ധനസമൃദ്ധിക്ക് കൈകണ്ട മാർഗ്ഗം. വെങ്കടേശ കരാവലംബ സ്തോത്രം. Venkatesha Karavalamba Stotra.

Поділитися
Вставка
  • Опубліковано 18 січ 2025

КОМЕНТАРІ • 620

  • @sailajasasimenon
    @sailajasasimenon Рік тому +117

    ഓം ശ്രീ വെങ്കടേശ്വരായ നമഃ🙏🏻.ഭക്തിസാന്ദ്രം,മനോഹരം🙏🏻

  • @syamalapalakkal7800
    @syamalapalakkal7800 Рік тому +66

    ♦️ശ്രീവെങ്കടേശ കരാവലംബ സ്തോത്രം:-
    ശ്രീശേഷശൈല സുനികേതന ദിവ്യമൂർത്തേ
    നാരായണാച്യുത ഹരേ നളിനായതാക്ഷ
    ലീലാകടാക്ഷ പരിരക്ഷിത സർവ്വലോക
    ശ്രീവെങ്കടേശ മമ ദേഹി കരാവലംബം.
    ബ്രഹ്മാദിവന്ദിത പദാംബുജ ശംഖപാണേ
    ശ്രീമത് സുദർശന സുശോഭിത ദിവ്യഹസ്ത
    കാരുണ്യസാഗര ശരണ്യ സുപുണ്യമൂർത്തേ
    ശ്രീവെങ്കടേശ മമ ദേഹി കരാവലംബം.
    വേദാന്തവേദ്യ ഭവസാഗര കർണ്ണധാര
    ശ്രീപത്മനാഭ കമലാർച്ചിത പാദപത്മ
    ലോകൈകപാവന പരാത്പര പാപഹാരിൻ
    ശ്രീവെങ്കടേശ മമ ദേഹി കരാവലംബം.
    ലക്ഷ്മീപതേ നിഗമലക്ഷ്യ നിജസ്വരൂപ
    കാമാദി ദോഷ പരിഹാരക ബോധദായിൻ
    ദൈത്യാദിമർദ്ദന ജനാർദ്ദന വാസുദേവ
    ശ്രീവെങ്കടേശ മമ ദേഹി കരാവലംബം.
    താപത്രയം ഹരവിഭോ രഭസാ മുരാരേ
    സംരക്ഷ മാം കരുണയാ സരസീരുഹാക്ഷ
    മച്ഛിഷ്യ ഇത്യനുദിനം പരിരക്ഷ വിഷ്ണോ
    ശ്രീവെങ്കടേശ മമ ദേഹി കരാവലംബം.
    ശ്രീജാതരൂപ നവരത്ന ലസത്കിരീട
    കസ്തൂരികാതിലക ശോഭിലലാടദേശ
    രാകേന്ദുബിംബ വദനാംബുജ വാരിജാക്ഷ
    ശ്രീവെങ്കടേശ മമ ദേഹി കരാവലംബം.
    വന്ദാരുലോക വരദാന വചോവിലാസ
    രത്നാഢ്യഹാര പരിശോഭിത കംബുകണ്ഠ
    കേയൂരരത്ന സുവിഭാസി ദിഗന്തരാള
    ശ്രീവെങ്കടേശ മമ ദേഹി കരാവലംബം.
    ദിവ്യാംഗദാഞ്ചിത ഭുജദ്വയ മംഗളാത്മൻ
    കേയൂരഭൂഷണ സുശോഭിത ദീർഘബാഹോ
    നാഗേന്ദ്ര കങ്കണകരദ്വയ കാമദായിൻ
    ശ്രീവെങ്കടേശ മമ ദേഹി കരാവലംബം.
    സ്വാമിൻ ജഗദ്ധരണ വാരിധി മധ്യമഗ്നം
    മാമുദ്ധരാദ്യ കൃപയാ കരുണാപയോധേ
    ലക്ഷ്മീഞ്ച ദേഹി മമ ധർമ്മ സമൃദ്ധിഹേതും
    ശ്രീവെങ്കടേശ മമ ദേഹി കരാവലംബം.
    ദിവ്യാംഗരാഗ പരിചർച്ചിത കോമളാംഗ
    പീതാംബരാവൃതതനോ തരുണാർക്ക ദീപ്തേ
    സത്കാഞ്ചനാഭ പരിധാനസു പട്ടബന്ധ
    ശ്രീവെങ്കടേശ മമ ദേഹി കരാവലംബം.
    രത്നാഢ്യദാമസുനിബദ്ധ കടിപ്രദേശ
    മാണിക്യദർപ്പണ സുസന്നിഭ ജാനുദേശ
    ജംഘാദ്വയേന പരിമോഹിത സർവ്വലോക
    ശ്രീവെങ്കടേശ മമ ദേഹി കരാവലംബം.
    ലോകൈകപാവന സരിത് പരിശോഭിതാംഘ്രേ
    ത്വത് പാദദർശനദിനേ ച മമാഘമീശ
    ഹാർദ്ദം തമശ്ച സകലം ലയമാപ ഭൂമൻ
    ശ്രീവെങ്കടേശ മമ ദേഹി കരാവലംബം.
    കാമാദിവൈരിനിവഹോ 𝒇 ച്യുത മേ പ്രയാത:
    ദാരിദ്രമപ്യപഗതം സകലം ദയാലോ
    ദീനഞ്ച മാം സമവലോക്യ ദയാർദ്രദൃഷ്ട്യാ
    ശ്രീവെങ്കടേശ മമ ദേഹി കരാവലംബം.
    ശ്രീവെങ്കടേശ പദപങ്കജ ഷട്പദേന
    ശ്രീമന്നൃസിംഹയതിനാ രചിതം ജഗത്യാം
    ഏതത് പഠന്തി മനുജാ: പുരുഷോത്തമസ്യ
    തേ പ്രാപ്നുവന്തി പരമാം പദവീം മുരാരേ:♦️
    ----------------

  • @minis9666
    @minis9666 9 місяців тому +21

    ഭഗവാനെഎന്റെ ഭഗവാന്റെ എടുത്തു വരുന്ന എല്ലാവർക്കും അനുഗ്രഹം കൊടുക്കണേ.... എന്റെ വെങ്കടശ.... 🙏🙏🙏

  • @geethacb5486
    @geethacb5486 Рік тому +53

    തിരുപ്പതിയിലെത്തി വെങ്കടേശ്വര സ്വാമിയേ കണ്ടു തൊഴാൻ ഭാഗ്യമുണ്ടാകണേ ഭഗവാനെ

    • @sheela5462
      @sheela5462 3 місяці тому +1

      തിരുപ്പതിയിൽ പോയോ.. ഞാൻ കഴിഞ്ഞ മാസം പോയി ഭഗവാനെ കണ്ട് തൊഴുതു.. 🙏🙏🙏

    • @Bagyavadhi-j8y
      @Bagyavadhi-j8y 3 місяці тому +1

      Ethayalum bhagyamundakum

  • @sreejithtk1226
    @sreejithtk1226 Рік тому +30

    ഭഗവാനെ അവിടുത്തെ ദർശനം നൽകി അനുഗ്രഹിക്കണമേ 🙏🙏🙏🙏🙏

  • @geethas2528
    @geethas2528 Рік тому +21

    ഭഗവാനെ എന്റെ മകന്റെ കടങ്ങൾ തീർത്തുതരണേ എന്റെ മരുമോൾക്ക് ഒരു നല്ല ജോലിയും കിട്ടിയാൽ ഭഗവാനെ അവിടുത്തെ തിരുമുന്നിൽ വന്നു തൊഴുതോളമെ ഭഗവാനെ 🙏

    • @Veenasreem
      @Veenasreem 11 місяців тому +4

      Nalloru Amma entey ammayi ammakku inganey oru chintha orikkal polum undaeettillaa.. enthu kadangal makan undakkiyalum marumakal Karanam...😢😢

    • @Bagyavadhi-j8y
      @Bagyavadhi-j8y 3 місяці тому

      Agraham sadhicho

    • @harithaprajeesh85
      @harithaprajeesh85 2 місяці тому +2

      നിങ്ങൾക്ക് തീർച്ചയായും ഭഗവാന്റെ അനുഗ്രഹം ലഭിക്കും . കാരണം മോനും മരുമോൾക്കും വേണ്ടി ഇങ്ങനെ പ്രാർഥിക്കണമെങ്കിൽ നിങ്ങൾ അത്രയും നല്ല മനസ്സുള്ള ഒരു അമ്മയാണ്... എനിക്കൊന്നും ആരും ഇങ്ങനെ പ്രാർഥിക്കാൻ ഇല്ല.മനസ്സറിഞ്ഞ് എന്ത് നല്ല കാരൃം ചെയ്താലും കുറ്റം പറച്ചിൽ മാത്രമേ അമ്മായി അമ്മേന്റെന്നും കൂടെ നാത്തൂന്റെന്നും കിട്ടുന്നുള്ളൂ.നിങ്ങൾക്ക് സർവ്വേശ്വരൻ ദീർഘായുസ്സ് നൽകി അനുഗ്രഹിക്കട്ടെ അമ്മേ.... കൂടെ എന്റെ പ്രാർത്ഥനകളും....

  • @shylajasukumaran3441
    @shylajasukumaran3441 9 місяців тому +7

    ഭഗവാനെ എൻ്റെ മക്കൾക്ക് ഒരു നല്ല വഴികാട്ടിതരണ മേ ഓം വെങ്കടശോയെ നമഃ

  • @sreejayak5725
    @sreejayak5725 8 місяців тому +37

    ഞാൻ സ്ഥിരമായി കേൾക്കുമായിരുന്നു. ഇന്ന് എനിക്കും തിരുപ്പതി ഭഗവാനെ കാണാൻ സാധിക്കും . ഞാൻ തിരുപ്പതിയിലെത്തി. ഒരുപാട് നന്ദി . ഭഗവാന് ഒരു തുകയും മാറ്റിവെച്ചിട്ടുണ്ട്🙏🏻🙏🏻

    • @sudhal3616
      @sudhal3616 4 місяці тому +3

      Bhagavante. Dershanam. Kitti. Thiruvonathinu. Karavalamba. Sthothram. Daily. Cholliyirunnu.

    • @sudhal3616
      @sudhal3616 4 місяці тому +2

      Orupadu. Nanni

    • @Bagyavadhi-j8y
      @Bagyavadhi-j8y 3 місяці тому

      Ethra kalamayi kelkkunnu

  • @vijayakumaris4821
    @vijayakumaris4821 17 днів тому +1

    ഭഗവാനെ എന്റെ മക്കൾക്ക് നല്ല ബുദ്ധി നൽകണേ 🙏🏻🙏🏻🙏🏻🌹🌹🌹

  • @ashasaji7675
    @ashasaji7675 9 місяців тому +21

    ദർശനഭാഗ്യത്തിനുള്ള തടസങ്ങളെല്ലാം മാറ്റിതരണേ ശ്രീവെങ്കിട്ടചലപതേ ❤

  • @vaiga4095
    @vaiga4095 Рік тому +23

    തിരുപ്പതി ഭഗവാനെ ഇനിയും നിൻ തിരുമുൻപിൽ വരാനുള്ള ഭാഗ്യം എനിക്ക് ഉണ്ടാകണമേ. എല്ലാം അറിയുന്ന വെങ്കിടേശാ കൈ വെടിയല്ലെ 🙏🙏🙏. ഗോവിന്ദ... ഗോവിന്ദ...... 🙏

    • @jayasreepm9247
      @jayasreepm9247 Рік тому +1

      ഒരു തവണയെങ്കിലും aa.darsana punnyam lanhikkumaarakane.എല്ലാവരെയും anugrahikkane. ഹരി ഓം.🙏🙏🙏

  • @sunithasaraswathy365
    @sunithasaraswathy365 Рік тому +13

    കൃഷ്ണ ഗുരുവായൂരപ്പാ കൈവിടല്ലേ കണ്ണാ 🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹

  • @seethlakshmiamma6680
    @seethlakshmiamma6680 Рік тому +63

    ഓം നമോ ഭഗവതേ വാസുദേവായ.🙏🙏🙏അവിടത്തെ ദർശനം നടത്താൻ അനുഗ്രഹിക്കണേ, എത്രയും വേഗം 🙏🙏🙏

    • @TirumalaDarsanam
      @TirumalaDarsanam Рік тому +3

      ഒരു കഷ്ണം മഞ്ഞ പട്ടിൽ ഒരു പിടി എണ്ണാ പണം വെച്ച് കിഴി കെട്ടി വെച്ച് പ്രാർത്ഥിക്കുക. ഗോവിന്ദ🙏

    • @radhikasreekumar8982
      @radhikasreekumar8982 Рік тому +1

      What is meant by enna panam?

    • @sushamanair3461
      @sushamanair3461 Рік тому

      ​@@radhikasreekumar8982എണ്ണാതെ ഒരുപിടി എടുക്കുക എന്നു അർഥം.. ഗോവിന്ദ ഗോവിന്ദ ഗോവിന്ദ

    • @jayalakshmiroshan6713
      @jayalakshmiroshan6713 9 місяців тому +1

      Money without Counting.

    • @sidharthsuresh333
      @sidharthsuresh333 5 місяців тому

      No Om Namo Venkatesaaya 😊

  • @RinjuRajesh-y8g
    @RinjuRajesh-y8g 10 місяців тому +4

    ഓം നമോ ഭഗവതേ വാസുദേവായ 🙏🏻🙏🏻🙏🏻എത്രയും പെട്ടെന്ന് അങ്ങയുടെ ദർശനം കിട്ടാൻ അനുഗ്രഹിക്കണേ bagavane🙏🏻🙏🏻🙏🏻🙏🏻

  • @mohanannair9042
    @mohanannair9042 Рік тому +56

    ഓം നമോ വെങ്കിടേശ്വരയ നമഃ ഭഗവാനെ അടിയന്റെ ദുരിതങ്ങളും ദു:ഖങ്ങളും അകന്ന് സമാധനമായ ഒരു ജീവിതം തരണേ എന്റെ കട ബാദ്ധ്യതകൾ എല്ലാം തിർത്ത് തരണേ ഭഗവനെ🕉️🙏🙏🙏🙏🌹🌹🌹🌹🌹🌹

    • @sarathcp9904
      @sarathcp9904 Рік тому +1

      ഒരേ ഒരു മാർഗം തിരുപ്പതി ദർശനം.. അനുഭവം ഗുരു

    • @maheswarikr3602
      @maheswarikr3602 Рік тому

      Maheswari ayilam madhusoonan magàra visakh atham gopika anizam sreevidya thironam

    • @sreejithtk1226
      @sreejithtk1226 Рік тому

      ഭഗവാനെ അവിടുത്തെ ദർശനം നൽകി അനുഗ്രഹിക്കണേ 🙏🙏🙏🙏.

    • @sunijamohan3140
      @sunijamohan3140 Рік тому

      ഓം നമോ venkidesaya
      Om നമോ നാരായണായ
      ഭഗവാനെ രോഗ ദുരിതങ്ങളും കടബാധ്യതകാളും അകറ്റി കാത്തു രക്ഷിക്കണേ

    • @padmababu4262
      @padmababu4262 Рік тому

      സത്യം

  • @hymavathymk9475
    @hymavathymk9475 Рік тому +6

    ഭഗവാനെ അവിടുത്തെ ദർശിക്കാൻ അതിയായ ആഗ്രഹം ഉണ്ട്. സാധിച്ചു തരണേ. മക്കളെ നേർവഴിക്കു നയിക്കേണമേ

  • @payyappillyanju5072
    @payyappillyanju5072 Рік тому +53

    ശ്രീ വത്സവക്ഷസം ശ്രീശം ശ്രീലോലം ശ്രീകരഗ്രഹം ശ്രീമന്ദം ശ്രീനിധിം ശ്രീദ്ധ്യം ശ്രീനിവാസം ഭജാമ്യഹം 🙏🏻

  • @sudhakaranmi4697
    @sudhakaranmi4697 Рік тому +12

    ഭഗവാനേ എല്ലാം ഞാൻ അങ്ങയുടെ തൃപ്പാദങ്ങളിൽ അർപ്പിക്കുന്നു

  • @RajiSuni-b3b
    @RajiSuni-b3b Рік тому +21

    ഭഗവാനെ എനിക്കും എന്റെ കുടുംബത്തിനും സന്തോഷവും സമാതനവും തരേണമേ 🙏🙏🙏❤️

    • @sarathcp9904
      @sarathcp9904 Рік тому +2

      ഒരേ ഒരു മാർഗം തിരുപ്പതി ദർശനം.. അനുഭവം ഗുരു

  • @kunjoosssarkara7003
    @kunjoosssarkara7003 Рік тому +17

    ഭഗവാനെ കാണാൻ കഴിഞ്ഞതിൽ വളരെ വളരെ സന്തോഷം.. ഗോവിന്ദ ഗോവിന്ദ 🙏🙏🙏🙏🙏🙏

  • @shylajasukumaran3441
    @shylajasukumaran3441 Рік тому +4

    ഭഗവാനെ എനിയ്ക്കും കുടുംബത്തും ദർശന o തന്നതിനു ആയിരം കോടി നന്ദി നന്ദി ഓം വെങ്കടേശായ നമു

  • @AshokanKavumthazha
    @AshokanKavumthazha 3 місяці тому +1

    ഭഗവാനേ വെങ്കിടേശ്വരാ എന്റെ പ്രതിസന്ധികളിൽ നിന്ന് രക്ഷക്കണേ ഭഗവാനേ

  • @ambikac2476
    @ambikac2476 Рік тому +7

    ഓം നമോ ശ്രീ വെങ്കിടേശ്വരായ നമഃ 🙏🙏🙏

  • @Devss_sree
    @Devss_sree Місяць тому +1

    ഓം വെങ്കടെശായ നമഃ... ഭഗവാനെ എല്ലാവിധ സാമ്പത്തിക പ്രശ്നങ്ങളും കട ബാധ്യതകളും തീർത്തു തന്നു എന്നെയും എന്റെ കുടുംബത്തെയും രക്ഷിക്കണേ..... ഓം നമോ വെങ്കടേശായ നമഃ.. 🙏🙏🙏

  • @letharaju359
    @letharaju359 Рік тому +12

    ഭാഗവാനേ ഇനിയും തിരുപ്പതി ഭഗവാനെ കാണാൻ വരാൻ ആഗ്രഹമുണ്ട് എത്രയും പെട്ടെന്ന് സാധിക്കണേ. നാരായണാ.. ഗോവിന്ദാ ഗോവിന്ദാ ഗോവിന്ദാ... ഹരേ ഹരേ ഹരേ.... 🙏🙏🙏🌹🌹🌹

  • @girijaakshara5938
    @girijaakshara5938 Рік тому +22

    എന്റെ ഭഗവാനെ നമിക്കുന്നു ഞാൻ കഷ്ടതകൾ അകറ്റി കാത്തോളണേ 🙏🙏🙏

  • @deepakrishna6364
    @deepakrishna6364 Рік тому +4

    ഈ സ്തോത്രത്തിന്റെ അർത്ഥം കൂടി പറഞ്ഞാൽ നല്ലതാണ് 🙏ഹരേ കൃഷ്ണ ജയ് ശ്രീ രാധേ രാധേ 🙏

    • @Veenasreem
      @Veenasreem 11 місяців тому +1

      Ee stotra name enthanu. Arelum onnu parayamo?

    • @shyjup9453
      @shyjup9453 6 місяців тому

      ​@@Veenasreemശ്രീ വെങ്കടേശകരാവലംബം സ്ത്രോം

  • @ambilyps6425
    @ambilyps6425 Рік тому +13

    ഓം ശ്രീവെങ്കടേശ മമ ദേഹി കരാവലംബം.. 🙏🙏🙏
    നല്ല ശബ്ദം... പ്രാർത്ഥനാനിർഭരം.. 🙏🙏🙏

  • @sajeevanvr230
    @sajeevanvr230 Рік тому +5

    ഓം വെങ്കട്ടശ്വരായ നമഹ ഭഗവാനെ കണ്ടു തൊഴുവൻ ഭാഗ്യം തരണേ. തിരുപ്പതി ഭഗവാനെ 🙏🏻🙏🏻🙏🏻🙏🏻🙏🏻🌼🌼🌼

  • @sajeevanmenon4235
    @sajeevanmenon4235 10 місяців тому +1

    👍👍🙏🏼❤️🌹❤️🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼❤️🌹♥️🙏🏼🙏🏼🙏🏼🙏🏼❤️🌹♥️🙏🏼🙏🏼നമസ്തൂതെ 🙏🏼

  • @gourishankaram2230
    @gourishankaram2230 9 місяців тому +1

    ഓം നമോ വെങ്കടേശായ 🙏🙏🙏🥰🥰🥰❤️❤️❤️💯💯💯

  • @kalakumari8459
    @kalakumari8459 Рік тому +3

    ഓം നമോ ഫാഗവാതെ വാസു ദയവായ നമോ നമഃ 🙏🪔🙏🪔🌹🌹🌹🌹🌹

  • @shijilshiji4272
    @shijilshiji4272 Рік тому +1

    ഭഗവാനെ അനുഗ്രഹിക്കണമേ ... അവിടുത്തെ ദർശ്ശനത്തിന് സാധിച്ചു തരണമേ

  • @bindhuthilakan2038
    @bindhuthilakan2038 Рік тому +3

    വെങ്കിട്ടരമണാ ഗോവിന്ദ ഗോവിന്ദാ ഹരി ഗോവിന്ദ

  • @sujamp8284
    @sujamp8284 Рік тому +3

    ഓം നമോ നാരായണായ നമഃ
    ശ്രീ വെങ്കിടേശ്വരായ നമഃ.
    ഭഗവാനെ അവിടുത്തെ ദർശന ഭാഗ്യം ഞങ്ങൾക്കും ഉണ്ടാകണമേ.

  • @RenithaShaji
    @RenithaShaji 9 місяців тому

    Oom. Namo. Narayanaya

  • @prasannakumari3322
    @prasannakumari3322 Рік тому +1

    ഭഗവാനേ എനിക്കും എന്റെ കുടുംബത്തിനും സ്വന്തം കാറിൽ ഭഗവാന്റെ തിരുസന്നിധിയിൽ വന്ന ഭഗവാനെ കാണാൻ അനുഗ്രഹിക്കേണമേ

  • @vimalraj7040
    @vimalraj7040 8 днів тому

    ഓം ശ്രീ വെങ്കിടിശാ എനിക്കു ബാധിച്ച ദാരിദ്ര്യം മാറ്റി തരാൻ അനുഗ്രഹം തരാൻ കനിവ് ഉണ്ടാകണേ കടം കൊണ്ട് മുടിഞ്ഞ എല്ലാം മാറ്റിത്തരാൻ അനുഗ്രഹം തരണേ അവിടുത്തെ സന്നിധി വന്നു കാണാൻ അനുഗ്രഹിക്കണേ

  • @shylajasukumaran3441
    @shylajasukumaran3441 10 місяців тому +2

    ഓം നമോ വെങ്കടേശായ

  • @RinjuRajesh-y8g
    @RinjuRajesh-y8g Рік тому +1

    അവിടത്തെ ദർശനം ലെഭിക്കാൻ അനുഗ്രഹിക്കണേ ഭഗവാനെ ❤❤❤🙏🏻🙏🏻🙏🏻🙏🏻🥰🥰

  • @manikandanshibu9890
    @manikandanshibu9890 Рік тому +2

    ഓം ശ്രിവെങ്കടേശായ നമ:

  • @SumaNarayanan-eo1xx
    @SumaNarayanan-eo1xx Рік тому +4

    ഓം നമോ വെങ്കിടേശ്വരായ... 🙏🏼🪔🪔🪔🪔അതി മനോഹരം 🥰

  • @geethas2528
    @geethas2528 Рік тому +2

    സ്വാമി കാത്തുകൊള്ളണമേ 🙏

  • @rejathakumari2568
    @rejathakumari2568 5 місяців тому +1

    ഓം ശ്രീ വേങ്കടശ്വരായ നമഃ എനിക്കും എൻ്റെ മക്കൾക്കും അവിടുത്തെ ദർശിക്കാനുള്ള ഭാഗ്യം ഉണ്ടാവണെ വെങ്കട ജലാപതി

  • @AkshayTs-p5n
    @AkshayTs-p5n Рік тому +1

    ഭഗവാനെ സ്വന്തം ഒരു വീട് മോന് നല്ല ഒരു ജോലി യും തന്നു ഞങ്ങളെ അനുഗ്രഹിക്കണം ഗോവിന്ദ 🌹🌹🌹🌹

  • @pramachandrannair3408
    @pramachandrannair3408 11 місяців тому +2

    എന്റെ മകൾ ക്ക്ഒരുസത്സന്താനത്തെതരണേഗോവീന്ദ

  • @devikajayan6850
    @devikajayan6850 Рік тому +1

    ബാലാജി ഭഗവാനെ എന്റെ മോൾക്ക് ATCexam pass avane 🙏🏼🙏🏼🙏🏼

  • @sahadevan96
    @sahadevan96 3 місяці тому +1

    OUM VENKTESWARAYA NA
    MAH🌹🙏🙏🙏🌹

  • @geethas2528
    @geethas2528 Рік тому +8

    ഭഗവാനെ സന്തോഷവും സമാധാനവും തരണേ 🙏

  • @Devss_sree
    @Devss_sree Місяць тому

    തിരുപ്പതി ബാലാജി...ഭഗവാന്റെ അനുഗ്രഹത്താൽ സാമ്പത്തികമായി ഉണ്ടായിട്ടുള്ള എല്ലാ പ്രശ്നങ്ങളും തീർത്തു തരണേ 🙏🙏🙏

  • @rajammaka4665
    @rajammaka4665 2 місяці тому

    ഓം വെങ്കിടേശ്വരായ നമഃ
    ഭഗവാനെ അവിടത്തെ കാരുണ്യം നന്നായി ദർശനം തന്നു ഇനിയും ദർശനം തരണേ ഗോവിന്ദ ഗോവിന്ദ 🙏🙏🙏

  • @KMC_PLAYER
    @KMC_PLAYER 4 місяці тому +1

    Govindhaaaa

  • @shylajasukumaran3441
    @shylajasukumaran3441 5 місяців тому +2

    ഒരു പ്രാവശ്യം കുടി തിരുപ്പതി ഭഗവാനെ തൊഴനുള്ള ഭാഗ്യം തരണേ.

  • @nandininv6935
    @nandininv6935 Рік тому +8

    ഓം ശ്രീ വെങ്കടേശ്വരായ നമഃ 🙏🙏ഭക്ത വത്സല നാരായണ കാത്തോളണേ ഭഗവാനെ 🙏🙏ആലാപനം മനോഹരം 🙏

  • @SindhuSindhu-ux4lq
    @SindhuSindhu-ux4lq 11 місяців тому +1

    🙏🏼🙏🏼ഭാഗവാനെ കഷ്ടങ്ങളും കടങ്ങളും തീർത്തു തരണേ 🙏🏼

  • @tvs765
    @tvs765 5 місяців тому +1

    ശ്രീ തിരുപ്പതി വെങ്കിടചലപതിയെ അങ്ങയെ വന്നു കണ്ടു തൊഴാൻ എനിക്കും ഭാര്യക്കുംമൂന്ന് മക്കൾക്കുംഭാഗ്യം നൽകണേ🙏🙏🙏🙏🙏

  • @SreelathaVG-t4f
    @SreelathaVG-t4f 7 місяців тому

    ഭഗവാനേ --- എത്രയും വേഗം അവിടത്തെ സന്നിധിയിൽ എത്താൻ അനുഗ്രഹിക്കണേ🙏🙏🙏

  • @sindhusibu2175
    @sindhusibu2175 11 місяців тому +1

    Oam Sree Venkadeshaya Nama🙏🏻🙏🏻🙏🏻

  • @thapasyavlogs
    @thapasyavlogs Рік тому +3

    ഗോവിന്ദ ഗോവിന്ദ ഗോവിന്ദ, ഭഗവാനേ ഇനിയും കാണാൻ ഉള്ള ഭാഗ്യം തരണേ

  • @pranav1077
    @pranav1077 Рік тому +2

    ഓം വെങ്കിടേശ്വര നമഃ🙏🙏🙏🙏🙏🙏🙏❤

  • @SreelathaVG-t4f
    @SreelathaVG-t4f 7 місяців тому +1

    എൻ്റ തിരുപ്പതി ബാലാജി ഞാൻ സൂക്ഷിച്ചുവച്ച കാണിക്ക കിഴിയാക്കി അമ്മയുടെ കൈവശം കൊടുത്തുവിട്ടും 1 വർഷമായി ഭഗവാനേ എൻ്റ ആഗ്രഹം. ഇനിയും സാധിക്കാൻ തടസ്സം എല്ലാം നിക്കണേ അവിടെ വരാനുള്ള അവസരവും തരണേ 🙏🙏😊

  • @sreedeviamma7442
    @sreedeviamma7442 7 місяців тому +2

    ഭഗവാന് ഒന്നുകണ്ടുതൊഴാനുള്ളഭീഗ്യ൦ തരേണം തിരുമല ബാലാജി ഗോ നിന്ദ ഗോവിന്ദ ഗോവിന്ദ ഗോവിന്ദ 🙏🙏🙏

  • @rajeshma9762
    @rajeshma9762 Рік тому +3

    വെങ്കിടേശാ കനിയേണം എന്നിൽ പ്രഭോ എന്റെ ആഗ്രഹം എല്ലാം സാധിച്ചുതരേണം ഭഗവാനെ 🙏🙏🙏🙏🙏

  • @indirak8897
    @indirak8897 Рік тому +12

    ഓം ശ്രീ വെക്കിടേശ്വരായ നമഃ 🙏🙏❤️

  • @sahadevan96
    @sahadevan96 3 місяці тому +1

    OM NAMO VENKATESAYA NAMA 🙏🙏🙏

  • @balanpankaj5833
    @balanpankaj5833 Рік тому +1

    ഓം വെങ്കിടേശ്വര എന്റെ ദുരിതങ്ങൾ മാറ്റി അവിടെ വന്നു തൊഴുതുവാൻ അനുഗ്രഹിക്കണേ ഭഗവാനെ!🙏🏻🙏🏻🙏🏻

  • @balakrishanalakkalalakkal8393
    @balakrishanalakkalalakkal8393 8 місяців тому

    ഓം നമോ നാരായണായ തിരുപ്പതി ഭഗവാനെ എനിക്കും എന്റെ കുടുംബത്തിനും ഭഗവാനെ ദർശനം നടത്താനുള്ള ഭാഗ്യം തരണേ ഭഗവന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാവനെ 🙏🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️❤️

  • @sahadevan96
    @sahadevan96 3 місяці тому +1

    🌹🙏🙏🙏🌹

  • @vrswamy07
    @vrswamy07 Рік тому +2

    Govinda Govinda 🎉

  • @sahadevan96
    @sahadevan96 4 місяці тому +1

    Om venkatesaya Namah🌹🙏🌹

  • @anithavenugopal8286
    @anithavenugopal8286 Рік тому +1

    Bagavane venkadesa thirupathi bagavane thettukuttanghal poruthu samadhanam tharane .Darsana bakiam tharane deva anugrahikane .kadam veedan anugrahikane bagavane🙏🙏🙏

  • @KMC_PLAYER
    @KMC_PLAYER 2 місяці тому +1

    Sree narayana rakshikkame

  • @chandramathik999
    @chandramathik999 Рік тому +1

    ഭഗവാനേ വന്നു കാണാൻ ഇനിയും ഭാഗ്യമുണ്ടാകണേ

  • @geetharajan4824
    @geetharajan4824 2 місяці тому +1

    ഭഗവാനെ ദർശിക്കുവാൻ തയ്യാറായിരിക്കുന്ന ഞങ്ങൾക്ക് ഒരു തടസ്സങ്ങളുമുണ്ടാകാതെ കാത്തിടേണേ....

  • @parameswarannambisan3797
    @parameswarannambisan3797 Рік тому +1

    വെങ്കിഡേശ്വര ഭഗവാനെ രക്ഷിക്കണേ

  • @ChandraChandra-co6kn
    @ChandraChandra-co6kn 9 місяців тому

    ഭഗവാനെ എന്റെ സങ്കടങ്ങൾ മാറ്റിതരണേ 🙏🙏🙏

  • @jeevajasasthri7983
    @jeevajasasthri7983 Рік тому +3

    ഹൃദ്യം..... പറഞ്ഞറിയിക്കാൻ കഴിയാത്തൊരു അനുഭൂതി ലഭിച്ചു...

  • @sindhusibu2175
    @sindhusibu2175 6 місяців тому +1

    Om namo venkadedaya

  • @aryaathi54
    @aryaathi54 Рік тому +1

    ഓം ശ്രീ വെങ്കടേശ്വരായ നമഃ.

  • @nvbysumeshp.g7975
    @nvbysumeshp.g7975 3 місяці тому +1

    I’m Sri venkateswaraya Namath bhaktisandram , manoharam❤❤❤

  • @girijasasi1928
    @girijasasi1928 5 місяців тому

    ഭഗവാനെ നാരായണ ഗോവിന്ദ ❤️🙏❤️അവിടുന്ന് ഞങ്ങൾക്ക് ദർശനം നൽകി അനുഗ്രഹിക്കേണമേ 🙏🙏🙏🙏

  • @SindhuSindhu3
    @SindhuSindhu3 4 місяці тому

    ഓം നമോ ശ്രീ വെങ്കിടേശായ നമ: ഭഗവാനെ അടുത്ത തവണ വരുന്നതിന് മുമ്പ് വീട് വയ്ക്കാനുള്ളപണി തുടങ്ങാൻ പറ്റണെ തിരുപ്പതി ഭഗവാനെ കാത്ത് കൊള്ള ണെ എന്റെ മക്കളെ കാത്ത് രക്ഷിക്കണെ.. ഗോവിന്ദാ. ഗോവിന്ദാ ഗോവിന്ദാ

  • @jayamanohar2505
    @jayamanohar2505 13 днів тому

    ഓ൦ വെങ്കടേശ്വരായ നമഃ
    ശ്രീമാ൯ നാരായണായ നമഃ
    ശ്റീ തിരുമല തിരുപ്പതി നമഃ
    ജയ് ബാലാജി നമഃ

  • @sujack6964
    @sujack6964 11 місяців тому

    ഭഗവാനെ എന്നെയും മോളെയും കാത്തു കൊള്ളണമേ 🙏🙏🙏

  • @saraswathyamma3485
    @saraswathyamma3485 Рік тому +1

    Bhagavane adiya e kThurekshikkename om sri venkitasaya namaha

  • @ShaliniSunil-x3q
    @ShaliniSunil-x3q Рік тому +2

    ഭഗവാനേ അവിടുത്തെ ദർശനം നൽകാനുള്ള അനുമ 6:11

  • @vimalabai3729
    @vimalabai3729 Рік тому +1

    ഓം നമോ െവ ങ്കടേഷ യ🙏🏻🌹

  • @sahadevan96
    @sahadevan96 3 місяці тому +1

    Mahaprabho thiru pathy sree venketashwara saranam saranam🌹 🙏🙏🙏🌹

  • @sreekaladevis4656
    @sreekaladevis4656 Рік тому +1

    ഗോവിന്ദ ഗോവിന്ദ ഹരേ നാരായണ. ഗോവിന്ദ ഹരേ ഗോവിന്ദ 🙏🙏🙏🙏🙏🙏

  • @SathiSajeevan-c7k
    @SathiSajeevan-c7k Місяць тому

    തിരുപതി ഭാഗവനാ ശരണം എന്റെ മകന് നല്ല ഗരണ

  • @mohanaKumari-b1r
    @mohanaKumari-b1r Рік тому +1

    ശ്രീ വേങ്കടേശായനമ:

  • @geethas2528
    @geethas2528 Рік тому +1

    ഭഗവാനെ മനസുഗം തരണേ

  • @saraswathyamma3485
    @saraswathyamma3485 Рік тому +1

    Om sri venkatesaya namaha bhagavane katholane

  • @lathaachuthan4625
    @lathaachuthan4625 Рік тому

    ഓം ഹരിനാരായണ ഗോവിന്ദ ശിവ നാരായണ ഗോവിന്ദ ഹരിനാരായണ ശിവനാരായണ ഹരി ഗോവിന്ദ ഗോവിന്ദ 🌹🙏🌹🙏🌹🙏🌹

  • @Sreeletham2256
    @Sreeletham2256 Рік тому +4

    ഭഗവാനെ adiyangale കനിഞ്ഞു അനുഗ്രഹിച്ച് rekshikkane ഭഗവാനെ
    Ananthakodi നമസ്കാരം ഭഗവാനെ
    🙏🙏🙏🙏

  • @narayanankammath9282
    @narayanankammath9282 Рік тому +1

    ഓം നമോ വെങ്കിടേശായ !
    ഓം നമോ ഭഗവതേ വാസുദേവായ !
    🙏🌹🪔🌷🙏🌷🪔🌹🪔🙏

  • @geethas2528
    @geethas2528 Рік тому

    ഭഗവാനെ. എന്റെ മകനെ കാത്തുകൊള്ളണമേ

  • @shylajasukumaran3441
    @shylajasukumaran3441 Рік тому

    ഭഗവാനെ കാക്കണമേ ഓം വെങ്കടശേയനമം

  • @Kutt977
    @Kutt977 Місяць тому

    ഹരേ നാരായണ 🙏🙏🙏

  • @ambilivisalan1951
    @ambilivisalan1951 Рік тому +1

    AUM namo bhagwate vasudevaya