ഹാർട്ട് അറ്റാക്ക് ദിവസങ്ങൾക്ക് മുന്നേ ശരീരം കാണിച്ചു തരുന്ന അപായ ലക്ഷണങ്ങൾ | Heart Attack Malayalam

Поділитися
Вставка
  • Опубліковано 16 січ 2025

КОМЕНТАРІ • 3,7 тис.

  • @Arogyam
    @Arogyam  Рік тому +583

    join Arogyam whatsapp channel -
    whatsapp.com/channel/0029Va9wuKr11ulUThWzZ836

  • @radamaniamma749
    @radamaniamma749 Рік тому +3956

    ഇദ്ദേഹമാണ് ' എൻ്റെ ഭർത്താവിനെ ഈശ്വരനെപ്പോലെ അറ്റാക്കിൽ നിന്നും രക്ഷിച്ചത് - അത്രക്ക് ഈശ്വര തുല്യമായ അനുഗ്രഹീത നാണ്

    • @susanthomas7956
      @susanthomas7956 Рік тому +97

      Correct 💯 ente husband rakshapettathu ee Dr Karanam ..🙏

    • @molycherian1212
      @molycherian1212 Рік тому +57

      Very helpfull message doctor, thanks a lot.

    • @jayavinod2573
      @jayavinod2573 Рік тому +47

      എൻ്റെ ഭർത്താവിൻെറയും

    • @shahidhasayed7092
      @shahidhasayed7092 Рік тому +58

      ഡോക്ടറുടെ സംഭാഷണം കേൾ ടപ്പാൾ വളരെ സന്തോഷ:0തോ ന്നുന്നു

    • @nidhinjothi2776
      @nidhinjothi2776 Рік тому +12

      😊😊

  • @madhup5133
    @madhup5133 Рік тому +494

    പല ഡോക്ടർ പറഞ്ഞത് കേട്ടിട്ടുണ്ട് പക്ഷെ ഇത്രമാത്രം വ്യക്തതയോടെ പറഞ്ഞ് മനസിലാക്കി തന്ന സാറിന് ബിഗ് സല്യൂട്ട് 🙏🙏🙏

    • @gracythomas1599
      @gracythomas1599 Рік тому +5

      👍👍👍

    • @clintukluka1736
      @clintukluka1736 10 місяців тому +2

      Well explained sir

    • @karunakarankp5537
      @karunakarankp5537 9 місяців тому +1

      Very informative, simple explanation, easy to understand. Well done Doctor. Thank you sooo much for this wonderful explanation. 🙏

    • @dhaneshchand2857
      @dhaneshchand2857 3 місяці тому

      Edeham
      ,,yevidayanu practce.​@@gracythomas1599

    • @ShamsudheenShm
      @ShamsudheenShm 3 місяці тому +2

      ഇത്രയൊന്നും ഡിസ്ക് എടുത്ത് ആരും വീഡിയോ ചെയ്യില്ല താങ്ക്യൂ ഡോക്ടർ

  • @azeezmanningal9201
    @azeezmanningal9201 10 місяців тому +37

    വളരെ ചെറിയ കുട്ടികൾക്കുപോലും മനസ്സിലാവുന്ന രീതിയിൽ കാര്യങ്ങൾ പറഞ്ഞുതന്ന ഡോക്ടർക്ക് അഭിനന്ദനങ്ങൾ ❤

  • @euginesanthosh8917
    @euginesanthosh8917 Рік тому +66

    എത്ര നല്ല വിശദീകരണം, ഡോക്ടറാകാൻ ജനിച്ച വ്യക്തി ,
    ദൈവ കൃപ കൂടിരിക്കട്ടെ. അനേക ഹൃദയ രോഗികൾക്ക് രക്ഷയായിത്തീരട്ടെ.

  • @sheejavijay8031
    @sheejavijay8031 Рік тому +160

    ഞാൻ കേട്ടതിൽ വച്ചു ഏറ്റവും മനോഹരമായ വിവരണം.ഒരുപക്ഷെ ഡോക്ടറുടെ ഈ ഒരു സംസാരരീതി തന്നെ രോഗികൾക്ക് ഒരു വലിയ ആശ്വാസം നൽകും.ഡോക്ടറെ ദൈവം അനുഗ്രഹിക്കട്ടെ

    • @minibaby4620
      @minibaby4620 Рік тому +6

      എന്റെ husbandene നോക്കുന്ന doctor ആണ് ഇത്. Doctor nte സംസാരം കേട്ടാൽ മാത്രം മതി രോഗം പകുതി മാറും ദൈവം അനുഗ്രഹിക്കട്ടെ 🙏🙏

    • @അലൻ-A
      @അലൻ-A Рік тому

      0i😅ji😅😅​@@minibaby4620

    • @dr.francisjaradan5098
      @dr.francisjaradan5098 11 місяців тому +1

      amazing talk❤❤❤

    • @JosephThottupuram-kr4ib
      @JosephThottupuram-kr4ib 9 місяців тому

      So well explained!
      Clear and simple explantion of a tough topic!!! Gave us different sides of the heart issue!
      Thanks a lot,, doctor!

    • @sociomic2736
      @sociomic2736 9 місяців тому +1

      ഡോക്ടർ ടെ വിശദമായിട്ടുള്ള വിവരണം വളരെ ഉപകാരപ്രദമാണ്. എനിക്ക് ഇന്ന് നടക്കുമ്പോൾ കയറ്റം കയറാൻ പറ്റാതെയായി

  • @vijayakumaranpk0065
    @vijayakumaranpk0065 6 місяців тому +54

    സാധാരണക്കാർക്കിടയിൽ സാധാരണക്കാർക്ക് മനസ്സിലാകുന്ന വിധം ഇത്രയും ഭംഗിയായി മനസ്സിലാക്കിത്തന്ന ഡോക്ടർക്ക് ഒരായിരം നന്ദി അറിയിക്കുന്നു ഡോക്ടർക്ക് ദീർഘായുസ്സ് നൽകട്ടെ എന്ന് പ്രാർത്ഥനയോടെ ഞാൻ വിജയകുമാർ പാലക്കാട്❤

  • @sadajyothisham
    @sadajyothisham Рік тому +443

    ഇത് പോലെ biology പഠിപ്പിക്കുന്ന ടീച്ചർ ഉണ്ടായിരുന്നെങ്കിൽ ഞാനും ഒരു dr ആയി പോയേനെ...❤❤

  • @renyjohn8258
    @renyjohn8258 Рік тому +462

    എത്രയോ ഉന്നതനായ ഡോക്ടർ... അദ്ദേഹത്തിന്റെ സംസാരവും ഇടപെടലും വളരെ വിനയം നിറഞ്ഞതാണ്. ദൈവം അനുഗ്രഹിക്കട്ടെ

    • @manimandalakkod3921
      @manimandalakkod3921 7 місяців тому +6

      Excellent n very much informative talk. Many many thanks

    • @zeenathabdulazeez8861
      @zeenathabdulazeez8861 Місяць тому

      May God bless you.thank you Doctor

    • @mathewmj-e8p
      @mathewmj-e8p 24 дні тому

      Dedicated Doctor. വിനയത്തോടെ ഉള്ള പെരുമാറ്റം ആരെയും ആകർഷിക്കും.

    • @musicofragaremaniya3302
      @musicofragaremaniya3302 20 днів тому

      🙏🙏🙏

  • @sujatha7796
    @sujatha7796 11 місяців тому +12

    വളരെ നന്ദി, 🙏 ഡോക്ടർ, അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ ആർക്കും മനസിലാകുന്ന രീതിയിൽ ഇത്ര ലളിതമയി വിശദീകരിച്ചു തന്ന പ്രീയപ്പെട്ട ഡോക്ടറിനു സ്നേഹ,❤ ബഹുമാന 🙏 പ്രണാമം 🙏🙏

  • @preethababu700
    @preethababu700 Рік тому +48

    എത്ര നന്നായി വിവരിച്ചു തരുന്നു. ഇനി ഒരു ഡോക്ടർക്കും ഇത് പോലെ വിവരിക്കാൻ പറ്റുമോന്നു തോന്നുന്നില്ല. കൊച്ച് കുട്ടികൾക്കുപോലും മനസിലാകുന്ന തരത്തിലുള്ള സംസാരം.. സംസാരം കേട്ടാൽ മരുന്നില്ലാതെ അറ്റാക് മാറിപ്പോകും. അത്രമേൽ നല്ല സംസാരം. എത്ര എലിമയോടെ ഉള്ള വിവരണം. ഇങ്ങനത്തെ ഒത്തിരി ഡോക്ടർമാർ ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുകയും ചെയ്യുന്നു.. പ്രത്യേകിച്ച് ഈ ഡോക്ടർക് വേണ്ടി പ്രാർത്ഥിക്കുന്നു

  • @luqmanmohamed549
    @luqmanmohamed549 Рік тому +302

    കൊച്ചുകുട്ടികൾക്കുപോലും easy ആയി മനസ്സിലാകാവുന്ന തരത്തിൽ, 22:46 വലിയ ഒരു subject,പറഞ്ഞു തന്ന സാറിന് ഒരു പാട് നന്ദിയും കടപ്പാടും നേരുന്നു 🙏

    • @jayageorge8661
      @jayageorge8661 Рік тому +2

      Thank you Dr . Deepak for such a detailed and simple explanation for heart problems.
      🌻🙏🌻

    • @geetha1898
      @geetha1898 Рік тому

      Exactly 💯

    • @saleemsaleem4104
      @saleemsaleem4104 Рік тому

      👍

    • @ST-vm6nn
      @ST-vm6nn Рік тому

      Thank you Doctor for the valuable information , God bless you

    • @thankachit3706
      @thankachit3706 Рік тому

      Supper

  • @sainabasalim4860
    @sainabasalim4860 9 місяців тому +143

    ഒരുപാട് രോഗികളെ ചികി സിച് രോഗം ഭേദമാക്കിയ ഡോക്ടറാണ് -നല്ലത് പോലെ മനസ്സിലാക്കുന്ന രിതിയുള്ള സംസാരം ഇങ്ങിനെ പറഞ്ഞ് തന്ന ഡോക്ടറെ റബ്ബ് കാത്ത് രക്ഷിക്കട്ടെ

  • @komalasasidharan5300
    @komalasasidharan5300 Рік тому +464

    ഡോക്ടർ, അങ്ങയുടെ സംസാരം കേട്ടാൽ തന്നെ ഹൃദ്രോഗം താനേ മാറും. ❤❤🙏🙏🙏👍👍👍

  • @rajanam7436
    @rajanam7436 Рік тому +83

    ഇത്ര നല്ല രീതിയിൽ രോഗത്തേപറ്റി മനസ്സിലാക്കി തന്ന ഡോക്ടറേ ദൈവം അനുഗ്രഹിക്കട്ടെ

  • @josethomas4509
    @josethomas4509 11 місяців тому +7

    വ്യക്തമായി കൃത്യതയോടെ ആർക്കും മനസ്സിലാകുന്ന വിധത്തിൽ പറഞ്ഞു തരുന്ന ഡോക്ടർക്ക് ആയിരം അനുമോദനങ്ങൾ 👍👍🙏

  • @KaviprasadGopinath
    @KaviprasadGopinath Рік тому +24

    ഈശ്വരാ ഇതുപോലെ നല്ല ക്യൂട്ട് ആയിട്ട് പറഞ്ഞു തന്നാൽ so-called റോക്കറ്റ് സയൻസ് ആണേൽ പോലും നമ്മൾ എളുപ്പം പഠിക്കും. കോളേജിലെങ്ങാനും ഒരു സാർ ആയിട്ട് ഇദ്ദേഹത്തെ കിട്ടിയിരുന്നേൽ ഈ ക്ലാസ് കട്ട് ചെയ്യത്തേയില്ല. Subject ഇഷ്ടമല്ലേൽപ്പോലും ചുമ്മാ കേട്ടിരിക്കാൻ വേണ്ടി കേറും. 🥰🤗☺️🙏🙏

  • @malayilnatarajan
    @malayilnatarajan Рік тому +177

    അങ്ങ് മരണത്തിന്റെ വായിൽ നിന്നും ജീവൻ തിരിച്ചു എടുത്തുതന്നിട്ട് 11വർഷം പൂർത്തിയായി.കൃത്യമായ മരുന്നുകൾ വ്യായാമം ഇവ എന്നെ ഊർജ്ജസ്വലമായ ജീവിതം പ്രധാനം ചെയ്യുന്നു ഒരു ദിവസം പോലും അങ്ങയെ ഓർക്കാതെ വയ്യ നന്ദി.

    • @sathishekharan7408
      @sathishekharan7408 6 місяців тому +1

      Vr

    • @anjushibu8910
      @anjushibu8910 5 місяців тому +2

      ഏത് ഹോസ്പിറ്റലിൽ dr ആണ്

    • @arasheed635
      @arasheed635 4 місяці тому +2

      @@anjushibu8910caritas kottayam

    • @JayashreeSreedharan
      @JayashreeSreedharan Місяць тому +2

      He is a gem very humble caring very good 👍 👌 looked after rebirth for me🎉🎉🎉

  • @nishashelvan6205
    @nishashelvan6205 7 місяців тому +13

    ദൈവത്തിന്റെ കൈയൊപ്പുള്ള ഡോക്ടർ 🌹🌹🌹🌹. ഇത്ര ക്ലിയർ ആയി ഏത് സാദാരണ ക്കാരനും മനസിലാവുന്ന വിധത്തിൽ പറയുന്ന ഒരു ഡോക്ടറെ കണ്ടപ്പോൾ നല്ല സന്തോഷം.. 😄😄.

  • @vivatips23
    @vivatips23 Рік тому +134

    Dr. എത്ര നന്നായി explain ചെയ്തു തന്നു. ഇങ്ങിനെ എല്ലാ ഡോക്ടർ മാരും പറഞ്ഞു തന്നിരെങ്കിൽ ഒരുപാട് പേര് ഇന്നും ജീവനോടെ ഉണ്ടാവും. Dr. ടെ ഓരോ വാക്കും ആശ്വാസത്തിന്റ സിമ്പൽ ആണ്. ഒത്തിരി കാലം ആരോഗ്യത്തോടെ ഇരിക്കാൻ എല്ലാവരുടെയും പ്രാർത്ഥന ഉണ്ടാവും. 🙏🏼🙏🏼

  • @sherlythankachan6042
    @sherlythankachan6042 Рік тому +147

    ഇത്രയും വിശദമായി ഒരു അവതരണം ഇത് വരെ കേട്ടിട്ടില്ല ഡോക്ടർ. താങ്കൾക്ക് നന്ദി... കാരണം ഹൃദ്രോഗിയുള്ള കുടുംബമാണ് എന്റേത്. 👏👏

  • @rajasreemanu8672
    @rajasreemanu8672 9 місяців тому +7

    വളരെ നല്ല രീതിയിൽ വിവരിച്ചു തന്ന ഈ ഡോക്ടർക്ക് ദൈവം അനുഗ്രഹിക്കട്ടെ🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @divakaranchoorikkat7423
    @divakaranchoorikkat7423 Рік тому +63

    അദ്ദേഹത്തിന്റെ സംസാരം കേൾക്കുമ്പോൾ തന്നെ പകുതി രോഗം കുറയും അത്രക് നല്ല അവതരണമാണ് 🙏🏻🙏🏻🙏🏻❤❤👍🥰

  • @dharmarajpm3467
    @dharmarajpm3467 Рік тому +54

    Dr. Sir a big salute
    ഹൃദയാഘാതത്തെ കുറിച്ച് വളരെ വിശദമായി മനസ്സിലാകുന്ന തരത്തിൽ പറഞ്ഞു തന്ന സാറിന് ദൈവം ദീർഘായുസ് നൽകട്ടെ.❤❤

  • @sindhubhaskarapillai2370
    @sindhubhaskarapillai2370 9 місяців тому +22

    ഇത്രയും നല്ല രീതിയിൽ ഒരു അറിവ് പറഞ്ഞു തന്നതിന് നന്ദി സർ ഈശ്വരൻ അങ്ങയയും കുടുംബത്തെയും അനുഗ്രഹിക്കട്ടെ

  • @SnehasVlogs
    @SnehasVlogs Рік тому +212

    ഇങ്ങനെ ആളുകൾക്ക് മനസിലാവുന്ന രീതിയിൽ വിവരങ്ങൾ നൽകുന്ന ഡോക്ടറെ എന്നും ദൈവം കാക്കട്ടെ 👍❤️

    • @jayanchandran7849
      @jayanchandran7849 Рік тому +2

      ആ ഡൈബത്തിന് എല്ലാ ആളുകളേയും രക്ഷിച്ചാൽ പോരേ..

    • @ancybabu798
      @ancybabu798 Рік тому

      May God Bless You Sir....Thanks for your valuable information

    • @mohananmohansn3693
      @mohananmohansn3693 10 місяців тому

      Yes sir

    • @pushpamanis8009
      @pushpamanis8009 7 місяців тому

      .out

  • @asmirafi5943
    @asmirafi5943 Рік тому +19

    നല്ല ഡോക്ടർ എനിക്കൊത്തിരി ഇഷ്ടപ്പെട്ടു എന്ത് നല്ലരീതിയിൽ പറഞ്ഞു manassilakki തന്നു.. പടച്ചോൻ എന്നും കാത്തു രക്ഷിക്കട്ടെ ആമീൻ

  • @vinodkandoth7165
    @vinodkandoth7165 8 місяців тому +24

    സർ, എത്ര മനോഹരമായ വിശദീകരണം. സാറിനെപോലെയുള്ള വർ ഇത്തരം കാര്യങ്ങളിൽ കൂടുതൽ മെസ്സേജുകൾ സമൂഹത്തിനു നൽകണം സർ

  • @joelsudhakar3320
    @joelsudhakar3320 Рік тому +118

    സാധാരണക്കാരക്ക് മനസ്സിലാക്കുന്ന രീതിയിൽ രോഗത്തെ പറ്റിയും രോഗകാരണത്തെ പറ്റിയും ചികിത്സയെ പറ്റിയും വിശദമായി പറഞ്ഞുതന്ന ഡോക്ടർക്ക് നന്ദി. ..തുടർന്നും ഇത്തരം വീഡിയോകൾ പ്രതീക്ഷിക്കുന്നു

  • @sajanvarghese4412
    @sajanvarghese4412 Рік тому +33

    ഇത്രയും നല്ലതുപോലെ വിവരിച്ചു തരുന്ന ഒരു ഡോക്ടറിനെ ഇതിനുമുമ്പ് കണ്ടിട്ടില്ല, ഡോക്ടറുടെ വിലയേറിയ നിർദ്ദേശത്തിനു നന്ദി... കൂടുതൽ നിർദ്ദേശങ്ങൾ പലർക്കും നൽകുവാൻ അങ്ങേക്ക് ആയുസ്സും ആരോഗ്യവും ഈശ്വരൻ നൽകുവാൻ ഞാൻ ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു...

  • @hinan5163
    @hinan5163 8 місяців тому +11

    Big salute sir.വളരെ വിനയത്തോടും ലളീതവൂമായി പഠിപ്പിച്ചു തന്ന അധ്യാപകന് ഒരിയീരം പ്രാർത്ഥന യും അഭിനന്ദനങ്ങളും. ❤

  • @sajithajoy-lk5gx
    @sajithajoy-lk5gx Рік тому +58

    നന്നായി മനസിലാകുന്ന രീതിയിൽ പറഞ്ഞു തന്നു. ഇങ്ങനെയാവണം ഓരോ ഡോക്ടറും ...... ഭൂമിയിലെ കാണപ്പെട്ട ദൈവം.❤❤

    • @devoosworld4381
      @devoosworld4381 Рік тому

      ഡോക്ടർചിത്രങ്ങൾ സഹിതം അറ്റാക്കിന്റെ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി തന്നുഡോക്ടർസ് നല്ല നമസ്കാരം നേരുന്നുദീർഘായുസ്സോടെ

    • @vrstatus7612
      @vrstatus7612 8 місяців тому

      TANGS

  • @bijuvinayakan2431
    @bijuvinayakan2431 Рік тому +9

    താങ്ക്സ്
    താങ്കൾ നല്ലൊരു ഡോക്ടർ ആണ്‌. ...ചിരിച്ച മുഖം ഉള്ള ഡോക്ടർ ഞാൻ ഒരു angioplasty കഴിഞ്ഞ ഒരാൾ ആണ്‌
    ഞാൻ അങ്ങയെ കോൺസൾട്ട് ചെയുന്നുണ്ട് തീർച്ച

  • @kpmadom4914
    @kpmadom4914 5 місяців тому +4

    വളരെ നല്ല വിവരണമാണ് ഡോക്ടറില്‍ നിന്നും ലഭിച്ചത് ആന്‍ജിയോ പ്ളാസ്റ്ററി നടത്തിയവര്‍ക്ക് മരുന്നുകള്‍ മുടങ്ങാതെ കഴിക്കണമെന്നതിന്‍െറ ആവശ്വകതയെ കുറിച്ചും പറഞ്ഞത് വളരെ നന്നായി ജനങ്ങള്‍ കരുതിയിരിക്കുന്നതു കുറച്ചു കാലം കഴിഞ്ഞാല്‍ മരുന്നുകള്‍ കുറയ്ക്കാമെന്നോ ഒഴിവാക്കമെന്നോ ആണ് വിലയേറിയ അഭിപ്രായങ്ങള്‍ പന്‍കു വച്ചതിന് നന്ദി

  • @sabuputhenthara
    @sabuputhenthara Рік тому +100

    ഞാൻ കഴിഞ്ഞ ആഴ്ച ആൻജിയോ പ്ലാസ്റ്ററി നടത്തി.ഇദ്ദേഹമാണ് നടത്തിയത് .വളരെ നല്ല പെരുമാറ്റമുള്ള നല്ല ഒരു ഡോക്ടറാണ് ഇദ്ദേഹം

    • @mohammadbasheer3348
      @mohammadbasheer3348 10 місяців тому +1

      എന്താ യിരുന്നു..

    • @UshaCialummel
      @UshaCialummel 10 місяців тому +9

      ഈ ഡോക്ടർ ഏതു ഹോസ്പിറ്റലിൽ ആണുള്ളത്

    • @jessymolshajahan754
      @jessymolshajahan754 8 місяців тому +1

      കാരിത്താ സിൽ

    • @shahana1215
      @shahana1215 7 місяців тому +1

      അത് എവിടെ ആണ്

    • @ronymreji7316
      @ronymreji7316 7 місяців тому +1

      Karithas hospital Kottayam aano?

  • @shamishrafashraf40
    @shamishrafashraf40 Рік тому +56

    നല്ല രീതിയിൽ അവതരണം.. 👍🏻👍🏻👍🏻👍🏻ഇതുവരെ ഒരു വീഡിയോ പോലും മുഴുവൻ കണ്ടിട്ടില്ല... മനസ്സിലആകുന്നവിധത്തിൽ പറഞ്ഞു തന്ന്... 👍🏻👍🏻👍🏻👍🏻

  • @shymi2260
    @shymi2260 11 місяців тому +5

    എത്ര നല്ല വിവരണം. സാധാരണ കാർക്ക് മനസ്സിലാകുന്ന ഭാഷ. ഒരുപാടൊരുപാട് നന്ദി🎉❤

  • @somavathysomu5616
    @somavathysomu5616 Рік тому +215

    നല്ല അറിവ് തന്ന. ഡോക്ടർക്... ദൈവം ആയസും ആരോഗ്യം ദീർഘകാലം നൽകി അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏🙏🙏

  • @shafeequekannur9531
    @shafeequekannur9531 Рік тому +71

    ഇത്രയും വിലപ്പെട്ട അറിവുകൾ പബ്ലിക്കിന് share ചെയ്തു ജനങ്ങളെ ബോധവാൻമാരാക്കുന്ന സാറിന് ഒരായിരം അഭിവാദ്യങ്ങൾ.. 👍👍

  • @bhagyamct6231
    @bhagyamct6231 Рік тому +10

    ഒരുപാട് പേർക്ക് ജീവൻ നൽകുന്ന സാറിനു ദീർഘായുസ്സ് ഉണ്ടാവാൻ ദൈവത്തിനോട് പ്രാർത്ഥിക്കുന്നു. ഏറ്റവും മനസ്സിലാവുന്ന തരത്തിൽ കാര്യങ്ങൾ പറഞ്ഞു തന്നു. നന്ദി സാർ 🙏🙏🙏

  • @chandrasenanacn3645
    @chandrasenanacn3645 Рік тому +118

    Thank u doctor ... കണ്ണും കാതുമെടുക്കാതെ കേട്ടിരുന്നു പോയി .. Doctor ടെ രോഗികളും വിദ്യാർത്ഥികളും എത്റ ധന്യരാണ് !

  • @chandranp8229
    @chandranp8229 Рік тому +7

    ഡോക്ടരുടെ ഹൃദ്രോഗത്തെക്കുറിച്ചുള്ള ക്ലാസ് വളരെ അറിവ് നൽകുന്ന ക്ലാസാണ്

  • @kunjumonkk6573
    @kunjumonkk6573 27 днів тому

    ഇത്രയും വിശദമായി രോഗത്തിന്റെ രോഗമെന്താണെന്നും അതുണ്ടാകാനുള്ള സാധ്യതയും അതിനുവേണ്ട പ്രതിവിധിയും ചികിത്സാരീതി മെഡിസിന്റെ ഉപയോഗങ്ങളും എല്ലാം ഒരു ദൈവിക നിയോഗത്തിൽ സാധാരണക്കാരന് മനസ്സിലാകുന്ന രീതിയിൽ അവതരിപ്പിച്ച ഡോക്ടർക്ക് അഭിനന്ദനങ്ങൾ 🙏 തന്റെ കഴിവും പ്രാപ്തിയും ജീവനെ മരണത്തിൽ നിന്ന് രക്ഷിപ്പാൻ ദൈവം ഉപയോഗിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു. God bless you❤️❤️❤️

  • @PrejithaSureshWrites...
    @PrejithaSureshWrites... Рік тому +10

    നല്ല അവതരണവും നല്ല യഥാർത്ഥ്യം നിറഞ്ഞ അറിവും പകർന്നു നൽകുന്നു . ഇതുപോലെ സാധാരണക്കാരനും മനസ്സിലാകത്തക്കവിധം പറയുമ്പോൾ എല്ലാവർക്കും മനസ്സിലാക്കാൻ സാധിക്കും. ദൈവാനുഗ്രഹം എന്നും ഡോക്ടറുടെ കൂടെയുണ്ടാവും🙏

  • @naseemashanavas8834
    @naseemashanavas8834 Рік тому +5

    എത്ര നല്ല മനുഷ്യന ഈ ഡോക്ടർ പറഞ്ഞു തന്നതെല്ലാം മനസിലായി താങ്ക്യൂ വെരി മച്ച്

  • @saidhalavibhavana8249
    @saidhalavibhavana8249 Місяць тому +1

    വളരെ വ്യക്തമായ രീതിയിൽ ഹൃദയാഘതത്തെപ്പറ്റി പറഞ്ഞു മനസ്സിലാക്കിത്തന്ന ഡോക്ടർ സാറിന് ഹൃദയം നിറഞ്ഞ ആശംസകൾ അങ്ങ് വളരെക്കാലം ദീർഘായുസ്സായി ഇരിക്കട്ടെ....... ദൈവത്തോട് അകമഴിഞ്ഞു പ്രാർത്ഥിക്കുന്നു

  • @bepositive234
    @bepositive234 Рік тому +51

    നല്ലൊരു ഡോക്ടർ... കാര്യങ്ങൾ എല്ലാം കൃത്യമായി പറഞ്ഞു തന്നു

  • @annieka843
    @annieka843 Рік тому +50

    വളരെ വ്യക്തമായി പറഞു തന്ന ഡോക്ടർക് നന്ദി നന്ദി നന്ദി....

  • @SasidharanChittankandy
    @SasidharanChittankandy Місяць тому

    ഞാൻ കേട്ടതിൽ വച്ച് ഏറ്റവും നല്ല ഒരു അറിയുവാണ് പറഞ്ഞു കേട്ടത്. ഏതൊരു വ്യക്തിക്കും മനസ്സിലാകുന്ന രൂപത്തിലുള്ള ഭാഷാശൈലിയും, വളരെ വളരെ നന്ദി.

  • @anwarallu4837
    @anwarallu4837 Рік тому +362

    സർവ്വേശ്വരൻ ഈ രോഗത്തിൽ നിന്ന് നമ്മളെല്ലാം കാത്തുരക്ഷിക്കട്ടെ😔🤲

  • @SujaJomon-w6g
    @SujaJomon-w6g Рік тому +271

    ഈ ഡോക്ടർ ആണ് എന്റെ ഭർത്താവിനെ ഹാർട്ട്‌ അറ്റാക്ക് ഉണ്ടായപ്പോ ഒരു ദൈവത്തെ പോലെ വന്നു രക്ഷിച്ചത്
    Thankyou ഡോക്ടർ 🥰❤️

  • @BijoyPilavullathil
    @BijoyPilavullathil 6 місяців тому +4

    ഞാൻ കേട്ടതിൽ വെച്ച് ഏറ്റവും മനോഹരമായ വിവരണത്തിന് ഒരുപാട് നന്ദി 🙏

  • @girijasreedhar8065
    @girijasreedhar8065 Рік тому +10

    🙏നമസ്കാരം സർ വളരെ നല്ല രീതിയിൽ ഒരു ടീച്ചർ പറഞ്ഞു തരുന്നതു പോലെ മനസിലാക്കി തന്ന സാറിനെ ഈശ്വരൻ അനുഗ്രഹിക്കട്ടെ എന്നു പ്രാർത്ഥിക്കുന്നു അതോടൊപ്പം സാറിന് ആയുരാരോഗ്യ സൗഖ്യം നൽകുവാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ

  • @VijayalakshmiKv-g6h
    @VijayalakshmiKv-g6h Рік тому +29

    ഇത്രയും കാര്യങ്ങൾ മറ്റാരും പറഞ്ഞു തന്നില്ല സർ നല്ല മനുഷ്യ സ്നേഹിയായ ഡോക്ടർ ആണ് Thank you ഡോക്ടർക്ക് ദൈവം ആയുസ്സും ആരോഗ്യവും തരട്ടെ❤

    • @viswa055
      @viswa055 Рік тому +1

      ❤❤❤❤❤❤❤

  • @ChinnuapChinnuap
    @ChinnuapChinnuap 17 днів тому

    എല്ലാം ഡോടർമാരും ഇങ്ങനെ നന്മനിറഞ്ഞതായ വിവരങ്ങൾ പറഞ്ഞു തരു നിങ്ങളെ ഇ 3 ശ്വരൻ രക്ഷിക്കട്ടെ ആയിരം നന്ദി very very good റ്റാറ്റാ

  • @remababu6056
    @remababu6056 Рік тому +141

    ഒരു പാട് അറിവുകൾ പകർന്നു തന്ന ഡോക്ടർക്ക് ഒത്തിരി നന്ദി..Thank you Doctor🙏🙏🙏🥰

  • @sharon768
    @sharon768 Місяць тому +1

    ഏതൊരു സാധാരണ മനുഷ്യതും വളരെ വ്യക്തമായി മനസിലാകുന്ന വിധം അദ്ദേഹം ഹൃദയാഘാതത്തിൻ്റെ ലക്ഷണങ്ങളും പ്രതിവിധികളും വളരെ ഉപകാരപ്പെടും വിധം അവതരിപ്പിച്ചു

  • @santhoshmathew8866
    @santhoshmathew8866 Рік тому +31

    ഞങ്ങളുടെ പ്രിയപ്പെട്ട ഡോക്ടർ. ലളിതമായി, വിശദമായി, സൗമ്യമായി പറഞ്ഞു തന്ന ഡോക്ടർക്ക് നന്ദി🙏🙏🙏🙏🙏🙏 സന്തോഷച്ചൻ , ഫിലഡൽഫിയ

  • @PushpaKuttan-x9p
    @PushpaKuttan-x9p Рік тому +6

    എത്ര ഇത് കേൾക്കാൻ ഇഷ്ടമില്ലാത്തവർ ആണെങ്കിലും സാറിന്റെ സാറിനെ കേൾക്കാൻ തയ്യാറാവും അത്രയ്ക്ക് ഇഷ്ടായി 👌👌👌

    • @valsalaoman6290
      @valsalaoman6290 10 місяців тому

      ഡോക്ടർ. ആന്റമ്മകൾക്കും. നെച്ചുവേദനയാണ്. ഡോക്ടർ. അതാശുപത്രിയിലാണ്.. അവിടയ്കൊണ്ടുവരാം. നമ്പർത്തരുമോഡോക്ടർ.. സ്ഥലംപറയു.

  • @haseenanisam7180
    @haseenanisam7180 7 місяців тому +4

    ഇത്ര നല്ല വ്യക്തികൾ എന്നും ജീവിക്കട്ടെ. ചിരിച് കൊണ്ടുള്ള ഡോക്ടറുടെ സംസാരം വളരെ ഇഷ്ടപ്പെട്ടു. നല്ല അറിവുകൾ ❤

  • @soosanchacko-iu4ek
    @soosanchacko-iu4ek Рік тому +11

    ഇത്രയും ലളിതമായ രീതിയിൽ ഈ രോഗ വിവരങ്ങളെപ്പറ്റി പറഞ്ഞ മനസ്സിലാക്കിയ ഡോക്ടർ നന്ദി എന്തൊരു എളിമയും വിനയമുള്ള ഡോക്ടർ ഇങ്ങനെയുള്ള ഡോക്ടർമാരെ കിട്ടാൻ വളരെ പാടാണ് സാക്ഷാൽ ദൈവത്തിന്റെ കൈയൊപ്പ് കിട്ടിയ ഡോക്ടർ ദൈവം വളരെ അനുഗ്രഹിക്കട്ടെ

    • @SathiK-e8y
      @SathiK-e8y 7 місяців тому

      സൂപ്പർ

  • @abdulkhadertp8529
    @abdulkhadertp8529 Рік тому +27

    നല്ല അറിവ് തന്ന. ഡോക്ടർക്... ദൈവം ആയസും ആരോഗ്യം ദീർഘകാലം നൽകി അനുഗ്രഹിക്കട്ടെസർവ്വേശ്വരൻ ഈ രോഗത്തിൽ നിന്ന് നമ്മളെല്ലാം കാത്തുരക്ഷിക്കട്ടെ ❤❤❤

  • @mohanankv5711
    @mohanankv5711 10 місяців тому +1

    വളരെ നന്ദിയുണ്ടു സാർ താങ്കളുടെ സം സാരത്തിലുള്ള ലാളിത്യവും ഇത്രയും ഗഹനമായ ഒരു വിഷയം ആർക്കും മനിസ്സി ലാക്കാൻ കഴിയുന്ന രീതിയിലുള്ള അവതരണവും -സർ അങ് അനുഗ്രഹിതനാണ്. അങ്ങയുടെ അടുത്തു വരുന്ന രോഗികളും ഭാഗ്യം ചെയ്തവരായിരിക്കും

  • @JezzaJezza-e2y
    @JezzaJezza-e2y Рік тому +20

    സാറിനും കുടുംബത്തിനും നല്ലത് വരട്ടെ 🤲🏻

  • @georgemathew3057
    @georgemathew3057 Рік тому +104

    ദൈവം ദീർക്കയുസ്സ് കൊടുക്കാൻ ഞാൻ പ്രാർത്ഥിക്കുന്നു ഡോക്ടർ നിങ്ങൾ ദൈവത്തിന്റെ മാലാഖയാണ് 🙏🙏🙏

    • @jessygireesh9771
      @jessygireesh9771 Рік тому +4

      ദൈവത്തിന്റെ പ്രേതിരൂപം ആണ് ഈ ഡോക്ടർ ആയുസ് തിരിച്ചുതരുന്ന ദൈവം

    • @varghesechungatha4246
      @varghesechungatha4246 Рік тому +1

      Verygood Matter

  • @lailasuresh7898
    @lailasuresh7898 11 місяців тому +2

    ഇത്രയും നല്ല ഒരു dr. ആ ഹോസ്പിറ്റലിൽ ഇല്ല. 🙏🙏🙏. ക്യാൻസർ വാർഡിലെ ഉണ്ണി എന്നആൾ ഇത് കണ്ടും കേട്ടും പഠിച്ചാൽ ക്യാൻസറിന്റെ വേദന അറിയാതെ പുള്ളിക്ക് മരിക്കാൻ സാധിക്കും.

    • @mollyphilip8309
      @mollyphilip8309 6 місяців тому

      Unni sir ningalku engane ennu ariyilla but sir eniku ente jeevan thirichu thanna aalu aanu.. Innu cancer rogathil ninnum eniku marikadakkan pattiyathu sir nte treatment and support kondu aanu..

  • @jpshoranurjayaprakash1226
    @jpshoranurjayaprakash1226 Рік тому +8

    സാധാരണക്കാരന് മനസിലാവുന്ന തരത്തിൽ ലളിതമായി പറഞ്ഞു തന്ന ഡോക്ടർക്ക് അഭിനന്ദനങ്ങൾ

  • @Chithra-d7t
    @Chithra-d7t Рік тому +10

    പ്രിയപെട്ട ഡോക്ടർ അങ്ങയുടെ വിലപ്പെട്ട ഉപദേ വിവർത്തനം വളരെ ഉപകാരപ്രധമാണ് ദൈവം സാറിനെ രക്ഷിക്കട്ടെ ഞാൻ ഒര് ഹാർട്ട് ഓപ്പറേഷൻ ചെയ്തതാണ് ഡോക്ടർ പറഞ്ഞതാ പോലോ ഇന്നും മുടങ്ങാതെ ആ മുന്ന് ഗുളികളു കഴിക്കുന്ന 15 വർഷമായി ഇത് വരെ ഒരു പ്രസ് നവും ഇല്ല ദൈവം കാക്കട്ടെ😊😊❤❤❤

  • @divakaranchoorikkat7423
    @divakaranchoorikkat7423 Рік тому +20

    ഇത്തരം കാര്യങ്ങൾ മനസിലാക്കിതന്ന ഡോക്ടർക് ഒരായിരം നന്ദി 🙏🏻🙏🏻🙏🏻🥰

  • @shijiantony2572
    @shijiantony2572 Рік тому +17

    ശെരിക്കും ഡോക്ടറുടെ സംസാരം കേൾക്കാൻ എന്തു രസം 🙏🙏😄
    Chestinu ചെറിയൊരു ബുദ്ധിമുട്ട് തോന്നിയപ്പോഴാണ് ഞാൻ ഇതു കേട്ടത് ഇപ്പൊ നല്ല ആശ്വാസം 😄🙏🙏

    • @ponnammageorge2598
      @ponnammageorge2598 7 місяців тому +1

      Nalla omana m9n Dr. ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ മെയ് ഗോഡ് ബ്ലസി you

  • @ashrafvvmettashraf9835
    @ashrafvvmettashraf9835 Рік тому +2

    വളരെ ആത്മാർത്ഥമായി ഇദ്ദേഹത്തിന്റെ വിവരണം നല്ല ഒരു അറിവ് ആണ് കേൾക്കുന്നവർക്ക് എല്ലാം ഗുണം ചെയ്യും. അദ്ദേഹത്തിന് ഒരായിരം നന്ദിയും കൂടുതൽ കാലം ഈ മേഖലയിൽ സേവനം തുടരുവാൻ ദൈവം അനുഗ്രഹിക്കട്ടെ എന്നും പ്രാർത്ഥിക്കുന്നു ഒരായിരം അഭിനന്ദനങ്ങൾw👍👍👍👍🙏🙏

  • @thomaskv2670
    @thomaskv2670 Рік тому +22

    പ്രിയപ്പെട്ട ഡോക്ടർ, അങ്ങയുടെ ഈ class വളരെ ശ്രദ്ധയോടെ രണ്ട് പ്രാവശ്യം കേട്ടു. ഏറ്റവും ഉപകാരപ്രദമായ അറിവുകൾ ആണ് അങ്ങ് പറഞ്ഞു തന്നത്..ഒത്തിരി നന്ദി, സന്തോഷം 🙏

  • @aneeshkumar2169
    @aneeshkumar2169 Рік тому +26

    ഡോക്ടറുടെ സംഭാഷണം കേൾക്കാൻ തന്നെ എന്താ രസം..❤

  • @ShareefaBeevi-n7t
    @ShareefaBeevi-n7t 7 місяців тому +4

    നല്ല സംസാരം നല്ല ഡോക്ട്ടർ സമാ ദാനമായി എല്ലാം പറഞ്ഞ് തന്ന് നല്ല പോലെ മനസിലാക്കി തന്നു -❤👌🏼

  • @jayaparameshwaran1409
    @jayaparameshwaran1409 Рік тому +15

    നല്ല വിവരണം തന്നതിൽ വളരെ വളരെ സന്തോഷം ഡോക്ടർ

  • @Dr_Varghese_Manappallil_Joy
    @Dr_Varghese_Manappallil_Joy 10 місяців тому +4

    I am proud and thankful to the Almighty for having such a fantastic Co-Brother in our family...

  • @sarasebastian3858
    @sarasebastian3858 6 місяців тому +2

    ഇത്രയും വ്യക്തമായ രീതിയിൽ ഹാർട്ട് അറ്റക്കിനെ മനസിലാക്കി തന്ന ഡോക്ടറിനെ ദൈവം അനുഗ്രഹിക്കട്ടെ 🙏

  • @silverious.psebastian3072
    @silverious.psebastian3072 Рік тому +250

    സംസാരം കേൾക്കുമ്പോൾ തന്നെ 70% ആശ്വാസം❤

    • @vijayanb5782
      @vijayanb5782 Рік тому +1

      Thanks doctor ❤❤❤❤❤❤🙏🏻🙏🏻🙏🏻👌👌👌👌👌🙏🏻👌👌🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @prabharajan5083
    @prabharajan5083 Рік тому +6

    സാറീ നെ പോലെയുള്ള ഡോക്ടറാണ് സമുഹത്തിനു ആവശ്യം. നിർദ്ദേശങ്ങളും മുൻ കരുതലുകളും കുറച്ച് മുന്നേ ആയിരുന്നേ ങ്കിൽ എത്ര മരണം കുറക്കാമായിരുന്നു. Tanks

  • @JameelaNazar-f4r
    @JameelaNazar-f4r Рік тому +1

    വളരെ ഉപയോഗപ്രദമായ ഈ രോഗത്തെ കുറിച്ച് വളരെ വിശദമായി അറിവ് പകർന്ന് തന്ന സാറിന് വളരെ നന്ദി ദൈവം അനുഗ്രഹിക്കട്ടെ

  • @sreekumarannampoothiri8570
    @sreekumarannampoothiri8570 Рік тому +9

    Dr, എനിക്ക് വളരെ ഉപകാരമായിരുന്നു ഈ അറിവുകൾ, ചെറിയ രീതിയിൽ ഉള്ള കുഴപ്പം, എനിക്ക് ഉണ്ട്, V, S, M, hospittalile dr നിർദേശം അനുസരിച്ചു, അങ്ങ് പറഞ്ഞ ടെസ്റ്റ്‌ എല്ലാം ചെയ്യ്തു, രക്തം കട്ട പിടിക്കാതിരിക്കാൻഉള്ള ഒരു മരുന്ന് രാത്രി കഴിക്കുന്നു, presshur ഉള്ള മരുന്ന് 10വർഷം ആയി കഴിക്കുന്നു,, ഇനിയും നല്ല വിവരണം ഇടയ്ക്കു തരുമല്ലോ, അങ്ങയ്ക്കു നൂറു നൂറു നമസ്കാരം 🙏🙏🙏🙏

  • @joseea7393
    @joseea7393 Рік тому +22

    ഗുണപ്രദമായ അറിവുകൾ പകർന്നു തന്നതിന് സാറിന ദൈവം അനുഗ്രഹിക്കട്ടെ

  • @RameshKumar-nq4ui
    @RameshKumar-nq4ui Місяць тому

    വളരെ ലളിതമായ രീതിയിൽ , എല്ലാവർക്കും മനസ്സിലാക്കി തരുന്ന ഡോക്ടർക്ക് അഭിനന്ദനങ്ങൾ!

  • @renukadevipl2328
    @renukadevipl2328 Рік тому +7

    എല്ലാം കാര്യങ്ങളും നന്നായി വിശദീകരിച്ചു തന്നു thanks doctor

  • @mehaboobjani
    @mehaboobjani Рік тому +21

    വളരെ മനസ്സിലാകുന്ന രീതിയിൽ പറഞ്ഞു തന്നതിന് നന്ദി

  • @abdulraheemattupuram2140
    @abdulraheemattupuram2140 5 місяців тому +7

    Dr.റുടെ സംസാരം കേട്ടിട്ട് സ്‌കൂളിൽ ഒന്നാം ക്‌ളാസിലെ കുട്ടികൾക്ക് ഒരുടീച്ചർ ക്‌ളാസ്സ്എടുക്കുന്നതുപോലെയാണ് അനുഭവപ്പെടുന്നത് dr.ക്ക് എല്ലാവിധ ഭാവുകളും നേരുന്നു

  • @sajeelasajeela1565
    @sajeelasajeela1565 8 місяців тому +4

    വളരെ. Ghunaprathamaya. അറിവ്. തന്നതിന്. നന്ദി. ആരോഗ്യത്തോടെ. വളരെകാലം. ജീവിക്കാൻ. ഈശ്വരൻ. അനുഗ്രഹിക്കട്ടെ. Sir

  • @nishamanuel5691
    @nishamanuel5691 Рік тому +5

    അറിവുകൾ പകർന്നു തന്ന ഡോക്ടർക്ക് ഒത്തിരി നന്ദി

  • @reenajoseph7462
    @reenajoseph7462 Місяць тому +1

    എത്ര വ്യക്തമായിട്ട കാര്യങ്ങൾ പറഞ്ഞു മനസിലാക്കിയത് very good Doctor Godbless you

  • @thomasselvin1792
    @thomasselvin1792 Рік тому +8

    Doctor, എനിക്ക് ഇപ്പൊൾ ഓർമ വന്നു. ഞാൻ doctor നെ നേരിട്ട് കണ്ടിട്ടുണ്ട്. അന്ന് വേണ്ട നിർദേശങ്ങൾ എല്ലാം തന്നു. 6 വർഷം മുൻപാണ്. സുഖമായിരിക്കുന്നു.

  • @jismijosephjoseph8645
    @jismijosephjoseph8645 Рік тому +6

    ഞാൻ കേട്ടിട്ടുള്ളതിൽ ഏറ്റവും നല്ല വിവരണം 👍 ഏതൊരു വ്യക്തിക്കും നന്നായി മനസ്സിലാക്കാൻ കഴിയുന്ന വിധം കാര്യങ്ങൾ വിവരിച്ചു തന്നു. ഡോക്ടറേ ആയുസും ആരോഗ്യവും തന്നു ദൈവം അനുഗ്രഹിക്കട്ടെ 🙏. ഒരുപാട് ആൾക്കാരെ ജീവിതത്തിലേക്ക് തിരികെ കൊണ്ട് വരാൻ ഇദ്ദേഹത്തിന്റെ കരങ്ങൾ കൊണ്ട് സാധിക്കട്ടെ 🙏

  • @pramoodpp7902
    @pramoodpp7902 3 місяці тому

    വളരെ വിലപ്പെട്ട അറിവുകൾ ഇത്രയും വിനയത്തോടെ പറഞ്ഞു തന്ന ഡോക്ടർക്ക് ഒരായിരം അഭിനന്ദനങ്ങൾ..

  • @soosancherian898
    @soosancherian898 Рік тому +10

    എൻ്റെ Cardiologist. വളരെ നല്ല Doctor ആണ്.God bless you Dr.Deepak

    • @valavil745
      @valavil745 Рік тому

      ഇദ്ദേഹം എവിടെയാണ്.... ഏത് ഹോസ്പിറ്റലിൽ ആണ്

    • @kanmani928
      @kanmani928 Рік тому

      @@valavil745Caritas hospital Kottayam

  • @shajikam2613
    @shajikam2613 Рік тому +8

    Dr., ഞാന്‍ ഷാജി. ഇപ്പോള്‍ 3 വര്‍ഷമായി angioplasty അങ്ങ് ചെയ്ത കഴിഞ്ഞിട്ട്. വളരെ സുഖമായിരിക്കുന്നു. I very much like you ❤❤❤❤❤

  • @SushisHealthyKitchen
    @SushisHealthyKitchen 11 місяців тому +2

    The most respectable doctor. The most humble doctor i ever seen. The way he talks, half of the deceases will cure automatically . Thank you Sir.

  • @Ali-pb1oj
    @Ali-pb1oj 5 місяців тому +3

    ലാളിത്യമുള്ള സംസാരം
    ഒറ്റയിരിപ്പിന് കേട്ടു
    പറഞ്ഞ ലക്ഷണങ്ങൾ കൃത്യം,
    ഒരുപാട് നന്ദി ഡോക്ടറെ.

  • @sajenjj
    @sajenjj Рік тому +42

    Thank you Dr. It was a very useful explanation. Your efforts would definitely help thousands of lives.

  • @shibyjohn4685
    @shibyjohn4685 8 місяців тому +2

    ഇതു pole വ്യക്തതയോടെ കാര്യങ്ങൾ പറഞ്ഞു തന്ന ഡോക്ടറിന് ഒരുപാട് നന്ദി.

  • @ambikack5471
    @ambikack5471 Рік тому +18

    Thank you Dr. for the valuable information🙏🙏🙏

  • @thankagt1997
    @thankagt1997 Рік тому +4

    നന്ദി Dr ഉപകാരമായ അറിവ് തന്നതിന്