Rajadhani Express First Class AC Coupe - My Dream Journey worth Rs.16,000/- from Kerala to Delhi

Поділитися
Вставка
  • Опубліковано 12 гру 2024

КОМЕНТАРІ • 5 тис.

  • @സ്വപ്നങ്ങളുടെയാത്രകൾ

    *ഇത് ഞങ്ങളുടെ സ്നേഹം ആണ് കാസറഗോഡ് കാരുടെ അവസ്ഥ മനസിലാക്കി എല്ലാവരോടും പറഞ്ഞ സുജിത് ഏട്ടന് ഒരായിരം അഭിനന്ദനങ്ങൾ*

  • @sudhishkumar4396
    @sudhishkumar4396 5 років тому +115

    ഈ യാത്ര ഒരു ചരിത്രമാകും. ഞാൻ കാസറഗോഡ് ജില്ലക്കാരൻ ആണ് എന്നും മാറി മാറി വരുന്ന കേന്ദ്ര സംസഥാന സർക്കാരുകൾ കാസറഗോഡിനെ അവഗണിക്കുന്നു, നന്ദി സുജിത്തേട്ടാ അത് സൂചിപ്പിച്ചതിന്ന്. All the best.

  • @deepakpavatta
    @deepakpavatta 5 років тому +829

    ജീവിതം ഇതുപോലെ അടിച്ചുപൊളിക്കുന്ന ഒരു മനുഷ്യനെ ഞാന്‍ വേറെ കണ്ടിട്ടില്ല. Keep it Up bro..

    • @Orthodrsbr
      @Orthodrsbr 5 років тому +10

      നീയും അടിപൊളി ആണ്..

    • @manujoy9093
      @manujoy9093 4 роки тому +8

      Vereyum und bro..... pAkshe sujith vere level ennu mathram bro...😎😍 sujith bhai......

    • @amjithkhan4110
      @amjithkhan4110 4 роки тому +13

      1)സന്തോഷ് ജോർജ് കുളങ്ങര സർ, 2)മല്ല ട്രാവലർ

    • @sumakt6257
      @sumakt6257 4 роки тому +5

      ആരോഗ്യമുള്ളപ്പോഴെ ഇങ്ങനെ യാത്ര ചെയ്യാൻ പറ്റുകയുള്ളു... keep going പലരും പലതും പറയും... അതിനൊന്നും ഭാഗ്യമില്ലാത്തവർ കുറെ ഉണ്ട് അവർക്ക് വേണ്ടി ചെയ്തത് നല്ല കാര്യം... ചെറുതായി ചിന്തിക്കുന്നവർക്കെ ഇതു enjoy ചെയ്യാനും, appreciate ചെയ്യാനും കഴിയു.

    • @saruvlogs3413
      @saruvlogs3413 4 роки тому +3

      Sathyam

  • @faisalangillath6110
    @faisalangillath6110 4 роки тому +96

    ചേട്ടൻ നല്ല ഓപ്പണിങ് ആയി സംസാരിക്കുന്നു. എനിക്കിഷ്ട്ടമായ്

    • @carlexus8162
      @carlexus8162 3 роки тому

      ua-cam.com/video/ngLZ_TxSsYU/v-deo.html

  • @karn506
    @karn506 5 років тому +292

    വെറുതെ ഒന്ന് വീഡിയോ നോക്കാൻ വേണ്ടി കയറിയതാണ് വീഡിയോ മുഴുവനും കണ്ടു. നല്ല വീഡിയോ crisp and clear

  • @Harif636
    @Harif636 4 роки тому +1158

    പണിയില്ലാത്തത്കൊണ്ട് സുജിത് അണ്ണന്റെ ഫുൾ വീഡിയോ കാണലാണ് ഇപ്പൊ പണി അടിപൊളി

    • @gireeshv.v.8580
      @gireeshv.v.8580 4 роки тому +8

      Athu kalakki bro

    • @carlexus8162
      @carlexus8162 3 роки тому

      ua-cam.com/video/ngLZ_TxSsYU/v-deo.html

    • @Avanikashi
      @Avanikashi 3 роки тому +3

      കിടിലൻ യാത്ര ❤️❤️❤️

    • @sreekala8960
      @sreekala8960 3 роки тому +1

      @spirit of cricket Poda myran aanu sujith 🤣

    • @jismonjacob5126
      @jismonjacob5126 3 роки тому +1

      @spirit of cricket appo onnum arnjile

  • @anjithpushkar528
    @anjithpushkar528 5 років тому +54

    Swetha chechiyude valya fan aanu..
    nishkalangamaya chiri👌

  • @rajeevanr4591
    @rajeevanr4591 9 місяців тому +279

    2024 kanunnavarundo?

  • @MrAshasheen
    @MrAshasheen 5 років тому +44

    Chechi de oru sandhosham kandal thanne oru sandhosham aanu. You are so lucky bro.

  • @babathrottlewale
    @babathrottlewale 5 років тому +121

    I haven't understand a single word but wann say something brother whoever she is her so sweet smile just made my day....just lovely smile....and her excitment after entering coupe...so sweet really...😊😍

  • @shafipzd2896
    @shafipzd2896 4 роки тому +516

    QUARANTINED TIME AAYATH കൊണ്ട് സുജിത്തേട്ടന്റെ... പഴയ വീഡിയോസ് മുഴുവൻ കാണുകയാണ് 😍😍😍🤩

  • @renulukachan
    @renulukachan 3 роки тому +19

    I started seeing sujith bhakthans videos recently.. Very entertaining and moving... Keep up the good work... Possibly the best blogger in kerala

  • @pratheushtvm1986
    @pratheushtvm1986 5 років тому +3422

    അതിൽ കണ്ണു ചിമ്മാതെ ജോലി ചെയ്യുന്ന ലോക്കോ പൈലറ്റുമാർക്ക് ഒരു ലൈക്ക് ദയവായി🤗

    • @allu831
      @allu831 5 років тому +16

      Ee smiley idaruth.. Ith nanma maram jayasuryayude aanu

    • @babujoseph7269
      @babujoseph7269 5 років тому +7

      Da nianku ingane Paisa kalayathy nalla vedio ittude kashtam

    • @rajilrajil7635
      @rajilrajil7635 5 років тому +17

      Shift work aanu

    • @solomonjacob9702
      @solomonjacob9702 5 років тому +11

      Ee comment itta aal oru locopilot aanenn thonnunu

    • @sudheesvk
      @sudheesvk 5 років тому +15

      enthinu like... nala salary govt kodukunnund.. maathramala super train

  • @yathi1947
    @yathi1947 5 років тому +220

    Your wifey is great, she always have beautiful smile on her face...respect mam..

  • @jabiralitalks2980
    @jabiralitalks2980 5 років тому +442

    വീഡിയോ ഇഷ്ടപ്പെട്ടു. കാസർകോട്ടുകാരുടെ സ്വപ്നമാണ് രാജധാനി എക്സ്പ്രസ്സ് സ്റ്റോപ്പ്. നിങ്ങൾ പ്രതിഷേധമറിയിച്ചു വളരെ നന്ദിയുണ്ട്

    • @shariq7537
      @shariq7537 5 років тому +1

      Yes correct 🙂

    • @sulaikhavp1144
      @sulaikhavp1144 5 років тому +20

      രാജധാനിക്കു ഇന്ന് മുതൽ കാസർകോട് സ്റ്റോപ്പ് ഉണ്ട്.

    • @nikhiluk3814
      @nikhiluk3814 5 років тому +9

      കാസ്രോട്ടാറുടെ നടക്കാത്ത സ്വപ്നം എന്നൊന്നും തള്ളി വിടല്ലേ സ്റ്റോപ് അനുവദിച്ചു

    • @jabiralitalks2980
      @jabiralitalks2980 5 років тому +2

      @@nikhiluk3814 ok

    • @anuanu6992
      @anuanu6992 5 років тому +1

      Yes correct

  • @nihal.hyderr
    @nihal.hyderr 4 роки тому +419

    2021 ഇൽ കാനുന്നവർ ഉണ്ടെങ്കിൽ 👍
    .
    ഇവിടെ വെള്ള മുക്കിക്കോ❤️😎

  • @jishnuprathap7241
    @jishnuprathap7241 5 років тому +43

    ഒരു ലോക്കോ പൈലറ്റ് ആകാൻ തയ്യാറെടുക്കുന്ന എനിക്ക് ട്രെയിൻ വ്ലോഗ്സ് ഭയങ്കര ഇഷ്ടം ആണ് .ഇതു പോലുള്ള വ്ലോഗ്സ് ഇനിയും പ്രതീക്ഷിക്കുന്നു

  • @ceebee350
    @ceebee350 5 років тому +12

    @1.30" to 2.20". Shwetha's childlike excitement and her shaking shoulders and twinkling eyes. I felt she is just 3 or 4 yearold kid. Others would have been hesitant to express themselves but not Swetha. Wish I could be like her. God bless you both.

  • @imraanramees2732
    @imraanramees2732 5 років тому +39

    വീണ്ടും കാണാന്‍ വന്നവരുണ്ടോ സുജിത്തേട്ടന്റെ ഏറ്റവും ഇഷ്ടമുള്ള വീഡിയോ

  • @shamilmuhammed6456
    @shamilmuhammed6456 4 роки тому +971

    Corona kalath kaanunnavar adi like

  • @deepuk1705
    @deepuk1705 5 років тому +365

    I don't understand the language, but the lady is so sweet. Got a sweet homely feel. Awesome both of you look 😃😃

  • @ummumariyam7478
    @ummumariyam7478 5 років тому +137

    Lucky wife to travel with this awesome man....nice explaination abt each things👌👌

    • @attantianirudh3784
      @attantianirudh3784 4 роки тому +3

      except that she looks terrible

    • @ummumariyam7478
      @ummumariyam7478 4 роки тому +16

      @@attantianirudh3784 hey...god can make u too terrible at any moment...she is cute..and they r happy each other..wts the problem with u???🤔

  • @miraban181
    @miraban181 5 років тому +83

    I loved the way u give importance and respect to ur wife... God bless.

  • @muhammedansil2941
    @muhammedansil2941 3 роки тому +47

    Time need to change subtitle
    Not 2.2 million... Now 3.3 million
    എത്ര തവണ കണ്ടാലും മതി വരില്ല.... The best ever video of സുജിത്തേട്ടൻ ❤

  • @afree_2499
    @afree_2499 5 років тому +562

    വെറുതെ ഒന്ന് കണ്ടുകളയാം എന്നുവിചാരിച്ചു കയറിയത
    ഇപ്പൊ നിങ്ങളുടെ ഫാമിലിയുടെ കളിതമാശയും കൂട്ടത്തിൽ അടിപൊളി കാഴ്ചകളും കൂടിയായപ്പോ video മുഴുവനും കണ്ടുതീർത്തു😍👌

    • @ameerudeena6795
      @ameerudeena6795 5 років тому +9

      ഞാനും അങ്ങനെ കയറിയതാ..
      എന്നിട്ടെന്തായി.. അവസാനം വരെ കണ്ടു

    • @harikuttan7526
      @harikuttan7526 5 років тому +5

      Sathyam

    • @itzz_mevishnu4615
      @itzz_mevishnu4615 5 років тому +4

      ഞാനും. അവസാനം ചാനലും സബ്സ്ക്രൈബ് ചെയ്ത് ബെൽ ഐക്കണും ഓൺ ആക്കി. Nice video. ചേട്ടനും ചേച്ചിയും കൂടെ nalla രസം ആണ്

    • @anandhu2761
      @anandhu2761 5 років тому

      Sehar

    • @TravelCrushByNixon
      @TravelCrushByNixon 4 роки тому

      Andhe channel subscribe akumo plz

  • @aparnavsabu
    @aparnavsabu 5 років тому +31

    I like the way he communicates with his wife.. I subscribed to your channel because the narration is interesting...
    Keep going...

  • @dhananjaycs4855
    @dhananjaycs4855 5 років тому +78

    പണ്ട് യൂട്യൂബ് കേറി നോക്കിയാൽ മൊത്തം ഗോസ്സിപ് ആയിരുന്നു ട്രെൻഡിങ് . ഇന്നലെ കാർത്തിക് സൂര്യയുടെയും സുജിത് ഭക്തന്റെയും മിഥുൻ വി ശങ്കറിന്റെയും വീഡിയോ ട്രെൻഡിങ് കണ്ടപ്പോൾ സത്യം പറയാലോ രോമങ്ങൾ എഴുനേറ്റു സല്യൂട്ട് അടിച്ചു . യൂട്യൂബിൽ കമ്മ്യൂണിറ്റിയിൽ നമ്മൾ മലയാളികളുടെ സ്ഥാനം നമ്മൾ ഊട്ടി ഉറപ്പിക്കുകയാണ് സുഹൃത്തുക്കളെ. . NEED MORE MORE POSETIVE CONTENTS

  • @mpkpillai5346
    @mpkpillai5346 4 роки тому +22

    Your coverage of the journey is beautiful. You are thoughtful enough to cover small things like, toilet and bathroom in the train (for viewers also to judge the cleanliness themselves) which is really commendable. Narayana Pillai

  • @AC-en2oz
    @AC-en2oz 5 років тому +120

    Both of you enthusiasm is child like. God bless.

  • @SUN-it6rf
    @SUN-it6rf 5 років тому +22

    Nicely done. Had the pleasure of traveling in 1st AC. Worth it .
    You and your wife are very sweet and enjoy each other every day. God Bless.

    • @Preenu_the_therapist
      @Preenu_the_therapist 5 років тому +1

      I'm not a person who write comments to anyone.. but couldn't resist... Anna.. such a beautiful life u have.. u love wat u do.. that s really a blessing.. keep going

  • @amirzohail5931
    @amirzohail5931 5 років тому +48

    അങ്ങനെ ടെക് ട്രാവൽ ഈറ്റിന്റ വിഡിയോയും ആത്യമായി ട്രെൻഡിങ് ലിസ്റ്റിൽ... congrats sujith bahai...

  • @sujeerk4277
    @sujeerk4277 3 роки тому +1

    INB ട്രിപ്പ് മുതലാണ് ഞാൻ സുജിത്തേട്ടന്റെ ചാനൽ കാണുവാൻ തുടങ്ങിയത്..ഈ വീഡിയോ അതിനും മുന്നേ ഉള്ളതായത് കൊണ്ട് ഇന്ന് (23-10-2021)ആണ് കാണുന്നത്‌...ഏറ്റവും മനോഹരമായ വീഡിയോ ലേറ്റ് ആയാലും കാണാൻ പറ്റിയതിൽ ഒത്തിരി സന്തോഷം ❤️😍

  • @hashimhamza5807
    @hashimhamza5807 5 років тому +16

    നിങ്ങൾ യാത്രയുടെ ഓരോ നിമിഷവും ഇഷ്ടപ്പെട്ടു.. ആസ്വദിച്ചാണ് ചെയ്യുന്നത്... നല്ല അവതരണം... നല്ല വാക്കുകൾ ഉപയോഗിക്കുന്നു... കൂടെ ദൈവം അനുഗ്രഹിച്ച ഫാമിലിയും...

  • @Krishnadev22566
    @Krishnadev22566 5 років тому +138

    പോകാൻ പറ്റുന്നില്ലെങ്കിലും ഇത് കാണുമ്പോൾ യാത്ര ചെയ്ത ഒരു സുഖം ഉണ്ട്.nice vlog

    • @musthafa3804
      @musthafa3804 4 роки тому

      ഇതിലെ കക്കൂസ് കാണുമ്പോഴോ

    • @athulkrishna8692
      @athulkrishna8692 4 роки тому

      @@musthafa3804 great😁

  • @neethutravels1597
    @neethutravels1597 5 років тому +302

    ഒരുപാട് കാലത്തെ മുറവിളികൾക്ക് ശേഷം ഇന്നലെ മുതൽ രാജധാനിക്ക് കാസർഗോഡ് സ്റ്റോപ്പ് ആയിട്ടുണ്ട് സുജിത് ഭായ്....

    • @kuttu7620
      @kuttu7620 5 років тому +1

      NEETHU TRAVELS thats great❤️❤️❤️

    • @malluboy01
      @malluboy01 5 років тому

      Nannayi...

  • @ArshadQuilandy
    @ArshadQuilandy 4 роки тому

    ഒട്ടു മിക്ക വീഡിയോസും കാണുംബോൾ ആ സ്ഥലത്തെ/ഹോട്ടലിനെ/റിസോർട്ടിനെ കുറിച്ചുള്ള എന്റെ ധാരണകളെക്കാൾ മികച്ചു നിൽക്കാറാണു പതിവ്‌. എന്നാൽ രാജധാനി ട്രെയിൻ ഞാൻ വിജാരിച്ചതിനെകാൾ ഒക്കെ അൽപം താഴെ ആണു. സുജിത്ത്‌ ബ്രോ ഈ വീഡിയൊ ചെയ്തത്‌ കൊണ്ട്‌ അത്‌ മനസ്സിലാക്കാൻ കഴിഞ്ഞു.
    താങ്ക്സ്‌ ബ്രോ..

  • @pkshafi7735
    @pkshafi7735 5 років тому +51

    വ്യെത്യസ്തമാർന്ന കാഴ്ചകൾ പ്രേക്ഷകർക്ക് മുൻപിൽ എത്തിക്കുന്നതിൽ നിങ്ങൾ ഒരു പടി മുന്നിൽ നിൽക്കുന്നു സുജിത്തേട്ടാ.. ഈ വിഡിയോയിലും അത് നിങ്ങൾ കൊണ്ട് വന്നു.. തകർത്തു.. Support😍😍😍😍😍😍😍😘😘😘😘😘

  • @mohammedhaneef7511
    @mohammedhaneef7511 5 років тому +9

    Superb video.. 👍
    Kasargod stop ഇല്ലാത്തതിന്റെ വെഷമം പ്രകടിപ്പിച്ച നിങ്ങൾക് പ്രതേകം അഭിന്ദനം

  • @HappyBeadsTv
    @HappyBeadsTv 5 років тому +202

    ഞാനും ഒരുപാട് പോകാൻ ആഗ്രഹിക്കുന്ന ഒരു യാത്ര ആയിരുന്നു...
    ഞാനും ഒരു യാത്ര പ്രേമി ആണ്..
    ഒരുപാട് സന്തോഷമായ് ഇത് കണ്ടപ്പോൾ..
    ഓരോ കാര്യങ്ങൾ ഉം മനസിലാക്കുവാൻ സാധിച്ചു..
    നന്നായി പറഞ്ഞു തരുന്നു..
    ഒരുപാട് യാത്രകൾ പോകാൻ സാധിക്കട്ടെ... Wife സൊ cute..
    All the best👏👏

    • @baijup5107
      @baijup5107 3 роки тому +1

      Tttyy6yy66ttt55tttttttt in hindi full movie in hindi

    • @dreamport1357
      @dreamport1357 3 роки тому

      Same to you

    • @Visshhnu
      @Visshhnu 10 місяців тому

      4 years കഴിഞ്ഞു പോയോ??

  • @LifeWithNaaz
    @LifeWithNaaz 3 роки тому +8

    I really appreciate ur effort for making this video.....an thank u so much for showing us the different classes of AC.....u have fulfilled ur dream by travelling from 1st class thats very nice....best of luck for ur future....

  • @salinirajesh8877
    @salinirajesh8877 5 років тому +29

    This video is giving nostalgic memories. After my marriage me and my husband travelled to Delhi in Rajadhani express in 2003 May.

  • @shanhaseeb5092
    @shanhaseeb5092 5 років тому +6

    ഇത് പോലുള്ള വിത്യസ്‌ത വീഡിയോ
    ഇനിയും ഞങ്ങളിലേക്ക് എത്തിക്കാൻ ചേട്ടൻ സാധിക്കട്ടെ

  • @Rahul_Ravichandran
    @Rahul_Ravichandran 5 років тому +116

    അര മണിക്കൂർ വീഡിയോ കുറച്ചു കാണാനായി കയറിയതായിരുന്നു അവസാനം മുഴുവനും കണ്ടു ..✌🏽

  • @redhores8766
    @redhores8766 4 роки тому +3

    നിങ്ങളുടെ എല്ലാ ആഗ്രഹങ്ങൾ ദൈവം സാധിപ്പിച്ചു തരട്ടെ
    Wish u all the best

  • @bhavyamohan20021
    @bhavyamohan20021 5 років тому +10

    Superb video chettayi... Thanks for doing this. It's one of my bucket lists to travel in Rajadhani 1st class.. 😊

  • @Cynthiamadona1gmail.comAngel07
    @Cynthiamadona1gmail.comAngel07 5 років тому +56

    I am settled in California. I love your videos. Very humble way of expression and informative. Your wife Swetha is such a sweetheart....Very humble down to earth gem. You are a lucky husband!! God bless you both.

  • @Aslan_of_Narnia
    @Aslan_of_Narnia 5 років тому +14

    ആദ്യമായി ഒരു വീഡിയോയ്ക്ക് wait ചെയ്തു. വീഡിയോ എന്റെ ഫോണിൽ വന്നപ്പോൾ 12:09 ആയി. അപ്പോഴേക്കും ഒരുപാട് പേര് കണ്ടു.

  • @ananthapadmanabhan5440
    @ananthapadmanabhan5440 4 роки тому +5

    amazing video thank you mahn ,Indian railways are always under rated

  • @sujethkumar6459
    @sujethkumar6459 5 років тому +16

    Positive vibes all over the video. First Ac travel js aa big dream for every middle class indian. All the best to you both

  • @varshithpremkumar9088
    @varshithpremkumar9088 5 років тому +41

    Nice video. No. 20 Madras Mail was shot in First Class coach, which is now removed from most of the trains. Trivandrum mail, Mangalore Mail, West Coast exp were the few ones which used to run with First Class Coach. The one shown in the video is First Class AC coach. Both are different.

    • @ebynmatthews
      @ebynmatthews Рік тому +1

      I think the coaches you mentioned were removed because they were 1st class non-AC coaches and were not profitable for the railway.

  • @shanmathai7010
    @shanmathai7010 5 років тому +119

    India !!!
    Unity in Diversity ...
    Various States ...
    Different languages ...
    Different religions ...
    Different weather conditions ...
    A variety of landscapes ...
    Rivers, mountains, beaches, forests, waterfalls ...
    Traveling all over India will give you unforgettable experiences ....
    Trying a range of unlimited delicious food across in India especially in villages ...

  • @jishanmohammed3851
    @jishanmohammed3851 4 роки тому +5

    ഇപ്പൊ നിങ്ങളെ എല്ലാ വിഡിയോ കാണാറുണ്ട് സുജിത് ഏട്ടാൻ poliyaa

  • @rejinkrishnakuduma9242
    @rejinkrishnakuduma9242 5 років тому +34

    രാജധാനി Super. Your video veryyyy veryyyyyy super. ഒരു കാസർഗോഡ് കാരന്റെ കട്ട support

  • @peaceworld7171
    @peaceworld7171 5 років тому +16

    അടിപൊളി യാത്ര👍 കാസറഗോഡിനെ എടുത്തുകാണിച്ചതിന് താങ്ക്സ് ഇന്ന് സ്റ്റോപ്പ്‌ ഉണ്ടാവേണ്ടതായിരുന്നു

    • @jsdenterm4u61
      @jsdenterm4u61 5 років тому

      കാസറഗോഡ് എവിടെ സ്ഥലം

  • @TechAmz
    @TechAmz 5 років тому +117

    *Swethachechi nalla cute presentation... ❤❤..Keep going sujithettaa*

  • @mkshorts7871
    @mkshorts7871 Рік тому +72

    2023 kanuna avar undo ❤

  • @mkevin51
    @mkevin51 5 років тому +10

    Couple goals.bro , a big fan of your channel- thank you and kudos for the great work :)

  • @solobird6468
    @solobird6468 5 років тому +20

    Thank u sujithetta
    ഞങ്ങളെ കാസറഗോഡ് നെ കൂടി വീഡിയോ യിൽ ഉൾപ്പെടുത്തിയതിന് 😍😍

  • @diff_think1493
    @diff_think1493 5 років тому +30

    ഞാൻ ഒരു കണണൂർക്കാരൻ ആ പക്ഷെ ഇപ്പൊ നാട്ടിൽ ഇല്ലാ മസ്കറ്റിലാ .ന്തിരുന്നാലും കണണൂർ എത്തിയപ്പൊ ഞാൻ അവിടെ എത്തിയ പൊലെ ഒരു ഫീലിംങ്ങ്‌ . Thanx sujith bhai 😍😍😍

  • @ampksoccer2186
    @ampksoccer2186 9 місяців тому +2

    ALCO Loco😢❤ Missing those golden days 😢

  • @rasatyavel8902
    @rasatyavel8902 5 років тому +51

    Nice video sir, I understand Malayalam same as Tamil, respect from Tamil nadu

  • @jessy7334
    @jessy7334 5 років тому +31

    കൊള്ളാമല്ലോ..... നിങ്ങളുടെ. യാത്ര. ഓരോന്നും ഓരോന്നും.... കൂടുതൽ കൂടുതൽ രസമാണ്......😍😍😍😍😍✌🏼✌🏼✌🏼✌🏼✌🏼👍👍👍👍👍👍👍 ശ്വേതക്കുട്ടി. സൂപ്പർ😘😘😘😘

  • @abhibknair
    @abhibknair 5 років тому +7

    നിങ്ങളുടെ യാത്രയിൽ ഒരു ഭാഗമാകാൻ സാധിച്ചതിൽ വലിയ സന്തോഷം , സുജിത് ബ്രോ നിങ്ങളുടെ ഡെഡിക്കേഷനു നമസ്കാരം :)

  • @rajathmohan6870
    @rajathmohan6870 2 роки тому +12

    എന്തോ.... പഴയ എപ്പിസോഡുകൾ കാണണം എന്നൊരു പൂതി... 😊
    ഇതൊ‌ക്കെ കാണുമ്പോൾ നമ്മുടെ നാടെത്ര സുന്ദരം എന്നു തോന്നും...

  • @elvinericdhaf6480
    @elvinericdhaf6480 5 років тому +334

    എല്ലാം കൊള്ളാം .. ബാത്റൂം മാത്രം എന്തൊരു കഷ്ടമാണ് .. 😥

  • @vasanthamp1053
    @vasanthamp1053 5 років тому +21

    Kozhikode jillayile njngalute vatakara kanichathil orupad santhosham... ❤

  • @Linsonjacob2001
    @Linsonjacob2001 5 років тому +6

    You are the most genuine & innocent person among malayalee vloggers. Only says TRUTH. Even ur covloggers except hareesameerali are not genuine .

  • @babujacob6126
    @babujacob6126 3 роки тому

    എനിക്കും രാജധാനി യിൽ ഒന്നു കയറി യാത്ര ചെയ്യ്യൻ തോന്നുകയാ
    നല്ല വണ്ടി നല്ല ഫുഡ്‌ ഓ എന്തയാലും യാത്ര നടത്തണം
    നിങ്ങളുടെ ഈ വിഡിയോ ഏതായാലും നന്നായി
    നന്ദി നന്ദി
    ബാബു ജേക്കബ്

  • @navasmohammed6091
    @navasmohammed6091 5 років тому +584

    ആഗ്രഹമുണ്ട്.. ഒരു രണ്ടു കൊല്ലത്തിനു ശേഷം IAS കിട്ടിയിട്ട് ഉമ്മാനെയും ഉപ്പാനെയും അമ്മായിനെയും കെട്ട്യോളെയും കൊണ്ട് Kocbuveli-Dehradun എക്സ്പ്രസ്സിൽ AC കോച്ചിൽ mussorie ക്ക് പോകാൻ..

    • @smilir744
      @smilir744 5 років тому +17

      All the best

    • @habeeb_a
      @habeeb_a 5 років тому +5

      best wishes bro..

    • @yesteryears336
      @yesteryears336 5 років тому +6

      May your dream come true...

    • @basimkl55
      @basimkl55 5 років тому +3

      All the best...👍👍👍

    • @9746682210
      @9746682210 5 років тому +2

      All the best

  • @rafeekfeeki7
    @rafeekfeeki7 5 років тому +24

    കണ്ടു സമയം പോയതറിഞ്ഞില്ല .അത്രക്കും അടിപൊളി വീഡിയോ .suuuper 👍👍👍

  • @swalihac
    @swalihac 5 років тому +30

    ജനറൽ കംപാർട്ട്മെന്റ് ലോ Second Class Sleeper ലോ ഡൽഹി വരെ ഒന്ന് പോവണം,എല്ലാ കൊണ്ടും വ്യത്യസ്തമായ അനുഭവമാണ്. ഇത്രയും പൈസ കൊടുത്ത് കൂടുതൽ പേരും First Ac ൽ പോവാൻ ചാൻസ് ഇല്ല, First Ac Exprience പ്രേക്ഷകരെ മുന്നിലേക്ക് എത്തിച്ച് തന്നതിന് thank U

  • @tayaaron1921
    @tayaaron1921 4 роки тому +5

    What a lovely couple! Thanks for the subtitles!

  • @nicetechkerala6796
    @nicetechkerala6796 5 років тому +19

    Sujith bhakthante adhyathe 1 million video...👏👏👏

  • @vilassree
    @vilassree 5 років тому +81

    കർട്ടൻ vare റിവ്യൂ cheyunna മനുഷ്യൻ..... അന്ന്യായം.... Vere ലെവൽ vloGer... Sujith annan ഇഷ്ടം

  • @prabhumurugan4159
    @prabhumurugan4159 4 роки тому +11

    I like this sisters smile , very cute , and innocent

  • @dianavarghese4256
    @dianavarghese4256 4 роки тому +13

    Nalla video njan Subscribe chetu Love from UK Machester 🇬🇧🇬🇧

  • @lekshmisnair405
    @lekshmisnair405 5 років тому +49

    ഒരുപാട് നാളായി രാജധാനി യാത്ര പോണം എന്ന് വിചാരിച്ചിട്ട്..അടുത്തൊന്നും നടക്കുമെന്നും തോന്നുന്നില്ല. വീഡിയോ നല്ല feel ഉണ്ടായിരുന്നു.ഞങ്ങളും നിങ്ങളോടൊപ്പം യാത്ര ചെയ്തത് പോലെ...ഒത്തിരി നന്ദി..അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു... ശ്വേത യോട് അന്വേഷണം പറയുക...

  • @nctroockie4230
    @nctroockie4230 5 років тому +9

    Because of my father is an Army man my family used to get AC compartment freely in first class AC , ln Rajadhani Express . I used to go everywhere in this train every year 😊😊😊😊😊😊😊😊😊😊
    I'm really happy

  • @yashpratapsingh5973
    @yashpratapsingh5973 5 років тому +8

    Even though I couldn't understand a word I really loved it ! I mean the reactions were priceless especially the smile on lady 's face was just so good !

  • @shafeequemaithra702
    @shafeequemaithra702 4 роки тому +24

    അടിപൊളി എനിക്കും ട്രാവൽ വളരെ ഇഷ്ട്ടം ആണ്

  • @nikhilparmar5762
    @nikhilparmar5762 5 років тому +16

    Don't know your language but lots of information from subtitles....
    Lovely couple

  • @achayansrabbitfarm7213
    @achayansrabbitfarm7213 5 років тому +5

    വളരെ നല്ല വീഡിയോ 👌👌ശെരിക്കു രാജധാനിയിൽ യാത്ര ചെയ്തത് പോലെ തോന്നി 👌

  • @devivinod
    @devivinod 5 років тому +9

    You Both are So lovely and Cute !made for each other, sharing same passion!All the Best for Bright Future!

  • @rajugoswami3663
    @rajugoswami3663 3 роки тому +1

    Excellent video.........I am Bengali.....I love to my south Indian brother and sister.......
    This video is full of energy and creativity........
    ✌✌✌✌✌✌✌✌✌✌✌✌

  • @rakshiths2024
    @rakshiths2024 4 роки тому +6

    Powlichuu ❤️❤️ tech travel eat is the best...Sujith ettaaa❤️❤️u are superbbb

  • @Mirshoos
    @Mirshoos 3 роки тому +18

    2021 ൽ വീഡിയോ കാണുന്നവർ ഉണ്ടോ?

  • @arpdevaraj
    @arpdevaraj 5 років тому +5

    Super commentary . It was nice and viewers friendly. As someone said you both are cute like kids. God Bless you both, Devaraj from Coimbatore.. very proud of our nation India..

  • @jishnujv9012
    @jishnujv9012 10 місяців тому +1

    This is the first video I watched on Tech Travel Eat way back in 2019.

  • @afzal2815
    @afzal2815 4 роки тому +1590

    കൊറോണ മാറിയിട്ട് ഭാര്യയുമായി ഒന്ന് പോകണം. ആദ്യം ഒരു കല്ല്യാണം കഴിക്കണം !!

  • @vabospotter
    @vabospotter 5 років тому +8

    Thanks for sharing your video. I travelled this train from Trivendram to Vadodara after having wonderful tour of Tamilnadu & Kerala in 2013. We couldn't see anything during night journey but after early morning tour was awsome.

  • @rekha4477
    @rekha4477 5 років тому +20

    Randu perudem mukhathe chiri 😄 it’s such a lovely video. 👍

  • @abeyjlukose7679
    @abeyjlukose7679 3 роки тому +4

    Oru 8 10 vattam enkilum njan ee video full kandittondavum 🔥❤️

    • @imvishal002
      @imvishal002 3 роки тому +2

      Me too😂✌️🔥recommendation varumbol epozm kanum👍🏻

    • @shanoof4731
      @shanoof4731 3 роки тому

      810😳😳😳

  • @Makersmagic_7249
    @Makersmagic_7249 5 років тому +38

    Swetha enna oru cute aan.. Ma shaa Allah cute couples ❤️❤️

  • @JibinSajuJoseph
    @JibinSajuJoseph 5 років тому +8

    First! From the Philippines!

    • @qsz624
      @qsz624 5 років тому

      Nee poda

  • @shajahanshaju6772
    @shajahanshaju6772 5 років тому +58

    ഒരു ബെഡ്‌റൂം ലെവലിൽ ഇന്റീരിയർ ചെയ്യുകയും ടോയ്ലറ്റ് ഒന്ന് കൂടി വൃത്തി ഉറപ്പ് വരുത്തുകയും ചെയ്താൽ ട്രെയിൻ യാത്ര ഒരു വ്യത്യസ്ത അനുഭവം തന്നെയായിരിക്കും...

  • @shinyvinod6334
    @shinyvinod6334 2 роки тому +1

    നമുക്കും കാണാൻ പറ്റിയല്ലോ രാജധാനി സ് പ്രെസ്സ്, ഒത്തിരി ഇഷ്ടം ആയി.

  • @SameerSameer-yq6ox
    @SameerSameer-yq6ox 5 років тому +6

    ചേച്ചി ഇന്റെ അടിപൊളി voice ആണ് ട്ടോ

  • @shanesebastian6511
    @shanesebastian6511 3 роки тому +10

    When I had a journey in rajdhani to Delhi during covid,the bathroom was very neat and clean & the journey was super 👍👍👍

  • @jijipriyagl8009
    @jijipriyagl8009 5 років тому +10

    Nalla samsaram..I like u both very much😘😘😘

  • @sathivelayuden308
    @sathivelayuden308 4 роки тому +1

    സൂപ്പർ കോമ്പിനേഷൻ രണ്ടുപേരും all the best ഞാൻ salu kichentta ഫാൻ ആണുട്ടോ ഞാൻ കാണുംന്നതും അതാണ് amgilum ഈ vloge estomNutto