കൈകാൽ പെരുപ്പ്, തരിപ്പ്, മരവിപ്പ്.. മാറ്റാൻ കഴിക്കേണ്ട 6 വൈറ്റമിനുകൾ ഇവയാണ്

Поділитися
Вставка
  • Опубліковано 4 жов 2024

КОМЕНТАРІ • 441

  • @DrRajeshKumarOfficial
    @DrRajeshKumarOfficial  Рік тому +88

    0:00 തുടക്കം
    1:43 എങ്ങനെ ഇതിന് കാരണമാകുന്നു?
    4:43 കഴിച്ചിരിക്കേണ്ട വൈറ്റമിനുകള്‍
    9:00 കഴിച്ചിരിക്കേണ്ട മത്സ്യങ്ങള്‍

    • @deepanv4986
      @deepanv4986 Рік тому +14

      പാർകിൻസൺസ് രോഗം വീഡിയോ ചെയ്യാമോ?

    • @namlassiraf
      @namlassiraf Рік тому +2

      Myoclonic seizure video cheyyumo plzz

    • @thasleenaanwar9003
      @thasleenaanwar9003 Рік тому +3

      green tea kudikkimbozundagunna gas prblm engane kurakkamennu parayamo dr.

    • @dasanvp1703
      @dasanvp1703 Рік тому

      '

    • @abdullakoyamc5538
      @abdullakoyamc5538 Рік тому +1

      Yyyyyyyyyyyyyyyyyyyyyyyygyyyyyyytyy

  • @venugopalan3973
    @venugopalan3973 Рік тому +57

    ഈ ഡോക്ടറെക്കൊണ്ട് എടങ്ങേറാവുകയാണല്ലോ .? ഞങ്ങളുടെ അസൃഖലക്ഷണം നിങ്ങളെങ്ങനെ അറിഞ്ഞു ? വളർന്നുവരുന്ന തലമുറക്ക് ഡോക്ട ഒരു വഴികാട്ടിയാവുന്നതിൽ അതിയായ സന്തോഷവും അനുമോദനങ്ങളും❣️🌹🏆🙏💯

    • @rajann.m.3396
      @rajann.m.3396 7 місяців тому

      നേരം അങ്ങോട്ട് വെളുത്തുക്കില്ല. രാവിലെ ത്ത ന്നെ കുത്തിരുന്നിട്ട് എടങ്ങാറ് ആക്കാനാക്കൊണ്ട് ഓരോരോ വർത്താന ങ്ങളും കൊണ്ട് ഇറങ്ങിരിക്കണ്.

    • @bhageerathykunjamma6833
      @bhageerathykunjamma6833 11 днів тому

      ​@@rajann.m.3396ki8

  • @MadhusoodananMadhu-d5i
    @MadhusoodananMadhu-d5i Місяць тому +5

    . സർ അങ്ങയുടെ വീഡിയോകൾ ഒരുപാട് ഉപകാര പ്രദമാണ്. എനിക്ക് തൈ റോയിട് ചെറിയ തോതിൽ ഉണ്ടായിരുന്നു. 0.25 ml ഗുളിക കഴിച്ചിരുന്നു. സർ ഒരു Tips പറഞ്ഞു തന്നു. അതുകഴിച്ചതിനു ശേഷം ഇപ്പോൾതൈറോയിട് ഇല്ല സാർ അങ്ങ് തരുന്ന വളരെയേറെ വിലയേറിയ അറിവിന് നന്ദിയുണ്ട്. നമസ്കാരം🙏

  • @viswanathanvatanappally
    @viswanathanvatanappally Рік тому +105

    ഇത്തരം പ്രശ്നങ്ങൾക്ക് എന്തു ചെയ്യണമെന്ന് ഇന്ന് ആലോചിച്ച് ഇരിക്കുകയായിരുന്നു. ആ നിമിഷം തന്നെ ഈ വീഡിയോ പ്രത്യക്ഷപ്പെട്ടു. അത്ഭുതം. പ്രണാമം.

    • @joysamuel4663
      @joysamuel4663 Рік тому +3

      വളരെ നല്ല മെസ്സേജ്. Thanks. Dr.

    • @faisalnadi5081
      @faisalnadi5081 Рік тому

      എന്നിട്ട് ശരിയായോ

    • @MuhammedMuhammed-gr4jd
      @MuhammedMuhammed-gr4jd 8 місяців тому

      ഇയാൾ എന്ത് പറയുന്നോഅതൊക്കെ എനിക്കുണ്ട്

  • @AshrafAshraf-zx3wn
    @AshrafAshraf-zx3wn Рік тому +27

    ആയിരമായിരം അറിവുകൾനൽകുന്ന അങ്ങേയ്ക്ക് ആയുരാരോഗ്യങ്ങൾ ആശംസിക്കുന്നു.⚕️💔🤗

  • @Rajulam-eb6xw
    @Rajulam-eb6xw Рік тому +6

    സർ എനിക്ക് കൈ തരിപ്പ് ചുട്ടു നിറൽ വേതന ഇണ്ടായിരുന്നു 8 ദിവസം ആയി കൈ ഭയങ്കര വേതന ആയിരുന്നു എന്ത് ചെയ്തിട്ടും മാറി ഇരുന്നില്ല യൂട്യൂബിൽ വിഡിയോ കണ്ടു തണുത്ത വെള്ളത്തിലും ചൂട് വെള്ളത്തിലും മാറി മാറി കൈ മുക്കി വെച്ചു 1 ടൈം ചെയ്തപ്പോൾ തന്നെ 70% പ്രോബ്ലം സോൾവ് ആയി ഞാൻ കരുതി ഫോൺ യൂസ് കൂടിയത് കൊണ്ടു റെഡിയേഷൻ ആയത് ആണ് എന്ന് തളർ വാതം ആണ് അങ്ങനെ ഇങ്ങനെ കൊറെ ഇമേജ്നേഷൻ ചെയ്തു പക്ഷേ കുഴപ്പം ഒന്നും ഇല്ല സുഖം ആയി ഇരിക്കുന്നു ഇപ്പോൾ താങ്ക്സ് സർ വളരെ നല്ല അറിവുകൾ പകർന്നു തരുന്നതിനു നന്ദി പറ്റുന്ന പോലെ ഹോസ്പിറ്റലിൽ പോകാതെ തന്നെ കാര്യങ്ങൾ നോക്കി മനസ്സിൽ ആക്കി സൊല്യൂഷൻ കൊടുക്കാൻ പറ്റുന്നുണ്ട് വളരെ നന്ദി ഇണ്ട് സർ ഹാപ്പി വിഷു 💐💐💐

  • @krishnanvadakut8738
    @krishnanvadakut8738 14 днів тому +1

    Nalla video
    Thankamani

  • @sujathamanu8781
    @sujathamanu8781 Рік тому +10

    വളരെ വളരെ നന്ദി ഡോക്ടർ 🙏

  • @priyapraveenkp5761
    @priyapraveenkp5761 Рік тому +6

    Thanks dr🙏🏻🙏🏻🙏🏻🙏🏻🙏🏻ഇത് ഒരുപാട് പേർക്ക് ഉപകാരപ്പെടും

  • @sujaprasad1856
    @sujaprasad1856 17 днів тому

    സാറിന്റെ വീഡിയോ വളരെ ഉപകാരപ്രദമായി നന്ദി🙏

  • @gamerguyplayz999
    @gamerguyplayz999 Місяць тому

    വളരെ നന്നായി മനസിലാക്കാൻ കഴിയുന്നു നന്ദി നമസ്കാരം...

  • @Bindhuanil-xv4ci
    @Bindhuanil-xv4ci Місяць тому

    ഇതുപോലുള്ള നല്ല അറിവു കൾ പറഞ്ഞുതരുന്ന ഡോക്ടർ ക്ക് നന്ദി

  • @manishmohan6373
    @manishmohan6373 Місяць тому +2

    Thank you sir ❤😊

  • @rajants5665
    @rajants5665 Рік тому +33

    ഞാൻ കാത്തിരുന്ന ഒരു വീഡിയോ ആണിതെ.
    Thank you so much doctor.
    എനിക്ക് ഈ ഫുഡ് കഴിച്ചേ പറ്റൂ. ഒരു മാസം കഴിഞ്ഞു സാറിനെ വന്നു കാണുകയും വേണം.

  • @sunithasibi6339
    @sunithasibi6339 Рік тому +5

    Thanks Doctor for this valuable information.

  • @sajidpshams1098
    @sajidpshams1098 Рік тому +1

    വളരെ ഉപകാരപ്രദമായ വീഡിയോ

  • @manjus3615
    @manjus3615 Рік тому +2

    Thnku വെരി much സർ
    എന്റെ അമ്മയ്ക്ക് ഇതേ ലക്ഷണങ്ങൾ ഉണ്ട്
    താങ്കൾ പറഞ്ഞത് നല്ലവണ്ണം മനസിലാ വുകയും ചെയ്തു

  • @sivadasmadhavan2984
    @sivadasmadhavan2984 Рік тому +4

    Thank you very much Doctor.

  • @salman7438
    @salman7438 Рік тому +3

    കാത്തിരുന്ന വിഡിയോ '

  • @krishnakumari-ow5oz
    @krishnakumari-ow5oz 10 місяців тому +1

    Wederful information doctor thank you very much doctor

  • @ashanalarajan4331
    @ashanalarajan4331 Рік тому +2

    നല്ല അറിവ് 🙏🏼

  • @vijayanponnanakkal5292
    @vijayanponnanakkal5292 Рік тому +3

    Very useful to keep away from hospital waiting benches. Thank you. Vijayan ps.

  • @varadalakshmi8648
    @varadalakshmi8648 Рік тому +6

    Dr it is really very informative. In fact i was waiting for a video like this from you

  • @kpsureshsuresh9446
    @kpsureshsuresh9446 Рік тому +1

    വളരെ നന്ദി സാർ

  • @baijump9994
    @baijump9994 Рік тому +1

    നന്ദി പറയുന്നു സാർ

  • @rangithamkp7793
    @rangithamkp7793 Рік тому +6

    🙏🏾 Thank you sir ! Janangalude arogya parirakshayil thankalude hardavamaya panku valare valuthanu nandi doctor .🙏🏾😔

  • @vasim544
    @vasim544 Рік тому +15

    സർവ്വരുടെയും ദൈവമായ അല്ലാഹുവിന്റെ മഹാത്ഭുതമായ സൃഷ്ടിപ്പാണ് മനുഷ്യ സൃഷ്ടിപ്പ്ഈ യാഥാർത്ഥ്യം നമ്മൾ ഉൾക്കൊള്ളണം സഹോദരങ്ങളെ

  • @geethaKrishnan-wm4pm
    @geethaKrishnan-wm4pm 8 місяців тому +1

    Very very thanks doctor

  • @radhanair9194
    @radhanair9194 Місяць тому

    Thanku sir. Very useful for all. God bless you🙏

  • @kmcmedia5346
    @kmcmedia5346 Рік тому +9

    നല്ലത് പറഞ്ഞു 🙏😍

  • @bspillai8011
    @bspillai8011 4 місяці тому

    Good morning Dr., It is a valuable information more related to Senior citizens

  • @omanasethunath609
    @omanasethunath609 Рік тому +2

    HareKrishna 🙏Thank-you Doctor 🙌

  • @beenac2841
    @beenac2841 Рік тому +8

    നമസ്കാരം കൊച്ചു ഡോക്ടർ

  • @sandranepoleon5766
    @sandranepoleon5766 Рік тому +2

    VERY VERY GOOD INFORMATION

  • @madhavikutty4921
    @madhavikutty4921 Рік тому +1

    Thank u Dr.enikk kalil tharipp und.

  • @rajithmm445
    @rajithmm445 7 місяців тому

    വളരെ ഉപകാരംഗം Dr:

  • @rethibaits9233
    @rethibaits9233 Рік тому +6

    Vitamin C യെ പ്പറ്റി വീഡിയോ ചെയ്യുമോ.

  • @rukhiyack3808
    @rukhiyack3808 Рік тому

    വളരെ ഉപകാരപ്രദമായ വീഡിയോയാണിത്, എല്ലാം വിശദമായി സാറ് പറഞ്ഞു തന്നു. എനിക്കും മരവിപ്പ് കാലിന് ഷോക്ക് വന്ന പോലുള്ള അവസ്ഥ ഉണ്ടാവാറുണ്ട്. ഈ ആറ് കാര്യങ്ങളും പ്രത്യേകം ശ്രദ്ധിക്കാം. താങ്ക് യൂ സാർ

  • @shaijus14
    @shaijus14 Рік тому +11

    Docter, വായിലുണ്ടാകുന്ന lichen plainus നെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ? Please

  • @anandushaji4850
    @anandushaji4850 Рік тому +6

    Dr do one vedio for acute and chronic bronchitis

  • @ushakrishna9453
    @ushakrishna9453 Рік тому +2

    Good information thank you Doctor

  • @geethakumari771
    @geethakumari771 Рік тому

    Very informative. Enikkum unde

  • @seethalekshmy3598
    @seethalekshmy3598 18 днів тому

    Doctor thank u for the very good informations. Where is ur Clinic.

  • @shinyrachel7005
    @shinyrachel7005 Рік тому +5

    Very informative doctor. Thank you so much for the video

  • @SushmavinuVinu
    @SushmavinuVinu 11 днів тому

    Thanku doc

  • @aaishusworld2759
    @aaishusworld2759 Рік тому +1

    Enikum kaalum kayyum perup und ...... Thk u dr❤️

  • @shijomp4690
    @shijomp4690 Рік тому +3

    🙏🙏🙏🙏good information🙏🙏🙏🙏

  • @jaisondas228
    @jaisondas228 Рік тому

    Thank you doctor for your valuable information.
    doctorude ella videosum valare useful anu.

  • @vilasinidas9860
    @vilasinidas9860 Рік тому +4

    Thank you so much Dr ☺️.

  • @annaroy2300
    @annaroy2300 Рік тому +3

    Thank-you Dr 🙏🥰

  • @sidhikibrahim9248
    @sidhikibrahim9248 Рік тому

    നന്ദി ഡോക്ടർ ❤❤❤

  • @shobhakc9872
    @shobhakc9872 Рік тому

    വളരെ ഉപകാരപ്രദം

  • @prasadqpp347
    @prasadqpp347 Рік тому +5

    Thanks Doctor 🙏🏽🙏🏽🙏🏽

  • @aashish1363
    @aashish1363 Рік тому

    നമസ്കാരം dr🙏🙏🙏
    Thank you

  • @footprints819
    @footprints819 Рік тому

    വളരെ ഉപകാരപ്രദമായ വീഡിയോ.
    തൈറോയ്ഡ് ഫുൾ ഓപ്പറേഷൻ കഴിഞ്ഞ ശേഷം ഉണ്ടായി വരുന്ന ആരോഗ്യ പ്രശ്നങ്ങൾക്ക് എന്തൊക്കെ ശ്രദ്ധിക്കണം എന്ന് വീഡിയോ ചെയ്യുമോ ഡോക്ടർ?
    ഓപ്പറേഷന് ശേഷം മുമ്പുണ്ടായിരുന്ന ബുദ്ധിമുട്ടുകൾ കുറഞ്ഞില്ലെന്ന് മാത്രമല്ല പല പുതിയ പ്രശ്നങ്ങൾ കാരണം ആരോഗ്യം കുറഞ്ഞു വരുന്നു.
    നിർദ്ദേശങ്ങൾ പ്രതീക്ഷിക്കുന്നു.

  • @kvpanikar4854
    @kvpanikar4854 Рік тому +1

    Thank you Dr. for your informative speach.

  • @krishnakumari-ow5oz
    @krishnakumari-ow5oz 10 місяців тому

    I will try doctor thank you very much

  • @Chacko-bx9py
    @Chacko-bx9py 11 місяців тому

    Us uk ennividagallil padicha docters tharunnathilum nalla arivu tharunna angekku congrajulations

  • @KrishnaKumar-du5jt
    @KrishnaKumar-du5jt Рік тому +6

    It is a wonder only Dr Rajesh knows everything concerning the health of people.i wish to see your videos continuously

  • @mathewgeorge3153
    @mathewgeorge3153 20 днів тому

    Very good information

  • @jayarajannair9092
    @jayarajannair9092 Рік тому +2

    Dr. Tennis elbow എന്തെങ്കിലും മെഡിസിൻ ഉണ്ടോ

  • @gafoor4432
    @gafoor4432 Рік тому +4

    Very informative... Thanks Dr.

  • @abdulrahmanck3221
    @abdulrahmanck3221 Рік тому

    നല്ല അറിവുകൾ

  • @ajithas9617
    @ajithas9617 5 місяців тому

    താങ്ക്യൂ dr 👍🙏

  • @devadasankc1150
    @devadasankc1150 2 дні тому

    Useful❤

  • @iliendas4991
    @iliendas4991 Рік тому

    Good evening Sir 🙏 very valuable information Thank you Sir God bless you ❤️🙏🤲🙏❤️

  • @geethajoseph5760
    @geethajoseph5760 Рік тому +2

    Oh good DR, you are a,no words to say ,thank you so much doctor ,good explication ,I'm a french citizen, now I'm India for few months ,now I'm your patient sir

    • @hinusworld6930
      @hinusworld6930 Рік тому

      French citizen engine Malayalam manasilayi. Endu rogamanu ivide treatment edukkunnath

  • @annevellapani1944
    @annevellapani1944 Рік тому

    Thank you for sharing the information dr

  • @shajik698
    @shajik698 Рік тому +1

    വളരെ ഉപകാര പ്രദം

  • @kuriyappysworld2429
    @kuriyappysworld2429 Рік тому +2

    Sir,good information 😍

  • @anitamohan6211
    @anitamohan6211 Рік тому +6

    Very informative video. Could you please do a video on BPPV. Thank you doc.

  • @jeevavijesh1362
    @jeevavijesh1362 Рік тому

    Tanks doctot njan kurekalamayi aneyeshikunnatu

  • @ashnashyju4508
    @ashnashyju4508 Місяць тому +1

    Doctor eerogathinu virayal varumo

  • @tessyjoy8848
    @tessyjoy8848 9 місяців тому

    Thanku doctor

  • @selinmaryabraham3932
    @selinmaryabraham3932 Рік тому +7

    Wow omega 3 yum vitamin D3 supplement um Neurobion forte yum vitamin E um kazhikkunnu...original manjal podichu use cheyyunnu...informative video 👌

    • @jasmujacob2561
      @jasmujacob2561 Рік тому +3

      Hi Selin, I'm also using exactly the same medicines...

    • @friendszone409
      @friendszone409 8 місяців тому

      D3 ദിവസവും കഴിക്കുമോ

  • @rajudevasya602
    @rajudevasya602 Рік тому

    സാർ പറഞ്ഞത് സത്യമാണ്❤

  • @ഗീതസോമരാജൻ

    എനിക്ക് ഓവേരിയൻ ക്യാൻസർ ആയിരുന്നു .എപ്പോൾ ട്രിട്മെൻ്റ് എല്ലാം കഴിഞ്ഞ് ,കാലും കയ്യും പേരുക്കുന്നുണ്ട് .പിന്നെ രാവിലെ എഴുന്നേക്കുമ്പോ കയ്യുടെ വിരലുകൾ മടക്കാൻ വളരെ പ്രയാസമണ് . അതിന് വേണ്ടി ഒരു വീഡിയോ cheyya
    vo

  • @jayasreenayar6409
    @jayasreenayar6409 Рік тому +3

    വൈറ്റമിൻ ബി,12 കഴിക്കുന്ന തെങ്ങനെ എൻനു കൂടി പറഞ്ഞു തരണേ ഡോക്ടർ

  • @mossama1685
    @mossama1685 Рік тому

    Good Advice Thanks

  • @musthakrais6736
    @musthakrais6736 Рік тому +2

    നമ്മുടെ സ്വന്തം ഡോക്ടർ

  • @ranisimon4937
    @ranisimon4937 Рік тому +1

    Thanku Dr. For this wonderful information. I'm suffering from all these symptoms.

  • @ambikadevi1330
    @ambikadevi1330 11 місяців тому +6

    Dr ഓരോ സമയം മാറ്റി മാറ്റി ഓരോന്ന് പറയും ഇന്ന് നല്ലത് പറയും നാളെ പേടിപ്പിയ്ക്കും കാപ്പിയുടെ കൂടെ ഒന്ന് കഴിക്കരുത് എന്ന് പറയും പിന്നീട് പറയും കഴിക്കാമെന്ന് അത് പോലെ തന്നെ എല്ലാം പറയുന്നത്

  • @ushapillai5962
    @ushapillai5962 Рік тому

    Very good information 🙏🙏

  • @balakrishnanpillai4168
    @balakrishnanpillai4168 Рік тому +1

    Good

  • @thulasee3362
    @thulasee3362 Рік тому +2

    Is peripheral neuropathy reversable?

  • @muhammednvhaai557
    @muhammednvhaai557 9 місяців тому

    Thanks Dr

  • @georgewilsonpalliveettil6521

    ThankyouDoctor👌👍🙏⚘

  • @ShynS-r6t
    @ShynS-r6t Рік тому

    Doctor Super Super

  • @sooryamohan6522
    @sooryamohan6522 Рік тому +1

    ഇതിനു ഏതു dr. നെ ആണ് പോയി കാണേണ്ടത് എന്ന് പറഞ്ഞു തരുമോ pls dr. Pls

  • @jishajishnu7067
    @jishajishnu7067 Рік тому

    താങ്ക്യൂ സർ 🙏🏽

  • @chackovarghese5731
    @chackovarghese5731 11 місяців тому

    Thankyou

  • @GeorgeT.G.
    @GeorgeT.G. Рік тому +1

    good information

  • @cvpushpa2310
    @cvpushpa2310 Рік тому +1

    What vegetarians will do?

  • @sundharammasundharamma326
    @sundharammasundharamma326 11 днів тому

    Thanks❤👃👃👃👃

  • @kurumbiparus2193
    @kurumbiparus2193 Рік тому

    🙏🙏🙏 Thanks..................

  • @sajan5555
    @sajan5555 Рік тому +2

    ഇത് കണ്ട് കൊണ്ട് ഇരിക്കുമ്പോൾ വലത് കാലും കൈയും തരിപ്പ് അനുഭവപ്പെടുന്നു (സയാറ്റിക്ക )പ്രശ്നം ഉണ്ട്

  • @sandranepoleon5766
    @sandranepoleon5766 Рік тому

    "God Bless You "

  • @jaseerahassan2316
    @jaseerahassan2316 Рік тому +3

    Seacod cod liver oil capsues daily 2 ennam kazhikaamo

  • @jishachandraj7705
    @jishachandraj7705 Рік тому

    Supper vedio dr🌹❤️👍👍👍👍

  • @sarveswaryverynice9863
    @sarveswaryverynice9863 Рік тому +6

    B12 deficiency ulla vegetarians enthu food aanu kazhikkendathu