രാഹുല്‍ ഗാന്ധി വിട്ടുനിന്നത് വെറുതേയല്ല | മകന്റെ കല്യാണത്തിന് VIPകളെ എത്തിച്ച അംബാനി തന്ത്രം | Mary

Поділитися
Вставка
  • Опубліковано 25 сер 2024
  • Channel CEO & CHIEF EDITOR: ABDUL JAMEESH
    Prime Witness is a brand developed and maintained by Abdul Jameesh. Prime Witness, Prime Witness.com, PrimeWitness TV and Prime Entertainment are services of Prymewitness OPC Private Limited.
    PrimeWitness is a composite Channel which goes beyond news reports be it Crime, Entertainment, Sports, Health, etc. Analysis by experts and firsthand account of incidents, interviews, celeb talks, etc. make it the Prime Witness. Apart from composite coverage the Channel brings to you reviews and boxoffice figures of movies as well.
    © Copyright 2022 PRYME WITNESS TV OPC Private Limited | All Rights Reserved ...
    OUR WEBSITE:
    ***********************************
    Please subscribe and support us
    Dont Forget To Like and Share
    Your Opinions and suggestions are valuable for us...please do comment
    For More Videos Please subscribe our channel...
    / @theprimewitness

КОМЕНТАРІ • 1,5 тис.

  • @joythomas41
    @joythomas41 Місяць тому +318

    ഒരു ബിസ്സിനസ്സ്കാരും സാധരണക്കാരനെ പറ്റി ചിന്തിക്കില്ല, സ്വന്തം മകൻ്റെ കല്യാണത്തിന് 5000 കോടി ചിലവഴിച്ച സന്തോഷത്തിന് ജിയോ മൊബൈൽ പ്ലാനൂകളിൽ 30 ശതമാനം വില കൂട്ടി, സാധാരണക്കാരനെ പിഴിയുകയാണ് അംബാനി ചെയ്തത്, സ്വന്തം മകൻ്റെ കല്യാണം മോഡി പിടിപ്പിക്കുന്നത്തിൽ തെറ്റില്ല, പക്ഷേ അതു സാധാരണക്കാരൻ്റെ നെഞ്ചത്ത് ചവുട്ടി അകരുത്🙏

    • @muhammedchemmad5387
      @muhammedchemmad5387 Місяць тому +10

      Yes

    • @rajanv3380
      @rajanv3380 Місяць тому +18

      ഇന്ത്യൻ മിലിട്ടറിയെ പോലും അംബാനിയ്ക്ക് വില്ക്കുന്ന കാലം വിദൂരമല്ല

    • @nikzkriz3692
      @nikzkriz3692 Місяць тому +5

      Jio mathram aano sahodhara rate kootiyathu, pine kazhinja vattavum election kazhinjapol ellavrum rate kootiyitund, athu mathravumala avarku ishtam pole cash und so avr enni happensnu vendi aanu jeevikune avku ishtam ullath pole jeevichide. Oru saadharanakaaran loan eduthu kalyanam kazhikunu. Nammale pole thane alley avarum janiche ningalkum business cheythu cash undakikode. Veruthe oru business vijayikila hardwork thane venam. Allandu 5000cr new business thudagikodenu oke paranju avarku athinekalum und so ithu onnum onnumala😅. Enthuvadei, avarku cash und ath ellaverkum kodukanam ennu parayate pani eduthu jeeviku.

    • @vjayan2092
      @vjayan2092 Місяць тому +12

      MNP ഉണ്ടല്ലോ, എല്ലാവരും BSNL ലേക്ക് മാറുക

    • @unnikrishnann1414
      @unnikrishnann1414 Місяць тому +23

      Jio sim പോർട്ട് ചെയ്ത് BSNL ലേക്ക് മാറൂ ....... നമ്മുടെ ഒരു രൂപ പോലും അംബാനിക്ക് കൊടുക്കരുത്........ഹല്ല......പിന്നെ😂😂😂😂😂

  • @varughesemg7547
    @varughesemg7547 Місяць тому +308

    എൻ്റെ അഭിപ്രായത്തിൽ ടാറ്റാ തങ്ങൾ ആഗോള ധനികരുടെ പട്ടികയിൽ ഒന്നാം സ്ഥാനത്ത് എത്താനായിട്ടല്ല രാജ്യത്ത് വ്യവസായം ആരംഭിച്ചത്.
    രാഷ്ട്രനിർമ്മിതി, ദാരിദ്ര്യ നിർമ്മാർജനം, ആതുര സേവനം, പൊതുജനാരോഗ്യ കരുതൽ, വ്യോമ,റയിൽ,എന്നിങ്ങനെ നിരവധി മേഘലകളിൽ സാമൂഹ്യ പ്രതിബദ്ധതയോടുകൂടി പ്രവർത്തിക്കുമ്പോൾ അവർക്ക് എങ്ങനെ ആഗോള ധനികരിൽ ഒന്നാം സ്ഥാനത്ത് എത്താൻ കഴിയും ? അവരുടെ കുടുംബത്തിന് എങ്ങനെ ആർഭാടങ്ങളും ധൂർത്തും നടത്താൻ കഴിയും?
    അല്ല , ബിസിനസ് പ്രമോഷനു വേണ്ടിയാണെങ്കിൽ , അതിൻ്റെ ആവശ്യം അവർക്കുണ്ടെന്ന് ഒട്ടു തോന്നുന്നുമില്ല. മറിച്ച് രാഷ്ട്രീയ ലക്ഷ്യങ്ങളാണെങ്കിൽ അതവർക്ക് ഒട്ടില്ലതാനും.

  • @user-mu5bq1uf2i
    @user-mu5bq1uf2i Місяць тому +155

    ആരും അറിയപ്പെടാതെ തന്റെ മകന്റെ വിവാഹം നടത്തിയ ഒരു ശതകോതടീശ്വരനെ ഈ സമയത്ത് സ്മരിക്കുന്നു. Big salute Azim Premji.

    • @user-tz6pw2si2q
      @user-tz6pw2si2q Місяць тому +3

      👍❤️❤️👍

    • @user-vm8zx9eq2h
      @user-vm8zx9eq2h Місяць тому +15

      അത് മാത്രം അല്ല... ഇന്ത്യയിൽ ഏറ്റവും കൂടുതൽ ചാരിറ്റി ചെയ്യുന്നത് അസീം പ്രേംജി ആണ്... ഈ പറഞ്ഞ അംബാനി ഒന്നും അതിന്റെ നാല് അയലത്തുപോലും വരുന്നില്ല

    • @josephjohn5864
      @josephjohn5864 Місяць тому

      @@user-vm8zx9eq2h🙏

    • @user-uz3mx3wo6o
      @user-uz3mx3wo6o Місяць тому

      ​@@user-tz6pw2si2q1:46 1:46

    • @abdulhmeed4868
      @abdulhmeed4868 Місяць тому +2

      മേടം പറഞത് പോലെ സൊന്തം രാജ്യ ത്തെ പാവങ്ങളെ സഹായി കുന്ന തിലുള്ള അറിവൊന്നും അബാനിക്കില്ല. മുസ്ലി o കൃസ്ത്യൻ വിഭാങ്ങളിലെ പോലെ മറ്റുള്ളവരെ സഹായിക്കാനുള മതപരമായ അറിവുകളും അബാനിക്കില്ലാതെ പോയതാണ് ഇതിന്റെ കാരണം
      😊

  • @abdulsalamm3307
    @abdulsalamm3307 Місяць тому +30

    കാര്യങ്ങൾ എല്ലാ സാദാരണക്കാർക്കും മനസ്സിലാക്കാനും ചിന്ദിക്കാനും കഴിയുന്ന നല്ല ഒരു മെസ്സേജ്.

  • @spbk1
    @spbk1 Місяць тому +476

    ഇന്ത്യയിലെ ജനങ്ങളോട് ഏറ്റവും പ്രതിബദ്ധത ഉള്ള ബിസിനെസ്സ് ഗ്രൂപ്പ് ടാറ്റ മാത്രം ആണ്.❤

    • @omanabhattathiri3691
      @omanabhattathiri3691 Місяць тому

      ൂൗൂൂ😅ൂഊ😅😅😅 ൂഊ😅😅😮😮

    • @shamsudheenpkshamsudheenpk3832
      @shamsudheenpkshamsudheenpk3832 Місяць тому +10

      Correct

    • @varghesecg5252
      @varghesecg5252 Місяць тому +6

      66 percent of their profit is spent on charity to poor people

    • @Harrydas1
      @Harrydas1 Місяць тому +6

      @@varghesecg5252 Pure Lie. I am working for Tata Group and I know the profits being achieved and being allocated. So don't fool all Mallus, some are slaves and they will believe.

    • @barriedxavier
      @barriedxavier Місяць тому +1

      സതൃം

  • @ppgeorge5963
    @ppgeorge5963 Місяць тому +177

    ഇയാൾ വിവാഹ സർക്കസ്സിനുവേണ്ടിയുള്ള ഒരു വിഹിതം ജിയോ കസ്റ്റമേഴ്സിൽ നിന്നും ഈടാക്കി റീചാർജ്തുക തോന്നിയപോലെ വർദ്ധിപ്പിച്ചു എത്രായിരം കോടി ചിലവാക്കിയാലും മനുഷ്യൻ ഒരു നീർക്കുമിള ഏത് നിമിഷവും പൊട്ടി അപ്രതൃക്ഷമാകും

    • @Somu-ev3wy
      @Somu-ev3wy Місяць тому +6

      മറ്റുള്ളവരും വർധിപ്പിച്ചു അത് അറിഞ്ഞില്ലേ

    • @jeevanandane2802
      @jeevanandane2802 Місяць тому +2

      Enkil jio ozhivakku, bsnl adakkam vere ethrayo koottarundu.😂😂😂😂

    • @jinophilip5901
      @jinophilip5901 Місяць тому +1

      As you may know hi😂😂

    • @m.pmohammed9366
      @m.pmohammed9366 Місяць тому +2

      ​@@Somu-ev3wy
      അംബാനി ഉയർത്തിയത് കൊണ്ടാണ് മറ്റുള്ളവർ ഉയർത്തിയത്. അവർ jio ഫീസ് ഉയർത്താൻ കാത്ത് നിൽക്കുകയായിരുന്നു.

    • @mohananmohanan5107
      @mohananmohanan5107 Місяць тому +4

      ​@@Somu-ev3wyഇവനാണ് ആദ്യം ഉയർത്തിയത്..... ഇവൻ നമ്മുടെ കാശ് എടുത്ത് തന്നെയാണ് ഈ ആഡംഭരം എല്ലാം കാണിച്ചത്.

  • @musthafaan9844
    @musthafaan9844 Місяць тому +70

    മേഡം നന്നായി ഞങ്ങൾക്ക് പറഞ്ഞു തന്നു ടാറ്റ മനുഷ്യത്തമുള്ളവർ ആണ് കള്ളവും പൊളിയും ഇല്ല🙏♥️

  • @BasheermarotkklSx876-gl8wn
    @BasheermarotkklSx876-gl8wn Місяць тому +37

    ടാറ്റായെയും അംമ്പാനിയേയും താരതമ്മ്യം ചെയ്താൽ ടാറ്റ കടലും അമ്പാനി കടലാടിയുമാണ് കാരണം ടാറ്റ ഇതുപോലുള്ള ധൂർത്തു നടത്തി മനുക്ഷ്യരെ കൊള്ളയടിച്ചിട്ടില്ല ഞാൻ ഉപയോഗിച്ചു കൊണ്ടിരുന്നത് ജിയൊയാണ് അതിൽ നിന്നും ബി എ സ്സന്നിലേക്കു മാറുന്നു നിങ്ങളും ചിന്തിക്കുക ഇനിയും നിങ്ങളും ജി യൊ ഉപയോഗിക്കണമൊ എന്ന് കാരണം നിങ്ങളുടെ പോക്കറ്റു നിങ്ങ നിങ്ങളറിയാതെ ചോർന്നു കൊണ്ടിരിക്കും

    • @sarakoshy5875
      @sarakoshy5875 Місяць тому +4

      ഇന്നുവരെ അംബാനിയുടെ ഒരു പ്രൊഡക്റ്റും ഉപയോഗിക്കാത്ത ഞാൻ. ടാറ്റയുടെ ഉത്പന്നങ്ങള്‍ കഴിവതും ഉപയോഗിക്കാറുണ്ട്

    • @shameermunna
      @shameermunna Місяць тому

      ​@@sarakoshy5875 same here

    • @MrKerala-nq2hk
      @MrKerala-nq2hk Місяць тому +2

      2016 ൽ ജിയോ വരുന്നതിന് മുൻപ് എല്ലാ കമ്പനികളുടെയും 1 GB ഇന്റർനെറ്റ്‌ 248 രൂപ ആയിരുന്നു. ജിയോ വന്ന് 1 GB net 4 രൂപ ആക്കി. അപ്പോൾ എല്ലാ കമ്പനികളും പിടിച്ചു നിൽക്കാൻ rate കുറച്ചു. ഇപ്പോൾ ലോകത്തിലെ ഏറ്റവും ഇന്റർനെറ്റ്‌ ചാർജ് കുറവ് ഇന്ത്യയിൽ ആണ്. ചൈന 1 GB 27,ഗൾഫ് 22. യുസഫ് അലി ഇപ്പോൾ വാങ്ങിയ ഹെലികോപ്റ്റർ 500 കോടിയുടേതാണ്. പുള്ളിക്ക് ഏതെങ്കിലും എയർലൈനിൽ ബിസിനസ്‌ ക്ലാസ്സിൽ പോയാൽ മതിയല്ലോ. അതും ധൂർത്തു അല്ലേ?? പാവങ്ങൾക്കു കൊടുത്തു കൂടെ???

    • @autumn5226
      @autumn5226 Місяць тому

      @@MrKerala-nq2hk jio വെറും free ആയി തരേണ്ടിയുയരുന്നth ആണ് 4 രൂപയ്ക്കു തന്നത്. Govt. ജിയോയ്ക്ക് 4g spectrum free ആയിട്ടാണ് കൊടുത്തത്. മറ്റൊരു കമ്പനിക്കും കൊടുത്തതുമില്ല. UPA govt ന്റെ കാലത്ത് jio യുമായി bsnl നു ഉണ്ടാക്കേണ്ടിവന്ന എഗ്രിമെന്റ് ന്റെ ഭാഗമായിട്ടുള്ള ഗതികേട്.

    • @GaneshKumar.G-st8cm
      @GaneshKumar.G-st8cm 28 днів тому

      വിടരുത് മാറണം, അംബാനിയെ കുത്ത്പാളയെടുപ്പിക്കണം

  • @SamAbmsan-jq2xw
    @SamAbmsan-jq2xw Місяць тому +183

    അംബാനിയെ ഈ സമ്പത്ത് എല്ലാം ഇന്ത്യയിലെ ഇന്ത്യയിലെ രാഷ്ട്രീയക്കാരെ കുപ്പിയിൽ ഇറക്കി പാവങ്ങളെ കൊള്ളയടിച്ചു ഉണ്ടാക്കിയ സമ്പത്താണ് രാജ്യത്തെ തന്ത്രപ്രധാന വരുമാനങ്ങൾ എല്ലാം അദാനിയുടെ കയ്യിലായി ഓരോ സാധാരണക്കാരനും മൊബൈലിൽ 200 രൂപ വച്ച് പ്രതിമാസം കൊള്ളയടിക്കുന്നു ഇന്ധനങ്ങളിൽ ഇന്ധനത്തിന്റെ വില വർദ്ധിച്ച് കൊള്ള

    • @manjukumar6801
      @manjukumar6801 Місяць тому +6

      താങ്കൾക്ക് ജിയോ കണക്ഷൻ ഇല്ല എന്നു കരുതുന്നു. 😀😀

    • @aleemaali9454
      @aleemaali9454 Місяць тому +15

      കേറിക്കിടക്കാൻ ഒരീടം ഇല്ലാത്ത എത്രയോ ജന ആൾ ഉണ്ട്. അൽപകാലം മാത്രം ജീവിക്കുന്ന മനുഷ്യൻ ഇത്രയും ആർഭാടം കാണിക്കുന്നതിൽ എന്തർഥം

    • @samSam-hj2oj
      @samSam-hj2oj Місяць тому

      കാര്യങ്ങൾ ജനത്തിന് അറിയാം . മുകേഷിനെയും അനിൽ അബാനിയെയും അമ്മയെയും അടിപ്പിച്ചു, കാശ് അടിച്ചുമാറ്റി നടന്ന സോണിയ ദാസർ അഹമ്മദ് പട്ടേൽ ,അന്തുല എന്നിവർ കാരണം അബാനിമാർ കോൺഗ്രസിനെ പടിയിൽ നിന്നു ഇറക്കി രക്ഷപ്പെട്ടു. ടാറ്റ ഇവരെ കയറ്റുമോ? ഇല്ല . അത്രക്ക് ഉറ്റുന്നവരാണ് കോൺഗ്രസ്' .അതുകൊണ്ടാണ് കോൺസ് സ്വതന്ത്ര്യസമര സംഘടനയാണ് എല്ലാ പാർട്ടികാരുടെയും ആണ് . കോൺഗ്രസിന് രാഷട്ര്യയ സംഘടനയാക്കരുത് എന്ന് ആനിബസൻ്റും പിന്നിട് ഗാന്ധിയും വാദിച്ചത് . അതോടെ ഗാന്ധിയെ മുലക്ക് ഇരുത്തി. അംബേക്കർ എന്ന വ്യകതി നെഹൃവിന് കണ്ടാൽ തലപോലും വെട്ടിച്ചു നടക്കും . അബേക്കർ പറഞ്ഞത് പട്ടേലിനെ അംഗീകരിച്ചു തീരുമാനങ്ങൾ എടുത്തു എന്നാണ് . അബേക്കർ പറഞ്ഞത് Patel is an administrator . The absolute leader എന്നാണ് .ഇതും ചർച്ചചെയ്യു .ജനാപത്യം അങ്ങനെയില്ലെ വേണ്ടത്. ജനറൽ കരിയ്യപ്പ , നെഹൃവിനോട് സംസാരിക്കുക പോലുമില്ല. പട്ടേലിന് വിളിച്ചാണ് ഷേയ്ക്ക് അബുദുള്ളയെ അറസ്റ്റുചെയ്ത വിവരം പറയുന്നത് .ചരിത്രം കോൺഗ്രസ് മറിച്ചു വെച്ചു ,യഹുദൻറ് social media , computer , mobile ഇട്ട് ഇന്ന് അലക്കുന്നു

    • @tomettiyil
      @tomettiyil Місяць тому +6

      Very true. Nobody talks about that

    • @annievarghese6
      @annievarghese6 Місяць тому +8

      അംബാനിയും ഭാര്യയും സ്വർണ്ണം വസ്ത്രം ധരിച്ചഫോട്ടോ കണ്ട് അംബാനിയെ കുറ്റംപറയുബോൾ സംഘികൾ ക്കു നെഞ്ചുവേദനയെടുക്കുന്നു

  • @skariathomas4591
    @skariathomas4591 Місяць тому +98

    5000 കോടി തിരിച്ചു പിടിക്കാൻ ജിയോയുടെ പ്ലാൻ ചിലവേറിയതാക്കിയിട്ടുണ്ട്..

    • @prakasanpk8917
      @prakasanpk8917 Місяць тому +3

      Yes Carecet 🎉🎉

    • @aneesh_sukumaran
      @aneesh_sukumaran Місяць тому +2

      ജിയോ വന്ന സമയത്തു എല്ലാവർക്കും ഫ്രീ ആയി തന്നില്ലേ. ജിയോ കൂടുതൽ ആണെങ്കിൽ airtel, bsnl, idea , Vodafone ഉണ്ടല്ലോ അതിലോട്ടു മാറാമല്ലോ😃

    • @annievarghese6
      @annievarghese6 Місяць тому +8

      ​@@aneesh_sukumaranഅംബാനിയെ പറയുമ്പോൾ സംഘി ക്കു നെഞ്ചു വേദന 😅

    • @aneesh_sukumaran
      @aneesh_sukumaran Місяць тому +4

      @@annievarghese6 ഹഹഹ അതിപ്പോൾ മനസ്സിലായി മലയാളികളുടെ ചിന്താഗതി 😃 എല്ലാം ഫ്രീ ആയി കിട്ടണം പണിയെടുക്കാനും പറ്റില്ല.

    • @jaleelchand8233
      @jaleelchand8233 Місяць тому

      Kollam ഫ്രീയായി കൊടുത്ത് ഇന്ത്യക്കാരെ സഹായിച്ച താണൊ? അങ്ങിനയെങ്കിൽചൂണ്ടയിൽ മൈദ കുഴച്ച് കൊളുത്തി മീനിനെ വളർത്താനാണൊ?@@aneesh_sukumaran

  • @iqkunju6223
    @iqkunju6223 Місяць тому +23

    ഇന്ത്യയിലെ ഒരു ശരാശരി പൗരൻ സർക്കാരിന് കൊടുക്കുന്ന "തീരുവകളേക്കാൾ" പലമടങ്ങ് കൂടുതൽ അംബാനിക്കും അദാനിക്കും കൊടുക്കുന്നുണ്ട്.
    കോടീശ്വരന്മാർ വളരുമ്പോൾ തകരുന്നതും തളരുന്നതും കോടിക്കണക്കിന് സാധാരണക്കാരാണ്. ..
    നമ്മൾ നശിപ്പിക്കപ്പെടുമ്പോഴും നമുക്ക് കൊള്ളക്കാരോട് അരാധന മാത്രം.

  • @mehmoodkunnilmm1090
    @mehmoodkunnilmm1090 Місяць тому +22

    വളരെ ഉത്തരവാദിത്യ ബോധമുള്ള അവതരണം , സന്മനസിന്റെ ഉടമ , പറഞ്ഞത് 100 % ശരിയാണ് 👍👌🌹 🤲 🤲❤

  • @franklinrapheal9079
    @franklinrapheal9079 Місяць тому +38

    വളരെ ഉത്തരവാദിത്വബോധമുള്ള അവതരണം

  • @asifpm2562
    @asifpm2562 Місяць тому +53

    ഒന്നും വേണ്ട പെട്രോളിന്റെ വില കുറച്ചാൽ തന്നെ അതൊരു വലിയ പുണ്യം ആകുമായിരുന്ന്...

  • @georgemadathiparambil1665
    @georgemadathiparambil1665 Місяць тому +24

    ഞങ്ങൾക്ക് ആവശ്യം പെട്രോളിന്റെ വില കുറയ്ക്കുക. വിലക്കേറ്റ തടയുക. ഗ്യാസിന്റെ വില കുറയ്ക്കുക. ഇത്രയേ ഉള്ളൂ ഞങ്ങളുടെ ആവശ്യങ്ങൾ

  • @premjipanikkar490
    @premjipanikkar490 Місяць тому +54

    ഇനി എന്തൊക്കെ ചെറിയ തെറ്റുകൾ മാഡത്തിന്റെ വിഡിയോയിൽ വന്നിട്ട് ഉണ്ട് എങ്കിലും, മാടത്തിനെ ഞാൻ സല്യൂട്ട് ചെയ്യുന്നു, കാരണം, മുകേഷ് അംബാനിയെ ഒരു ക്രോണി ക്യാപിറ്റൽ എന്ന് വിളിച്ചതിൽ, മറ്റൊരു കാര്യം പെൺ കുട്ടികൾ ആൺ കുട്ടികളെക്കാൾ മികച്ചവർ ആണ്, സ്ത്രീകൾ മൾട്ടി ടാലെന്റ്റ് ആണ്. ഈ കല്യാണം കൊണ്ട് മുകേഷ് അംബാനിയും ബിസിനസ്‌ ഗ്രുപും നോക്കുന്നത്, സ്റ്റോക്ക് മാർക്കറ്റിൽ തങ്ങളുടെ കമ്പനിയുടെ ഷെയർ വാല്യൂ ഉയർത്താനും മറ്റു പല ലക്ഷ്യം കൂടി മുന്നിൽ കണ്ടാണ്, എന്നാൽ രാഹുൽ ഗാന്ധിയുടെ മുന്നിൽ ഈ കൃഷി ഏറ്റില്ല. മാഡത്തിന്റെ ഈ വീഡിയോ ശക്തമായ നിലപാടിന്റ വീഡിയോ ആണ്, all the best mam.

    • @ambilyrajanrajan639
      @ambilyrajanrajan639 Місяць тому

      ജയശങ്കർ vidieo ഇതിൽ link ചെയ്യുന്നു...

    • @jayachandran.m4374
      @jayachandran.m4374 Місяць тому +5

      വ്യാജ ഗാന്ധിയുടെ പാർട്ടിക്ക് ചോദിച്ച സംഭാവന കിട്ടിക്കാണില്ല😂

    • @behuman4575
      @behuman4575 Місяць тому

      ​@@jayachandran.m4374എന്തോ

    • @sudhanair6018
      @sudhanair6018 Місяць тому +3

      അതെ വളരെ ശരിയാണ്. ഗണ്ടി കുടുംബത്തെ ഒഴിവാക്കിയതായിരിക്കാം.

    • @premjipanikkar490
      @premjipanikkar490 Місяць тому

      @@jayachandran.m4374 ഗാന്ധി ഒർജിനൽ ആണോ വ്യാജൻ ആണോ എന്നത് അല്ല വിഷയം, പപ്പു എന്ന് വിളിച്ചു കളിയാക്കപ്പെട്ടിരുന്ന ആൾ, ഇന്ന് ഇന്ത്യ മഹാരാജ്യത്തിന്റെ പ്രതിപക്ഷ നേതാവ് ആണ്, അത് മോദിക്കും അംബാനിക്കും അദാനിക്കും ഉള്ള മറുപടി ആണ്. ഗാന്ധി എന്നത് നമ്മൾക്ക് വിടാം, ഒരു പ്രത്പക്ഷ നേതാവിന് എന്ത് എല്ലാം അധികാരം ഉണ്ട് എന്ന് നോക്കു, നമ്മുടെ രാജ്യത്തെ ആര് നല്ല രീതിയിൽ നയിക്കും പുരോഗതിയിൽ കൊണ്ട് പോകും, അത് രാഹുൽ ആയലും മോദി ആയാലും, രാജ്യം ആണ് പ്രധാനം, വ്യക്തികൾ അല്ല, രാജ്യം നിലനിൽക്കും വ്യക്തികൾ ഇല്ലാതെ ആകും,

  • @sunilkumarchirackel3118
    @sunilkumarchirackel3118 Місяць тому +55

    2008 നു ശേഷം അംബാനിയും, അദാനിയും കോടികൾ വളർന്നു. നമ്മൾ പട്ടിണിയിലേക് വളർന്നു 111-ആം സ്ഥാനം 🙏ജിയോ കൊള്ള തുടങ്ങി. BSNL തിരിച്ചു വരട്ടെ ശക്തിയായി. 🙏

    • @sallyjoseph5676
      @sallyjoseph5676 Місяць тому +4

      ഇനി Bsnl തിരിച്ചു വരുമെന്ന് തോന്നുന്നില്ല

    • @autumn5226
      @autumn5226 Місяць тому +2

      Bsnl നെ ഇങ്ങനെ ആക്കിയത് upa

    • @littleflower7403
      @littleflower7403 Місяць тому

      Poor India 's richest wedding !! PM is interested in rich parties only !

    • @krisveetickal1341
      @krisveetickal1341 Місяць тому

      Thapngal eduthirikkunna SIM etha..?

  • @kgrenterpriseserode5202
    @kgrenterpriseserode5202 Місяць тому +106

    Dr- റെ, ഈ കല്യാണത്തിന് കിട്ടിയ ഗിഫ്റ്റുകൾ, തുകകൾ എന്നിവക്ക് Income Tax ഉണ്ടാവില്ല എന്ന് കെട്ടു. അതിനെക്കുറിച്ചും വിശദമായി ഒരു വീഡിയോ ചെയ്യണം എന്ന് ഞാൻ അഭ്യർത്ഥിക്കുന്നു 🙏🏼

    • @vijayalakshmiprabhakar1554
      @vijayalakshmiprabhakar1554 Місяць тому +2

      കത്തിച്ചത് ആണോ?

    • @user-ow6sg9oq6r
      @user-ow6sg9oq6r Місяць тому

      😮

    • @jinophilip5901
      @jinophilip5901 Місяць тому +1

      Hoooiii

    • @johnsongeorge-nu2yj
      @johnsongeorge-nu2yj Місяць тому

      ടീച്ചർ ക്ക് അവാർഡ് ഒക്കെ കിട്ടിയല്ലോ 🏆

    • @peiouscyriac9221
      @peiouscyriac9221 Місяць тому +1

      ഈ കല്യാണമാമാങ്കത്തിന് അല്പം വിമർശനം മാത്രമാൺ ടീച്ചർക്LDF സർക്കാരിനെതിരെ വലിയ വിമർശനം ഉണ്ട് അല്ലേ

  • @ranjith.nair6617
    @ranjith.nair6617 Місяць тому +8

    അംബാനി ആയാലും അദാനി ആയാലും അവർക്കു പണം ഉണ്ടാകണമെങ്കിൽ ഷെയർ മാർക്കറ്റിൽ നിഷേപിച്ചാൽ മതി,നാട്ടുകാർക്കും ഇന്ത്യക്കാർക്കും ജോലിയും വരുമാനവും കിട്ടാൻ തന്നെ ആണ് അവർ ബിസിനസ് ചെയുന്നത്, ചിലപ്പോൾ നഷ്ടം സംഭവിക്കും, വിജയ്മല്യ, അനിൽ അംബാനി പലരും ഉണ്ട് തകർന്നവർ, തകർന്നവരെ നാട്ടുകാർ അല്ലെങ്കിൽ ജനങ്ങൾ രക്ഷിക്കുമോ,, കല്യാണം 5000 കോടി ചിലവാക്കാതെ 1000 കോടിക്ക് നടത്താമെന്നൊക്കെ നിങ്ങളെപ്പോലുള്ള സാമ്പത്തിക ഉപദേഷ്ടാവ് പറയുന്നു. വിവരം ഇല്ലാത്ത സാദാരണകാർ പറയുന്നപോലെ..

    • @kkupendran6150
      @kkupendran6150 Місяць тому

      ഈ പ്രൊഫസർ ക്കു വിവരം ഇല്ലാത്തതുകൊണ്ടല്ല. രാഹുൽ കോൺഗ്രസിന്റെ അടിമ ആയിപ്പോയി

    • @ranjith.nair6617
      @ranjith.nair6617 Місяць тому

      @@kkupendran6150 വിവരം ഇല്ലായ്മ തന്നെ പറയുന്നത്, 5000 കോടി മുടക്കിയാൽ എന്താ ലോകം അറിയുന്നു ഇന്ത്യയെയും ഇന്ത്യൻ കല്യാണവും. ലോക നേതാക്കൻമാരെ വിളിക്കണം ആയിരുന്നു, പോപ്പ്, അമേരിക്കൻ പ്രസിഡന്റ്‌, റഷ്യ, അങ്ങനെ പല നേതാക്കൻ മാരെയും,, ഇന്ത്യ പണകാരുടെ രാജ്യം ആണെന്നു എല്ലാവരും മനസ്സിലാക്കാൻ 15000 കോടി മുടക്കിയലും ഒരു പ്രശ്നവും ഇല്ല.. പണം ഉള്ളവർ അല്ലെ മുടക്കുന്നത്
      ..

    • @tonymj8430
      @tonymj8430 Місяць тому

      You are not a good person

    • @ranjith.nair6617
      @ranjith.nair6617 Місяць тому

      @@tonymj8430 why

  • @abdulraheem8147
    @abdulraheem8147 Місяць тому +8

    Thank you madam for your very good speech for women.

  • @drplgeorge3771
    @drplgeorge3771 Місяць тому +23

    Madam , നിങ്ങൾ പറയുന്നത് എനിക്കും ഇതു കേൾക്കുന്നവർക്കും മനസ്സിലാക്കാം...പക്ഷേ ഈ അംബാനിയിൽ എന്തു നന്മയുണ്ടെന്ന് മനസ്സിലാക്കണം....ഈ ഇൻഡ്യാരാജ്യത്തെ ജനങ്ങളെ സംതൃപ്തരാക്കി യ ഒരു നന്മ മരമാണ് ആ മനുഷ്യനെങ്കിൽ ലാഭത്തിൽനിന്നു ലഭിച്ച ഈ അയ്യായിരം കോടി , എൻെറ ആവശ്യത്തിനുളളതാണെന്ന അഹങ്കാരമുണ്ടാകുമായിരുന്നില്ല....അംബാനി സ്ഥാപനങ്ങളിലെ ഉപഭോക്താവായ ഓരോ ഇൻഡ്യാക്കാരനും അവരുടെ ലാഭത്തിൻെറ പങ്കു കയ്യയച്ചു കൊടുത്തിട്ടുണ്ട് അവരുടെ പ്രസ്ഥാനങ്ങൾ ചോർത്തി എടുത്തിട്ടുമുണ്ട്.....അതിനു സഹായിച്ചവർ ഇന്ന് നിലംപരിശായതു നാം കാണുന്നു....അനുഭവിച്ചവരാകട്ടെ അതിലും തറയാകാൻ പോകുന്നു....കാരണം , അഹങ്കാരത്തിനു കൈയും കാലും വച്ചാൽ ദൈവം അതു വെട്ടിയിരിക്കും....ഈ ജന്മംതന്നെ ഇതെല്ലാം കാണാൻ ദൈവം നമുക്കവസരം നല്കിയിരിക്കും....എന്തെന്നാൽ "ദൈവം ഉണ്ട് " 🎉😊

  • @abdulkhader1888
    @abdulkhader1888 Місяць тому +32

    നന്ദി മാo

  • @dyveedharannair218
    @dyveedharannair218 Місяць тому +28

    നമ്മുടെ സമൂഹത്തിലെ കോടീശ്വരന്മാർ എല്ലാം വിവാഹം നടത്തുമ്പോൾ പാവങ്ങളെക്കുറിച്ച് ചിന്തിക്കാറുണ്ടോ.

    • @ashokc6054
      @ashokc6054 Місяць тому +2

      This is Ambani. That's the issue

  • @DrPBGangadharan
    @DrPBGangadharan Місяць тому +13

    ഏറെ ബുദ്ധിയുള്ള പൊന്മൻ കിണറ്റിൽ മുട്ടയിടും എന്ന് പറയുമ്പോലെയാണ് ടീച്ചർ ഇടക്കിടെ.
    ടീച്ചറും മറ്റു സാധാരണക്കാരെ അപേക്ഷിച്ച് ഉയർന്ന ശമ്പള വരുമണം ഉണ്ടായിരുന്ന ആളാണു. കൂലിപ്പണിക്ക് അഥവാ തൊഴിൽ ഇല്ലാതിരുന്നവർ ധാരാളം ഉണ്ടായിരുന്നു നമ്മുടെ നാട്ടിൽ ഇവിടെ എന്നും.
    ടീച്ചർ മക്കളുടെ വിവാഹം ഇപ്പറഞ്ഞപോലെ എത്ര പേർക്ക് തൊഴിൽ ഉണ്ടാക്കാൻ സഹായിക്കും വിധം നാട്ടിലെ പാവപ്പെട്ടവരുടെ വാങ്ങൽ ശേഷി ഉയർത്താൻ സഹായിക്കും വിധം എന്തെങ്കിലും ചെറിയ വ്യവസായം നടത്തിയിരുന്നോവോ? സർക്കാർ ഉദ്യോഗസ്ഥർക്ക് വ്യവസായം തുടങ്ങാൻ പറ്റില്ല എന്ന മറുപടി പ്രതീക്ഷിക്കുന്നില്ല.
    മറ്റുള്ളവർ എന്ത് ചെയ്യണം എന്ത് ചെയ്യരുത് എന്നൊക്കെ പറയാൻ നമുക്കെല്ലാം വലിയ താൽപര്യം ആണ് . സ്വന്തം കാര്യത്തിൽ അതൊന്നും പാലിക്കുകയുമില്ല.
    അത് നമ്മുടെ ഒരു രീതി ആണ്.
    റിലയൻസ് ഇന്നലെ മുളച്ചുവന്ന ഒരു സ്ഥാപനമാണോ? ടീച്ചർ പ്രൊഫസർ ആയിരുന്നപ്പോൾ അതേ വകുപ്പിലെ ഒരു പാർട്ട് ടൈം സ്വീപേരുടെയോ പ്യുണിൻ്റെയോ മക്കളുടെ കല്യാണം നടത്തിയ പോലെയോ രജിസ്റ്റർ മാര്യേജോ ആയിരുന്നോ നടത്തിയത് ? അതോ ടീച്ചെറിൻ്റെയും ഭർത്താവിൻ്റെയും വാങ്ങൽ ശേഷിയനുസരിച്ചുള്ള കല്യാനമനോ നടത്തിയത്...
    അംബാനി ലോകത്തെ ഏക വ്യവസായി ആണോ. ലോകത്തെ വൻവൻകിട വ്യവസായികളുടെ ശ്രേണിയിൽപെടുന്ന ആളാണു അംബാനി, അല്ലേ. അദ്ദേഹത്തിനെന്തായിരിക്കും ആഗ്രഹം ലോകത്തെ വ്യവസായ ഭീമന്മാരുടെ മുൻപിൽ വരണം എന്നായിരിക്കാം.അതിനെ കുറ്റം പറയാൻ പറ്റുമോ.. അയാൾക്ക് വ്യവസായ സംരംഭങ്ങൾ ഇഷ്ടം പോലെയുണ്ട് എന്നും അവിടെയൊക്കെ പതിനായിരക്കണക്കിന് തൊഴിലുകൾ ഉണ്ടെന്ന് നമുക്ക് അറിയാത്തത് ആണോ. കുറ്റം പറയുന്നതിനൊരു പരിധിയുണ്ട് .. അസൂയയും പരിധി വിട്ടു പോകരുത്.
    ഇനി ഒരാളായി ഒരു അച്ഛനായി അംബാനിയെ സങ്കല്പിച്ച് നോക്കൂ.. അദ്ദേഹത്തിൻ്റെ മകളുടെ വിവാഹം മറ്റു വ്യവസായ ഭീമന്മാരുടെ മക്കളുടെയും മറ്റ് ലോക വി വി വി വി വി വി ഐ പി കളുടെ മക്കളുടെ വിവാഹവുമയല്ലേ താരതമ്യം ചെയ്യുന്നത്, ടീച്ചേരൊക്കെ ചെയ്തപോലെ മറ്റു ടീച്ചർമാരുടെ മക്കളുടെ വിവാഹം പോലെയൊക്കെ എങ്കിലും നടത്തണം എന്ന് ചിന്തിക്കുമോ. അല്ലെങ്കിൽ ഈ പറയുന്ന ടീച്ചർ ഉൾപ്പെടെയുള്ള ജനം എന്ത് പറയും, അദ്ദേഹം എത്ര വലിയ കോട്ടിസ്വരണനെന്നു പറഞ്ഞിട്ടെന്താ കാര്യം മക്കളുടെ കല്യാണം പിച്ചക്കാസ് പോലും ചെലവാക്കാതെ നടത്തി എന്നല്ലേ പറയൂ... ആലോചിച്ചു നോക്കൂ..
    അദ്ദേഹം വ്യവസായി ആണ്.. വ്യവസായം ചെയ്യാൻ എല്ലാവർക്കും പറ്റില്ല. അതിലെ റിസ്ക് എടുക്കാൻ സാധാരണ ആരും ധൈര്യപ്പെടില്ല. കാരണം നഷ്ടം വന്നാൽ അതയാൾ തന്നെ വഹിക്കണം. ലോട്ടറി നേടി പലതും തുടങ്ങി പിച്ചത്തൊട്ടിയെടുത്ത ചില കോടീശ്വരൻമാരെങ്കിലും നമ്മെ കഥകൾ ഓർമ്മിപ്പിക്കുന്നുണ്ടാകാം.
    അംബാനിയുടെ റിലയൻസ് വ്യവസായം വളർത്താൻ നമ്മൾ എന്തെങ്കിലും സഹായം നമ്മൾ ചെയ്തിട്ടുണ്ടോ. അംബാനിയുടെ പോകട്ടെ ആരുടെയെങ്കിലും ബിസിനസ് വളർത്താൻ സഹായിക്കാൻ നമ്മൾ എന്തെങ്കിലും ചെയ്യുന്നുണ്ടോ..ചെയാറുണ്ടോ.... ആത്മപരിശോധന നടത്തണം.. .അംബാനി എത്ര പേർക്ക് എത്ര കുടുംബങ്ങൾക്ക് തൻ്റെ വ്യവസായ ശൃംഖലയിലൂടെ തൊഴിൽ നൽകുന്നുണ്ട്...
    പിന്നെ, പൗരന്മാരുടെ വാങ്ങൽ ശേഷിയൊക്കെ ഉയർത്തുക എന്നത് ബിസിനസ് കരുടെ ഉത്തരവാദിത്തം ആണെന്ന് തെറ്റിദ്ധരിക്കരുത്. അതിന് വേണ്ടിയൊക്കെയുള്ള നിയമങ്ങൾ ഉണ്ടാക്കുന്നതിനും നടപ്പാക്കുന്നത്തിനും നമ്മൾ കുറെയെന്നതിനെ സ്ഥിരമായി തെരഞ്ഞെടുത്ത് നിയമ സഭയിലേക്ക് ലോകസഭയിലേക്കും രാജ്യസഭയിലേക്ക് ഒക്കെ വിടുന്നില്ലേ..ഒരുജോലിയും ചെയ്തിട്ടില്ലാത്ത ഇതിൽകണ്ണികൾ "കമ്മിഷണർ" ടെ ഭാഷയിൽ പറഞ്ഞാല് വ്യവസായി കളുടേ ഉച്ചഷ്ടവും അമേധ്യവും ഭക്ഷിച്ചു നിയവിരുദ്ധമായും, വിരുദ്ധ നിയമ സഹിതമായുമൊക്കെ സമ്പാദിച്ചു കോടീ ശ്വ രൻമാരായി മാറി വരുന്നില്ലേ... അവരാണ് ആയ പണിയൊക്കെ ചെയ്യേണ്ടതും..ജനങ്ങളുടെ ക്ഷേമം ഉറപ്പ് വർത്തേണ്ടതും...
    ധാരാളം അമ്പാണിമാർ ഇന്ത്യയിൽ ഉണ്ടാകട്ടെ... എങ്ങനെയെങ്കിലും ധാരാളം പേർക്ക് തൊഴിൽ ഉണ്ടാകട്ടെ..

    • @doraiswamihariharan7726
      @doraiswamihariharan7726 Місяць тому +3

      Excellent reply to the teacher who does such preachings. Pappu is only eyeing the votes of the poor Imdians. What the Gandhi family did to uplift the downtrodden Indians during their 60 year corrupt misrule???

    • @kkupendran6150
      @kkupendran6150 Місяць тому

      Well said.

    • @u.rasheed9841
      @u.rasheed9841 Місяць тому

      വല്ലാത്തൊരു ന്യായീകരണം!!

    • @michealantony492
      @michealantony492 Місяць тому

      അയാളുടെ പണം മുടക്കി അയാളുടെ മകളുടെ വിവാഹം നടത്തുന്നതിന് നട്ടുകാർക്കാണ് സങ്കടം.അതുവഴി എത്രയോ ആൾക്കാർക്ക് എത്ര ദിവസത്തെ തൊഴിലാണ് കിട്ടിയത്.

    • @hyderdilkush1113
      @hyderdilkush1113 27 днів тому

      അംബാനി തീട്ടം തിന്നുന്നവർ അയാൾക്ക്‌ വേണ്ടി വക്കാലത്തു പറയാൻ ഉണ്ടാകും. അവർ നെടു നീളെയുള്ള കമന്റുമായി വന്നു കൊണ്ടിരിക്കും.സംശയമില്ല..

  • @achamarajan4209
    @achamarajan4209 Місяць тому +28

    അവിടെ യുള്ള ചേരിയിൽ ഉള്ള പാവം ജനങ്ങൾക്കു ഒരു ഷെഡ് തല ചായ്ക്കാൻ ഉണ്ടാക്കി എങ്കിൽ 1%ഉപകാരെച്ചെങ്കിൽ എത്ര അനുഗ്രഹം aierunnu മനുഷ്യർ ആയി പാവങ്ങളെ ഒന്ന് കണ്ടിരുന്നെങ്കിൽ അവരുടെ കഷ്ടത്തിൽ ഇങ്ങനെയുള്ള സമ്പന്നന്മാരുടെ ഒരു നോട്ടം കിട്ടിയെരുന്നെങ്കിൽ ദൈവം ഇത്രേം നന്മയും എല്ലാം തന്റെ മക്കൾക്കു ആയുസ് എല്ലാം തരും എന്ന് ഓർത്തങ്കിൽ അവരുടെ കുടുംബം ഇനിയും അനുഗ്രഹിക്കപെടുമല്ലോ

    • @AbdulRahim-ni2ys
      @AbdulRahim-ni2ys Місяць тому

      ഗുജറാത്തികളിൽ നിന്ന് അത് പ്രതീക്ഷിക്കരുത്

    • @udhamsingh6989
      @udhamsingh6989 Місяць тому +2

      ​@@AbdulRahim-ni2ysദൈവം എല്ലാവർക്കും നന്മയും ആയുസും കൊടുക്കുന്നുണ്ടെങ്കിൽ ദൈവത്തിന് നേരിട്ട് ഈ പാവങ്ങളെ സഹായിച്ചാൽ പോരെ . എന്തിനാണ് വെറും മനുഷ്യൻ മാത്രമായ അംബാനിയെ ആശ്രയിക്കുന്നത് .....

    • @AbdulRahim-ni2ys
      @AbdulRahim-ni2ys Місяць тому +1

      @@udhamsingh6989 ശരിയാണല്ലോ? താങ്കൾ പ്രസവിച്ചു വീണപ്പോൾ കുടിക്കാനുള്ള മുലപ്പാൽ കൊണ്ടുവന്നിരുന്നോ? അതോ അത് കിട്ടാനായി ആരെയെങ്കിലും ആശ്രയിച്ചോ?

    • @jayachandran.m4374
      @jayachandran.m4374 Місяць тому

      സംസ്ഥാനം ഭരിക്കുന്ന സർക്കാരുകൾ ചെയ്യേണ്ടതാണ്, അംബാനിമാരുടെ ജോലിയല്ല

    • @gokulgokulshajikumar3877
      @gokulgokulshajikumar3877 Місяць тому +1

      ​@@udhamsingh6989ലെ ദൈവം : അതിലൊരു ത്രില്ലില്ല 😂😂😂

  • @johnolesha
    @johnolesha Місяць тому +11

    Excellent thought...

  • @ansuvs5179
    @ansuvs5179 Місяць тому +6

    ഇത്രയും നല്ല കാര്യങ്ങൾ പറഞ്ഞു തന്നതിന് നന്ദി ,ഒരു സംശയം അംബാനിയെ ഇത്രയും വലിയ കോടീശ്വരനാക്കിയത് ഇവിടുത്തെ ജാനാധിപത്യം തന്നെയല്ലേ. എങ്കിൽ അതിന് നമ്മൾ തന്നെയല്ലേ ഉത്തരവാദികൾ.

  • @Harichandran007
    @Harichandran007 Місяць тому +9

    നിങ്ങൾക്ക് വിവരമുണ്ടെന്നു തെറ്റുധാരണ ഉണ്ടായിരുന്നത് മാറി കിട്ടി. വെറുതെ മോങ്ങിട്ട് ഒരുകാര്യവുമില്ല കാശുള്ളവർ അത് അവരുടെ ഇഷ്ടത്തിന് ചിലവാക്കും.നല്ല അടിപൊളി സാമ്പത്തിക വിദഗ്ദ, അവസര സമത്വവും, യോഗ്യതയോ ഉള്ളവർക്ക് ഉയർന്നുവരാനുള്ള അവസരമാണ് ഉണ്ടാകേണ്ടതു.

    • @tubescan2471
      @tubescan2471 Місяць тому +1

      പ്ലിംഗ്..... വിവരമില്ല്യ ല്ലേ.....

  • @krishnadasunnikrishnan24
    @krishnadasunnikrishnan24 Місяць тому +9

    Agreed with your views

  • @vijayanjanatha435
    @vijayanjanatha435 Місяць тому +10

    ടീച്ചറെ.. തികഞ്ഞ വിയോചിപ്പ്, അംബാനി 5000 കോടി ചെലവാക്കി മകന്റെ വിവാഹം നടത്തി എന്തിനാണ് അദ്ദേഹത്തോട് അനിഷ്ടം: നമ്മുടെ നാട്ടിലെ ചെറിയ അംബാനിമാരുടെ മക്കളുടെ വിവാഹം എത്ര ആഘോഷമായി നടക്കുന്നു.. അതിന് എത്ര ലക്ഷങ്ങൾ, എത്ര കേടികൾ ചിലവഴിക്കുന്നു എന്ന് നിങ്ങൾ ഒന്ന് ചിന്തിച്ച് നോക്കണം. സ്വന്തം കഴിവിനും സ്വന്തം സാമ്പത്തിക ഭദ്രതയ്ക്കും അനുസരിച്ചാണോ നമ്മുടെ നാട്ടിൽ വിവാഹങ്ങൾ നടക്കുന്നത്, അല്ല ..ഒരു വിഭാഗം ജനങ്ങൾ അവരുടെ പരിമിതികൾ ക്കുള്ളിൽ നിന്ന് കൊണ്ട് കാര്യങ്ങൾ ചെയ്യുന്നു, അതിന് മുകളിലേക്ക് പോകുമ്പോൾ ഇടത്തരക്കാർ സ്വന്തം മക്കളുടെ വിവാഹം മറ്റാരേക്കാളും ഒട്ടും കുറഞ്ഞ് പോകരുത് എന്ന മട്ടിൽ ഭൂമിപണയം വച്ചും കടം വാങ്ങിയും ഭോഷ്ക് കാണിക്കുന്നു:എന്നാൽ നമ്മുടെ നാട്ടിലെ ചെറിയ അoബാനിമാർ അവരുടെ സമ്രാജ്യങ്ങൾ വിപുലപ്പെടുന്നതിന്ന് അനുസരിച്ചുള്ള ലക്ക്ഷങ്ങൾ ആർഭാടത്തിന് വേണ്ടി ചെലവഴിക്കന്നു.: അംബാനി 5000 കേടി ചെലവാക്കിയാലും, ചെറിയ അംബാനിമാർ ലക്ഷങ്ങൾ ചെലവാക്കിയാലും, ഇടത്തരക്കാർ പ്രതിനായിരങ്ങൾ ചിലവാക്കിയാലും . നമ്മുക്ക് ഒന്ന് സമാധാനിക്കാം നമ്മുടെ രാജ്യത്ത് തന്നെയാണ് ഈ പണം ചിലവഴിക്കുന്നത്.. എന്നാൽ ലക്ഷം കോടി ആസ്ഥിയുള്ള അംബാനിയുടെ ഒരു മകന്റ വിവാഹചിലവ് 5000 കോടിയായതിലുള്ള ആങ്കയല്ലവേണ്ടത്:മറിച്ച് നമ്മുടെ നാട്ടിൽ ചെറിയ അംബാനിമാരും,ഇടത്തരക്കാരും മത്സരിച്ച് നടത്തുന്ന ചിലവ് അംബാനിയേപ്പോലും നാണിപ്പിക്കുന്നതാണ്.. തിരുത്തേണ്ടത് അംബാനിയേയല്ല.. നാം..നമ്മളെയാണ്.

    • @SreeKumar-pv8gv
      @SreeKumar-pv8gv Місяць тому

      യൂസോഫാലി 500.kodiuda ഹെലികോപ്റ്റർ vaangy. Yaathhrakku അതിനു നമുക്കെന്തു. Angaruda കാശു ആദ്ധാഹം ചിലവാക്കി എത്രയാ ഉള്ളൂ just ലൈക്‌ this alslk

  • @jomonjoseph7515
    @jomonjoseph7515 Місяць тому +38

    1,00,000 പേർക്ക് സൂപ്പർ ആയി വീടുവെച്ചു നല്കാമായിരുന്നു

    • @rajanmathew6217
      @rajanmathew6217 Місяць тому +5

      ജോമോൻ ഒരാൾക്ക് വീട് വച്ചു കൊടുക്കൂ

    • @whiteandwhite545
      @whiteandwhite545 Місяць тому

      ​@@rajanmathew6217ഒരാൾക്ക് ഒരു വീട് വെച്ചു കൊടുക്കാൻ ജോമോനു കഴിയുമെങ്കിൽ അദ്ദേഹം അതു ചെയ്തേനെ.

    • @mathewjohn1666
      @mathewjohn1666 Місяць тому

      Vechathu tanne😅​@@rajanmathew6217

    • @presannapillai8720
      @presannapillai8720 Місяць тому +1

      കൂട്ടത്തിൽത്തന്നെ എത്രെയോ പെൺകുട്ടികളുടെ കല്യാണവും നടത്തി.. ഇതൊന്നും ആരും കാണില്ല കാണില്ല

    • @kgrajeev4677
      @kgrajeev4677 Місяць тому

      സമൂഹ വിവാഹം നടത്തി. കണ്ടില്ലേ?.

  • @sajanvarghese4412
    @sajanvarghese4412 Місяць тому +10

    അങ്ങനെയുള്ള അനുഗ്രഹം ഒന്നും അംബാനി ഉദ്ദേശിക്കുന്നില്ല, അദ്ദേഹത്തിന് പല പ്രസ്ഥാനങ്ങൾ ഉണ്ട്, അത് കൊണ്ട് ജീവിക്കുന്ന കുടുംബങ്ങളുണ്ട്, അതുമതി, ഇത്രയും വലിയ ഒരു വ്യവസായിയുടെ മകൻറെ കല്യാണം എങ്ങനെ വേണമെന്ന് നിശ്ചയിക്കാനുള്ള സ്വാതന്ത്ര്യം അയാൾക്കുണ്ട്, അതിന് അയാൾ ചെലവാക്കിയ പണത്തെ ഓർത്ത് ആരും കണ്ണീരൊഴുക്കണ്ട... അതായിരിക്കും ഉചിതം.

  • @mollygeorge7684
    @mollygeorge7684 Місяць тому +9

    Awesome Teacher. 🎉

  • @ashrafkk5815
    @ashrafkk5815 Місяць тому +50

    TaTa യും ബിർളയും രാജ്യനിർമിതിക്ക് വേണ്ടിയാണ് നിലകൊണ്ടത് പക്ഷെ അംബാനിഎല്ലാകാര്യത്തിലും രാജ്യത്തെയും ജനങ്ങളെയും ചൂഷണം ചെയ്യുന്നു.... ഈ ചിലവോക്കെ സാധാരണക്കാരിൽനിന്നും ഈടാക്കും

  • @csnarayanan5688
    @csnarayanan5688 Місяць тому +22

    സമ്പത്ത് എല്ലാവർക്കും വേണം അണികളെ ഉണ്ടാക്കാൻ നേതാക്കൾക്ക്, രാഷ്ട്രീയ പാർട്ടികൾ ക്ക് ഫണ്ട് വേണം, മതനേതാക്കൾ ക്ക് വിശ്വാസികളെ വേണം, ആനുകൂല്യങ്ങൾ കൊടുക്കാൻ സർക്കാരിന് ഫണ്ട് വേണം ഇവരെ എല്ലാം നിയന്ത്രിക്കാൻ മുതലാളിക്ക് പണം വേണം ഇവർക്കെല്ലാം കൊടുക്കാൻ അവർക്ക് പിന്തുണ കൊടുക്കാൻ അവരെ വിലക്ക് വാങ്ങാൻ അവരെ വലുതാക്കാൻ ഭരിച്ച എല്ലാവർക്കും പങ്കുണ്ട്. ഒരുവൻ ജോലി ചെയ്താൽ 12 ശതമാനം TD കൊടുക്കണം 5 മുതൽ 20 ശതമാനം income tax കൊടുക്കണം, വരവിൻ്റെ 35 ശതമാനം wealth tax കൊടുക്കണം പിന്നെ എങ്ങിനെ ഇവർ കോടിക്കണക്കിന് സമ്പന്നരും ആക്കിയത്. എല്ല രാഷ്ട്രീയ പാർട്ടികൾക്കും ഇവരെ ആവശ്യമാണ് എന്നൽ പുറമെ ഇവർ കുത്തക മുതലാളിമാർ ആണ് തൊഴിലാളികളെ ചൂഷണം ചെയ്യുന്നു എന്ന് ആരോപിക്കുന്നു.

  • @user-wwall
    @user-wwall Місяць тому +8

    ടീച്ചറെ ഇത് അസൂയ ...
    അംബാനി TAX കൊടുത്ത് Save ചെയ്ത cash .....
    മകൻ്റെ കല്യാണത്തിന് ചിലവാക്കുന്നു ......
    എന്തിന് ധൂർത്ത് ആർഭാടം എന്നൊക്കെ കേരള രാഷ്ട്രീയക്കാർ നിങ്ങളെ പോലുള്ള വർ പറയുന്നത് മനസ്സിലാകുന്നില്ല. .......
    പാവങ്ങൾ 2 ലക്ഷം കൊണ്ട് കല്യാണം കഴിക്കുമ്പോൾ കേരള രാഷ്ട്രീയക്കാർ Vip കൾ ഇവരൊക്കെ കോടികൾ മുടക്കി കല്യാണം നടത്തുമ്പോൾ നമ്മൾ പാവങ്ങൾ ഒന്നും പറയുന്നില്ല .....

    • @shaijasha9880
      @shaijasha9880 Місяць тому +1

      😂😂😂 കേരളത്തിലെ ഏത് രാഷ്ട്രീയ ക്കാരൻ ഇത്ര അർഭാടമായി കല്യാണം കഴിപ്പിച്ചു എന്ന് കൂടി പറഞ്ഞാൽ കൊള്ളാമായിരുന്നു 😅😅😅😅

  • @padmanabhankk1413
    @padmanabhankk1413 Місяць тому +32

    നാട്ടിൻപുറത്ത് യാതൊരുഗതിയില്ലാത്തവർ പത്ത് ലക്ഷത്തോളം രൂപചെവഴിച്ച് രണ്ടായിരം പേർക്ക് തലേദിവസം ബിരിയാണി നൽകി, മൂന്ന് നാല് ലക്ഷത്തോളം രൂപ പെട്ടിയിൽ കവറ് വാങ്ങി കടക്കെണിയിൽ മുങ്ങുന്നു

  • @StanleyWilson4477
    @StanleyWilson4477 Місяць тому +1

    Maaaadam പറഞ്ഞത് പോലെ ഒരു വ്യവസായം 5000 കോടി മുടക്കി കേരളത്തിൽ തുടങ്ങിയിരുന്നെങ്കിൽ കല്യാണ സദ്യ പോലെ വളരെ പെട്ടെന്ന് തന്നെ അത് തീർന്നു കിട്ടിയേനെ

    • @gopalakrishnankn3888
      @gopalakrishnankn3888 Місяць тому

      എന്തിനാ, കൊടി പിടിച്ചു പൂട്ടിക്കാനാണോ?

  • @swamidashail1073
    @swamidashail1073 Місяць тому +4

    മാഡം.... നമ്മുടെ നാട്ടിൽ പുറത്ത് എണീറ്റു നിൽക്കാൻ വയ്യാത്ത വീടുകളിലെ വിവാഹം ഒന്നും മാഡം കാണുന്നില്ലേ...... 150പവൻ, പുറത്ത് കാർ, കെലികോപ്റ്റർ, പിന്നെ അടുത്ത വീട്ടുകാരൻ നടത്തിയ ബഭേ.... ക്കാൾ മുന്തിയ രീതി..... 😂🤣😜അതൊക്കെ കാണുമ്പോൾ അംബാനി വെറും പാവം.... 👍👍👌, ഇത് ചിലർക്ക്.... ചിലത്, ചിലരെ കാണുമ്പോൾ തോന്നുന്ന..... കടി, ചൊറിച്ചിൽ, കുരു.... 😂🤣😜അത് സ്വാഭാവികം.... 😂🤣😜ല്ലേ.... മാഡം....???.

  • @user-pq2tn9ll6x
    @user-pq2tn9ll6x Місяць тому +18

    കഴിവുള്ളവർ അവർക്കനുസരിച്ചു ചെയ്യട്ടെ ....

    • @rabiyasaheer1624
      @rabiyasaheer1624 Місяць тому

      Athe

    • @musthafatc7321
      @musthafatc7321 Місяць тому +2

      പാവങ്ങളെ പിഴിഞ്ഞുണ്ടാക്കിയ പണമാണ്. രാജ്യത്തെ രാഷ്ട്രീയക്കാരെ കൂട്ട് പിടിച്ചുണ്ടാക്കിയതും.

    • @syamalacv7305
      @syamalacv7305 Місяць тому +1

      അവർ പാവങ്ങളെ പിന്നെ ഉറ്റാൻ നിലക്കരുത്

    • @abdulmajeedmohd.2852
      @abdulmajeedmohd.2852 Місяць тому +1

      എന്ന് ഞാൻ സം ങ്കി

    • @udhamsingh6989
      @udhamsingh6989 Місяць тому

      കൊള്ളയടിയ്ക്കുന്നത് കഴിവല്ല... കൊള്ളരുതായ്മയാണ് -

  • @dayanandanpk1309
    @dayanandanpk1309 Місяць тому +6

    താങ്കളെ കുറിച്ച് ഇത്രയും രാഷ്ട്രീയ വിധേയത്വം കോൺഗ്രസിനോടുള്ളയാണെന്നറിയിച്ചതിന് നന്ദി. പപ്പു മോൻ വിദേശത്തും നാട്ടിലും നടന്നു ചെയ്യുന്ന ഭാരത വിരുദ്ധ പ്രവ്യത്തി വീട്ടിലിരുന്നു തന്നെ മാഡം ചെയ്യുന്നു. എല്ലാ പണക്കാരും ചാരിറ്റി ചെയ്യുന്നുണ്ട്. പുറമെ പറയാറില്ല എന്ന് മാത്രം. നമ്മുടെ പാവപ്പെട്ട രാഷ്ട്രീയക്കാരുടെ മക്കളുടെ വിവാഹത്തെക്കുറിച്ച് അവരുടെ ആസ്തിയെ കുറിച്ച് മാഡം ഒരു വീഡിയോ ചെയ്യണം.😂

  • @unnikrishnann1414
    @unnikrishnann1414 Місяць тому +6

    അംബാനിക്ക് ഏകദേശം 10 ലക്ഷം കോടി രൂപയിലധികം ആസ്തി ഉണ്ട്....... അദ്ദേഹം ആകെ ആസ്തിയുടെ അര ശതമാനമാണ് സ്വന്തം മകൻ്റെ വിവാഹത്തിനായി ഈ കണക്കനുസരിച്ചാണെങ്കിൽ (5000 കോടി) ചിലവഴിച്ചത്........ സർക്കാർ ചിലവിലല്ല സ്വന്തം പണമാണ് ചിലവഴിച്ചത്........ ഇനി നമ്മൾ ഒരോരുത്തരും നമ്മളുടെ ആസ്തിയും സ്വന്തം വിവാഹത്തിന് / മക്കളുടെ വിവാഹത്തിന് ചിലവഴിച്ച പണവും വിലയിരുത്തി നോക്കുക...... അതാണ് അതിൻ്റെ ശരി .............. ഒരാൾ ബിസിനസ് ചെയ്യുന്നതും പണമുണ്ടാക്കുന്നതും തെറ്റാണ് എന്ന കാഴ്ചപ്പാടാണ് പൊതുവെ മലയാളിക്ക് ഉള്ളത് ........ അതുകൊണ്ടാണ് ഇന്ന് കേരളം കടക്കെണിയിലെത്തിയത്........ ഒരു സംരംഭം തുടങ്ങാൻ ആരെങ്കിലും മുന്നോട്ട് വന്നാൽ അവനെ കള്ളനും കൊള്ളക്കാരനും ബൂർഷ്വയും പിടിച്ചു പറിക്കാരനും ഒക്കെ ആയി ചിത്രീകരിക്കുന്ന മനോഭാവം മാറാതെ കേരളം രക്ഷപ്പെടില്ല ....... പുതുതലമുറ കേരളം വിട്ട് പുറത്തേക്ക് പോകുന്നത് വെറുതെയല്ല ....... അംബാനിയുടെ കയ്യിൽ പണമുണ്ട്......... അദ്ദേഹത്തിന് ഇഷ്ടമുള്ളത് പോലെ വിവാഹം നടത്തട്ടെ...... പങ്കെടുക്കുന്നവർ പങ്കെടുക്കട്ടെ......... അതിൽ നമുക്കെന്ത് കാര്യം.........

    • @udhamsingh6989
      @udhamsingh6989 Місяць тому

      ഇതുകേട്ടാൽ തോന്നും അമ്പാനി കിളച്ച് വിയർത്ത് അധ്യാ നി ച്ചുണ്ടാക്കിയ സ്വത്താണെന്ന്.

    • @appu.v.nappukuttan5417
      @appu.v.nappukuttan5417 Місяць тому +1

      സ്വന്തം സഹേദരൻ്റെ ബിസ്സനസ്സ് മുന്നേറ്റത്തിനു വരെ ചെക്കു വെച്ച മനുഷ്യസ്നേഹിയാണു. പിന്നെ നാട്ടുകാരുടെ കാര്യം പറയാനില്ലല്ലോ. പണം ഇവിടെ നിന്നു സ്വരുപിക്കുന്നത് ഇവിടെ തന്നെ തൊഴിൽ സൃഷ്ടിക്കുന്നവനാണു രാജ്യത്തോട് കൂറുള്ളവർ. രാജ്യത്തെ ഒരു പൗരനുള്ള ഔദര്യങ്ങളുടെ പലമടങ്ങു സമ്പാദ്യത്തിലെ ക്കുചേരുന്നു. അതുകൊണ്ടുതന്നെ ധാർമികതയില്ലാത്ത കച്ചവടക്കാരോട് പുഛമാണു. രാജ്യത്ത് ഒരു പാടുപണമുള്ളവർവേ ണം അവൻ മുടക്കുന്ന പണം കൊണ്ടു 10 പേർക്കെങ്കിലും തൊഴിൽ കൊടുത്തു അവരുടെ ദുരിതങ്ങളിൽ ശമനമുണ്ടാക്കുന്നവനാണു ധാർമികതയുള്ള മുതലാളി

    • @unnikrishnann1414
      @unnikrishnann1414 Місяць тому

      @@appu.v.nappukuttan5417 ധീരുഭായ് അംബാനിയുടെ ബിസിനസ് സാമ്രാജ്യം പങ്കുവെച്ചപ്പോൾ അതിൽ ഏറ്റവും മൂല്യമുള്ള ഷെയർ ലഭിച്ചത് അനിൽ അംബാനിക്കാണ്........ മുകേഷിന് ലഭിച്ചത് ലാഭകരമല്ലാത്ത പെട്രോ കെമിക്കൽ ബിസിനസ് ആയിരുന്നു. പക്ഷേ അദ്ദേഹം പെട്രോകെമിക്കൽ ബിസിനസ് നിലനിർത്തി കൊണ്ട് തൻ്റെ ശ്രദ്ധ റീട്ടെയ്ൽ - ടെലികമ്മ്യൂണിക്കേഷൻസിലേക്ക് കൊണ്ട് വരുകയും അതിനെ വളർത്തിയെടുക്കുകയുമായിരുന്നു. സംരഭകർക്ക് പഠിക്കാനുള്ള രണ്ട്
      പാഠപുസ്തകങ്ങളാണ് അനിൽ -
      മുകേഷ് അംബാനിമാരുടെ ബിസിനസ് മാനജ്മെൻ്റ്....... ....... ഇത് വസ്തുത.........
      ബാക്കി താങ്കൾ പറഞ്ഞതൊക്കെ ആദർശം.............. അതൊക്കെ വാട്സപ്പിലും ഫേസ്ബുക്കിലും വെറുതെ എഴുതി വിടാം എന്ന് മാത്രം

    • @moideent9227
      @moideent9227 Місяць тому

      പാവങ്ങളാണ് അധികവും പണക്കാരുടെ കസ്റ്റമർ അത് മറക്കുന്നത് നല്ലതല്ല ആരായാലും '

    • @unnikrishnann1414
      @unnikrishnann1414 Місяць тому

      @@moideent9227 ഈ പറയുന്ന ജനങ്ങൾ അംബാനിയോടുള്ള ആരാധന കൊണ്ടല്ല ജിയോ സിം എടുക്കുന്നത്......... നല്ല സർവീസ് നൽകുന്നതുകൊണ്ടാണ് ഇന്ന് ജിയോ ഇന്ത്യയിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്നത്...... നാളെ ജിയായുടെ സർവ്വീസ് മോശമായാൽ ജനങ്ങൾ അത് മറ്റൊരു സർവ്വീസ് പ്രൊവൈഡറിലേക്ക് Port ചെയ്യും ...... അത്രയേ ഉള്ളൂ

  • @kscnair8467
    @kscnair8467 Місяць тому +3

    A factual mistake.. Dhirubai already was a rich businessman when he died. Mukesh, of course, expanded his portion of the empire. Dhirubai had a lot of influence in Indira Gandhi cabinet.

  • @kkthankachan6496
    @kkthankachan6496 Місяць тому +8

    MOB ചാർജ് കൂട്ടി ആണ് 5000/
    കോടി രൂപ കണ്ടെടുത്തത്

  • @muhammedsalahudheen7692
    @muhammedsalahudheen7692 Місяць тому +6

    Well said 🌹

  • @somannair4123
    @somannair4123 Місяць тому +3

    Very good speach 🌹👍🇮🇳

  • @vinodvijayan9686
    @vinodvijayan9686 Місяць тому +5

    വളരെ തെറ്റിദ്ധരിപ്പിക്കുന്ന ഇത്തരം thumb nail ഇട്ട് ആളുകളുടെ സമയം കളയരുത്. കല്യാണത്തിന് പിന്നിലെ അംബാനിയുടെ തന്ത്രം രാഹുൽഗാന്ധി വിട്ടുനിന്നത് എന്തുകൊണ്ട്, എന്നൊക്കെ തമ്പ് നെയിൽലിട്ട് അവസാനം തുറന്നു നോക്കുമ്പോൾഒരു അസൂയ മൂത്ത കരച്ചിൽ മാത്രമാണ് കാണാൻ പറ്റുന്നത്. ഈ കരച്ചിൽ കേട്ട് എനിക്ക് നഷ്ടപ്പെട്ട 25 മിനിറ്റ് തിരികെ തരിക

    • @kkupendran6150
      @kkupendran6150 Місяць тому

      പപ്പു കോൺഗ്രസിന്റെ മൂട് താങ്ങിയാണ് ഈ പ്രൊഫസർ

    • @user-cg9mn8jf5c
      @user-cg9mn8jf5c Місяць тому

      സുനക്കി കുരക്കുന്നു 😂

    • @kkupendran6150
      @kkupendran6150 Місяць тому

      ​​​@@user-cg9mn8jf5cപോടാനിനക്കൊക്കെ എന്ത് വിവരം, മലയാളം വരെ ശരിക്ക് എഴുതാൻ അറിയില്ല

  • @JohnMathew-zf4yd
    @JohnMathew-zf4yd Місяць тому +11

    കല്യാണ ചിലവിനു ഫോൺ rate കൂടി

    • @prakasanpk8917
      @prakasanpk8917 Місяць тому +1

      Caract 🎉

    • @Somu-ev3wy
      @Somu-ev3wy Місяць тому

      കുറേ നാൾ ഫ്രീ ആയി ഉപയോഹിച്ചപ്പോൾ ഒന്നും പറയാനില്ലായിരുന്നു

    • @annievarghese6
      @annievarghese6 Місяць тому +1

      ​@@Somu-ev3wyതാങ്കൾ എന്തിനാണ് കോർപ്പറേറ്റുകളെ സപ്പോർട്ട് ചെയ്യുന്നതും റിലയൻസ് കബനിയിലാണോ ജോലി എങ്കിൽ പെട്രോൾ വില കുറക്കാൻ പറയൂ

    • @latheeflathi9796
      @latheeflathi9796 Місяць тому +1

      Jio ഉം റിലയൻസ് ഉൽപന്നങ്ങളും സൂപ്പർ മാർക്കറ്റുകളും ബഹിഷ്കരിച്ചു ഈ പന്ന ഗുജറാത്തിയെ ഒറ്റപ്പെടുത്താൻ ജനങ്ങൾ സഹകരിക്കുക.

    • @kkupendran6150
      @kkupendran6150 Місяць тому

      ​@@annievarghese6പെട്രോൾ വില കുറക്കണമെങ്കിൽcrude ഓയിൽ നു കൊള്ള ലാഭംഎടുക്കുന്ന അറബികളുടെ പറയണം.

  • @sasidharanpillai
    @sasidharanpillai Місяць тому +4

    Excellent message

  • @BennyNC-pk1gq
    @BennyNC-pk1gq Місяць тому +4

    RATHAN TATA ,HE IS A SUPER SUPER MAN

  • @ponnammaalexander5147
    @ponnammaalexander5147 Місяць тому +1

    വളരെ ശരി

  • @asokans3465
    @asokans3465 Місяць тому +12

    മാഡം സാധാരണ ഗവൺമെൻറ് ഉദ്യോഗസ്ഥന്മാര് മേടിക്കുന്ന ശമ്പളം സാധാരണ ജനങ്ങളെ അപേക്ഷിച്ച് എത്രയോ വലിയ തുകയാണ് ഏതെങ്കിലും ഒരു ഗവൺമെൻറ് സർവെൻറ് പാവപ്പെട്ട ജനങ്ങൾക്ക് വേണ്ടി തൻറെ ശമ്പളത്തിന് ഒരുഭാഗം മാറ്റിവെച്ച ചരിത്രമുണ്ടോ പിന്നെന്താണ് 5000 കോടിയുടെ കാര്യമൊക്കെ പറഞ്ഞു സാധാരണ പാവങ്ങളെ കാര്യമൊക്കെ പറഞ്ഞു സാധാരണ ജനങ്ങളെ പറ്റിക്കുന്നത് സാധാരണ ജനങ്ങളുടെ അവസ്ഥയാണ് നമ്മൾ ചാനൽ മുറികളിൽ ഇരുന്നാൽ പോരാ മനുഷ്യരുടെ ഇടയിലേക്ക് ഇറങ്ങി വരണം

    • @haneefp8530
      @haneefp8530 Місяць тому

      സാധാരണ ജനങ്ങളെ പറ്റിച്ചല്ലേ അംബാനി മാമാങ്കം നടത്തുന്നത്

    • @gokulgokulshajikumar3877
      @gokulgokulshajikumar3877 Місяць тому +2

      ​@@haneefp8530അയ്യാൾക്ക് ബുദ്ദി ഉള്ളത് കൊണ്ട് അയ്യാൾ പൈസ ഉണ്ടാക്കി അയ്യാൾടെ അനിയനു അതില്ലാത്തത് കൊണ്ട് പിച്ചക്കാരൻ ആയി 😂

    • @kkupendran6150
      @kkupendran6150 Місяць тому

      ​@@haneefp8530എന്ത് പറ്റിച്ചെന്നാണ് താൻ പറയുന്നത്. ഈ നാട്ടിലെ നിയമങ്ങൾ പാലിച്ചു അവർ ബിസിനസ്‌ ചെയ്യുന്നു. അസൂയപ്പെട്ടിട്ട് കാര്യമില്ല. നിങ്ങൾക്കും വേണമെങ്കിൽ അവസരം ഉണ്ടല്ലോ

  • @georgemadavana5147
    @georgemadavana5147 Місяць тому +2

    Every points U have raised are really valuable and true..and correct..
    God bless you...

  • @joseuesi
    @joseuesi Місяць тому +1

    Excellent analysis. Thanks Ma'am

  • @sreenidhianand1084
    @sreenidhianand1084 Місяць тому +4

    കല്യാണത്തിന് വന്നവരെ കൊണ്ടെല്ലാം അംബാനിക് കാര്യങ്ങൾ സാധിക്കാൻ ഉണ്ടാകും. 😁

  • @regalcoachingcentre9398
    @regalcoachingcentre9398 Місяць тому +10

    10 ലക്ഷം ആസ്തി ഉള്ളവർ 15 ലക്ഷം വിവാഹത്തിന് ചിലവഴിക്കുന്ന നാടാണ് ഇന്ത്യ അംബാനി മാത്രം വിവാഹത്തിന് ആർഭാടം കാട്ടരുതെന്നു പറയുന്നതിൽ എന്ത് യുക്തി ആണ് ഉള്ളത്...,

  • @alexandervd8739
    @alexandervd8739 Місяць тому +3

    Good narration ,based on human centric approach🎉

  • @chndranvcvc448
    @chndranvcvc448 Місяць тому +4

    അംബാനി കുറെ കരഞ്ഞു ഇവർകല്യാണത്തിനു പോകാത്തതുകാരണം

    • @josephmathew6423
      @josephmathew6423 Місяць тому

      Do u agree within days after the marriage Jio has dobled the recharge amount.😮😊

  • @KvmathewMsthew
    @KvmathewMsthew Місяць тому +3

    Good message❤❤❤

  • @raveendranathmauvungal1909
    @raveendranathmauvungal1909 Місяць тому +16

    മാഡം, കാര്യങ്ങൾ വ്യക്തമായി പറഞ്ഞു തന്നു. പണ്ട് കോൺഗ്രസ്സിന്നെ തിരെ പ്രതിപക്ഷങ്ങൾ പറഞ്ഞത് "ടാറ്റാ ബിർള , ഗോയങ്ക എന്നീ മുതലാളി കളെതാങ്ങി അവരെ വളർത്തുന്നു എന്നാണ്. അന്ന് സഖാക്കൾ വിളിച്ചിരുന്ന മുദ്രാവാക്യം ഇതൊക്കെ തന്നെയായിരുന്നു. എന്നാൽ അമ്പാനി വന്നപ്പോൾ ആർക്കും അമ്പാനിയെ താങ്ങുന്ന വരെ പറയാൻ തോന്നുന്നില്ല. പണ്ട് ഇന്ദിരാ ഗാന്ധി മാരുതി തുടങ്ങാൻ ലോൺ കൊടുത്തപ്പോൾ ഇവർ വിളിച്ച മുദ്രാവാക്യം ഓർമ്മയിലുണ്ട് " സഞ്ജയ് ഗാന്ധിക്ക് കാറുനിർമ്മിക്കാൻ അമ്പതു കോടി കൊടുക്കുമ്പോൾ, പാവപ്പെട്ട ഭാരത ജനത റോഡിൽ തെണ്ടി നടക്കുന്നു. "ഇതാണ് ഇവിടുത്തെ സ്ഥിതി. എന്നും കോൺഗ്രസ്സിനെ തെറി വിളിക്കുക എന്നതായിരുന്നു രീതി. ഇത് ആർഎസ്എസ്സിൻ്റെ കോൺഗ്രസ്സ് മുക്ത ഭാരതം എന്ന ലക്ഷ്യത്തിലേക്കെത്താനുള്ള ഒരു വഴിയായി കാണണം'.

  • @sudhadevi5580
    @sudhadevi5580 Місяць тому +1

    ആവശ്യമില്ലാത്ത ആഢംബരം '. അംഗീകരിക്കാൻ ആർക്കും തന്നെ (മനുഷത്വമുള്ള) സാധിക്കുമെന്ന് തോന്നുന്നില്ല

  • @user-zr8sb6cw5i
    @user-zr8sb6cw5i Місяць тому +6

    ഇന്ത്യൻ ജനതയുടെ സ്നേഹമുള്ളവർ ഇപ്പോഴെങ്കിലും ജിയോ സിം എടുത്ത് കടലിൽ എറിയുക.

  • @abyjoseph8116
    @abyjoseph8116 Місяць тому +6

    True 😊

  • @josephjohn5864
    @josephjohn5864 Місяць тому +1

    A great report of the reality of Indian Economy and the welfare of this great nation. As an activist I came across tycoons who acquired wealth by exploiting and back door policies spend money to show of their greatness which is zero. Nowadays more money goes to Abkari business who spend lavishly to generate a generation of alcoholists. We must salute Tatas and Birlas who grow with the masses. Yadho dharma thadho Jaya.🙏

  • @SSNair-nb9rt
    @SSNair-nb9rt Місяць тому +1

    Brillient views. Kudos to Mary teacher!!

  • @HamzaH-qw1fc
    @HamzaH-qw1fc Місяць тому +3

    Super..super..❤❤❤

  • @wintechsecruityhousekeepin7228
    @wintechsecruityhousekeepin7228 Місяць тому +8

    😍ഈ കല്യാണം പണത്തിന്റെ അഹങ്കാരം 😂

  • @BennyNC-pk1gq
    @BennyNC-pk1gq Місяць тому +2

    Good information MADAM

  • @amminipushparaj6995
    @amminipushparaj6995 Місяць тому +1

    അറിവ് നൽകിയതിന് നന്ദി. 🙏👍❤️🌹

  • @ഒടുവിലാൻ
    @ഒടുവിലാൻ Місяць тому +4

    വല്ല കാക്കമാരോ അച്ചായന്മാരോ ആയിരുന്നെങ്കിൽ ഇവിടെ hunger index ഉം പ്രശ്നം അല്ല
    അല്ലെ, വല്യമ്മേ

  • @vadavathisubeesh412
    @vadavathisubeesh412 Місяць тому +3

    5000 കോടി കേരളത്തിൽ സ്ഥിരം തൊഴിൽ കൊടുത്തിരുന്നേൽ ആനന്ദ് അംബാനിയുടെ മകൻ്റെ കല്യാണം ആന്തുരിലെ സാജൻ്റെ ഓഡിറ്റോറിയത്തിൽ നടത്തേണ്ടി വന്നേനെ

  • @pradeepm.g8050
    @pradeepm.g8050 Місяць тому +4

    ഒരു ചെറിയ ബിസിനസ് കാരനായ അദ്ദേഹത്തെ 1971 നു ശേഷം ആരാണ് ഒന്നാം സ്ഥാനത്തേക്ക് എത്തിച്ചത് ഏതു ഭരണാധികാരിയുടെ കീഴിൽ ആയിരുന്നു എന്ന് മാഡം പറഞ്ഞില്ല.....ചിലതൊക്കെ താമസ്കരിക്കുന്നു. നമ്മുടെ കേരളത്തിലെ ഒരു മാൾ മുതലാളിയുടെ മക്കളുടെ കല്യാണത്തിനും ഏകദേശം ഇത്രയും തുകയോള ലമുണ്ടായിരുന്നു എന്ന് പറയപ്പെടുന്നു.....ഇതൊക്കെ ഓരോരുത്തരുടെയും വ്യക്തിപരമായ കാര്യമാണ്.....

    • @autumn5226
      @autumn5226 Місяць тому

      Upa സർക്കാർ

    • @josephjohn5864
      @josephjohn5864 Місяць тому

      You can also write or do a video about the criminal tycoons of India whose billions are in Swiss Banks who are the biggest criminals Bank.

  • @lucosjoseph3508
    @lucosjoseph3508 Місяць тому +6

    ആ വിവാഹത്തിൽ സംബന്തിച്ച കുറെ പിച്ചക്കാർക്ക് 2 കോടി വിലപിടിപ്പുള്ള വാച്ചു സമ്മാനമായി കൊടുത്തു.
    . വീട്ടിൽ ജോലികൾ ചെയ്യുന്ന ജോലിക്കാർക്ക് ഒരു ഫ്രീ ചായപോലും കിട്ടില്ല. ആ 27 നില കെട്ടിടത്തിൽ വിവിധ ജോലികൾക്ക് 100 കണക്ക് ജോലിക്കാർ ആവശ്യമാണ്. അതിൽ ഒരാൾ പറഞ്ഞകാര്യമാണിത്.

    • @hummingleaves3120
      @hummingleaves3120 Місяць тому

      Very true

    • @Nnss-yb6vb
      @Nnss-yb6vb Місяць тому +2

      Thalli marikkalle
      Employeesinokkke avar gift koduthu

    • @rajeevcherath5092
      @rajeevcherath5092 Місяць тому

      Even the sweeper at reliance supermarket near your home got sweets worth 2000 rs and 15 gms silver coin

  • @and4246
    @and4246 Місяць тому +2

    പണം ചിലവാക്കുന്നവൻ ഒരു സാമൂഹ്യസേവനമാണ് ചെയ്യുന്നത്. കാരണം ചിലവാക്കുന്ന പണം മുഴുവനും തൊഴിലിനായി മാറുന്നു. U

  • @graceammaphilip209
    @graceammaphilip209 Місяць тому +3

    Very apt

  • @parameswarantk2634
    @parameswarantk2634 Місяць тому +3

    അംബാനി ആഘോഷം നടത്തിയത് സ്വന്തം സമ്പാദ്യം കൊണ്ടാണ്. ഇതിൽ നല്ലൊരു പങ്ക് GST ഇനത്തിൽ സർക്കാരിന് കിട്ടും. പണമുള്ളവൻ ചെലവാക്കുമ്പോൾ അല്ലെ പണമില്ലാത്തവന് അത് കിട്ടുന്നത്.
    ജനങ്ങളെ പിഴിഞ്ഞ് കോടികൾ മുടക്കി സംസ്ഥാന സമ്മേളനം നടത്തുന്നതിനെ കുറിച്ച് എന്ത് പറയുന്നു?. കിടപ്പാടം പണയം വച്ച് മക്കളുടെ വിവാഹം ആർഭാടമായി നടത്തുന്ന വരില്ലേ?

    • @autumn5226
      @autumn5226 Місяць тому

      അതെ. ഇവിടത്തെപ്പോലെ സർക്കാർ ഖജനാവ് കയ്യിട്ടു വാരി അല്ലല്ലോ ആർഭാടം നടത്തിയത്

  • @gracymathew2460
    @gracymathew2460 Місяць тому +2

    Excellent thought, agreed with you, Thanks 👍🙏

  • @rajamonyfernandez9758
    @rajamonyfernandez9758 Місяць тому +1

    You are very right madam, thanks a lot for the awareness, God bless you ❤️ ❤

  • @SAT-og4ge
    @SAT-og4ge Місяць тому +21

    പാവങ്ങളാണ് അമ്പാനിയുടെ ഏറ്റവും വലിയ കസ്റ്റമർ. എന്നാൽ 5000കോടി ചിലവഴിച്ച അംബാനി കല്ല്യാണത്തിൽ
    എത്രപാവങ്ങൾക്ക്അതിൽ പങ്കെടുക്കാൻ ക്ഷണം കിട്ടി എന്നു കൂടി പറയണം.

    • @presannapillai8720
      @presannapillai8720 Місяць тому

      പാവപ്പെട്ട പെൺകുട്ടികളുടെ വിവാഹം കൂട്ടത്തിൽ നടത്തികൊടുത്തില്ലേ അനേകായിരം പാവങ്ങൾക്ക് ഭക്ഷണവും മറ്റും കൊടുത്തില്ലേ... കുറ്റം പറയുന്നവർ എത്രപേർ എന്തു ചെയ്യുന്നു പാവങ്ങൾക്ക് വേണ്ടി

    • @asokankunnool4670
      @asokankunnool4670 Місяць тому

      മാഡം ഒരു സംശയം മാഡതിന് കുട്ടികൾ ഉണ്ടെങ്കിൽ അവരുടെ വിവാഹം എങ്ങിനെ നടത്തി എന്ന് കൂടി പറയണ്ടേ അങ്ങിനെ അല്ലെ മാതൃക ആകേണ്ടത്

  • @user-fh9su2vg1u
    @user-fh9su2vg1u Місяць тому +5

    സിംകാർഡുകൾക്ക് മാസവാടക ഇടക്കി മുതലാളിയായാമഹൻ മുമ്പുപയോഗിച്ചതിന് മാത്രം ചാർജ് ഇടക്കിയ കമ്പനികൾ മാസവടകക്കൂസിംങ്കർഡ് നൽകുന്നത് ഉപയോഗത്തിനുചാർജ് ഇടക്കിയിരുന്നവർ ആയിരുന്നു അതിൽച്ചതി എല്ലായിരുന്നു ഇപ്പോൾ ഉപയോഗിച്ചവാനും എല്ലാത്തവനും ഒരെ വാടക കൊടുക്കണം അത്ഇടക്ക്‌ ഇരുപത് സതമാനംവരെ കുട്ടിക്കൊണ്ടിരിക്കുന്നു കൊടികണക്കിന് സിംകർഡുകളാണ് പൊതുജനപക്കൽ ഉള്ളത് അങ്ങിനെലോക മുതലാളി 26:13 യായി വാഴാൻ കഴിഞ്ഞുഅതിനു ഭരണകൂടം കൂട്ടുനിന്നു

  • @muralidharanpillai4349
    @muralidharanpillai4349 Місяць тому +1

    yes madam show mater very correct information to public with big salute to you

  • @radhakrishnannairpc1845
    @radhakrishnannairpc1845 Місяць тому +4

    എത്രപേർ പട്ടിണി കിടക്കുന്നുണ്ട് എന്ന് നോക്കി യിട്ടാണോ ആളുകൾ കല്യാണങ്ങൾ നടത്തുന്നത്? കേരളത്തിൽ തന്നെ ലക്ഷങ്ങൾ മുടക്കി വിവാഹങ്ങൾ നടക്കുന്നു.

    • @Allenjacobsonhere
      @Allenjacobsonhere Місяць тому

      Avanteyoru Hindu sneham... Neryonnum Christian rajyangalil varallu.. Shalyangal

  • @lalymammen7372
    @lalymammen7372 Місяць тому +3

    Well said...

  • @vivette9195
    @vivette9195 Місяць тому +1

    Very beautifully analysed.
    All credit to You, giving Your vision for a people who are groping in poverty. 👏👏👏🙏

  • @venus-jj6si
    @venus-jj6si Місяць тому +9

    മേരികുഞ്ഞെ ഉടുത്തിരിക്കുന്ന സാരി എത്ര രൂപ വില വരുന്നതാണെന്ന് പറയാമോ. നാണം മറക്കാൻ നൂറോ ഇരുന്നൂറോ രൂപയുടെ സാരി വേണമെങ്കിലും വാങ്ങിച്ചു ഉടുക്കാമല്ലോ. എല്ലാവരും പൊങ്ങച്ചം കാണിക്കും. അയാൾ അയാളുടെ പൊങ്ങച്ചം കാണിച്ചു. പാവങ്ങളെ ഒന്നും ആർക്കും വേണ്ട. പണ്ടാരോ ഒരു ആൾദൈവം പറഞ്ഞിരുന്നു പാവങ്ങൾ ഈശ്വരന്റെ ശാപം ആണെന്ന്. അത്രയേ ഉള്ളൂ. മേരിക്കുഞ്ഞിന്റെ എക്കണോമിക്സ് ഒന്നും വില പോകത്തില്ല അതൊക്കെ പറയാനും പ്രസംഗിക്കാനും പറ്റൂ. ഏതായാലും എന്നെപ്പോലെ കുറെ മണ്ടന്മാർ നേരമ്പോക്കിന് ഇതൊക്കെ കേൾക്കുന്നുണ്ടല്ലോ അതുമതി. അംബാനി കല്യാണം ലോകം മുഴുവൻ കണ്ടു മേരിക്കുഞ്ഞു പറഞ്ഞതും കുറെ പേര് കേട്ടു. മതിയല്ലോ അതിൽ കൂടുതൽ എന്ത് വേണം.

  • @antonyxavier1672
    @antonyxavier1672 Місяць тому +4

    Well analysed. Thank you for your valuable feedback

  • @yogeshkumarkn-zt7iq
    @yogeshkumarkn-zt7iq Місяць тому +3

    അമ്പാനിയുടെ മകന്റെ വിവാഹത്തിന് രാഹുൽ ഗണ്ടി പങ്കെടുത്താലും ഇല്ലെങ്കിലും ഭാരതത്തിന്റെപ്രധാനമന്ത്രിയാകാനുളള മോഹം അതിമോഹമാണ്. ദേശസ്നേഹികൾ അത് ആഗഹിക്കുന്നില്ല.

  • @aleyammajohn6433
    @aleyammajohn6433 Місяць тому +2

    Veri good information 👍🙏
    രാഹുൽ ഗാന്ധിക്ക് മാത്രമേ ഇന്ത്യയെ സംരക്ഷിക്കാൻ കഴിയുകയുള്ളൂ. അദ്ദേഹം മാത്രമാണ് ഇന്ത്യയുടെ പ്രധാനമന്ത്രിയായി വരേണ്ടത് രാഹുൽ ഗാന്ധിക്ക് എൻറെ ഹൃദയംഗമായ ബിഗ് സല്യൂട്ട് 👍♥️♥️♥️
    രാഹുൽ ഗാന്ധി കീ ജയ് 👍🌹🇮🇳🇮🇳🇮🇳♥️🇮🇳♥️🌹🇮🇳♥️🇮🇳

  • @georgeyohannan3994
    @georgeyohannan3994 Місяць тому +1

    Beautiful analizing madam ,I salute you, let’s this message will help to open the eyes of the people

  • @abbaaskvr9428
    @abbaaskvr9428 Місяць тому +7

    ഇന്നത്തെപണക്കാരൻനാളത്തെ. യാജകൻ.

  • @VenuVenu-ck2ou
    @VenuVenu-ck2ou Місяць тому +8

    മേഡത്തി ൻ്റെ മക്കളുടെ കല്ല്യാണത്തിന് കഞ്ഞിയും ചമ്മന്തിയുമായിയിരുന്നോ വിളമ്പിയത്.

  • @vavuttyvavutty9756
    @vavuttyvavutty9756 Місяць тому

    വളരെ അർത്ഥവത്തായ വാക്കുകൾ. ശരിയായ നിഗമനം. കനത്ത നികുതി ചുമത്തണം എന്ന നിർദേശം അഭിനന്ദനം അർഹിക്കുന്നു.രാഹുൽ ഗാന്ധി ഇന്ത്യയെ കണ്ട നേതാവ്. പങ്കെടുക്കാതിരുന്നത് സ്ലാഘനീയം. സഹോദരിയുടെ കാഴ്ചപ്പാട് അത്യുഗ്രൻ. അഭിനന്ദനങ്ങൾ.

    • @kkupendran6150
      @kkupendran6150 Місяць тому

      എന്ത് പ്രവർത്തിച്ചിട്ടാണ് രാഹുൽ നേതാവായത്. പാരമ്പര്യം കൊണ്ട് ഓരോ സ്ഥാനം കൊടുത്തു. കഴിയാത്തത് കൊണ്ട് എല്ലാം വലിച്ചെറിഞ്ഞു. ഇപ്പോൾ പ്രതിപക്ഷ നേതാവാക്കിയിട്ടുണ്ട്. എപ്പോഴാണ് അത് വലിച്ചെറിയുന്നത് എന്നറിയില്ല.

  • @krishnakumark.pedathirinji3870
    @krishnakumark.pedathirinji3870 Місяць тому +3

    ഒരു ബിസിനസ്കാരൻ തൻെറ ബിസിനസ് വിപുലീകരിക്കുന്നതിനും മറ്റും വിവിധ രംഗത്തുള്ള ആളുകളുമായി ബന്ധം മെച്ചപ്പെടുത്തുന്നതിന് ചില അവസരങ്ങൾ ഉപയോഗിച്ചെന്ന് വരും. അതിൽ പ്രധാന അവസരമാണ് മകൻെറേയൊ മകളുടേയൊ മറ്റ് കുടുംബാംഗങ്ങളുടേയൊ വിവാഹം. ബന്ധങ്ങൾ 'ഊട്ടിയുറപ്പിക്കുവാനുള്ള' സന്ദർഭമായി ഇതിനെ കാണുന്നു. അംബാനി ബിസിനസ് സാമ്രാജ്യം ലോകമെങ്ങും വ്യാപിച്ച് കിടക്കുന്നതിനാൽ രാഷ്ട്രീയ-വ്യവസായ രംഗത്തെ ലോകപ്രശസ്തർ ക്ഷണിക്കപ്പെടും. അപ്പോൾ അതിൻേറതായ പ്രൌഢിയോടെ വിവാഹം ആഘോഷിക്കേണ്ടിയും വരും. വിവിധ തരത്തിലുള്ള നികുതി സർക്കാരിന് കൊടുത്ത് ബാക്കി വരുന്ന സ്വന്തം സമ്പാദ്യം എങ്ങിനെ ചെലവഴിക്കണമെന്ന് തീരുമാനിക്കാനുള്ള ഒരാളുടെ സ്വാതന്ത്ര്യത്തെ ദിവസങ്ങളോളം വിമർശിക്കുന്നതിലർത്ഥമില്ല.

    • @MrLeenos
      @MrLeenos Місяць тому

      ഇത് നാടിനു അപകടം ആണ് എന്നും കൂടെ ഓർക്കണം

  • @mayansbudha4317
    @mayansbudha4317 Місяць тому +5

    രാഹുൽ ഗാണ്ടി പോകാത്തതു കൊണ്ട് കല്യാണം നടന്നില്ല 😂😂😂😂😂😂

  • @krishnakumark.pedathirinji3870
    @krishnakumark.pedathirinji3870 Місяць тому +2

    രാഹുൽ അംബാനിയുടെ കല്യാണത്തിന് പോയില്ലെങ്കിലും കോൺഗ്രസിലേയും ഇന്ത്ഷാ മുന്നണിയിലേയും മറ്റ് പ്രധാനപ്പെട്ട നേതാക്കൾ പോയിരുന്നു. അവരെ പറ്റി രാഹുലിൻെറ അഭിപ്രായമെന്താണാവൊ?

  • @SalammaBabu-re4jo
    @SalammaBabu-re4jo Місяць тому +1

    GOOD IDEA TEACHER

  • @krishnakumarns5889
    @krishnakumarns5889 Місяць тому +3

    അമ്പാനി കുറച്ച് സമൂഹ കല്യാണം നടത്തിയതായി കണ്ടിരുന്നു

  • @nandhanam7
    @nandhanam7 Місяць тому +6

    രാഹുൽ പോവാഞ്ഞത് കാരണം കല്ല്യാണം മാറ്റിവെച്ചു..... 🤣🤣🤣

    • @fredygeorge8991
      @fredygeorge8991 Місяць тому

      ignorance

    • @latheeflathi9796
      @latheeflathi9796 Місяць тому +1

      രാഹുൽ പോയില്ലെങ്കിലും വിശ്വ ഗുരു പോയി നക്കിയില്ലെ!😂😂😂

  • @radhakrishnant.t9549
    @radhakrishnant.t9549 Місяць тому +1

    മാഡം പറഞ്ഞ കാര്യങ്ങൾ വളരെ സത്യസന്ധമായ കാര്യമാണ എന്ന കാര്യത്തിൽ ആർക്കും എതിരഭിപ്രായമുണ്ടാക്കില്ല പക്ഷെ അത് ആരും പ്രതേകിച്ച് ഇന്നത്തെ രാഷ്ട്രീയ ക്കാർ.

  • @SalammaBabu-re4jo
    @SalammaBabu-re4jo Місяць тому +1

    Super madam Big salute