ജോയിയുടെ മരണക്കുരുക്ക് തീര്‍ത്തതാര്? ഉത്തരവാദിത്തം ഏറ്റെടുക്കാനാളില്ലേ? | Counterpoint

Поділитися
Вставка
  • Опубліковано 11 жов 2024

КОМЕНТАРІ • 94

  • @mv2552
    @mv2552 2 місяці тому +31

    ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ മേയർ മാത്രമല്ല
    ഏറ്റവും പ്രായം കുറഞ്ഞ നടി കൂടെയാണ് കുണുവാവ

  • @sivadasan1558
    @sivadasan1558 2 місяці тому +3

    Raju p Nair ❤❤❤❤

  • @prasannamenon3646
    @prasannamenon3646 2 місяці тому +6

    വിഴിഞ്ഞം തുറമുഖത്തിന്റെ പൂർണ ഉത്തരവാദിത്വം മാത്രമേ സർക്കാരിനുള്ളൂ.
    ജോയിയുടെ മരണവും ലിഫ്റ്റിൽ കുടുങ്ങിയതും ഒക്കെ ഉമ്മൻ ചാണ്ടിയുടെ കുഴപ്പം കൊണ്ടാണ്.

  • @HabeebHameed123
    @HabeebHameed123 2 місяці тому +6

    അഴിമതി കൊണ്ട് എല്ലാം ശരിയാക്കാം 🤣🤣

  • @PapaSelva
    @PapaSelva 2 місяці тому +5

    കനകസിംഹസനത്തിൽ ഇരിക്കുന്ന അധികാരിക്കു ബുദ്ദിവികസിച്ചിട്ടില്ലാ അനുഭവിക്കുക അത്രതന്നെ

  • @VinodBabuKoshy
    @VinodBabuKoshy 2 місяці тому +2

    I speed up the video 1.7x when Mr. Shiju Khan is speaking 🐌 > 🐆

  • @rajeshmon1194
    @rajeshmon1194 2 місяці тому

    എല്ലാവർക്കും 🙏🙏

  • @chandhrababu6611
    @chandhrababu6611 2 місяці тому

    ചോദിക്കും ചോദിക്കും ഇന്ന് കഴിഞ്ഞു എന്ത് പ്രതിപക്ഷം നാണമില്ലേ

  • @amalbabu3008
    @amalbabu3008 2 місяці тому

    Oru voter enna nilak chodhikuva, govtine kond pattunnillekil thuranne sammathikanam

  • @aliasvarghese4619
    @aliasvarghese4619 2 місяці тому

    ഷിജുഖാൻ വായ തുറക്കുമ്പോൾ അറിയാം എന്തിനാണെന്ന്.
    കാള വാല് പോകുമ്പോൾ അറിയാം എന്തിനാണെന്ന് .

  • @aliasvarghese4619
    @aliasvarghese4619 2 місяці тому

    എല്ലാം ശരിയാക്കാം.

  • @edfredson
    @edfredson 2 місяці тому +1

    ഉള്ളൊഴുക്ക്‌ എന്ന സിനിമയില്‍ ഉർവശിയും പാർവതിയും അഭിനയിച്ചപ്പോള്‍ അതിനേക്കാള്‍ വലിയൊരു പ്രകടനം ഇല്ലെന്നാണു ഞാന്‍ കരുതിയത്‌. അഭിനയിച്ച്‌ ആറാടുകയായിരുന്നു, മേയർ😅

  • @ubaidmuhammed311
    @ubaidmuhammed311 2 місяці тому +1

    ഇവിടെ ഒരു കപ്പിത്താനുണ്ട്, ആരും പേടിക്കേണ്ട, ഇരട്ടച്ചങ്കുള്ള കപ്പിത്താൻ...

  • @abrahamlukose4730
    @abrahamlukose4730 2 місяці тому +2

    Technically, the railway' s role is only to facilitate the corporation' s efforts it seems. Basically the trash management is the responsibility of the local body, corporation in the case.

  • @noushadhelplinenoushadhelp7686
    @noushadhelplinenoushadhelp7686 2 місяці тому +1

    മാലിന്യം നിക്ഷേപിക്കാൻപറ്റുന്ന ഒരു സ്‌ഥലം പൊതുജനങ്ങൾക്ക് കൊടുക്കാൻപറ്റാത്തത്തന്നെആല്ലേഈപ്രശ്നം😢

  • @SKBhavan
    @SKBhavan 2 місяці тому +1

    ആ കമ്മ്യൂണിസ്റ് പാട്ടി ആരോ ഓരി ഇടുന്നിടത്തു ആണ് ഇരിക്കുന്നത്

  • @alanmatthew1314
    @alanmatthew1314 2 місяці тому

    Giji Thomson 👏👏👍Congrats👏

  • @rajeshkpmanoli
    @rajeshkpmanoli 2 місяці тому +6

    ജോയിക്കുമരണം വാങ്ങി കൊടുത്തതു ഷാനിയുടെ സ്വന്തം സ്വരാജിൻ്റ പാർട്ടിക്കാർ😂😂😂

    • @yahiyahussain9469
      @yahiyahussain9469 2 місяці тому

      ജനാധിപത്യത്തിന്റെ നാലാംതൂണ് എന്നറിയപ്പെടുന്ന മാധ്യമങ്ങളെ എത്രനാൾ നിങ്ങളിങ്ങനെ അടിമകളെപോലെ ആയിരംവട്ടം ചത്തുജീവിക്കണം. ഏതൊരു കുഞ്ഞിന് നോക്കിയാലും അറിയാം റയിൽവെയുടെ 140 മീറ്ററിന് അപ്പുറവും ഇപ്പുറവും മാലിന്യങ്ങൾ ഉണ്ട്, ആ മാലിന്യങ്ങൾ കാലാനുസൃതമായി ക്ലീൻ ചെയ്യുകയാണെങ്കിൽ റെയിൽവേയുടെ 140 മീറ്ററിൽ ഇത്രയും മാലിന്യങ്ങൾ കുമിഞ്ഞു കൂടില്ലായിരുന്നു. അതൊരു പകൽപോലത്തെ സത്യമല്ലേ

  • @josephmathai7574
    @josephmathai7574 2 місяці тому

    എൻ്റെ വീട്ടിലെ വേസ്റ്റ് എൻ്റെ ഉത്തരവാദിത്തം ആണ് എന്ന ബോധം മതി ഓരോ പൗരനും

  • @rokku7253
    @rokku7253 2 місяці тому

    സർക്കാരിനെ കുറ്റപ്പെടുത്തരുത് സർക്കാരിന് കൊള്ള അടിക്കാൻ അല്ലാതെ ഒന്നും അറിയില്ല

  • @ullaskumar5396
    @ullaskumar5396 2 місяці тому +1

    ശിശുഖാൻ നിങ്ങൾ ഉരുണ്ടു കളിക്കല്ലേ, വാചകം അടിക്കല്ലേ, റെയിൽവേ വന്നില്ല എങ്കിൽ ജനങ്ങളാണോ വറുത്തേടത്, അവരെ വരുത്തി, ചർച്ച ചെയ്ത് പരിഹാരം കാണേണ്ടത്, സർക്കാർ ആണ്

  • @abrahamlukose4730
    @abrahamlukose4730 2 місяці тому +1

    What would have been the reaction of the CPM in opposition in a UDF in power scenario ???

  • @danymathew9334
    @danymathew9334 2 місяці тому

    Actor Mayor, hmm same person who told its railway's folt. Look at the hand shaking while crying. Best actor

  • @alanmatthew1314
    @alanmatthew1314 2 місяці тому

    Waste Management System utter failure 😡Government responsibility

  • @Joy300
    @Joy300 2 місяці тому +9

    സർക്കാരിന് ലജ്ജ തോന്നുന്നില്ലേ? നിങ്ങളുടെ ഉത്സവങ്ങൾ നിർത്തി ആദ്യം നഗരം വൃത്തിയാക്കുക. "മികച്ച” ദാസനും സംഘവും

  • @abdulazeez3138
    @abdulazeez3138 2 місяці тому +1

    എറണാകുളത്തെ അരിച്ചാലുകൾ പരത്തിയാകാത്ത കോർപറേഷൻ എന്ത് ച്ചെയും എന്ന് ന്നാട്ടുകാർകറിയാം

  • @smart123735
    @smart123735 2 місяці тому

    ഹോട്ടലുകളുടെ അവസ്ഥ എന്താണ്? വൃത്തിയുള്ള എത്ര ഹോട്ടലുകൾ ഉണ്ട്? കക്കൂസിനു മുന്പിൽ വരെ ഇറച്ചി സൂക്ഷിച്ചിരിക്കുന്ന വാർത്ത കണ്ടില്ലേ? എന്തൊരു നാടാണിത്?

  • @rajanthekkinkattle779
    @rajanthekkinkattle779 2 місяці тому

    റാണി തിരുവനന്തപുരം കോർപ്പറേഷനിലെ ലോറിയിൽ വേസ്റ്റ് കൊണ്ടുവന്ന ഈ ആമയുടെയും ഞാൻ തോടിനെ പരിസരത്ത് തട്ടുന്നതിന് ദൃശ്യങ്ങൾ യൂട്യൂബിൽ വന്നിട്ടുണ്ടായിരുന്നു അതൊന്നും നോക്കാൻ സിജു ഖാനോട് പറയണം

  • @rajeshmon1194
    @rajeshmon1194 2 місяці тому

    എടാ മക്കളെ എനിക്ക് പാർട്ടി ഇല്ല നാളേ തൊട്ട് ഇ പാർട്ടി നേതാക്കളിടെ മക്കൾ വരും

  • @saidalavi735
    @saidalavi735 2 місяці тому

    If your party doesn't know please resign and go

  • @aliasvarghese4619
    @aliasvarghese4619 2 місяці тому

    കേരളീയവും കേരളയാത്രയും, ലോക മലയാളീ സമ്മേളനവും പാർട്ടി സമ്മേളങ്ങളും ഗംഭീരമായി നടത്തുന്ന കമ്മികൾക്കു എല്ലാം ശരിയാക്കാൻ പോയിട്ട് തലസ്ഥാന നഗരിയുടെ നടുവിൽ ഉള്ള ഒരു ഓട നന്നാക്കാനോ ഓടയിൽ മാലിന്യം തള്ളുന്നത് തടയാനോ കഴിയാത്തതെന്തു. എവിടെ ഇങ്ങിനെ ഒക്കെ മതി അല്ലെങ്കിൽ എവിടെ ഇങ്ങിനെ ഒക്കെ മതി സഹവേ എന്ന മട്ടാണ്‌

  • @sanojkk9887
    @sanojkk9887 2 місяці тому

    Nethakkale kannu thurannillengil thurappikkan aanungalundavum
    Orkkuka illengengil
    Orma?

  • @abdullaqdy691
    @abdullaqdy691 2 місяці тому

    ഇവനെ പോലുള്ള ന്യായീകരണ തൊഴി ലളികൾ ഇനിയും വരണം. കോൺഗ്രസ്സിന് എളുപ്പം ആയി

    • @bijoyjohn2781
      @bijoyjohn2781 2 місяці тому

      ശിശു ഖാൻ 🤣🤣🤣

  • @I5525
    @I5525 2 місяці тому

    ഇങ്ങനെയൊക്കെദാരുണമായ സംഭവങ്ങൾ നടക്കുന്നത് കൊണ്ട് അത് തിന്ന് മാധ്യമങ്ങൾ ജീവിച്ചു പോകുന്നു 🥲🥲🙏🏻 48:40

  • @rajeshmon1194
    @rajeshmon1194 2 місяці тому

    എട്ടു വരി പാത പുന്നെ ഒണ്ടോ ഇപ്പോൾ കേരളത്തിൽ 6വരി പാത ഉണ്ടാക്കി തീർന്നില്ല pokko

  • @rajeshmon1194
    @rajeshmon1194 2 місяці тому +1

    നാളേ പാവങ്ങൾ വേണം ഇ വേസ്റ്റ് കോരൻ അത് അല്ലാതെ ഒരു pu മോനും വരത്തില്ല

  • @saidalavi735
    @saidalavi735 2 місяці тому

    Number one actor different scens

  • @RubymolJoseph
    @RubymolJoseph 2 місяці тому

    😢😮😢
    How dare you accusing Railway!!?? after taking all money by corporation? Higher authority and ministers are sitting there, only to eat money!!??

  • @Jamal-f4v
    @Jamal-f4v 2 місяці тому +1

    മാധ്യമ മാലിന്യം എങ്ങനെ ഒഴിവാക്കും

  • @aliasvarghese4619
    @aliasvarghese4619 2 місяці тому

    എല്ലാം ശരിയാക്കാം
    പ്രതിപക്ഷം എല്ലാം ശരിയാക്കാൻ വന്നതല്ലല്ലോ
    എല്ലാം ശരിയാക്കാൻ പോയിട്ട് ഒരു ഓട നന്നാക്കാൻ കഴിയാത്ത നരക സഭയും സർക്കാരും.

  • @sanojkk9887
    @sanojkk9887 2 місяці тому

    Ethu bharanamaayalum

  • @PrasiMangad
    @PrasiMangad 2 місяці тому

    മരണം ആഘോഷിയ്ക്കുന്ന മാദ്ധ്യമങ്ങൾ

  • @muhammedriyas6260
    @muhammedriyas6260 2 місяці тому

    സോളാർ പാലാരിവട്ടം ടീം ❤❤

    • @shajuvarghese7036
      @shajuvarghese7036 2 місяці тому

      അപ്പൊ പെൺറായി പൊട്ടനാണോ 😂

    • @alanmatthew1314
      @alanmatthew1314 2 місяці тому

      Kannur bridge thazha poyatho🙄marumon bridge 🙄

    • @alanmatthew1314
      @alanmatthew1314 2 місяці тому

      Kolla sangham🙄

  • @abeerabeer2315
    @abeerabeer2315 2 місяці тому

    Any Government Don't Procrastination..🙏🧐😁🤬

  • @vysakhtmtm4680
    @vysakhtmtm4680 2 місяці тому

    Kurachu koodi glycerine vangi thekkam

  • @bijuvismaya2424
    @bijuvismaya2424 2 місяці тому

    ആ ഷേർ ഖാൻ ഇതൊക്കെ കേൾക്കുന്നുണ്ടോ, ജിജി സാർ പറയുന്നത്

  • @AjasK-h5w
    @AjasK-h5w 2 місяці тому

    ഷിജുക്കാൻ ഇരിക്കുന്നടത്തു മാലിന്യം വീണൊന്നൊരു സംശയം

  • @ajithkarthika3317
    @ajithkarthika3317 2 місяці тому +1

    കേരളത്തിൽ എവിടെയെങ്കിലും ഒരു മാലിന്യ സംസ്കരണ പ്ലാന്റ് സ്ഥാപിക്കാൻ ആ പ്രദേശത്തെ ജനങ്ങൾ (കക്ഷി രാഷ്ട്രീയ ഭേദമന്യേ )സമ്മതിക്കുമോ.....?
    അതിനൊരു മറുപടി പറഞ്ഞിട്ട് രാഷ്ട്രീയക്കാർ വാചകമടിക്കട്ടെ.....

  • @gudfrnd578
    @gudfrnd578 2 місяці тому

    Oru kariyam chey... Aa DYFInte youth brigadene vachu aa Railway station aghu polichu kaala...waste okke ozhikipoyyi Parvathiputhanaril nirayatte... Apozhenkilum mayorum kottarum accept cheyyo aa maranathil Railwaye polle cooperationteyum utharavathitham und ennu...

  • @ajaygeorge3460
    @ajaygeorge3460 2 місяці тому

    shijukhan ................

  • @muhamadsirajudeen7716
    @muhamadsirajudeen7716 2 місяці тому

    മേയർ

  • @mohammedalipanathodi9820
    @mohammedalipanathodi9820 2 місяці тому

    സഖാവ് ഷിജു ഖാനെ .മേയറുടെ പ്രായം പരസ്യം ചൈതത് നിങ്ങളാണ്....

  • @KarunakaranTv-sp4dp
    @KarunakaranTv-sp4dp 2 місяці тому

    മാധ്യമപ്രവർത്തകർ പ്രശ്നങ്ങൾ വരുമ്പോൾ ക്യാമറയുമായി ഓടി നടക്കുമ്പോഴും ഇങ്ങനെയുള്ള അഴുക്കു ചാനലുകളും മറ്റ് പ്രശ്നബാധിത പ്രദേശങ്ങളും ചൂണ്ടിക്കാണിച്ചു കൂടെ...? ? ?

  • @rajanthekkinkattle779
    @rajanthekkinkattle779 2 місяці тому

    100 മീറ്റർ അതല്ലെങ്കിൽ ഇനി ഒരു കിലോമീറ്റർ എന്നു കൂട്ട് റെയിൽവേയുടെ അത്രയും ഭാഗം എന്നാൽ ബാക്കിയുള്ള ആമയിഴഞ്ചാൻ തോട് ആരുടെ ബാധ്യതയിൽ പെട്ട സ്ഥലമാണ് അത്രയും ഭാഗം നിങ്ങൾ വൃത്തിയാക്കിയിട്ട് റെയിൽവേയുടെ ഇടയ്ക്ക് കിടക്കുന്ന ഭാഗം മാത്രം വൃത്തിയാക്കാൻ ഇരിക്കുകയാണെങ്കിൽ മാത്രമാണ് അത് റെയിൽവേയുടെ ഉത്തരവാദിത്വം ആകുന്നത് എന്നുമാത്രമല്ല റെയിൽവേയുടെ സ്ഥലവും കടന്ന് അപ്പുറത്ത് ജോയ് എന്ന വ്യക്തിയുടെ ശരീരം അപ്പോൾ അതിലെ തടസ്സങ്ങൾ ഇല്ലാതെ അത് ഒഴുകിപ്പോയി എന്നത് ഉറപ്പായ കാര്യമല്ലേ

  • @wibewin3835
    @wibewin3835 2 місяці тому

    But can you call this as a political mileage that the Cong wanted to take in this issue?. It's unfortunate to read like that. If the opposition were not to raise this issue, then who else would do that. The issue got attention because the opposition parties stood with that bereaved family. The mayoress simplified everything and she proved herself to be a great actress even in this situation. The corporation and the railways accusing each other will do no good for the public. They should work together. The mayoress must resign and go home . She herself is a disaster!!

  • @abrahamjoseph424
    @abrahamjoseph424 2 місяці тому

    പഠിക്കാൻ ഇരിക്കുന്നു

  • @RubymolJoseph
    @RubymolJoseph 2 місяці тому

    Incapable Mayer & minister should not sit in those positions & they suppose to pay compensation to victim's family. This Mayer is not at all capable of doing all these things!!😩😵😫

  • @kunjumonkk1550
    @kunjumonkk1550 2 місяці тому

    ഷാ നിക്ക് സഖിക്കുന്ന വർത്തമാന പറയാത്തവരെ ഇഷ്ടമ😮മല്ല റെയിൽവെ യെ നാലു തെറി പറഞ്ഞാൽ സന്ത എ മായേനെ ഷിജു ഖാനെ ഒന്നു കരഞ്ഞ കൂടി കാണിക്കു

  • @sulekhad2619
    @sulekhad2619 2 місяці тому

    Drama queen

  • @jeena5949
    @jeena5949 2 місяці тому

    Frade

  • @jeena5949
    @jeena5949 2 місяці тому

    Ninkku nalla Pani unnda cleanchayouka

  • @jeena5949
    @jeena5949 2 місяці тому

    Shani nee Vara panikku pokkuda

    • @bijoyjohn2781
      @bijoyjohn2781 2 місяці тому

      പിണു.... ഒരു പണി കൊടുക്കട്ടെ 👍👍കുരു പൊട്ടുന്നോ 😏😏😏

  • @SKBhavan
    @SKBhavan 2 місяці тому

    ഈ ശനി എന്നവള് അവളുടെ കാമുകന്റെ പാർട്ടി ആയ കമ്മ്യൂണിസ്റ് പാർട്ടിയെ രക്ഷിക്കാൻ ആണ് അവള് നോക്കുന്നത്

  • @SKBhavan
    @SKBhavan 2 місяці тому

    ഈ മെയര് എന്ന് പറയുന്നവളുടെ കരച്ചിൽ കോമഡി ആണ്

  • @Jamal-f4v
    @Jamal-f4v 2 місяці тому

    ഷാനി അമ്മായിടെ അമ്മായി അമ്മ പോര് കുറെ നാളായി

  • @SKBhavan
    @SKBhavan 2 місяці тому

    ആ കമ്മ്യൂണിസ്റ് പാട്ടി ആരോ ഓരി ഇടുന്നിടത്തു ആണ് ഇരിക്കുന്നത്