16000 രൂപക്ക് യാത്ര ചെയ്തതിന്റെ അനുഭവവും ഈ ട്രെയിനിൽ തന്നെ യാത്ര ചെയ്യാനുണ്ടായ കാരണവും അദ്ദേഹം കൃത്യമായി വീഡിയോയിൽ പറയുന്നുണ്ട്,അതല്ലേ ഒരു വ്ലോഗറിന്റെ ജോലി. പുള്ളി ഒരു വ്ലോഗർ എന്ന നിലയിൽ 100% പെർഫെക്ട് വീഡിയോ. റെയിൽവേ എന്തായാലും കാശ് മുടക്കി പുള്ളിയെ കൊണ്ട് വീഡിയോ ചെയ്യിക്കാൻ സാധ്യതയില്ല,ഫ്ലൈറ്റ് എന്നൊരു ഓപ്ഷൻ ഉള്ളപ്പോൾ 16000rs മുടക്കി മിക്കവരും ഇതിൽ യാത്ര ചെയ്യാനും സാധ്യതയില്ല, അപ്പോൾ സ്വന്തം കാശ് മുടക്കി നമുക്കിങ്ങനെ ഒരു വീഡിയോ കാണിച്ചു തന്ന വ്ലോഗർ സുജിത് ഭക്തന് ഒരു ബിഗ് താങ്ക്സ് ❤ (kadapaad fb brother)
പണ്ട് എല്ലാ മാസവും ലേബർ ഇൻഡ്യലെ സന്തോഷ് ജോർജ് കുളങ്ങരെടെ "സഞ്ചാരം "പംക്തി വായിക്കാൻ വേണ്ടി വെയിറ്റ് ചെയ്ത അതെ ഫീലാണ് നിങ്ങളുടെ ഓരോ പുതിയ സ്ഥലങ്ങളിലെ വീഡിയോ കാണാനും 😍😍😍❤❤❤
എനിക്കും ഇഷ്ട്ടയിരുന്നു ലേബർ ഇന്ത്യയിലെ സഞ്ചാരം പ്രോഗ്രാം വായിക്കാൻ... ഇപ്പം പൊളിയാണ് സഫാരി tv യിൽ സഞ്ചാരം പ്രോഗ്രാം കാണാൻ... ദിവസവും wait ചെയ്യുന്നു...
യാത്ര ഇഷ്ടപ്പെടുന്നവർ ഇങ്ങനെ ട്രെയിനിലും കപ്പലിലും തിന്നും കുടിച്ചും കണ്ടു കേട്ടും ആസ്വദിച്ച് പോകണം ഇതുപോലെ. അല്ലാതെ തിരക്കുള്ള വരും ലാഭം മാത്രം നോക്കുന്നവരും വല്ല Planeനിലും പോകണം' . വളരെ നല്ല യാത്ര അനുഭവമായിരുന്നു. എല്ലാമൊന്ന് മനസ്സിലാക്കാൻ പറ്റി. all the best
*വീഡിയോ കാണുന്ന ഞങ്ങൾക്ക് നിങ്ങളുടെ കൂടെ യാത്ര ചെയ്യുന്ന ഒരു ഫീൽ ഉണ്ടാക്കാൻ കഴിയുന്നു എന്നത് നിങ്ങളെ മറ്റുള്ള ട്രാവൽ വ്ലോഗെർമാരിൽ നിന്നും വ്യത്യസ്തമാക്കുന്നു സുജിത്തേട്ടാ* *TechTravelEat ഇസ്‌തം* 😘😘😘😘😘😘😘😘
സുജിത് ഏട്ടാ നിങ്ങൾ എപ്പഴും train നിൽ സഞ്ചരിക്കുന്ന videos ഇടണം എന്നാണ് എന്റെ അഭിപ്രായം ഞാൻ ഒരു LOCOMOTIVE പ്രാന്തനാണ് എനിക്ക് ഇത് കാണാൻ നല്ല രസം തോന്നി.....
താങ്കളുടെ vlog കൾ ആദ്യമായി ഞാൻ കണ്ടു തുടങ്ങിയത് ഈ lock down സമയത്താണ്. വളരെ സരസമായി കാഴ്ചകൾ കാണിച്ചുതരുന്നതിന് പ്രത്യേക അഭിനന്ദനങ്ങൾ ! താങ്കളുടെ അടുത്ത സ്നേഹിതരോടൊപ്പം നടത്തിയ INB trip ആദ്യം മുതൽ അവസാനം വരെ ഞാൻ ഇതിനോടകം കണ്ടു കഴിഞ്ഞു. വിവരണങ്ങൾ നൽകുന്നതും വളരെ മികച്ച രീതിയിലാണ്. താങ്കളുടെ വിവരണങ്ങൾ പ്രേക്ഷകർ അതേപടി വിശ്വസിക്കും. വിശ്വസിക്കാവുന്നവ തന്നെയാണ് അത് എന്ന കാര്യത്തിലും തർക്കമില്ല. പക്ഷേ ഈ വീഡിയോയിൽ ഒന്നു രണ്ട് കാര്യങ്ങൾ താങ്കൾ പറഞ്ഞത് അൽപ്പം തെറ്റിധാരണ ഉണ്ടാക്കാൻ ഇടയുള്ളതാണ് എന്നതുകൊണ്ട് അതൊന്ന് തിരുത്താൻ ശ്രമിക്കുകയാണ് ഞാനിപ്പോൾ. ട്രയിനിൻ്റെ വേഗത കേരളത്തിൽ കുറവാണ് എന്നത് നേരാണ്. പക്ഷേ അത് റയിൽവേ കേരളത്തോട് കാട്ടുന്ന അവഗണന കാരണമല്ല. കേരളത്തിലെ എല്ലാ ട്രാക്കുകളും 120 കിലോമീറ്റർ വേഗതയിൽ ട്രയിൻ ഓടാനായി നിർമ്മിച്ചവയാണ്. അത്രയും വേഗത്തിൽ ട്രയിൻ പരീക്ഷണ ഓട്ടവും നടത്തിയിട്ടുണ്ട് (വേണമെങ്കിൽ അതിൻ്റെ വീഡിയോ , എൻജിനിൽ നിന്നും എടുത്തത് ഞാൻ തരാം). എന്നാൽ ഒരു പ്രദേശത്തെ റയിൽവേ ട്രാക്കിലൂടെ എത്ര വേഗത്തിൽ ട്രയിനുകൾ യാത്രക്കാരെ വഹിച്ച് ഓടണം എന്ന് തീരുമാനിക്കുന്നത് റയിൽവേ സേഫ്റ്റി കമ്മീഷണറാണ്. സംസ്ഥാന സർക്കാറിൻ്റെ പ്രിൻസിപ്പൽ സെക്രട്ടറി തലത്തിൽ റാങ്ക് ഉള്ള ആ ഉന്നത ഉദ്യാഗസ്ഥൻ റയിൽവേയുടെ ഉദ്യോഗസ്ഥനല്ല. സിവിൽ ഏവിയേഷൻ മന്ത്രാലയത്തിലേതാണ് അദ്ദേഹം. ട്രാക്കുകളിൽ ഉള്ള കാഴ്ചകളെ മറയ്ക്കുന്ന വളവുകൾ , കയറ്റിറക്കങ്ങൾ, ലവൽ ക്രോസ്സുകളുടെ എണ്ണം. അവയിലൂടെ കടന്നുപോകുന്ന വാഹനങ്ങളുടെ എണ്ണം, നാട്ടുകാരും മൃഗങ്ങളും പാളം മുറിച്ചു കടക്കാനുള്ള സാധ്യതകൾ, അവ മൂലം ഉണ്ടാകാൻ ഇടയുള്ള അപകടങ്ങൾ, മഴക്കാലത്ത് മണ്ണ് ഇടിഞ്ഞു വീണും മണ്ണ് ഇടിഞ്ഞുതാണും ഉണ്ടാകാൻ സാധ്യതയുള്ള അപകടങ്ങൾ എന്നിവ കണക്കിലെടുത്താണ് റയിൽവേ സുരക്ഷാ കമ്മീഷണർ പരമാവധി വേഗത എത്രയാകാം എന്ന് നിശ്ചയിക്കുന്നത്. കേരളത്തിൽ ധാരാളം ലവൽ ക്രോസുകൾ ഉള്ളതും , അതിലൂടെ ധാരാളം വാഹനങ്ങൾ കടന്നു പോകുന്നതും, ട്രാക്കിന് തൊട്ടടുത്തായി ധാരാളം ജനവാസ കേന്ദ്രങ്ങൾ ഉള്ളതും , ലോക്കോ പൈലറ്റിൻ്റെ കാഴ്ചയെ തടസ്സപ്പെടുത്തുന്ന ധാരാളം വളവുകളും തിരിവുകളും ട്രാക്കിൽ ഉള്ളതും വർഷത്തിൽ 5 മാസം മഴ പെയ്യുന്നതും എല്ലാം ചേരുമ്പോൾ സ്വാഭാവികമായും കേരളത്തിൽ ട്രയിനിൻ്റെ പരമാവധി വേഗത പരിമിതപ്പെടുത്തിയേ സുരക്ഷാ കമ്മീഷണർ നിശ്ചയിക്കുകയുള്ളു. അതൊരു അവഗണയായി കാണാതിരിക്കുക. ട്രയിൻ്റെ എൻജിനിൽ രണ്ട് പേർ ഉണ്ടാകും. ഒരാൾ ലോകോ പൈലറ്റ്. അടുത്തയാൾ അസിസ്റ്റൻറ് ലോകോ പൈലറ്റ്. രണ്ട് പേരും തികഞ്ഞ പ്രാഗത്ഭ്യം ഉള്ള ഉദ്യോഗസ്ഥരാണ്. ലോകോ പൈലറ്റ് സിഗ്നലുകൾ നോക്കി ട്രയിൻ ഓടിക്കുമ്പോൾ അസിസ്റ്റൻ്റ് ലോകോ പൈലറ്റ് തൻ്റെ മുന്നിൽ കാണുന്ന സിഗ്നലുകളും വേഗതാ നിർദേശങ്ങളും ലോകോ പൈലറ്റിനോട് പറയും, കൂടാതെ അടിയന്തിര ഘട്ടങ്ങളിൽ അസിസ്റ്റൻ്റ് പൈലറ്റിന് ട്രയിൻ ബ്രേക്ക് ചെയ്ത് നിർത്താനും അധികാരം ഉണ്ട്. അദ്ദേഹം ഒരു ഹെൽപ്പർ അല്ല, മറിച്ച് ഒരു നാവിഗേറ്റർ ആണ്. നാലും അഞ്ചും ചിലപ്പോൾ 8 മണിക്കൂർ വരെ ട്രയിൻ നിർത്താതെ പോകേണ്ടി വരാറുണ്ട്. ആ സമയത്ത് എൻജിൻ crew ന് പ്രാഥമിക കൃത്യം നിർവഹിക്കാൻപോലും സാധിക്കാതെ വരും എന്ന താങ്കളുടെ നിരീക്ഷണം വളരെ നന്ദിനന്ദനം അർഹികുന്നു.
no no no enikku angine thonni illa punjab gujrat okke supper supper annu varanasi railway station kochi railway statione kalum supper annu pinne evide ninnu train yathra cheyunnuavar valare kuravanu
ട്രെയിനിൽ 1st എ സി ക്യാബിനിൽ ഒരു ഡൽഹി യാത്ര എന്റേയും ഡ്രീമാണ്, ഇതുവരെ സാധിച്ചിട്ടില്ല, രണ്ടു വിഡിയോയും കണ്ടു. മനോഹരമായിരുന്നു. സുജിത്തിനും, ശ്വേതക്കും ഒരുപാട് നന്ദി 👌👍👍
ഞാനും ഇതുപോലെ രാജധാനി യാത്ര നടത്തിയിട്ടുണ്ട് അന്ന് ഭയങ്കര കോമഡി ആയിരിന്നു.25 മണിക്കൂർ ആയിരിന്നു ലേറ്റ്.ഗോവ യ്ക്ക് ഒരു മണിക്കൂർ മുൻപ് എത്താറായപോൾ മുന്നിൽ പോയ ഗുഡ്സ് ട്രെയിൻ മറിഞ്ഞു പിന്നെ രാജധാനി വഴി തിരിച്ചു വിട്ടു ബോംബെ വഴി (രാവിലെ 4 മണിക്ക് ബോംബെ വിട്ടതാണ് എന്നോർക്കണം) എന്തൊക്കെ പറഞ്ഞാലും നല്ലയൊരു യാത്ര കാണാത്ത പല കാഴ്ചകളും കണ്ടു.ഇനിയും ആഗ്രഹം ഉണ്ട് രാജധാനി യിൽ യാത്ര ചെയ്യണം എന്ന്.കേരള എക്സ്പ്രസ്സ് പോലെ നോക്കുവാണെങ്കിൽ ലാഭം രാജധാനി ആയിരിക്കും കയറിയാൽ പിന്നെ ഒന്നും ഓർത്തു പേടിക്കണ്ടാലോ 😂😂
*ഒരുപാട് കഷ്ടപ്പെട്ടും TT യുടെ നോട്ടപ്പുള്ളിയായും സുജിതേട്ടൻ പകർത്തിയ വീഡിയോ എന്തായാലും അടിപൊളി.. വളരെ നന്ദിയുണ്ട് ഏട്ടാ.. ഇനിയും ഉയരത്തിലേക്ക് താങ്കളും താങ്കളുടെ ചാനലും എത്തിച്ചേരട്ടെ എന്ന് ആശംസിക്കുന്നു..* ☺️☺️👌
This Rajdhani series is awesome. Thanks for taking us on this wonderful journey. Honestly I did not want the video to end. Hope you have a great time in Delhi. Cheers Bhaktha ... you are the best!
Great vlog, though I don’t understand Malayalam, the subtitles were adequate. I’m from Pakistan now living in USA and having met so many Indians here I can say that we are more similar than different. Keep up the good work.
11 PM മണിക്ക് തുടങ്ങിയതാണ് ഇപ്പോള്‍ മണി 12 27 AM സത്യം പറഞ്ഞാല്‍ നേരം പുലരുവോളം കണ്ട് പോകും ALL THE BEST SUJITH CHETTA & SHETHA CHECHI.... by pp asif valanchery
Bro addicted to ur videos... waiting for 12 .......enta ammo....ur awesome.....kaanatha irikan vayya... addicted to ur vlogs.....bro poliya ..kidua..let god bless u and family always
This sort of video can make a huge change in a normal individual's life. I still remember the fear on my face when i travelled alone at the age of 17 from Kerala to Nizamuddin. That fear vanished only after i travelled multiple times to Delhi in Rajadhani, Mangala, Kerala and Himasagar express. When i first travelled to Doha also i was similarly scared. I thought how can i remove the fear and start enjoying travelling to new places. Then youtube happened. *I started watching all the travel vloggers in youtube like Vagabrothers, Kara and Nate, Mountain Trekker, Sujith Bhakthan and many others. Now i exactly know what to expect when i travel to new places or when i am using new modes of transport. Travel vlogs and travel books have played a huge role in that.* So please support videos like this because vloggers like Sujith are spending a huge amount of money so that we can travel with confidence and also to make sure that we will never be cheated by anyone in unknown places. I wish travel vloggers like Sujith Bhakthan were there when i was young and vulnerable and travelling alone. I can clearly say that the next time you travel to Delhi you exactly know what to expect even in the first class and travel with confidence if you have seen this video. Everybody should watch videos like this because it is not only entertaining but also informative. I request Sujith Bhakthan to make more great videos like this.
*നിങ്ങളുടെ കൂടെ. യാത്ര ചെയ്ത ഫീലാണ് മനസ്സിൽ.....ഫുഡ് നെക്കുറിച് പറയാതെ വയ്യ. കൊതിയായി😋😋 അതിനു വേണ്ടി മാത്രം. ഒന്നു. കയറിയാലോ... ഈ ട്രെയിനിൽ.ലേറ്റാവുംതോറും. നിങ്ങളുടെ സന്തോഷം കാണേണ്ടതായിരുന്നു😂😂... ശ്വേതക്കുട്ടി. അടിച്ചു പൊളിച്ചുള്ള. ഒരുമിച്ചുള്ള. യാത്ര.... കുശുമ്പ് തോന്നാണ്....😅😅😅 അങ്ങനെ ഡെൽഹിയിൽ എത്തി. കാത്തിരിക്കുന്നു അടുത്ത ഭാഗത്തിന് വേണ്ടി... All the best.*
പരിപാടി സൂപ്പർ . ഞാൻ ആദ്യമായി യാ ണ് ഏട്ടന്റെ പരിപാടി കാണുന്നത് .ഞാനും ഇപ്പോൾ ഒരു ദില്ലി യാത്ര കഴിഞ്ഞ് വന്നതാണ് . അപ്പോൾ പോയ സ്ഥലം ഒന്നുകൂടി കാണാൻ കഴിഞ്ഞതിൽ വളരെ സന്തോഷം . രണ്ട് പേർക്കും നന്ദി.
സുജിത്തേട്ടാ......❤ ചെറുപ്പത്തിൽ സന്തോഷ് ജോർജ് കുളങ്ങരയുടെ 'സഞ്ചാരമാ'യിരുന്നു പ്രിയം.........ഇന്ന് എല്ലാ ദിവസവും 12 മണിയാവാൻ കട്ട വെയ്റ്റിംഗ് ആണ്.........അത്രമേൽ പ്രിയമായി 'Tech Travel Eat'...... നിങ്ങളോടൊപ്പം യാത്ര ചെയ്യുന്ന ഒരു ഫീൽ ആ അവതരണത്തിൽ നിന്നും ക്യാമറയുടെ ഭംഗിയുള്ള ഷോട്ടുകളിൽ നിന്നും കിട്ടുന്നുണ്ട്...........ഇനിയുമൊരുപാട് സ്ഥലങ്ങളും അറിവുകളും ഞങ്ങൾക്ക് കാണിച്ചുതരാനും എത്രയും വേഗം 1മില്യൺ ഫോള്ളോവെർസ് ആവാനും കഴിയട്ടെ .......... Love from Calicut❤
20 വർഷത്തോളമായി ഞാൻ സന്തോഷ് ജോർജ്ജ് കുളങ്ങരയുടെ വീഡിയോ കാണുന്നു. ഇപ്പോഴും സഫാരി ചാനലിൽ ഞാൻ വിഡിയോ കാണുന്നുണ്ട്. ഇപ്പോൾ രണ്ടു പേരുടെയും യാത്രകളിൽ കൂടെ ആയിരിക്കുകയാണ്
Great Video.brought back nostalgic memories of childhood train travels.I greatly admire ur way of presenting the video.and ur lucid comentaries.it was informative and enjoyable Looking forward to ur next video
Adipoli video chetta! I watched both of them without skipping even 10 seconds. Your honest reviews, your curiosity and inquisitiveness made the videos priceless. എല്ലാ ട്രെയിൻ യാത്ര പ്രിയൻമാരുടെ നന്ദി ചേട്ടനും ചേച്ചിക്കും അറിയിച്ചുകൊള്ളുന്നു.
Policchu enikku valerayathigam isttamaiy swapanathill polling vijaricchiilla rajathaniyuda agam kanan pattumannn .neghalluda character valerayathigam isttamaiy I am live in thiruvananthapuram parassala. 2 vedioyoyum kiddillum
യാദൃച്ഛികമായി കണ്ടതാണ് ഈ വീഡിയോ. ഓൺ time recording nte പരിമിതി മാത്രമേ കുറ്റമായി പറയാനുള്ളൂ. എങ്കിലും യാത്രക്ക് മുമ്പ് ഇത്തിരി studied ആയിട്ട് ചെയ്താൽ കൂടുതൽ നന്നാകും ട്ടോ ..നല്ല ഭാഷ..സന്തോഷകരമായ അവതരണം.... ഇംഗ്ലീഷ് ഭാഷ തള്ളികയറ്റി സംസരിക്കത്തത്തിന് 1000 തവണ നന്ദി..അഭിനന്ദങ്ങൾ
വളരെ നന്ദിയുണ്ട് സുജിത്ത് ഭായ് ഇങ്ങനെ ഒരു വീഡിയോ ഞങ്ങൾക്ക് കാണാൻ ഒരു അവസരം ഉണ്ടാക്കിയതിന് എൻറെ എക്സ്പീരിയൻസ് വെച്ച് വെച്ച് എനിക്ക് രാജധാനിയിലെ ഇതിലെ കൊടുക്കാൻ പറ്റിയ മാർക്ക് പത്തിൽ അഞ്ചാണ് സുജിത്ത് ഭായ് ശ്വേതാ വളരെ നന്ദി ഇനിയും നിങ്ങളും നിന്നും ഇതുപോലെ ഉള്ള വീഡിയോ പ്രതീക്ഷിക്കുന്നു ഒപ്പം ആയുരാരോഗ്യവും നേടുന്നു
ചേട്ടാ.. വീഡിയോ വളരെ നന്നായിട്ടുണ്ട്... എനിക്ക് ennum പോകാൻ ആഗ്രഹം ഉള്ള place ആണ് നോർത്ത്.. especially in ട്രെയിൻ... njnum ee വീഡിയോ ഒരു second പോലും skip ചെയ്യാതെ enjoy ചെയ്ത് തന്നെ കണ്ടു... സൂപ്പർ 😍😍😍💞💖💯... best ഓഫ് luck for your next video...
Sujith,you shown us a wonderful and excellent videos about 54 hrs train journey from tvm to nizammudin rajadhani exp. and your presentation is all very well and you did a great job il like it. keep it up
Sujith and Swetha you both are very adorable and cute couple. Love the way you take care of your wife Shwetha . I am a big fan your Vlogs .God bless you both in abundance ...👌👌😊😊😊😊
Othiri ishtayi, nannayittundu. Enikku ettavum ishtam train yathrayanu. Ningal aswadicha athe spiritil kanaunnavarkkum aswadikkan kazhiyum. Vividha sthalangalile prakrithi ramaneeyatha....enthu rasamanu....all the best to both of you
എന്നെ പോലെ food കഴിക്കുന്ന ഭാഗം മാത്രം കാണുന്ന ആരൊക്കെ ഉണ്ട്.... 😂
Game therapist
@@Chinjukr_aacalla
Njan
@@gamerdudes5580 ജാക്ക്സൺ അല്ലടാ
Game therapist fans like adi
ഈ വീഡിയോ ഷൂട്ട് ചെയ്യാൻ സുജിത് ഭായ് എടുത്ത എഫേർട്ടിന് ബിഗ് സല്യൂട്ട് 👍👍
Sathyam
👌👏👏👏👍
Rafeek Feeki yaa ✌🏻✌🏻👌👍😍
True
😍 😍
എന്ത് ആയാലും... ഭാഗ്യം ആണ് ചേട്ടാ കൂടെ ഇത് പോലെ യാത്ര ചെയ്യാനും... കൂടെ കൂടാനും ഒരു ചേച്ചിയെ കിട്ടിയത്... 👍your lucky family... 👏👏👏
16000 രൂപക്ക് യാത്ര ചെയ്തതിന്റെ അനുഭവവും ഈ ട്രെയിനിൽ തന്നെ യാത്ര ചെയ്യാനുണ്ടായ കാരണവും അദ്ദേഹം കൃത്യമായി വീഡിയോയിൽ പറയുന്നുണ്ട്,അതല്ലേ ഒരു വ്ലോഗറിന്റെ ജോലി. പുള്ളി ഒരു വ്ലോഗർ എന്ന നിലയിൽ 100% പെർഫെക്ട് വീഡിയോ. റെയിൽവേ എന്തായാലും കാശ് മുടക്കി പുള്ളിയെ കൊണ്ട് വീഡിയോ ചെയ്യിക്കാൻ സാധ്യതയില്ല,ഫ്ലൈറ്റ് എന്നൊരു ഓപ്ഷൻ ഉള്ളപ്പോൾ 16000rs മുടക്കി മിക്കവരും ഇതിൽ യാത്ര ചെയ്യാനും സാധ്യതയില്ല, അപ്പോൾ സ്വന്തം കാശ് മുടക്കി നമുക്കിങ്ങനെ ഒരു വീഡിയോ കാണിച്ചു തന്ന വ്ലോഗർ സുജിത് ഭക്തന് ഒരു ബിഗ് താങ്ക്സ് ❤ (kadapaad fb brother)
ua-cam.com/video/ZOyvh91CwFY/v-deo.html
I support
Train yathra okek oru vikaraman aa sughamonnm matte 1 manikoor kond planil pokumbo kitttathilla , athonnm anubhavikkathe ee trainil poyenn vattano branthano ennokke chodikunna teamsinod pucham mathram
Sachu Chandra 👌
Yaah.. sujith ettan.... 🥰🥰👌👌 swetha chechi😍😍🥰🥰
പണ്ട് എല്ലാ മാസവും ലേബർ ഇൻഡ്യലെ സന്തോഷ് ജോർജ് കുളങ്ങരെടെ "സഞ്ചാരം "പംക്തി വായിക്കാൻ വേണ്ടി വെയിറ്റ് ചെയ്ത അതെ ഫീലാണ് നിങ്ങളുടെ ഓരോ പുതിയ സ്ഥലങ്ങളിലെ വീഡിയോ കാണാനും 😍😍😍❤❤❤
എനിക്കും ഇഷ്ട്ടയിരുന്നു ലേബർ ഇന്ത്യയിലെ സഞ്ചാരം പ്രോഗ്രാം വായിക്കാൻ... ഇപ്പം പൊളിയാണ് സഫാരി tv യിൽ സഞ്ചാരം പ്രോഗ്രാം കാണാൻ... ദിവസവും wait ചെയ്യുന്നു...
Wowwww... njan atheyirunnu
@@noname-jq5qm sancharam and oru sanchariyude diary kurippukal katta fan
Sathyam labour india eppozum indo
@@gk-mg4lw ondu
@09:52 മൂത്രമൊഴിക്കാൻ പോലും കഴിയാതെ അഞ്ചാറു മണിക്കൂർ എഞ്ചിനിൽ ആ ചൂടിൽ ജോലി ചെയ്യേണ്ടി വരുന്ന ഞങ്ങൾ ലോക്കോ പൈലറ്റുമാരെ ഓർത്തതിനു നന്ദി.. ♥️😍
Respect 🙌🙌🙌
Saluting you people
Doing great job
namichanna..pratyekichu ee vandiyil vadodara-kota odikunna pilotine.
Deepu Kollam why diesel engine for rajadhani?
@@favasp3143 കൊങ്കൺ പാത ഇലക്ട്രിക് അല്ല.
ഇതെല്ലാം കണ്ടപ്പോൾ സുജിത്തേട്ടന്റെ കൂടെ രാജധാനിയിൽ പോയതുപോലെ ഒരു feel.... .... എനിക്ക് മാത്രമേ ഇങ്ങനെ തോന്നിയത് ????
Apo foodum kazhicha feel undoo???🤔🤔🤔🤔
Enikkum
Muneera Abbas
Undallo
Anikum adha feel anee😊😍
Enikkum thonni
യാത്ര ഇഷ്ടപ്പെടുന്നവർ ഇങ്ങനെ ട്രെയിനിലും കപ്പലിലും തിന്നും കുടിച്ചും കണ്ടു കേട്ടും ആസ്വദിച്ച് പോകണം ഇതുപോലെ. അല്ലാതെ തിരക്കുള്ള വരും ലാഭം മാത്രം നോക്കുന്നവരും വല്ല Planeനിലും പോകണം' . വളരെ നല്ല യാത്ര അനുഭവമായിരുന്നു. എല്ലാമൊന്ന് മനസ്സിലാക്കാൻ പറ്റി. all the best
Corona tymil eth kanunnavar like🔒🔒lockdown.. time😔... കൊതിയാവുന്നു ഒരു യാത്ര പോവാൻ 🤗🤗Sujith ettan, swetha chechi.. polichu🥰🥰🥰
ശ്വേതയോട് ഏതു ഫുഡിനെ പറ്റിയും സുചിത് എങ്ങനെയുണ്ട് എന്നു ചോദിച്ചാൽ. സൂപ്പർ എന്ന മറുപടി കൊതിച്ചിപാറു . (തമാശയാട്ടോ)
*വീഡിയോ കാണുന്ന ഞങ്ങൾക്ക് നിങ്ങളുടെ കൂടെ യാത്ര ചെയ്യുന്ന ഒരു ഫീൽ ഉണ്ടാക്കാൻ കഴിയുന്നു എന്നത് നിങ്ങളെ മറ്റുള്ള ട്രാവൽ വ്ലോഗെർമാരിൽ നിന്നും വ്യത്യസ്തമാക്കുന്നു സുജിത്തേട്ടാ*
*TechTravelEat ഇസ്‌തം* 😘😘😘😘😘😘😘😘
സത്യം. പോയ ഒരു ഫീൽ കിട്ടും 😍
@@arjunpradeep969 😍
അത് ശരി ആണല്ലോ. 😀😀😀
E. SREEDARAN എന്ന മഹാനായ മനുഷ്യന്റെ പ്രയത്നം ആണ് KONKAN RAILWAY
njangalkku ariyillayurunnu 😂😂
അദ്ദേഹം ജയിച്ചു പാലക്കാട് mla ആയാൽ വേറെ ലെവൽ പാലക്കാട് ആവും 💥
@@Ajmal84 ഇഗ്‌ബിസിവിബി b
And lot of workers in
Poli
സുജിത് ഏട്ടാ നിങ്ങൾ എപ്പഴും train നിൽ സഞ്ചരിക്കുന്ന videos ഇടണം എന്നാണ് എന്റെ അഭിപ്രായം ഞാൻ ഒരു LOCOMOTIVE പ്രാന്തനാണ് എനിക്ക് ഇത് കാണാൻ നല്ല രസം തോന്നി.....
താങ്കളുടെ vlog കൾ ആദ്യമായി ഞാൻ കണ്ടു തുടങ്ങിയത് ഈ lock down സമയത്താണ്. വളരെ സരസമായി കാഴ്ചകൾ കാണിച്ചുതരുന്നതിന് പ്രത്യേക അഭിനന്ദനങ്ങൾ ! താങ്കളുടെ അടുത്ത സ്നേഹിതരോടൊപ്പം നടത്തിയ INB trip ആദ്യം മുതൽ അവസാനം വരെ ഞാൻ ഇതിനോടകം കണ്ടു കഴിഞ്ഞു. വിവരണങ്ങൾ നൽകുന്നതും വളരെ മികച്ച രീതിയിലാണ്.
താങ്കളുടെ വിവരണങ്ങൾ പ്രേക്ഷകർ അതേപടി വിശ്വസിക്കും. വിശ്വസിക്കാവുന്നവ തന്നെയാണ് അത് എന്ന കാര്യത്തിലും തർക്കമില്ല. പക്ഷേ ഈ വീഡിയോയിൽ ഒന്നു രണ്ട് കാര്യങ്ങൾ താങ്കൾ പറഞ്ഞത് അൽപ്പം തെറ്റിധാരണ ഉണ്ടാക്കാൻ ഇടയുള്ളതാണ് എന്നതുകൊണ്ട് അതൊന്ന് തിരുത്താൻ ശ്രമിക്കുകയാണ് ഞാനിപ്പോൾ.
ട്രയിനിൻ്റെ വേഗത കേരളത്തിൽ കുറവാണ് എന്നത് നേരാണ്. പക്ഷേ അത് റയിൽവേ കേരളത്തോട് കാട്ടുന്ന അവഗണന കാരണമല്ല. കേരളത്തിലെ എല്ലാ ട്രാക്കുകളും 120 കിലോമീറ്റർ വേഗതയിൽ ട്രയിൻ ഓടാനായി നിർമ്മിച്ചവയാണ്. അത്രയും വേഗത്തിൽ ട്രയിൻ പരീക്ഷണ ഓട്ടവും നടത്തിയിട്ടുണ്ട് (വേണമെങ്കിൽ അതിൻ്റെ വീഡിയോ , എൻജിനിൽ നിന്നും എടുത്തത് ഞാൻ തരാം). എന്നാൽ ഒരു പ്രദേശത്തെ റയിൽവേ ട്രാക്കിലൂടെ എത്ര വേഗത്തിൽ ട്രയിനുകൾ യാത്രക്കാരെ വഹിച്ച് ഓടണം എന്ന് തീരുമാനിക്കുന്നത് റയിൽവേ സേഫ്റ്റി കമ്മീഷണറാണ്. സംസ്ഥാന സർക്കാറിൻ്റെ പ്രിൻസിപ്പൽ സെക്രട്ടറി തലത്തിൽ റാങ്ക് ഉള്ള ആ ഉന്നത ഉദ്യാഗസ്ഥൻ റയിൽവേയുടെ ഉദ്യോഗസ്ഥനല്ല. സിവിൽ ഏവിയേഷൻ മന്ത്രാലയത്തിലേതാണ് അദ്ദേഹം. ട്രാക്കുകളിൽ ഉള്ള കാഴ്ചകളെ മറയ്ക്കുന്ന വളവുകൾ , കയറ്റിറക്കങ്ങൾ, ലവൽ ക്രോസ്സുകളുടെ എണ്ണം. അവയിലൂടെ കടന്നുപോകുന്ന വാഹനങ്ങളുടെ എണ്ണം, നാട്ടുകാരും മൃഗങ്ങളും പാളം മുറിച്ചു കടക്കാനുള്ള സാധ്യതകൾ, അവ മൂലം ഉണ്ടാകാൻ ഇടയുള്ള അപകടങ്ങൾ, മഴക്കാലത്ത് മണ്ണ് ഇടിഞ്ഞു വീണും മണ്ണ് ഇടിഞ്ഞുതാണും ഉണ്ടാകാൻ സാധ്യതയുള്ള അപകടങ്ങൾ എന്നിവ കണക്കിലെടുത്താണ് റയിൽവേ സുരക്ഷാ കമ്മീഷണർ പരമാവധി വേഗത എത്രയാകാം എന്ന് നിശ്ചയിക്കുന്നത്.
കേരളത്തിൽ ധാരാളം ലവൽ ക്രോസുകൾ ഉള്ളതും , അതിലൂടെ ധാരാളം വാഹനങ്ങൾ കടന്നു പോകുന്നതും, ട്രാക്കിന് തൊട്ടടുത്തായി ധാരാളം ജനവാസ കേന്ദ്രങ്ങൾ ഉള്ളതും , ലോക്കോ പൈലറ്റിൻ്റെ കാഴ്ചയെ തടസ്സപ്പെടുത്തുന്ന ധാരാളം വളവുകളും തിരിവുകളും ട്രാക്കിൽ ഉള്ളതും വർഷത്തിൽ 5 മാസം മഴ പെയ്യുന്നതും എല്ലാം ചേരുമ്പോൾ സ്വാഭാവികമായും കേരളത്തിൽ ട്രയിനിൻ്റെ പരമാവധി വേഗത പരിമിതപ്പെടുത്തിയേ സുരക്ഷാ കമ്മീഷണർ നിശ്ചയിക്കുകയുള്ളു. അതൊരു അവഗണയായി കാണാതിരിക്കുക.
ട്രയിൻ്റെ എൻജിനിൽ രണ്ട് പേർ ഉണ്ടാകും. ഒരാൾ ലോകോ പൈലറ്റ്. അടുത്തയാൾ അസിസ്റ്റൻറ് ലോകോ പൈലറ്റ്. രണ്ട് പേരും തികഞ്ഞ പ്രാഗത്ഭ്യം ഉള്ള ഉദ്യോഗസ്ഥരാണ്. ലോകോ പൈലറ്റ് സിഗ്നലുകൾ നോക്കി ട്രയിൻ ഓടിക്കുമ്പോൾ അസിസ്റ്റൻ്റ് ലോകോ പൈലറ്റ് തൻ്റെ മുന്നിൽ കാണുന്ന സിഗ്നലുകളും വേഗതാ നിർദേശങ്ങളും ലോകോ പൈലറ്റിനോട് പറയും, കൂടാതെ അടിയന്തിര ഘട്ടങ്ങളിൽ അസിസ്റ്റൻ്റ് പൈലറ്റിന് ട്രയിൻ ബ്രേക്ക് ചെയ്ത് നിർത്താനും അധികാരം ഉണ്ട്. അദ്ദേഹം ഒരു ഹെൽപ്പർ അല്ല, മറിച്ച് ഒരു നാവിഗേറ്റർ ആണ്. നാലും അഞ്ചും ചിലപ്പോൾ 8 മണിക്കൂർ വരെ ട്രയിൻ നിർത്താതെ പോകേണ്ടി വരാറുണ്ട്. ആ സമയത്ത് എൻജിൻ crew ന് പ്രാഥമിക കൃത്യം നിർവഹിക്കാൻപോലും സാധിക്കാതെ വരും എന്ന താങ്കളുടെ നിരീക്ഷണം വളരെ നന്ദിനന്ദനം അർഹികുന്നു.
കേരളം വിട്ടു പോയിട്ടുള്ളവർക്ക് അറിയാം നമ്മുടെ കേരളം തന്നെയാ സ്വർഗ്ഗമെന്നു , വൃത്തിയുടെ കാര്യത്തിൽ കേരളം കഴിഞ്ഞേ ഉള്ളു ❤️❤️
NE, Himachal okke onnu poyinnokkoo!
no no no enikku angine thonni illa punjab gujrat okke supper supper annu varanasi railway station kochi railway statione kalum supper annu pinne evide ninnu train yathra cheyunnuavar valare kuravanu
train ill ninnu waste purathekk idunna vrithi aano udesiche ?
(♥ω♥*)Dominican
കേരളം ആണ് സൂപ്പർ bro
പിന്നെ നലത്തു സൗത്ത് Gujarat aaanu
കണ്ടിരുന്നു - ഞാൻ സത്യത്തിൽ ചുമ്മതെ ഒന്ന് നോക്കിയതാ നല്ല രസം ഉള്ള യാത്രാ
സുജിത്തേട്ടാ ഇത്പോലെ രണ്ടാഭാഗത്തിനായി കാത്തിരുന്ന വേറെ ഒരു വീഡിയോ ഇല്ല 😍 polichu
ട്രെയിനിൽ 1st എ സി ക്യാബിനിൽ ഒരു ഡൽഹി യാത്ര എന്റേയും ഡ്രീമാണ്, ഇതുവരെ സാധിച്ചിട്ടില്ല, രണ്ടു വിഡിയോയും കണ്ടു. മനോഹരമായിരുന്നു. സുജിത്തിനും, ശ്വേതക്കും ഒരുപാട് നന്ദി 👌👍👍
സുജിത്തേട്ടാ താങ്കളുടെ രാജധാനി വീഡിയോയുടെ ആദ്യ ഭാഗം ട്രെൻഡിങ്ങിൽ കയറി
Ano
നമ്മുടെ നാട്ടിലെ വണ്ടികളുടെ വൃത്തിയാണ് ശെരിക്കും 'നോർത്ത്' കണ്ടു പഠിക്കേണ്ടത്... salute to southern railway...
സുജിത്തിന്റെ വർത്തമാനം റെയിൽവെ കേട്ടു.
രാജധാനിക്ക് കാസർകോട് സറ്റോപ് അനുവദിച്ചു...
വണ്ടി ഇന്നലെ മുതൽ നിർത്താൻ തുടങ്ങി....
Is it true?
@@stephydubai6500 yes
@@stephydubai6500 yes
Poliii
അത് മൂന്ന് ദിവസം മുൻപ് ഓഡർ വന്നത്
ഒരു വീഡിയോ പ്രേക്ഷകരിലേക്ക് എത്തിക്കാൻ എടുക്കുന്ന ഈ എഫേർട് തന്നെയാണ് താങ്കളെ മലയാളിയുടെ Vloger മാരിലെ സൂപർ സ്റ്റാർ ആക്കുന്നത്.👏👏👏👍💖
വെറുതെ ഒന്ന് കയറി നോക്കിയതാ
Vidio ഒത്തിരി ഇഷ്ടപ്പെട്ടു
Nice vidio
Oru rakshayum illa randuperum powliyanu....
Locopilot nte കഷ്ട്ടപ്പാടിനെ mention ചെയ്തതിന് oru big salute❤
ഇപ്പൊ എനിക്ക് rajadhani express 1st class AC ഇൽ പോക്കണം എന്നാണ് എന്റെ ഒരു dream 🤩🤩🤩
Videos കണ്ട് കണ്ട് ,നിങ്ങളെ ഒരു വലിയ Fan ആയി മാറി .😍😍😍😍
ഞാനും ഇതുപോലെ രാജധാനി യാത്ര നടത്തിയിട്ടുണ്ട് അന്ന് ഭയങ്കര കോമഡി ആയിരിന്നു.25 മണിക്കൂർ ആയിരിന്നു ലേറ്റ്.ഗോവ യ്ക്ക് ഒരു മണിക്കൂർ മുൻപ് എത്താറായപോൾ മുന്നിൽ പോയ ഗുഡ്സ് ട്രെയിൻ മറിഞ്ഞു പിന്നെ രാജധാനി വഴി തിരിച്ചു വിട്ടു ബോംബെ വഴി (രാവിലെ 4 മണിക്ക് ബോംബെ വിട്ടതാണ് എന്നോർക്കണം) എന്തൊക്കെ പറഞ്ഞാലും നല്ലയൊരു യാത്ര കാണാത്ത പല കാഴ്ചകളും കണ്ടു.ഇനിയും ആഗ്രഹം ഉണ്ട് രാജധാനി യിൽ യാത്ര ചെയ്യണം എന്ന്.കേരള എക്സ്പ്രസ്സ് പോലെ നോക്കുവാണെങ്കിൽ ലാഭം രാജധാനി ആയിരിക്കും കയറിയാൽ പിന്നെ ഒന്നും ഓർത്തു പേടിക്കണ്ടാലോ 😂😂
Daily viewer
Addict aayippoyi
😍
ua-cam.com/video/cJGJwgCNPTQ/v-deo.html
mee tooo
Addict
Njan qataril aanu work cheyyunnath
Ivide morning 9.30 aavumbo sujithettante video kandittee ippo bakki program ullu 🥰
Me too...😊
അടി പൊളി.. ഞാനും പോയിട്ടുണ്ട് 2 തവണ കണ്ണൂർ To നിസാമുദ്ധീൻ...മംഗള എക്സ്പ്രസ്സിൽ.. ഒരു കാര്യവുമുണ്ടായില്ല...
aa train pora.
Rajadhani & Duronto is good.
ചേട്ടാ ഒരു തകർപ്പന് വീഡിയോ എന്റെ ഒരു വലിയ ആഗ്രഹമായിരുന്നു രാജധാനി ട്രെയിൻ വീഡിയോ...
LOT OF THANKS... TO BOTH OF U
Indiaയിലെ തന്നെ ഏറ്റവും വൃത്തിയുള്ള റെയിൽവേ സ്റ്റേഷനുകളിൽ ഏറ്റവും ആദ്യം കോഴിക്കോടിനാണ്... 💪🌴😎
അത് വളരെ കറക്റ്റാണ്.. ബ്രോ.. കോഴിക്കോട് പോലുള്ള വൃത്തിയിലുള്ള.. സ്റ്റേഷൻ.. വേറെ കാണൂല... 💪💪💪👍👍👌👌🤩🤩😍😍🤩🥰🥰
Mumbai CST
Keralathil chilappo aayrkkum indiayile top 10 list il polum varilla 😂
Tirur🔥
👍👍👍.നിങ്ങളോടു കൂടെ സഞ്ചരിക്കാൻ കഴിയുന്ന വീഡിയോ തരുന്ന സുജിത്തേട്ടന് വലിയ നന്ദി.
Continental food with curd? Indian Railways definitely has a good sense of humour!
You need a bit of probiotics to digest railway food
🤣🤣🤣
P Ma ചാണകസംഘി spotted
ഓ നീ വലിയ മറ്റവൻ..
👍👍👍
*ഒരുപാട് കഷ്ടപ്പെട്ടും TT യുടെ നോട്ടപ്പുള്ളിയായും സുജിതേട്ടൻ പകർത്തിയ വീഡിയോ എന്തായാലും അടിപൊളി.. വളരെ നന്ദിയുണ്ട് ഏട്ടാ.. ഇനിയും ഉയരത്തിലേക്ക് താങ്കളും താങ്കളുടെ ചാനലും എത്തിച്ചേരട്ടെ എന്ന് ആശംസിക്കുന്നു..* ☺️☺️👌
Very good video.
Nice couple.Swetha sister seems to be very INNOCENT.
BEST OF LUCK.
This Rajdhani series is awesome. Thanks for taking us on this wonderful journey. Honestly I did not want the video to end. Hope you have a great time in Delhi. Cheers Bhaktha ... you are the best!
ഷൊർണ്ണൂർ to നിലമ്പൂർ വഴി ഒന്നു ട്രെയിൻ യാത്ര ചെയ്യു .. പ്രകൃതിയും പച്ചപ്പും നല്ല ഭംഗിയാണ് ആ റൂട്ടിൽ .
ടിക്കറ്റ് ആവശ്യം ഇല്ല. ഫുൾ oc
Nalla family ( husband and wife ❤️) . Supportive aaya wife❤️
ഇത്ര അധികം കട്ട വെയ്റ്റിങ്ങിൽ നിന്ന വേറെ വീഡിയൊസ് ഉണ്ടായിട്ടില്ല സുജിത്തേട്ടാ.. പൊളിച്ചു ...
Great vlog, though I don’t understand Malayalam, the subtitles were adequate. I’m from Pakistan now living in USA and having met so many Indians here I can say that we are more similar than different. Keep up the good work.
Chetta running time cameryumay door sideil poy nilkkaruth...very dangerous...take it as a request
Jinto Antony
Sheriaanu avanmar pidichu valichondu pokum camera
Sariya. Ur safety first
Sujith is to Vlogging what Lalettan is to Acting...!!! flexible...simple...awesome...and continues to raise the bar every time....
Neba's little world I think I have to agree here a little
സുജിതേട്ട നിങ്ങൾ ഈ വീഡിയോസ് ഫേസ്ബുക്കിൽ ഇടതിരിക്കുക...nighade യൂട്യൂബിൽ ഉള്ള വ്യൂസ് നന്നായിട്ട് കുറയും
11 PM മണിക്ക് തുടങ്ങിയതാണ് ഇപ്പോള്‍ മണി 12 27 AM സത്യം പറഞ്ഞാല്‍ നേരം പുലരുവോളം കണ്ട് പോകും ALL THE BEST SUJITH CHETTA & SHETHA CHECHI....
by pp asif valanchery
My house pattambi🕺
Njanum
Sweet couple and very brave to do this journey, thanks for taking me back to rail journey days.
Most Expensive video ever produced by Sujith Bhakthan from his pocket....😍😍😍😍😍😍
Appreciate ..you thought about engine drivers situation
What is the ticket price per person
I not even know single word, I just watch your videos only her smile. Cute couple.
Bolna hame translate karega
muneer ks I know Telugu only..
Bro addicted to ur videos... waiting for 12 .......enta ammo....ur awesome.....kaanatha irikan vayya... addicted to ur vlogs.....bro poliya ..kidua..let god bless u and family always
Ticket amount atra
@@ajmalraneesh7072 randu perkku 16k😁
Super, ഞാൻ നിങ്ങളുടെ മിക്ക വിഡിയോകളും കാണാറുണ്ട്. അടിപൊളി 👍
നല്ല ശൈലിയിൽ ഉള്ള അവതരണം... വല്ലാതെ ഇഷ്ട്ടപ്പെട്ടു... യാത്ര അനുഭവം അതൊരു വേറെത്തന്നെയാ
This sort of video can make a huge change in a normal individual's life. I still remember the fear on my face when i travelled alone at the age of 17 from Kerala to Nizamuddin. That fear vanished only after i travelled multiple times to Delhi in Rajadhani, Mangala, Kerala and Himasagar express. When i first travelled to Doha also i was similarly scared. I thought how can i remove the fear and start enjoying travelling to new places. Then youtube happened. *I started watching all the travel vloggers in youtube like Vagabrothers, Kara and Nate, Mountain Trekker, Sujith Bhakthan and many others. Now i exactly know what to expect when i travel to new places or when i am using new modes of transport. Travel vlogs and travel books have played a huge role in that.* So please support videos like this because vloggers like Sujith are spending a huge amount of money so that we can travel with confidence and also to make sure that we will never be cheated by anyone in unknown places. I wish travel vloggers like Sujith Bhakthan were there when i was young and vulnerable and travelling alone. I can clearly say that the next time you travel to Delhi you exactly know what to expect even in the first class and travel with confidence if you have seen this video. Everybody should watch videos like this because it is not only entertaining but also informative. I request Sujith Bhakthan to make more great videos like this.
Thanks
Super advait satya.
Im big fan of mountain trekker.
*നിങ്ങളുടെ കൂടെ. യാത്ര ചെയ്ത ഫീലാണ് മനസ്സിൽ.....ഫുഡ് നെക്കുറിച് പറയാതെ വയ്യ. കൊതിയായി😋😋 അതിനു വേണ്ടി മാത്രം. ഒന്നു. കയറിയാലോ... ഈ ട്രെയിനിൽ.ലേറ്റാവുംതോറും. നിങ്ങളുടെ സന്തോഷം കാണേണ്ടതായിരുന്നു😂😂... ശ്വേതക്കുട്ടി. അടിച്ചു പൊളിച്ചുള്ള. ഒരുമിച്ചുള്ള. യാത്ര.... കുശുമ്പ് തോന്നാണ്....😅😅😅 അങ്ങനെ ഡെൽഹിയിൽ എത്തി. കാത്തിരിക്കുന്നു അടുത്ത ഭാഗത്തിന് വേണ്ടി... All the best.*
വീട്ടിലെ ബൈക്ക് എടുത്തു ഉടു വഴിലൂടെ വന്ന ലൈസൻസ് ഇല്ലാത്ത പയ്യൻ നൈസ് ആയി ക്യാമെറയേയിൽ പെട്ട് പോയേ :) 6:29
Me also thought thant
😂
😂😂
vandiku number pollum illa ennu thonunu
😂😂😂
Detailed......👍👍👍nammal delhi vere yathre cheythu..... good job..
പരിപാടി സൂപ്പർ . ഞാൻ ആദ്യമായി യാ ണ് ഏട്ടന്റെ പരിപാടി കാണുന്നത് .ഞാനും ഇപ്പോൾ ഒരു ദില്ലി യാത്ര കഴിഞ്ഞ് വന്നതാണ് . അപ്പോൾ പോയ സ്ഥലം ഒന്നുകൂടി കാണാൻ കഴിഞ്ഞതിൽ വളരെ സന്തോഷം . രണ്ട് പേർക്കും നന്ദി.
Iam A Big Fan Of Bhakthettans's&Shwetha Chechi's😍😍🥰🥰🥰 Lovely Couple's Vlog❤️
സുജിത്തേട്ടാ......❤ ചെറുപ്പത്തിൽ സന്തോഷ് ജോർജ് കുളങ്ങരയുടെ 'സഞ്ചാരമാ'യിരുന്നു പ്രിയം.........ഇന്ന് എല്ലാ ദിവസവും 12 മണിയാവാൻ കട്ട വെയ്റ്റിംഗ് ആണ്.........അത്രമേൽ പ്രിയമായി 'Tech Travel Eat'...... നിങ്ങളോടൊപ്പം യാത്ര ചെയ്യുന്ന ഒരു ഫീൽ ആ അവതരണത്തിൽ നിന്നും ക്യാമറയുടെ ഭംഗിയുള്ള ഷോട്ടുകളിൽ നിന്നും കിട്ടുന്നുണ്ട്...........ഇനിയുമൊരുപാട് സ്ഥലങ്ങളും അറിവുകളും ഞങ്ങൾക്ക് കാണിച്ചുതരാനും എത്രയും വേഗം 1മില്യൺ ഫോള്ളോവെർസ് ആവാനും കഴിയട്ടെ ..........
Love from Calicut❤
ഞാനും അതെ....... സഞ്ചാരം കാണാൻ വേണ്ടി 9:00മണി വരെ wait ചെയ്യുമായിരുന്നു ഇപ്പോൾ സമയം മാറ്റി 12:00 മണിയാക്കി
ഇപ്പോഴും ഉണ്ടല്ലോ സഞ്ചാരം
20 വർഷത്തോളമായി ഞാൻ സന്തോഷ് ജോർജ്ജ് കുളങ്ങരയുടെ വീഡിയോ കാണുന്നു. ഇപ്പോഴും സഫാരി ചാനലിൽ ഞാൻ വിഡിയോ കാണുന്നുണ്ട്. ഇപ്പോൾ രണ്ടു പേരുടെയും യാത്രകളിൽ കൂടെ ആയിരിക്കുകയാണ്
Bro Sujith ettan is a traveler and santhosh ettan is a explorer!
ഇത് പോലോത്ത വീഡിയോകൾ ഞങ്ങളിലേക്ക് എത്തിക്കുന്ന സുജിത്തേട്ടന് മുത്താണ്....ഖൽബാണ്
ഒന്നും പറയാൻ ഇല്ല ബ്രോ
ഇത്പോലെ ഈ കുടുംബ ജീവിതം ദൈവം നിലനിർത്തി അനുഗ്രഹിക്കട്ടെ. ഭാഗ്യം ചെയ്ത വൈഫ് 👌👌
Fantastic.......
Expecting more railway travel information super.......God Blessings to Young Couple....
Dayavu cheythu sujith chettan vathilil ninnu ulla yatra ozhivakanam
Yeah please avoid that.
yes
Yes
Athe sheri ann futureil nalla vlogs kaanam aagrahamund
Ya
ഞാൻ കൂടി വന്ന ഒരു ഫീൽ i am proud of you sujith chetta ♥️♥️♥️
ടിക്കറ്റ് എടുത്തു യാത്ര ചെയ്യുന്ന ഞമ്മൾ മലയാളികളോട് റെയിൽവേ എപ്പോഴും അവഗണന ആണ്
20:01ഈ സ്റ്റേഷൻ കണ്ടപ്പോൾ പെട്ടന്ന്
ഷോർണൂർ ജംഗ്ഷൻ പോലെ തോന്നി 😍
വളരെ നന്നായി ബിജു വേട്ടൻ പറയുന്നത് പോലെ ഒന്നും പറയാനില്ല നല്ല എഡിറ്റിംഗ് & cavereg thanks
നല്ല ഒരു വീഡിയോ സുജിത്ത് ഭായ്...ഞാൻ പോയിട്ടുണ്ട്... കണ്ണൂർ ടൂ ഡൽഹി only 11 stops, ഫുഡ്👌
Great Video.brought back nostalgic memories of childhood train travels.I greatly admire ur way of presenting the video.and ur lucid comentaries.it was informative and enjoyable
Looking forward to ur next video
One of the best train travel review. I felt like i was also travelling along with u. Tamil Fan👍 adi poli
നല്ല അവതരണം. യാത്രയുടെ ഒരു ഫീലിംഗ് കിട്ടി. എല്ലാം വെക്തമായി പറഞ്ഞു മനസിലാക്കി തന്നു. Thanks ചേട്ടാ. 👍
വളരെ നല്ല video ഇത് കണ്ട് തീർന്നപ്പോൾ free ആയിട്ട് Delhi വരെ പോയി
Thks for the amazing trip with Rajdhani. Felt like i m also traveling with u guyz. Enjoy ur trip and be safe in Delhi.
Rajadhaniyil yatra cheytha pole
Orupadu agrahamund yatra cheyyan
Thanks for your video
Orupadu happy ayi
Thanks for you both
Enthanenn ariyilla sujithettanem chechiyem kanumbo ullil oru santhosham . Full of positive vibes 💜❤️💜❤️💜❤️💜❤️💜❤️
സുജിത്,വളരെ നന്ദിയുണ്ട്. കാരണം ,എന്നെ പോലുള്ള പാവങ്ങൾക്ക് രാജധാനി ഒന്നു കാണാൻ സാധിച്ചല്ലോ . ഞാൻ വളരെ ആഗ്രഹിച്ച വീഡിയോ .നന്ദി
Adipoli video chetta!
I watched both of them without skipping even 10 seconds. Your honest reviews, your curiosity and inquisitiveness made the videos priceless.
എല്ലാ ട്രെയിൻ യാത്ര പ്രിയൻമാരുടെ നന്ദി ചേട്ടനും ചേച്ചിക്കും അറിയിച്ചുകൊള്ളുന്നു.
I also travelling along with you i watch two times this vlog. Sweatha sister you are very innocent. All the best brother. Live a long life
നിങ്ങളോടൊപ്പം യാത്ര ചെയുന്ന ഫീൽ ആയിരുന്നു. ഈ വീഡിയോ ചെയ്യാൻ നല്ല effort എടുത്തിട്ടുണ്ട്. Thank u, ഈ സ്പീഡിൽ പക്ഷെ ഡോറിൽ നിന്നുള്ള യാത്ര ഒഴിവാക്കണം
Policchu enikku valerayathigam isttamaiy swapanathill polling vijaricchiilla rajathaniyuda agam kanan pattumannn .neghalluda character valerayathigam isttamaiy I am live in thiruvananthapuram parassala. 2 vedioyoyum kiddillum
Happy journey my bro 😍 really interesting....😎
Njan adyamay theevandi yathra nadathiyath 2011 mayil kottayam ninnu vadodara care...Apolanu njan adyamayi sleeper coachil keriye...
Ithe routil arunnu yathra gandhidham express...
Enik valare ishtamulla route anu ithu...
Valare nannayi sujitheta....
യാദൃച്ഛികമായി കണ്ടതാണ് ഈ വീഡിയോ. ഓൺ time recording nte പരിമിതി മാത്രമേ കുറ്റമായി പറയാനുള്ളൂ. എങ്കിലും യാത്രക്ക് മുമ്പ് ഇത്തിരി studied ആയിട്ട് ചെയ്താൽ കൂടുതൽ നന്നാകും ട്ടോ ..നല്ല ഭാഷ..സന്തോഷകരമായ അവതരണം.... ഇംഗ്ലീഷ് ഭാഷ തള്ളികയറ്റി സംസരിക്കത്തത്തിന് 1000 തവണ നന്ദി..അഭിനന്ദങ്ങൾ
നല്ല ഒരു ട്രാവൽ വ്ലോഗ് ആണ് ഇത്... i like it....
I watched both videos in Rajdhani Express. Its really wonderful. Its for the first time I'm watching ur travel vlogs. Pls do more of such
👏👏👏👌👌👌
ഒരു രാജധാനി യാത്ര പോയെ പറ്റൂ.. വീഡിയോ ഒരുപാട് ഇഷ്ടായി..😍
വളരെ നന്ദിയുണ്ട് സുജിത്ത് ഭായ് ഇങ്ങനെ ഒരു വീഡിയോ ഞങ്ങൾക്ക് കാണാൻ ഒരു അവസരം ഉണ്ടാക്കിയതിന് എൻറെ എക്സ്പീരിയൻസ് വെച്ച് വെച്ച് എനിക്ക് രാജധാനിയിലെ ഇതിലെ കൊടുക്കാൻ പറ്റിയ മാർക്ക് പത്തിൽ അഞ്ചാണ്
സുജിത്ത് ഭായ് ശ്വേതാ വളരെ നന്ദി ഇനിയും നിങ്ങളും നിന്നും ഇതുപോലെ ഉള്ള വീഡിയോ പ്രതീക്ഷിക്കുന്നു ഒപ്പം ആയുരാരോഗ്യവും നേടുന്നു
എനിക്കും ഒരു രാജധാനി യാത്ര കഴിഞ്ഞ ഫീൽ 😍
Thank you ചേട്ടാ 😇
Ith shoot cheytha sujithettanoru big salute 💪💪💪🤝 oru thanava njan kandittund rajadhani. Ah pokku kandu njan njettiyatha.ammadhiri pokkayirunnu
ഞാനും ഇപ്പോൾ നിസാമുദീൻ റെയിൽവേ സ്റ്റേഷനിൽ എത്തി അരമണിക്കൂർ നേരം കൊണ്ട്
ചേട്ടാ.. വീഡിയോ വളരെ നന്നായിട്ടുണ്ട്... എനിക്ക് ennum പോകാൻ ആഗ്രഹം ഉള്ള place ആണ് നോർത്ത്.. especially in ട്രെയിൻ... njnum ee വീഡിയോ ഒരു second പോലും skip ചെയ്യാതെ enjoy ചെയ്ത് തന്നെ കണ്ടു... സൂപ്പർ 😍😍😍💞💖💯... best ഓഫ് luck for your next video...
Nice Video❤️നിങ്ങളുടെ കൂടെ യാത്ര ചെയ്ത feel❤️
വീഡിയോക്ക് ഇടക്കുള്ള BGM Nice🙌🏽
Best couple... 👌👌 feeling asuyaaa😍😍
Good video and a big congratulations for not disturbing your fellow co passengers in the name of vloging👍👍👍👌💐
Sujith,you shown us a wonderful and excellent videos about 54 hrs train journey from tvm to nizammudin rajadhani exp. and your presentation is all very well and you did a great job il like it. keep it up
രാജധാനി യാത്ര മനോഹരം തന്നെ. ഞാൻ ഈ വീഡിയോ 4 മത്തെ തവണ ആണ് കാണുന്നത് 👍👍👍
കൊള്ളാം നന്നായിട്ടുണ്ട് സുജിത്ത് ശ്വേത ഇനിയും ഇതുപോലുള്ള നല്ല വീഡിയോകൾ പ്രതീക്ഷിക്കുന്നു
കാസർകോട് മാത്രമല്ല മലപ്പുറം ജില്ലയിലെ പ്രധാന സ്റ്റേഷനായ തിരൂരിലും സ്റ്റോപ്പില്ല കേരളത്തിലെ ആദ്യത്തെ റെയിൽവേ സ്റ്റേഷനാണെന്നോർക്കണം
Kasaragod stop anuvadichu
അതിനിപ്പോ എന്താ?? കായംകുളം "ജംഗ്ഷനിൽ" സ്റ്റോപ്പില്ല പിന്നല്ലേ ഒരു തിയൂയ്
@@muhsin771
കായംകുളമാണൊ കേരളത്തിലെ ആദ്യത്തെ റെയിൽവേ സ്റ്റേഷൻ
ആരും പറഞ്ഞില്ലാ...🤔😇
ജില്ലകളിൽ ഒരു സ്റ്റോപ്പ് അതിൽ കൂടുതൽ ആരും ആഗ്രഹിക്കുന്നില്ല
Keran aalillenkil stop indavilla
@@Sebastian_Torr
Keran aalund lakshangal varumanavumund pakshe malappuram district aayippoyi
atanu railwaykku problem
Sujith and Swetha you both are very adorable and cute couple. Love the way you take care of your wife Shwetha . I am a big fan your Vlogs .God bless you both in abundance ...👌👌😊😊😊😊
Nice..😍
🇮🇳On service front Railways improved a lot in the last few years..🇮🇳👍
Othiri ishtayi, nannayittundu. Enikku ettavum ishtam train yathrayanu. Ningal aswadicha athe spiritil kanaunnavarkkum aswadikkan kazhiyum. Vividha sthalangalile prakrithi ramaneeyatha....enthu rasamanu....all the best to both of you
Super .... Good description. Enikkum ithil kurekke sthalangal kaananum ariyaanum sathichu.
Very cute...subtitles made it even better