ഡോക്ടർ ഷിംജിയുമായി എറണാകുളം ,കോഴിക്കോട് കാഞ്ഞങ്ങാട് എന്നിവിടങ്ങളിലുള്ള അദ്ദേഹത്തിന്റെ ക്ലിനിക്കിൽ നേരിട്ടുള്ള കൺസൾട്ടേഷൻ ലഭിക്കുന്നതിന് താഴെ കൊടുത്തിരിക്കുന്ന നമ്പറിൽ വിളിക്കാവുന്നത് ആണ് Phone ,9947637707
എനിക്കും കൈ കാലുകൾ സൂചികുത്തുന്ന വേദന തരിപ്പ് വേദന എല്ലാം ഉണ്ട് ഞാൻ ഹോമിയോ Dr. നെ കണ്ടു മരുന്നു തന്നു കുടെ Suppliment weekly once എടുത്തു 2 month ഇപ്പോ കുറവുണ്ട്😢 എന്തെല്ലാം രോഗം ആണ്
എൻറെ കൈ. കാൽ എപ്പോഴും തരിപ്പ് വരുന്നു.പെരുവിരൽ. കഴച്ൽ.എപ്പോഴും നെറ്റിയുടെ ഭാഗം തരിപ്പ് കേറുന്നു. കണ്ണ്കടച്ചൽ.. ഇടുപ്പിന്. രണ്ട് സൈഡ്. വല്ലാത്ത അസ്വസ്ഥതയാണ്. ചില സമയങ്ങളിൽ ഉറക്കം ഇല്ലായ്മ. എപ്പോഴും അസ്വസ്ഥത. ദേഷ്യം വരുന്ന പോലെയുള്ള എപ്പോഴും ടെൻഷൻ ആകുന്നു... അതിന് എന്തെങ്കിലും വഴിയുണ്ടോ ഡോക്ടർ.😢😢😢😢😢 ശരീരം മുഴുവനും. അസ്വസ്ഥതയായി ക്ഷീണം
എന്റെ കൈക്ക് ബ ലക്കുറവും വേദനയും കുറെ നാളായി ഞാൻ ഒരു റൊമാറ്റോളജിസ്റ്റിനെ കണ്ടു അദ്ദേഹം എനിക്ക് വൈറ്റമിൻ ഡി ഈ പിന്നെ ബി കോംപ്ലക്സ് മരുന്നും മാത്രമേ തന്നിട്ടുള്ളൂ പിന്നെ വേദന വരുമ്പോൾ പുരട്ടാനുള്ള ഒരു മരുന്നും തൽക്കാലം ഇത് മതി അല്ലെങ്കിൽ പിന്നെ വളരെസ്ട്രോങ്ങ് മരുന്ന് കഴിക്കേണ്ടി വരും മൂന്ന് മാസം കൂടുമ്പോൾ കാണും ഇടയ്ക്കിടയ്ക്ക് നല്ല വേദനയുണ്ട് ഞാനെന്തു ചെയ്യും
എന്റെ വേദന കുറയാത്തത് കാരണം ഞാനിപ്പോൾ ആയുർവേദ മരുന്ന് കഴിക്കാൻ തുടങ്ങി പതുക്കെ കുറഞ്ഞു വരുന്നുണ്ട് കഷായവും ഗുളികകളും ഉണ്ട് ആറുമാസം എങ്കിലും കഴിക്കാതെ റിസൾട്ട് കിട്ടുകയില്ല എന്ന ഡോക്ടർ പറഞ്ഞു ആ ജീവനാന്തം ചിലപ്പോൾ കഴിക്കേണ്ടി വരും ഇംഗ്ലീഷിൽ വലിയ ചികിത്സ ഒന്നുമില്ല
ഡോക്ടർ ഷിംജിയുമായി എറണാകുളം ,കോഴിക്കോട് കാഞ്ഞങ്ങാട് എന്നിവിടങ്ങളിലുള്ള അദ്ദേഹത്തിന്റെ ക്ലിനിക്കിൽ നേരിട്ടുള്ള കൺസൾട്ടേഷൻ ലഭിക്കുന്നതിന് താഴെ കൊടുത്തിരിക്കുന്ന നമ്പറിൽ വിളിക്കാവുന്നത് ആണ്
Phone ,9947637707
😅9 ct i
Kozhikode evidadu
Thank u so much Dr. For ur kind informations. 🙏
Vegetarian s usually eat rice and dal ,or puttu and kadala etc
Which are carbo and protein combination
What to do in such case
Thank you dr
Thank you Dr thank you. Valare valiya arivukalan parajath. God bless you always❤❤❤
Thanku sir
എനിക്ക് ഷുഗർ ഇല്ല. പക്ഷേ എനിക്ക് താങ്കൾ പറയുന്ന അസുഖം ഉണ്ടു. അതിൻ്റെ കാരണം വിശദീകരിക്കാമോ
Vitamin, b, 1 ennalle parsnjath..?
Very very thanks sir.
Nk kalin adiyil chuttu pukachil aanu enthanu prathividi ?
Thank you Dr supliment eduthal marumo itharam neuropathy asukhangal
Give a B12 supplement
Namaskarm sir, 🙏
Thank you so much for your valuable video,,🙏🙏🙏God bless you sir
Ithe gulikayano njan ee bhudhimutte anubhavikkaan thudangiyitte kure aayi pls replay
എനിക്ക് ഇടത് ഭാഗം കയ്ക്കും കാലിനും തരിപ്പ് ആണ്, ഇത് പ്രശ്നം ആണോ
ഡോക്ടർ.. വൈറ്റമിൻ, ബി, വൺ ആണോ പറഞ്ഞ ത്..?
സർ, ഇപ്പോൾ 90% ആളുകൾക്കും ഉള്ള ഈ രോഗം സർ പഠിക്കുന്ന കാലത്ത് ഇല്ലാതിരുന്നതിനെക്കുറിച്ച് എന്താണ് അഭിപ്രായം ?
രാവിലെ ഈ ഭക്ഷണം കഴിച്ചാൽ.... എന്തൂട്ട് ഭക്ഷണം.. അത് പറയില്ല, പകരം ഡോക്ടർമാർ incomplete ആയിട്ട് പറഞ്ഞു നിർത്തും...
എനിക്ക് ഡൈബിറ്റിക്സ് ഇല്ല എന്നാൽ രണ്ട് കാലിനും തരിപ്പും നീറ്റ ലും ആണ് ഇതിന് എന്താണ് പ്രതിവിധി
എനിക്കും കൈ കാലുകൾ സൂചികുത്തുന്ന വേദന തരിപ്പ് വേദന എല്ലാം ഉണ്ട് ഞാൻ ഹോമിയോ Dr. നെ കണ്ടു മരുന്നു തന്നു കുടെ Suppliment weekly once എടുത്തു 2 month ഇപ്പോ കുറവുണ്ട്😢 എന്തെല്ലാം രോഗം ആണ്
Maariyoo homeopathy ethe medicine aa thannthe
Ente 2legsnum taripum maravippumnallapole kooduthalayitund.sadarana chappal upayogikkan pattunnilla. Trivandrum ,Kozhikode ethellam divasangalilanu consultation ullath ennariyan agrahamund.nhan sugar patientanu 12years ayi medicine n insulin cheyyumnu.please reply
തിരുവനന്തപുരത്ത് ഒരു Consultation clinic തുടങ്ങുമോ സർ ?
Ithu thanne maryadhakku nadathan pattunnilla... pinneyanu .
എന്റെ വലത് കൈക് വലതു കാലിനും തീരുപ്പും പുകച്ചിലും ഉണ്ട്
I am living in Thiruvalla
How can I consult you. If it is better if you come in any time in Thiruvalla pl reply
Orikal thankalde clinicil chikilsak vannitund veendum varathirunnath sambathika njerukam moolamanu ipol tharipum kochi valikalum masil piduthavum kal nilathu kuthumpol kalile raktha chamkramanam nadakunnillennu anubhavathil ariyan patunnund acupanchar chapals itu nadakum chilapol ithinu vere valla treatmentum undo athayathu valla bandage kondu iruki ket vekukayo mato cheytal vythyasam ondakumo😊
ചെരുപ്പ് ധരിക്കാതെ എല്ലാ ദിവസവും അര മണിക്കൂറെങ്കിലും മണ്ണിൽ ചിരലുള്ള (ചെറിയ കല്ലുകൾ ) ചവുട്ടി നടക്കുക
Enthukond annu edak edak vayatil erichil varunathu
Docter enthanu ms
എനിക്ക് രണ്ട് പദം tharippa സുഗർ ഇല്ല കാരണം പറയാമോ
Blood സർക്യൂലേഷൻ കറക്ട് അല്ലാത്തതുകൊണ്ട്
വേ രി ക്കോ സിനു ള്ള മ രു ന്നു പറഞു ത രു മോ
എൻറെ കൈ. കാൽ എപ്പോഴും തരിപ്പ് വരുന്നു.പെരുവിരൽ. കഴച്ൽ.എപ്പോഴും നെറ്റിയുടെ ഭാഗം തരിപ്പ് കേറുന്നു. കണ്ണ്കടച്ചൽ.. ഇടുപ്പിന്. രണ്ട് സൈഡ്. വല്ലാത്ത അസ്വസ്ഥതയാണ്. ചില സമയങ്ങളിൽ ഉറക്കം ഇല്ലായ്മ. എപ്പോഴും അസ്വസ്ഥത. ദേഷ്യം വരുന്ന പോലെയുള്ള എപ്പോഴും ടെൻഷൻ ആകുന്നു... അതിന് എന്തെങ്കിലും വഴിയുണ്ടോ ഡോക്ടർ.😢😢😢😢😢 ശരീരം മുഴുവനും. അസ്വസ്ഥതയായി ക്ഷീണം
സാർ എനിക്ക് 30വയസ്സ് എനിക്ക് എന്റെ ഇടത് കാലിന്റെ പെരുവിരലിന്റെ അറ്റം തരിപ്പ് അനുഭവപ്പെടുന്നു
Mariyo
Eniku naduvina pukachil annu doctor.
Dr,name super
നിങ്ങളെ വന്ന് കണ്ടാൽ ന്യൂറോ പൊതി മാറ്റി തരുമോ സർ
Sir ernakulam ennanu varunnath.
ഇത് പൂർണ്ണമായി മാറോ
എ ന്തു പറയാന സാർ ഒന്നും കഴിക്കണ്ട. ഒന്നിനു ചെയ്യുമ്പോൾ മറ്റൊന്നിന് പിടിക്കില്ല. ഒന്നും കഴിക്കണ്ട അത്രമാത്രം.
എന്റെ കൈക്ക് ബ ലക്കുറവും വേദനയും കുറെ നാളായി ഞാൻ ഒരു റൊമാറ്റോളജിസ്റ്റിനെ കണ്ടു അദ്ദേഹം എനിക്ക് വൈറ്റമിൻ ഡി ഈ പിന്നെ ബി കോംപ്ലക്സ് മരുന്നും മാത്രമേ തന്നിട്ടുള്ളൂ പിന്നെ വേദന വരുമ്പോൾ പുരട്ടാനുള്ള ഒരു മരുന്നും തൽക്കാലം ഇത് മതി അല്ലെങ്കിൽ പിന്നെ വളരെസ്ട്രോങ്ങ് മരുന്ന് കഴിക്കേണ്ടി വരും മൂന്ന് മാസം കൂടുമ്പോൾ കാണും ഇടയ്ക്കിടയ്ക്ക് നല്ല വേദനയുണ്ട് ഞാനെന്തു ചെയ്യും
Maariyoo
എന്റെ വേദന കുറയാത്തത് കാരണം ഞാനിപ്പോൾ ആയുർവേദ മരുന്ന് കഴിക്കാൻ തുടങ്ങി പതുക്കെ കുറഞ്ഞു വരുന്നുണ്ട് കഷായവും ഗുളികകളും ഉണ്ട് ആറുമാസം എങ്കിലും കഴിക്കാതെ റിസൾട്ട് കിട്ടുകയില്ല എന്ന ഡോക്ടർ പറഞ്ഞു ആ ജീവനാന്തം ചിലപ്പോൾ കഴിക്കേണ്ടി വരും ഇംഗ്ലീഷിൽ വലിയ ചികിത്സ ഒന്നുമില്ല
❤
ഞാൻ radha എനിക്ക് ഷുഗർ ഇല്ല പക്ഷെ കാലിന്റെ പാത പെരുപ്പാണ്
Me too 😢
എനിക്കും
എനിക്കും
എനിക്ക് കാൻസറിന് കീമോതെറാപ്പി ചെയ്തപ്പോൾ കൈകാൽ തരിപ്പ് വന്നു ഇതിന് എന്താണ് ചികിത്സ
എനിക്കും 5 വർഷമായി തുടങ്ങിയ നട്ട്.nurotech Plus ഗുളിക കഴിച്ചുകൊണ്ടേയിരിക്കുന്നു.ഒരുകുറവുമില്ല
കോഴിക്കോട് എന്നാണ് വരുന്നത്. എവിടെയാണ് ക്ലിനിക്
ബുധൻ വ്യാഴം അരയിടത്ത് പാലം
കാര്യം പറയടാ
Thank you Doctor for your valuable information.
Thank you doctor
Thank u dr
❤❤❤❤❤❤
❤❤
Thank you doctor