പാട്ടിന്റെ പ്രാധാന്യം മനസ്സിലാക്കി രണ്ടുപേരും പേരും പാടി. മോൾ വരി തെറ്റിച്ചു. കരിമുകിലെങ്ങോ മറഞ്ഞു എന്നല്ല എങ്ങോ പറന്നു എന്നാണ്. മോനെക്കുറിച്ച് ഒന്നേ പറയാനുള്ളു. സാക്ഷാൽ കെ.എസ്.ജോർജ്.മോൻ പാടിയതിലും തെറ്റുണ്ട് തേൻമലർതൂകാൻ എന്നല്ല. തേൻമഴ തൂകാൻ എന്നാണ്.
Both of you have done justice to this iconic song👏👏👏
Thankuu🥰🥰🥰
കെ എസ് ജോർജിനെയും കെ എസ് സുലോചനേയും ഇഷ്ടമായത് കൊണ്ട് ഈ പാട്ട് ശ്രദ്ധിച്ചു.രണ്ടു പേരും നന്നായി പാടി.👏👏👏🙏🙏🙏
സൂപ്പർ 👍👍🌹👌👌👌രണ്ടുപേരും നന്നായി പാടി 😊
Thankuu🙏🏻🙏🏻🙏🏻
Both of them sang very beautifully.
നന്നായി പാടി 👌👌👌
Super.......Superrrrrrrr.......
Randuperkum supper aalapanam 👍👍❤❤
അതിമനോഹരം 👌👌🍫😍😍😍
Thankuu🙏🏻🙏🏻😍😍😍
സ്മൂളിൽ ഞാനും കൂടെപാടിയിട്ടുണ്ട് 🙏👍പാതിരാവായില്ല എന്ന പാട്ട് 🌹
Ok😊Thankuu🙏🏻🙏🏻🙏🏻
അവളുടെ വാർമുടിക്കെട്ട് അല്ല അവരുടെ വാർമുടി കെട്ടാണ്.
സൂപ്പർ
സൂപ്പർ .... രണ്ട് പേരും കൂടി പാടിയത് ഒരു പാട് ഇഷ്ടമായി ട്ടൊ....
Thankuu🙏🏻🙏🏻🙏🏻😍😍😍
Great
Memories of kpac and k s george.. Rendered beautifully by both🌹🌹🌹🌹
🙏🙏😍😍😍
പാട്ടിന്റെ പ്രാധാന്യം മനസ്സിലാക്കി രണ്ടുപേരും
പേരും
പാടി. മോൾ വരി തെറ്റിച്ചു.
കരിമുകിലെങ്ങോ മറഞ്ഞു
എന്നല്ല
എങ്ങോ പറന്നു എന്നാണ്.
മോനെക്കുറിച്ച് ഒന്നേ
പറയാനുള്ളു. സാക്ഷാൽ
കെ.എസ്.ജോർജ്.മോൻ പാടിയതിലും തെറ്റുണ്ട് തേൻമലർതൂകാൻ എന്നല്ല. തേൻമഴ തൂകാൻ എന്നാണ്.
Thankuu🙏🏻🙏🏻😊Thankuu sooo much 🙏🏻🙏🏻🙏🏻
Very good
, ഇത് യുഗ് മ ഗാന മല്ലല്ലോ
ഇപ്പോൾ കേൾക്കുന്നു. അസ്സലായി.
ആശംസകൾ❤
ഇപ്പോൾ ആണ് ഈ പാട്ട് വ്യക്തമായി കേൾക്കാൻ ആയത്.
Super sog. Athi ghanbeeram
Fantastic
Thankuu Devuu😍😍😍
👍👌🙏
Beautiful 🌹
👌🏼👌🏼👌🏼👌🏼♥️
Awesome🥰🙏🏾🌹
Thankuu🙏🏻🙏🏻🙏🏻
ഇഷ്ടപ്പെട്ടു.. നന്ദി രണ്ടു പേർക്കും🙏🙏🙏🙏🙏❤️
Thankuu🙏🙏😊
❤❤❤❤❤❤
Old is gold
🙏🙏🙏
Sang very well
Thankuu 🙏🏻🙏🏻
അടുത്ത 4 വരി വിട്ടുപോയതിൽ വളരെയധികം ഖേദിക്കുന്നു.
Super 👌🏽👌🏽👌🏽
ഉഗ്രൻ 😄👍
👍♥️♥️good. Songs 💕
🙏🌹🙏🙏🦜
😍😍👌👌
Thanks dear😘😘😘
🕉️🙏👍
Manoharam supr Supr nannaui padi tto 2.parum
Thankuu🙏🏻🙏🏻🙏🏻😍😍😍
Super ❤
Assalayi padi k s jorgene pole
Pl introduce yourself ,Good
🙏🏻🙏🏻🙏🏻👍🏻👍🏻👍🏻😊😊😍😍😍
👌👏👏
🙏🙏😍😍😍
🙏🙏🙏🙏q
🙏🏻🙏🏻🙏🏻
Good singing both leads beauty of the song. Congratulations. From Mumbai.
Thankuu🙏🏻🙏🏻🙏🏻
Nitemudiyilorupaduennayunduathikaulkalayulkaappolnintebangiurathuvarum
🙏🏻🙏🏻🙏🏻
സാർ വളരെ നന്നായി പാടി. പക്ഷെ മാഡം സംഗതികൾ എല്ലാം പാടിയില്ല...
മുഴുവൻ വരികളും പാടാത്തതെന്തേ?
വയലിൻ കിനാവുകൾ പാറി നടന്നു.....
കൊള്ളാം സഹോദരി 👍
Thankuu🙏🏻🙏🏻🙏🏻
Super voice 🙏
Thankuu🙏🙏
സൂപ്പർ 2പേരും നന്നായി പാടി
Thankuu🙏🙏😊
പാടിയത് ആരാണെന്നറിയല്ല. നന്നായി പാടി. എനിക്കിഷ്ടപ്പെട്ട പാട്ടാണ് ഇത്
Thankuuu🙏🙏🙏
ഇത്തിരി കൂടി ഓപ്പണായിട്ട് പാടണംകേട്ട് തഴമ്പിച്ച പാട്ടാണ്
Super Super
Thankuu🙏🙏🙏
Super
Thankuu🙏🏻🙏🏻🙏🏻
Both sang well
Thankuu🙏🙏
വയലിൽകിനാവുകൾ പാറി നടന്നു.......അതെന്തേ പാടിയില്ല?
Smule കരോക്കെ
Pazhayakalamorthu ayiram nanni
🙏🙏🙏Thankuu😊
Sob
Sound pora മേടത്തിന്റെ സാർ നന്നായി പാടി 50 മാർക്
Thanks🙏🏻🙏🏻🙏🏻
Copy rate varile
കഴിവിനനുസരിച്ച് നന്നായി പാടി അഭിനന്ദനം
Thankuu🙏🙏😊😊
female പോര
ദയവായി പാടുന്ന എല്ലാവരുടേയും
പേരും,സ്ഥലവും കൂടി എഴുതിയാല്‍
വളരെ നന്നായിരുന്നു,
Ok👍👍😊
തീർച്ചയായും അത് വേണം.
ഫോൺ നമ്പർ കൂടി എഴുതിയാൽ
അത് പാട്ടുകാർക്ക് ഗുണമുണ്ടാകാൻ സാധ്യതയുണ്ട്.
Padiyathu nannayi.pakshe KS inte aalapanam namme evidekko komdu pokunnathu pole....🙏
🙏🏻🙏🏻🙏🏻
നന്നായിരിക്കുന്നു. K S George ന്റെ ഭാവവും ശൈലിയും ആയില്ല. എന്നാലും മനോഹരമായി പാടി.
Thankuu🙏🏻🙏🏻🙏🏻
Better to listen to the original song if we want to enjoy the songs. This is an utter failure to imitate the voice of original singers !
Super
Super