EP-221 Amazon പൂട്ടി .!!

Поділитися
Вставка
  • Опубліковано 5 лют 2025
  • കാനഡയിലെ ക്യൂബെക്കിൽ ആമസോൺ വെയർഹൗസുകൾ അടച്ചുപൂട്ടിയതിനെ തുടർന്ന് 1700 പേർക്ക് ജോലി നഷ്ടപ്പെട്ടു. ഈ വാർത്ത കേരളത്തിലും ഞെട്ടലുണ്ടാക്കിയിരിക്കുകയാണ്. കാരണം, ഈ വെയർഹൗസുകളിൽ ജോലി ചെയ്തിരുന്നവരിൽ ഭൂരിഭാഗവും മലയാളികളായിരുന്നു. ഈ സാഹചര്യത്തിൽ, ആമസോണിന്റെ ഈ നടപടിയെ വിമർശിച്ച് നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്. ഈ വീഡിയോയിൽ, ഈ വിഷയത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ നിങ്ങൾക്ക് ലഭിക്കും.
    #Amazon #Quebec #JobLoss #KeralaConnects #Layoffs #Canada #Malayali #BreakingNews #Protest #Union #WorkersRights #AmazonWorkers #Support # solidarité
    Translation of Title and Description:
    Title: D1700 People Lose Jobs! | Amazon Shuts Down Quebec Warehouses | #Amazon #Quebec #Job

КОМЕНТАРІ • 50

  • @anilkumarn.m3252
    @anilkumarn.m3252 9 днів тому +12

    ആ ആമസോൺ മുതലാളിക്ക് അഭിവാദൃങ്ങൾ

  • @nikhiljohn1568
    @nikhiljohn1568 9 днів тому +16

    ഞാൻ uk ആമസോൺ ഇൽ ആണ് വർക്ക്‌ ചെയ്യുന്നത്, ഇവിടെ യൂണിയൻ ഉണ്ടാക്കാൻ നോക്കിയിരുന്നു, ഉണ്ടാക്കാൻ നോക്കിയവരെ എല്ലാം 1 week കൊണ്ട് പറഞ്ഞു വിട്ട്. ആമസോൺ യൂണിയൻ ഒരിടത്തും എന്റർടൈൻമെന്റ് ചെയ്യില്ല എന്ന് തോന്നുന്നു

  • @dixonxavior
    @dixonxavior 9 днів тому +25

    HMT കളമശ്ശേരി പൂട്ടിച്ച യൂണിയൻ ഓർക്കുന്നുണ്ടോ ?

    • @georgedaniel6695
      @georgedaniel6695 9 днів тому +1

      Eppo pootti..... 🙄

    • @athuldominic
      @athuldominic 8 днів тому

      Yes എന്ത് ശമ്പളം ഉള്ള ജോലി ആയിരുന്നു.. എല്ലാം തൊലച്ചു അവന്മാർ

  • @joykuttysamuel2728
    @joykuttysamuel2728 9 днів тому +8

    ആമസോൺ മുതലാളിക്ക് ബിഗ് സല്യൂട്ട് അഹങ്കാരിക്ക് ശരിക്കും പാഠം പഠിച്ചെങ്കിലേ മനസ്സിലാവൂ ബിഗ് സല്യൂട്ട് സാറേ ഈ വർഗ്ഗങ്ങൾ എവിടെയും ഉണ്ട് 🙏🏿😪😡

  • @arungeorgephilip9790
    @arungeorgephilip9790 9 днів тому +3

    The regulations that are put on organizations operating out of Quebec are quite tough. They have to align to the French charter and its specifications. This has forced a lot of organizations to move out of Quebec to other provinces. Amazon would have taken this decision because of this.

  • @Proy-o3l
    @Proy-o3l 9 днів тому +3

    Once Birla group nurtured Calicut people by operating Mavoor Rayons. They were fed and paid decently. But every time they rebelled and cut short productions. When the new factory opened in Karnataka state every employee got poor. Many suicides took place.

    • @Figleaf5481
      @Figleaf5481 8 днів тому

      Mavoor rayons was closed due to pollution of Chaliyar river

    • @priyasathyan6521
      @priyasathyan6521 8 днів тому

      This is wrong information...it's because factory waste was dumping in chaliyar river .and it's effected near by area including animals .water pollution effects animals like cow fish and birds died ..

  • @chithrachips7852
    @chithrachips7852 4 дні тому

    👍

  • @Digital-Swami
    @Digital-Swami 9 днів тому +4

    Appappaa..please do an update video of that vidwaan who left canada to kerala for doing buisiness, please do a video of several mallu truck drivers, who own trucks and became successfull , thank you Appaaapaaa, love u.

    • @driverappappn
      @driverappappn  9 днів тому +3

      നല്ലൊരു ആശയം സഹോ...😊

  • @AugustinHenry-u6j
    @AugustinHenry-u6j 7 днів тому +1

    It is a danger to the common people

  • @ammayi25
    @ammayi25 9 днів тому +1

    CanadKku vendathu loblowsum Sobebysum rogersum, pinne kurachu refugee kalum mathi, varum naalukalil kooduthal investors kozhinju pokunnathu kaanan pattum

  • @RemadeviRamamoorthy
    @RemadeviRamamoorthy День тому

    Amazon not so a good paymaster, for sure!!

  • @GunsAndRoses-p1g
    @GunsAndRoses-p1g 9 днів тому +2

    Tariff effects.

  • @peeyar2000
    @peeyar2000 9 днів тому +8

    ആമസോൺ ഒരു എംപ്ലോയീ ഫ്രണ്ട്‌ലി കമ്പനി അല്ലെ അല്ല. അവരുടെ കോർപ്പറേറ്റ് ഓഫീസിലോ , ടെക്നോളജിയിലോ അല്ല നിങ്ങൾ വർക്ക് ചെയ്യുന്നതെങ്കിൽ നിങ്ങൾക്കു ഒരു ഗുണവും ഉണ്ടാവില്ല. പല ആമസോൺ ഡെലിവറി ഡ്രൈവറുമാരും മൂത്രം ഒഴിക്കാൻ പോലും സമയം ഇല്ല എന്ന് കംപ്ലൈന്റ്റ് ചെയ്തിട്ടുണ്ട്. അവിടെ യൂണിയൻ വേണ്ടത് തന്നെ ആണ്.

    • @renininan3037
      @renininan3037 9 днів тому

      നീ അങ്ങോട്ട്‌ പോകേണ്ടടാ ചക്കരേ 😂 മ്മടെ വിജയേട്ടന്റെ
      കേരളത്തിലോട്ട് പൊയ്ക്കോ 😎

    • @Mathew.BM.MJ.
      @Mathew.BM.MJ. 9 днів тому +1

      Ipppo engane undu?

    • @padmanair4853
      @padmanair4853 9 днів тому

      Athokke sahikanm ankotte, enthu jolim cheyyamennu parsnjalle ankootu plain kayariysthe, ninkade ishtsthinu joli chryyznsmenkil sonthamayi thudsnku, allenkil kerslathilekku varu, nokki ninnal mathi salary kittum

    • @johnpoulose4453
      @johnpoulose4453 9 днів тому +2

      ഇപ്പോ എങ്ങനെ യിരിക്കണ്
      കണ്ണാടിയിൽ നോക്കി മുതലാളിത്തം തുലയട്ടെ എന്ന മട്ടിൽ ഒര് 10 പ്രാവിശ്യം മുഷ്ടി ചുരുട്ടി ആകാശത്തിലേക്കു വിട് അടുത്ത new ഇയർ ആവുമ്പോ തിരിച്ചെടുത്താ മതി

  • @vishnubalakrishnapillai5524
    @vishnubalakrishnapillai5524 9 днів тому +5

    iyal full negative ahnalloo, kashtam thannadai ninte okke karyam.

    • @emailshe
      @emailshe 9 днів тому

      Most people are depressed and like to hear negative news, it makes them feel better. And he gets a lot of views

  • @cyriljacob8593
    @cyriljacob8593 9 днів тому +3

    പൊതുവെ ഒള്ള തൃശൂർ തള്ള് നിർത്താശാനേ

  • @roshanpulickal5254
    @roshanpulickal5254 9 днів тому +5

    നീ ആദ്യം ഏതെങ്കിലും വഞ്ചിയിൽ ഒറച്ചു നിക്ക് 😂😂

    • @Swiper_thug
      @Swiper_thug 9 днів тому

      😂😂😂👏👏 സത്യം.പാവം canadayil കിടന്നിട്ടും youtube revenue കൊണ്ട് അരി മേടിക്കാനുള്ള ഓരോരോ ഊഡായിപ്പേ

    • @aksrp258
      @aksrp258 9 днів тому +2

      Ate. Mattullavare kuttam paranju jeevikunna oru mahan

    • @Swiper_thug
      @Swiper_thug 9 днів тому +2

      സത്യം പറയുമ്പോൾ ഇങ്ങേര് coment delete ആക്കുന്നു 😂😂canadayil നല്ല ബുദ്ധിമുട്ടാ ഇല്ലയോ 😂😂

    • @driverappappn
      @driverappappn  9 днів тому +2

      ഒന്നും പറയാനില്ല

    • @driverappappn
      @driverappappn  9 днів тому +1

      നമ്മൾ അങ്ങനെ ചെയ്യാറാല്ലല്ലോ bro .🤔🤔