ദുബൈയിൽ വണ്ടിച്ചെക്ക് നൽകി വൻതട്ടിപ്പ്; 40 മില്യൺ ദിർഹമിന്റെ ചരക്കുകൾ മലയാളി തട്ടിയെടുത്തെന്ന് പരാതി

Поділитися
Вставка
  • Опубліковано 1 жов 2024
  • ദുബൈയിൽ വണ്ടിച്ചെക്ക് നൽകി വൻതട്ടിപ്പ്; 40 മില്യൺ ദിർഹമിന്റെ ചരക്കുകൾ മലയാളി തട്ടിയെടുത്തെന്ന് പരാതി
    #MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺UA-cam News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺UA-cam Program: / mediaoneprogram
    🔺Website: www.mediaoneon...
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

КОМЕНТАРІ • 146

  • @Royalzzz
    @Royalzzz 3 місяці тому +73

    പണത്തിന്റെ കാര്യത്തിൽ ഒരാളെയും വിശ്വസിക്കരുത്... അച്ഛൻ ആയാലും അമ്മ ആയാലും ശെരി...
    പിന്നെ കൂടുതൽ വിനയവും തായ്മയും ഉള്ളവരെ എപ്പോഴും ശ്രദ്ധിക്കുന്നത് നല്ലതാണ്...

    • @muhabbath1
      @muhabbath1 3 місяці тому +1

      സത്യം... എനിക്കിട്ടു എന്റെ best frend പണി തന്നു

    • @noufalnoufalabdulklam8670
      @noufalnoufalabdulklam8670 3 місяці тому +1

      Csh kariyathil thallayeyum thandayumokke nthina bro parayunne. Avar. Pattikanam ennu ndaeunne janippikathirunna porea.

    • @Royalzzz
      @Royalzzz 3 місяці тому

      @@noufalnoufalabdulklam8670
      Please take it as the sense

    • @shakeebkalathingai4007
      @shakeebkalathingai4007 3 місяці тому +1

      Last sentence is very correct

    • @A273-d7q
      @A273-d7q 2 місяці тому +1

      Ente 2.25 Riyal koduvally karuvanpoyil Nisamudheen Varuvalayil kondupoy
      Oraleyum viswasikkarut
      Avan atu anubhavikkilla ente kanneeran

  • @kareemp7962
    @kareemp7962 3 місяці тому +38

    മുങ്ങിയ കമ്പനിക്കും ആളിനും പേരില്ലേ..

    • @RemoQatar
      @RemoQatar 3 місяці тому

      പേര് പറയുന്നുണ്ട് ഭായി

    • @hashimmohammed
      @hashimmohammed 3 місяці тому +3

      Max clove technologys enn parayunund

    • @hariskuttasseri6066
      @hariskuttasseri6066 3 місяці тому

      Premuka

    • @lookmankannur
      @lookmankannur 3 місяці тому +1

      ​@@hashimmohammed: max clove technology എന്ന് പറഞ്ഞാൽ
      മാക്സിമം കളവ് ടെക്നോലോജി എന്നല്ലെ.
      എന്നിട്ടും എന്തിനാണ് ആ തട്ടിപ്പിൽ പോയ് വീണത് ?

    • @Mohammedafsal-j6c
      @Mohammedafsal-j6c 3 місяці тому

      പലപേരിലാണ് ഇവർ കമ്പനി തുടങ്ങിയത്
      എന്നെ പറ്റിച്ചത് regal plus enna compani yan

  • @funfactfuture
    @funfactfuture 3 місяці тому +8

    ഇത് കാലങ്ങള്‍ ആയുള്ള കലാപരിപാടി.. ഈ നഷ്ട്ടം മുഴുവന്‍ ആക്രാന്തം കൊണ്ടും മികച്ച ക്രെഡിറ്റ് control ഇല്ലാത്തത് കൊണ്ട്‌ ആണ് 100%..ഇത്തരം ആള്‍ക്കാരെ പെട്ടെന്ന് മനസ്സിലാക്കാൻ പറ്റും. എന്നാലും പാഠം പഠിക്കാത്ത കുറെ trading companies ഉണ്ട് UAE യില്‍

  • @mohdmustafa9521
    @mohdmustafa9521 3 місяці тому +27

    നമ്മൾ ആരെങ്കിലും പറ്റിച്ചിടpണ്ടോ നമ്മളെ പറ്റിക്കാൻ വേറെ ആളുണ്ടാവും അതാണ് ഇതിന്റെ കണക് 💕👌

    • @didc8127
      @didc8127 3 місяці тому +3

      Unda an

    • @KingKong-
      @KingKong- 2 місяці тому

      Karma back fires😂😂😂😂😂😂😂😂😂

  • @whysarooj
    @whysarooj 2 місяці тому +4

    Company Name
    Max Co Technology LLC
    Owner Kiran
    Office Udaiba Dubai.....

  • @smartgrey5436
    @smartgrey5436 3 місяці тому +6

    ഒരുത്തനെയും വിശ്വസിക്കരുത് എൻറെയും കൊണ്ടുപോയതാണ് ഒരു ലക്ഷം ദിർഹം😢

    • @A273-d7q
      @A273-d7q 2 місяці тому

      Ente 2.25 Riyal koduvally karuvanpoyil Nisamudheen Varuvalayil kondupoy
      Oraleyum viswasikkarut
      Avan atu anubhavikkilla ente kanneeran

  • @ummerameen-aburasal
    @ummerameen-aburasal 3 місяці тому +34

    തട്ടിപ്പ് കമ്പനി യുടെ പേര് പരസ്യപ്പെടുത്താനുള്ള ത്രാണിയില്ല എന്ന് വിചാരിച്ചു. ഇടയ്ക്ക് പറയുന്നുണ്ട് എന്ന് പറയപ്പെടുന്നു.

    • @kbfc557
      @kbfc557 3 місяці тому +1

      Parayunnud

    • @ahammednaseefvk5177
      @ahammednaseefvk5177 3 місяці тому +1

      Max clove technologies

    • @ജോൺജാഫർജനാർദ്ദനൻ-റ4ഞ
      @ജോൺജാഫർജനാർദ്ദനൻ-റ4ഞ 3 місяці тому +8

      മുഴുവനും കാണാൻ ഉള്ള ക്ഷമ ഉണ്ടാവണം ചെവിയിൽ ഉള്ള പഞ്ഞി എടുത്ത് മാറ്റി കെട്ട് നോക്ക്
      അല്ലാതെ വിവരകേട് പറയരുത്

    • @saheernk1517
      @saheernk1517 3 місяці тому

      @@ജോൺജാഫർജനാർദ്ദനൻ-റ4ഞ
      അതിന് സുടാപ്പി കാക്ക അത്രയേ ബുദ്ധി ഉണ്ടാകുള്ളൂ

    • @ജോൺജാഫർജനാർദ്ദനൻ-റ4ഞ
      @ജോൺജാഫർജനാർദ്ദനൻ-റ4ഞ 3 місяці тому

      @@saheernk1517 ഹിന്ദു ആണെങ്കിൽ സങ്കിയും മുസ്ലിം ആണെങ്കിൽ സുടപ്പിയും ക്രിസ്ത്യൻ ആണെങ്കിൽ ക്രിസങ്കിയും ആകുന്ന നാറിയ സ്വഭാവം ഉള്ള നിന്നെ പറഞ്ഞിട്ട് കാര്യമില്ല

  • @mujeebmct1612
    @mujeebmct1612 3 місяці тому +7

    നേരായ രീതിയിൽ പണിയെടുക്കുന്നവരെയും ഇത്തരം കാര്യങ്ങൾ ബാധിക്കും

  • @MdAbdulla-m4b
    @MdAbdulla-m4b 3 місяці тому +34

    എന്നെ പറ്റിച്ച ഒരു തൃശൂർ കാരൻ ഇപ്പോഴും അബുദാബിയിൽ ഉണ്ട്

    • @Jerry.m837
      @Jerry.m837 3 місяці тому

      Avane thattan melaruno

    • @MdAbdulla-m4b
      @MdAbdulla-m4b 3 місяці тому

      @@Jerry.m837
      നിങ്ങളെ കൊണ്ട് പറ്റുമോ
      ആളെ nombr തരാം

    • @MdAbdulla-m4b
      @MdAbdulla-m4b 3 місяці тому

      @@Jerry.m837
      ക്യാഷ് കിട്ടിയാൽ മൂന്നിൽ ഒരു ഭാഗം നിങ്ങൾക്ക്

    • @MdAbdulla-m4b
      @MdAbdulla-m4b 3 місяці тому

      @@Jerry.m837
      അആളെ വാട്സ് ആപ്പ്, കാൾ nomber തരാം

    • @kurienillirickal7195
      @kurienillirickal7195 3 місяці тому +1

      Ningal complaint ചെയ്തില്ലേ?നിങൾ straight aanu, നിങ്ങൾടെ sidil മരക്കാൻ ഒന്നും ഇല്ലെങ്കിൽ കംപ്ലൈൻ്റ് ചെയ്യുക

  • @mohananthythodan1923
    @mohananthythodan1923 3 місяці тому +9

    ദുബായി ഉണ്ടായ കാലം മുതലെ ഇങ്ങനെ ചെക്ക് കൊടുത്ത് മുങ്ങൽ സ്ഥിരം ആണ് വലിയ വലിയ കമ്പനി ഇങ്ങനെ മുങ്ങിയിട്ടുണ്ട്

  • @mansoormansoorali1581
    @mansoormansoorali1581 3 місяці тому +2

    ആദ്യം credit paripadi എല്ലാ കമ്പനികളും stopakiyal തീരും eepreshnam ഒരുത്തൻ കാശിനു കൊടുക്കുകയാണെങ്കിൽ അവിടെ വേറൊരുത്തൻ creditinu കൊടുക്കും എന്നിട്ടവൻ മുങ്ങും only cash systom ആക്കിയാൽ എല്ലാം തീരും

  • @shajiwayanad8469
    @shajiwayanad8469 3 місяці тому +2

    ഈ മലയാളികൾ എന്ന് പറയുന്ന വിശുദ്ദമാക്കി പ്രഖ്യാപിച്ചവരോ " പണത്തിന്റെ കാര്യത്തിൽ ഒരാളെയും വിശ്വസിക്കാൻ പാടില്ല എന്നതാണ്

  • @shameermu328
    @shameermu328 3 місяці тому +3

    എന്റെ മുതലാളിയെയും ഇത് പോലെ പറ്റിച്ചു പെരുന്നാൾ അവധി കഴിഞ്ഞു ബാങ്കിൽ നിന്ന് ചെക്ക് മടങ്ങി കമ്പനിയിൽ പോയി നോക്കിയപ്പോൾ അവിടെ ഒന്നുമില്ല നാല് ദിവസത്തെ പെരുന്നാൾ അവധിയുടെ സമയത് എല്ലാം വിറ്റ് കാശക്കി അവർ മുങ്ങി 😔😔😔😔

  • @Saifuddeenmuhammed
    @Saifuddeenmuhammed 3 місяці тому +4

    Please take effort to bridge business relationship with those are following " haqq and bathl" it means "haraam and halaal". If people have no virtues in behaviour please strategically avoid them .

  • @sreelathakr6202
    @sreelathakr6202 2 місяці тому

    എന്റെ മകനെ പറ്റിച്ച പത്ത നതിട്ടക്കാരൻ ദുബായ് യിൽ വച്ച് 2 1/2 lakhs

  • @nevadalasvegas6119
    @nevadalasvegas6119 3 місяці тому +3

    ഗൾഫിൽ വിശ്വസിക്കാൻ പറ്റാത്തവർ egypt, bengali,pakistan,lankan ,malayali 😊😊

    • @thusharthushar7800
      @thusharthushar7800 3 місяці тому

      സിറിയ also

    • @vlogithan8784
      @vlogithan8784 3 місяці тому +1

      ​@@thusharthushar7800 how is kollam people?

    • @trivian7240
      @trivian7240 3 місяці тому

      ​@@vlogithan8784 enne oru kollam karan cash taran und 6.5 L

  • @muhammediqbal12
    @muhammediqbal12 3 місяці тому +1

    ഖത്തറിൽ ഇതുപോലെ കുറെ കമ്പനികൾ പ്രവർത്തിക്കുന്നുണ്ട് വ്യാപാരികൾ സൂക്ഷിക്കുക

  • @ChuchuShimnas
    @ChuchuShimnas 3 місяці тому +7

    എങിനെ ഇത്ര കൂളായി തട്ടിപ്പ് നടത്തുന്നത്.

    • @shanm8248
      @shanm8248 3 місяці тому +1

      Ettavum thattipp nadathan pattunnath UAE il an

    • @shameermu328
      @shameermu328 3 місяці тому +1

      ആദ്യത്തെ തവണ കാശ് തന്നു വാങ്ങും പിന്നെ ഒരാഴ്ച pdc ആ സമയം കൊണ്ട് അവർ മുങ്ങും എന്റെ മുതലാളിയേ ഇങ്ങനെ പറ്റിച്ചു പാവം

  • @Spnzr77
    @Spnzr77 3 місяці тому +3

    പ്രതിയുടെ ചിത്രം പുറത്തു വിടൂ

  • @AnsarAlarabi
    @AnsarAlarabi 3 місяці тому +3

    ഡാ ആളെ പറയോ

  • @kuttankb2435
    @kuttankb2435 2 місяці тому

    UAE is most powerful, richest, honest, generous and honest country. Please follow the rules and policies of UAE.

  • @kuttankb2435
    @kuttankb2435 2 місяці тому

    UAE is most powerful, richest, honest, generous and honest country. Please follow the rules and policies of UAE.

  • @AbdulAzeez-cc5je
    @AbdulAzeez-cc5je 3 місяці тому +13

    ഇത് ദുബായിൽ എല്ലാ കാലത്തും നടന്നു പോരുന്ന ഇടി വെടി വഴിപാടാണ് 😂😂😂AL Futaim (Toyota Dealer) വിൽക്കുന്ന വാഹനങ്ങൾ ഒഴികെ ബാക്കി എല്ലാ goods and services , 30, 60, 90, 120 days above കടമായിട്ടു മാത്രമേ കച്ചവടം പാടുള്ളു എന്ന് അവിടുത്തെ ശൈഖിന്‌ എന്തോ ഒരു വാശി ഉള്ളതുപോലെ ആണ് അവിടുത്തെ ഇടപാടുകൾ 😂😂😂നമ്മുടെ നാട്ടിലും കടമിടപാടുകളും തട്ടിപ്പും വെട്ടിപ്പും എല്ലാം ഉണ്ടെങ്കിലും പണം തരാനുള്ളവന് ഒരു മിനിമം പേടി എങ്കിലും ഉണ്ടാവും , മറ്റവൻ വീട്ടിൽ കയറി വരും അങ്ങാടിയിൽ ഇട്ടു കഴുത്തിന് കുതിപിടിക്കും എന്നൊക്കെ ,But ദുബായിൽ ഇതൊന്നും ചെയ്യാൻ പാടില്ല , ആയതിനാൽ ഏതു ഫ്രോഡുകൾക്കും എന്തു കളിയും നടക്കും. 10 ദിര്ഹമിന്റെ കച്ചവടം കണ്ടാൽ മലയാളികൾ അടക്കം ഉള്ളവർ കടമല്ല അതിനപ്പുറവും കൊടുക്കും 😂😂😂ഈ അടിച്ചുമാറ്റിയ സാധനങ്ങൾ മുഴുവനും അവർ പകുതി വിലക്കോ അതിൽ താഴെയോ വേറെ ഏതേലും മലയാളിക്ക് തന്നെ ആവും വിറ്റിട്ടുണ്ടാവുക 😂😂😂ചെക് ഇടപാടുകളും കടം കടമിടപാടുകളും നിറുത്താതെ ദുബായിൽ ഇതിനു ഒരു പരിഹാരവുമില്ല ക്യാഷ് ഉള്ളവൻ മാത്രം കച്ചവടം ചെയ്താൽ മതി അതില്ലാത്തവൻ ക്യാഷ് ഉണ്ടാക്കാനുള്ള
    മാന്യമായ എന്തേലും വഴി നോക്കട്ടെ 😂😂😂

  • @raoofk1709
    @raoofk1709 3 місяці тому +6

    ഇയാളുടെ പുറകു വശം കണ്ടാൽ തന്നെ ആളെ മനസ്സിലാവുന്നുണ്ട്. ശബ്ദവും

  • @KhalilulrahmanAG
    @KhalilulrahmanAG 3 місяці тому +2

    6 years mumbu same situation nammalum anubavichada

  • @rayeeshussainpv6821
    @rayeeshussainpv6821 3 місяці тому +2

    ഒരു കാര്യവും ഇല്ല , പോയത് പോയി ..!!!

  • @Love55w
    @Love55w 2 місяці тому +1

    പ്രതി മാനസിക രോഗി ആണ് ..😂

  • @classicshopfitting
    @classicshopfitting 3 місяці тому +1

    credit business is a worst business

  • @Moviemania_2024
    @Moviemania_2024 2 місяці тому

    പണം നമ്മുടെ കയ്യിൽ ഉള്ളപ്പോൾ മാത്രം വില ഉള്ള സാധനം ആണ്..
    കൈ വിട്ടാൽ പോയി..പിന്നെ ഒരു തിരിച്ചു വരവില്ല...

  • @A273-d7q
    @A273-d7q 2 місяці тому

    Ente 2.25 Riyal koduvally karuvanpoyil Nisamudheen Varuvalayil kondupoy
    Oraleyum viswasikkarut
    Avan atu anubhavikkilla ente kanneeran

  • @Moviemania_2024
    @Moviemania_2024 2 місяці тому

    ഇതൊക്കെ ദുബായ് ഉണ്ടായ കാലം മുതൽ ഉള്ള തട്ടിപ്പ് ആണ്.. എനിക്ക് ഒരിക്കൽ ഇതു പോലെ 5 ലക്ഷം ദിർഹത്തിന്റെ ഓർഡർ വന്നു.. ഞാൻ പകുതി പൈസ അഡ്വാൻസ്, ബാക്കി ഡെലിവറി time ക്യാഷ്/സെക്യൂരിറ്റി ചെക്ക് എന്നു പറഞ്ഞു. അവൻ പറഞ്ഞത് ഡെലിവറി ടൈം 25% ബാക്കി 30 days. 25% തന്നിട്ട് മുങ്ങിയാലും അവനു ബാക്കി ലാഭം ആണ് 😅.
    ഞാൻ കൊടുത്തില്ല.. എന്റെ ബോസ്സ് കൊടുക്കാൻ കുറെ നിർബന്ധിച്ചു. ഞാൻ പറഞ്ഞു നിങ്ങൾ നേരിട്ട് deal ചെയ്തു നിങ്ങളുടെ റിസ്കിൽ കൊടുത്തോ ഞാൻ ഇല്ല എന്ന്..

  • @iwindias152
    @iwindias152 2 місяці тому

    ലണ്ടനിൽ പൊന്തി മലയാളി 😂😂😂

  • @truevision75
    @truevision75 3 місяці тому +1

    മുങ്ങിയ കമ്പനി ഓണർക് പേരില്ലേ

  • @ismailcheriyaparambath7740
    @ismailcheriyaparambath7740 3 місяці тому +2

    Media one
    Well 👍

  • @jouharamohammed2839
    @jouharamohammed2839 2 місяці тому

    എന്തുകൊണ്ടാണ് നിങ്ങൾ പേര് പറയാത്തതെന്നു വ്യക്തക്കണം....

  • @RK-td5mi
    @RK-td5mi 3 місяці тому +2

    Its called cutting market ..

  • @onceuponatime-x6s
    @onceuponatime-x6s 3 місяці тому +2

    4 Million= 40 lakh
    40 Million = 4 crores
    4 crores dhs = 940,000,000 INR
    🥱

  • @BijuPc-fs5nq
    @BijuPc-fs5nq 3 місяці тому

    പേരും നാളും ഇല്ലത് ആർക്കും എന്തു ന്യൂസും കൊടുകാം ആരും ചോദിക്കത്തില്ലല്ലോ

  • @Fathibenazira33
    @Fathibenazira33 3 місяці тому

    Ente company n enik 45000dhs cheque thann ABM spices enna company same scam cheyidh mungi.court il 8% ketti vekanam case n povanengil angane withdraw ayi njan 🥺..

  • @ameencherukulamba8740
    @ameencherukulamba8740 3 місяці тому +1

    പറ്റിച്ചു തുടങ്ങി അവസാനം ആ പരിപ്പ് തിരിച്ചു കിട്ടി

  • @Bestmoonatnight
    @Bestmoonatnight 3 місяці тому

    Qataril sulabamaayi ippozum nadannu kondirikkunnu

  • @MuhammedAli-r7j
    @MuhammedAli-r7j 3 місяці тому

    മുഖം കാണിക്കാദെ തന്നെ ആളെ മനസിലാവും

  • @MtxJack-gm2mz
    @MtxJack-gm2mz 2 місяці тому

    Cheque venda ...aa vandi kittiyal ok

  • @AmeerP-c6x
    @AmeerP-c6x 3 місяці тому

    ഉള്ളവന്റേതല്ലേ.. പറ്റിക്കാൻ പറ്റൂ

  • @kasimkasim7390
    @kasimkasim7390 3 місяці тому

    കാസ്സർ കോഡ് ഉള്ള ഹനീഫ തൃശ്ശൂർ പുതുമനശ്ശേരി സ്വദേ ശി തൃശൂർ ചാവക്കാട് സ്വദേശി കമറു ഒരുമനയൂർ ശി യും ചെക്ക് കൊടുത്ത് ആ ളേ പറ്റി ക്കുന്ന ചെറിയ കണ്ണികളാണ്

  • @Gokuzeye
    @Gokuzeye 3 місяці тому

    These guys have to be caught and jailed for life , now this will make these existing companies not to give any credit sales to any malayalii

  • @TEMIEd
    @TEMIEd 2 місяці тому

    This is been going for years. People don't learn.

  • @AmeerP-c6x
    @AmeerP-c6x 3 місяці тому

    അത്. സകാത്. ആയി കൊടുത്താൽ.. മതി

  • @Truthisstrangerthanfiction-k1s
    @Truthisstrangerthanfiction-k1s 3 місяці тому +1

    Name?

  • @ajascm9417
    @ajascm9417 3 місяці тому

    Ith adium alla ngangalum petitund

  • @saleemmp7097
    @saleemmp7097 3 місяці тому

    മുക്കിയ പണത്തിൽ കുറച്ച് ഏതെങ്കിലും നേർച്ചപ്പെട്ടിയിലോ അല്ലെങ്കിൽ അനാഥ ആശ്രമത്തിനോ കൊടുക്കും.

    • @Abusawlih1819
      @Abusawlih1819 3 місяці тому

      അത് വാങ്ങി അവരെ സംരക്ഷിക്കാൻ അല്ലാഹു "കണ്ണൻ ബിച്ചാലി" അല്ല,😂😂😂

    • @saleemmp7097
      @saleemmp7097 3 місяці тому

      @@Abusawlih1819 സുഹൃത്തേ, സാധാരണ ഇങ്ങനെയുള്ള ടീമുകൾ അങ്ങനെയാണ് ചെയ്യാറ്, അത്‌ അവരുടെ വിശ്വാസം, പക്ഷെ, ഈ വിഡ്ഢികൾക്ക് അതറിയില്ല.

  • @shyamasunder63
    @shyamasunder63 3 місяці тому

    Peru parayaathathukondu thanne ,ee Thattippu, Vettippum nte Pinnil ulla aalkkaar eathu vibhaagathil pedunnavar ennu vyekthaayi.

    • @classicshopfitting
      @classicshopfitting 3 місяці тому

      മനസ്സിലായില്ല, തെളിച്ച് പറ

  • @geniustech-pr2xf
    @geniustech-pr2xf 3 місяці тому

    കേരളാ ലോട്ടറി

  • @wordsarepowerful8682
    @wordsarepowerful8682 3 місяці тому

    Ah companyikk perille?

  • @vishnusubramanyan9215
    @vishnusubramanyan9215 3 місяці тому +1

    Kiran

  • @ashrafahmad5704
    @ashrafahmad5704 2 місяці тому

    Companikk name ille

  • @Nz95aus
    @Nz95aus 3 місяці тому

    Mukkiyavan naati evedegilum oru big hyper markets or dressing mall inaagrutaion honey rose ettum 😅😅😅

  • @RashidThai
    @RashidThai 2 місяці тому

    Is not in first time

  • @Turbojoseturbo1529
    @Turbojoseturbo1529 2 місяці тому

    കേരളത്തിൽ ആയിരുന്നെങ്കിൽ ഈ കമ്പനി ഉടമ മാനസിക രോഗിയായി അറിയപ്പെടും 😔

  • @unknown0x0x
    @unknown0x0x 3 місяці тому

    Dear please do not wear HAWAI chappeL/slippers while news reading. Sorry sister I love this channel.

    • @sadathaddu
      @sadathaddu 2 місяці тому

      അതു ഹവായ് അല്ല

  • @mohammedyousuf3146
    @mohammedyousuf3146 3 місяці тому

    Malayali paranarigal

  • @Nmp-mallu
    @Nmp-mallu 3 місяці тому

    Why ru binding his photo .?

  • @hussainchemmalasseri
    @hussainchemmalasseri 2 місяці тому

    ?

  • @ajipaul1239
    @ajipaul1239 3 місяці тому

    Kerala cheaters

  • @mosieip
    @mosieip 3 місяці тому

    this is not new in Dubai

  • @ashrafcp8605
    @ashrafcp8605 2 місяці тому

    പറ്റിക്കുന്ന കാര്യത്തിൽ മലയാളി എന്നും ഒരു പണത്തൂക്കം മുന്നിൽ ഗൾഫ് ആവിർഭാവ കാലം മുതൽ പറ്റിക്കുന്ന കാര്യത്തിൽ മുന്നിൽ ഉണ്ടാവും മലയാളി എന്താ സംശയം

  • @afsalhussain8019
    @afsalhussain8019 3 місяці тому

    Business is a dirty word

  • @romiyoman
    @romiyoman 3 місяці тому

    Ithu from kasrgod ano

    • @mohammedsaleoemmohammedsal9262
      @mohammedsaleoemmohammedsal9262 2 місяці тому

      ഇത് ഫ്രം എറണാകുളം ആണ് ക്രിസംഗി ആണ് ആള്

    • @sadathaddu
      @sadathaddu 2 місяці тому

      കാസർഗോഡ് ടീം മുത്ത് ആണ്. കൂട്ടു കൂടി ചതിക്കുല.

  • @ajuzvlogz555
    @ajuzvlogz555 3 місяці тому

    Jacapinte sorga rajyam

  • @abdulgafoorputhenkalathil6258
    @abdulgafoorputhenkalathil6258 3 місяці тому +1

    പേര് പറയൂ

  • @trading_addiction
    @trading_addiction 3 місяці тому

    Citi light .njan work cheydha company l scam ayi

  • @MohammedVelladath-ub2jd
    @MohammedVelladath-ub2jd 3 місяці тому

    India number 1 UAE government unbi

  • @abdulgafoorputhenkalathil6258
    @abdulgafoorputhenkalathil6258 3 місяці тому +1

    ഓണർഡ് പേര് പറയൂ

  • @abdulgafoorputhenkalathil6258
    @abdulgafoorputhenkalathil6258 3 місяці тому +3

    അയാൾക്കു പേരില്ലേ. കമ്പനി name ഇല്ലേ പറയെടോ