- 154
- 13 023 529
dakshina
India
Приєднався 14 січ 2023
‘ഭദ്രം കർണ്ണേഭിഃ ശൃണുയാമ ദേവാഃ
ഭദ്രം പശ്യേമാക്ഷഭിർയജത്രാ.’
- മാണ്ഡൂക്യോപനിഷത്ത്.
അല്ലയോ ദേവന്മാരേ, ഞങ്ങൾ കാതുകൾകൊണ്ട് മംഗളമായതിനെ കേൾക്കട്ടെ. കണ്ണുകൾകൊണ്ട് മംഗളമായതിനെ കാണട്ടെ.
ഗുരുക്കന്മാരിൽ നിന്നും ലഭിച്ച അറിവുകൾ,
ആധികാരികഗ്രന്ഥങ്ങൾ, അനുഭവങ്ങൾ തുടങ്ങിയവയെ അടിസ്ഥാനമാക്കിയാണ് ദക്ഷിണയിലെ വീഡിയോകൾ തയ്യാറാക്കുന്നത്. സൂക്ഷ്മമായ പരിശോധനകൾക്കു ശേഷമാണ് വീഡിയോകൾ പ്രസിദ്ധീകരിക്കുന്നത്. എങ്കിലും പ്രേക്ഷകരുടെ വിശ്വാസം, വിശകലനം തുടങ്ങിയവയുടെ അടിസ്ഥാനത്തിൽ വേണം ഇവ ഉൾക്കൊള്ളേണ്ടത്.
ദക്ഷിണയുമായി ബന്ധപ്പെടുന്നതിന്:
dakshinachannel@gmail.com

ദേവീശക്തിയുടെ മഹാപ്രവാഹം. Bhadrakali Sahasranamam. Kali Stotram, #dakshina
കേരളത്തിൽ ഭൂരിഭാഗം ഹൈന്ദവരുടെയും കുലദേവത ഭദ്രകാളിയാണ്. അനേകം പേരുടെ ദേശദേവതയും ഇഷ്ടദേവതയും ഭദ്രകാളിയാണ്. അതുകൊണ്ടാണ് മറ്റേത് ആരാധനാകർമ്മം ഫലം നൽകണമെങ്കിലും ആദ്യം ഭദ്രകാളിയെ ആരാധിക്കണമെന്നു പറയുന്നത്.
അതീവ ശക്തിവിശേഷങ്ങളുള്ള
ഭദ്രകാളീ സഹസ്രനാമം.
© copyright reserved with the dakshina channel.
#dakshina, #bhadrakali, #bhadrakalisahasranamam, #kali, #mantra, #stotra,
അതീവ ശക്തിവിശേഷങ്ങളുള്ള
ഭദ്രകാളീ സഹസ്രനാമം.
© copyright reserved with the dakshina channel.
#dakshina, #bhadrakali, #bhadrakalisahasranamam, #kali, #mantra, #stotra,
Переглядів: 3 298
Відео
നിത്യം ഇതു കേൾക്കുന്ന ഗൃഹത്തിൽനിന്ന് അലക്ഷ്മി അകലുന്നു. Lakshmi Gayatri by N Lathika, #dakshina
Переглядів 2,8 тис.19 годин тому
അതീവ ശക്തിചൈതന്യങ്ങളുള്ള ലക്ഷ്മീഗായത്രി 108 തവണ ജപം. ജപം: പ്രശസ്ത ഗായിക ലതികടീച്ചർ. © copyright reserved with the dakshina channel. #dakshina, #lakshmi, #lakshmigayatrimantra , #mantra, #lakshmigayatri,
ഏറ്റവും ലളിതമായി ഭഗവാനെ പ്രാർത്ഥിക്കാവുന്ന സ്തോത്രം. Thirupathi Venkatesha, Vishnu, #dakshina
Переглядів 2,9 тис.21 годину тому
ഏറ്റവും ലളിതമായും എന്നാൽ ഏറ്റവും ഫലപ്രദമായും തിരുപ്പതി ശ്രീവെങ്കടേശ്വരനെ പ്രാർത്ഥിക്കാൻ ഒരു സ്തോത്രം. ശ്രീവെങ്കടേശഭുജംഗം എന്ന പേരിലും ഈ സ്തോത്രം പ്രസിദ്ധം. © Copyright reserved with the dakshina channel. #dakshina, #venkateswara, #thirupathi, #thirupati, #lordvenkateswara, #venkateshastotra, #venkateshabhujanga, #srivenkateshwara, #balaji, #srinivasa, #stotra, #mantra, #vishnu,
ഒരു തവണ ഈ രീതിയിൽ ജപം അനുഷ്ഠിച്ചു നോക്കൂ. ഫലം സുനിശ്ചയം. Stotra, Mantra, Japa, #dakshina ,
Переглядів 15 тис.14 днів тому
ദുഷ്കൃതങ്ങളും ഇഷ്ടദേവതയിലേക്കുള്ള വഴിയിലെ തടസ്സങ്ങളും അതിശക്തമായി അകറ്റിക്കളയുന്ന ഒരു ജപരീതി. ജപവും തപസ്സും ഒന്നിക്കുന്ന സവിശേഷമായ അനുഷ്ഠാനം. © Copyright reserved with the dakshina channel. #dakshina, #japa, #stotra ,#mantra, #meditation, #dhyana, #siva, #vishnu, #devi,
ശ്രീയോടുകൂടിയ ഗണപതി എല്ലാ ഐശ്വര്യതടസ്സങ്ങളെയും അതിശക്തമായി അകറ്റുന്നു. Ganapathi, Stotra, #dakshina
Переглядів 3,3 тис.21 день тому
അത്യപൂർവ്വമായ ഒരു ഏകശ്ലോകി ഗണപതി പ്രാർത്ഥന. ശ്രീകരനായ ഗണപതിയെയാണ് ഈ ഒറ്റശ്ലോകത്തിലൂടെ സ്തുതിക്കുന്നത്. സകല ഐശ്വര്യ തടസ്സങ്ങളെയും അകറ്റുന്നവനും കുടുംബത്തിൽ അഭിവൃദ്ധി നൽകുന്നവനുമാണ് ഇവിടെ സ്തുതിക്കപ്പെടുന്ന ശ്രീകരഗണപതി. © copyright reserved with the dakshina channel. #dakshina, #ganapati, #ganapathi, #srivinayaka, #vinayaka, #ganesha, #stotra, #mantra,
ശിവനെ വരണമാല്യം അണിയിക്കാൻ തുടങ്ങുന്ന ശ്രീപാർവ്വതി. അതിമനോഹരമായ സ്തുതി. Parvathi, Siva, #dakshina
Переглядів 7 тис.21 день тому
ശിവദർശനത്തിൽ ലജ്ജാവിവശയായി നിൽക്കുന്ന പാർവ്വതിയുടെ മനോഹരരൂപം. ഭവാനീസഹിതനായ ശിവൻ്റെ മനോഹരരൂപം. രണ്ട് മനോഹര സ്തുതികൾ. © copyright reserved with the dakshina channel. #dakshina, #parvathi, #siva, #swayamvaraparvathi, #stotra, #mantra, #devi, #thiruvathira,
ശിവൻ അതിവേഗം പ്രസാദിക്കുന്നത് ശ്രീപാർവ്വതിയോടു ചേരുമ്പോഴാണ് . Sivastothra, Parvathi, Siva, #dakshina
Переглядів 31 тис.21 день тому
പാർവ്വതീവല്ലഭനായ ശിവനെ സ്തുതിക്കുന്ന അതിമനോഹരമായ സ്തോത്രം. ശ്രീപാർവ്വതിയുടെ ശക്തിചൈതന്യങ്ങൾകൂടി ചേരുമ്പോൾ ശിവൻ്റെ അനുഗ്രഹകല കൂടുതൽ പുഷ്ടമാകുന്നു. ഭഗവാൻ കൂടുതൽ കൂടുതൽ പ്രസാദവാനാകുന്നു. © Copyright reserved with the dakshina. #dakshina, #siva, #parvathi, #parvathivallabhastotra, #stotra, #mantra.
നിങ്ങളുടെ മനസ്സിനും വേണ്ടേ ഇത്തിരി വിശ്രമവും ശാന്തിയും? On Namo Narayanaya, Vishnu, #dakshina
Переглядів 66 тис.28 днів тому
ചിന്തകളെയൊക്കെ മനസ്സിൽ നിന്ന് ഒഴിവാക്കാൻ ശ്രമിച്ചു കൊണ്ട് കണ്ണടച്ചിരുന്ന്, സ്വസ്ഥമായിരുന്ന് അഷ്ടാക്ഷരി മഹാമന്ത്രം കേൾക്കുക. നിത്യവും പന്ത്രണ്ടു മിനിട്ടെങ്കിലും ഇതു ശീലമാക്കുക. മനസ്സും ജീവിതവും പ്രശാന്തമാകുന്നത് അതിശയകരമായി അനുഭവിച്ചറിയാൻ കഴിയും. © copyright reserved with the dakshina channel. #dakshina, #narayana, #vishnu, #ashtakshari, #omnamonarayanaya, narayanamantra,
ചികിത്സകൾ ഫലിക്കാൻ, മനസ്സും ശരീരവും പ്രശാന്തമാകാൻ. Dhanwantari Stotra, Vishnu, #dakshina
Переглядів 43 тис.28 днів тому
ചികിത്സകൾ ഫലിക്കാനും ഉത്തമനായ ചികിത്സകൻ്റെ അടുത്ത് എത്തിപ്പെടാനും മനസ്സും ശരീരവും ജീവിതവും പ്രശാന്തമാകാനും ഭഗവാൻ ധന്വന്തരിയെ ഭക്തിപൂർവ്വം പ്രാർത്ഥിച്ചാൽ മതി. അതിമനോഹരമായ, അതീവഫലപ്രദമായ ധന്വന്തരീസ്തോത്രം. #dakshina, #dhanwantari, #vishnu, #stotra, #mantra, #ekadasi, #vaikundaekadasi, #nelluvaya,
കുടുംബത്തിൽ ഈശ്വരാധീനം, ഐശ്വര്യം. Umamaheswara Stotram, Siva, Parvathi, #dakshina
Переглядів 72 тис.Місяць тому
ഉമയും മഹേശ്വരനും ഒന്നിക്കും പോലെ, ശിവനും ശക്തിയും ഒന്നിക്കുംപോലെ കുടുംബത്തിൽ ഐക്യവും ചേർച്ചയുമുണ്ടാകുമ്പോൾ അവിടെ ഈശ്വരാധീനവും ഐശ്വര്യവും നിറഞ്ഞു വിളങ്ങുന്നു അതിവിശിഷ്ടമായ ഉമാമഹേശ്വര സ്തോത്രം. © copyright reserved with the dakshina channel. #dakshina, #umamaheswara, #siva, #parvathi, #stotra, #mantra, #thiruvathira,
പ്രശാന്തവും ദൈവികവുമായ ജപം. ക്ഷിപ്രഫലം. Ganapathi, Vinayaka, #dakshina,
Переглядів 7 тис.Місяць тому
ഭൗതികമായ തടസ്സങ്ങളും ആത്മീയമായ തടസ്സങ്ങളും ജപപ്രാർത്ഥനാദികളിലുണ്ടാകുന്ന തടസ്സങ്ങളും അതിശക്തമായി അകറ്റുന്ന ഗണേശനാമാവലി. ശ്രവണംകൊണ്ടുതന്നെ അതീവ ഫലസിദ്ധി. © copyright reserved with the dakshina channel. #dakshina, #ganapati, #ganesha, #vinayaka, #mantra, #stotra, #ganeshamantra,
എല്ലാ ഗ്രഹപ്പിഴകളിൽനിന്നും അതിശക്തമായ സുരക്ഷ, കവചം. ശ്രീഹനുമാൻ്റെ 108 നാമാവലി. Hanuman, #dakshina
Переглядів 11 тис.Місяць тому
ഹനുമാനെ ഭക്തിപൂർവ്വം ഭജിച്ചാൽ അവരെ ഗ്രഹദോഷങ്ങൾ ബാധിക്കില്ല എന്നത് പ്രസിദ്ധമാണ്. അനുഭവവും. ഹനുമാൻ്റെ നൂറ്റെട്ടു നാമാവലി ജപിക്കാം, ശ്രവിക്കാം. © copyright reserved with the dakshina channel. #dakshina, #hanuman, #anjaneyan, #hanumadashtotharam, #stotra, #mantra, #rama,
ഇതുവരെയുള്ള ജീവിതമായിരിക്കില്ല ഈ കർമ്മത്തിനു ശേഷം. ഓരോ നിമിഷവും ദേവി കൂടെ. Devimahatmyam, #dakshina
Переглядів 13 тис.Місяць тому
ദേവീപ്രാർത്ഥനകളും ദേവീമാഹാത്മ്യപാരായണവും ഫലപ്രദമാകാൻ ചിലപ്പോൾ പല തടസ്സങ്ങളും അനുഭവത്തിൽ വരാം. അതിനു പരിഹാരമായി ദേവീമാഹാത്മ്യത്തിൽത്തന്നെ പറയുന്ന അതിവിശിഷ്ടമായ ഒരു കർമ്മം. © Copyright reserved with the dakshina channel. #dakshina, #devi, #devimahatmyam, #upasana, #mantra, #stotra, #lakshmi, #durga, #kali,
അതിമനോഹരം, മേല്പുത്തൂർ കണ്ട ഭഗവാൻ്റെ സ്വരൂപം. ആലാപനം: ലക്ഷ്മി. വി, Narayaneeyam, #dakshina
Переглядів 27 тис.Місяць тому
അതിമനോഹരം, മേല്പുത്തൂർ കണ്ട ഭഗവാൻ്റെ സ്വരൂപം. ആലാപനം: ലക്ഷ്മി. വി, Narayaneeyam, #dakshina
സർവ്വം നാരായണമയം!!!! ഹൃദ്യം, ശാന്തം, ഹരിനാമകീർത്തനം. Harinamakeerthanam, #Vishnu, #dakshina
Переглядів 12 тис.Місяць тому
സർവ്വം നാരായണമയം!!!! ഹൃദ്യം, ശാന്തം, ഹരിനാമകീർത്തനം. Harinamakeerthanam, #Vishnu, #dakshina
ജീവിതത്തെ അടിമുടി മാറ്റിയെടുക്കാൻ ഏകാദശിയിൽപ്പരം മറ്റൊരു കർമ്മമില്ല. Vishnu, Ekadashi, #dakshina
Переглядів 2,6 тис.Місяць тому
ജീവിതത്തെ അടിമുടി മാറ്റിയെടുക്കാൻ ഏകാദശിയിൽപ്പരം മറ്റൊരു കർമ്മമില്ല. Vishnu, Ekadashi, #dakshina
ലക്ഷ്മീചൈതന്യവും വിഷ്ണുചൈതന്യവും ഒന്നായ് വിളങ്ങുന്ന അതിമനോഹരമായ സ്തുതി. Lakshmi Narayana, #dakshina
Переглядів 35 тис.2 місяці тому
ലക്ഷ്മീചൈതന്യവും വിഷ്ണുചൈതന്യവും ഒന്നായ് വിളങ്ങുന്ന അതിമനോഹരമായ സ്തുതി. Lakshmi Narayana, #dakshina
അമ്മ കുഞ്ഞിനെ കൈപിടിച്ചു നടത്തുംപോലെ ദേവിയും ദേവീമാഹാത്മ്യവും. Devi Mahatmyam, Devi, #dakshina,
Переглядів 37 тис.2 місяці тому
അമ്മ കുഞ്ഞിനെ കൈപിടിച്ചു നടത്തുംപോലെ ദേവിയും ദേവീമാഹാത്മ്യവും. Devi Mahatmyam, Devi, #dakshina,
ഭഗവാൻ്റെ ഈ സുരക്ഷയുണ്ടെങ്കിൽ ഒരു വിപരീതശക്തിയും അടുത്തുവരില്ല. സുനിശ്ചയം. Vishnu Stotra, #dakshina
Переглядів 16 тис.2 місяці тому
ഭഗവാൻ്റെ ഈ സുരക്ഷയുണ്ടെങ്കിൽ ഒരു വിപരീതശക്തിയും അടുത്തുവരില്ല. സുനിശ്ചയം. Vishnu Stotra, #dakshina
മണ്ഡലകാലത്ത് നിത്യം കേൾക്കാം. Very powerful 108 Names of Lord Ayyappa. Dharma Sastha, #dakshina
Переглядів 58 тис.2 місяці тому
മണ്ഡലകാലത്ത് നിത്യം കേൾക്കാം. Very powerful 108 Names of Lord Ayyappa. Dharma Sastha, #dakshina
ഈ അഞ്ചു ശ്ലോകങ്ങൾ മതി ശാസ്താവിനെ ഭജിക്കാൻ. Sastha, Ayyappa, #dakshina
Переглядів 27 тис.2 місяці тому
ഈ അഞ്ചു ശ്ലോകങ്ങൾ മതി ശാസ്താവിനെ ഭജിക്കാൻ. Sastha, Ayyappa, #dakshina
ഒരുകാലത്ത് ഏറ്റവുമധികം ജപിക്കപ്പെട്ടിരുന്ന ശിവസ്തുതി. Siva Stotra, Sankaradhyanaprakaram, #dakshina
Переглядів 45 тис.2 місяці тому
ഒരുകാലത്ത് ഏറ്റവുമധികം ജപിക്കപ്പെട്ടിരുന്ന ശിവസ്തുതി. Siva Stotra, Sankaradhyanaprakaram, #dakshina
കണ്ണടച്ചിരുന്ന് ഇതു കേൾക്കുന്നതുതന്നെ അതീവഫലപ്രദമായ ഉപാസനയാണ്. Subrahmanya, #dakshina
Переглядів 140 тис.3 місяці тому
കണ്ണടച്ചിരുന്ന് ഇതു കേൾക്കുന്നതുതന്നെ അതീവഫലപ്രദമായ ഉപാസനയാണ്. Subrahmanya, #dakshina
ഏത് ഉപദ്രവങ്ങളും ഗ്രഹദോഷങ്ങളും അതിശക്തമായി അകറ്റുന്നു. Subrahmanya Kavacham, #dakshina
Переглядів 39 тис.3 місяці тому
ഏത് ഉപദ്രവങ്ങളും ഗ്രഹദോഷങ്ങളും അതിശക്തമായി അകറ്റുന്നു. Subrahmanya Kavacham, #dakshina
അഞ്ചു രത്നങ്ങൾപോലെ അതിദിവ്യമായ സ്തോത്രം! അതീവലളിതം, അതീവജപവൈശിഷ്ട്യം! Subrahmanya Stotram, #dakshina
Переглядів 30 тис.3 місяці тому
അഞ്ചു രത്നങ്ങൾപോലെ അതിദിവ്യമായ സ്തോത്രം! അതീവലളിതം, അതീവജപവൈശിഷ്ട്യം! Subrahmanya Stotram, #dakshina
ഇതാദ്യമായി കനകധാരാസ്തോത്രം സമ്പൂർണ്ണരൂപത്തിൽ. Kanakadhara Stotram, #lakshmi, #dakshina
Переглядів 49 тис.3 місяці тому
ഇതാദ്യമായി കനകധാരാസ്തോത്രം സമ്പൂർണ്ണരൂപത്തിൽ. Kanakadhara Stotram, #lakshmi, #dakshina
ശ്രീകൃഷ്ണലീലകളുടെ ഭക്തിസൗന്ദര്യങ്ങൾ അതിൻ്റെ പരകോടിയിൽ !! Damodarashtakam, Krishna, #dakshina
Переглядів 11 тис.3 місяці тому
ശ്രീകൃഷ്ണലീലകളുടെ ഭക്തിസൗന്ദര്യങ്ങൾ അതിൻ്റെ പരകോടിയിൽ !! Damodarashtakam, Krishna, #dakshina
ഇത്രമേൽ പ്രത്യക്ഷഫലം നൽകുന്ന ഒരു കർമ്മമില്ല. എല്ലാ മടുപ്പും പുരോഗതിയില്ലായ്മയും അകലുന്നു. #dakshina
Переглядів 10 тис.3 місяці тому
ഇത്രമേൽ പ്രത്യക്ഷഫലം നൽകുന്ന ഒരു കർമ്മമില്ല. എല്ലാ മടുപ്പും പുരോഗതിയില്ലായ്മയും അകലുന്നു. #dakshina
വിദ്യ മാത്രമല്ല മനസ്സിനു തെളിച്ചവും കർമ്മപുഷ്ടിയും നൽകുന്നു സരസ്വതീദേവി. Saraswathi, #dakshina
Переглядів 9 тис.3 місяці тому
വിദ്യ മാത്രമല്ല മനസ്സിനു തെളിച്ചവും കർമ്മപുഷ്ടിയും നൽകുന്നു സരസ്വതീദേവി. Saraswathi, #dakshina
ലളിതം, സുവ്യക്തം, സമ്പൂർണ്ണ ദേവീമാഹാത്മ്യ പാരായണം. Devi Mahatmya parayanam Complete, #dakshina
Переглядів 38 тис.3 місяці тому
ലളിതം, സുവ്യക്തം, സമ്പൂർണ്ണ ദേവീമാഹാത്മ്യ പാരായണം. Devi Mahatmya parayanam Complete, #dakshina
Om nama shivaya🙏🙏🙏🙏
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
🕉️🪷🙏🪷🕉️
എന്റെ കുഞ്ഞിന് ജോയിയിൽ ഉയർച്ചയുണ്ടവനെ ദൈവമേ 🙏🙏🙏
അങ്ങേയ്ക്ക് ദീർഘായുസ്സ് നൽകി ജഗദംബ അനുഗ്രഹിക്കട്ടെ ❤🙏🙏🙏🙏🙏🙏🙏🙏
❤❤🙏🙏✨✨💐💐💐💐
ഒരു കോടി പ്രണാമം 🙏🙏🙏🙏🙏🙏🙏🙏🙏🙏
അമ്മേ 🙏🙏🙏
ഓം നമഃ ശിവായ 🙏🙏🙏
Om gham ganapathaye namaha
Om namo Narayanaya
Salutations. Can you share the Viswaroopa stuti?
Salutations . Can you share the Viswaroopa stuti?
ഓം നമോ നാരായണായ
🙏🙏🙏🙏🙏
ഓം ഗം ഗണപതായെനമഹ
കാളി കാളി മഹാ കാളി ഭദ്രകാളി നമോസ്തുതേ കുലം ച കുലം ധർമ്മം ച ഭദ്രകാളി നമോസ്തുതേ
Om namo Narayanaya Krishna Guruvayurappa Anugrahikkename
Om namo Narayanaya
🙏🙏🙏
എന്റെ ജനനം മുതലേ നിമിഷം വരെയുള്ള എല്ലാ 4:29 4:29 സൗഭാഗ്യങ്ങൾക്കും 4:22 അവിടത്തോട് നന്ദി പറയുന്ന കൃഷ്ണ
ന്റെ സ്വന്തം ഭഗവാൻ 🙏🌹🙏
🙏🙏🙏🙏
Namasthe guru
🙏🙏🙏❤
🙏🌹🙏
ലളിതാ ഹൃദയ സ്തോത്രം കൂടി ഇതിൽ ഉൾപ്പെടുത്താമോ. വളരെ നന്ദി നമസ്കാരം
Om Namo Narayanaya 🙏🙏🙏
🤝🤝
Valare lalithamayi cholluvan sadhikkunnudu 🙏
🙏🙏🙏
Om namo bagavathe vasudevaya Om namo narayana ya nama Krishna guruvayurappa🙏🙏🙏🙏🙏
🙏🌹🙏
ദേവീമാഹാത്മ്യം വരികൾ സഹിതം സാവധാനത്തിൽ, വ്യക്തതയോടെ, പഠിക്കാൻ കഴിയുന്ന വിധത്തിൽ പാരായണം ചെയ്തിരിക്കുന്നു. ua-cam.com/video/VaOEsTKCvsg/v-deo.htmlsi=1OvH0LF5rhIgA_cB
ഓം ശ്രീ ഭദ്രകാളിയെ നമഹ 🙏🏻
🙏🙏🙏🙏🙏🙏
🙏
ശ്രീ ഭദ്രകാള്യൈ നമഃ🙏🙏🙏
Super
Om umamahesharaya namo nama🙏🙏🙏🙏🙏❤️❤️❤️🪷🪷🪷🌿🌿🌿
Thank you ഗുരുജി
അമ്മേ നാരായണ ദേവി നാരായണ
ശിവ സഹസ്രനാമം വേണം
Om namo narayanaya, Om namo narayanaya , Om namo narayanaya