തേനീച്ചയുടെ റാണിയെ കാണാനില്ല, ഇനി എന്ത്‌ ചെയ്യും മല്ലയ്യാ? ചെറുതേനീച്ച പെറ്റ്സ്റ്റേഷനിൽ Honey bee 🐝

Поділитися
Вставка
  • Опубліковано 27 чер 2024
  • Join us for the informative bits of Stingless bees in our newest Petstation video! Let’s explore how the species are being set up and the whole process behind beehiving and harvesting honey from the colonies being explained by our dear friend Jabbarka and his son.
    Stingless bees usually nest in hollow trunks, tree branches, underground cavities, termite nests or rock crevices, but they have also been encountered in wall cavities, old rubbish bins, water meters, and storage drums. Many beekeepers keep the bees in their original log hive or transfer them to a wooden box, as this makes controlling the hive easier.
    Do contact Jabbarka for the farm fresh,un adulterated and healthy honey from their farm-9995916916.
    Hope you enjoy this informative and fun video.
    Instagram page: petstationkannu...
    Fb page: / petstationkannur
  • Домашні улюбленці та дикі тварини

КОМЕНТАРІ • 171

  • @ZareenaFathema
    @ZareenaFathema День тому +6

    Enigineyulla pisukkamare yenthina bro pin cheyyune ivare kondonnum pocheneum ayikote allengil pattiye ayikote valarthan pattulaa 😂yenit ivide onnit yenthoru dialogue. Evarude vitiloke chenal oru nerathe baksanam polum therula ..sabi bro 150 koranji 200 ruba mediku 2024 aan ith🎉🎉🎉

    • @Petstationkannur
      @Petstationkannur  День тому +4

      ❤❤❤😃 നിർത്തി അപ്‌ഡേഷനും നിർത്തി ടിക്കറ്റ്‌ റേറ്റ്‌ കൂട്ടലും നിർത്തി... ഇനി ഇവരെയൊക്കെ നല്ല രീതിയിൽ വളർത്താം ❤️❤️❤️❤️

    • @ZareenaFathema
      @ZareenaFathema День тому

      @@Petstationkannur 🙃🙂

    • @prajoshvava7753
      @prajoshvava7753 День тому +3

      @@Petstationkannur വിഡിയോ നിർത്തരുത് ഇക്കാ നാണമില്ലാത്തവർ പറയെട്ടെ അത് നോക്കേണ്ട ഇക്കെയേ സ്നേഹിക്കിന്ന ഞങ്ങൾ ഉണ്ട് കൂടെ

    • @Petstationkannur
      @Petstationkannur  День тому +1

      @@prajoshvava7753 വീഡിയോ നിർത്തി എന്നല്ല പറഞ്ഞത്‌.. ഇത്രേം പൈസ മുടക്കി അപ്ഡേറ്റ്‌ ചെയ്യുമ്പോ അല്ലെ പ്രശ്നം .. അത്‌ ഒഴിവാക്കിയാൽ പിന്നെ റേറ്റ്‌ കൂട്ടേണ്ടല്ലോ...

    • @ZareenaFathema
      @ZareenaFathema День тому

      Njan vijarichu bro paranjeppol awareyokke nokan korcha thivasam awark vendi samayam chilav cheyyan pogunnu yenn sathiyam😂pukse eth prathigaramayirunoo😅 sabi bro njan sthiramayit kanarund videos njan thamasikunneth karnadaga ila please bro 🎉videos aptesan venam

  • @user-nd7od2qi2c
    @user-nd7od2qi2c 2 дні тому +72

    ഇവിടത്തെ സ്ഥിരം പ്രേക്ഷകർ ആരൊക്കെ 🤩🤩

  • @KVM_AQUATICS
    @KVM_AQUATICS 2 дні тому +3

    Oru divasam petstation visit vlog idkkanam inshaallah❤

  • @niyas.c.7957
    @niyas.c.7957 2 дні тому +15

    മിടുക്കൻ 😊. ചെറുതേൻ അണ്.... പ്രശ്നം ഇല്ല....

  • @user-zo4wg4eo1b
    @user-zo4wg4eo1b 2 дні тому +19

    ചെറുതേനീച്ച യേ ഇത്രക് പേടിക്കാൻ മാത്രമൊന്നുമില്ല ല്ലോ സാബിക്ക 😀

  • @Kiranedk
    @Kiranedk 2 дні тому +22

    വീഡിയോ ൽ സൗണ്ട് കയറ്റിയത് നല്ല ബോർ ആയിട്ടുണ്ട്...ഈ ടൈപ്പ് വീഡിയോ വേണ്ടായിരുന്നുന്ന് തോന്നുന്നു.

    • @Petstationkannur
      @Petstationkannur  2 дні тому +18

      പിന്നീട്‌ കണ്ടപ്പോൾ എനിക്കും തോന്നി.. നിർത്തി ഇനി ഉണ്ടാവില്ല

    • @yasarararfath2081
      @yasarararfath2081 День тому

      😂😂​@@Petstationkannur

    • @Greenary529
      @Greenary529 День тому

      ,,ഒരു വീഡിയോ കൂടി ചെയ്ത മതി...​@@Petstationkannur

  • @shajahanshams4853
    @shajahanshams4853 2 дні тому +2

    The spectacular creation among living things..honey bee study more about it sabikkaa

  • @travel_bits_mallu
    @travel_bits_mallu 2 дні тому +6

    Zaavikkaaa🥳🥳🥳

  • @sumeshkrishnan8088
    @sumeshkrishnan8088 2 дні тому +5

    പെറ്റ്സ്റ്റേഷൻ ഇസ്‌തം ❤️

  • @goodechotech5196
    @goodechotech5196 3 години тому

    Ya mone...adipoli 🔥

  • @anishlaks
    @anishlaks 2 дні тому

    I wanted to visit pet station once that too when Sabikka is there. But ernakulam is far. So just hesitant. I'll come one day.

  • @aswathypraveen3129
    @aswathypraveen3129 2 дні тому +2

  • @riyas675
    @riyas675 2 дні тому +11

    തേനീച്ച റാണിയെ കാണുന്നില്ല ഇനി നമ്മൾ എന്ത് ചെയ്യും മല്ലയ്യ
    തേനീച്ചകൾ :നിങ്ങൾ ഒന്നും ചെയ്യേണ്ട എല്ലാം ഞങ്ങൾ ചെയ്‌തോളം

  • @SATHEESH-KOTTAKKAL
    @SATHEESH-KOTTAKKAL 2 дні тому +2

    PET STATION ❤❤❤❤❤

  • @zakariyazakku300
    @zakariyazakku300 2 дні тому +2

    ♥️♥️

  • @theinvisiblepsycho8938
    @theinvisiblepsycho8938 2 дні тому +2

    ❤❤❤

  • @shebilayin
    @shebilayin 2 дні тому +2

    😍😋😋

  • @petsvilla8181
    @petsvilla8181 2 дні тому +2

    ❤❤❤❤

  • @aslam_culer
    @aslam_culer 2 дні тому +2

    Chelorde readyaavum chelorde redyavula.
    Ikkade readyaayilla😂❤

  • @arshadfebi
    @arshadfebi 2 дні тому +24

    ഒര് രാജ വിളമ്പരം നടത്തി നോക്കാം...... ചിലപ്പോൾ വന്നാലോ റാണി 😅😅😅

  • @madhusnair8723
    @madhusnair8723 2 години тому

    Adipoli

  • @jamaludheenjamal9625
    @jamaludheenjamal9625 2 дні тому +2

    ✨✨✨✨

  • @shafeeralisabu
    @shafeeralisabu 2 дні тому +4

    എന്താ എഡിറ്റിങ്ങില് പുതിയ പരിഷ്കാരൊക്കെ

  • @joeljosephsantosh6096
    @joeljosephsantosh6096 2 дні тому +2

    😋😋😋

  • @dynamogaming9540
    @dynamogaming9540 2 дні тому +3

    Camera men 😋😋

  • @pyloop8134
    @pyloop8134 5 годин тому

    Bro pesquets parrot Ney vedikkooo....

  • @rahulkeeppally7192
    @rahulkeeppally7192 2 дні тому +2

    Hai

  • @salupkd4450
    @salupkd4450 2 дні тому +7

    ലെ ചേട്ടൻ. തനിക്ക് റാണിയെ കാണിച്ച് തരാൻ മനസില്ല

  • @sachusvloge6119
    @sachusvloge6119 2 дні тому +1

    ❤❤❤🥰

  • @mtrmtr9583
    @mtrmtr9583 2 дні тому

    👍👍👍

  • @pareethkm6515
    @pareethkm6515 2 дні тому +4

    First

  • @mujeebmullath1017
    @mujeebmullath1017 День тому

    പെറ്റ്സ്റ്റേഷൻ ഉയിർ ❤❤❤❤❤❤❤❤❤❤👍🏻👍🏻👍🏻👍🏻👍🏻👍🏻🔥🔥🔥🔥🔥🔥

  • @nazarinak2195
    @nazarinak2195 День тому

    ❤❤❤❤❤❤

  • @robinbaburobin817
    @robinbaburobin817 2 дні тому

    Rani mutta undenkile division pattuuu ennilla...ippool randu part akkiya boxil randu partilum 2 part kali box vachal 2 koodu akum ...rani mutta avar undakki kkollum....ithonnum expert inu ariyilleee.....pinne 50/50 chance ulluu rani undakan...

  • @shailanasar3824
    @shailanasar3824 2 дні тому +2

    Snake padeiellatha sabikku honeybee paadi☺

  • @topten6610
    @topten6610 2 дні тому +3

    Ark enkilum insta kittunudo

  • @rahulrahulkudukkil6999
    @rahulrahulkudukkil6999 2 дні тому +1

    Hi

  • @vishnuvkb3830
    @vishnuvkb3830 2 дні тому +3

    Pet stationil ulla video venam

  • @abeerali1797
    @abeerali1797 День тому

    👍🤝🥰

  • @arunvs7065
    @arunvs7065 2 дні тому +3

    1st

  • @user-dw4nn2if6w
    @user-dw4nn2if6w 2 дні тому +4

    ഇത് പലരും ചെയ്ത vedio ആണ്
    നമ്മൾ നിങ്ങളുട വീട്ടിലെ കാഴ് ചകൾ കാണാൻ കാത്തിരുന്നു
    പക്ഷെ 😭😭😭😭😭

  • @jensonjensonkv5626
    @jensonjensonkv5626 2 дні тому

    ❤😂 kodungallur

  • @Sahalzzz963
    @Sahalzzz963 День тому

    Ente vithil unde pakse rani illa

  • @salupkd4450
    @salupkd4450 2 дні тому +5

    ചേട്ടനെ നിർത്തി അങ്ങ് അപമാനിക്കാണല്ലോ 😂

  • @jjfu100
    @jjfu100 2 дні тому +1

    കടി കിട്ടിയാൽ ആർക്കൊക്കെ കൊടുക്കാൻ പറ്റും

  • @karunakarankaran2563
    @karunakarankaran2563 День тому

    Nigalude aaran aman

  • @user-or1nj6ev7q
    @user-or1nj6ev7q 2 дні тому +2

    😂❤

  • @salu299
    @salu299 2 дні тому +1

    🤤🐝 🥴😵😵‍💫

  • @aashiqsuresh73
    @aashiqsuresh73 2 дні тому

    Evidennu kitty ee expertukale, 9am class expert pinne kandilla🏃🏃🏃😂😂

  • @adarshm8640
    @adarshm8640 2 дні тому +5

    Rani oke olichodi enn thonunuu 😂

  • @Mydearmalayaliees
    @Mydearmalayaliees 2 дні тому +7

    ഇടയ്ക്ക് ഇടയ്ക്ക് ഉള്ള ബ്യാക്ക്ഗ്രണ്ട് മ്യൂസിക് ആണ് ഹയ്‌ലയിറ്റ് 🤣🤣🤣🤣🤣

  • @ajeer7776
    @ajeer7776 2 дні тому +4

    വീഡിയോ പലപ്പോളും ബ്ലർ ആകുന്നുണ്ട്. ഈ വീഡിയോ മാത്രം അല്ല മിക്യ വീഡിയോസിലും കാണാം. എനിക്ക് ആ സമയം കണ്ണിനു എന്തോ വല്ലാത്ത ബുദ്ധിമുട്ട് പോലെ തോന്നും. ശ്രെദ്ദിക്ക് അമ്പാനെ

    • @Petstationkannur
      @Petstationkannur  2 дні тому +5

      ശ്രദ്ധിക്കാം അണ്ണാ😂

  • @kevinzachariah4729
    @kevinzachariah4729 2 дні тому

    Njn parayan erikkuvayyirunnu

  • @karunakarankaran2563
    @karunakarankaran2563 День тому

    Ninjalkk aman ammer ne ariyammo

  • @anwarumalabar1660
    @anwarumalabar1660 2 дні тому +1

    02:52 ഫോൺ സ്ക്രീനിലേക്ക് ആരേലും ഊതിയോ
    ഉറുമ്പിനെ ഓടിക്കാൻ😂😂😂😂

  • @navablatheef7948
    @navablatheef7948 2 дні тому +3

    ഇടക്കിടക്ക് താറാവ് കരയുന്നുണ്ട് ല്ലോ😅

  • @MuhammedAnaskp-ce5nm
    @MuhammedAnaskp-ce5nm 2 дні тому

    പെറ്റ് സ്റ്റേഷനിൽ ഒരു വലിയ ഒരു natural കൂട് വേണം

  • @chaathan46
    @chaathan46 2 дні тому +1

    Cherutheneecha kadiko😂😂

  • @kl13loft
    @kl13loft 7 годин тому

    😂😂

  • @riju1419
    @riju1419 2 дні тому +3

    ആ ബാക്കിലുള്ള സ്ഥലം കൂടെ നോക്കിനിക്കാതെ അങ്ങോട്ട് പൈസ കൊടുത്ത് വാങ്ങിക്ക് പിള്ളേച്ചാ😂😂

  • @butterfly-ct4zv
    @butterfly-ct4zv 2 дні тому +1

    ❤❤❤❤❤പെറ്റ്സ്റ്റേഷൻ vdo ആണ് ഇഷ്ടം..... ഇന്നത്തെ vdo എനിക്കിഷ്ടായില്ല

  • @shahil0076
    @shahil0076 2 дні тому +4

    ചെറുതേനീച്ചയെ ഇങ്ങനെ പേടിച്ചാൽ സാദാ തേനീച്ചയുടെ തേൻ ഒകെ എടുക്കാൻ ശ്രമിച്ചാൽ 😂

  • @suhashhashim9666
    @suhashhashim9666 2 дні тому +1

    Idakkidakkulla aa sound idanam ennullath aarude idea aayirunnu...enthayalum bhayangara bore🤦‍♂️🤦‍♂️🤦‍♂️

  • @subisvlog4441
    @subisvlog4441 2 дні тому +1

    Pets നെ ഒന്നും കണ്ടില്ല 😢

  • @kannurvloger
    @kannurvloger 2 дні тому +3

    Onnum cheyyanda mallaya ellam tenicha cheytholum😂

  • @saluvarghese4835
    @saluvarghese4835 2 дні тому +1

    യെ അള്ളാ !കാലാവസ്ഥ തീരെ മോശം കാറ്റിനും കോളിനും സാധ്യത ങ്ങള് ഇപ്പോള റാണിയെ പിടിക്കാൻ പോണേ 😀

  • @syamkrishnan912
    @syamkrishnan912 Годину тому

    അപ്ഡേഷൻ ഇല്ലാത്ത പെട്സ്റ്റേഷൻ റാണി ഇല്ലാത്ത തേനീച്ച കൂട് പോലെ ആണിക്കാ...😮
    ടിക്കറ്റിന്റെ റേറ്റ് കൂട്ടുമ്പോൾ ആദ്യം ഇക്കാ സ്വയം ചോദിക്കുക.. ഈ പൈസക്ക് പെറ്റ് സ്റ്റേഷൻ കാണാൻ വരുന്നവർക്ക് ഇത് മുതലാകുമോ എന്ന്.. അത് കഴിഞ്ഞു അത് കാണാൻ വരുന്നവരോട് ചോദിക്കുക നിങ്ങൾക്ക് പൈസ മുതലായോ എന്ന്.. രണ്ടുത്തരവും പരസ്പരം സിങ്ക് ആയാൽ ഇക്കാ എടുത്തത് ശരിയായ തീരുമാനം ആണ്... പത്തിൽ എട്ടുപേർ കൂടെ നിന്നാൽ മുന്നോട്ട് പോകുക പകരം പത്തിൽ രണ്ടു പേരാണെങ്കിൽ അവിടം കൊണ്ട് നിർത്തുക ❤️💪🏻

  • @mydream7072
    @mydream7072 2 дні тому +2

    ഇതെന്തു വീഡിയോആണ്ണിക്ക
    പരമ ബോർ
    ഇതല്ല ഞങ്ങൾക്ക് വേണ്ടത്

  • @loveyouuuuuuuuuuall
    @loveyouuuuuuuuuuall День тому

    എന്റെ വീട് നിറയെ ഇതാണ്... ഇവ കുത്തില്ല.. അവയിൽ ഒന്നിന് parikkettal നമ്മളെ vattatt പറക്കും, അവ firamon ulpathippich എല്ലാരേം വിളിച്ചു വരുത്തും

  • @rishadmonrishadmone6370
    @rishadmonrishadmone6370 2 дні тому +1

    ചെറുതീനീച്ച കടിച്ചാൽ ഒന്നും സംഭവിക്കില്ല

  • @Safvan_Stories
    @Safvan_Stories 2 дні тому +1

    ഓടിക്കോ..!!

  • @kvlmspyghost5551
    @kvlmspyghost5551 2 дні тому

    ട്രോളി കൊന്നു അല്ലേ 😂😂😂😂

  • @fidafaizu
    @fidafaizu День тому

    റാണിയോട് രാജാവ് വിളിക്കുന്നുണ്ടെന്ന് പറ

  • @Mydearmalayaliees
    @Mydearmalayaliees 2 дні тому +3

    ഇതാണ് മലയാളികളുടെ സ്വഭാവം 100 നല്ലത് ചെയ്തിട്ട് ഒന്ന് മാറ്റി പിടിച്ചാൽ അപ്പോൾ തുടങ്ങും നെഗറ്റീവ് 😡😔

  • @shabas1400
    @shabas1400 2 дні тому +1

    റാണിക്ക് നാണം ആണ് ന്ന് പറയാൻ പറഞ്ഞു 😝ഇനി വരുമ്പോൾ ഒരു ഉച്ച സമയത്ത് വന്നാൽ മതീന്നും പറഞ്ഞു 😂🤣

  • @pareethkm6515
    @pareethkm6515 2 дні тому +3

    Pin cheyamo

  • @jayarajm.n9711
    @jayarajm.n9711 2 дні тому +5

    🙏 പെറ്റ്സ്റ്റേഴ്സിന്റെ വീഡിയോ കാണുന്നത് തന്നെ പെറ്റിനെ കാണാനാണ് അല്ലാതെ തേനീച്ച തേൻ കാണാനല്ലല്ലോ ഒന്നാമത് ആഴ്ചയിൽ ഒരു വീഡിയോ ഇടുന്നരത് ഇതുപോലുള്ള വീഡിയോ ഇനി ഇടാതിരിക്കുക ഒരു പെറ്റ് സ്നേഹിയുടെ അപേക്ഷ
    ..... 🙏 ......

    • @Petstationkannur
      @Petstationkannur  2 дні тому +11

      സോറി ഇനി ശ്രദ്ധിക്കാം... പക്ഷേ തേനീച്ചയും ഒരു ജീവി അല്ലേ.. അതും പെറ്റ്സ്റ്റേഷനിലേക്ക്‌ കൊണ്ട്‌ വന്നതല്ലേ ഞാൻ കാണിച്ചത്‌, അല്ലാതെ ഭാര്യയേയും കൂട്ടി ടൂർ പോകുന്നതോ കാറിൽ സ്വിമ്മിംഗ്‌ പൂൾ ഉണ്ടാക്കുന്നതൊന്നും അല്ലലോ കാണിച്ചത്‌.. തെറ്റായിട്ട്‌ തോന്നിയില്ല ഓരോ വീഡിയോയും വെത്യസ്ഥമായിരിക്കണം എന്ന് തോന്നി..

    • @yasarararfath2081
      @yasarararfath2081 День тому

      കാറിൽ സിമിങ് പൂൾ അത് polichu🤣🤣🤣

  • @alfredmarshal6301
    @alfredmarshal6301 2 дні тому

    Aadhyamaayitta Zabikkande oru video skip adich kaanunnath😊👎

  • @Ashku-d6l
    @Ashku-d6l 2 дні тому +1

    3 week 👎👎👎👎

  • @Nichunisam
    @Nichunisam 2 дні тому

    ഫ്രഷ് തേൻടുത്ത് കുടിച്ചിട്ട് ആളെ ഒരുമാതിരി മക്കറാക്കല്ലപ്പാ 😂😂😂

  • @fahadmon4837
    @fahadmon4837 2 дні тому +3

    ഓടിക്കോ കുത്തി പഞ്ചർആക്കും😂😂😂

  • @vishnubabu1735
    @vishnubabu1735 День тому

    ഇങ്ങനെ എടുക്കുമ്പോ ഈച്ച ചത്തു പോകില്ലേ. ഇങ്ങനെ എടുക്കേണ്ട കാര്യം ഒന്നും ഇല്ല ഇക്ക ഇവിടെ എന്റെ വീട്ടിലും ഉണ്ട് കുറച്ചു കോളനി. വൻതേൻ എടുക്കുമ്പോ പോലും ഇതൊന്നും ഇടാറില്ല പിന്നെ കരിഞ്ഞടിയൻന്റെ തേൻ എടുക്കുമ്പോ ചിലപ്പോ ഈ സാധനം ഇടും. ഇത് ചെറുതേൻ അല്ലെ ഇവരെ പേടിക്കുവൊന്നും വേണ്ട ഇക്ക

  • @user-uc3ul9mq5z
    @user-uc3ul9mq5z 2 дні тому +24

    ബ്രോ വിഷമം കൊണ്ട് തന്നെയാണ് പറഞ്ഞത് രണ്ടു പ്രാവിശ്യം അവിടെ വന്നതാണ്. ആദ്യം ഞാൻ എന്റെ ഫാമിലി എല്ലാം കൂട്ടി രണ്ടാമത് ഞങ്ങളുടെ ഫുൾ ടീം അന്ന് 100രൂപ അതൊന്നും വലിയ വിഷമം തോന്നിയില്ല പക്ഷേ അന്ന് മൂന്നാമത് വന്നപ്പോൾ 150 ഇത് ഇത് അതികം തന്നെ നിങ്ങളെ നിങ്ങളാക്കിയത് എന്നെ പൊലെ ഒന്നും രണ്ടും മൂന്നും പ്രാവിശ്യം വരുന്ന സാധാരണ മനുഷ്യർ ആണ്
    നടക്കട്ടെ ബ്രോ

    • @Petstationkannur
      @Petstationkannur  2 дні тому +84

      എന്താണ്‌ ബ്രോ പറഞ്ഞ്‌ വരുന്നത്‌?? പഴയ രീതിയിൽ തന്നെ തുടർന്നാൽ മതി യാതൊരു അപ്ഡേഷനും വേണ്ട എന്നാണോ?? ഒരു അപ്ഡേഷനും നടത്താതെ അങ്ങനെ തന്നെ പോകുന്നെങ്കിൽ താങ്കൾ രണ്ടാമതും മൂന്നാമതും വരുമോ?? പിന്നെ താങ്കൾ പറഞ്ഞ എന്റെ യൂറ്റൂബ്‌ വരുമാനം എന്റെ രണ്ട്‌ സ്റ്റാഫുകളുടെ ശംഭളം ഫുൾ ആയി കൊടുക്കാൻ തികയുകയില്ല.. പെറ്റ്സ്റ്റേഷനിൽ 22 സ്റ്റാഫുകൾ ഉണ്ട്‌ അവരുടെ സാലറിയും പക്ഷിമൃഗാതികളുടെ ഭക്ഷണച്ചിലവുകൾ ഒക്കെ എങ്ങനെയാ കൊടുക്കേണ്ടത്‌?? ആഴ്ച്ചയിൽ 6 ദിവസവും നഷ്ടത്തിലാണ്‌ നമ്മൾ പോകുക ആ നഷ്ടം ഞായറാഴ്ച നികത്തുകയാണ്‌ പതിവ്‌. പിന്നെ പുതിയ ജീവികളെ വാങുന്നതുൾപ്പെടെ ഉള്ള അപ്ഡേഷൻ എന്റെ കയ്യിലെ പൈസ കൊടുത്താണ്‌ ചെയ്യുന്നത്‌.. അത്‌ എനിക്ക്‌ പക്ഷിമൃഗാതികളോടുള്ള ഒരു തരം ഭാന്താണ്‌... ഇവിടെ കൊടുക്കുന്ന 150 രൂപയിൽ 27 രൂപ gst കഴിച്ച്‌ ബാക്കി ആണ്‌ നമ്മുക്ക്‌ കിട്ടുക, ഈ 150 രൂപയ്ക്ക്‌ ഒരു പെറ്റുമായി ഫോട്ടോ എടുക്കാനും മീനിനെ തീറ്റ കൊടുക്കാനുമുള്ള സൗകര്യം ഒക്കെ ചെയ്ത്‌ കൊടുക്കുന്നില്ലേ.... ഇവിടെ വന്നിട്ട്‌ കണ്ട്‌ കഴിഞ്ഞ്‌ നിങ്ങൾക്ക്‌ 150 രൂപയ്ക്ക്‌ കാണാൻ ഇല്ലാ എന്ന് തോന്നുന്നെങ്കിൽ ഫുൾ പൈസ തിരിച്ച്‌ കൊടുക്കുന്നുണ്ടല്ലൊ... അത്‌ വാങ്ങാമായിരുന്നില്ലേ?? ഇവിടെ വന്ന് ഫേക്ക്‌ അക്കൗണ്ടിൽ കൂടി ഓരോ വീഡിയോയ്ക്കും താഴെ വന്ന് നീ നശിക്കും എന്നൊക്കെ കമന്റിടുന്നതിന്റെ ഉദ്ധേശം ഒന്ന് വ്യ്ക്തമാക്കിയാൽ കൊള്ളാമെന്നുണ്ട്‌... പെറ്റ്സ്റ്റേഷനിൽ വന്ന് ആർക്കെങ്കിലും ഇതേ പോലുള്ള അഭിപ്രായം ഉണ്ടെങ്കിൽ നിങ്ങൾ പർഞ്ഞോളു ഫുൾ അമൗണ്ട്‌ ഇപ്പോ തന്നെ തിരിച്ച്‌ തരുന്നതാണ്‌.. കോണ്ടാക്റ്റ്‌ നംബർ ഞാൻ ഇവിടെ കൊടുത്തിട്ടുണ്ട്‌ 9567142424 ഫുൾ അമൗണ്ട്‌ തിരിച്‌ തരും വെറും വാക്ക്‌ അല്ല..

    • @male_katy
      @male_katy 2 дні тому +33

      ​@@Petstationkannur silence is the best reply for fools.....!

    • @Petstationkannur
      @Petstationkannur  2 дні тому +33

      @@male_katy ന്നാലും നമുക്കുമില്ലേ ഒരു മനസ്സ്‌... വളരെ വേദനയോടു കൂടിയാണ്‌ ഇതിന്‌ മറുപടി എഴുതിയത്‌... നമ്മൾ അവരുടെ പൈസ കൊടുക്കാൻ തയ്യാറാണ്‌... എല്ലാവരേയും തൃപ്തിപ്പെടുത്താൻ പറ്റില്ല എന്നറിയാം എന്നാലും ശ്രമിക്കാല്ലോ..

    • @Petstationkannur
      @Petstationkannur  2 дні тому +27

      @@male_katyഅവർ പറഞ്ഞ അഭിപ്രായത്തോടും യോചിക്കുന്നവർ ഉണ്ടല്ലോ അവർ വിളിക്കട്ടേ പറ്റുന്ന പരാതി നമുക്ക്‌ തീർത്ത്‌ കൊടുക്കാം

    • @muhammedsahalvaliyavalappil810
      @muhammedsahalvaliyavalappil810 2 дні тому +27

      നിങ്ങൾക്ക് pets നെ കുറിച്ചു ധാരണയില്ലെങ്കിൽ അത് അറിയാൻ ശ്രമിക്കണം marmoset,squirrel monkey,coypu,harlequin macaw ഇതിന്റെ മാത്രം price നോക്കിയാൽ തീരും കുഴപ്പം ഇതുപോലുള്ള pets park ൽ പോയതിന്റെ കുഴപ്പമാണ് തമിഴ്നാടിൽ kookyland എന്നൊരു parkund 200 രൂപയാണ് fee അവിടുത്തെ pets collection youtubil തന്നെ നോക്കിയാൽ കാണാനാവും അത് കണ്ടാൽ തീരും നിങ്ങളുടെ ഈ സംസാരം ഞാൻ പറഞ്ഞത് അവിടെ 200 അധികമാണെന്നല്ല അതിനേക്കാൾ pets collection ഇവിടെയുണ്ടെന്നാണ്
      “ആദ്യമായി 1 പവൻ സ്വർണം
      45000 രൂപക്ക് വാങ്ങുന്ന ഒരാൾ ഇതിനുമാത്രം എന്താ ഉള്ളത് ഈ പൈസക്ക് എത്രമാത്രം കടലമിട്ടായി എനിക്ക് തിന്നാം എന്നു പറഞ്ഞപോലെയായി 😂”

  • @KVM_AQUATICS
    @KVM_AQUATICS 2 дні тому +9

    Oru divasam petstation visit vlog idkkanam inshaallah❤

  • @niyas.c.7957
    @niyas.c.7957 2 дні тому +2

  • @sajirarafeeksajirarafeek5429
    @sajirarafeeksajirarafeek5429 2 дні тому +1

    ❤❤

  • @jayashreesudhakaran7863
    @jayashreesudhakaran7863 2 дні тому +1

    ❤❤❤

  • @KVM_AQUATICS
    @KVM_AQUATICS 2 дні тому +2

    Oru divasam petstation visit vlog idkkanam inshaallah❤

  • @KVM_AQUATICS
    @KVM_AQUATICS 2 дні тому +2

    Oru divasam petstation visit vlog idkkanam inshaallah❤

  • @KVM_AQUATICS
    @KVM_AQUATICS 2 дні тому +1

    Oru divasam petstation visit vlog idkkanam inshaallah❤

  • @yoonask.n8888
    @yoonask.n8888 2 дні тому +2

  • @entertainmentfootball3018
    @entertainmentfootball3018 2 дні тому +2

  • @molukunjanni-jr6hw
    @molukunjanni-jr6hw 2 дні тому +2

  • @sudheerzaman3659
    @sudheerzaman3659 2 дні тому +2

    ❤️❤️

  • @user-xh1vh8iu3l
    @user-xh1vh8iu3l 2 дні тому +1

  • @JayeeshJs
    @JayeeshJs 2 дні тому +1

  • @kevinzachariah4729
    @kevinzachariah4729 2 дні тому

    ❤❤

  • @remyaprasad
    @remyaprasad День тому

    ❤❤

  • @shirasshajahan3440
    @shirasshajahan3440 День тому

    ❤❤

  • @shafeeqAT
    @shafeeqAT 2 дні тому

    ❤❤❤