ഈ അപ്സരസ്സ്,,, ഉണരാതിരിക്കാൻ അവളെ എന്നെന്നേയ്ക്കുമായി ഉറക്കത്തിലെത്തിച്ചിട്ട്- നീണ്ട അൻപതു വർഷങ്ങൾ...അവളെ താലികെട്ടി കൂടെ കൂട്ടാൻ തുനിഞ്ഞവനോ, അതുമല്ല അവളുടെ നഗ്നത പച്ചയ്ക്കു വിറ്റവനോ.... അതിനു കാരണക്കാരൻ... കാലം പോലും അത് വെളിച്ചത്തിലെത്തിച്ചില്ലല്ലോ....ഭഗവാനേ....
ഈ അപ്സരസ്സ്,,, ഉണരാതിരിക്കാൻ അവളെ എന്നെന്നേയ്ക്കുമായി ഉറക്കത്തിലെത്തിച്ചിട്ട്-
നീണ്ട അൻപതു വർഷങ്ങൾ...അവളെ താലികെട്ടി കൂടെ കൂട്ടാൻ തുനിഞ്ഞവനോ, അതുമല്ല അവളുടെ നഗ്നത പച്ചയ്ക്കു വിറ്റവനോ.... അതിനു കാരണക്കാരൻ... കാലം പോലും അത് വെളിച്ചത്തിലെത്തിച്ചില്ലല്ലോ....ഭഗവാനേ....