jj joseph
jj joseph
  • 388
  • 3 149 671

Відео

Neelakudanivarthi Vaanam --- നീലക്കുടനിവർത്തി വാനം --- : Rakthapushpam
Переглядів 1224 години тому
Neelakudanivarthi Vaanam നീലക്കുടനിവർത്തി വാനം : Rakthapushpam
Naalumani Poove ------- നാലുമണി പൂവേ ------ Yesudas. light music
Переглядів 767 годин тому
Naalumani Poove നാലുമണി പൂവേ Yesudas. light music
Manthra Mothiram Mayamothiram ____ Yesudas : പൊന്നാപുരംകോട്ട
Переглядів 15921 годину тому
Manthra Mothiram Mayamothiram Yesudas : പൊന്നാപുരംകോട്ട
Nalina Mukhi Nalinamukhi Ninnude ------- Yesudas : വീണ്ടും പ്രഭാതം
Переглядів 152День тому
Nalina Mukhi Nalinamukhi Ninnude Yesudas : വീണ്ടും പ്രഭാതം
Malarampanezhuthiya malayala Kavithe ------- P.Jayachandran :മന്ത്രകോടി
Переглядів 163День тому
Malarampanezhuthiya malayala Kavithe P.Jayachandran :മന്ത്രകോടി
Nenjam ninakoru Mancham ---- P.Jayachandran : മറവിൽ തിരിവ് സൂക്ഷിക്കുക
Переглядів 75День тому
Nenjam ninakoru Mancham P.Jayachandran : മറവിൽ തിരിവ് സൂക്ഷിക്കുക
Vruthamkondu -------വൃതംകൊണ്ട് മെലിഞ്ഞൊരു ഷഷ്ഠിനിലവിന് ------ P.Maduri
Переглядів 202День тому
Vruthamkondu വൃതംകൊണ്ട് മെലിഞ്ഞൊരു ഷഷ്ഠിനിലവിന് P.Maduri
Enthum Marannekkam Enkilum ---- എന്തും മറന്നേക്കാം എങ്കിലും ആ രാത്രി ---- Yesudas(Light Music)
Переглядів 188День тому
Enthum Marannekkam Enkilum എന്തും മറന്നേക്കാം എങ്കിലും ആ രാത്രി Yesudas(Light Music)
Annu Sandhyakku Nammal ----- അന്ന് സന്ധ്യക്ക് നമ്മൾ ഒന്നായ് ---- Yesudas,Sujatha(light music)
Переглядів 191День тому
Annu Sandhyakku Nammal അന്ന് സന്ധ്യക്ക് നമ്മൾ ഒന്നായ് Yesudas,Sujatha(light music)
Vijayasree *** Ariyathe En ---- അറിയാതെ എൻ മണിവീണയിൽ --- P.Jayachandran (light music)
Переглядів 19814 днів тому
Vijayasree Ariyathe En അറിയാതെ എൻ മണിവീണയിൽ P.Jayachandran (light music)
Nazeer, Vijayasree *** Priyasakhi Pranasakhi ------ പ്രിയസഖി പ്രാണസഖി ----- മധുര ഗീതങ്ങൾ . Yesudas
Переглядів 39921 день тому
Nazeer, Vijayasree Priyasakhi Pranasakhi പ്രിയസഖി പ്രാണസഖി മധുര ഗീതങ്ങൾ . Yesudas
Vijayasree *** AMPALA THULASIYUDE ----- അമ്പല തുളസിയുടെ പരിശുദ്ധി ------ YESUDAS
Переглядів 50421 день тому
Vijayasree AMPALA THULASIYUDE അമ്പല തുളസിയുടെ പരിശുദ്ധി YESUDAS
VIJAYASREE *** Ithile Oru Puzha Ozhuki -ഇതിലെ ഒരു പുഴ ഒഴുകി ------ Yesudas
Переглядів 54421 день тому
VIJAYASREE Ithile Oru Puzha Ozhuki -ഇതിലെ ഒരു പുഴ ഒഴുകി Yesudas
Vijayasree *** Tulasi Krishna Tulasi ---തുളസി കൃഷ്ണ തുളസി --- Yesudas.light music
Переглядів 28228 днів тому
Vijayasree Tulasi Krishna Tulasi തുളസി കൃഷ്ണ തുളസി Yesudas.light music
VIJAYASREE *** Adaram Maduram അധരം മധുരം ഓമലാളെ ------Yesudas
Переглядів 175Місяць тому
VIJAYASREE Adaram Maduram അധരം മധുരം ഓമലാളെ Yesudas
Vijayasree *** Deva Ganam ദേവഗാനം പാടുവാനി തീരഭൂവിൽ വന്നു ഞാൻ -------- Yesudas
Переглядів 311Місяць тому
Vijayasree Deva Ganam ദേവഗാനം പാടുവാനി തീരഭൂവിൽ വന്നു ഞാൻ Yesudas
VIJAYASREE *** Veluppo Kadum Chuvappo വെളുപ്പോ കടും ചുവപ്പോ --- P.Maduri
Переглядів 414Місяць тому
VIJAYASREE Veluppo Kadum Chuvappo വെളുപ്പോ കടും ചുവപ്പോ P.Maduri
Vijayasree *** Kanaka Kireedam ----P.Maduri(Akashavani Light Music)
Переглядів 212Місяць тому
Vijayasree Kanaka Kireedam P.Maduri(Akashavani Light Music)
Mere Priyathama -- P.Maduri(Hindi Album song)image: Shatrughan Sinha,Vijayasree
Переглядів 243Місяць тому
Mere Priyathama P.Maduri(Hindi Album song)image: Shatrughan Sinha,Vijayasree
VIJAYASREE *** Thudikkunnathidathu kanno Sakhi ---- Yesudas
Переглядів 371Місяць тому
VIJAYASREE Thudikkunnathidathu kanno Sakhi Yesudas
Bindhu Bhindu Othungi Nilpoo ------ P.Jayachandran , Stilss . Vijayasree
Переглядів 434Місяць тому
Bindhu Bhindu Othungi Nilpoo P.Jayachandran , Stilss . Vijayasree
Vijayasree *** Mavu Pootha Poovanangalil Yesudas -- Vasantha Geethangal
Переглядів 295Місяць тому
Vijayasree Mavu Pootha Poovanangalil Yesudas Vasantha Geethangal
VIJAYASEE *** Thalir Vettila Nullum Penne തളിർവെറ്റില നുള്ളും പെണ്ണെ ----- P . Jayachandran
Переглядів 612Місяць тому
VIJAYASEE Thalir Vettila Nullum Penne തളിർവെറ്റില നുള്ളും പെണ്ണെ P . Jayachandran
Vijayasree *** Charulathe Chandrika ------- Yesudas
Переглядів 381Місяць тому
Vijayasree Charulathe Chandrika Yesudas
Allimalarkavil Velakandu -------- Ankathattu.Vijayasree
Переглядів 361Місяць тому
Allimalarkavil Velakandu Ankathattu.Vijayasree
Nariyonnu chirikkunnathu Tamil movie song(1968)
Переглядів 1352 місяці тому
Nariyonnu chirikkunnathu Tamil movie song(1968)
Vijayasree Telugu Movie seen
Переглядів 3182 місяці тому
Vijayasree Telugu Movie seen
Vijayasree,Jayashankar Tamil Movie seen
Переглядів 1872 місяці тому
Vijayasree,Jayashankar Tamil Movie seen

КОМЕНТАРІ

  • @dr.gowrikrishnan5910
    @dr.gowrikrishnan5910 8 годин тому

    ധനു ൧ ഏവരും ആകാംക്ഷാപൂർവ്വം കാത്തിരുന്ന പരശുരാമജയന്തി ഇതാ ആഗതമായിരിക്കുന്നു മലയാള ഭാഷ തൻ മാദക ഭംഗി നിൻ ... (with a rather love song for a change ...) ആശംസകൾ 🙏...🙏...

  • @SureshKumar-kd9ct
    @SureshKumar-kd9ct День тому

    ഇത് പോലെ ആക്കി കൂടെ വന്നു ട്ടോ ☑️😎🅰️വേണും

  • @satheeshantp7160
    @satheeshantp7160 День тому

    Vijayasri malayalam actress

  • @KilayilabbasKilayil
    @KilayilabbasKilayil 2 дні тому

    നയന മനോഹരിയുടെ ആദ്യത്തെ നായികയായി അഭിനയിച്ച ചിത്രം രക്തപുഷ്പത്തിലെ സീനുകൾ

  • @sasidharannadar
    @sasidharannadar 3 дні тому

    ഈ അപ്സരസ്സ്,,, ഉണരാതിരിക്കാൻ അവളെ എന്നെന്നേയ്ക്കുമായി ഉറക്കത്തിലെത്തിച്ചിട്ട്- നീണ്ട അൻപതു വർഷങ്ങൾ...അവളെ താലികെട്ടി കൂടെ കൂട്ടാൻ തുനിഞ്ഞവനോ, അതുമല്ല അവളുടെ നഗ്നത പച്ചയ്ക്കു വിറ്റവനോ.... അതിനു കാരണക്കാരൻ... കാലം പോലും അത് വെളിച്ചത്തിലെത്തിച്ചില്ലല്ലോ....ഭഗവാനേ....

  • @fazalrahman4591
    @fazalrahman4591 5 днів тому

    ❤❤

  • @jyothirajtv2245
    @jyothirajtv2245 5 днів тому

    Super

  • @m.c.chacko5721
    @m.c.chacko5721 6 днів тому

    എത്ര മനോഹരമാണ് ഈ ഗാനം ' ഒരിക്കലും നശിക്കാത്ത ഇതു പോലെയുള്ള പാട്ട് കേൾക്കാൻ കഴിഞ്ഞതിൽ സന്തോഷം തോന്നുന്നു❤❤❤❤

  • @jayakumartn237
    @jayakumartn237 6 днів тому

    നല്ല ശബ്ദവും അതേപോലെ സൗന്ദര്യവും ഒത്തിണങ്ങിയ ഇതിഹാസ നായകൻ❤❤❤❤❤❤

  • @ChandraprabhaBhai
    @ChandraprabhaBhai 6 днів тому

    ♥️♥️

  • @KilayilabbasKilayil
    @KilayilabbasKilayil 7 днів тому

    മലയാള സിനിമക്ക് ദൈവം നൽകിയ ഒരേയൊരു അപ്സരസ്സ്, അതെ അതായിരുന്നു വിജയശ്രീ, മലയാള സിനിമയിലെ ആദ്യത്തെ ലേഡീസ് സൂപ്പർസ്റ്റാർ, സിനിമ പ്രേമികൾ സ്നേഹപൂർവ്വം മലയാളത്തിന്റെ മർലിൻ മൺറോ, എന്ന വിളിപ്പേരിൽ അറിയപ്പെട്ടിരുന്ന, മലയാള സിനിമ പ്രേമികളുടെ ഈ നയനമോഹരിയെ ദുഷ്ടന്മാർ സ്വൈര്യത്തോടെ ജീവിക്കുവാൻ പോലും അനുവദിച്ചില്ല

  • @geethakrishnan-u9j
    @geethakrishnan-u9j 9 днів тому

    Appozum kelkan eshtamula pat❤❤❤

  • @mohanannk7036
    @mohanannk7036 9 днів тому

    One of the best song of Jayachandranji

  • @fazalrahman4591
    @fazalrahman4591 9 днів тому

    മലരമ്പനെഴുതിയ മലയാള കവിത ... വിജയശ്രീ ... ❤

  • @usharadhakrishnan6506
    @usharadhakrishnan6506 9 днів тому

    എന്റെ ഓർമ്മയിൽ ഉള്ള പാട്ട്

  • @sasidharannadar
    @sasidharannadar 9 днів тому

    കണ്ണഴകിയുടെ കണ്ണുചിമ്മൽ രംഗം, എന്റെ കരളിൽ കൊണ്ടപ്പോൾ ഉണ്ടായ ഉന്മാദം.... എങ്ങനെ ഞാൻ വർണ്ണിക്കും.... ആ വർണ്ണന, ഒരു പക്ഷേ വീണ്ടും വല്ലാത്തൊരു വേദന തന്നേയ്ക്കും... ആ വേദനയിൽ നിന്നും മോചിതനാകാൻ വീണ്ടും മദ്യം, വേണ്ടി വന്നേക്കും.... വേണ്ട,ഇനി വയ്യ... നോക്കൂ, രുചിച്ചു കുടിച്ച വിവിധതരം മദ്യം മടുത്തിട്ടു കുറച്ചു നാളായി... പണം കൊടുത്തും പ്രണയം നടിച്ചും പ്രാപിച്ച പലപല ലലനാമണികളും മനസ്സിൽ നിന്നും മാഞ്ഞിട്ടും കുറച്ചു നാളായി... എന്നാൽ,എന്തോ ഇവളുടെ നനവുള്ള ഓർമ്മകൾ ഇന്നും അതേ ഈറനിൽ തന്നെ.........

  • @Usha.J-ei8xy
    @Usha.J-ei8xy 10 днів тому

    വിജയശ്രീ .... ശാലീനസുന്ദരീ ഓർമ്മകൾ ബാക്കിയാക്കി കടന്നുപോയ യവ്വനം 😭😭 Nazir Sir ..... വിജശ്രീ...... ❤️❤️😘😘മറക്കുകില്ല ....... 🥺🥺

  • @sasidharannadar
    @sasidharannadar 10 днів тому

    അന്നത്തെ ഒത്തിരി ഒത്തിരി മലയാള ചലച്ചിത്രങ്ങളിൽ.. കവിത പോലെ, മനം കവരുന്നവളുടെ.. കന്യകാത്വം, കാണികളുടെ മുന്നിൽ - പിച്ചിചീന്തപ്പെട്ട കാഴ്ച.... ഇപ്പോഴിതാ എന്നെ എന്തെന്നില്ലാതെ അലോസരപ്പെടുത്തുന്നു.

  • @sasidharannadar
    @sasidharannadar 10 днів тому

    ഗാനം,സംഗീതാസ്വാദകർക്ക് ഒരു അഭൗമവിരുന്നാവുമ്പോൾ- ദൃശ്യം , പുതുതലമുറയിലെ കുരുന്നുകൾക്ക് കുളിരായി തീരുന്നുവോ?എന്നാൽ രണ്ടു സൗന്ദര്യ ധാമങ്ങൾ നിറഞ്ഞാടുന്ന ഗാനരംഗം ഞങ്ങളുടെ കരളിൽ ഇന്നും ഒരു കനൽ... തീക്കനൽ....

  • @KilayilabbasKilayil
    @KilayilabbasKilayil 10 днів тому

    ഏഴു വർണ്ണങ്ങൾ എന്നതുപോലെ ഏഴ് അഴകൊടെയാണ് ദൈവം തമ്പുരാൻ ഈ അഴകുറാണിയെ സൃഷ്ടിച്ചത്,❤

  • @KilayilabbasKilayil
    @KilayilabbasKilayil 10 днів тому

    ദൈവം മലയാള സിനിമയ്ക്ക് നൽകിയ ഒരേയൊരു അപ്സരസ്സ്, അതെ അതായിരുന്നു വിജയശ്രീ ❤️🌺

  • @aravindkr5613
    @aravindkr5613 12 днів тому

    🙏🙏🙏

  • @aravindkr5613
    @aravindkr5613 12 днів тому

    🙏🙏

  • @sasidharannadar
    @sasidharannadar 13 днів тому

    എന്തും മറന്നേക്കാമെന്നോ? ചിലതൊക്കെ മറക്കാൻ തുടങ്ങിയെങ്കിലും ഈ മുഖം മറക്കാൻ "മരണം"എന്ന മാരണം വരണം... നോക്കൂ, രുചിച്ചു കുടിച്ച വിവിധതരം മദ്യം മടുത്തു.. പണം കൊടുത്തും പ്രണയം നടിച്ചും പ്രാപിച്ച പലപല ലലനാമണികളും മനതാരിൽ നിന്നും മറഞ്ഞു... എന്നാലെന്തേ, വിജയശ്രീയുടെ പുഞ്ചിരി മുഖചിത്രം ഇന്നും...ഈ എഴുപതിലും എന്നെ അലോസരപ്പെടുത്തി എന്റെ നിദ്രകളെ നിറുത്തി... വിസ്മയം ചൊരിയുന്നു..

  • @prgopalakrishnan2545
    @prgopalakrishnan2545 13 днів тому

    സിനിമ പാട്ട് അല്ലെങ്കിലും, വിജയശ്രീയുടെ മനോഹരമായ രംഗം സൂപ്പർ ആക്കി.

  • @fazalrahman4591
    @fazalrahman4591 15 днів тому

    സുഗന്ധി , സുമുഖി ... വിജയശ്രീ ..❤❤❤

  • @hanihani7095
    @hanihani7095 16 днів тому

    Salil chowdary

  • @SureshKumar-kd9ct
    @SureshKumar-kd9ct 17 днів тому

    Supper

  • @fazalrahman4591
    @fazalrahman4591 18 днів тому

    നിത്യ ഹരിതത്തോടൊപ്പം വിജയശ്രീ ... ഇഷ്ടനായികക്ക് പ്രണാമം ... ❤

  • @sasidharannadar
    @sasidharannadar 18 днів тому

    மாலை நேரம்,அழகே.... நீ ,என்..மனதோடு...பேச வருவது பழக்கம்... மது அருந்தும் நேரம்... நெஞ்சமே பாட்டெழுது... கண்ணழகி விஜயாவின் பாட்டெழுது.... ஆனால் என்னால் முடியாது ஜோசபே.... கண்ணீர் தான் வருகிறது... கண்ணீர்....

  • @Usha.J-ei8xy
    @Usha.J-ei8xy 18 днів тому

    ഇനി വരുമോ.....ഓ...ഓ... മൃതി അഴകായ് .....നീ .......! ശാലീന സുന്ദരീ ........നയന മ നോഹരീ ....😥വിജയശ്രീ ..... മറക്കാൻ കഴിയുകില്ല 😭😭❤😘

  • @KilayilabbasKilayil
    @KilayilabbasKilayil 18 днів тому

    ഈ നയന മനോഹരിയുടെ ചിത്രങ്ങൾ കാണുമ്പോഴൊക്കെ അവരുടെ ജീവിത അനുഭവങ്ങൾ എല്ലാം ഓർമ്മയിൽ വരാറുണ്ട്, അപ്പോഴൊക്കെ മനസ്സ് നൊമ്പര പെടാറുണ്ട്, മനസ്സിൽ വേദനയും ദുഃഖവും നിറയാറുണ്ട്❤ അവരുടെ ഓർമ്മയ്ക്ക് മുൻപിൽ പ്രണാമം🙏

  • @ibrahimk4364
    @ibrahimk4364 19 днів тому

    എത്രകണ്ടാലുംമതിവരില്ലഈസൗന്ദരൃറാണിയെ.നല്ലഅവതരണം

  • @ibrahimk4364
    @ibrahimk4364 19 днів тому

    ഈസിനിമകാണാൻഅറുപത്കിലൊമീറ്റർഅകലെപോയികണ്ടവനാണ്ഞാൻ.നസീർവിജയശ്രിഇഷ്ടജോഡി

  • @lachusaya
    @lachusaya 20 днів тому

    സ്വപ്ന സുന്ദരിദുഖം

  • @KumaranKumaran-c7o
    @KumaranKumaran-c7o 20 днів тому

    ആ പാവ ത്തി നെ എല്ലാ വരും കൂടി കുരുതി ക്കു കൊടുത്തു -പാപം അനുഭവി കുന്നു ണ്ടല്ലോ. 🌹

  • @lekhapr5729
    @lekhapr5729 23 дні тому

    ❤❤❤

  • @sanilkaviyoor7323
    @sanilkaviyoor7323 25 днів тому

    മനോഹര ഗാനം.... വിജയശ്രീ...... സൂപ്പർ ഇമേജ്.,

  • @nandhukrishnanr2930
    @nandhukrishnanr2930 25 днів тому

    Movie yetha 🤔

  • @Usha.J-ei8xy
    @Usha.J-ei8xy 25 днів тому

    മനോഹരീ മനോ ഹാരിണീ മലയാളത്തിന്റെ മറക്കാൻ കഴിയാത്ത സുന്ദരികളിൽ അതി സുന്ദരി ....വിജയശ്രീ മറക്കില്ലൊരിക്കലും ❤️😥

  • @sanilkaviyoor7323
    @sanilkaviyoor7323 26 днів тому

    പഴയ മനോഹരമായ ഓണ കാസറ്റിലെ ഗാനം... യൂ സഫലി കേച്ചേരി... യേശുദാസ്..... ഇമേജിംഗ് മനോഹരം...

  • @IndiraKP-v2v
    @IndiraKP-v2v 26 днів тому

    ❤❤❤❤

  • @KilayilabbasKilayil
    @KilayilabbasKilayil 27 днів тому

    മലയാളത്തിന്റെ ഈ അഴകു റാണിക്ക് 🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🙏❤️ ഓർമ്മ പൂക്കൾ നേരുന്നു

  • @nasarpm1113
    @nasarpm1113 28 днів тому

    Pleesfulmmov

  • @ushanair2483
    @ushanair2483 29 днів тому

    👌❤👍

  • @KilayilabbasKilayil
    @KilayilabbasKilayil 29 днів тому

    മയിൽപീലി കണ്ണഴകി മലയാളത്തിന്റെ അഴകുറാണി ഓർമ്മയിൽ??

  • @Usha.J-ei8xy
    @Usha.J-ei8xy Місяць тому

    😥വിജയശ്രീ .... സ്വപ്ന സുന്ദരീ ......മനോഹരീ ....... മറക്കില്ലെടാ .......❤️😥😘😘

  • @RatnavallyT-br3dk
    @RatnavallyT-br3dk Місяць тому

    Eshtapeta ganam. Pinneyum pinneyum kelkanthonunna ganam. ❤❤❤

  • @saradhaav1138
    @saradhaav1138 Місяць тому

    കരോക്കെ tharumo

  • @fazalrahman4591
    @fazalrahman4591 Місяць тому

    ❤❤❤