrubhumi News is a leading full time Malayalam News channel. Mathrubhumi is one of the leaders in the production and broadcasting of un-biased and comprehensive news and entertainment programs in Kerala.
    It offers 24 hours coverage of latest news and has a unique mix of news bulletins, Latest News, Political News, Breaking News, Political Debates, News Exclusives, Kerala news, Mollywood Entertainment News, Business News, Malayalam News, Business News, and Health News.
    #MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews
    സമ്പൂർണ്ണ മലയാളം വാർത്താ ചാനൽ
    Facebook Link : / mbnewsin
    Instagram Link : / mathrubhuminewstv
    Malayalam News | മാതൃഭൂമി ന്യൂസ് | Malayalam News Live TV
    You can watch 24-hour live Malayalam HD streaming of the most recent, breaking news happening around you.
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.
    #MalayalamNews
    #KeralaNews
    #NewsUpdates
    #BreakingNews
    #LocalNews
    #LatestNews
    #KeralaUpdates
    #CurrentAffairs
    #NewsAnalysis
    #LiveNews
    #NewsAnchors
    #KeralaPolitics
    #TechnologyNews
    #BusinessNews
    #EntertainmentNews

КОМЕНТАРІ • 72

  • @jilusiby6763
    @jilusiby6763 2 місяці тому +35

    വി.ഡി സർ❤

  • @shijithamkavu8167
    @shijithamkavu8167 2 місяці тому +12

    സൂപ്പർ speech 👍👍👍🔥

  • @indiaone6957
    @indiaone6957 2 місяці тому +20

    വീട്ടിലോട്ടു പലചരക്കുകൾ വാങ്ങാൻ പോയ ഞാൻ PETROL.PUMP അല്പം പെട്രോൾ വാങ്ങിച്ചു ..... അല്പം ആവശ്യസാധനങ്ങൾ.... കടയിൽ പോയ്‌ വാങ്ങി..... തിരികെ വീട്ടിലെത്തി.... ഫാൻ ഇട്ടുകസേരയിൽ ഇരുന്ന് ഞാൻ മനസ്സിൽ ഉറപ്പിച്ചു...എന്റെ VOTE.ഇനി CONGRESS... ന് മാത്രമേ കൊടുക്കൂ.❤..CONGRESS.❤ .ഭരണം അത്രേയോഭേദം

  • @baijuvjoseph9636
    @baijuvjoseph9636 2 місяці тому +27

    ഏറ്റവും വലിയ മാലിന്യം മെയർ എടുത്തു കളയുക

  • @ajithpillai1243
    @ajithpillai1243 2 місяці тому +20

    I appreciate you, sir .I am a bjp, but we need you like personal in kerala .the person has some courage to question. Salute you sir

  • @LissiVarghese
    @LissiVarghese 2 місяці тому +7

    Good Sir VD 🙏🙏

  • @raveendramenon6990
    @raveendramenon6990 2 місяці тому +4

    Ys Mr.Satheesan U Are correct.

  • @hashimalukkal6957
    @hashimalukkal6957 2 місяці тому +10

    Vd❤

  • @johnsoncheeramban7467
    @johnsoncheeramban7467 2 місяці тому +4

    പറഞ്ഞിട്ട് കാര്യമില്ല........
    അറിയാത്ത പോലെ നിൽക്കാം....
    അതാണ് നയം....😊

  • @sayoojim
    @sayoojim 2 місяці тому +6

    രക്ഷാ പ്രവർത്തനം Dyfi ക്കാരെ ഏൽപ്പിക്കണമായിരുന്നു...

  • @adarshpanthalanikkal8723
    @adarshpanthalanikkal8723 2 місяці тому +2

    ഞങ്ങൾ കാരണഭൂതൻ്റെ മകളുടെ മാസപ്പടി ന്യായീകരിക്കുന്ന തിരക്കിലായിരുന്നു സർ

  • @foxxr7391
    @foxxr7391 2 місяці тому +13

    മേയർ മാഡം വാചാലമായ വാക്കുകൾ കൊണ്ട് കോർപറേഷൻ മാലിന്യം നീക്കം ചെയ്തു... മേയറുടെ മനസ്സിലെ മാലിന്യവും... അഹങ്കാരവും ധാർഷ്ട്യവും ആരു നീക്കം ചെയ്യും....??? 😅😅😅😅😅😅

  • @PavithranA.H
    @PavithranA.H 2 місяці тому +4

    ശമ്പളം കൂട്ടാൻ വല്ല വഴിയും ഉണ്ടോ എന്നുള്ളത് മാത്രമാണ് ആലോചന

  • @Glazier-kn6lb
    @Glazier-kn6lb 2 місяці тому +4

    അയണ് ഇവശ്രക്ക് ആർക്കും ഇംഗ്ലീഷ് അറിയില്ലല്ലോ റെയിൽവേയോട് സംസാരിക്കാൻ 🤭

  • @jinojustin2588
    @jinojustin2588 2 місяці тому +7

    Vds❤❤❤❤

  • @vpgkrishnan6389
    @vpgkrishnan6389 2 місяці тому +1

    Very good sir, look at navi Mumbai,

  • @hacklearndaily
    @hacklearndaily 2 місяці тому +10

    VD asked the question days before in the assembly and MB rajesh was such a dick and answered carelessly.

  • @SunilKumarETKumar-ux4fu
    @SunilKumarETKumar-ux4fu 2 місяці тому +4

    Correct

  • @BijuAbraham-kx2qy
    @BijuAbraham-kx2qy 2 місяці тому +1

    V D ❤🎉U D F ❤🎉

  • @SalimusmanSalim
    @SalimusmanSalim 2 місяці тому +5

    റോഡിലെ കുഴിയിൽ ആരെങ്കിലും വീണു മരിച്ചാൽ എന്നാലേ ആകുഴി അടയ്ക്കുകയുള്ളൂ. ഇപ്പോൾ മാലിന്യ കുഴിയിൽ ഒരാളെ കാണാതായി ടെൺ കണക്കിന് മാലിന്യം പുറത്തെടുത്തു. നമ്മുടെ സർക്കാർ😅

  • @justinesteephen4942
    @justinesteephen4942 2 місяці тому +2

    👍👍👍👍👍

  • @jaladakumarpadmanabhan101
    @jaladakumarpadmanabhan101 2 місяці тому +4

    Chief secretary cheyyan pattum giji thomsane vilikku 10 class pinungadi 2nd marumakan vivaradoshi mantrimar onnum venda chief secretary gigi Thomson cheytha copy cheyyu

  • @hameedc3700
    @hameedc3700 2 місяці тому +1

    യോഗം വിളിച്ചാൽ മതിയോ പ്രൊവർത്തിമാക്കേണ്ടതല്ലേ? മാധ്യമപ്രവർ ആകൻ സർക്കാരിനെ ന്യായികരിക്കുകയാ ണ്ടേ?

  • @krp1138
    @krp1138 2 місяці тому

    നമ്മുടെ തോടുകൾ കനാലുകൾ കായലുകൾ അവിടെ റിപ്പോർട്ട് ചെയ്യുന്ന കാര്യങ്ങൾ മന്ത്രി കാണുന്നില്ല എന്നാണ് എനിക്ക് തോന്നുന്നത്, ഏതായാലും പഴയ പടങ്ങൾ അല്ല നമ്മുടെ ചാനലുകൾ കൊടുക്കുന്നത് എന്നതാണ് പ്രത്യേകിച്ച് പറയേണ്ടത്, ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ എല്ലാ മാധ്യമങ്ങൾക്കും വിരോധമാണ് എന്ന് പറയാൻ കഴിയില്ല നമ്മൾ കാണുന്നത്, കായലുകളിൽ തന്നെ, അതുപോലെ നമ്മുടെ തോടുകളിൽ വെള്ളം കെട്ടിക്കിടക്കുന്ന സ്ഥലങ്ങളിലൊക്കെ മാലിന്യം വലിച്ചെറിയുന്നത് അത് നമ്മുടെ നാട്ടുകാർ കൂടി ഒന്ന് ശ്രദ്ധിക്കുന്നത് നല്ലതാണ് ഒരുപാട് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുന്നതാണ് മാലിന്യങ്ങൾ എന്നതാണ് സത്യം

  • @paulpj9678
    @paulpj9678 2 місяці тому

    ഞങ്ങൾ അടുത്ത കേരള ളീയം എങ്ങിനെ നടത്തണമെന്നുള്ള ആലോചനയിലാണ്

  • @dileepprasad3745
    @dileepprasad3745 2 місяці тому +2

    Sir.....enthinaa e gov....oral marichu

  • @kesavanvn3661
    @kesavanvn3661 2 місяці тому +3

    വളരെ കഷ്ടം

  • @bijoypillai8696
    @bijoypillai8696 2 місяці тому +6

    തലസ്ഥാനത്തെ മാലിന്യത്തോട് വൃത്തിയാക്കാൻ ഒരു ജീവൻ കൊടുക്കേണ്ടി വന്നു.. TAX മേടിച്ചു നക്കി തിന്നാൻ നഗര സഭയ്ക്ക് ഭയങ്കര ഉത്സാഹം. ഹരിത കർമ സേനയുടെ പിരിവ് 50 രുപ വേറെ..

  • @sachinveliyam
    @sachinveliyam 2 місяці тому

    അയ്യോ ആരോഗ്യ മന്ത്രിയെ പറ്റി പറയല്ലേ... 🤣

  • @krp1138
    @krp1138 2 місяці тому

    പ്രതിപക്ഷം അല്ലല്ലോ നമ്മുടെ നാട്ടിലെ മാലിന്യത്തിന് ദോഷം അനുഭവിക്കുന്നത്, ജനങ്ങളെ, എത്ര കഷ്ടപ്പെടുന്നു എന്നതാണ്, വല്ലാത്ത സങ്കടമാണ് ഒരു മനുഷ്യൻ മരിച്ചപ്പോൾ, ഇപ്പോൾ ഇവിടെ അവസാനിച്ചിരിക്കുന്നു നമ്മുടെ ബ്രഹ്മപുരത്ത് തീപിടിച്ചപ്പോൾ അന്ന് അവസാനിച്ചു, ഇനി ഒരുപാട് ആളുകൾ മരിച്ചാൽ നമുക്ക് ഇതൊരു ചർച്ചയ്ക്ക് വയ്ക്കാം എന്നത് മാത്രമാണ്, നമ്മുടെ സർക്കാർ പറയുന്നത്, എല്ലാ സ്ഥലത്തും മാലിന്യം ശേഖരിക്കാനും സംസ്കരിക്കാനും എല്ലാ സ്ഥലത്തും വിപുലമായ പദ്ധതികളാണ്, നാട്ടിലുള്ളത് നമ്മുടെ മാധ്യമങ്ങളും പ്രതിപക്ഷവും ആണ് ആവശ്യമില്ലാതെ ആരോപണം ഉന്നയിക്കുന്നത്, ജനങ്ങളോട് ചോദിച്ചാൽ അവർ പറയും ആ പറയുന്നതിൽ വലിയ കാര്യമില്ല എന്ന്, വസ്തുനിഷ്ഠ യാഥാർത്ഥ്യം കമ്മ്യൂണിസ്റ്റുകാരൻ മനസ്സിലാക്കണം എന്നതാണ്
    മനസ്സിലാക്കുന്നത്, കമ്മ്യൂണിസ്റ്റുകാർ അല്ലാത്തതുകൊണ്ട് ആയിരിക്കും നമ്മുടെ മന്ത്രിക്ക് മനസ്സിലാകാതെ പോയത്, ഏതായാലും ഇനിയിപ്പോ കമ്യൂണിസം പഠിച്ചു വരുമ്പോൾ, ഇവിടെ മന്ത്രിസഭ ഉണ്ടാകുമോ എന്നതാണ് പ്രശ്നം, പിന്നെ ഈ മന്ത്രി ഉത്തരം പറയേണ്ടി വരില്ല

  • @josephilip7120
    @josephilip7120 2 місяці тому +1

    സതീശൻ സാർ താങ്കൾ ജനത്തെ തെറ്റുധരിപ്പിക്കല്ലേ.... പുതിയ കേരളം മഴു എറിഞ്ഞ് വിജയകരമായി കണ്ടുപിടിച്ചത് ഉദയ സൂരൃനും കൂട്ടരും അല്ലേ..... അവിടെ ഇങ്ങനെ ഒക്കെ ആണു സാർ..... പഴയ കേരളം 2016 ൽ കടലിൽ മുക്കി...... നാം അനുഭവിക്കുക....

  • @KarunakaranTv-sp4dp
    @KarunakaranTv-sp4dp 2 місяці тому

    നേതാക്കന്മാരും പൊതുജനങ്ങളും സന്നദ്ധ സംഘടകളും കണ്ടുകൊണ്ടിരിക്കുന്ന മാലിന്യ കൂസാരങ്ങളും മഴവെള്ളം കെട്ടിക്കിടക്കുന്നതും കണ്ടാൽ പ്രതികരിക്കാതെ സമരം ചെയ്യാതെ ഒരു മനുഷ്യൻ ബലിയാടായതിനു ശേഷമാണോ പ്രധികരിക്കേണ്ടത്...???

  • @bibinraj.r.s2513
    @bibinraj.r.s2513 2 місяці тому

    ഈ വകുപ്പുകൂടി ഗണേഷ് സാറിനെ ഏൽപ്പിക്കണം പുള്ളി കേരളം മൊത്തം ക്‌ളീൻ ചെയ്തു കാണിച്ചുതരും

  • @jaleeljaleel1900
    @jaleeljaleel1900 2 місяці тому +3

    ഉമ്മൻചാണ്ടി സാർ ഇവിടെ ഭരിച്ചിട്ടുണ്ട് ആൻറണി ഭരിച്ചിട്ടുണ്ട് അന്നും ഇതോടൊപ്പം അവിടെത്തന്നെയുണ്ട് അന്നും ഇതുപോലെ കച്ചറ അവിടെയുണ്ട് നിങ്ങൾ എന്തു ചെയ്തു എല്ലാവരും കണക്കാണ് ആരും ആരെയും കുറ്റപ്പെടുത്തുന്നു വേണ്ട

    • @sportstalk8398
      @sportstalk8398 2 місяці тому +1

      Video kando 2015 lleee😂😂😂

  • @pradeepkumar.k2489
    @pradeepkumar.k2489 2 місяці тому +2

    പത്ത് ദിവസമല്ല എഴുപത്ത ആബ്ദിവസം 26 ലക്ഷം ചിലവ്

  • @James-jr8he
    @James-jr8he 2 місяці тому +1

    Vivaravum vidyabhyasavum ullavare thiranjeduthillenkil ithanu avastha

  • @gopalakrishnanpillai4045
    @gopalakrishnanpillai4045 2 місяці тому +1

    Ekopippikkan sarkkaril kasu vende? Kasundayirunnenkil 10% paniyunnavarkku koduthu bakki commission ayi nethakkanmar adichu mattiyene?

  • @prakashk.p9065
    @prakashk.p9065 2 місяці тому +2

    തിരുവനന്തപുരനഗരത്തിൽ 483 കൈയ്യേറ്റം രേഖപ്പെടുത്തിയിട്ടുണ്ട്. ആമയിഴഞ്ചാൻ തോട് ചെറിയ കൈവഴി ആയി,കൈയേറിയ മാഫിയ, അധികാരികളുമായി സഖ്യത്തിൽ😂.കുഴൽ നാടൻ മുഖേന പൊതുതാല്‍പര്യ ഹർജി വഴി ഹൈക്കോടതി ഉത്തരവ്-1956 സർവെ പ്രകാരം,കൈയേറിയ സർകാർ ഭൂമി തിരിച്ചെടുത്തു എന്ന് ജില്ല കളക്ടർ ഒരു മാസത്തിനകം സത്യവാങ്മൂലം സമര്‍പ്പിക്കട്ടെ. അതോ ഇരു മുന്നണിയും ഒരു വേല തന്നെ ഇറക്കുന്നോ?

  • @sreedharannairsreedharanna2395
    @sreedharannairsreedharanna2395 2 місяці тому +1

    Meyar no 1 udaipe

  • @simonsonsimonson1874
    @simonsonsimonson1874 2 місяці тому +2

    Onnum niyanthrikan mukyanu samayam illa ! Ayalku kakkanum mukanum munganum mathram ariyam !

  • @sinivlogzz
    @sinivlogzz 2 місяці тому

    Thalavattam..😢n.1

  • @pradeepr4811
    @pradeepr4811 2 місяці тому +1

    ഏത് ചാനലിലെ അണ്ണനാണ് പറഞ്ഞ് ജയിക്കാൻ പാട് പെടുന്നത്,,,

  • @SajiT-x6n
    @SajiT-x6n 2 місяці тому

    കഞ്ഞിക്കുഴി

  • @manoharankr9223
    @manoharankr9223 2 місяці тому +3

    മാപ്രകൾക്ക് മാലിനൃം നീക്കം
    ചെയ്തുകൂടേ.വായിട്ടലക്കാതെ

  • @jinojustin2588
    @jinojustin2588 2 місяці тому +1

    Aa kairali jeevanode undo 😡😡😡😡😡😡

  • @jvince3971
    @jvince3971 2 місяці тому +1

    Soocha bharath??

  • @dharmarajmadappally
    @dharmarajmadappally 2 місяці тому

    പ്രതിപക്ഷം എന്ന നിലയിൽ നിങ്ങളെന്തു ചെയ്യുന്നു?

  • @mohamedsherief5437
    @mohamedsherief5437 2 місяці тому

    മാലിന്യം സംഗീശൻ

  • @abdulgafoorkp7813
    @abdulgafoorkp7813 2 місяці тому

    ഏറണാകുളം കുളം തോണ്ടിയവരാണ.
    ഗീർവാണം അടിക്കുന്നത്.😂

  • @Sureshkumar-xr3vw
    @Sureshkumar-xr3vw 2 місяці тому +1

    മൈക്കിന്‌ മുൻമ്പിൽ വന്നിരുന്ന് വാചമടിയ്ക്കാതെ .....

  • @amalbabu3008
    @amalbabu3008 2 місяці тому

    Ee govtine onne pirich vide, pinarayi sir athane jangalk nallath plzz 🙏

  • @sureshbabumk728
    @sureshbabumk728 2 місяці тому +2

    32 മണിക്കൂർ ഒരു ആൾക്ക് വേണ്ടി എല്ലാ മിഷനറികളും വിശ്രമമില്ലാതെ അവിടെ കഠിന പ്രവർത്തനം നടത്തുകയാണ്. അവസാനം നേവി വരെ അവിടേക്കെത്തുന്നു. എന്നിട്ടും പ്രതിപക്ഷ നേതാവ് എന്ന സ്ഥാനത്തിരിക്കുന്ന ഇയാൾ ഒന്നവിടെ ചെന്ന് നോക്കിയോ? എല്ലാ വിഭാഗം ജനങ്ങളും അത്രയും അവിടെ എത്തി. ഇയാൾ പുര കത്തുമ്പോൾ വാഴവെട്ടാൻ പത്രസമ്മേളനം നടത്തി. എന്നിട്ട് കോപ്പ് പറയുന്നു.
    അയാളെ ജീവനോടെയോ. അല്ലാതെയോ ഒന്ന് കണ്ടെത്തട്ടെ എന്നിട്ട് ഇയാൾ പറയാനുള്ളതും എല്ലാം വിളിച്ചു പറഞ്ഞോ. ഹും.. ഇവിടെ ജീവൻ പണയം വെച്ച് രക്ഷപ്രവർത്തകരും നാട്ടുകാരും ഒരു ദുരന്തത്തിൽ പെട്ടവനെ കണ്ടെത്താൻ രാപകൽ കഠിനപ്രയഗ്നം നടത്തുമ്പോൾ ഒന്ന് സന്ദർശിക്കാൻ പോലും നിൽക്കാതെ പത്രസമ്മേളനത്തിന് വന്നിരുന്ന് മുതലെടുപ്പ് നടത്തുകയാണോ..?

    • @madhunair3630
      @madhunair3630 2 місяці тому +4

      ആ പരട്ട ചങ്കൻ മാൻഡ്രാക്ക് വന്നോ

    • @AboobackerSidhick-j8j
      @AboobackerSidhick-j8j 2 місяці тому +1

      പ്രതിപക്ഷ നേതാവും മുഖ്യമന്ത്രിയും അവിടെ പോയി ഷോ കാണിച്ചു രക്ഷാപ്രവർത്തനം തടസ്സപെടുത്തണം എന്നാണോ ഉദ്ദേശം.
      ഒരുയഥാർത്ഥ പ്രതിപക്ഷനേതാവ് എങ്ങിനെ ആ വണ മോ അതാണ് വി ഡിസതീഷനിലൂടെ നാം കാണുന്നത്. ഇങ്ങിനെയാവണം പ്രതിപക്ഷം. ജനങ്ങൾക്കു വേണ്ടി ശബ്ദിക്കുക. ജയ് യുഡിഎഫ് .

  • @sarathbaalasubramanian6978
    @sarathbaalasubramanian6978 2 місяці тому

    എല്ലാം കണക്കാ..

  • @kunjumonah8738
    @kunjumonah8738 2 місяці тому +1

    ഒന്നു പോയി വെല്ല പണി നോക്ക്. VD. S സാറെ.

  • @santhoshpc1741
    @santhoshpc1741 2 місяці тому

    ഇവൻ എറണാകുളത്തുനിന്ന് വിടുവായത്തം പറയുന്നു